ശബ്ദംമാറ്റി പാടി ഹിറ്റാക്കിയ ഗായകര്‍ | One Singer Various Voices | Singers Puthooram

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #OneSingerVariousVoices #Puthooram #ragesh
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( ...)
    For Movie updates, Reviews: ( / thrillrbyragesh )
    #Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
    #ThrillRbyRagesh #Ningalkkariyamo #Didyouknowfacts
    Ragesh
    ThrillR By Ragesh
    Ragesh Puthooram
    Rajesh Puthooram
    One Singer Various Voices
    Singers who can flawlessly sung in various voices
    Puthooram

ความคิดเห็น • 209

  • @puthooramchannel
    @puthooramchannel  2 ปีที่แล้ว +209

    ചിലർ കമൻറ് ഇട്ടിരിക്കുന്നത് കണ്ടു ബഹുമാനം കൊടുത്ത് അമ്മ, ചേച്ചി, എന്നൊക്കെ വിളിക്കാൻ. മറുപടി അർഹിക്കുന്ന അന്താരാഷ്ട്ര പ്രശ്നമായിട്ടൊന്നും തോന്നിയില്ല എങ്കിലും പറയാം. എനിക്ക് ഏറ്റവും പ്രിയമുള്ള ബഹുമാനമുള്ള ഗായകരും സംഗീതജ്ഞരും ഒക്കെയാണ് ഇവരെല്ലാം. ക്യാഷ്വൽ ആയി പറയുമ്പോൾ ജാനകി അമ്മ, ചിത്ര ചേച്ചി എന്നൊക്കെ പറയാറുണ്ട്.മുൻപ് ചില വീഡിയോകളിലും അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാലും ഒരു പബ്ലിക് ചാനലിൽ അതും വളരെ 'ഫോർമലാ'യി ചെയ്ത ഇൻഫർമേഷൻ വീഡിയോയിൽ അമ്മ ചേച്ചി എന്നൊക്കെ വിളിക്കണമെന്ന് വിശ്വസിക്കുന്നില്ല.
    പിന്നെ ഈ 'അമ്മ -ചേച്ചി -ചേട്ടൻ-ഏട്ടൻ-ഇക്ക-ഇച്ചായൻ' എന്നൊക്കെ ചേർത്താലേ ബഹുമാനം കൊടുക്കുള്ളൂ എന്ന വാദം ഒക്കെ ബാലിശമാണ്. അങ്ങനെ ബഹുമാനം കൊടുക്കുന്നവർ എല്ലാവർക്കും 'ഈ ബഹുമാനം' കൊടുക്കണം.
    ഈ പറയുന്നവർ ഒരു സിനിമ കാണാൻ പോകുമ്പോൾ മമ്മൂട്ടി ചേട്ടൻറെ/അങ്കിളിന്റെ പടം കാണാൻ പോകുവാ എന്ന് പറയാറുണ്ടോ? മണി രത്നം സാറിൻറെ/അങ്കിളിന്റെ സിനിമയാണ് കാണുന്നത് എന്ന് പറയാറുണ്ടോ.? മുഖ്യമന്ത്രിയേയും പ്രധാന മന്ത്രിയേയും പ്രസിഡണ്ടിനെയും അങ്കിൾ/ചേട്ടൻ എന്ന് പറയാറുണ്ടോ?
    അമ്മ, ചേച്ചി, ചേട്ടൻ, അച്ഛൻ എന്നൊക്കെ വിളിച്ചാലേ ബഹുമാനം ഉണ്ടാകുള്ളുവെന്ന് ആരാണ് പറഞ്ഞത്? ഇന്ത്യകാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് മാത്രമുള്ള ഒരു പ്രശ്നമാണിത്. " കപട വിനയ ബോധം".
    ഒപ്പം സെലിബ്രിറ്റികൾ നിങ്ങളുടെ പരിചയക്കാരോ സ്വന്തക്കാരോ ആണെന്ന് കാണിക്കാനുള്ള ഒരു പത്രാസിന്റെ ഭാഗവുമാണ്.
    കേട്ടിട്ടുള്ള മറ്റൊരു കാര്യം പറയാം 1960-70 കളിൽ സിനിമാ രംഗത്ത് സജീവമായ മലയാളത്തിലെ പ്രശസ്തയായ ഒരു നടി, തന്നെ ചേച്ചി അമ്മ എന്നൊന്നും വിളിക്കുന്നത് ഇഷ്ടമല്ല എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. പ്രായമുണ്ടെങ്കിലും തങ്ങളെ ചേച്ചി ചേട്ടൻ അമ്മ എന്നൊന്നും വിളിക്കുന്നത് ഇഷ്ടമില്ലാത്ത അങ്ങനെ എത്രയോ പേരുണ്ട്. അപ്പോൾ കണ്‍സെന്റ് വാങ്ങാതെ അമ്മ -ചേച്ചി എന്ന് വിളിക്കുന്നത് എങ്ങനെ?
    മറ്റൊരു കാര്യം ഇതിലൂടെ ഒളിച്ചു കടത്തുന്ന 'മത-ജാതീയ' ചിന്ത കൂടിയാണ്. അതൊക്കെ പറഞ്ഞാൽ വൻ തർക്ക വിഷയം തന്നെയാവും.
    വിദേശരാജ്യങ്ങളിൽ ചെന്നാൽ അവിടെ ആരെയും 'ചേട്ടാ-ചേച്ചി -ബ്രദർ -സിസ്റ്റർ മദർ' എന്ന് വിളിച്ചു ബഹുമാനിക്കേണ്ട കാര്യമില്ല. മിസ്റ്റർ/മിസ്സ്/മിസ്സിസ് കൂട്ടി പേര് വിളിച്ചാൽ മതി. That's the real official way.
    ഇനി ഇതെല്ലാം മാറ്റി നിർത്തിയാലും വളരെ ഫോർമൽ ആയിട്ടുള്ള ഒരു ഇൻഫർമേറ്റീവ് ആയൊരു വീഡിയോ ചെയ്യുമ്പോൾ അതിൽ ചേച്ചി അമ്മ എന്നൊന്നും ചേർക്കേണ്ട കാര്യവുമില്ല. ഒരു പത്രമോ പുസ്തകമോ മാഗസിനോ വായിക്കുന്നത് പോലെയുള്ളൂ അത്.
    വളരെ പുരോഗമനപരമായ ഒരു സമൂഹത്തിൽ ഇതൊക്കെ സ്പൂൺ ഫീഡ് ചെയ്തു കൊടുക്കേണ്ടതില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

