നമ്മളാണോ പ്രപഞ്ചത്തിലെ ആദ്യത്തെ എലിയൻസ് ?

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • FERMI PARADOX ന്റെ വിശദീകരണത്തിൽ ഒന്നാണ്‌ rare earth എന്നത്.ഭൂമി പോലെ ഭൂമി മാത്രം ആണോ എന്ന് തോന്നിപോകുന്ന ചില ചിന്തകൾ ഉണ്ട്..അതിനെക്കുറിച്ചു നമുക്ക് ഒന്നു നോക്കാം..
    Help me to upgrade our channel
    എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Podcast
    spotify- open.spotify.c...
    Anchor - anchor.fm/jr-s...
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 845

  • @jrstudiomalayalam
    @jrstudiomalayalam  3 ปีที่แล้ว +237

    ഓർക്കുക ഇതൊരു പരികല്പന മാത്രമാണ്.ഇവ കൂടാതെ ഓസോൺ പാളി ,magentosphere അങ്ങനെ ഒരുപാട് അനുകൂലനങ്ങൾ ഉണ്ട്. ഇതൊക്കെ വന്നത് ജീവൻ വരാൻ അല്ല..പകരം ജീവനും പരിണാമവും ഇത്തരം സാഹചര്യങ്ങൾക്ക് അനുസരിച്ചു വഴികൾ കണ്ടെത്തി survive ചെയ്തതാണ്.ഒരു വഴി അല്ലെങ്കിൽ മറ്റൊരു വഴിയിൽ കോടിക്കണക്കിനു സാധ്യതകൾ ഭൂമിയിലുണ്ടാകാം.അതിൽ പലതും അതിജീവിക്കാം ചിലതു നശിക്കും .ജീവൻ ഉണ്ടായാൽ തീർച്ചയായും അതൊരു വഴി കണ്ടെത്തും പരിണമിക്കും.
    ഭൂമിയുടെ സവിശേഷ ഗുണങ്ങൾ അനുഭവിക്കാത്ത,സൂര്യൻ എന്താണ് എന്ന് പോലും അറിയതെ കടലിനടിതട്ടിൽ ഭൂമി യുടെ അകത്തു നിന്നില്ല heat വെന്റുകൾ അടിസ്ഥാനമാക്കി ജീവിക്കുന്ന complex ജീവികൾ ഉണ്ട്.

    • @harishkk7238
      @harishkk7238 3 ปีที่แล้ว +4

      👍👌

    • @praveen8017
      @praveen8017 3 ปีที่แล้ว +2

      💓

    • @okfarooq
      @okfarooq 3 ปีที่แล้ว +7

      There's a mistake . Blue Whale is the largest animal ever lived. Dinosaurs are largest only on land.

    • @as_win005
      @as_win005 3 ปีที่แล้ว +6

      @@okfarooq Oo..appol earth le ettavum valiya jeeviye kanan ulla bhagyavum manushyanu undayi alle🥳😁
      Njn Dinosaur ne kanan pattatha vishamathil ayirunnu..ipo Ok ayi😅

    • @nancyjoseph9962
      @nancyjoseph9962 3 ปีที่แล้ว +1

      @@as_win005 🤣🤣🤣🤣

  • @MIKHILMOHANC
    @MIKHILMOHANC 3 ปีที่แล้ว +100

    നമ്മളൊറ്റക്കല്ല, വേറെയും ഗ്രഹങ്ങളിൽ ജീവനുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് താൽപ്പര്യം.

  • @ARhere04
    @ARhere04 3 ปีที่แล้ว +14

    ദാണ്ടെ, ഇത് തന്നെയാണ് കാലങ്ങളായി എനിക്കുള്ള സംശയം. അന്യഗ്രഹ ജീവികൾ ഉണ്ടെങ്കിൽ അവർ ഓക്സിജൻ തന്നെ ശ്വസിക്കാൻ ഉപയോഗിക്കുന്നവർ ആയിരിക്കുമോ?..ശ്വസിക്കാൻ മറ്റേതെങ്കിലും വാതകം ഉപയോഗിക്കുന്ന, കുടിക്കാൻ മറ്റേതെങ്കിലും സംയുക്തം ഉപയോഗിക്കുന്നവർ ഒക്കെ ആയിക്കൂടെ!
    ഒരുപാട് ആൾക്കാർക്ക് ഇന്ട്രെസ്റ്റിംഗ് ആയ topic വളരെ മനോഹരമായി അവതരിപ്പിച്ചു.. ജിതിൻ ബ്രോ 😍😘

  • @sureshkj7637
    @sureshkj7637 3 ปีที่แล้ว +15

    താങ്കളുടെ വാക്കു ഞാൻ അംഗീകരിക്കുന്നു. നമ്മുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത് ഈ വിശാലമായ ലോകത്ത് ഞാനും ഒരിക്കലും വിശ്വസിക്കുന്നില്ല ജിവജാലങ്ങല്‍ ഈ ഭൂമിയില്‍ മാത്രമേ ഉള്ളൂഎന്ന്. പണ്ടു ഞാൻ ഒരു ദൈവവിശ്വാസി ആയിരുന്നു ഇപ്പോള്‍ എന്റെ ദൈവവിശ്വാസം കുറഞ്ഞു കാരണം പ്രപഞ്ചത്തെക്കുറിച്ചു കൂടുതല്‍ അറിഞ്ഞപ്പോള്‍ അങ്ങനെ ആയിപ്പോയി. ഈലോകത്തെ ഉണ്ടാക്കിയി ആ ശക്തിയെയാണു ഞാൻ വിശ്വസിക്കുന്നത് അതെ എന്തുമകാം.

    • @loveandloveonlymalayalamen6368
      @loveandloveonlymalayalamen6368 3 ปีที่แล้ว +3

      Yes. Njanum

    • @radhakirshnants3699
      @radhakirshnants3699 3 ปีที่แล้ว

      🌷🚩💙☂️🤚🌷💜

    • @metricongroup2526
      @metricongroup2526 ปีที่แล้ว

      ആ പ്രബഞ്ചം ഉണ്ടാക്കിയ ആളാണ്‌ ദൈവം എന്ന് പറയുന്നത്... ഇത്തരം കാര്യങ്ങൾ അറിവ് ലഭിക്കുമ്പോൾ ദൈവവിശ്വാസം കൂടുകയല്ലേ വേണ്ടത്..
      ദൈവവിശ്വാസം ഇല്ലാത്ത പല ശാസ്ത്രജ്ഞൻമാരും പിന്നീട് ദൈവവിശ്വാസികളായി മാറിയിട്ടൊള്ളു..
      എല്ലാം ഓരോരുത്തരുടെ ഇഷ്ടം ആണ്..

