Thanks for confirming my uneasiness about Shekhar Gupta who postures as being independent, while subtly complicit at manufacturing consent in support of the Establishment.
@biju mohan sir... Don't stop this series please. Really one of a kind talk on current economics. Liked each one of ashoks talk. The clarity of the thoughts and the way he present an idea is laudable.
അശോക് താഴെ തട്ടിൽ നിന്ന് നോക്കി കാര്യങ്ങൾ വിശദീകരിക്കുന്നു, പ്രവീൺ രവി മേൽത്തട്ടിൽ നിന്ന് നോക്കി കാര്യങ്ങൾ വിശദീകരിക്കുന്നു . വീക്ഷണകോൺ വ്യത്യസ്തമാണ്
Ashok Rajagopal ... you think & feel for the common man.. really appreciate you...👋👋👋💖💐 It's a great presentation 👍👍👍which sheds light on the gimmicks of projected economic figures such as GDP, Per capita income, etc,. The title too is suitable 👌👌...such ""artists" who do harm to the poor , should be exposed...✨⚡🔥
Fantastic...I request Biju Mohan to do many lectures like this with Ashok Rajagopal.It gives me a clear knowledge of economics and broader vision of life. Everything I see around me is focused now.
I listen you whenever there is a new video. I think you need to calm down a little .I know the things happening around us can't be discussed in relaxed manner, but still
ഉണ്ടല്ലോ.. പരിഹാരം ഉണ്ടല്ലോ! എല്ലാത്തിനും പരിഹാരമാണ് 'സോഷ്യലിസം'.. എന്നിട്ട് നമുക്ക് ദാരിദ്ര്യം പങ്കുവയ്ക്കാം.. ടിയാൻ 'ഐസക്കോണമിക്സി 'ൻ്റെ ആളാണ്... ജി.ഡി.പി കൂടിയത് കൊണ്ട് കാര്യമില്ലത്രേ! പക്ഷേ ഒരു പൊടിക്ക് കുറഞ്ഞ് നോക്കണം ,മോഡിയെ അച്ചം പൊച്ചം തെറി വിളിക്കും..
@@sreedevi4292 economics ഉം അറിയില്ല. Natural Science ഉം അറിയില്ല. അതുകൊണ്ടാണ് Socialism natural science ന്‍റെ laws ന് വിരുദ്ധമല്ല എന്നിട്ടും അയാള്‍ക്ക് അത് അന്ധവിശ്വാസം ആണ്. ബിത്വ ഞാനും പണ്ട് അയാള്‍ടെ അടിമ ആയിരുന്നു 🙏😑 പിന്നെ ആണ് അയാള്‍ടെ രാഷ്ട്രീയം പറയാന്‍ ബാക്കിയുള്ളതിനെ മതത്തിന്‍റെ ചട്ടകൂട്ടില്‍ നിര്‍ത്തി നെറികെട്ട കളിയാണെന്ന് മനസിലായത്.
It is tricky to do a video. The idea of how decentralised consensus is achieved to update the chain is a deep idea and requires some basic understanding of hash functions etc. Most people with the interest to understand this can find material in English. Of course all for quality content becoming available in malayalam.
അപ്പോ ഈ പൊതു ബോധ നിർമാണ ആർട്ടിസ്റ്റ് കൾ TH-cam IL ഉണ്ടാക്കി വിടുന്ന കഥ കേട്ടിട്ട് ഇന്ത്യ യിലെ ടോപ് 10 സാമ്പത്തിക സ്ഥിതി ഉള്ള ആളുകൾ വോട്ട് ചെയ്തു ആണ് ബിജെപി ജയിക്കുന്നത് . What an observation 👏 👏👏
Karshakar ethra income tax adakkunundu chetta??? Ningal puchikkuna middle classum corporatesum adakkunathanu Indiayile income tax muzhuvan... Atheduthu veruthe welfare scheme mathram nadathano? Ethra kalam nammal karshakarkku subsidy kodukkum? Veruthe dialogue adikkaruthu... We have left USSR 30 years back. U r still in that nostalgia 🤔🤔
സംസാരിക്കാൻ അറിയാമെന്നതുകൊണ്ട് വള വളാ പറയുന്നതല്ലാതെ ഒരു കഴമ്പുമില്ലാ...ജോലി സമയത്തെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ഉദാഹരണം 8 മണിക്കൂർ ജോലിസമയം 12 മണിക്കൂർ ആക്കുന്നത് 100 വർഷം മുമ്പുള്ള രീതിയാണെന്നു തട്ടിവിടുന്ന ഇദ്ദേഹം, ഒരാഴ്ചയിൽ ജോലി ചെയ്യേണ്ട മൊത്തം മണിക്കൂറുകളിൽ വന്നിട്ടുള്ള കുറവിനെക്കുറിച്ച് മിണ്ടുന്നില്ലാ.. അന്തം കമ്മി എന്ന് വിളിക്കാതിരിക്കാനാകുന്നില്ലാ... ക്ഷമിക്കണം..
