ടാങ്ക് ഇത്ര താഴ്ത്തി വെക്കാമോ... വെള്ളക്കെട്ട് ഇല്ലാത്ത സ്ഥലം ആയതിനാൽ ഇവിടെ വലിയ കുഴപ്പം വരില്ല. വെള്ളക്കെട്ട് ഉള്ള സ്ഥലമാണെങ്കിൽ ഇതിന്റെ വർക്ക് നടക്കുമോ...ഡിസ്ചാർജ് ടാങ്കിൽ വെള്ളം നിറഞ്ഞു നിൽക്കില്ലേ. അത് സെപ്റ്റിക് ടാങ്കിനെയും ബാധിക്കില്ലേ.അത് പോലെ ഒരു സമയം ഇത് ക്ളീൻ ചെയ്യണമെങ്കിൽ എങ്ങനെ തുറക്കും..

4" പെപ്പിൻ്റെ സ്ലോപ്പ് എത്രയാണ് ബ്രോ.
1മീറ്റർ=1cm