Kia seltos HTX plus manual disel ഇറങ്ങിയ സമയത്ത് വാങ്ങിയതാണ്.creta ഒഴിവാക്കി ആണ് kia seltos വാങ്ങിയത്. ഇതുവരെ 72000 kms ഓടി. ഒരു major works ഉണ്ടായിട്ടില്ല.inchion kochi. Thrissur.palakkad നിന്നും DHK kia calicut malappuram എന്നിവിടങ്ങളിൽ നിന്നു എല്ലാം service ചെയ്തിട്ടുണ്ട്. ഇത്രയും perfomance കിട്ടിയ വാഹനം എനിക്ക് ഉണ്ടായിട്ടില്ല. ഞാൻ innova fortuner creta എല്ലാം new വാങ്ങി ഉപയോഗിച്ച വ്യക്തിആണ്.ചെറിയ പ്രശ്നങ്ങൾ എല്ലാം ഈ കാറുകൾക്ക് ഉണ്ടായിട്ട് ഉണ്ട്. അത്ര പ്രശ്നം എനിക്ക് ഇതു വരെ kia seltos ഉണ്ടായിട്ടില്ല..എനിക്ക് 17kms mileage കിട്ടുന്നുണ്ട്...
വീട്ടിൽ സെൽറ്റോസും ക്രേറ്റയും ഉണ്ട് .seltos 8000km ഓടി .creta 1500km ഉം .എനിക്ക് എന്തോ seltos drive ചെയ്യാൻ വല്ലാത്ത മുഹബ്ബത് ആണ് .driving comfort അത് വേറെ ലെവല് തന്നെയാണ് seltosinte 👍
4 മാസം മുൻപ് 20 ലക്ഷത്തിന്റെ വണ്ടി എടുത്തു വെറും 400 km ഓടിച്ചു പെട്രോൾ വില വര്ധനവിനെതിരെ പ്രതികരിച്ച ആ വർഗീസ് ബ്രോ യുടെ മനസ്സ് ആരും കാണാതെ പോകരുത്....
*KIA* *SELTOS* വളരെ നല്ല വണ്ടിയാണ് എന്റെ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ട് 1 അര വർഷം ആയിട്ട് വളരെ കംഫേർട്ട് ആണ് ത്രീശൂർ ഉള്ള ഒരു ചേട്ടൻ മാത്രം നെഗറ്റീവ് കമന്റ് പറഞ്ഞു Seltos നെ പറ്റി Korean വാഹനത്തെ പറ്റി
Using this for 2yrs. GTK petrol manual. 36000km. Very Good vehicle overall. Good service- not expensive.Very smooth and comfortable ride. Silent interior. Good audio system. A few issues- not major- knocking when speed is lowand gear is not correct . Head light are good for road visibility but poor when other vehicles throw bright onto your eyes especially heavy vehicles.
No complaints... I am using since 2020... 63000 run cheydu.... Smooth and refined diesel engine... I am getting 18_23 Fuel efficiency. Service charges less than new swift... Good service
The person who owns and uses other brands simultaneously alone can make a comparison perfectly never believe others. Most of them says that they brought it because they look good they are from a new brand and a new model.
I like the Kia seltos diesel manual drive which I have been using for the past 18 months. 17-22 km mileage, comfortable for long trips etc only 10000 km driven. Drawbacks are sudden acceleration brings on an engine knocking sound, the headlights and wiper are practically useless. Very tough to drive in rain at night as the windshield mists up. I have other cars (honda) I don't have this problem with those cars.
Ee video kke vendiyulla hard work kanan ind even though few didn't respond great effort for the Video. Thanks for the feedback and review. I owe you one. 👍🏻
what you said is corrent , similiar experience i had in other brand , i was using toyota corolla , after i drove vw polo , i felt lack of power and wroom sound , but others dont feel the same .
Kia Seltos better anu , quality ways better thanne Pne valya segments use cheyunnavark oru pakshe istapedilla ( like fortuner, Benz, bmw ) okke ulla varkk istapedilla performance ways okke . Below 15 lakhs nte okke segments use cheythavarakk Kia Seltos is better
ഒരു വണ്ടിയും മോശമല്ല , ഒരു വണ്ടിയും തികഞ്ഞതല്ല . ഇതിപ്പോ Fortuner ഉപയോഗിക്കുന്നവന് Seltos പുച്ഛം ആണെകിൽ , BMW X5 ഉപയോഗിക്കന്നവൻ Fortuner പുച്ഛിക്കും , RR Autobiography ഉപയോഗിക്കുന്നവർ X5 നെ പുച്ഛിക്കും , Aston Martin ഉപയിഗിക്കുന്നവൻ RR Autobiographyനെ പുച്ഛിക്കും . അത്രേ ഉള്ളു കാര്യം. അടിസ്ഥാനപരമായി ഞാൻ Japan വണ്ടികളെ പുച്ഛിക്കുന്ന മനുഷ്യൻ ആണ് , Vandi aayal driving comfort , feel good quality ഒക്കെ വേണം . അതിനു ഇത്തിരി Maintanence കാശു ഒക്കെ ചിലവായെന്നിരിക്കും .അല്ലാതെ ഇതൊക്കെ compromise ചെയ്തു Japan car വേണ്ട .