ഇന്ത്യയിലെ പുതുതലമുറക്ക് പഴയ തലമുറയെക്കാൾ പൊക്കം കുറവാണെന്ന് അടുത്ത കാലത്ത് വന്ന പഠനങ്ങൾ. അതിന് കാരണമായി പറയുന്നത് പോഷകാഹാരക്കുറവ് മൂലമാണ് എന്നാണ്. അതിനർഥം ഇന്നത്തെ തലമുറക്ക് 20 വർഷം മുമ്പുള്ള തലമുറക്ക് കിട്ടിയിരുന്ന പോഷക ആഹാരങ്ങൾ കിട്ടുന്നില്ല എന്നല്ലേ ?
GDP per capita കൊണ്ട് ഒരു രാജ്യമോ സ്റ്റേറ്റ് ഓ നല്ല നിലയിൽ ആണെന്ന് പറയാൻ ഒക്കില്ല. ഉദാഹരണത്തിന് കർണാടക ത്തിനു തമിഴ് നാടിനെക്കാൾ ജിഡിപി പെർ ക്യാപിറ്റ ഉണ്ട്. എങ്കിലും താരതമ്മയേനെ കുറഞ്ഞ പാവപ്പെട്ടവർ ഉള്ളതിനാൽ തമിഴ് നാട് നല്ല സ്റ്റേറ്റ്. പോവേർട്ടി എത്ര ഉണ്ടെന്നതിന് വൈറ്റേജ് കൊടുത്തു കണ്ടുപിടിക്കണം.
കോർപ്പറേറ്റ് tax കുട്ടിയാൽ കോർപ്പറേറ്റ് tax കുറഞ്ഞ ഇടങ്ങളിലേക്ക് പോകില്ലേ. അല്ലങ്കിൽ കോർപ്പറേറ്റ് tax കുറഞ്ഞ രാജയത്തിന്റെ ഉത്പന്നങ്ങൾ ഇവിടെ ചിലവാവില്ലേ. രണ്ടായാലും ദോഷം നമുക്കല്ലേ
It's called trickled down economics or 'a rising tide lifts all boats'. India need less farmers. Propping up farmers with subsidy is going to be bad in the long term. Your land reform policy bankrupted all Kerala farmers. But now you are crying for Punjabi farmers😒
ഇയാള് പവറയുന്നത് മുഴുവൻ വിവരക്കേട് ആണല്ലോ 😴. Corporate tax കുറച്ചാൽ കൂടുതൽ investment വരും. കൂടുതൽ തൊഴിലാവസരം വരും.ആളുകളുടെ ജീവിതനിലവാരം കൂടും. Free മാർക്കറ്റ് ഇക്കണോമിയിൽ ഒന്നും ഇല്ലാതെ വന്ന് compete ചെയ്തിട്ട് കയറി വന്നവരാണ് infosys മുതൽ byjus app വരെ ഉള്ള കോര്പറേറ്റുകൾ
യാദൃശ്ചികമായാണ് ഈ വീഡിയോ കാണുന്നത്. ശേഖർ ഗുപ്ത പൊതുബോധം നിർമ്മിക്കുന്ന ആൾ, സായിനാഥ് സത്യസന്ധൻ അടിപൊളി 😁😁. ഇവിടെ പൊതു ബോധം തന്നെ മിഡിൽ ക്ലാസിനും, കോർപ്പറേറ്റുകൾക്ക് എതിരാണ്.. സായി നാഥ് പറയുന്നതിന് ഒന്നും ഡാറ്റ ഇല്ല, ഡാറ്റ വച്ച് പറയുന്ന ആളുകൾ പറയുന്നത് മുഴുവൻ നുണയാണ്.. ഡാറ്റ തന്നെ നുണ ആണ്. അതും അടിപൊളി... കർഷകരുടെ ആത്മഹത്യ ശരിക്കും കൂടി, കുറഞ്ഞു എന്ന കണക്ക് കൃത്രിമം ആണ്.. കണക്കിൽ കൃത്രിമം കാണിച്ചു. ഇതേ ആളുകൾ തന്നെ പറയുന്നു, കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന ആളുകളുടെ എണ്ണം കുറയുന്നു എന്ന്.. ഇന്ന് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത് അസംഘടിത മേഖലയിലാണ് എന്നത് ഡാറ്റ ഉള്ള കാര്യം ആണ്. കർഷക ആത്മഹത്യകൾ തന്നെ പലതും കാർഷികവൃത്തിയിൽ വന്ന നഷ്ടം കൊണ്ട് സംഭവിച്ചത് അല്ല എന്നും പഠനം ഉണ്ടു. ഇനീം ഈ പഠനം ഒക്കെ തെറ്റാണ് എങ്കിൽ മറിച്ച് ഉള്ള പഠനവും ഡാറ്റയും കാണിക്കുക ആണ് ചെയ്യേണ്ടത്. അല്ലാതെ എനിക്കിഷ്ടം ഇല്ലാത്ത കണക്ക് ഒക്കെ ശരിയല്ല എന്ന വാദം ആരും അംഗീകരിക്കില്ല. കർഷകർ എന്ന ലേബലുള്ള പലരും കർഷകർ അല്ല എന്നുള്ളതും കൂടി ചേർത്തു വായിക്കണം. പിന്നെ 10% വരുന്ന മിഡിൽ ക്ലാസിനേ വൂ ചെയ്യിക്കാൻ ആണ് സര്ക്കാര് നടക്കുന്നത് എന്ന വാദം.. ചിരിക്കാതെ തരമില്ല.. സർക്കാരിൻറെ സകല തോന്നിവാസങ്ങൾ യുടെയും ഫലം അനുഭവിക്കുന്ന ഒരു വിഭാഗമാണ് മിഡിൽ ക്ലാസ്. അവൻ ബിപിഎൽ പട്ടികയിൽ ഇല്ല, അവന് സർക്കാർ വിധ ആനുകൂല്യങ്ങളും പലതും ഇല്ല. അവനാണ് വരുമാനത്തിൽ സിംഹഭാഗവും ടാക്സ് ആയി നൽകുന്നവൻ.. ഏറ്റവും കൂടുതൽ ഫിനാൻഷ്യൽ സ്ട്രെസ് അനുഭവിക്കുന്ന വെറും 10% വരുന്ന മിഡിൽ ക്ലാസിനു വേണ്ടി ആണ് എല്ലാം ചെയ്യുന്നത് എന്ന വാദം തന്നെ ചിരിക്കാൻ വക നൽകുന്നത് ആണ്. ഇനീം ആരൊക്കെ ഈ മിഡിൽ ക്ലാസ് ഡെഫിനിഷനിൽ വരും എന്നും കൂടി പറയുമായിരിക്കും. ഒരു ക്യാമറയും തുറന്നുവച്ച കയ്യിൽ ഒരു ഡാറ്റയും ഇല്ലാതെ, തനിക്ക് ഇഷ്ടപ്പെട്ട പത്ര ക്ലിപ്പിങ്ങുകളും ആയി വന്നിരുന്നു എന്തോ വലിയ പൊതുബോധത്തിന് എതിരെ സംസാരിക്കുന്നു എന്ന വാദവും ആയി വന്നിരിക്കുന്ന ആളോട് പറയാൻ ഉള്ളത് ഇതാണ്.. നിങൾ ഉണ്ടാക്കി വച്ചിരിക്കുന്ന പൊതു ബോധത്തോളം വലുതല്ല മറ്റൊന്നും.. പ്രോ ക്യാപിറ്റലിസ്റ്റ് നിലപാട് സ്വീകരിക്കുന്ന ആളുകൾ എല്ലാം പാവപ്പെട്ടവൻ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ എന്ന് കരുതിയാൽ മതി എന്ന് കരുതുന്നവർ ആണ്, ഞങൾ മാത്രം വലിയ മനുഷ്യ സ്നേഹികൾ എന്ന് അറിയിക്കാൻ ഇങ്ങനെ ക്യാമറയും തുറന്നു വച്ച് ഇന്ത്യയിലെ നിലവിലെ പൊതു ബോധം തന്നെ പറഞ്ഞ് ഞാൻ പൊതു ബോധത്തിന് എതിരെ ആണ് സംസാരിക്കുന്നത് എന്ന് വരുത്തി തീർത്താൽ മതി..
