അമ്മച്ചിയും ചെറുമകൻ തമിലുള്ള സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട് വീവാനെ കുറച്ച് ഉച്ചത്തിൽ പറയണം എന്നാലെ അമ്മച്ചി കേൾക്കയുള്ള അമ്മച്ചി എല്ലാവർക്കവേണ്ടി പ്രാർത്ഥിക്കണേ❤❤❤
അമ്മച്ചിടെ വാവ കഞ്ഞി തന്നപ്പോൾ അമ്മച്ചിടെ മുഖത്തെ സന്തോഷം 🥰. പക്ഷെ പിന്നെ അമ്മച്ചിക്ക് ഓർമ്മയിൽ വരുന്നില്ല.. അമ്മച്ചി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ. ❤️
അമ്മയുടെ ജോമോനാണ് ഇത്, എന്ന് പറഞ്ഞ്, അമ്മച്ചിയുടെ അടുത്തിരുന്ന്, അമ്മച്ചിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്ക് സഹോദരാ, അമ്മച്ചിക്ക് മനസ്സിലാവട്ടെ, അമ്മച്ചിയെ ഒരുപാട് സ്നേഹിക്കുന്ന മക്കൾ കൂടെ തന്നെയുണ്ടെന്ന്, അങ്ങനെ, ഇവിടന്ന് പോകണം , പോകണം , എന്ന തോന്നൽ വരത്തക്ക രീതിയിലുള്ള വിഷമം മാറട്ടെ.🤍
ഓരോരുത്തരെ പറ്റി ചോദിക്കുമ്പോൾ അമ്മച്ചിക്ക് ഓർമയില്ല.. പെട്ടെന്ന് ഓർമ വരുമ്പോ പൂച്ചയെ പോലെ ആണ് അമ്മച്ചി.. നാല് കാലിൽ വീഴും.. അ ത് പിന്നേ എനിക്കറിയാൻ മേലെ എന്നൊക്കെ ഉള്ള ചോദ്യം കേൾക്കുമ്പോ അമ്മച്ചി ഇപ്പോഴും മിടുക്കി തന്നെ... പഴയ കാര്യങ്ങൾ, ടോമി, സാബു, വിവീന ഇതൊന്നും അമ്മ മറക്കുന്നില്ല.. ചില കാര്യ ങ്ങൾ പറഞ്ഞ അടുത്ത നിമിഷം മറക്കുന്നു... ഈ അസുഖം അങ്ങനെ ആണല്ലേ...ഞാൻ ജോമോൻ ആണ് അമ്മേടെ മോനാണ് എന്ന് പറയുമ്പോ അമ്മേടെ ഒരു ചിരി.... നിനക്കും ജോമോൻ എന്നാണോ പേര് എന്ന്... എപ്പോഴും കാണാത്ത സാബു അമ്മ മറക്കുന്നെയില്ല.. സാരമില്ല ജോമോനെ....
അമ്മച്ചിക്ക് ഒരു ലഡു ജിലേബി വാങ്ങി കൊടുക്കു മധുരം ഇഷ്ട്ടമണ് എന്നു തോന്നുന്നു. പിന്നെ മൂത്ത മകനെ അമ്മച്ചിയെ വന്നു കാണാൻ പറയു വയസായി ഇരിക്കുന്ന അമ്മയാണ് അവർക്കു മനസ്സിൽ ആഗ്രഹം കാണും മൂത്ത മകനെ കാണാൻ.
എപ്പോഴും ഞാൻ ജോമാനാണ് എന്ന് പറയൂ ജോ മേനേ ....... ഇത് അത് അയൽക്കാരൻ എന്നൊന്നും പറയാതെയിരിക്കുക എന്നാൽ സാവധാനം ജോമോനാണെന്ന് മനസ്സിലായി തള്ളും. ആവർത്തനം അതേ പറ്റു.