    • @sureshkj7637
      @sureshkj7637 ปีที่แล้ว

      @@metricongroup2526 ഈ ഭൂമിയില്‍ പതിനായിരക്കണക്കിനു ദൈവങ്ങള്‍ ഉണ്ട് ഇതില്‍ ഏതു ദൈവമാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
      മനുഷ്യൻ്റെ മുഖഛായയുള്ള നമ്മല്‍ എന്തെങ്കിലും കൊടുക്കാമെന്നു ഓഫര്‍ ചെയ്യുന്പോള്‍ അതിനു പകരമായി നമ്മുടെ കാര്യം പരിഹരിച്ചുതരുമെന്നു നമ്മള്‍ വിശ്വസിക്കുന്ന അല്ലെങ്കില്‍ ഭൂമിയിലെ ഏതെങ്കിലും ഒരു വില്ലേജില്‍ പിറവിയെടുത്ത ദൈവങ്ങളില്ലേ? ആ ദൈവങ്ങളിലുള്ള വിശ്വാസമാണ് എനിക്ക് നഷ്ടപ്പെട്ടത്. ആ ദൈവങ്ങളെല്ലാം മനുഷ്യനിര്‍മ്മിതമാണെന്നു ഞാൻ പഠിച്ച് അറിവിലൂടെ എനിക്ക് മനസിലായി.

  • @jophysaju5715
    @jophysaju5715 3 ปีที่แล้ว +106

    Physics is a magical Subject, and it is art to explain it in an understandable manner... JR is such an artist... Thanks bro... 🥰

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +15

      🎻🎻

    • @sarathms5059
      @sarathms5059 3 ปีที่แล้ว +3

      Absolutely right 🤩

    • @sreekanthk.s1411
      @sreekanthk.s1411 3 ปีที่แล้ว +3

      Pakshe universil ellathintem combination alle nadakunath. phy,chem,maths,bio all are there

    • @harishkk7238
      @harishkk7238 3 ปีที่แล้ว

      തീർച്ചയായും

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว

      Yes

  • @AforAtlanta
    @AforAtlanta 3 ปีที่แล้ว +3

    ഞാൻ ഈ ഭൂമിയിലെ വെറുമൊരു ജീവി വർഗം മാത്രം ആണ് എന്ന് കൃത്യമായി മനസിലാക്കി മനസിലാക്കി തന്നത് താങ്കൾആണ് മനോഹരമായ ഈ ഭൂമി കണ്ട് ആസ്വദിച്ചു മടങ്ങുക എന്നത് മാത്രമാണ് നമുക്കുള്ള ജോലി

    • @sanojcssanoj340
      @sanojcssanoj340 ปีที่แล้ว

      പുതിയ തലമുറ ഉണ്ടാക്കി മടങ്ങുക എന്നതാണ് ബയോളജിക്കൽ aim of life

  • @shinsha3343
    @shinsha3343 3 ปีที่แล้ว +3

    പ്രഹസനം ഇല്ലാതെ അറിവുകൾ വസ്തുതാപരം ആയിട്ട് അവതരിപ്പിക്കുന്ന എന്റെ അറിവിലേ ഏക ചാനൽ..... 👍🏻👍🏻goodwork bro.. Keep on going...

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +55

    Kids: ജിതിൻ bro ഇനി ആഴ്ചയിൽ video ഒരിക്കലേ ഇടൂ 😭😭
    Legends including me: MSc Physics പഠിക്കുന്ന തിരക്കിലും ആഴ്ചയിൽ ഓരോ video ഇടാനും സമയം കണ്ടെത്തുന്നുണ്ടല്ലോ...... RESPECT 🙌🙌
    ജിതിൻ ബ്രോ ❤❤😍😍

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +12

      💗😄

    • @as_win005
      @as_win005 3 ปีที่แล้ว +4

      JR bro Uyir 🔥❤️

    • @harishkk7238
      @harishkk7238 3 ปีที่แล้ว +3

      ജിതിൻ ചേട്ടൻ ഒരു സംഭവമാണ് 👍❤👌

    • @Aneesh1111
      @Aneesh1111 2 ปีที่แล้ว +1

      Physics 🔥

  • @sreejithc.t3106
    @sreejithc.t3106 3 ปีที่แล้ว +3

    എന്റെ വ്യക്തി പരമായ അഭിപ്രായം രേഖപ്പെടുത്താൻ ഞാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.എന്റെ കാഴ്ച്ചപ്പാടിൽ ഈ പ്രപഞ്ചത്തിൽ മറ്റനേകം ഗ്രഹങ്ങളിൽ ജീവ സാധ്യത ഉണ്ട്.ഈ rare of the hyposis വാദത്തെ ഞാൻ പിന്താങ്ങുവാൻ തയ്യാറല്ല.കാരണം ഭൂമിയെ മൊത്തമായും പ്രഭഞ്ചമായി പരിഗണിക്കുകയായരുന്നു എങ്കിൽ നമ്മൾക്ക് നമ്മുടെ വീടിന്റെ തൊട്ടു അയൽപക്കത്തെ വീട്ടുകാരെ പോലും വ്യക്തമായ ധാരണയില്ല.അതായത് മനുഷ്യനെ സംബന്ധിച്ച് വളരെ വലിയ ദൂരമാണെങ്കിലും കേവലം നമ്മുടെ സോളാർ സിസ്റ്റത്തിലെ ചൊവ്വയെ പോലും വ്യക്തമായി പഠിക്കുവാനുള്ള ശ്രമത്തിന് നമ്മൾ തുടക്കം കുറിച്ചിട്ടുള്ളു.voyager series എന്നും മനുഷ്യ സമൂഹത്തിന് ഒരു അഭിമാന നേട്ടമാണ് അതാണല്ലോ ഭൂമിയിൽ നിന്നും ഏറെ പിന്നിട്ട ഇപ്പോഴും സഞ്ചാരം തുടരുന്ന മനുഷ്യ നിർമിത വസ്തു.hubble space പോലെയുള്ള advanced telescope കളുടെ സാനിദ്ധ്യം സ്പേസിലെ നമുക്ക് ചുറ്റുമുള്ള ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചില ഗലാക്‌സികളുടെയും പ്രാഥമിക data തരാൻ സാധിച്ചു എന്നൽപോലും ഈ ഡാറ്റകൾ ഒന്നും തന്നെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന നിഗമനത്തിൽ ചേരുവാൻ അപര്യാപ്തമാണ്.നമ്മുടെ milky way galaxy പോലും അടിസ്ഥാന നിഗമനങ്ങൾ അല്ലാതെ വ്യക്തമായ ഡാറ്റകൾ,തെളിവ് നമുക്കില്ല.തോട്ടയല്പക്കത്ത് കിടക്കണ Andromeda ഗലാക്‌സിയിലെ solar system ,ഗ്രഹങ്ങൾ,മറ്റു നക്ഷത്രങ്ങൾ ഇവയെ ഒക്കെ പറ്റി മനുഷ്യന് എന്തറിയാം വിശദമായി?....ഒരു ഉണ്ടയും അറിയില്ല.ഒന്നും തന്നെ വേണ്ട ഏതൊരു മഹാ തിയറിയും അവസാനം ഒരു ഡെഡ്‌ലൈനിൽ എത്തും observable universe.അതിനപ്പുറം മനുഷ്യ മസ്തിഷ്കത്തിൽ ഉടലെടുക്കുന്ന ഏതൊരു advanced തിയറിയും കാല്പനിക ചിന്തകൾ മാത്രം ആയി ചുരുങ്ങും. ഈ അനന്ത പ്രപഞ്ചത്തിലെ മറ്റു ജീവസാദ്യത തേടി പോകണമെങ്കിൽ മനുഷ്യന്റെ ചിന്തകൾക്ക് പോലും പ്രകാശ വേകതയേക്കാൽ കോടാനുകോടി വേഗത്തിൽ പായേണ്ടത്തുണ്ട്.ആയതിനാൽ ഈ പറയുന്ന theory പൊട്ട കിണറ്റിലെ തവളകൾ പറയുന്നത് പോലെ തോന്നുന്നു.