@@wazimsubair2289 എന്തായിട്ട് എന്താ കാര്യം ഒരു volvo Xc60 , Bmw X3 , RR evoque ഇതിന്റെ ഒക്കെ ഏതെങ്കിലും അയലത്തു വരുമോ even Nissan patrol or Land cruiser . വരില്ല .ഇതെല്ലം സത്യത്തിൽ ഓടിച്ചു നോക്കിയായിട്ടുണ്ടെങ്കിൽ താങ്കൾ ഞാൻ പറയുന്നത് തെറ്റാണ് പറയില്ല
സെൽട്ടോസിനേക്കാളും വിലകുറവാണ് സോനറ്റ് എന്നിട്ടും ഏറ്റവും സെയിൽ സെൽട്ടോസ് തന്നെ........ "KIA IT JUST KIA" വെറും രണ്ടു വർഷം കൊണ്ട് ഇന്ത്യയിൽ രണ്ടുലക്ഷം സെൽട്ടോസ് വിറ്റു (അതിൽ ഒന്നര വർഷം കൊറോണ കാലം എന്നതും മറക്കരുത്)
Kia sonet top segment cabin qualiy far more better than seltos top segment. Exterior look sonet is far better. Then suspension setup is better in sonet than seltos.team bhp review clearly says about it. Ground clearance of sonet is 20.5 which is more than seltos. I felt sonet is a wild beast
I’m using almost 1.5 years 2 Service done 12,000 km. 1 L 100 km in highway. ( Seltos sx turbo) Canadian model. No any mechanical problem . Include tax 42,000$
ഇതിൽ പറഞ്ഞ വണ്ടിയുടെ എല്ലാം എല്ലാം ഒന്നും ഒന്നും രണ്ടും കൊല്ലത്തിനിടയിൽ ഉള്ള കാറുകൾ ആണ് ഒരു കാറിന് മികച്ച ക്വാളിറ്റി ഉണ്ടോ എന്നറിയണമെങ്കിൽ അതിൽ കുറഞ്ഞത് മൂന്നോ നാലോ വർഷമെങ്കിലും നല്ല രീതിയിൽ ഓടിയാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ പുതിയ വണ്ടി കമ്പ്ലീറ്റ് കുറവായിരിക്കും
തോടിൽ മാത്രമേ മാറ്റമുള്ളൂ രണ്ടും ഒരേ പ്ലാറ്റ്ഫോം തന്നെയാണ്. ഹുണ്ടായിയുടെ സ്വന്തം കമ്പനിയല്ലേ കിയായും പ്ലാറ്റ്ഫോമും സെയിം . അതു കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നത് സ്വാഭാവികം.
Seltos 10k ആയി. Diesel htk plus manual. Completey happy aanu. Mileage 25 വരെ കിട്ടിയിട്ടുണ്ട് മര്യാദക്ക് ഓടിക്കുമ്പോൾ. Headlight and audio upgrade ചെയ്‌തു. ഇച്ചിരി cabin noise undu.
@@robinkvarghese5011 body roll valare kuravanu....driving comfort 👌...ethirth parayunnavare nokkanda....Tata boys aavum...Try to test drive... njan ente vandi vittu... waiting for Facelift....i will buy it.
ആയിരം വണ്ടി ഇറങ്ങുമ്പോൾ ഒരെണ്ണം ചെറിയ കംപ്ലയിന്റ് വരാം എന്ന് കരുതി എല്ലാവണ്ടികൾക്കും അങ്ങനെ കംപ്ലയിന്റ് ഉണ്ടാവണം എന്നില്ല. ഫീച്ചറുകൾ കൂടുമ്പോൾ അതിന്റെതായ ചെറിയ പ്രോബ്ലംസ് ഉണ്ടാവാം അത് സർവീസ് സെന്ററുകൾ സോൾവ് ചെയ്യുന്നുമുണ്ട്. ഈ വീഡിയോ ചെയ്ത ചേട്ടൻ seltos മോശമാണ് എന്ന രീതിയിൽ ആണ് വീഡിയോക്ക് ഹെഡിങ് കൊടുത്തിട്ടുള്ളത്, അത് ഒട്ടും ശരിയായില്ല. മേഴ്‌സിഡീസ് ബെൻസ്, audi, Land Rover, BMW ഇവയൊക്കെ നല്ലതും വലിയതുമായ വാഹന നിർമാണ കമ്പനികൾ ആണല്ലോ അവയ്ക്കും കംപ്ലയിന്റ് ഉണ്ടാവാറില്ലേ. അത് വച്ച് നോക്കുമ്പോൾ കിയ, മാരുതി, ടാറ്റാ മഹിന്ദ്ര ഒക്കെ ചെറിയ കമ്പനി അല്ലെ ചെറിയ കംപ്ലയിന്റ് വല്ലതും ഒരു വണ്ടിക്ക് ഉണ്ടായി എന്ന് കരുതി ആ കമ്പനിയെ മോശമായി ചിത്രികരിക്കുന്നത് ഒട്ടും ശരിയല്ല.