1. കൈ എവിടെയെങ്കിലും ഒതുക്കി വയ്ക്കുക. 2. അടിസ്ഥാനം അടിസ്ഥാനപരം എന്ന് ഇങ്ങനെ ഇടക്കിടക്ക് പറയുന്നത് നിറുത്തുക ബാക്കി പറയുന്നത് ഒക്കെ നല്ലത്, പക്ഷെ ഒരു direction കുറവുണ്ട്.... Bijumohan, who is recording these interviews ?
ഇത്രയും വലിച്ചു നീട്ടി budhimuttathe ഫാം laws ne എതിർക്കുന്ന ഏതെങ്കിലും സാമ്പത്തിക ശാസ്ത്രജ്ഞ നെയോ, കർഷക വിദഗ്ധനെ.യോ ഉദ്ധരിച്ച് ഒരു എതിർ വാദം പറയാൻ പറ്റുമോ?. ഇല്ലല്ലെ സോ സാഡ്
ഇങ്ങനെയുള്ള പൊതു ബോധം സൃഷ്ടിച്ച് ഗിമ്മിക്ക് കളിച്ചാൽ കുറേക്കാലം പിടിച്ചു നിൽക്കാം - എന്നെങ്കിലും യാഥാർഥ്യത്തെ അംഗീകരിക്കേണ്ടി വരും - അതായത് 75 - 80 ശതമാനം വരുന്ന സാധാരണക്കാരന്റെ ജീവിതത്തെ അഡ്രസ്സ് ചെയ്യാതെ എങ്ങനെ മുന്നോട്ടു പോകാൻ കഴിയും?? താങ്കൾ പറഞ്ഞതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്:- ഈ പൊതു ബോധ നിർമ്മാതാക്കൾ 40 വർഷം മുമ്പുള്ള അമേരിക്കയെക്കുറിച്ചാണ് വർണ്ണിച്ചു കൊണ്ടേയിരിക്കുന്നത് എന്നത് - അമേരിക്കയിൽ വീടില്ലാത്തവരുടെ എണ്ണം കൂടി ക്കൊണ്ടേയിരിക്കുന്നു - എങ്കിലും അവർക്ക് പിടിച്ചു കയറാനുള്ള കഴിവുണ്ട് - 130 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ 10 ശതമാനം ആളുകൾ അമേരിക്കയുടെ പ്രതാപകാലത്തെ ജീവിത നിലവാരം കൈവരിച്ചതിനെ പുകഴ്ത്തി ജീവിക്കുന്ന കുറേ മീഡിയകളും പിണിയാളുകളും ബാക്കി 90 ശതമാനത്തിന്റെ ഉയർച്ചയെക്കുറിച്ച് ചിന്തിക്കുന്നേയില്ല🔥
Thanks for confirming my uneasiness about Shekhar Gupta who postures as being independent, while subtly complicit at manufacturing consent in support of the Establishment.
@biju mohan sir...
Don't stop this series please. Really one of a kind talk on current economics. Liked each one of ashoks talk. The clarity of the thoughts and the way he present an idea is laudable.
അശോക് താഴെ തട്ടിൽ നിന്ന് നോക്കി കാര്യങ്ങൾ വിശദീകരിക്കുന്നു, പ്രവീൺ രവി മേൽത്തട്ടിൽ നിന്ന് നോക്കി കാര്യങ്ങൾ വിശദീകരിക്കുന്നു . വീക്ഷണകോൺ വ്യത്യസ്തമാണ്
Salute you Ashok Rajagopal for talking about the voiceless poor 👌
Please continue this series... You go through depth and reality of economics...Rare to find
Ashok Rajagopal ... you think & feel for the common man.. really appreciate you...👋👋👋💖💐
It's a great presentation 👍👍👍which sheds light on the gimmicks of projected economic figures such as GDP, Per capita income, etc,.
The title too is suitable 👌👌...such ""artists" who do harm to the poor , should be exposed...✨⚡🔥
അടിസ്ഥാനപരമായി നിങ്ങൾ ഒരു പുലിയാണ് 👏👏🙂
I hope this series get more exposure....Nice presentation 👍..
Fantastic...I request Biju Mohan to do many lectures like this with Ashok Rajagopal.It gives me a clear knowledge of economics and broader vision of life. Everything I see around me is focused now.
Ashok Sir , it is a delight to listen to you... thank you for enlighting us with this ...
