മുരിങ്ങയില മുട്ട തോരൻ | Drumstick Leaves Egg Stir Fry Kerala Style Recipe| Quick and Healthy recipes

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 90

  • @sarang-u7v
    @sarang-u7v ปีที่แล้ว

    healthy and tasty recpie..vallare nannaittundu..well presented..good share

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว

    Looking very nice Drumstick Leaves Egg Stir Fry Kerala Style Recipe| Quick and Healthy recipes nice looking

  • @abgallery1128
    @abgallery1128 ปีที่แล้ว

    മുരിങ്ങയില മുട്ട തോരൻ അടിപൊളി.. നല്ല ടേസ്റ്റി ഐറ്റം ആണല്ലോ... നന്നായി ഉണ്ടാക്കി.. നല്ല അവതരണം.. എന്തായാലും ട്രൈ ചെയ്യാം... Good sharing

  • @lotusthanu229
    @lotusthanu229 ปีที่แล้ว +1

    മുരിങ്ങയില മുട്ടത്തോരൻ അടിപൊളിയായിട്ട് തന്നെ തയ്യാറാക്കി വളരെ മനോഹരമായിട്ടുള്ള ഒരു അവതരണത്തിലൂടെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഡിഷ് തന്നെയാണ് തയ്യാറാക്കിയത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള നല്ല ഉപകാരപ്രദമായ ഹെൽത്തി ആയിട്ടുള്ള റെസിപ്പികളുമായി എത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @ponnu7639
    @ponnu7639 ปีที่แล้ว

    മുരിങ്ങയില മുട്ട തോരൻ അടിപൊളി ആയിട്ടുണ്ട്. കാണുമ്പോ തന്നെ കഴിക്കാൻ തോന്നുന്നുണ്ട്. nice presentation. Nice sharing....

  • @PRABHASVEGGIEWORLD
    @PRABHASVEGGIEWORLD ปีที่แล้ว

    muringaliyayum muttyum super combo.helthy too.super share

  • @binduvasudevan6875
    @binduvasudevan6875 ปีที่แล้ว

    മുരിങ്ങയില മുട്ട തോരൻ വളരെ നന്നായിട്ടുണ്ട്. ഞാനും ഉണ്ടാക്കാറുണ്ട്. എല്ലാം വളരെ നന്നായി പറഞ്ഞു തന്നു. Good sharing, 👍👍

  • @thouse1319
    @thouse1319 ปีที่แล้ว

    Looks so healthy and tasty. Nicely preparation and presentation. I will try this way. Nice share...

  • @rejithanair8889
    @rejithanair8889 ปีที่แล้ว

    മുരിങ്ങയില മുട്ട തോരൻ കണ്ടിട്ട് കൊതിയാവുന്നു ട്ടോ ഗുഡ് presentation dear

  • @woyageworld3617
    @woyageworld3617 ปีที่แล้ว

    Healthy and delicious recipe. Variety recipe. Well prepared recipe

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว

    delicious recipe. Variety recipe. Well prepared recipe. Thanks for sharing.will surely try this recipe.

  • @keerthinair5402
    @keerthinair5402 ปีที่แล้ว

    Healthy and delicious thoran....my favourite...

  • @ckscks3941
    @ckscks3941 ปีที่แล้ว

    മുരിങ്ങയില മുട്ട തോരൻ അടിപൊളി ആയിട്ടുണ്ട്...... കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്...... നല്ല അവതരണം.... ഇനിയും ഇത്തരം വെറൈറ്റി റസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @ragafashions995
    @ragafashions995 ปีที่แล้ว

    Healthy and delicious recipe. Variety recipe. Well prepared recipe. Thanks for sharing.will surely try this recipe.