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว

      👏👏👏👏👏👏👏👏👏👏👏💗

  • @Swiftpassager
    @Swiftpassager 3 ปีที่แล้ว +2

    ജീവൻ പ്രപഞ്ചത്തിൽ പലയിടത്തും ഉണ്ട്
    1. ചിലത്
    ശൈശവാവസ്ഥയിൽ ആകാം
    2. മറ്റു ചിലത് നമ്മളെക്കാൾ advanced ആകാം
    3.നമ്മളും അവരും വ്യത്യസ്തമായ dimension ഇൽ ആകാം (we can't see each other)
    4. ഒരു കൂട്ടം ജീവികളുടെ കാഴ്ചപാട്(sapiens) മാത്രം ആണ് നമ്മുടെ ചേട്ടൻ ഇവിടെ പറഞ്ഞത്
    # ഇനി ഇതെല്ലാം ഒരു തോന്നലാകനും സാധ്യത ഇല്ലതില്ലതില്ല,.
    😎

    • @ramkumarr5303
      @ramkumarr5303 9 หลายเดือนก่อน

      @arjunmayoor 9326ഭുമിയിൽ മാത്രമേ ഉള്ളൂ ജിവൻ

  • @praveen8017
    @praveen8017 3 ปีที่แล้ว +47

    അവരാരും എങ്ങും ഇല്ലങ്കിലും ജിതിൻ ബ്രോയെ ഇഷ്ട്ടപെടുന്നവർ ഇവിടെ തന്നെ ഉണ്ട് .✨️✨️🦋👌👌💓

  • @AJChannelMashup
    @AJChannelMashup 3 ปีที่แล้ว +24

    15:18 carbon based ജീവജാലങ്ങൾ മാത്രം ആയിരിക്കില്ല എന്ന hypothesis നല്ലൊരു പോയിന്റാണ്

    • @GouthamR013
      @GouthamR013 3 ปีที่แล้ว +1

      Than podo vellya bhuji aahnenna vigaram😂😂😂

    • @Human_Being932
      @Human_Being932 3 ปีที่แล้ว +2

      Yeah thats a good point💜

    • @Sapians123
      @Sapians123 3 ปีที่แล้ว +2

      Not the point 😁

  • @nappqatar3257
    @nappqatar3257 3 ปีที่แล้ว +2

    താങ്കൾ അവസാനം പറഞ്ഞ താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു...അതിനെ പറ്റി nchanum ഒരുപാട് ആലോചിച്ചിട്ടുണ്ട് ..👍

  • @jinsoncdavis
    @jinsoncdavis 3 ปีที่แล้ว +24

    13:30 ഇവിടന്ന് മുതൽ നിങ്ങള് പറഞ്ഞ കര്യങ്ങൾ എല്ലാം തന്നെ എനിക്കും തോന്നാറുണ്ട്🙄
    ...ഇപ്പൊൾ മനസിലായി എനിക് മാത്രം അല്ല അങ്ങനെ തോന്നുന്നത് എന്ന്...😉

  • @joekv5046
    @joekv5046 3 ปีที่แล้ว +4

    ചേട്ടായി ലാസ്റ്റ് പൊളിച്ചു. എന്റെ മനസിലും ഇതുപോലെ ഉള്ള കാര്യങ്ങൾ ആയിരുന്നു. പറയാൻ ഉള്ള വോയിസ്‌ എനിക്ക് ഇല്ലായിരുന്നു.

  • @carlsagan8879
    @carlsagan8879 3 ปีที่แล้ว +15

    ഈ വീഡിയോ ചെയ്യാൻ request ചെയ്‌തത് ഞാൻ ആയിരുന്നു 😍...
    Thanks jr bro♥️

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +7

      Orma unde

    • @carlsagan8879
      @carlsagan8879 3 ปีที่แล้ว +2

      @@jrstudiomalayalam ഇതിന് അനുബന്ധമായി great filters എന്ന വീഡിയോ ചെയ്‌താൽ ഒരുപാട് ഉപകാരമായിരുന്നു 🤝😍

    • @leviackerman8675
      @leviackerman8675 3 ปีที่แล้ว +4

      nice request👍

  • @harishkk7238
    @harishkk7238 3 ปีที่แล้ว +22

    ജിതിൻ ചേട്ടാ SUPER 👍, ചേട്ടന്റെ ശബ്ദം super, അവതരണം super, വിഷയം super, കലക്കി 👍👌🥰😍

    • @_.s.ayandh
      @_.s.ayandh 3 ปีที่แล้ว

      Super🤩👍

  • @deepuptnostalgia6335
    @deepuptnostalgia6335 3 ปีที่แล้ว +1

    ഇതുപോലെ നല്ല നല്ല വീഡിയോകൾ ഇനിയും ചെയ്യുക ഒരുപാട് ദൂരം മുന്നോട്ടു പോവുക പ്രകാശത്തിന്റെ വേഗത്തെ മറികടക്കുന്ന വീഡിയോകൾ തുടർന്നു പ്രതീക്ഷിക്കുന്നു

  • @fahimc3856
    @fahimc3856 3 ปีที่แล้ว +7

    ഒരുപാട് കാലമായി കാത്തിരുന്ന വിഷയം.❤️.ഒരുപാട് നന്ദി❤️.

