ഇന്നത്തെ കാലത്ത് പെറ്റമ്മയെ ഉപേക്ഷിക്കുന്ന മഹാന്മാർ കാണണം ഇത്. അമ്മയെ എങ്ങനെയാണ് മോൻ നോക്കുന്നത് എന്നു. ദൈവം ജോ മോനെയും കുടുംബത്തെയും എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കും.
ജോമോൻചാ ഇതാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം നമ്മുടെ മതാപിതാക്കളെ നമ്മൾ സ്നേഹം കൊടുത്തു നോക്കുന്നത് പോലെ ഇരിക്കും ജോമോൻചാ കുഞ്ഞുങ്ങൾ നിങ്ങളെ നോക്കേണ്ടത് നമ്മുടെ ജീവിതം ക്ഷേമ ഉള്ളത് അകണമ്
ഇന്നെണീക്കാൻ ഒരു മടി അമ്മക്ക്, തണുപ്പായിട്ടാവും. ഈ അമ്മയാണ് നിങ്ങടെ വീടിന്റെ ഐശ്വര്യം നിങ്ങളുട രണ്ടുപേരുടെയും ക്ഷമയെ സമ്മതിക്കുന്നു. ദൈവം അനുഗ്രഹിക്കും 🙏❤
അമ്മച്ചിക്ക് പ്രായത്തിന്റെ നല്ല ക്ഷീണം ഉണ്ട്..അതാണ് എപ്പോഴും കിടക്കാൻ തോന്നുന്നത്... ഒരു ഡോക്ടറിനെ കാണിക്കുന്നത് നല്ലതായിരിക്കും... ഈ പ്രായത്തിൽ സോഡിയവും പൊട്ടാസ്സിയവും ഒക്കെ കുറയാൻ സാധ്യത ഉണ്ട്
അയ്യോ അമ്മച്ചി ഇപ്പോഴും നോട്ടംനടുക്കളയിലേക്കാണ് ജോമോൾ ഇന്ത്യയെ എന്ന നോക്കുന്നെ ❤പാവം അല്ലെ അമ്മച്ചി എപ്പോളും ആരേലും വരുന്നുണ്ടൊന്ന നോക്കുന്നെ ചുറ്റും ആളുള്ള ഇഷ്ടം അമ്മക്ക് അല്ലെ ❤പിന്നെ നിങ്ങൾ കഞ്ഞികുടിക്കുന്നതു കണ്ടു ഉറങ്ങാൻ കിടന്ന ഞാൻ എണീറ്റ് കണക്കികുടിക്കുവാ. എല്ലുംകപ്പയും ഉണ്ടാക്കി കൊതിതീരെ കഴിച്ചതാരുന്നു. 😂 എന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😂
അമ്മക്ക് വിശപ്പിന് അരിഷ്ടം വാങ്ങി കൊടുക്കണം ആയുർവേദ ഹോസ്പിറ്റലിൽ കിട്ടുമല്ലോ അമ്മയെ കൊണ്ടുപോകേണ്ട പാലിയേറ്റീവ് രജിസ്റ്റർ ചെയ്താൽ മതി dr. അവിടെ വന്നു കാണും പൈസായും വേണ്ട അമ്മയുടെ ബുദ്ധിമുട്ടുകൾ കുറയും ❤
കോട്ടയം കാർക്ക് രാവിലെ കഞ്ഞി സ്പെഷ്യൽ. കോഴിക്കോട് പതിനൊന്നു മണിക്കാണ് കഞ്ഞി. അത് ചെറിയ അരി കൊണ്ടുള്ള, തേങ്ങ പാൽ ഒഴിച്ച് ആണ് ഉണ്ടാക്കുന്നത്. ഒരു വിധം എല്ലാ വീട്ടിലും ഉണ്ടാവും. ചോറിന്റെ അരി കഞ്ഞി ഇവിടെയെങ്ങും ഇല്ല രാവിലെ പച്ചരി കൊണ്ടുള്ള പലഹാരങ്ങൾ മാത്രം.രാവിലെ ചോറും കഞ്ഞിയും ഒക്കെ ഉണ്ടാക്കി അമ്മയെ നോക്കി പരിപാലിക്കുന്ന ജോമോൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ.❤❤❤
Pavam Chiriyum varunnu sangadavum thonnunnu. Makkale ningalude snehavum kshamayum ennum eppozhum undakatte. God Bless you and your great family always 🙏💖💖💖💖💕💕
ഇന്നത്തെ കാലത്ത് പെറ്റമ്മയെ ഉപേക്ഷിക്കുന്ന മഹാന്മാർ കാണണം ഇത്. അമ്മയെ എങ്ങനെയാണ് മോൻ നോക്കുന്നത് എന്നു. ദൈവം ജോ മോനെയും കുടുംബത്തെയും എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കും.