Thank you for the information...🙏🏾💞
we really need more people like you, salute you
അശോക് രാജഗോപാൽ 👍🏾
Kollaloo ningal...clear speech....❤❤
The Print njan sdhiramayi kanarundayirunnu... enikku palappozhum shekhar guptha yude neoliberalism thodulla thalpayam enne adhishayippishittundu... ippozhanu sambhavam clear aayathu...
👍🏾👍🏾
Well said 👍🏽
Watch all episodes, can you do a presentation about kerala economy and gulf money
👍🏼👍🏼
Great 👍🏻
Both will be correct .. do an effective debate.. we need a final solution what should give better foe all the humans
I listen you whenever there is a new video. I think you need to calm down a little .I know the things happening around us can't be discussed in relaxed manner, but still
ഒരു തെളിച്ചമുള്ള ശബ്ദം, കൊള്ളാം.
.....Sociolal economy ;-well said..... Congrats....
സംസാരിക്കുന്ന വിദ്വാൻ കുറേയേറെ സംസാരിക്കുന്നുണ്ട്, പക്ഷേ പ്രശ്നങ്ങൾക്കൊന്നും പരിഹാര നിദ്ദേശങ്ങൾ ഇല്ലാ......
True. In most of his videos, what he do is just blame everyone and the system. Nothing else.
true
ഉണ്ടല്ലോ.. പരിഹാരം ഉണ്ടല്ലോ! എല്ലാത്തിനും പരിഹാരമാണ് 'സോഷ്യലിസം'.. എന്നിട്ട് നമുക്ക് ദാരിദ്ര്യം പങ്കുവയ്ക്കാം..
ടിയാൻ 'ഐസക്കോണമിക്സി 'ൻ്റെ
ആളാണ്...
ജി.ഡി.പി കൂടിയത് കൊണ്ട് കാര്യമില്ലത്രേ!
പക്ഷേ ഒരു പൊടിക്ക് കുറഞ്ഞ് നോക്കണം ,മോഡിയെ അച്ചം പൊച്ചം തെറി വിളിക്കും..
നടൻ ശ്രീനിവാസൻ.......
100%truth
🙏👏👏👏👍
Thanks ❤️❤️❤️
👍 👍 👍
പൊതു ബോധ നിർമാണ ആർട്ടിസ്റ്റിനെ ആദ്യമായി കണ്ടു 😄😄😄
PR talk കണ്ടു വന്നവരുണ്ടോ ഇദ്ദേഹത്തിനുള്ള ചില മറുപടി കൊടുടിട്ടുണ്ട്.
എത് രവിയുടെ ആ അടിമയോ ? അവനൊക്കെ എന്ത് തോൽവിയാണ് !
yep
Economics എന്താണെന്ന് അറിയാത്ത അയാളോ... 😇😇
@@sreedevi4292 economics ഉം അറിയില്ല.
Natural Science ഉം അറിയില്ല.
അതുകൊണ്ടാണ്
Socialism natural science ന്‍റെ laws ന് വിരുദ്ധമല്ല എന്നിട്ടും അയാള്‍ക്ക് അത് അന്ധവിശ്വാസം ആണ്.
ബിത്വ
ഞാനും പണ്ട് അയാള്‍ടെ അടിമ ആയിരുന്നു 🙏😑
പിന്നെ ആണ് അയാള്‍ടെ രാഷ്ട്രീയം പറയാന്‍ ബാക്കിയുള്ളതിനെ മതത്തിന്‍റെ ചട്ടകൂട്ടില്‍ നിര്‍ത്തി നെറികെട്ട കളിയാണെന്ന് മനസിലായത്.
ബിറ്റ്കോയിൻ നേ പറ്റി ഒരു വീഡിയോ പ്ലീസ്
It is tricky to do a video. The idea of how decentralised consensus is achieved to update the chain is a deep idea and requires some basic understanding of hash functions etc. Most people with the interest to understand this can find material in English. Of course all for quality content becoming available in malayalam.
👍👍👍
The print ഒരു 3rd rate pimping ആണ് ചെയ്യുന്നത്...