ഞാൻ seltos 9 months ആയിട്ട് use ചെയ്യുന്ന HTX പെറ്റോൾ ആണ് use ചെയ്യുന്നത് ഞാൻ വണ്ടി എടുക്കുമ്പോൾ compare ചെയ്തത് creta, Hector, harrier anu ente budget maximum 16 lakhs ആയിരുന്നു Hector and harrier avoid ചെയ്തത് size um pinne 16 lakh ബജറ്റിൽ ഫീച്ചർ കുറവാണ് Seltos വെച്ച് നോക്കുമ്പോൾ. Pinne Creta sx and seltos HTx വെച്ച് compare cheythu Looks defenetly seltos anu Leather seats, purifier led lighting ellam seltosil undu pakshe creta sx modelil Ella price around 35 to 40 seltosinu കുറവാണ്, interial material quality cretayekkanum seltos anu ishtam, pinne creta looks kazhinja 5 varshayee kanunnathanu dash board same as other hyundai hatch backs etc anu. Njan seltos vangiyathil satisfied anu Milege 17 to 18 highway petrol City 14 to 15 Pinne nalla driving comfort anu. Cornering edukkan okke nalla easy anu pinne draw back ayittu thooniyathu, chilappol rough roadil side mirror il ninmum sound kelkunnundu, pinne white light nightil kurachu budhimuttu undu lights kooduthal ullappol head light ittitundonnu thonnathilla athu eppo erangunna Ella vandiyudeyum led lights problem anu.
With my experience Comparison to polo much much better. Plastic quality, Display is best for this price Comfortable, good mileage Getting petrol IVT mileage 14 -15 city and 17-18 Highway. Comparison to Creta very cheap more features.
I felt the comments are not found representative. Because The quality of drive I felt superior, When I compared with Creta.city mileage is 11-13kmph , highway I got 18kmph (Petrol).Milage depending on your driving skill
Turbo petrol review വന്നില്ലല്ലോ. ഞാൻ അതാണ് ഉപയോഗിക്കുന്നത്. അത് റിവ്യൂയിൽ വരാതിരുന്നതിനാൽ നിങ്ങളുടെ final verdiction തെറ്റാണ്. 0 മുതൽ 100km വരെ വെറും 8 സെക്കന്റുകൊണ്ട് ഓടിയെത്തുന്ന ടർബോ പെട്രോൾ സെൽറ്റോസിന് മുന്നിൽ ഫോർച്യൃണർ drag race ൽ തോൽക്കുന്ന വീഡിയോ യൂട്യൂബിലുണ്ട്.
Kia seltos HTX plus manual disel ഇറങ്ങിയ സമയത്ത് വാങ്ങിയതാണ്.creta ഒഴിവാക്കി ആണ് kia seltos വാങ്ങിയത്. ഇതുവരെ 72000 kms ഓടി. ഒരു major works ഉണ്ടായിട്ടില്ല.inchion kochi. Thrissur.palakkad നിന്നും DHK kia calicut malappuram എന്നിവിടങ്ങളിൽ നിന്നു എല്ലാം service ചെയ്തിട്ടുണ്ട്. ഇത്രയും perfomance കിട്ടിയ വാഹനം എനിക്ക് ഉണ്ടായിട്ടില്ല. ഞാൻ innova fortuner creta എല്ലാം new വാങ്ങി ഉപയോഗിച്ച വ്യക്തിആണ്.ചെറിയ പ്രശ്നങ്ങൾ എല്ലാം ഈ കാറുകൾക്ക് ഉണ്ടായിട്ട് ഉണ്ട്. അത്ര പ്രശ്നം എനിക്ക് ഇതു വരെ kia seltos ഉണ്ടായിട്ടില്ല..എനിക്ക് 17kms mileage കിട്ടുന്നുണ്ട്...
Pottan
സെൽടോസ് ImTവാങ്ങിയിട്ട് 40 ദിവസം 3400 കിലോമീറ്റർ ഓടി , കംബ്ലൈന്റ് ആയിട്ട് ഒന്നും പറയാൻ ഇല്ല, സന്തോഷവാൻ ആകുന്നു.
milage???
തുടക്കത്തിൽ മയിലേജ്13 സിറ്റി, ഹൈവേ 15
imt model showroomil vanno
Imt model book cheyth ethra divasathil kitti
@@ananthuananthu8462 imt book cheythitt morethaan 2 month kazhinjirinnu.
വീട്ടിൽ സെൽറ്റോസും ക്രേറ്റയും ഉണ്ട് .seltos 8000km ഓടി .creta 1500km ഉം .എനിക്ക് എന്തോ seltos drive ചെയ്യാൻ വല്ലാത്ത മുഹബ്ബത് ആണ് .driving comfort അത് വേറെ ലെവല് തന്നെയാണ് seltosinte 👍
Enikkum athe
driving enjoy ചെയ്യുന്നവർ ഇഷ്ടപെടും especially diesel manual 🔥🔥🔥 uff 🙏
Seltos petrol gt 7dct full optionum creta petrol sx um odichit premium feel ozhike vehicle drivability, handling, breaking, suspension, built quality ellam better aayi thonniyath creta aanu
Lucky people 👍
Yes. Seltos is more of a driver's car... while Creta is more passenger/comfort oriented...