  • @linaliya1595
    @linaliya1595 ปีที่แล้ว

    Wow veryty recipee fust time waching nalla helthy tadty anallo recipee👍👍

  • @vasudevvinod7254
    @vasudevvinod7254 ปีที่แล้ว

    Looks very tasty and delicious Healthy Recipe

  • @soniamubarak4141
    @soniamubarak4141 ปีที่แล้ว

    Healthy മുരിങ്ങയില മുട്ട തോരൻ... ഇതു വരെ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടില്ല.... ❤️

  • @angelmaryghjg
    @angelmaryghjg ปีที่แล้ว

    വളരെ ഹെൽത്തി ആയിട്ടുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല റെസിപ്പിയാണ് കാണിച്ചത് നല്ലൊരു വീഡിയോ ആയിരുന്നു

  • @Remyaslifestyle
    @Remyaslifestyle ปีที่แล้ว

    അടിപൊളി മുരിങ്ങയില മുട്ട തോരൻ സൂപ്പർ 👌👌

  • @fathoosh8864
    @fathoosh8864 ปีที่แล้ว

    മുരിങ്ങ ഇലയും മുട്ടയും തേങ്ങയും. എല്ലാം കൂടി ആവുമ്പോൾ അറിയാം അടിപൊളിയാണെന്ന്. കണ്ടിട്ട് കൊതിയായി. 👍🏻😋

  • @amnussaman7459
    @amnussaman7459 ปีที่แล้ว

    മുരിങ്ങയില ഇട്ട് മുട്ട തോരൻ അടിപൊളിയായിരുന്നു ഉണ്ടാക്കുന്ന വിധം ഒക്കെ നല്ല രീതിയിൽ തന്നെ കാണിച്ചു

  • @honda1863
    @honda1863 ปีที่แล้ว

    Kollato tasty and healthy tho ran try cheysto ethupole nice presentation thanks share it

  • @LifeCorner-
    @LifeCorner- ปีที่แล้ว

    Healthy Thoran 👌👍

  • @laltvr4625
    @laltvr4625 ปีที่แล้ว

    വളരെ പോഷകസമൃദ്ധമായ വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ നല്ല വീഡിയോ. Thank you for sharing this recipe

  • @mashaallah4924
    @mashaallah4924 ปีที่แล้ว

    ഇത് അടിപൊളി ആണല്ലോ. ഹെൽത്തിയായ ഈ റെസിപ്പി കുട്ടികൾക്കും വലിയവർക്കും ഒരേ രീതിയിൽ ഇഷ്ടപ്പെടും.

  • @sheebagopakumar3431
    @sheebagopakumar3431 ปีที่แล้ว

    Muringa ela egg fry thoran adipoli ayirunnu..looks yummy and tempting...It looks healthy also...Rich in iron and protein...loved it..

  • @sreeragammusic7371
    @sreeragammusic7371 ปีที่แล้ว

    Wow randum protein and healthy one. Valare nannayittundu innathe. Video. Tasty and simple recipe.

  • @Dreamviews_
    @Dreamviews_ ปีที่แล้ว

    മുരിങ്ങയില മുട്ട തോരൻ 👌😋😋

  • @SHASVLOG7379
    @SHASVLOG7379 ปีที่แล้ว

    മുരിങ്ങയില എഗ്ഗ് തോരൻ നല്ല ടേസ്റ്റി ഹെൽത്തി ആണ്

  • @appu6156
    @appu6156 ปีที่แล้ว

    Muriagyila with egg super thoran , i like it very muuch , simple and delicious recipe👌

  • @mangom2456
    @mangom2456 ปีที่แล้ว

    looks so tasty nice combo with rice .It looks healthy also...

  • @JerishTraveller
    @JerishTraveller ปีที่แล้ว

    മുരിങ്ങയില മുട്ട തോരൻ 👌

  • @AnuLivingVids
    @AnuLivingVids ปีที่แล้ว

    Tasty and healthy recipe 😋😋👌👌

  • @FreaksMedia6394
    @FreaksMedia6394 ปีที่แล้ว

    സൂപ്പർബ് മുരിങ്ങയില തോരൻ... 🔥🔥

  • @adammanu8477
    @adammanu8477 ปีที่แล้ว

    Looks Very tasty and Combo with rice and a variety recipe Well prepared Nice Prestation 👍👍👌👌😋😋

  • @joanthomas7099
    @joanthomas7099 ปีที่แล้ว

    looks so tasty nice combo with rice.. Very nice presentation and preparation surely I will try