    • @AK-nu5hw
      @AK-nu5hw 2 ปีที่แล้ว +14

      ഒഞ്ഞു പോടുവാ....അവൻറെയൊരു പാണ്ഡിത്യം ....തിനെന്തെങ്കിലും ചെയ്യ്... വീട്ടിലുള്ളവരെയും പേര് വിളിക്ക് അതൊക്കെ തന്റെ ഇഷ്ടം... എന്ന് വച്ച് മറ്റുള്ളവർ അത് പോലെയാകണം എന്ന് പറയുന്നതിൽ അർത്ഥമില്ല.... അവകാശവുമില്ല.... ഒരു മറുപടി പോലും അർഹിക്കുന്നില്ല ഇത്തരം loosetalk nu...by....

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว +35

      @@AK-nu5hw @A K നിങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായിട്ട് ഒരാൾ അഭിപ്രായം പറഞ്ഞാൽ അയാളോട് ഇത്രയും മോശമായിട്ട് സംസാരിച്ചിട്ടാണോ നിങ്ങളൊക്കെ മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കണം എന്ന് ഉപദേശിക്കാൻ നടക്കുന്നത്? ഇതായിരിക്കും നിങ്ങളുടെ ആർഷഭാരത സംസ്കാര മാതൃക?

    • @AK-nu5hw
      @AK-nu5hw 2 ปีที่แล้ว

      @@puthooramchannel ഒഞ്ഞു പോടാ ഉവേ അവൻറെയൊരു സംഘിപ്രഭാഷണം നിർത്തി ഓട്രാ

    • @arunpp7199
      @arunpp7199 2 ปีที่แล้ว +22

      Ippozhum 29 vays ulla njan mammotty mammotty ennu thanne aanu parayumbol parayuka adhehathe nerit kanumbol ikka enno sir enno vilikkam. Messi ye messi sir maessiyettan ennonnum allallo nammal parayuka 🤣

    • @manjushassaraswathy5633
      @manjushassaraswathy5633 2 ปีที่แล้ว +20

      ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു.. കപട വിനയം കൊണ്ടു നടക്കുന്ന കുറച്ചു പേർ ഉണ്ട്...ഇത് പ്രായത്തിനു മൂത്തവരെ എല്ലാം ബഹുമാനിക്കുന്ന കോൺസെപ്റ് ഒന്നുമല്ല..ഏറ്റവും വല്യ കോമഡി എന്തെന്നാൽ നമ്മൾക്ക് ഭയങ്കര ഇഷ്ടം ഉള്ളവരെ മാത്രേ ചേട്ടൻ, അമ്മ, ചേച്ചി ഒക്കെ പറഞ്ഞു സംബോധന ചെയ്യൂ..ബാക്കി ഉള്ളവരെ അപ്പൂപ്പന്റെ പ്രായം ആണേലും പേര് പറഞ്ഞെ സംബോധന ചെയ്യൂ...