4 മാസം മുൻപ് 20 ലക്ഷത്തിന്റെ വണ്ടി എടുത്തു വെറും 400 km ഓടിച്ചു പെട്രോൾ വില വര്ധനവിനെതിരെ പ്രതികരിച്ച ആ വർഗീസ് ബ്രോ യുടെ മനസ്സ് ആരും കാണാതെ പോകരുത്....
Xuv 3oo
Lockdown okke allayirunno bro njan oru dominar kazhinja April eduthatha ippo ake 910 km mathre odiyullu 😁
ഓട്ടം കുറഞ്ഞത് കൊണ്ടാണ് അയാൾ പെട്രോൾ വണ്ടി എടുത്തത്, വാഹനം ആവിശ്യത്തിനല്ലേ ഉപയോഗിക്കേണ്ടതുള്ളു.
Aa manass nu endhaada kuyappam?
12000 maasa varumaanam ullavar
Polum ippo pulsur um ktm okke edukkunund.. Loan eduthitt..
Ishta vandi edukkaan vendi aanu...
Pinne petrol nte rate um, service cost okke ethumbo kudunghaar und..
Ath pole
Ishtam ulla vandi edukkunnavar ellaam bayanghara rich teams onnum aayirikkanam nu illa..
Avante varumaanathil ninnum ettavum best aayirikkum eduthadh..
Adhum endhaayalum loan il aavum edukkuka..
Idhinte maasa adavum poitt aavum baaki chilavukal munnot kond povunne..
Endhaayalum vila vardhanav ethirkenda kaaryam thanne alle?
Innathe kaalath jananghalk kitunna varumaanavum, jeevitha chilavum vach nokiyaal,
Aaru aayaalum prathikarikkum.
നിങ്ങളുടെ വികൃതമായ മനസ്സ് ഏതായാലും ഇവിടെ നല്ലത് പോലെ കാണാം അഹമ്മദ് റിയാസ് ബാബു
2 month ആയി 3000 km seltos Di
nalla വണ്ടി മൈലേജ് 16 ട്ടോ 21
NCS kollam service and sales pwoliyanu
*KIA* *SELTOS*
വളരെ നല്ല വണ്ടിയാണ്
എന്റെ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ട് 1 അര വർഷം ആയിട്ട് വളരെ കംഫേർട്ട് ആണ്
ത്രീശൂർ ഉള്ള ഒരു ചേട്ടൻ മാത്രം നെഗറ്റീവ് കമന്റ് പറഞ്ഞു Seltos നെ പറ്റി Korean വാഹനത്തെ പറ്റി
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഈ contant എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഏത് ആരെങ്കിലും ഒന്ന് ചെത്തിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട്
Kia seltos good performance 40000kilomeeter running no complaints. Long driving’ very comfortable
Petrol or diesel? Manual or automatic ?
Diesel automatic
milege??
@@rasheedkoniyath1996
Using this for 2yrs. GTK petrol manual. 36000km. Very Good vehicle overall. Good service- not expensive.Very smooth and comfortable ride. Silent interior. Good audio system. A few issues- not major- knocking when speed is lowand gear is not correct . Head light are good for road visibility but poor when other vehicles throw bright onto your eyes especially heavy vehicles.
Congrats for the video.
No complaints... I am using since 2020...
63000 run cheydu....
Smooth and refined diesel engine...
I am getting 18_23 Fuel efficiency.
Service charges less than new swift...
Good service
The person who owns and uses other brands simultaneously alone can make a comparison perfectly never believe others. Most of them says that they brought it because they look good they are from a new brand and a new model.
Driving pleasure is much superior in Seltos
Njan HTX+ Diesel aanu use cheyyunath. Startingl mileage valare kuravarunnu. Pettu ennu karuthiyathanu. 2nd service kazhinj nalla pole koodi. Mariyadhak odichal highwayil 19-20kmpl sure aayum kittum. Cityil 13-14 kittunund. Ipo 28000km aayi. No issues 👍 happy customer ✌
Mariyadhakk enn paranjal onnu explain cheyyamo?
@@shaan1991cool 40 to 50 km per hour , torque under 2000 rpm...
@@shaan1991cool Around 60-70 kmph odikkuka. Same as @dranandhu told here, change gear at 2000rpm. Mostly 90ku mukalil aanu ozhinja highwayil odikkunath. Also gear shifting with quick acceleration mileage kuraykkum. Ottayk aakumbo angana odikkunne😁😁. With family oru thavana normally odichapol aanu 19-20kmpl kitti thudagiyath. Athil pinne idaykokke angane odikkan sramikkum. Ennalum nadakilla😄
ഇപ്പോൾ anganudu വണ്ടി. Pls share
You are putting lot of work . Appreciate it
🥰🥰
10mnnths ayi seltos HTX diesel vangiyittu....10k km ayi,fully satisfied anu...mileage long ride povumbo 20-25 kittunnund....customer service supb anu....