അമ്മച്ചി കുട്ടി നല്ല അമ്മച്ചി 🥰
ജോമോൾ ഇല്ലാതെ അമ്മാമക്കു പറ്റില്ല. അമ്മാമയെ ഒരു പാട് ഇഷ്ടം ആണ്.
ജോമോൻചാ ഇതാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം നമ്മുടെ മതാപിതാക്കളെ നമ്മൾ സ്നേഹം കൊടുത്തു നോക്കുന്നത് പോലെ ഇരിക്കും ജോമോൻചാ കുഞ്ഞുങ്ങൾ നിങ്ങളെ നോക്കേണ്ടത് നമ്മുടെ ജീവിതം ക്ഷേമ ഉള്ളത് അകണമ്
ഇങ്ങനെ ഒരുമകനെകിട്ടാൻ തപസിരുന്നാലും കിട്ടാൻ പ്രായാസമാണ്.
അമ്മച്ചി ഭാഗ്യമുള്ള അമ്മച്ചിയാണ്.❤
ജോമോനെ നൂറുകോടി പുണ്യം കിട്ടും അമ്മയെക്ഷമയോടെ നോക്കുന്നതിന്.
പാവം കൂടെപ്പിറപ്പിനെ കാണണം എന്ന് പറഞ്ഞപ്പോൾ എല്ലാ മടിയും മാറ്റിവെച്ച് വേഗം എഴുനേറ്റ് വന്ന അമ്മച്ചി 🥰
ക്ഷമ സമ്മതിച്ചിരിക്കുന്നു 😊മരുമകളെ കാണാത്തതിന്റെ ദേഷ്യം ഉണ്ട്.
❤❤❤സ്ഥിരം കഴിക്കുന്ന അളവ് മാത്രമേ ഉള്ളു
ജോമോൻ ചേട്ടൻ്റെ ക്ഷമ അപാരം തന്നെ❤❤❤❤❤❤
ഇന്നെന്താണ് അമ്മക്ക് പറ്റിയെ എനിക്കുമുണ്ട് ഇങ്ങനെ ഒരമ്മ ഓർമ്മക്കുറവ് ഇല്ലെന്നു മാത്രം ഇടയ്ക്കിടയ്ക്ക് പിണങ്ങും
ഇന്നെണീക്കാൻ ഒരു മടി അമ്മക്ക്, തണുപ്പായിട്ടാവും. ഈ അമ്മയാണ് നിങ്ങടെ വീടിന്റെ ഐശ്വര്യം നിങ്ങളുട രണ്ടുപേരുടെയും ക്ഷമയെ സമ്മതിക്കുന്നു. ദൈവം അനുഗ്രഹിക്കും 🙏❤
Jomon's patience is appreciable. 🙏 Today Ammachi showing anger. Cute ammachi ❤
ജോമോൾ ഇല്ലാത്തതിന്റെ ദേക്ഷ്യം ഭയങ്കരം അമ്മച്ചി.... 💛💛❤️❤️
ക്ഷമയ്ക്ക് ഒരു കുതിര പവൻ😊
പാവം അമ്മച്ചി ജോമോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
അമ്മച്ചിക്ക് പ്രായത്തിന്റെ നല്ല ക്ഷീണം ഉണ്ട്..അതാണ് എപ്പോഴും കിടക്കാൻ തോന്നുന്നത്... ഒരു ഡോക്ടറിനെ കാണിക്കുന്നത് നല്ലതായിരിക്കും... ഈ പ്രായത്തിൽ സോഡിയവും പൊട്ടാസ്സിയവും ഒക്കെ കുറയാൻ സാധ്യത ഉണ്ട്
അസുഖമാണെന്നു കേട്ടപ്പോൾ വേവലാതിയായി
ജോമോൾ ഇല്ലാത്തതിന്റെ കലിപ്പാണ് അമ്മക്കുട്ടിക്ക്...... 💕
Ente ammaye orma varum ammachi ye kanumpol❤❤❤🎉
എന്റെ അമ്മച്ചിയും ഇങ്ങനെ തന്നെയാ 😅❤❤❤❤❤
ജോ മോള് ഇല്ലങ്കിൽ അമ്മ ഇല്ല അത്രക്ക് ഇഷ്ട്ടമാണ് വേഗം വരാൻ പറ പാവം അമ്മ ❤❤❤❤❤❤
🎉 34:40
ദൈവം നിങ്ങളെ സമൃത് തമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം അമ്മക്ക് ദീർഘ ആയിസ് കൊടുത്തു അനുഗ്രഹിക്കുകയും ചെയ്യട്ടെ 🙏🙏
അമ്മക്ക് മരുമക്കൾ വേണം 😂ഓരോ ദിവസം ഓരോ പോലെ ആണ് ❤
Ammayoodu snehamulla nalla makan,amma cheruppathil jomone nokki,eippol jomon ammaye nokkunnu,ethanu yatharth ammayum makanum, ellavarkkum mathrukayakatteyenu prarthikkunnu,snehathode Ella nanmakalum nerunnu,