ഇത് ജോമോനാണ്എന്ന് അമ്മയെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു പോയി.ജോമോൻ വിഷമിക്കേണ്ട നിങ്ങൾ അമ്മ യുടെ പൊന്നു മോൻ തന്നെ യാണ് ❤❤
അമ്മച്ചിയും ചെറുമകൻ തമിലുള്ള സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട് വീവാനെ കുറച്ച് ഉച്ചത്തിൽ പറയണം എന്നാലെ അമ്മച്ചി കേൾക്കയുള്ള അമ്മച്ചി എല്ലാവർക്കവേണ്ടി പ്രാർത്ഥിക്കണേ❤❤❤
അമ്മക്ക് ഓർമ്മകുറവുണ്ടെങ്കിലും നല്ല അറിവുണ്ട് ❤
അമ്മച്ചിക്ക് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ exam എഴുതുന്ന എല്ലാ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണം കേട്ടോ ❤❤❤
എന്തു നല്ല സ്നേഹമയായ അമ്മച്ചി; മാതാവിനേപ്പോലെ നല്ല അമ്മച്ചി. Prayers.🤍🤍🤍
അമ്മയുടെ അന്തോം ഇല്ല ബന്ധോം ഇല്ല. കേൾക്കാനാ ഞാൻ ഇരിക്കുന്നെ ❤
Njanum 😂😂❤❤
സമത്വം,സമഭാവന ഇതൊക്കെ അമ്മയിൽ നിന്നു പഠിക്കണം ❤❤❤
വിവാനോട് എന്താ ഇഷ്ടം ❤❤❤എന്നിട്ട് അമ്മച്ചി ചോറ് തന്നില്ലെന്നു 😄😄😄😄ജോമോൻ എന്ന് പറഞ്ഞപ്പോ ചിരി ❤️❤️❤️❤️❤️❤️അമ്മച്ചിക്ക് ഇടക്ക് ഓർമ ഉണ്ട്... ആയുരാരോഗ്യ സുഖം കൊടുക്കട്ടെ ഈശ്വരൻ 😍
ജോമോൻ അന്ന് പറഞ്ഞപ്പോൾ അമ്മയുടെ ആ ചിരി 😄😄
അമ്മച്ചിടെ വാവ കഞ്ഞി തന്നപ്പോൾ അമ്മച്ചിടെ മുഖത്തെ സന്തോഷം 🥰. പക്ഷെ പിന്നെ അമ്മച്ചിക്ക് ഓർമ്മയിൽ വരുന്നില്ല.. അമ്മച്ചി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ. ❤️
അമ്മയോട് samsarikkanningal ആണ് നല്ലത് കുട്ടികൾ പറയുന്നത് അമ്മക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉള്ളപോലെ
പാവം വിവാൻകുട്ടൻ ചോറ് കൊടുത്തിട്ടും കൊടുത്തില്ലന്ന് അമ്മച്ചി ❤️❤️
അതെ 🥰അമ്മ പ്രാർത്ഥിക്കും 🥰പക്ഷെ പഠിക്കുക കൂടി ചെയ്യണം 😂😂😂😂😂അമ്മക്ക് ഭയങ്കര വിവരം ആണ് 🥰
Ammachi ❤🎉❤
Jomon and Jomol beautiful couples 💖💖💖💖
Amma ❤❤❤
അമ്മയുടെ മുന്നിലിരിക്കുന്ന ജോമോനെ അന്വേഷിക്കുന്ന അമ്മ 😢cute jomol❤️
ജോമോൾ നല്ല സുന്ദരി ആയിട്ടുണ്ട് അമ്മച്ചി എനിക്കും എന്റെ 2 മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ മുത്തേ ❤️❤️❤️❤️
Ammakutty🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മച്ചി❤❤❤
ജോമോൾ ചേച്ചി ഷാൾ ഇടുന്നപോലെ നമ്മളും ഇടുക, വീഡിയോ അടിപൊളി സൂപ്പർ ❤️❤️🙏🏻
👏👏👏❤️❤️❤️അമ്മച്ചി ❤️❤️❤️❤️❤️❤️❤️
Ammachi umma love youuuu❤❤❤
ഇന്നാള് അമ്മയെ കാണാൻ വന്നവർ ഈ വീഡിയോവിൽ ഉണ്ട് അല്ലേ, അമ്മയുടെ ചേച്ചിയുടെ മക്കൾ ❤️❤️🙏🏻
Amma ka orupad makkal unda ellavarkum vendee prarthikane❤
Endh snehamulla ammayan. Jomoleyaanen thonunnu ettavum ishtam. ❤❤❤
Enikum ammachiye orupaad ishtamaan. Paavam ippozhum pazhaya ormayan.