Bro overall enganind performance and maintenance
@@adithyakrishna7803 100% satisfied anu till now....4yr avunnu use cheyyan thudangiyittu, maintenance cost normal anu....
SELTOS is an excellent vehicle. I took GTX.
Never seen such a video with abundant customer reviews. Great. i have booked carens and waiting for delivery
അടിപൊളി വീഡിയോ
ബ്രെസ, ക്രെറ്റ, നെക്സൺ കൂടി ഇത് പൊലെ ചെയ്യണം.
ഏറ്റവും കൂടുതൽ സൈൽ ഉള്ള വണ്ടികൾ ചെയ്യണം
ANNAN cheyunna oro vedio valare valiya effort eduth aanu ......Love you bro
Automatic zeltos 13 to 16.5 vare kittunnund
I like the Kia seltos diesel manual drive which I have been using for the past 18 months. 17-22 km mileage, comfortable for long trips etc only 10000 km driven.
Drawbacks are sudden acceleration brings on an engine knocking sound, the headlights and wiper are practically useless. Very tough to drive in rain at night as the windshield mists up. I have other cars (honda) I don't have this problem with those cars.
I had the same one and I don’t have any of such problems. I have problem with braking and backseat comfort during long drive.
Ee video kke vendiyulla hard work kanan ind even though few didn't respond great effort for the Video. Thanks for the feedback and review. I owe you one. 👍🏻
what you said is corrent , similiar experience i had in other brand , i was using toyota corolla , after i drove vw polo , i felt lack of power and wroom sound , but others dont feel the same .
Kia seltos വാങ്ങിയിട്ട് 8 മാസമായി ഇതുവരേ ഒരു കുറ്റവും പറയാൻ ഇല്ല seltos അടിപൊളിയാണ് 🔥🔥
Mailege
Presently using Renault Duster and Renow KWID. Eagerly waiting for the delivery of Seltos GTx Plus Diesel.Hope to get a good experience
Kia Seltos better anu , quality ways better thanne Pne valya segments use cheyunnavark oru pakshe istapedilla ( like fortuner, Benz, bmw ) okke ulla varkk istapedilla performance ways okke . Below 15 lakhs nte okke segments use cheythavarakk Kia Seltos is better
Njnan seltos aanu ipo upayogich kondirikkunnath 3 months aaaayi ithinu mump i 20 6 years upayogichu .seltos uoayogikkunnathil njan satisfied aaanu cheriya noise varunnund but 100% perfect aaavan aarkkum kazhiyillalllo .😀 so i am very happy.
ബ്രോ ഇതുപോലെ ഹ്യുണ്ടായ് ക്രെറ്റയുടെ ഓണേഴ്‌സ് റിവ്യൂ ഒന്ന് ചെയ്യുവാൻ റിക്വസ്റ് ചെയ്യുന്നു .
No doubt 95% satisfied with Creta
@@sajithknair6135 😌yup
👍
Creta🔥🔥🔥
Creta ✌🏻🥰
ഒരു വണ്ടിയും മോശമല്ല , ഒരു വണ്ടിയും തികഞ്ഞതല്ല . ഇതിപ്പോ Fortuner ഉപയോഗിക്കുന്നവന് Seltos പുച്ഛം ആണെകിൽ , BMW X5 ഉപയോഗിക്കന്നവൻ Fortuner പുച്ഛിക്കും , RR Autobiography ഉപയോഗിക്കുന്നവർ X5 നെ പുച്ഛിക്കും , Aston Martin ഉപയിഗിക്കുന്നവൻ RR Autobiographyനെ പുച്ഛിക്കും . അത്രേ ഉള്ളു കാര്യം.
അടിസ്ഥാനപരമായി ഞാൻ Japan വണ്ടികളെ പുച്ഛിക്കുന്ന മനുഷ്യൻ ആണ് , Vandi aayal driving comfort , feel good quality ഒക്കെ വേണം .
അതിനു ഇത്തിരി Maintanence കാശു ഒക്കെ ചിലവായെന്നിരിക്കും .അല്ലാതെ ഇതൊക്കെ compromise ചെയ്തു Japan car വേണ്ട .
അതു തനിക്കു japan വണ്ടികളെ കുറിച് വെല്യ ധാരണ ഇല്ലാത്തോണ്ടാ.. Engine oil leak ഇല്ലാത്ത വണ്ടി എന്ന് തുട്ടാ ബാക്കി ഉള്ളവന്മാർ ഒകെ ഉണ്ടാക്കി തുടങ്ങിയെ.