  • @anandhuuthaman917
    @anandhuuthaman917 2 ปีที่แล้ว +164

    തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകി അമ്മയേയും മലയാളത്തിൻറെ വാനമ്പാടി ചിത്രാമ്മയേയും ഒത്തിരി ഇഷ്ടം

    • @jiju466
      @jiju466 2 ปีที่แล้ว +4

      എനിക്കും

  • @melbinmanuel5674
    @melbinmanuel5674 2 ปีที่แล้ว +64

    മധു ചന്ദ്ര ലേഖയിൽ ജയറാംമും ഉർവശിയും തന്നെയാണ് പാടിയതെന്നാണ് ഇത്രയും നാൾ വിചാരിച്ചിരുന്നത്... അത്രയും പെർഫെക്ഷൻ....

  • @arjunongallur1184
    @arjunongallur1184 2 ปีที่แล้ว +99

    "കുസുമ വദന" male portion ജയറാം തന്നെയാണ് പാടിയത് എന്നുവിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു...

  • @nikhilraj638
    @nikhilraj638 2 ปีที่แล้ว +72

    ചിത്ര ചേച്ചിയാണ് ഇതെല്ലാം എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം

    • @Rithu369
      @Rithu369 2 ปีที่แล้ว +2

      Crt

  • @midhunkt9807
    @midhunkt9807 2 ปีที่แล้ว +22

    ജാനകിയമ്മയുടെ കുറെ ചിരികൾ ഉണ്ട്. ''തുമ്പി വാ തുമ്പക്കുടത്തിന്'' പാട്ടിലൊക്കെ ഉണ്ട്.

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +64

    ചിത്രച്ചേച്ചിയുടെ "ഒത്തയില..." എനിക്ക് പണ്ടുതൊട്ടേ വലിയ ഇഷ്ടാണ് ❤️
    കൂടാതെ മാറുഗോ മാറുഗോ... 👌🏻❤️

    • @soorajsrj1449
      @soorajsrj1449 2 ปีที่แล้ว +2

      യേശുദാസ് പാടിയ ശംഖും വെഞ്ചാമരവും എന്ന ഗാനം ജഗതി ചേട്ടന് വേണ്ടി ആണ് പാടിയത് ചിത്രം പട്ടാഭിഷേകം പിന്നെ പഴയ നടന്മാർക്ക് വെടിയും പാടി സത്യൻ നസീർ ജയൻ ഇപ്പോഴത്തെ മോഹൻലാൽ മമ്മൂട്ടി കുഞ്ചാക്കോ ബോബൻ നിവിൻ പോളി ദാസേട്ടന് ഒരായിരം നന്ദി👌🙏

  • @nithinsmathew8524
    @nithinsmathew8524 2 ปีที่แล้ว +63

    ജാനകിയമ്മയുടെ വോയിസ് ഒരു മാജിക്കൽ വോയിസ് ആണ്. ആസ്വാദകന്റെ ഹൃദയത്തിൽ ആഴത്തിൽ തറക്കുന്ന തരത്തിൽ ഫീലിംഗ് ഉണ്ടാക്കുന്ന വോയിസ്. സ്‌പെഷ്യലി താരാട്ട് പാട്ടുകൾ

    • @fredymfinifredymfini7050
      @fredymfinifredymfini7050 2 ปีที่แล้ว

      Very correct

    • @annammakurian1614
      @annammakurian1614 ปีที่แล้ว

      @@fredymfinifredymfini7050 Also T R Anandavallli dub is similar to Janaki voice.....

    • @sarathkc09
      @sarathkc09 ปีที่แล้ว

      Satyam oro പാട്ടിനും കൊടുക്കുന്ന ഭാവം...മറ്റൊരാൾക്കും...കൊടുക്കാൻ ആവില്ല വേണമെങ്കിൽ...aa pattu മുൻപ് അക്ട്രസിന് കൊടുത്താൽ ഒറിജിനൽ സോങ്ങ് videoyekal...നന്നായി ചെയ്യാൻ അവർക്ക് പറ്റും...really the gift of god...സംഗീതം...ജാനകിയമ്മ... ❤️❤️❤️❤️

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +33

    ജാനകി അമ്മ വേറെ ലെവൽ പാടാൻ ജനിച്ച അവതാരം

  • @anitha3240
    @anitha3240 2 ปีที่แล้ว +104

    ജാനകി അമ്മടെ song എപ്പോഴും സൂപ്പർ ആണ് 💖💖💖💖💖😘😘😘😘🥰🥰🥰🥰

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk 2 ปีที่แล้ว +13

    ഇപ്പോഴാണ് അറിയുന്നത് ഇവരെല്ലാം ശബ്ദം മാറ്റി പാടിയ പാട്ടുകൾ ആണ് അത് എന്ന്😇😇😇 എന്തായാലും അടിപൊളിയായിട്ടുണ്ട് 👍🏻👍🏻

  • @parvathyvijayakumar8539
    @parvathyvijayakumar8539 2 ปีที่แล้ว +40

    Chithra chechi powli😱😘

  • @jayachandranv1583
    @jayachandranv1583 11 หลายเดือนก่อน +3

    No one can beat Janakiamma in voice alterations......