Nalla thalamudiulla jomone nokkiyirikkuva ammachy vittil kondupokan pavam❤❤❤❤❤
❤❤❤🙏🙏🙏
എന്റെ അമ്മേ ❤️🥰😍❤
എനിക്ക് ഇന്ന് വളരെ സന്തോഷമായി ജോമോള് പള്ളയിൽ പോയപ്പോൾ എല്ലാവരും തലയിൽ തുണി ഇട്ട് നിൽക്കുന്നത് കണ്ടപ്പോൾ
Ammschi❤❤❤❤
❤️❤️❤️സീന Antoo❤️❤️❤️
❤❤
Amme ❤❤❤
എന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു മക്കളെ എല്ലാവരേയു൦ പേര് അറിയും ചില മക്കളെ തിരിച്ച അറിയില്ലായിരുന്നു അപ്പോൾ എനിക്ക് വിഷയമായിരുന്നു😢😢❤❤ ഓ൪മയില്ല:
അമ്മച്ചി ❤️❤️❤️ love uuu
❤️🥰
Ente ammakutty
Vihankuttan eñthu nalla kunja ammachiye nannayi nokkunnu.
Maravi vannal enthu cheyum .Ningal nalla kunjungal ayathukondu santhoshathode erikunnu.Karthavu anugrahikatte
Ammaku chilapool nalla ormaya vivinayayude roomil nokiyitu vivina evide ennu chothichathanu. Vivan choru koduthathum marannu. Jomone othiri ishtava ammaku . Jomon evide ennu chothikunnund . Amma healthy ayi irikatte. Love u amma🥰love u all🥰❤️🙏
അമ്മച്ചി നല്ല അമ്മച്ചി
❤❤❤❤👍🏻👍🏻🙏🙏🙏
അമ്മച്ചി എന്റ്റെ മോനു വേണ്ടി പ്രാർത്ഥിക്കണം ❤
Anmachikkuttye njan 2days dreamil kandu. Njan Annachiye ante kaikalil aduthukondu nadakkunnu.🙏🥰💖
Nalloro manassaa ammaku eppozhum nalla karyame parayu❤❤❤❤❤❤❤
അമ്മച്ചി പറഞ്ഞത് കേട്ടോ ജോമോൻ പോയോ ഉണ്ടോ എന്റെ മോനെ കുറിച്ചാ പറഞ്ഞത് ജോമോനാ എന്ന് പറഞ്ഞപ്പോൾ ചിരിച്ചതുകണ്ടോ പാവം അമ്മ മുടി പോയപ്പോൾ അമ്മ മറന്നു പോയി
അമ്മയുടെ ജോമോനാണ് ഇത്, എന്ന് പറഞ്ഞ്, അമ്മച്ചിയുടെ അടുത്തിരുന്ന്, അമ്മച്ചിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്ക് സഹോദരാ, അമ്മച്ചിക്ക് മനസ്സിലാവട്ടെ, അമ്മച്ചിയെ ഒരുപാട് സ്നേഹിക്കുന്ന മക്കൾ കൂടെ തന്നെയുണ്ടെന്ന്, അങ്ങനെ, ഇവിടന്ന് പോകണം , പോകണം , എന്ന തോന്നൽ വരത്തക്ക രീതിയിലുള്ള വിഷമം മാറട്ടെ.🤍
Ammayum achanum kallamparanju,mon ammachiyod sathyam paranhu😅😂❤
Vivan.mon.nalla.kutty.ammyum❤❤
എന്റെ അമ്മക്കുട്ടിക്ക് എല്ലാവരെയും എന്ത് ഇഷ്ടം ആണ്
Ammachi is so loving caring and good knowledge
Ask her old memories
👌
❤❤❤ammachi😂
ഹാ ഹാ ഹാ😂😂😂😂 വീട്ടിലെ ള്ളേര്😂😂😂😂😂😂
Love you Amma
Ammachie ennum sthosham ayierekkate ❤ente ammachie 3 nighty vare edum ❤😂😂😂😂😊