@@wazimsubair2289 എന്തായിട്ട് എന്താ കാര്യം ഒരു volvo Xc60 , Bmw X3 , RR evoque ഇതിന്റെ ഒക്കെ ഏതെങ്കിലും അയലത്തു വരുമോ even Nissan patrol or Land cruiser . വരില്ല .ഇതെല്ലം സത്യത്തിൽ ഓടിച്ചു നോക്കിയായിട്ടുണ്ടെങ്കിൽ താങ്കൾ ഞാൻ പറയുന്നത് തെറ്റാണ് പറയില്ല
Honda exeptional aanu bro
JDM endhann ariyilla le😂
സെൽട്ടോസിനേക്കാളും വിലകുറവാണ് സോനറ്റ് എന്നിട്ടും ഏറ്റവും സെയിൽ സെൽട്ടോസ് തന്നെ........ "KIA IT JUST KIA"
വെറും രണ്ടു വർഷം കൊണ്ട് ഇന്ത്യയിൽ രണ്ടുലക്ഷം സെൽട്ടോസ് വിറ്റു (അതിൽ ഒന്നര വർഷം കൊറോണ കാലം എന്നതും മറക്കരുത്)
but its 2 star,...m lol
@@bennyjoseph8713 3 star 🙄
@@bennyjoseph8713 service nte tholla illallo..
Manasamaadhanam und.
Kia sonet top segment cabin qualiy far more better than seltos top segment. Exterior look sonet is far better. Then suspension setup is better in sonet than seltos.team bhp review clearly says about it. Ground clearance of sonet is 20.5 which is more than seltos. I felt sonet is a wild beast
4:50ജപ്പാന്റെ കാറുകളാണ് നല്ലത്
കൊറിയ - പൊതുവെ നല്ല അഭിപ്രായമല്ല ഉപയോഗിക്കുന്നവർക്ക് നൽകുന്നത്...
Njan upayogikunu nalla vandiyanu nalla comfort anu petrolinu mileage kuravanu ade ullu prashanam
Prashnangal illatha oru brand um iduvare irangiyila.vandiyod nammal perumarindupole vandi thirich kanikum adu korean, American,japan ellam
I am using Seltos first anniversary edition diesel manual. Very good driving comfort and mileage.No complaints at all
Htx+ diesel manual ane use cheyyune ipo 7 months ayyi fully satisfied ,
Nippon toyota de customers thane kooduthalum kia seltos eduthitullath , service center matters 👌👌👌
0
Tiago cheyyamo bro
Appreciate your work
Ella videos kanarund
Almost എല്ലാവരും നല്ല അഭിപ്രായം ആണല്ലോ
4 - 5 കൊല്ലം പഴക്കവും, 80 - 1 ലക്ഷം കിമി ഓടിയതും ആണ് ശരിയായ ഫീഡ്ബാക് തരിക.
@@sajupaul2049 , sheyy enna pinne ayalk 5 varsham kazhinju review ittal porarunno 😤😖
തൃശൂർ ആണല്ലോ 🥰
Kia seltos always kidu. Build ok asadhyam aanu .
Diesel thanenn polii😍
നല്ല വണ്ടി ആണ് 👍🏻👍🏻😍😍 kia ഓണർ 👍🏻
Mailege ptl/dsl
Seltos automatic diesel aanu entte vandi ... 21013 k m aayi ipol ... Ithuvere entte vandiyil vanna issues engine light on & driving seat proper ala ( thazhekk thanniye pokunnu ) . Baki elam njan satisfied aanu
Mileage etra kittunund?
I’m using almost 1.5 years 2 Service done 12,000 km. 1 L 100 km in highway. ( Seltos sx turbo) Canadian model. No any mechanical problem . Include tax 42,000$
ഇതിൽ പറഞ്ഞ വണ്ടിയുടെ എല്ലാം എല്ലാം ഒന്നും ഒന്നും രണ്ടും കൊല്ലത്തിനിടയിൽ ഉള്ള കാറുകൾ ആണ് ഒരു കാറിന് മികച്ച ക്വാളിറ്റി ഉണ്ടോ എന്നറിയണമെങ്കിൽ അതിൽ കുറഞ്ഞത് മൂന്നോ നാലോ വർഷമെങ്കിലും നല്ല രീതിയിൽ ഓടിയാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ പുതിയ വണ്ടി കമ്പ്ലീറ്റ് കുറവായിരിക്കും
Good effort,dear
Please proceed
Creta or Seltos confusion maarathe Randum book chythu irikaanu....But test drive chythal defenitely Seltos is better
Same avasta, finally booked Seltos
തോടിൽ മാത്രമേ മാറ്റമുള്ളൂ രണ്ടും ഒരേ പ്ലാറ്റ്ഫോം തന്നെയാണ്. ഹുണ്ടായിയുടെ സ്വന്തം കമ്പനിയല്ലേ കിയായും പ്ലാറ്റ്ഫോമും സെയിം . അതു കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നത് സ്വാഭാവികം.
One of the best review. U nailed it bro. Hats off for your effort.
ningalde kashtapadinu aanu ente like
നല്ല വണ്ടിയാണ് പെട്രോൾ നല്ല കുടിയാണ് 9 ഒക്കെ mileage കിട്ടുന്നുള്ളു kia seltos petrol owner
Getting 16 plus mileage. Covered 40k km
Automatic alle
Most awaited video😍😍 thanks
അടിപൊളി വീഡിയോ 👌
New Hyundai creta യുടെ user review video ചെയ്യുമോ
Enthokkayaayalum njan ഈ car ഉറപ്പായും വാങ്ങും 👍🏻
Nalla effort eduth cheydha nalloru video❤️
Pls do a mileage review of grand vitara petrol manual variant. Smart hybrid model
Seltos 10k ആയി. Diesel htk plus manual.