  • @bijowolverine4579
    @bijowolverine4579 3 ปีที่แล้ว +9

    ഇത്രയും കോംപ്ലക്സ് ആയിട്ട് ഭൂമി ഉണ്ടാകാമെങ്കിൽ, വേറെയും planetsil ജീവൻ ഉണ്ടാകാം 👍👍

  • @vargsonsanju
    @vargsonsanju 3 ปีที่แล้ว +1

    താങ്കൾ ഒരു ആധുനിക ഇതിഹാസം തന്നെ. മതങ്ങളെ കൂട്ടുപിടിക്കാത്തതിനു ഒരായിരം നന്ദി. അറിവ് പകർന്നു കൊടുക്കുക്കുന്നവൻ ദൈവം തന്നെ

  • @-._._._.-
    @-._._._.- 3 ปีที่แล้ว +2

    ഇപ്പം വരാം jr bro വേറൊരു വിഡിയോ കണ്ടു കണ്ടുകൊണ്ടിരിക്കുകയാണ്...

  • @akhilk200
    @akhilk200 3 ปีที่แล้ว +16

    Long video ittathinu thanks🤗♥️

  • @Suman123com
    @Suman123com 2 ปีที่แล้ว

    തങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു കാരണം താങ്ങൾ പറഞ്ഞപ്പോലെ ഭൂമിയെ സബദ്ധിച്ചിടത്തോളം ജീവൻ അത് സഹചര്യങ്ങളെ survive ചെയ്യപ്പെടുകയോ അല്ലങ്കിൽ സഹചര്യങ്ങളോട് പൊരുത്തപ്പെടുകയോ ചെയ്യ്തിരിക്കാം അങ്ങിനെ വരുമ്പോൾ ഇതേ സഹചര്യക്കൾ ഉൾചേർന്ന ഗ്രഹങ്ങളിൽ ജീവനുള്ള സത്യത തള്ളികളിയാനാവുമോ എനി അത് എവിടെ എപ്പോൾ എന്നതാണ് ഒരുപക്ഷേ ഇന്നത്തെ മനുഷ്യവർഗ്ഗത്തിന്റെ സഞ്ചാരപഥത്തിന് പരിധികളുണ്ട് അത്തരത്തിലൊരു ജീവിവർഗ്ഗമാണ് കൊടികണക്കായ പ്രകാശവർഷങ്ങൾക്കപ്പറും നിലനിൽക്കുന്നത് എങ്കിൽ ?...

  • @fkingnobody
    @fkingnobody 3 ปีที่แล้ว +15

    The real reason why I like this is he speaks out of true facts....

  • @sayanth5382
    @sayanth5382 3 ปีที่แล้ว +8

    കോടി കണക്കിന് വർഷങ്ങൾ കഴിയും ഭൂമി നശിക്കും സൂര്യൻ നശിക്കും
    പിന്നെ ഏതേലും ഗ്രഹത്തിൽ ചിന്ടിക്കാൻ കഴിയുന്ന ജീവി ഉണ്ടായാൽ അവർക്ക് അറിയുമോ ഇവിട ഇങ്ങനെ ഒരു ഭൂമി ഉണ്ടായിരുന്നു എന്ന് 😎

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว

      Sathyam

    • @ajweddingphotography8260
      @ajweddingphotography8260 3 ปีที่แล้ว +4

      അത് തന്നെ ആണ് ഇപ്പോൾ നമ്മുടെയും അവസ്ഥ 🤗

  • @superlearne1205
    @superlearne1205 3 ปีที่แล้ว +2

    Umesh Ambady chettan munpu adhehathinte videos il upayogicha bgm ippo Jithin chettan koodi use cheyyaan thudaggiyappo videos kurachudi polliyaayi. Eee bgm keekumbol thanne interstellar space il ethiya feel aa

  • @bealone4458
    @bealone4458 3 ปีที่แล้ว +1

    ഇത്രയും simple ആയി പറഞ്ഞു തന്നതിന് നന്ദി bro

  • @Sapians123
    @Sapians123 3 ปีที่แล้ว

    ജീവികളുള്ള ഗ്രഹങ്ങളെ കണ്ടെത്താൻ സാധ്യത ഉണ്ട്‌ എന്നും എന്നാൽ യാതൊരു വിധ ടെക്‌നോളജി ഉപയോഗിച്ചും ഒരിക്കലും കണ്ടെത്താൻ കഴിയാത്ത അത്രയും ദൂരങ്ങളിൽ മനുഷ്യരെപ്പോലെയോ മനുഷ്യരേക്കാൾ ഇന്റലിജന്റ് ആയതോ ഉള്ള ജീവിവർഗ്ഗങ്ങൾ ഉണ്ട് എന്ന് ഞാൻ ഉറച്ഛ് വിശ്വസിക്കുന്നു

  • @arunms1730
    @arunms1730 3 ปีที่แล้ว +2

    One of the best malayalam channels spreading scientific temper.
    Love you jithinettaaa❤️❤️

  • @shukoorkolikkal6843
    @shukoorkolikkal6843 3 ปีที่แล้ว

    എന്തൊക്കെ ആയാലും ജീവജാലങ്ങൾക്ക് നിലനിൽക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ദൈവം പടച്ചു വെച്ചു.

  • @bipinramesh333
    @bipinramesh333 3 ปีที่แล้ว +14

    Technologies കൂടുമ്പോ humans തന്നെ വിളിച്ചു വരുത്തും aliensine. അതുറപ്പ 😅

  • @aneeshratheesh7296
    @aneeshratheesh7296 3 ปีที่แล้ว

    റെയർ എർത്ത്‌ ഹൈപ്പോസിസ് വളരെ സാധ്യതയുള്ള കാര്യമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .ഞാൻ ഈ കാര്യത്തെക്കുറിച്ചു ഒന്നുരണ്ടു തവണ ചോദിച്ചിരുന്നു .ഉപകാരപ്രദമായ വീഡിയോ 👍👍👍