❤️👍
അപ്പോ ഈ പൊതു ബോധ നിർമാണ ആർട്ടിസ്റ്റ് കൾ TH-cam IL ഉണ്ടാക്കി വിടുന്ന കഥ കേട്ടിട്ട് ഇന്ത്യ യിലെ ടോപ് 10 സാമ്പത്തിക സ്ഥിതി ഉള്ള ആളുകൾ വോട്ട് ചെയ്തു ആണ് ബിജെപി ജയിക്കുന്നത് . What an observation 👏 👏👏
Karshakar ethra income tax adakkunundu chetta??? Ningal puchikkuna middle classum corporatesum adakkunathanu Indiayile income tax muzhuvan... Atheduthu veruthe welfare scheme mathram nadathano? Ethra kalam nammal karshakarkku subsidy kodukkum? Veruthe dialogue adikkaruthu... We have left USSR 30 years back. U r still in that nostalgia 🤔🤔
കൊള്ളാം
Great video 👏
Keep going ✌️👍
മുൻഭാഗം ഉണ്ടോ ഈ video-ന്?
23:30 , 90 kalmuthal enthukond india kooduthal valarcha nedi ?
മണ്ടനയ് അഭിനയിക്കുക ആണോ... പത്രം വായിക്കുന്നവർ എല്ലാം മനസ്സിൽ ആക്കുന്നവർ ആണോ.. ദേശാഭിമാനി ആയിരിക്കും കൂടുതൽ വായിക്കുന്നത് അല്ലെയ്
Oolatharam aadhikarikamayi parayunath enganeyennu padikanel iyale ketal mathy
Idakoru puchicha chiriyund
Ho
Asahaneeyam
സംസാരിക്കാൻ അറിയാമെന്നതുകൊണ്ട് വള വളാ പറയുന്നതല്ലാതെ ഒരു കഴമ്പുമില്ലാ...ജോലി സമയത്തെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ഉദാഹരണം 8 മണിക്കൂർ ജോലിസമയം 12 മണിക്കൂർ ആക്കുന്നത് 100 വർഷം മുമ്പുള്ള രീതിയാണെന്നു തട്ടിവിടുന്ന ഇദ്ദേഹം, ഒരാഴ്ചയിൽ ജോലി ചെയ്യേണ്ട മൊത്തം മണിക്കൂറുകളിൽ വന്നിട്ടുള്ള കുറവിനെക്കുറിച്ച് മിണ്ടുന്നില്ലാ.. അന്തം കമ്മി എന്ന് വിളിക്കാതിരിക്കാനാകുന്നില്ലാ... ക്ഷമിക്കണം..
ഇതിന്റെ ക്യാപ്ഷൻ മാറ്റിയിരുന്നങ്കിൽ കുറച്ചുകൂടി views കിട്ടുമായിരുന്നു..
ഇന്ത്യയിലെ പുതുതലമുറക്ക് പഴയ തലമുറയെക്കാൾ പൊക്കം കുറവാണെന്ന് അടുത്ത കാലത്ത് വന്ന പഠനങ്ങൾ. അതിന് കാരണമായി പറയുന്നത് പോഷകാഹാരക്കുറവ് മൂലമാണ് എന്നാണ്. അതിനർഥം ഇന്നത്തെ തലമുറക്ക് 20 വർഷം മുമ്പുള്ള തലമുറക്ക് കിട്ടിയിരുന്ന പോഷക ആഹാരങ്ങൾ കിട്ടുന്നില്ല എന്നല്ലേ ?
നിലവിളിക്കേണ്ട മുത്തേ,നിനക്കു വല്ലതും പറയാനുണ്ടെങ്കിൽ പറ
GDP per capita കൊണ്ട് ഒരു രാജ്യമോ സ്റ്റേറ്റ് ഓ നല്ല നിലയിൽ ആണെന്ന് പറയാൻ ഒക്കില്ല.
ഉദാഹരണത്തിന് കർണാടക ത്തിനു തമിഴ് നാടിനെക്കാൾ ജിഡിപി പെർ ക്യാപിറ്റ ഉണ്ട്. എങ്കിലും താരതമ്മയേനെ കുറഞ്ഞ പാവപ്പെട്ടവർ ഉള്ളതിനാൽ തമിഴ് നാട് നല്ല സ്റ്റേറ്റ്. പോവേർട്ടി എത്ര ഉണ്ടെന്നതിന് വൈറ്റേജ് കൊടുത്തു കണ്ടുപിടിക്കണം.
കോർപ്പറേറ്റ് tax കുട്ടിയാൽ കോർപ്പറേറ്റ് tax കുറഞ്ഞ ഇടങ്ങളിലേക്ക് പോകില്ലേ. അല്ലങ്കിൽ കോർപ്പറേറ്റ് tax കുറഞ്ഞ രാജയത്തിന്റെ ഉത്പന്നങ്ങൾ ഇവിടെ ചിലവാവില്ലേ. രണ്ടായാലും ദോഷം നമുക്കല്ലേ
Mohandas Pi is a joke
ഒരെണ്ണം അടിച്ചോ എന്നൊരു samsyam..