God bless all 🙏🙏🙏❤❤❤
ഇങ്ങനെ, അമ്മയേനോക്കുന്ന, മകൻ, നന്നായ്, ട്ടോ,
ജോമോളെ കാണാഞ്ഞിട്ട് ആണ് അമ്മച്ചിയ് ദേഷ്യം അമ്മച്ചി ജോമോനോട് കലിപ്പിലാണ്
Salute to the patience
എന്റെ ദൈവമേ സമ്മതിച്ചു.. 🙏🏻🙏🏻🙏🏻
ജോമോൾ വീട്ടിലില്ലാത്തതു കൊണ്ടാകും അമ്മക്ക് എഴുന്നേറ്റു വരാൻ മടി ❤❤❤
ഷമ ഇല്ലാത്തവര് കാണണം ഈ വിഡിയോ പ്രഴമായ വർക്കുട്ടികളുടെ മനസ്സാ ജോമോൻ നല്ലാ ക്ഷമാ ഉള്ളാ മനസ്സാ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
സ്നേഹമുള്ള അമ്മച്ചിയുടെ
സ്നേഹമുള്ള മക്കൾ.
❤❤
പൊന്നമ്മച്ചി... ജോമോളെ മിസ്സ് ചെയ്യുന്നു ❤
കൊച്ചുപിള്ളേരെ പാർക്കിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു ആഹാരം കഴിപ്പിക്കുന്ന അടവും അഭ്യാസവും കൊള്ളാലോ എന്റെ ചെക്കാ, ജോമോൻ തകർത്തു ❤❤❤❤
Pavam ammachi is confused today.I appreciate the patience of Jomon .God bless this family.
അതെ. അമമച്ചിനെ പറ്റിക്കുന്നു😅
@binduc9834 അതുകൊണ്ട് പിള്ളേരെ പോലെ കഥ കേട്ട് കേട്ട് മുഴുവൻ കഴിച്ചു, പാവം അമ്മ, ❤
Ammaye ponnu pole nokkunna mone dayvam anugrahikkette
Bhakyamulla ammachi nalla monum marumakalum kunjumakalum
നിർബന്ധിക്കുണ്ട
ശർദ്ദിക്കും
ജോമോൻ ചേട്ടാ😊
❤❤നല്ല ക്ഷമയുള്ള മോൻ 👍🏽👍🏽
Jomon u r great God bless you
ഇത്തിരി കഞ്ഞി കുടിപ്പിക്കാൻ പെടുന്ന പാടേ.....😂😂
Jomole kaanaathe amma kalippila😂❤❤
Ammaye kanji kudipikan jomon peduna pedapadu jomonte kshamaye namikunnu🙏🙏🙏❤️❤️❤️
കണ്ണിൽ കാണുന്ന ദൈവം.... അമ്മച്ചിക്ക് കഴിക്കാൻ മൂഡ് ഇല്ല, nirbandikkalle😄
Very good grandson . Love him ❤
Pavam Amma, agane kanji kuduppichu, jomole Kure thirakki ❤️❤️❤️🥰🥰🥰🌹🌹🌹🙏🙏🙏
അമ്മച്ചിക്ക് ❤❤❤❤❤പാവം ആരെയോ തിരയുന്നു 😔എപ്പോളും പുറത്തു നോക്കി ആരെയോ കാത്തിരിക്കുന്നു 😔😔😔ജോമോനെ ആണെന്ന തോന്നുന്നു 😢
ജോമോൾ ഇല്ലേൽ അമ്മച്ചിക്ക് വല്ലാത്ത ഒരു നിരാശ ആണ്.. പാവം ആ മോളേ അമ്മച്ചിക്ക് അത്ര ഇഷ്ട്ടം ആവും.. ❤️❤️❤️. ജോമോൾ എപ്പോഴാ വരുന്നത്
Yes അമ്മ ❤️❤️❤️❤️❤️ജോമോൾ ❤️❤️❤️❤️❤️❤️
ഈ ജോമോൻ എവിടെ പോകുവാ അല്ലേ അമ്മച്ചി... അന്തോമില്ല ബന്തോമില്ല...😂😂
Jomole kanathadhakondu nala veshamam undu Ammama k.❤❤❤❤❤❤
Super jomon🎉
Ammaa❤❤❤
ജോമോൾ അവിടെ ഇല്ലാത്തതിന്റെ വെപ്രാളം ആണമ്മക്ക് പാവം.