  • @jishnusbabu7027
    @jishnusbabu7027 2 ปีที่แล้ว +6

    ഡാഡി എന്ന അരവിന്ദ് സ്വാമി ,ഗൗതമി അഭിനയിച്ച സിനിമയിലെ
    റം പം പം....
    എട്ടപ്പം ചുടണം...
    എന്ന പാട്ടിൽ ചിത്രച്ചേച്ചി കൊച്ചു കുട്ടിയുടെ ശബ്ദത്തിൽ പാടുന്നുണ്ട്

  • @something_special5407
    @something_special5407 2 ปีที่แล้ว +22

    Chithramma janakiyamma really awesome 😍
    pudya vivaram aan
    Njn ippo ariyaaan

    • @fredymfinifredymfini7050
      @fredymfinifredymfini7050 2 หลายเดือนก่อน

      ജാനകി അമ്മയും ചിത്രയും തമ്മിൽ ശബ്ദമാധുര്യത്തിൽ വലിയ അന്തരമുണ്ട് ജാനകി അമ്മ പൂർണ്ണ ചന്ദ്രൻ ചിത്ര ചന്ദ്രനെ നോക്കി നിൽക്കുന്ന

  • @rajeeshpk7817
    @rajeeshpk7817 2 ปีที่แล้ว +38

    ജാനകി പാടിയ ഏപ്രിൽ 19 ലെ മഴ പെയ്താൽ കുളിരാണെന്ന് പാട്ട് ഹിറ്റാണ്

    • @sajinks1419
      @sajinks1419 2 ปีที่แล้ว +3

      അതു ഞാൻ പറയാൻ വരായിരുന്നു..

  • @mathewsjohn1998
    @mathewsjohn1998 ปีที่แล้ว +2

    1995ൽ പുറത്തിറങ്ങിയ "വൃദ്ധന്മാരെ സൂക്ഷിക്കുക" സിനിമയിലെ ഒരു ഗാനം വൃദ്ധന്മാരുടെ ശബ്ദത്തിൽ പാടിയത് M.G. ശ്രീകുമാറാണ്.

  • @Minimanojq8
    @Minimanojq8 2 ปีที่แล้ว +10

    ചിത്ര ചേച്ചി ❤❤❤❤❤

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +44

    കുസുമവദന... പാട്ടിൽ അവർ പ്രത്യേകിച്ച് ശബ്ദം മാറ്റിയിട്ടൊന്നും ഇല്ല സുഹൃത്തേ

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว +7

      കാവാലം ശ്രീകുമാറിന്റെ ഗാനങ്ങൾ കേട്ട് നോക്കു

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +2

    Mg & Swarnalatha also 👍

  • @jamshimfwa4373
    @jamshimfwa4373 2 ปีที่แล้ว +19

    കടുവായെ കിടുവ പിടിക്കുന്നോ ദാസേട്ടന്റെ modulation 🔥🔥..തച്ചിലേടത്ത് ചുണ്ടൻ...

    • @themilestonebook2971
      @themilestonebook2971 2 ปีที่แล้ว +5

      ഇന്ദ്രജിത്തിന്റെ പിന്നീട് ഉള്ള പാട്ട് 😂

    • @jamshimfwa4373
      @jamshimfwa4373 2 ปีที่แล้ว

      @@themilestonebook2971 amar akbar alle😄😄😄😄😄

  • @sarathr09
    @sarathr09 2 ปีที่แล้ว +19

    Rudramadevi Telugu movieyil Chitra chechi and Baba Sehgal paadiya Choosukovo Teesukovo song. Chitra chechi de voice modulation 😍😍

  • @Amal-hl4he
    @Amal-hl4he 2 ปีที่แล้ว +21

    Swarnalatha voice modulations queen...
    Pethalikkum pethamma telugu song
    Vekkali ammanukkum. Etc...
    Sixteena seventeena

  • @anandhurkrishnan6048
    @anandhurkrishnan6048 ปีที่แล้ว +1

    ജാനകിയമ്മ ❤️❤️❤️❤️❤️

  • @user-jb6je4ur9c
    @user-jb6je4ur9c 2 ปีที่แล้ว +9

    അനുരാധ👌🏼👌🏼👌🏼👌🏼

  • @rishadrishad2867
    @rishadrishad2867 2 ปีที่แล้ว +6

    സുജാത ചേച്ചി എത്ര വോയിസ്‌ മാറ്റി പാടിയിരിക്കുന്നു, കല്യാണരാമണിലും, പട്ടാഭിഷേകത്തിലും ഒക്കെ

    • @vineethmpillai6533
      @vineethmpillai6533 2 ปีที่แล้ว +2

      Eth paatu?