  • @mumthasms6163
    @mumthasms6163 ปีที่แล้ว

    Will try this healthy thoran... Muringayila kittumpol try cheyatto... Well prepared and shown... Thanks for sharing

  • @safaworld-m6u
    @safaworld-m6u ปีที่แล้ว

    Murigayilayil mutta ittu ready akiya thoran adipoly ayittundu looking superb

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 ปีที่แล้ว

    മുരിങ്ങഇല മുട്ട തോരൻ വളരെ നന്നായിട്ടുണ്ട്... കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടന്ന്... തോരൻ ഉണ്ടാക്കുന്ന വിധം വളരെ നന്നായി പറഞ്ഞു തന്നു... വീഡിയോ ഒത്തിരി ഇഷ്ടമായി

  • @safwansafwan8797
    @safwansafwan8797 ปีที่แล้ว

    Healthy and delicious thoran , eventhough kids don’t like these leafy,nice presentation,veggies this one they would love it as it contains egg,thnks for sharing

  • @anahafoods2835
    @anahafoods2835 ปีที่แล้ว

    Very tasty healthy recipe 😋👍

  • @claratony8255
    @claratony8255 ปีที่แล้ว

    Protein rich thoran .. Nalla recipe.. nannayi avatharipichu. Thanks for sharing.. Nale thanne try cheyyaum

  • @animecrazy9143
    @animecrazy9143 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട് മുരിങ്ങയില മുട്ടയും കൂടെയുള്ള തോട്ടം ചെയ്തു നോക്കുന്നുണ്ട് കുട്ടികൾക്ക് വളരെ ഹെൽത്തി ആയിട്ടുള്ളതാണ് മുട്ടയും ഒരുങ്ങിയത്

  • @anayprasad5015
    @anayprasad5015 ปีที่แล้ว

    muringa ela muttathoran kollam llo adipoly anutto

  • @apsaraapsara2647
    @apsaraapsara2647 ปีที่แล้ว

    Muringa tila mutta thoran looks delicious.. njanum undakkathe.. nice recipe...

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว

    muringayila mutta thoran 2 um nalla healthyaya item atucherthu thoran will try

  • @motherspantry8614
    @motherspantry8614 ปีที่แล้ว

    Wow looks so tasty nice combo with rice.. Very nice presentation and preparation surely I will try this recipe thanks for sharing with us

  • @rosel3805
    @rosel3805 ปีที่แล้ว

    Oru variety recipe annu very healthy also surely try cheydhu nokkam thanks for sharing the recipe

  • @InspireEnjoy
    @InspireEnjoy ปีที่แล้ว

    nalla healthy ayittulla thoran

  • @SangeethasKitchenSpecials
    @SangeethasKitchenSpecials ปีที่แล้ว

    Very tasty and healthy thoran😋👍❤️

  • @waveswave1421
    @waveswave1421 ปีที่แล้ว

    മുരിങ്ങയില മുട്ടത്തോരൻ നന്നായിട്ടുണ്ട്, ഇവിടെ ഉണ്ടാക്കാറുണ്ട് ഒരുപാട് ഇഷ്ടമുള്ള തോരനാണ്, ഇതുപോലെ നല്ല പ്രതീക്ഷിക്കുന്നു🥰

  • @greeneryworld9079
    @greeneryworld9079 ปีที่แล้ว

    very healthy recipe thanne enthayaalum njanum try cheyyum thanks for sharing 👍

  • @sundarisundari6861
    @sundarisundari6861 ปีที่แล้ว

    Thoran recipe entayalum try cheithu nokkam eniyum ethupole ulla video pretheshikkunnu thanks for sharing this helpful video 👍

  • @anuzb3753
    @anuzb3753 ปีที่แล้ว

    Nalla healthyum athupole thanne tastyum aaya nalla naadan murungayila mutta Thoran. വളരെ നന്നായി പറഞ്ഞു thannu

  • @lotus7984
    @lotus7984 ปีที่แล้ว

    മുരിങ്ങയില മുട്ടത്തോരൻ സൂപ്പറായിട്ടുണ്ട് ഞാൻ ഇതുവരെ ഇത് ചെയ്തു നോക്കിയിട്ടില്ല ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാൻ താങ്ക്സ് ഫോർ ഷെയറിങ്