ജോമോനാണ് എന്ന് എപ്പോഴും പറയണം
ഓരോരുത്തരെ പറ്റി ചോദിക്കുമ്പോൾ അമ്മച്ചിക്ക് ഓർമയില്ല.. പെട്ടെന്ന് ഓർമ വരുമ്പോ പൂച്ചയെ പോലെ ആണ് അമ്മച്ചി.. നാല് കാലിൽ വീഴും.. അ ത് പിന്നേ എനിക്കറിയാൻ മേലെ എന്നൊക്കെ ഉള്ള ചോദ്യം കേൾക്കുമ്പോ അമ്മച്ചി ഇപ്പോഴും മിടുക്കി തന്നെ... പഴയ കാര്യങ്ങൾ, ടോമി, സാബു, വിവീന ഇതൊന്നും അമ്മ മറക്കുന്നില്ല.. ചില കാര്യ ങ്ങൾ പറഞ്ഞ അടുത്ത നിമിഷം മറക്കുന്നു... ഈ അസുഖം അങ്ങനെ ആണല്ലേ...ഞാൻ ജോമോൻ ആണ് അമ്മേടെ മോനാണ് എന്ന് പറയുമ്പോ അമ്മേടെ ഒരു ചിരി.... നിനക്കും ജോമോൻ എന്നാണോ പേര് എന്ന്... എപ്പോഴും കാണാത്ത സാബു അമ്മ മറക്കുന്നെയില്ല.. സാരമില്ല ജോമോനെ....
മുടി പോയത് കൊണ്ടായിരിക്കും❤
Pasu.tinnunnathine.kannu.veckathe.jomone.nalla.oru.pasukidavundakatte
❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘
കുറച്ചു കൂടി ഉഷാർ ആയി വർത്തമാനം പറയു vivane 😊
അമ്മച്ചിക്ക് ഒരു ലഡു ജിലേബി വാങ്ങി കൊടുക്കു മധുരം ഇഷ്ട്ടമണ് എന്നു തോന്നുന്നു. പിന്നെ മൂത്ത മകനെ അമ്മച്ചിയെ വന്നു കാണാൻ പറയു വയസായി ഇരിക്കുന്ന അമ്മയാണ് അവർക്കു മനസ്സിൽ ആഗ്രഹം കാണും മൂത്ത മകനെ കാണാൻ.
Vivan nalla monanallo shantha swabhavam
Pavemamachi
Kurachu bendhukkale kandallo❤
Vivan same like my son
തോപ്പിൽ പള്ളിയുടെ അടുത്താണ് എന്റെ വീട്. ചെമ്പുമുക്കിൽ .
Ellavarum orupola
What a noble thought!
God bless
ഞങ്ങടെ അമ്മച്ചി same ആണേ
Makkalu padikkanam nammal prarthikkanam allathe arachu kalakki kodukkan pattumo😂
Amme. Eniku. Paniya. Prarthikane. Sundhari
Jomone ഞങ്ങളുടെ thott aduth ethiyallo arinjel kandene
😂😂
❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻😅😅😅😅😅😅
മുടി ഉണ്ടായിരുന്ന.. ജോമോൻ. അമ്മച്ചിയുടെ മനസ്സിൽ....
Kallipenne...kanji.kudichillo....😅😅😅
Ammachi ente mol 10 il exam ezhuthan pokuva.. Prarthikkanam too..
എപ്പോഴും ഞാൻ ജോമാനാണ് എന്ന് പറയൂ ജോ മേനേ ....... ഇത് അത് അയൽക്കാരൻ എന്നൊന്നും പറയാതെയിരിക്കുക എന്നാൽ സാവധാനം ജോമോനാണെന്ന് മനസ്സിലായി തള്ളും. ആവർത്തനം അതേ പറ്റു.
ചlച്ചൻ വന്നാരുന്നെങ്കിൽ😂😂😂😂😂😂
ജോമോനും പഠിക്കാൻ മോശമാരുന്നോ😂😂😂😂😂😂
Ente daivame evarku sathya daivathe arivan edayakkene. Rituals no good.
❤❤❤
❤️❤️❤️
❤❤❤❤❤❤❤
♥️♥️♥️
❤❤❤❤❤❤❤
❤❤❤❤
❤❤❤❤❤
❤️❤️❤️❤️
❤
❤❤❤❤❤
❤❤
❤❤❤
❤❤