    • @timmuschannel8877
      @timmuschannel8877 2 ปีที่แล้ว

      സുജാതയുടെ പണ്ടത്തെ സൗണ്ട് അല്ല ഇപ്പോൾ

  • @rubyrockey
    @rubyrockey 2 ปีที่แล้ว +5

    കാവാലം ശ്രീകുമാർ 😲👏👏👏👍♥️🙏

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 ปีที่แล้ว +14

    Iniyum und othiri 2nd partinu scopund💥✌🏻️

  • @viginkumar9952
    @viginkumar9952 2 ปีที่แล้ว +4

    സുപ്പർ ജാനകി 'അമ്മ 🙏🏻🙏🏻🙏🏻

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +22

    അരുന്ധതി കഴിഞ്ഞു കാണിച്ച ചിത്രചേച്ചിയുടെ ആ പാട്ട് ഏത് സിനിമയിലേതാ.?

    • @sarathr09
      @sarathr09 2 ปีที่แล้ว +5

      Sugavaasi sugavaasi song from the movie Easan.

  • @saneshmohanan8810
    @saneshmohanan8810 2 ปีที่แล้ว +28

    ഒരു പാട്ടു വിട്ടു ചിത്രമ്മയുടെ, ഗുരു എന്ന ഹിന്ദി സിനിമയിലെ "ഏക് ലോ ഏക് മുഫ്ത് " എന്ന ഗാനം ബാപിലഹരി കൂടെ പാടിയത് ആ പാട്ടിലും വോയിസ്‌ ചേഞ്ച്‌ ചെയ്താണ് പാടിയിരിക്കുന്നത്, guru സിനിമയിൽ രണ്ടു ഗാനങ്ങൾ ചിത്രമ്മ പാടിയിട്ടുണ്ട്.

  • @asainaranchachavidi6398
    @asainaranchachavidi6398 2 ปีที่แล้ว +3

    ജയചന്ദ്രൻ പാടിയ = കണ്ണാലെ പാര് പുന്നാര മോനെ...... എന്ന ഹാസ്യഗാനം , പഴയ കാലത്ത് വളരെ ഹിറ്റായിരുന്നു

  • @annammakurian1614
    @annammakurian1614 ปีที่แล้ว +4

    T R Anandavallli dub is similar to Janaki voice..... Both have equal talents....

  • @FOODIEACADEMY23
    @FOODIEACADEMY23 2 ปีที่แล้ว +9

    Ponnambal , ponne ponambili , samayavithapoorva sayaanam(yesudas version) in harikrishnans .yesudas sung for both mammootty and mohanlal . It was also in cassette in those days

    • @NizarNizu-fv5ec
      @NizarNizu-fv5ec ปีที่แล้ว

      അതിൽ അത്ര voice change ഒന്നും തോന്നുന്നില്ല... Same tone ആയ തോന്നുന്നത്

  • @pranavpp7673
    @pranavpp7673 2 ปีที่แล้ว +4

    Mele veetile song by K S Chithra
    Movie: Manu Uncle

  • @vibinvelayudhan9595
    @vibinvelayudhan9595 2 ปีที่แล้ว +8

    You missed one
    ഗുരു വിലെ ബാപ്പി ലഹിരിയോടൊപ്പം ar rahman സംഗീതത്തിൽ ek lo ek mufth എന്ന ഗാനത്തിൽ ചിത്ര വ്യത്യസ്തമായ ടോണിൽ പാടിയിട്ടുണ്ട്

  • @resmiraghavan7678
    @resmiraghavan7678 2 ปีที่แล้ว +10

    Good effort 👍 iniyum pretheeshikanu ingane ulla episode keep it

  • @joicejohn6554
    @joicejohn6554 2 ปีที่แล้ว +27

    സിതാര കൃഷ്ണകുമാർ "എൽസമ്മ എന്ന ആൺകുട്ടിയിൽ " ആൺശബ്ദത്തിൽ പാടിയിട്ടുണ്ട്
    കണ്ണാരം പൊത്തി പൊത്തി എന്ന ഗാനം

  • @MalankaraMedia
    @MalankaraMedia 2 ปีที่แล้ว +5

    2:00 legendary group

  • @entertainmenttop7676
    @entertainmenttop7676 2 ปีที่แล้ว +10

    Ithupolula vdeos enniku bhayankara referring ahnnu

  • @Amal-hl4he
    @Amal-hl4he 2 ปีที่แล้ว +12

    Arundati song💥💥💥🤙

    • @puthooramchannel
      @puthooramchannel  2 ปีที่แล้ว

      💖💖💖💖

    • @Amal-hl4he
      @Amal-hl4he 2 ปีที่แล้ว

      @@puthooramchannel th-cam.com/video/bTys5yZc56g/w-d-xo.html old lady modulation of swarnalatha
      And also having pethalikkum pethamma song

  • @deepakachari5296
    @deepakachari5296 2 ปีที่แล้ว +2

    കാതലൻ എന്ന തമിഴ് ചിത്രത്തിൽ മുക്കാല എന്ന പാട്ട് ഗായകൻ മനോ ശബ്ദം മാറ്റിയാണ് പാടിയിരിക്കുന്നത്.