അതെ അതെ നിങ്ങൾക്ക് ഒരെണ്ണം അടിച്ചിട്ട് വെളിവ് നഷ്ടപ്പെട്ടു എന്നു തോന്നുന്നു
Oru film producer ayalde cinemakk ayalde perr ittal engane indavum 😂....
It's called trickled down economics or 'a rising tide lifts all boats'. India need less farmers. Propping up farmers with subsidy is going to be bad in the long term. Your land reform policy bankrupted all Kerala farmers. But now you are crying for Punjabi farmers😒
This is what the American President thinks about "Trickled down effect"
th-cam.com/video/xKmrrdJrmNE/w-d-xo.html
Thankalde paksham angu paranja pore
Mattullavare cheli vari eriyano
Sheri pakshathe janam etedukkum
Athallle vendath
Pr talks il ithinu nalla marupadi undu
ഇയാള് പവറയുന്നത് മുഴുവൻ വിവരക്കേട് ആണല്ലോ 😴. Corporate tax കുറച്ചാൽ കൂടുതൽ investment വരും. കൂടുതൽ തൊഴിലാവസരം വരും.ആളുകളുടെ ജീവിതനിലവാരം കൂടും. Free മാർക്കറ്റ് ഇക്കണോമിയിൽ ഒന്നും ഇല്ലാതെ വന്ന് compete ചെയ്തിട്ട് കയറി വന്നവരാണ് infosys മുതൽ byjus app വരെ ഉള്ള കോര്പറേറ്റുകൾ
യാദൃശ്ചികമായാണ് ഈ വീഡിയോ കാണുന്നത്. ശേഖർ ഗുപ്ത പൊതുബോധം നിർമ്മിക്കുന്ന ആൾ, സായിനാഥ് സത്യസന്ധൻ അടിപൊളി 😁😁. ഇവിടെ പൊതു ബോധം തന്നെ മിഡിൽ ക്ലാസിനും, കോർപ്പറേറ്റുകൾക്ക് എതിരാണ്.. സായി നാഥ് പറയുന്നതിന് ഒന്നും ഡാറ്റ ഇല്ല, ഡാറ്റ വച്ച് പറയുന്ന ആളുകൾ പറയുന്നത് മുഴുവൻ നുണയാണ്.. ഡാറ്റ തന്നെ നുണ ആണ്. അതും അടിപൊളി...
കർഷകരുടെ ആത്മഹത്യ ശരിക്കും കൂടി, കുറഞ്ഞു എന്ന കണക്ക് കൃത്രിമം ആണ്.. കണക്കിൽ കൃത്രിമം കാണിച്ചു. ഇതേ ആളുകൾ തന്നെ പറയുന്നു, കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന ആളുകളുടെ എണ്ണം കുറയുന്നു എന്ന്.. ഇന്ന് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത് അസംഘടിത മേഖലയിലാണ് എന്നത് ഡാറ്റ ഉള്ള കാര്യം ആണ്. കർഷക ആത്മഹത്യകൾ തന്നെ പലതും കാർഷികവൃത്തിയിൽ വന്ന നഷ്ടം കൊണ്ട് സംഭവിച്ചത് അല്ല എന്നും പഠനം ഉണ്ടു. ഇനീം ഈ പഠനം ഒക്കെ തെറ്റാണ് എങ്കിൽ മറിച്ച് ഉള്ള പഠനവും ഡാറ്റയും കാണിക്കുക ആണ് ചെയ്യേണ്ടത്. അല്ലാതെ എനിക്കിഷ്ടം ഇല്ലാത്ത കണക്ക് ഒക്കെ ശരിയല്ല എന്ന വാദം ആരും അംഗീകരിക്കില്ല.
കർഷകർ എന്ന ലേബലുള്ള പലരും കർഷകർ അല്ല എന്നുള്ളതും കൂടി ചേർത്തു വായിക്കണം.