  • @najmathoufeeq5007
    @najmathoufeeq5007 ปีที่แล้ว

    looks really healthy and perfect ,surely will try

  • @jeeshajestin5895
    @jeeshajestin5895 ปีที่แล้ว

    മുട്ട ചേർത്തുള്ള മുരിങ്ങയില തോരൻ വളരെ ഇഷ്ടപ്പെട്ടു നല്ല രീതിയിൽ ചെയ്തു കാണിച്ചു തന്നു തീർച്ചയായും ട്രൈ ചെയ്തു നോക്കാം വളരെ ടേസ്റ്റ് ആണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും വളരെ ഹെൽത്തിയായ ഈ റെസിപ്പി ഷെയർ ചെയ്തതിനു താങ്ക്യൂ

  • @happyyou8710
    @happyyou8710 ปีที่แล้ว

    Helthy moringa ela recipe. Try chythu nokkam .explaind well.expecting more videos like this 👍👌

  • @nidhaskitchen5403
    @nidhaskitchen5403 ปีที่แล้ว

    തോരൻ 👌

  • @Teddy-ws8ru
    @Teddy-ws8ru ปีที่แล้ว

    Muringa ila mutta thoran nalla healthy ayittulla oru recipe anallo.... Healthy yum athupole tastyum anu... Nanayittu cheythu kanuchu..

  • @BamisPlate255
    @BamisPlate255 ปีที่แล้ว

    Yummy afukkalayile yummy thoran. Undakkarundu ee item
    Tasty anu. 👍👍👍👍👍

  • @jasminepetalsst9246
    @jasminepetalsst9246 ปีที่แล้ว

    വളരേ എളുപ്പത്തിൽ തയാറാകാൻ പറ്റുന്ന നല്ല ടേസ്റ്റിയും ഹെൽത്തിയും ആയിട്ട് ഉള്ള ഒരു തോരൻ വളരേ നന്ദി ഈ വീഡിയോ ഷെയർ ചെയ്തതിനു വളരെ നന്ദി

  • @geethu7845
    @geethu7845 ปีที่แล้ว

    ഇത്‌ അടിപൊളി ആണല്ലോ കാണാൻ തന്നെ . കണ്ടിട്ട് കൊതിയായിട്ടു വയ്യ. ഈ തോരന് നല്ല ടേസ്റ്റ് ഉണ്ടാവും അല്ലേ. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @moonchandran2469
    @moonchandran2469 ปีที่แล้ว

    ഞാൻ ഇതുവരെ മുരിങ്ങയും മുട്ടയും കൂടി ചേർത്തിട്ട് ഉണ്ടാക്കി നോക്കിയിട്ടില്ല ഒരു ദിവസം ഉണ്ടാക്കി നോക്കണം എനിക്ക് ഇഷ്ടപ്പെട്ടു

  • @vidyavidhus26
    @vidyavidhus26 ปีที่แล้ว

    muringaila mutta thoran adipoli aayittundu ende favourite aanu valare nannai thanne paranju thannu super

  • @shonyj3118
    @shonyj3118 ปีที่แล้ว

    healthy and delicious thoran, eventhough kids dont like these leafy veggies this one they would love it as it contains egg..perfectly made..

  • @diyakumar1770
    @diyakumar1770 ปีที่แล้ว

    Looks very tasty...Loved your way of presentation...

  • @salmanulfarizi3040
    @salmanulfarizi3040 ปีที่แล้ว

    Muringayila k orupadu gunangal und. Health nokunnavark valare useful ayitulla thoran anallo really .healthy and tasty thoran Recipe

  • @santhagopi2883
    @santhagopi2883 ปีที่แล้ว

    Super

  • @merlion3076
    @merlion3076 ปีที่แล้ว

    nalloru healthy thoran recipe njanum undakkarund ente makkalkk nalla eshtanu ee muringayila mutta thoran

  • @samyvgh2908
    @samyvgh2908 ปีที่แล้ว

    one of my favorite thoran..its so healthy and tasty.. you have prepared it very well