  • @kalliathantony6509
    @kalliathantony6509 2 ปีที่แล้ว +4

    Sujatha...kaadal pisase, piya tu piya(black cat), kovakkaarakiye(vel),,ente mazekente poppy,

  • @harsharagesh1525
    @harsharagesh1525 2 ปีที่แล้ว +5

    ഓമന കൈയിൽ സിനിമ പ്രത്യേകം ശ്രദ്ധിക്കുക
    എട്ടപ്പം ചുടണം സിനിമ ഡാഡി
    ഈ രണ്ടു ഗാനങ്ങളും ശബ്ദം മാറ്റി പാടിയിരിക്കുന്നത് കെ എസ് ചിത്രയാണ്.

  • @bijusukumaran3860
    @bijusukumaran3860 2 ปีที่แล้ว +1

    Janakiamma is the best
    She is a versatile singer

  • @entertainmenttop7676
    @entertainmenttop7676 2 ปีที่แล้ว +8

    Vineeth sreenivasan.... Pretham

  • @HarlowthingZ
    @HarlowthingZ 2 ปีที่แล้ว +5

    Janaki Amma🎉😻😻😻😻😻♥️♥️😘😘😘♥️♥️♥️💞💞💞ever fav.

  • @devagopala.m9610
    @devagopala.m9610 ปีที่แล้ว +1

    this list is incomplete without SPB

  • @umaivadileepumaivadileep879
    @umaivadileepumaivadileep879 2 ปีที่แล้ว +3

    Janaki Amma♥️♥️♥️

  • @rajeswariganesh2176
    @rajeswariganesh2176 2 ปีที่แล้ว +2

    മിൻസര കനവിൽ SPB പാടിയ തങ്ക താമര മകളെ

  • @abruzabraham6105
    @abruzabraham6105 2 ปีที่แล้ว +4

    SPB in vikram(old) en jodi manja kuruvi

  • @jibinj9448
    @jibinj9448 2 ปีที่แล้ว +5

    You miss the king SPB

  • @Anilpv77
    @Anilpv77 2 ปีที่แล้ว +1

    5:20 മുമ്പ് ഈ പാട്ട് കേട്ടപ്പോഴേ ശ്രദ്ധിച്ചതാണ്. അനുരാധാ ശ്രീറാമിന്റെ വോയ്സ് തന്നെയാണോ, അതോ വേറെ ആരെങ്കിലും ആണൊ ഇത് എന്ന് ചിന്തിച്ചിട്ടുണ്ട്.

  • @muhdrahlan5513
    @muhdrahlan5513 2 ปีที่แล้ว +1

    Sayanora ayanil padiyitille honey honey song

  • @philipjoseph7116
    @philipjoseph7116 2 ปีที่แล้ว +24

    'വീണപൂവ്' നു വേണ്ടി '' ഗണപതിയും ശിവനും...'' , 'അഹം ബ്രഹ്മാസ്മി' ക്കു വേണ്ടി '' അബുദാബിയെന്നൊരു നാട് ...'' , ഈ പാട്ടുകള്‍ക്കു വേണ്ടിയാണ് യേശുദാസ് ഏറ്റവുമധികം voice modulation നടത്തിയിട്ടുള്ളതെന്നു തോന്നുന്നു.

  • @anoopmohanakumar8376
    @anoopmohanakumar8376 2 ปีที่แล้ว +5

    Avvai shanmugi il kamal hassan rukku rukku song padiyath.... 🔥🔥🔥

  • @uniquevoice198
    @uniquevoice198 2 ปีที่แล้ว +10

    Similarly Swarnalatha has sung in many voices modulations in Tamil cinema
    Baby Voice, Old Woman Voice, Drunk Staggering Female Voice, Erotic Voice Japanese Style, Tamil Country Songs Devotional Songs,Western Style
    Ghazal songs, Carnatic Sangeet and many more strange voice modulations,
    But this world does not reveal all this
    They have created the illusion that Janaki Chitra is the only great singer there is no one else it is all fate🤷‍♂️🤦‍♂️

    • @swarnalatha1177
      @swarnalatha1177 2 ปีที่แล้ว

      😍

    • @muhammedashkar.a8471
      @muhammedashkar.a8471 2 ปีที่แล้ว +1

      U again!!!