Jomon super.vivan midukanan nallakutty.jomolekananjitt amachik vishamam an.
അയ്യോ അമ്മച്ചി ഇപ്പോഴും നോട്ടംനടുക്കളയിലേക്കാണ് ജോമോൾ ഇന്ത്യയെ എന്ന നോക്കുന്നെ ❤പാവം അല്ലെ
അമ്മച്ചി എപ്പോളും ആരേലും വരുന്നുണ്ടൊന്ന നോക്കുന്നെ ചുറ്റും ആളുള്ള ഇഷ്ടം അമ്മക്ക് അല്ലെ ❤പിന്നെ നിങ്ങൾ കഞ്ഞികുടിക്കുന്നതു കണ്ടു ഉറങ്ങാൻ കിടന്ന ഞാൻ എണീറ്റ് കണക്കികുടിക്കുവാ. എല്ലുംകപ്പയും ഉണ്ടാക്കി കൊതിതീരെ കഴിച്ചതാരുന്നു. 😂 എന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😂
Ente vellumachiye ormma varum elukkuttye kannumpol❤
❤❤❤amme
അമ്മക്ക് വിശപ്പിന് അരിഷ്ടം വാങ്ങി കൊടുക്കണം ആയുർവേദ ഹോസ്പിറ്റലിൽ കിട്ടുമല്ലോ അമ്മയെ കൊണ്ടുപോകേണ്ട പാലിയേറ്റീവ് രജിസ്റ്റർ ചെയ്താൽ മതി dr. അവിടെ വന്നു കാണും പൈസായും വേണ്ട അമ്മയുടെ ബുദ്ധിമുട്ടുകൾ കുറയും ❤
Jomole kananjtta purathekku nokkunnathe ningai nalla kshemayode ammae nokkunnallo nalla amma God bless you 🙏🏻🙏🏻🙏🏻
കോട്ടയം കാർക്ക് രാവിലെ കഞ്ഞി സ്പെഷ്യൽ. കോഴിക്കോട് പതിനൊന്നു മണിക്കാണ് കഞ്ഞി. അത് ചെറിയ അരി കൊണ്ടുള്ള, തേങ്ങ പാൽ ഒഴിച്ച് ആണ് ഉണ്ടാക്കുന്നത്. ഒരു വിധം എല്ലാ വീട്ടിലും ഉണ്ടാവും. ചോറിന്റെ അരി കഞ്ഞി ഇവിടെയെങ്ങും ഇല്ല രാവിലെ പച്ചരി കൊണ്ടുള്ള പലഹാരങ്ങൾ മാത്രം.രാവിലെ ചോറും കഞ്ഞിയും ഒക്കെ ഉണ്ടാക്കി അമ്മയെ നോക്കി പരിപാലിക്കുന്ന ജോമോൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ.❤❤❤
ജോമോൻ ചേട്ടനും കുടുംബവും കോട്ടയം ജില്ലയാണോ ❤❤🙏🏻
അല്ലേ, ആണെന്ന് തോനുന്നു
❤❤❤അതെ കോട്ടയം
👍🏻👍🏻@@OMALLOOKARAN
ഈ അമ്മച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
Ayyoooo innu Jomon petta padu Ammakkili baby ya innu😂🥰😍
Jomon is such a good son
Jomol ellathathu konda pinangiyatha.❤❤
Nalla oru ammaum monum amma ye kashipikan etra padu pedunnu jomon jomonum kudumbathinum nallate varu njan prarthikunnu
Pavam Chiriyum varunnu sangadavum thonnunnu. Makkale ningalude snehavum kshamayum ennum eppozhum undakatte. God Bless you and your great family always 🙏💖💖💖💖💕💕
😀😀😀🥰🥰🥰❤❤❤
Ammachii❤
അമ്മക്കുട്ടീ❤❤❤❤❤❤
