What happens after death Malayalam മരണത്തിനുശേഷം സത്യത്തിൽ ഇതാണ് സംഭവിക്കുന്നത്
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- 0:00 മരണത്തിനുശേഷം ശരിക്കും എന്താണ്
0:54 ദൈവം മനുഷ്യനെ എങ്ങനെയാണ് സൃഷ്ടിച്ചത് ?
01:35 മനുഷ്യൻ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
02:02 മരണത്തിൽ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകുന്ന "ആത്മാവ്" എന്താണ്?
04:52 എന്താണ് ദേഹി?
09:02 ദേഹി മരിക്കുമോ?
11:01 മനുഷ്യന് അമർത്യത ഉണ്ടോ?
12:07 നല്ല മനുഷ്യർ മരിച്ചാലുടൻ സ്വർഗ്ഗത്തിൽ പോകുമോ?
15:06 ദാനീയേൽ സ്വർഗ്ഗത്തിലുണ്ടോ?
17:39 പൗലോസ് സ്വർഗ്ഗത്തിലുണ്ടോ?
21:28 മരിച്ചവർക്ക് എത്രമാത്രം അറിയാനും ഗ്രഹിക്കാനും കഴിയും?
23:56 മരിച്ചവർക്ക് ജീവനുള്ളവരുമായി സമ്പർക്കം ചെയ്യുവാൻ കഴിയുമോ?
24:29 മരണത്തെ യേശു എന്താണ് വിളിച്ചത് ?
27:39 എത്രനാൾ ഉറങ്ങും?
28:34 ക്രിസ്തു വീണ്ടും വരുമ്പോൾ മരിച്ചു പോയ വിശുദ്ധന്മാർക്ക് എന്തു സംഭവിക്കുന്നു?
30:24 മരണത്തെക്കുറിച്ചു പിശാച് എന്തിനാണ് ഹവ്വയോടു കള്ളം പറഞ്ഞത്?
36:56 യഥാർത്ഥത്തിൽ പിശാചുക്കൾ അത്ഭുതങ്ങൾ പ്രവർത്തിക്കുമോ?
41:16 മരിച്ചവർ ജീവിച്ചിരിപ്പുണ്ട് എന്നു പഠിപ്പിച്ചവരെ എന്തു ചെയ്യണമെന്നായിരുന്നു മോശെയുടെ കാലത്ത് ദൈവം കല്‌പിച്ചിരുന്നത്?
42:34 പുനരുത്ഥാനത്തിൽ ഉയിർക്കുന്ന വിശുദ്ധന്മാർ വീണ്ടും മരിക്കുമോ?
43:53 ക്രൂശിൽ കിടന്ന കള്ളൻ ക്രിസ്തു മരിച്ച ദിവസം തന്നെ പറുദീസയിൽ പോയില്ലേ?
48:21 മരിച്ചവരോടു സുവിശേഷം അറിയിച്ചു എന്ന് 1 പത്രൊസ്. 4:6 പറയുന്നില്ലേ?
49:08 യാഗപീഠത്തിൻ കീഴിൽ ആത്മാക്കൾ നിലവിളിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു?
49:59 ക്രിസ്തുവിന്‍റെ ക്രൂശീകരണത്തിനും ഉയിർപ്പിനും ഇടയ്ക്കുള്ള സമയം അവൻ തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു എന്നു ബൈബിൾ പ്രസ്താവിക്കുന്നില്ലേ?
52:38 ധനവാനും ലാസറും
മരണത്തിനുശേഷം ശരിക്കും എന്താണ് ? ഒരു ബൈബിൾ പഠനം
Bible Software - bibleindian.com/
Further Study - www.truthabout...
Unlocking Bible truth with simple explanations and easy to follow. Great session!
Bible nannayi vaayikedo
Yes yes
ഒരു ്് ദുരുപദേഷ്ടാവ് എങ്ങിനെയിരിക്കും അവന്റെ ലക്ഷണ ങ്ങൾ എന്തൊക്കെയാണ് എന്ന് കാണാനും അറിയാനും ആഗ്രഹിച്ച എന്റ ആഗ്രഹം ഈ വിഡിയോ കണ്ടപ്പോൾ മനസിലായി
കഷ്ടം
പറുദീസയും സ്വർഗ്ഗവും തമ്മിൽ ഉള്ള വെത്യാസം എന്താണ് യാതനാസ്ഥലം നരകം തമ്മിൽ ഉള്ള വെത്യാസം എന്താണ് എന്നൊന്ന് പറഞ്ഞു തരാമോ??
പറുദീസയും സ്വർഗ്ഗവും ഒന്നുതന്നെയാണ്
വെളിപാട് 2:7 ൽ ജീവവൃക്ഷം പറുദീസയിൽ ആണെന്ന് പറയുന്നു. വെളിപ്പാട് 22:1-2 മായി താരതമ്യം ചെയ്യുമ്പോൾ ദൈവത്തിന്റ സിംഹാസനം ഉള്ളടത്താണ് ജീവവൃക്ഷം എന്ന് കാണുന്നു. ദൈവത്തിന്റ സിംഹാസനം ഉള്ളത് സ്വർഗത്തിലാണ്
@@nevinroy 🥰🥰tnq
താങ്കളുടെ ധൈര്യത്തെ സമ്മതിച്ചു. Soul ദേഹിയാണ്, അത് മാവ് Spirit ആണ്. 23:25 'മണ്ണിൻ്റെ അടിയിലാണ് എന്നത് ഭൂലോകതെറ്റ്. പറുദീസയെക്കുറിച്ച് താങ്കൾക്ക് ഒന്നും അറിയില്ല.പറുദീസ സ്വർഗ്ഗമല്ല. നല്ലവണ്ണം പഠിച്ചിട്ടേ വീഡിയോ ഇടാവൂ !!!