    • @uniquevoice198
      @uniquevoice198 2 ปีที่แล้ว +2

      @@muhammedashkar.a8471 I am telling the Truth
      A few days ago I watched all the videos on sabba tarun TH-cam channel and since then I am addicted to Swarnalatha Voice and talent

    • @muhammedashkar.a8471
      @muhammedashkar.a8471 2 ปีที่แล้ว

      @@uniquevoice198 good. Are u from?

    • @uniquevoice198
      @uniquevoice198 2 ปีที่แล้ว +2

      @@muhammedashkar.a8471 Dindugal but we are telugite

  • @Thamburan666
    @Thamburan666 2 ปีที่แล้ว +3

    യേശുദാസിൻറ്റെ "നീലകടമ്പുകളിൽ.. നീലക്കൺപ്പീലികളിൽ" എന്ന ഗാനം.

  • @kanchanasyret4361
    @kanchanasyret4361 2 ปีที่แล้ว +9

    'Ponnanmbal puzhayirambil nammal' Yesudas with 2 voices

  • @SivaSiva-pn3ii
    @SivaSiva-pn3ii 2 ปีที่แล้ว +3

    Janakiyude real voice nekalum super ayathu sound change akkiyathanu. male voice amazing

  • @sreerajv6375
    @sreerajv6375 2 ปีที่แล้ว +3

    Yesudas niram filmil sukriya songil shabdham maatti paadiyittund.

  • @consiglieretomhagen9350
    @consiglieretomhagen9350 2 ปีที่แล้ว +1

    ഭൂലോക വൈകുഞ്o പുരവസനേ KJY

  • @mohammeddilshadaa3866
    @mohammeddilshadaa3866 2 ปีที่แล้ว +1

    അനുരാധ ശ്രീരാം - വാളെടുത്താൽ അങ്കക്കലി (Female Voice) - മീശമാധവൻ

    • @timmuschannel8877
      @timmuschannel8877 2 ปีที่แล้ว

      അതവരുടെ ഒറിജിനൽ സൗണ്ട് അല്ലേ

  • @akkugk2406
    @akkugk2406 2 ปีที่แล้ว +1

    Niram movieyile shukriya song yesudas different soundil padiyittund.

  • @Echuzz-yr2zb
    @Echuzz-yr2zb ปีที่แล้ว

    സത്യം, എപ്പോഴും ഞാൻ അങ്ങനെ തന്നെയാ വിശ്വസിച്ചിരുന്നേ ☺️

  • @musicbox1332
    @musicbox1332 2 ปีที่แล้ว +1

    Spb sang many song like this

  • @I_Believe_myself
    @I_Believe_myself ปีที่แล้ว

    Chitra chechi kovai saralakk avarde tonil niram cinemayilum paadiyit und😊😊
    Shukriya paatil dasettanum chitra chechiyum ingane tone maati matte aa vayassan mooppardem kovvai sarala dem versionu sound maati paadiyit und

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +1

    എല്ലാവരും കൊള്ളാം🥰🥰❤️❤️

  • @sabbatarun7928
    @sabbatarun7928 2 ปีที่แล้ว +3

    Swarnalatha and Mano laughing from the corner 🙄🤭

  • @babutp52E5
    @babutp52E5 2 ปีที่แล้ว +7

    Appadi Podu Song 🔥

  • @sivasankaranmenon4304
    @sivasankaranmenon4304 ปีที่แล้ว

    യേശുദാസ് വിരുതൻ ശങ്കു എന്നാ സിനിമയിൽ അടൂർ ഭാസിക്കു വേണ്ടി പാടിയ പൂവുകൾ ച്ചുടിയ എന്നാ പാട്ടു ഇത്തരത്തിൽ മികച്ച ഒരു ഗണമാണ്

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว +3

    ആനക്കൊരുമ്മ എന്ന സിനിമയിലെ "മണികണ്ഠാ..." എന്ന പാട്ടാണ് പീന്നീട് "പൂത്തുമ്പീ... കുർലമ്മാമീ.." എന്ന പാട്ടായി മാറിയത് എന്ന് തോന്നുന്നു

  • @saiKabhi7249
    @saiKabhi7249 2 ปีที่แล้ว +1

    Sithara krishnakumar orupadu songs pala soundukallil paditunde....

  • @sanumechery9702
    @sanumechery9702 2 ปีที่แล้ว +2

    Black cat enna suresh gopi movieyil chithra chechiyum sujatha chechiyum koodi sound mati padiya padiya piyathu piyathu enna pattu undu

  • @alienmall6480
    @alienmall6480 2 ปีที่แล้ว +2

    മധുചന്ദ്രലേഖയിൽ അവരുടെ യദാർത്ഥ ശബ്ദം തന്നെ ആണ് അത്...