  • @yasaryasarpa1024
    @yasaryasarpa1024 3 ปีที่แล้ว +1

    മില്യണിൻറെയും ബില്യണിൻറെയും കണക്കുകൾ എന്നെപ്പോലുളള സാധാരണക്കാരൻറെ മനസിന് ഉൾക്കൊളളാൻ സാധിക്കണമെന്നില്ല...പക്ഷെ ഭൂമിയിലെ കടൽക്കരകളിലേയും മരുഭൂമിയിലേയും മൊത്തം മണൽതരികളേക്കാൾ എത്രയോ മടങ്ങ് നക്ഷത്രങ്ങൾ ദൃശ്യപ്രപഞ്ചത്തിൽ മാത്രമുണ്ടെന്ന കണ്ടെത്തിയ ആധുനിക കാലത്ത് ഇതിൽ എവിടെയെങ്കിലും ജീവൻ ഉണ്ടാവും എന്ന് വിശ്വസിക്കാനേ സാധിക്കുന്നുളളൂ

  • @anvar2524
    @anvar2524 3 ปีที่แล้ว +7

    Leonardo da Vinci kurich video cheyyo bro

  • @Itz_me_monu
    @Itz_me_monu 3 ปีที่แล้ว +3

    Jithin chettan malayalam koodathe english il koodi videos cheyyuvaanel world wide fans undayene.., kooduthal suggestions kittiyene

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +1

      Shramikkanam bro..Nalla idea anne

    • @harishkk7238
      @harishkk7238 3 ปีที่แล้ว +1

      തീർച്ചയായും 👍❤👌

    • @as_win005
      @as_win005 3 ปีที่แล้ว +1

      @@jrstudiomalayalamYs..Msc thirakk okke othungumbo JR bro India kaarkku thanne oru abhimanam aayi uyarnnu varatte🙌😉

  • @minnusart7889
    @minnusart7889 3 ปีที่แล้ว +31

    Congratulations 💥for who early see this message ✌️✌️

  • @nancyjoseph9962
    @nancyjoseph9962 3 ปีที่แล้ว +4

    These Hypothesis are extremely intresting. Like it...Hope more such stuff!!!

  • @chetakchand7860
    @chetakchand7860 3 ปีที่แล้ว +2

    Well done, sir. I like your explanations. Could you also make a video on Stars, their lifetime. etc. I am really fascinated by Stellar astronomy. A humble suggestion: good simulations, writings on screen could potentially increase the audience .It will help us visualize better.

  • @brunobabu9752
    @brunobabu9752 3 ปีที่แล้ว

    ഞാനും ഇതേ ചോദ്യത്തിനുള്ള ഉത്തരം തിരയുകയാണ്.. carbon based അല്ലാത്ത മറ്റു ഏതെങ്കിലും element നെ base ചെയ്തുള്ള ജീവജാലങ്ങൾ പ്രപഞ്ചത്തിൽ ഏതെങ്കിലും ഗ്രഹത്തിൽ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ലാലോ
    Hats off for your assumptions...

  • @balasubrahmanyamimbalooz
    @balasubrahmanyamimbalooz 3 ปีที่แล้ว +5

    As usual, wonderful one!

  • @shankarnandanam3161
    @shankarnandanam3161 3 ปีที่แล้ว +27

    "Extraordinary claims require extraordinary evidence"-Carl Sagan 👌

  • @1989justlisten
    @1989justlisten 3 ปีที่แล้ว

    Katta waiting to see 500k. Varum orunal athu 1M aakum.. ee channel okke aanu 1M aakendath. Your efforts, hatsoff Mr: JR

  • @midhun2422
    @midhun2422 3 ปีที่แล้ว +7

    The problem is *we don't know how to define LIFE*

  • @sanalkumar3533
    @sanalkumar3533 3 ปีที่แล้ว +1

    ചേട്ടാ ... ലോകം അവസാനിക്കുമോ .എങ്ങനെ ആയിരിക്കും ലോകം അവസനിക്ക ....ഒരു വീഡിയോ ചെയ്യുമോ

  • @cookingsmell7678
    @cookingsmell7678 3 ปีที่แล้ว +3

    ശരിക്കും നമ്മളാരിക്കും മനുഷ്യർ ഏലിയൻസ്... മനുഷ്യന്റെ വിത്ത് എലിയെൻസ് കൊടിക്കണക്കിന്‌ വർഷങ്ങൾക് മുൻപ് ഭൂമിയിൽ വിതച്ചിട് പോയതാവും നമ്മൾ ഈ അക്വാറിയത്തിൽ മീനിനെ ഒകെ ഇട്ടപോലെ അവർ നമ്മളെ വീക്ഷിക്കുന്നുണ്ടാവും...

  • @bhagyaaaa3451
    @bhagyaaaa3451 ปีที่แล้ว

    15:15 ഞാനും sir ന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. ഇത് എന്റെയും ഒരു സംശയം ആയിരുന്നു. 👍🏻

  • @rohithb1725
    @rohithb1725 3 ปีที่แล้ว +1

    Sherikum enne shoonyathayilude mattoru grahathileku kondu chellunna feel aanu, angayeyude vaakukal.. Namichuu... 🙏🙏🙏

  • @Pulimattathil
    @Pulimattathil 3 ปีที่แล้ว +2

    ചേട്ടൻ ഇന്ന് പറഞ്ഞ ആ ആശയം എനിക്കും ഉണ്ടായിരുന്നു. Possible ആകുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഭൂമിയിൽ ജീവൻ പരിണമിച്ചതും ശ്വസനവും ഓക്സിജൻ base ആയിരിക്കാം.. പക്ഷേ വേറൊരു galaxy യില് അവിടെ ഒരു ഗ്രഹത്തിൽ ഓക്സിജൻ ആയിരിക്കില്ല ജീവന് ആധാരം എന്ന്. അവിടെ ജീവികൾ ശ്വസനത്തിന് മറ്റേതെങ്കിലും മൂലകം ആയിരിക്കാം ആശ്രയിക്കുന്നത്. ഒരുപക്ഷേ ഇവിടെയുള്ള ജീവികളുടെ ശാരീരിക സവിശേഷതകൾ ആയിരിക്കില്ല അവിടെ.

  • @binu562
    @binu562 3 ปีที่แล้ว

    ഒത്തിരി ഇഷ്ടമായി video... Thanks jithin

  • @sumuvision6692
    @sumuvision6692 3 ปีที่แล้ว +1

    ഭുമിയുടെ അന്തരീക്ഷ പാളികൾ എങ്ങനെയാണ് രൂപം കൊണ്ടത്..one detailed video please...

  • @nishadpnishadp3254
    @nishadpnishadp3254 3 ปีที่แล้ว

    Nalla vedeo.... Vedeo 15 minute shesham.... Mass avatharanam... Kidu

  • @ptrayyan
    @ptrayyan 2 ปีที่แล้ว

    താങ്കളുടെ വീഡിയോകളും ചിത്രങ്ങളും മനുഷ്യ സമൂഹത്തിന് ഒരേ സമയം ഗുണവും ദോഷവും ചെയ്യുന്ന ഒന്നാണ്..