പിന്നെ 10% വരുന്ന മിഡിൽ ക്ലാസിനേ വൂ ചെയ്യിക്കാൻ ആണ് സര്ക്കാര് നടക്കുന്നത് എന്ന വാദം.. ചിരിക്കാതെ തരമില്ല.. സർക്കാരിൻറെ സകല തോന്നിവാസങ്ങൾ യുടെയും ഫലം അനുഭവിക്കുന്ന ഒരു വിഭാഗമാണ് മിഡിൽ ക്ലാസ്. അവൻ ബിപിഎൽ പട്ടികയിൽ ഇല്ല, അവന് സർക്കാർ വിധ ആനുകൂല്യങ്ങളും പലതും ഇല്ല. അവനാണ് വരുമാനത്തിൽ സിംഹഭാഗവും ടാക്സ് ആയി നൽകുന്നവൻ.. ഏറ്റവും കൂടുതൽ ഫിനാൻഷ്യൽ സ്ട്രെസ് അനുഭവിക്കുന്ന വെറും 10% വരുന്ന മിഡിൽ ക്ലാസിനു വേണ്ടി ആണ് എല്ലാം ചെയ്യുന്നത് എന്ന വാദം തന്നെ ചിരിക്കാൻ വക നൽകുന്നത് ആണ്. ഇനീം ആരൊക്കെ ഈ മിഡിൽ ക്ലാസ് ഡെഫിനിഷനിൽ വരും എന്നും കൂടി പറയുമായിരിക്കും.
ഒരു ക്യാമറയും തുറന്നുവച്ച കയ്യിൽ ഒരു ഡാറ്റയും ഇല്ലാതെ, തനിക്ക് ഇഷ്ടപ്പെട്ട പത്ര ക്ലിപ്പിങ്ങുകളും ആയി വന്നിരുന്നു എന്തോ വലിയ പൊതുബോധത്തിന് എതിരെ സംസാരിക്കുന്നു എന്ന വാദവും ആയി വന്നിരിക്കുന്ന ആളോട് പറയാൻ ഉള്ളത് ഇതാണ്.. നിങൾ ഉണ്ടാക്കി വച്ചിരിക്കുന്ന പൊതു ബോധത്തോളം വലുതല്ല മറ്റൊന്നും.. പ്രോ ക്യാപിറ്റലിസ്റ്റ് നിലപാട് സ്വീകരിക്കുന്ന ആളുകൾ എല്ലാം പാവപ്പെട്ടവൻ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ എന്ന് കരുതിയാൽ മതി എന്ന് കരുതുന്നവർ ആണ്, ഞങൾ മാത്രം വലിയ മനുഷ്യ സ്നേഹികൾ എന്ന് അറിയിക്കാൻ ഇങ്ങനെ ക്യാമറയും തുറന്നു വച്ച് ഇന്ത്യയിലെ നിലവിലെ പൊതു ബോധം തന്നെ പറഞ്ഞ് ഞാൻ പൊതു ബോധത്തിന് എതിരെ ആണ് സംസാരിക്കുന്നത് എന്ന് വരുത്തി തീർത്താൽ മതി..
ഞാൻ പറയാൻ ആഗ്രഹിച്ചതെല്ലാം എന്നേക്കാൾ നന്നായി പറഞ്ഞു... 😘
ഏറ്റവും രസകരം ഇവരൊന്നും പത്രം വായിക്കുന്നവരല്ല എന്ന മാസ് ഡയലോഗാണ്... പത്രം വായിച്ചാൽ മാത്രമേ വിവരം കിട്ടു എന്ന പൊതുബോധം പോലും പോയിട്ടില്ല...😄
1. കൈ എവിടെയെങ്കിലും ഒതുക്കി വയ്ക്കുക.
2. അടിസ്ഥാനം അടിസ്ഥാനപരം എന്ന് ഇങ്ങനെ ഇടക്കിടക്ക് പറയുന്നത് നിറുത്തുക
ബാക്കി പറയുന്നത് ഒക്കെ നല്ലത്, പക്ഷെ ഒരു direction കുറവുണ്ട്....
Bijumohan, who is recording these interviews ?
Politically biased view point.
ഇത്രയും വലിച്ചു നീട്ടി budhimuttathe ഫാം laws ne എതിർക്കുന്ന ഏതെങ്കിലും സാമ്പത്തിക ശാസ്ത്രജ്ഞ നെയോ, കർഷക വിദഗ്ധനെ.യോ ഉദ്ധരിച്ച് ഒരു എതിർ വാദം പറയാൻ പറ്റുമോ?. ഇല്ലല്ലെ സോ സാഡ്
ഓരോര കാൽപനികതയിൽ വിശ്വസിക്കുന്നവർ....

👍👏