  • @sayeddspark5912
    @sayeddspark5912 2 ปีที่แล้ว

    ഒരു ചിക് ചിക്.... ചിറകിൽ...യേശുദാസ് വോയിസ്‌ മാറ്റിയിട്ടുണ്ട്

  • @bijukadungalath4328
    @bijukadungalath4328 ปีที่แล้ว

    എന്റെ സുന്ദര സ്വപ്നസാമ്ര്രാജ്യങ്ങൾ (കള്ള് കുടിച്ച ശബ്ദം) ഗായകൻ - യേശുദാസ്.. ചിത്രം - ദേവദാസ്.
    നീർമുത്തിൻ മൗനമേ ഗായിക - ചിത്ര. ചിത്രം - കല്യാൺജി ആനന്ദ്ജി

  • @njvibes1638
    @njvibes1638 2 ปีที่แล้ว +1

    Kusuma വേദന moha sundara

  • @SurajKumar-oc8hp
    @SurajKumar-oc8hp ปีที่แล้ว

    ചിത്രയുടെതു അത്ഭുതം തോന്നുന്നി..

  • @srsarath2011
    @srsarath2011 2 ปีที่แล้ว +2

    Madhuchandralekhayil ജയറാം പാടി എന്നാണ് ഞാൻ കരുതിയിരുന്നത്

  • @Music-cx6io
    @Music-cx6io 2 ปีที่แล้ว +2

    Pattabhishekam athil dasettan jagathi chettante sound lanu padiye

  • @MohanK-z8c
    @MohanK-z8c 8 หลายเดือนก่อน

    One and only s.janaki amma❤u amma

  • @girishgokul1628
    @girishgokul1628 9 หลายเดือนก่อน

    Janaki amma ❤❤❤chitrachechi❤❤❤ vani amma❤❤❤

  • @abhijithmp13
    @abhijithmp13 2 ปีที่แล้ว +2

    Vineeth sreenivasan in makante achan

  • @dreamhomebuilders1501
    @dreamhomebuilders1501 2 ปีที่แล้ว +5

    ശ്രീ യേശുദാസ് , തിക്കുറിശിക്കു മുതൽ ദിലീപിനു വരെ അവരുടെ ശബ്ദം അനുകരിച്ചാണ്‌ പാടിയിരിക്കുന്നത് ,പാട്ടു കേട്ടാൽ ഏതു നടനാണ് അതിൽ അഭിനയിച്ചിരിക്കുന്നത് എന്ന് നമുക്ക് ശ്രദ്ധിച്ചാൽ മനസിലാകും ഉദാ :മലരും കിളിയും ഒരു കുടുംബം (സോങ്),ഹരികൃഷ്ണൻസ് ,മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ,നദി ,അങ്ങാടി (കണ്ണും കണ്ണും )

  • @orujathiorumatham1231
    @orujathiorumatham1231 2 ปีที่แล้ว +1

    jeyaram ettanta sound correct match

  • @Showtimeframes
    @Showtimeframes ปีที่แล้ว

    എല്ലാരും പുലികൾ തന്നെ ✌️

  • @rajeebbasheer
    @rajeebbasheer 2 ปีที่แล้ว +1

    Kj yesudas harikrishnans song duet song Mammukka, Lalettan & Juhi chawla song

  • @sumeshcv3760
    @sumeshcv3760 ปีที่แล้ว

    Ks chitras parumalacheruville spadikam😊

  • @sreejithpv4068
    @sreejithpv4068 ปีที่แล้ว

    Da athokke ororutharudeyum ishtamanu

  • @SangeethSurendran
    @SangeethSurendran 2 ปีที่แล้ว +1

    Dasettan ♥️

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว

    ഒരു ചിക് ചിക് ചിറകിൽ - നിറം
    (യേശുദാസ് , ഷബ്നം)

  • @trslara7433
    @trslara7433 2 ปีที่แล้ว +3

    Janakiyamma kurachu bahumanamokke kodukkade

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว

    April 19 film le Mazha peythal kuliranennu amma paranju S.Janaki amma padiyathanu

  • @rishwinvn6867
    @rishwinvn6867 ปีที่แล้ว

    Janaki Amma ♥️🔥😮

  • @jathinv8285
    @jathinv8285 ปีที่แล้ว

    Chithra ithrem variety sound luu ith mothamm
    Computer allan aarum parayulaa

  • @magicallifeworld
    @magicallifeworld 2 ปีที่แล้ว +1

    ജോൺസൻ മാഷ് പശ്ചാത്തല സംഗീതം ചെയ്ത ചിത്രങ്ങളെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ

  • @amkvideos1608
    @amkvideos1608 2 ปีที่แล้ว +1

    Pretham - Vineeth sreenivasan

  • @mafazm290
    @mafazm290 2 ปีที่แล้ว +1

    Vineeth sreenivasan -pretham movie

  • @sanam4514
    @sanam4514 2 ปีที่แล้ว +1

    Superb👏👏👏