Ente veetil ellaperkkum ammaye ishtamanu🥰
❤❤❤🙏🙏🙏
ഇനി അമ്മയെ നിർബന്ധിപ്പിക്കാതെ സ്വയം ഭക്ഷണത്തിന് വരുമോ, വന്നു food ചോദിക്കുമോ എന്ന് ഒന്ന് പരീക്ഷിച്ചു നോക്കിയാലോ ❤️❤️🙏🏻
❤❤❤ജോമോൾ ഇല്ലൊങ്കിൽ ചോദിക്കില്ല
Vivan nalla kochanu❤❤
Nalla mon helping god blessyou
Jomone sammathichu tarunnu.Etra kshamayode oronnu paranju kanji kudippichu.Jomol ellenkil tanne ammachikku eshtamalla. God bless u
ഒരുപാട് ക്ഷമയുണ്ട് എനിക്ക് ട്ടോ ജോമോൻ ചേട്ടാ
ജോമോളെ കണ്ടില്ലെങ്കിൽ അമ്മച്ചിക്ക് നിരാശയാണ്😢
അയ്യോ എനിക്ക് വയ്യ 😂😂😂😂😂😂😂
Ammachee❤😂
Jomone mole kanatha deshiyam❤❤❤❤❤
നോക്കുന്നത് ജോമോളെ ആണ് ജോമോളെ കാണാത്തതു കൊണ്ട് അമ്മച്ചിക്ക് നല്ല വിഷമം ഉണ്ട്
Ammachi ponnay ❤❤❤
ഇന്ന് അമ്മാമ്മ മുത്ത് കലിപിലാണല്ലോ 😂
അമ്മച്ചി ❤❤❤❤
വീഡിയോ പിടിക്കുമ്പോൾ ഒരു ടീ ഷർട്ട് എടുത്തിട് ജോമോനേ
❤❤❤ഞാൻ പൊതുവേ വീട്ടിൽ ഷർട്ടുകളൊന്നും ഉപയോഗിക്കാറില്ല അതൊരു ഇറിട്ടേഷനാണ് ...നിങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ടെന്നറിയാം ക്ഷമിക്കുക
Thoranum meenum kutty kanjikudikkunnathu kandittu vayil vellum varunnu 👍🤪
അമ്മയുടെ വീട് സ്വർഗം അതക്കുറിച്ചാ ഈ പറയണേ
pavam...waiting to visit her relatives and siblings🥰
Jomole kananjitte ammayude vishamam
Ammachi ❤🎉❤
Ammakutty 😊
രാത്രി ആയാലും പകലായാലും ഒരു സ്വര്യവും കൊടുക്കുകേല. 😂😂😂 എന്താ ജോമോനെ ഇങ്ങനെ.
❤❤❤❤അമ്മച്ചിയെ കഞ്ഞികുടിപ്പിക്കാൻ ജോമോൻ കഷ്ടപ്പെടുന്നു, ജോമോൾ ഇല്ലാത്തതു കൊണ്ട് ആണ് അമ്മച്ചിക്ക് മൂഡില്ല ❤❤❤❤, ആഹാരം കഴിച്ചില്ലെങ്കിൽ ഷീണം ആകും.
ജോമോൾ അവിടെ ഇല്ലേ. അമ്മച്ചിക്കു ദേഷ്യം ആണല്ലോ. എന്ത് പറ്റി.
ജോമോൾ ഇല്ലാത്തത് ആണ് അമ്മച്ചിയ്ക്ക് തളർച്ചയും നിരാശയും😅
Jomone kazhippikkan aaa amma ethra pad pettu kanum ath ippo jomon thirichu cheyunnu God bless you ❤❤❤
Ammakutti ❤❤❤❤❤
ജോമോനെ 🙏❤❤❤
♥️♥️♥️♥️♥️
ഹായ് അമ്മച്ചി ജോമോൾ വന്നില്ലേ അതാരിക്കും കലിപ്പ് 😂 🥰🥰🥰🥰🥰👍👌
Joe Mon, please put Ammachi’s plate close to her.
Hi Amma ❤
Ammakutty.
മോന് ഇടത്തു കൈ ആണ് വശം അല്ലേ 😁
Elikutty kalippilanallo❤
Pavam ammachi