  • @arkcreations540
    @arkcreations540 3 ปีที่แล้ว +2

    15:56 I also agree with this 💯

  • @oshinmathew7463
    @oshinmathew7463 3 ปีที่แล้ว +36

    ഇത് ലൈക് ചെയ്യുന്നവർ ഭാവിയിൽ കോടിശ്വരൻ ആവും

    • @sachinkrishnaep
      @sachinkrishnaep 3 ปีที่แล้ว

      😂

    • @rayyanshan416
      @rayyanshan416 3 ปีที่แล้ว

      Like cheyth kodeeshwaran aavan thaalparyam illa mwonuse... 😒

  • @sasidharanmenon1028
    @sasidharanmenon1028 3 ปีที่แล้ว

    വളരെ നല്ല എപിസോടുകൾ! അഭിനന്ദനങ്ങൾ.

  • @vishnu_dk
    @vishnu_dk 3 ปีที่แล้ว +2

    Commerce padikkana njan ...vare irunn kaanunnu.. science ingane nokkumbo intresting aann... 💯🔥🔥..jithin etta...u should try for PhD in physics.🔥🔥❤️❤️

  • @nancyjoseph9962
    @nancyjoseph9962 3 ปีที่แล้ว +5

    Physics is the branch of science that deals with the structure of matter and how the fundamental constituents of the universe interact.
    It's strange bt intresting & my favorite

    • @nancyjoseph9962
      @nancyjoseph9962 3 ปีที่แล้ว +2

      Karl sagan, books വായിച്ചു ഭ്രാന്ത് പിടിച്ചു 😂😂😂😂

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว

      Thonni 😄

  • @prince----s---1243
    @prince----s---1243 3 ปีที่แล้ว

    1-Oru chediyil sofavikavum puthiyathai ilakal undakan edukkunnathinekkal time kuravu aanallo aa plant murikkumbol veendu ilakal undakan edukkunna time entha athinu kaaranam
    2- jelathinu paramavadhi pass cheyyan kazhiyunna eatavum cheriya hole nte valuppam ethra aayirikkum
    3- ee plant nokke brain undakan chance undo.

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +1

    🙆‍♂️🙆‍♂️🙆‍♂️ഈ തിയറി അന്യായ സയൻടിഫിക് ടെമ്പർ ഉണ്ടാക്കുന്നത് തന്നെ.....പക്ഷേ, എത്ര ടെമ്പർ ഉള്ളതും JR പുഷ്പം പോലെ വിശദീകരിച്ചു മനസിലാക്കി തരും....
    🤝🤝👍👍🙏🙏

    • @bijoyb-rk6je
      @bijoyb-rk6je 3 ปีที่แล้ว

      സത്യം 👌

  • @vishnu.s_
    @vishnu.s_ 3 ปีที่แล้ว

    ശാസ്ത്ര ലോകത്തെ തർക്കങ്ങൾ വളരെ intresting ആണ് ഒരു side കേക്കുമ്പോൾ അതാണ് ശെരി എന്ന് തോന്നും മറു വശം കേൾക്കുമ്പോൾ ഇതാണ് ശെരി എന്ന് തോന്നും പക്ഷെ വ്യക്തമായ തെളിവുകൾ കിട്ടുമ്പോൾ അപ്രതീക്ഷിതമായ സംഭവങ്ങൾ ആകും ഉണ്ടാകുക.

  • @DK-fu1pj
    @DK-fu1pj 3 ปีที่แล้ว +3

    Your Comment Got a ❤️ from jr studio

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +1

      😄😄💗💗

    • @_Mr_Gk_
      @_Mr_Gk_ 3 ปีที่แล้ว +2

      ഇങ്ങനെയൊന്നും പറയല്ലേ ജിതിൻ ചേട്ടന് നാണം വരും

  • @sarithavasudevan6368
    @sarithavasudevan6368 3 ปีที่แล้ว +1

    Jithu..innathe vishayam enikorupadisttayi....keettittu..veghamtheernnapole.enthokeyuo.chodhikanamennundukidu.soooper..😍👍👏😍👐💛💛💙💚

  • @soorajvk.
    @soorajvk. 3 ปีที่แล้ว +2

    യെസ്, ഇത് തന്നെയാണ് ഞാനും ചിന്തിച്ചത്. ഈ വെള്ളവും, ഓക്സിജിനും ഉണ്ടോ എന്ന് നോക്കുന്നത് ശരിയല്ല. ചിലപ്പോൾ അവർ മറ്റു സാഹചര്യത്തിലൂടെ ഒതുങ്ങി വന്നതായിരിക്കാം അവിടെ (f=ma) nn അല്ലായിരിക്കാം. നമ്മൾ എന്ത് കൊണ്ട് ഓക്സിജൻ ശ്വസിക്കുന്നു. കാരണം ഓക്സിജൻ നെ വലിച്ചെടുക്കാൻ തക്ക വിധത്തിൽ develep ചെയ്തതായത് കൊണ്ടല്ലേ അതുപോലെ അവർക്ക് അനുയോഗ്യമായ വിധത്തിൽ എന്ത് കൊണ്ട് develep cheyth kooda?..

  • @christophernolan5394
    @christophernolan5394 3 ปีที่แล้ว +1

    Hello bro....starship SN10 ne kurich oru video cheyyaamo....

  • @abuadam456
    @abuadam456 3 ปีที่แล้ว +1

    ഈ മഹാപ്രപഞ്ചവും അതിലുള്ള സകലചരാചരങ്ങളും ആരും സൃഷ്ടിക്കപ്പെടാതെ ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി എന്നതിനേക്കാള്‍ വലിയ എന്ത് യുക്തിരാഹിത്യമാണുള്ളത്? ചെറുതോ വലുതോ ആയ എന്തുകാര്യവും ആരും സൃഷ്ടിക്കാതെ തനിയെ ഉണ്ടാവില്ല എന്നത് സാമാന്യയുക്തിയാണ്. കേവലമൊരു മൊട്ടുസൂചി പോലും ഉണ്ടായി വരാന്‍ അനേകം പേരുടെ അധ്വാനവും പ്രയത്നവും ആവശ്യമാണ്‌. ആരെങ്കിലും ഒരു മൊട്ടുസൂചി കാണിച്ച് ‘ഇത് തനിയേ ഒരുപാട് മൂലകങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ്’ എന്ന് വാദിച്ചുകൊണ്ട്‌ വന്നാല്‍ അവന് കാര്യമായെന്തോ പ്രശ്നമുണ്ട് എന്ന് നമ്മള്‍ ഉറപ്പിക്കും. എങ്കില്‍, ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്ന അതേ യുക്തിക്ക് എങ്ങനെയാണ് വലിപ്പം പോലും ഇതുവരെ കണക്കാക്കാന്‍ സാധിക്കാത്ത, അതിസങ്കീര്‍ണ്ണമായ വ്യവസ്ഥകളടങ്ങിയ ഈ മഹാപ്രപഞ്ചം തനിയെ ഉണ്ടായി എന്ന് അംഗീകരിക്കാനാവുക?!