ദൈവത്തിന്റെ സിംഹാസനം സ്വർഗത്തിലാണ്, അവിടെയാണ് പറുദീസ. വെളിപാട് 2:7 , വെളിപാട് 22:1-2 മായി താരതമ്യംചെയ്തു നോക്കുക.ഈ വീഡിയോയിലെ എല്ലാ ടീച്ചിങ്ങും, ബൈബിളിൽ നിന്നും നേരിട്ടെടുത്തതാണ്. എതിർ വാദമുണ്ടെങ്കിൽ ദയവായി ബൈബിളിൽ നിന്നും തെളിയിക്കുക
Brother poyi nannayittu bible padikku. Manasanthara pedu
Suicide cheyyunnavark enth sambhavikkunnu ath Biblil parayunnundo?
ഉണ്ട് . ബൈബിൾ പറയുന്നു ... കുല ചെയ്യരുതു (പുറപ്പാടു് 20:13). അതിൽ സ്വന്തം ജീവനും ഉൾപ്പെടുന്നു. നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയാത്ത ജീവൻ അപഹരിക്കുന്നത് പരിഹരിക്കാൻ കഴിയാത്ത വലിയ പാപമാണ് . If you want to talk more, email me directly nevinroy@gmail.com. Lets talk!
👍
യഹോവയുടെ സാക്ഷികൾ ഇതിനെല്ലാം ഉത്തരം തരുന്നവർ ആണ്.(പെന്തക്കോസ്ത് സഭ അല്ല)അവരുടെ ആരാധന രീതി തന്നെ ബൈബിൾ പഠനം ആണ്
ബൈബിളിൽ തുടക്കം മുതൽ യേശുക്രിസ്തുവിന്റെ ജനനത്തെ കുറിച്ചാണ് പറയുന്നത് പുതിയ നിയമത്തിൽ മശിഹാ മനുഷ്യനായി യേശു എന്ന പേരിൽ ജനിച്ചു ജീവിച്ചു മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുനേറ്റു, ഇന്നും സ്വർഗത്തിൽ ദൈവമായി ജീവിക്കുന്നു, എന്ത് കൊണ്ട് ഈ യേശുവിനെ യഹോവസാക്ഷികൾ ദൈവമായി വിശ്വാസിക്കുന്നില്ല, അപ്പോൾ ഈ യഹോവസാക്ഷികൾ കള്ളന്മാരല്ലേ? ഇവർ പിശാചിന്റെ സാക്ഷികൾ ആണ്
Sathanu marananm illee, enthanu bible parayunnathu
അവസാനം സാത്താൻ എന്നന്നേക്കുമായി ഇല്ലാതെയാകുമെന്നാണ് Bible പറയുന്നത്. യെഹെസ്കേൽ 28:18-19
Aaranu e pishachu? Agane oru sangathi undo??.
Absolutely. Search "cosmic conflict" in youtube and watch the mini movie from Amazing Facts. That answers this question!
Bro കള്ള നോട് ഇന്നു നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും അത് എന്താണ് 100 കൊല്ലം കഴിഞ്ഞ് അല്ലല്ലോ
നമ്മൾ യേശു ക്രിസ്തു പറഞ്ഞത് വിശ്വസിക്കുന്നത് അല്ലേ നല്ലത്
എല്ലാം കൃപയാൽ
Please watch this part 43:53
യേശു വരും ഉറപ്പ് ആ വരവിനു വേണ്ടി കാത്തിരിക്കുന്നു പുനർ ജനിക്കുന്ന കാലം മരിച്ചു പോയ മാതാപിതാക്കളെ നമുക്ക് കാണാൻ പറ്റുമോ
കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
1. തെസ്സലൊനീക്യർ 4:16-17
Get the holy spirit then you will understand
Holy Spirit never go against the bible. This whole presentation is from the Bible for the best of my knowledge
@@nevinroy സ്നേഹിതാ അറിവില്ലാത്ത കാര്യങ്ങൾ പഠിപ്പിക്കരുത്
@@Sajin0011 എന്റെ അറിവല്ല, എല്ലാം ബൈബിളില്‍ നിന്നാണ് .
പേടിയുണ്ട് പ്രേതം വരൂമെന്നു
എല്ലാ മത വിശ്വസം കാരെയും ഈശോ വന്നു ആണോ ഉയർത്തു എഴുനേൽപ്പിക്കുന്നത് 🙄
യേശു വന്നത് ക്രിസ്ത്യനിക്ക് വേണ്ടി മാത്രമല്ല ലോകത്തുള്ള സകലർക്കും വേണ്ടിയാണ്
Pottatharam parayathade
Totally wrong
എല്ലാ മത വിശ്വസം കാരെയും ഈശോ വന്നു ആണോ ഉയർത്തു എഴുനേൽപ്പിക്കുന്നത് 🙄
അതെ. നമ്മൾ മനുഷ്യരെല്ലാരും ഒന്നാണ് പക്ഷെ മതങ്ങളെല്ലാം ഒന്നല്ല. ആയിരത്തിന്റെ കള്ളനോട്ടുകൾ ഒത്തിരി ഉണ്ട്, പക്ഷെ ശെരിയായ നോട്ട് ഒന്നേയുള്ളു. അതുപോലെ നമുക്കെല്ലാം ഒരു സൃഷ്ടാവേ ഒള്ളു. യേശു പറഞ്ഞു - "ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കൽ എത്തുന്നില്ല. (യോഹന്നാൻ 14:6)"