  • @ramlalsviews
    @ramlalsviews ปีที่แล้ว

    Looks yummy my favourite 😋😋

  • @dear6635
    @dear6635 ปีที่แล้ว

    It's cool to see . Can't wait to see it . This toran will have a good taste , won't it ? I like this video very much

  • @Phebeskitchen1JP9
    @Phebeskitchen1JP9 ปีที่แล้ว

    Nice recipe👍

  • @rishanr8726
    @rishanr8726 ปีที่แล้ว

    Pettannu thayyarakkan pattunna thoran aanallo. Nalla tasty aanallo

  • @milukutty8704
    @milukutty8704 ปีที่แล้ว

    Muringayilayude gunangal ariyathavarayi aarum undavilla ennal vibavangal undakki kazhikkem illa ithu polichu dear

  • @ambilissimplekitchen8773
    @ambilissimplekitchen8773 ปีที่แล้ว

    ഞാനും വയ്ക്കാറുണ്ട് നല്ല tast ഉം ഹെൽത്തിയും ആണ്🥰

  • @jaan3141
    @jaan3141 ปีที่แล้ว

    Muringayilayil egg add cheythit undakiyitund pala thavana nalla tasty anu ini ith poleyum undakki nokanam

  • @chandrakolakkal890
    @chandrakolakkal890 ปีที่แล้ว

    Murigyila kazhikkan kuttikakkoke madiayirikkum so ethe pole undakki koduthal eshtamillathavar polum kazhikkum, looks healthy & delicuous drumstic leaf & egg stir fry

  • @amaan3590
    @amaan3590 ปีที่แล้ว

    മുരിങ്ങയില മുട്ടത്തോരൻ ഞാനുണ്ടാക്കാറുണ്ട് പക്ഷേ ഇതുപോലെ അല്ലാട്ടോ ഞാൻ ഉണ്ടാക്കുന്നത് ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്

  • @putumondal8655
    @putumondal8655 ปีที่แล้ว

    It Looks very tasty and delicious. Well prepared. Mouthwatering recipe

  • @aneenaanimol6562
    @aneenaanimol6562 ปีที่แล้ว

    Murungayila mutta thoran ente favourite item anu undakkunnath kandappoal thañne kayikkan thonni 😋 easy ayittu thanne undakki kaanichu definitely I will try this recipe

  • @danishdavid3691
    @danishdavid3691 ปีที่แล้ว

    Ambo, muringa ila mutta thoran ushaar aayinappaa. Ente fav aanithu. Ugran recipe aanu ketto.

  • @runawayaurora2830
    @runawayaurora2830 ปีที่แล้ว

    Very healthy recipe... first time seeing this recipe...This video is just amazing 😍 i love the way u present the videos to us ☺️ i love ur channel ..u r veryy creative and waiting for more videos like this ..

  • @ponnubanu2642
    @ponnubanu2642 ปีที่แล้ว

    Njan adhyamayittan ingene oru sambavam kanunnath...edayalum valare nalla oru dish ayittund..try cheyd nokkanam taste ariyalo......😀

  • @ajithag6856
    @ajithag6856 ปีที่แล้ว

    മുരിങ്ങയിലയും മുട്ടയും ഉപയോഗിച്ച് ഞങ്ങൾ തോരൻ ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ ഇത് വളരെ വെറൈറ്റി ആയ ഒരു റെസിപ്പിയാണ് ഞങ്ങൾ ഇങ്ങനെയല്ല സാധാരണ ഉണ്ടാക്കാറ് ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കാം

  • @robmellor6618
    @robmellor6618 ปีที่แล้ว

    *promo sm* 🎉

  • @rinapihu15
    @rinapihu15 ปีที่แล้ว

    बहुत बढ़िया बनाया आपने, मैंने आप का video देखा बहुत अच्छा लगा काम करते रहे सफलता आपके कदम चुमेगी
    Your new friend here stay connected

  • @vasudevvinod7254
    @vasudevvinod7254 ปีที่แล้ว

    looks so tasty healthy Well prepared

  • @priyahoney5021
    @priyahoney5021 ปีที่แล้ว

    looks really healthy and perfect ,surely will try