    • @pp84pp2000
      @pp84pp2000 3 ปีที่แล้ว

      Valare satyamanu. Pakshe ethu manushya gothrameduthalum avide daiva sankalppamundu. Aro oral ezhithiya matha sankalppam mathramanu sheri ennu engane parayan kazhiyum?

  • @paulvarghese964
    @paulvarghese964 3 ปีที่แล้ว +1

    Bro youtube thumbnails indakki kodukknu thlprym undel reply thrumo 😇🖤

  • @santhusanthusanthu6740
    @santhusanthusanthu6740 2 ปีที่แล้ว +1

    ലക്ഷക്കണക്കിന് ഗ്രഹങ്ങളിൽ.. ജീവൻ ഉണ്ടാവും... തെളിവ് ഭൂമി 👍

  • @krishnathottupura
    @krishnathottupura 3 ปีที่แล้ว +1

    എന്റെ ഒരു തോന്നൽ ഇതേ പോലെ തന്നെയുള്ള ജീവൻ നിനൽക്കാൻ ഉള്ള സാഹചര്യം ആയിരുന്നു ചൊവ്വ യിൽ എന്നാണ്.. അവിടെ ജീവൻ ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അന്ന് ഒരുപക്ഷേ ഭൂമി ജീവൻ നിലനിൽക്കാൻ പാകം ആയിരുന്നിരിക്കില്ല... പിന്നീട് ആയിരിക്കും ഭമിയിലെ സാഹചര്യo ജീവൻ ഉൽബവിക്കാൻ പാകത്തിൽ ആയത്..... ചൊവയിൽ സൂക്ഷ്മ ജീവിക്കാൻ എങ്കിലും ഉണ്ടായിരുന്നു ഒരു കാലത്തു എന്ന് ഞാൻ വിശ്വസിക്കുന്നു

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว

      Chilapol avide ninnanu adhya life bhoomiyil vannath enkilo

    • @krishnathottupura
      @krishnathottupura 3 ปีที่แล้ว

      @@jrstudiomalayalam അതേ... പറയാൻ പറ്റില്ല.. എല്ലാം സാധ്യതകൾ ആണ്

  • @adhivk4726
    @adhivk4726 3 ปีที่แล้ว +1

    Appo 8b varshangalkk shesham right amount of timil solar system undakukayum pinneed nammal undavukayum cheythu engil namukk munb oru advanced civilization undakanulla sadhyadha illennano paranju verunnath?

  • @naushadpa5261
    @naushadpa5261 3 ปีที่แล้ว +2

    താങ്കളുടെ ഈ ഒരു subject ലെ അറിവും അത് പറഞ്ഞുതരാനുള്ള താല്പര്യവും അഭിനന്ദനം അർഹിക്കുന്നു.മനുഷ്യൻ കണ്ടുപിടിച്ച ടെലിസ്കോപ്പ് കൊണ്ട് പ്രപഞ്ചത്തിൽ maximum എത്ര ദൂരെയുള്ള object നെ വരെ വീക്ഷിക്കാൻ കഴിഞ്ഞു എന്ന് പറയാമോ?

  • @allinone365
    @allinone365 3 ปีที่แล้ว +1

    റേഡിയേഷൻ പുറപ്പെടുവിക്കുന്ന ജീവി പ്രബഞ്ചത്തിൽ ഇല്ലാ എന്ന് പറയുവാൻ ആർക്കെങ്കിലും സാധിക്കുമോ. നമ്മൾ ചിന്ദിക്കുന്ന ഫിസിക്സ് അതിനപ്പുറത്തു എന്തെല്ലാം കണ്ടണ്ടെത്താനിരിക്കുന്നു. ഒരുകാര്യം പൊട്ടാസിയം സയനൈഡ് മാത്രം തിന്നു ജീവിക്കുന്ന ഒരു ജീവി ഈ പ്രബഞ്ചത്തിൽ എവിടെയോ ഉണ്ട്

  • @vishnucholakkal7743
    @vishnucholakkal7743 3 ปีที่แล้ว +1

    National geography um... discovery kkum shesham..prabhanjathe aduthu ariyunnathu thankaliludeyaanu😘😘😘..

  • @vinu.p.rputhenpurackal8627
    @vinu.p.rputhenpurackal8627 3 ปีที่แล้ว

    ഇത്രയും കാര്യങ്ങൾ ജീവനുണ്ടാവാൻ അനുകൂലമായപ്പോൾ,അതിനൊരു സൃഷ്ട്ടാവ് ഉണ്ടെന്നു, ഒരു ദൈവവിശ്വാസി പറഞ്ഞാൽ അയാളെ കുറ്റം പറയാൻ കഴിയുമോ???

  • @smadhavairapuram7461
    @smadhavairapuram7461 3 ปีที่แล้ว +2

    15:18 chetta ith poornamaayum nadakkuvo?because carbon ennath ethra venelum neettathil bond undakkunnathukondalle ithrayum veriety aaya jeevajalangal ulbhavichath....silicon okkey 8 bond vare alle undakoo???

  • @Ski-2999
    @Ski-2999 3 ปีที่แล้ว

    Very fantastic Explanation broiii...👌👌👌👌.

  • @smijithpm2095
    @smijithpm2095 3 ปีที่แล้ว +1

    13:13 il kaanunna number of technologically advanced civilizations in milky way enna image ne kurich explain cheyan pattumo? Aaa equation enthaanu mean cheyyunnath ennu.

  • @gopakumark.c6289
    @gopakumark.c6289 3 ปีที่แล้ว

    Dear friend , So happy to watch each of your episodes. Very good narration,so impressive. It helps to make people have better scientific insight. Compare this to the boring experience of our school day geography classes.