Completey happy aanu.
Mileage 25 വരെ കിട്ടിയിട്ടുണ്ട് മര്യാദക്ക് ഓടിക്കുമ്പോൾ.
Headlight and audio upgrade ചെയ്‌തു.
ഇച്ചിരി cabin noise undu.
ഓടിക്കുമ്പോൾ ബോഡി റോൾ ഉണ്ടോ കുലുക്കം ഉണ്ടോ നല്ല റോഡ് കൂടെ ഓടിക്കുമ്പോൾ മോശം വഴി പോട്ടെ
Care full but because. No. Saif. Im. Us. Car. The. Sail
This is a better way of presentation thanks
Appacha 160 4v bs6 2020,2021 modal usar review wow response chiyammo bro👍👍 please
Harrier cheyyu bro
Wait till end yenn title kodukayirnu hahaha.....Bro paranjathan perfect review ,real truth of seltos and tata vehicles recent hype.
Nexon koode ingane oru review cheyyuo🤗🤗🤗... plzzzz
Seltos 😍കിടുവാണ്...... Done 7k km.... Not a single issue....പിന്നെ സർവീസ് സൂപ്പർ 👌
Diesel or petrol? Manual or automatic?
Manual Petrol.....
ബോഡി റോൾ ഉണ്ടോ ഓടിക്കുമ്പോൾ കുലുക്കം ഉണ്ടോ, ഡ്രൈവിംഗ് comfort ഇല്ല എന്ന് കേൾക്കുന്നു, സസ്‌പെൻഷൻ നല്ലത് ആണോ 2022 മോഡൽ
@@robinkvarghese5011 body roll valare kuravanu....driving comfort 👌...ethirth parayunnavare nokkanda....Tata boys aavum...Try to test drive... njan ente vandi vittu... waiting for Facelift....i will buy it.
Nissan kicks nte 7 ayalath varula pottan india kark e paata oke mathi
sonet imt top model എടുത്തു
മൈലേജ് 10- 12 maximum
Bro xuv 500 user review cheyiyamo
Ikkane kandal nalla hard work cheythu ennu 😍😍😍
Complint istam pole.. ente vandi ipo thanne 1 year ullil warranty.il thanne 3lalh nte items chamge chdyu same thigs 2 3 types change aaki
ആയിരം വണ്ടി ഇറങ്ങുമ്പോൾ ഒരെണ്ണം ചെറിയ കംപ്ലയിന്റ് വരാം എന്ന് കരുതി എല്ലാവണ്ടികൾക്കും അങ്ങനെ കംപ്ലയിന്റ് ഉണ്ടാവണം എന്നില്ല. ഫീച്ചറുകൾ കൂടുമ്പോൾ അതിന്റെതായ ചെറിയ പ്രോബ്ലംസ് ഉണ്ടാവാം അത് സർവീസ് സെന്ററുകൾ സോൾവ് ചെയ്യുന്നുമുണ്ട്. ഈ വീഡിയോ ചെയ്ത ചേട്ടൻ seltos മോശമാണ് എന്ന രീതിയിൽ ആണ് വീഡിയോക്ക് ഹെഡിങ് കൊടുത്തിട്ടുള്ളത്, അത് ഒട്ടും ശരിയായില്ല. മേഴ്‌സിഡീസ് ബെൻസ്, audi, Land Rover, BMW ഇവയൊക്കെ നല്ലതും വലിയതുമായ വാഹന നിർമാണ കമ്പനികൾ ആണല്ലോ അവയ്ക്കും കംപ്ലയിന്റ് ഉണ്ടാവാറില്ലേ. അത് വച്ച് നോക്കുമ്പോൾ കിയ, മാരുതി, ടാറ്റാ മഹിന്ദ്ര ഒക്കെ ചെറിയ കമ്പനി അല്ലെ ചെറിയ കംപ്ലയിന്റ് വല്ലതും ഒരു വണ്ടിക്ക് ഉണ്ടായി എന്ന് കരുതി ആ കമ്പനിയെ മോശമായി ചിത്രികരിക്കുന്നത് ഒട്ടും ശരിയല്ല.
ഞാൻ seltos 9 months ആയിട്ട് use ചെയ്യുന്ന HTX പെറ്റോൾ ആണ് use ചെയ്യുന്നത് ഞാൻ വണ്ടി എടുക്കുമ്പോൾ compare ചെയ്തത് creta, Hector, harrier anu ente budget maximum 16 lakhs ആയിരുന്നു
Hector and harrier avoid ചെയ്തത് size um pinne 16 lakh ബജറ്റിൽ ഫീച്ചർ കുറവാണ് Seltos വെച്ച് നോക്കുമ്പോൾ.
Pinne Creta sx and seltos HTx വെച്ച് compare cheythu
Looks defenetly seltos anu
Leather seats, purifier led lighting ellam seltosil undu pakshe creta sx modelil Ella price around 35 to 40 seltosinu കുറവാണ്, interial material quality cretayekkanum seltos anu ishtam, pinne creta looks kazhinja 5 varshayee kanunnathanu dash board same as other hyundai hatch backs etc anu.