  • @sureshkara8328
    @sureshkara8328 3 ปีที่แล้ว

    ശരിയായ ചിന്ത തീർച്ചയായും താങ്കൾ പറഞ്ഞ പോലെ ഈ Universiൽ ദശലക്ഷക്കണക്കിന് ഗ്യാലക്സികൾ ഉണ്ട് അതിൽ എവിടെയൊ അല്ല പലയിടത്തും ജീവനുണ്ട്, നമ്മളിത് പറയുബോൾ നമ്മൾ പിച്ചവെക്കാൻ കൂടി തുടങ്ങിയിട്ടില്ല എന്നോർക്കണം അവർക്കൊക്കെ നമ്മൾ എത്രയോ പ്രകാശവർഷം അകലെ യാ ണ്. പ്രകാശവർഷത്തെ വേഗം കൊണ്ട് മറികടക്കുക അനായാസമായി ചെയ്യാവുന്ന ഒന്നല്ലല്ലോ! അതാർക്കും തന്നെ "അവർ നമ്മളെ തേടുന്ന പോലെ നമ്മൾ അവരെയും തേടുന്നു, പ്രകാശവർഷങ്ങൾ നമ്മളും കാത്തിരിക്കേണ്ടി വന്നേക്കാം......

  • @prajeeshp9203
    @prajeeshp9203 3 ปีที่แล้ว

    Super video jithin Bro ❤👌

  • @shazhassan8727
    @shazhassan8727 3 ปีที่แล้ว +2

    Ningal oru sambava tto...ellaa videosum kandu❤❤😍

  • @statusmedia3788
    @statusmedia3788 3 ปีที่แล้ว +1

    njan orupadd thavanna chindichuu
    iverokke enthinaa carbon based life mathram nokkanne
    oru vedio ill explain cheyyooo

  • @venkataramaiyer5413
    @venkataramaiyer5413 3 ปีที่แล้ว

    Nice guidance & explanations.

  • @imthiyasibrahim3439
    @imthiyasibrahim3439 2 ปีที่แล้ว

    Rare earth elements ne kurich onnu video cheyyumo?

  • @manasbabu1
    @manasbabu1 3 ปีที่แล้ว +1

    You are extra ordinary…❤️ you make me think…and I realise my existence.

  • @jishnuvkumar6211
    @jishnuvkumar6211 3 ปีที่แล้ว +3

    23.5 degree cheriv enn paraymbol.. ath engne ahnu oru sphere il imagine cheyyua?

    • @jrstudiomalayalam
      @jrstudiomalayalam  3 ปีที่แล้ว +3

      Perpendicular to the path of rotation around sun..Is 0 degree

  • @shejil7864
    @shejil7864 3 ปีที่แล้ว +1

    Veliyettam veliyirakkam enghane anu undavunnath. Pala monthsilum pala timil anu sun rise and sun set undavunnath karanam enntha ithine kurichu oru video please 🙂🙂🙂

  • @subinbabup1
    @subinbabup1 2 ปีที่แล้ว +1

    ഈ universil ഭൂമിയെപ്പോലെ ജീവനുള്ള ലക്ഷകണക്കിന്‌ ഗ്രഹങ്ങൾ ഉണ്ടാവാം അതൊക്കെ ഭാവിയിൽ കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം

  • @pramodnair7909
    @pramodnair7909 3 ปีที่แล้ว +1

    Bro.. great work as usual!! Jupiter's significance for existence of earth.. its role like a vacuum cleaner as you said... Why not that significance for Saturn which is also a gas giant. അതിനേ പറ്റി ഒന്ന് explain ചെയ്യാമോ bro..

  • @Creambiscut
    @Creambiscut 3 ปีที่แล้ว

    Plz nutron starine kurichu oru video.... Plz

  • @sarathlalmv7161
    @sarathlalmv7161 3 ปีที่แล้ว +1

    Nice presentation bro.....i m fully supporting ur argument. We humans r the products of what happened in the universe....we r standing in the results nd we r talking about the reasons, intelligent designer etc etc..... Its just like pattern seeking... Like u said its all about the happenings nd time line.... So Its not OK to support rare earth hypothesis.....

  • @jithingireesh7681
    @jithingireesh7681 3 ปีที่แล้ว +2

    ഇങ്ങനെ അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ലാത്ത സോണിൽ (ഗോൾഡിലോക്) സൗരയുധവും ഭൂമിയും ഒക്കെ വന്നത് ദൈവത്തിൻ്റെ കളി ആണെന്ന് സ്ഥാപിക്കുന്ന ആളുകൾ ഉണ്ട്.. അവർ പറയുന്നത് വച്ച് ഈ zone ഒക്കെ ഇങ്ങനെ വന്നത് മനുഷ്യന് വേണ്ടി / ജീവന് വേണ്ടി ആണ് 😁😁
    സത്യത്തിൽ ഈ സാഹചര്യം ഉള്ളത് കൊണ്ട് ജീവൻ ഉണ്ടാകാൻ സാധ്യത ഉണ്ടായി എന്നതാണ് വാസ്തവം. ഭൂകമ്പം ഉണ്ടാകുന്നത് ആളെ കൊല്ലാൻ വേണ്ടി ആണെന്ന് പറയും പോലെ വിഡ്ഢിത്തം ആണ് ആദ്യത്തെ വാദം.

  • @thanzil.deutschland
    @thanzil.deutschland 3 ปีที่แล้ว

    One of your best videos Bro. Hatsoff!!! ✌️

  • @renjithsastha9856
    @renjithsastha9856 3 ปีที่แล้ว +1

    വീണ്ടും പുതിയ അറിവിനായി കാത്തിരിക്കുന്നു

  • @sugathannarayanan5634
    @sugathannarayanan5634 3 ปีที่แล้ว

    Thanks ഒരുപാടു അറിവ് പകർന്നു തരുന്നു.

  • @jithinmbr7636
    @jithinmbr7636 3 ปีที่แล้ว

    Hubble cluster galaxy vachu oru video cheyyamo

  • @user-pk7vg5bp5r
    @user-pk7vg5bp5r 3 ปีที่แล้ว

    വീഡിയോസ് ഉഷാർ ആണ് 👍💖💖💝

  • @kesuabhiaamidaya175
    @kesuabhiaamidaya175 3 ปีที่แล้ว

    Bhoomi kazhinjal ulla grahangal suryanil ninu orupad doorayalle. Apol namukku kuttunna pole suryaprakasam avide kittillallo. avidutha pakal nannude sandya samsyam polano??? Pinne sun inte thottadutha budanil uchapolayirikumo

  • @dileeppaall2468
    @dileeppaall2468 3 ปีที่แล้ว

    Bro ഇ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ടു കൊണ്ട് വീഡിയോ കാണാൻ നല്ല രസമുണ്ട് ഇത് എപ്പോളും ഇടുമോ ഇനിം 😃😃

  • @fasilfirozfasilfiroz8373
    @fasilfirozfasilfiroz8373 2 ปีที่แล้ว

    Good explanation 👍Keep it up