Njan seltos vangiyathil satisfied anu
Milege 17 to 18 highway petrol
City 14 to 15
Pinne nalla driving comfort anu. Cornering edukkan okke nalla easy anu pinne draw back ayittu thooniyathu, chilappol rough roadil side mirror il ninmum sound kelkunnundu, pinne white light nightil kurachu budhimuttu undu lights kooduthal ullappol head light ittitundonnu thonnathilla athu eppo erangunna Ella vandiyudeyum led lights problem anu.
Bro AC upayogikkathe ann alle drive cheyyar😂😂
With AC milege orikkallum city 14,15 kittilla allenkil ath traffic less city ayirikkum😂😂
@@seyyidfazilpkaccelaration orupadu kootti munnilulla Ella vandiyeyum overtake cheyyanam ennu vicharichu odichal kittilla pakshe normal accelarationum rpm orupadu koodathe speed 70 to 80 try cheythu Nokku milege kittum.
bro Mahindra xuv 300 cheyyamoo
Thanks.good job 🤗
ധൈര്യമായിയെടുക്കാം
Great contents
Keep going bro
If one desire riding comfort, buy Toyota yaris , best suspension among all.
With my experience Comparison to polo much much better.
Plastic quality, Display is best for this price
Comfortable, good mileage
Getting petrol IVT mileage 14 -15 city and 17-18 Highway.
Comparison to Creta very cheap more features.
Good effort bro 🔥🔥 Perfect review
Thank you for this video.
Seltos ഒക്കെ കിടു ആണ്💥
Good effort.Nice presentation bro .
Love your videos.... Can u do a user review like this for Nissan Magnite
Good effort 👍👍👍 Seltos is a good looking SUV....
👍 👍
Good conclusion 👍
Ford Ecosport (Titanium+AT) or Kia Seltos (HTK+IMT) ഇതിൽ ഏതാണ് നല്ലത്. Please comment..
Ford
Seltos Diesel .. Definitely.... Ford is not fuel efficient and waste of money
Correct Conclusion 👍
Appreciate your efforts bruv 😇
Bro Skoda kushak base model review cheyumo
Tata Altroz oru video cheytal better ayirikkum bro, orupadu quality & service issues youtubil paranju kettitundu... Indian brand ennoru considerationil mikkavarum purchase cheyyaru ... But quality & service issues pala videosilum mention cheyyum pola undel iniyum alkkaru chennu pedillalo ...
Nice idea broo.Keep going
good work bro...
I use seltos for 6 months..much much better than Tata and Mg..not coming upto Honda Toyota level
കുറച്ച് ഓടട്ടെ ബ്രോ ...ഇവരെ തന്നെ വീണ്ടും കേമറയ്ക്ക് മുന്നിൽ കൊണ്ട് വരാൻ ശ്രമിക്കുക ....ഗൾഫിൽ ഞാൻ അറിഞ്ഞിടത്തോളം ആരും നല്ലതായി പറഞ്ഞിട്ടില്ല
Avdeyum full complaint aano?
@@mrdone8486adende complaint kond thirichu thannadano ?
@@mrdone8486 😒😯
I felt the comments are not found representative. Because The quality of drive I felt superior, When I compared with Creta.city mileage is 11-13kmph , highway I got 18kmph (Petrol).Milage depending on your driving skill
What about suspension?
@@albertbenny7430 , it is comparatively harder than creta, but highway drive is excellent, with aggressive look . Inspired from Merc
seltos Diesel IMT ഉപയോഗിക്കുന്നഉള്ളവർ എങ്ങനെ ഉണ്ടെന്ന് പറയാമോ
Bro baleno cheyyamo.
Ellarum pappada vandeenn paranj kaliyakkand.ath ethratholam seryanenn manassilakkan upqkarikkm.
Suzuki യുടെ എല്ലവണ്ടികളും price value ഉള്ളതാണ്. Price അതികം ചെലവഴിക്കാൻ താല്പര്യമില്ലെങ്കിൽ suzuki is the best.
Will you do sonet
Hi, If possible can you do MG hector customer review ? Planning to buy that car..thanks
It's a very good car... From a Hector owner❤️
Toyota glanzayude service experience chyyumo
Xuv700 base model onu cheyumo arumm cheyth kandila
Mahindra XUV 300 cheyyo...
Turbo petrol review വന്നില്ലല്ലോ. ഞാൻ അതാണ് ഉപയോഗിക്കുന്നത്. അത് റിവ്യൂയിൽ വരാതിരുന്നതിനാൽ നിങ്ങളുടെ final verdiction തെറ്റാണ്. 0 മുതൽ 100km വരെ വെറും 8 സെക്കന്റുകൊണ്ട് ഓടിയെത്തുന്ന ടർബോ പെട്രോൾ സെൽറ്റോസിന് മുന്നിൽ ഫോർച്യൃണർ drag race ൽ തോൽക്കുന്ന വീഡിയോ യൂട്യൂബിലുണ്ട്.
Price and medel...and mileage ethra kittunnundu
Really informativ 😁😁😁