കാതലായ ഭാഗം മാത്രം പറഞ്ഞ് മുന്നേറുന്ന അവതരണ ശൈലി, വലിച്ചുവാരി പറഞ്ഞ് ബോറടിപ്പിക്കുന്ന രീതി ഒട്ടും തന്നില്ല, അവതരണം പ്രശംസിനീയം തന്നെ, പറയുന്നതോ അച്ചിട്ടകാര്യം ❤️🙏
എന്റെ മകൻ ഭരണി നാൾ, 34വയസ്സ്, ma'm paranjapoleyaanengil വിവാഹം നടക്കണം. പക്ഷെ ഏതു ആലോചനയും തലനാരിഴയ്ക്ക് വ്യത്യാസത്തിൽ തട്ടിപോകും. പറ്റുന്ന വഴിപാടുകൾ ചെയ്യുന്നു. ശരിയാകുമോ?
ഞാൻ ഭരണി... പക്ഷെ എന്താഎന്ന് അറിയില്ല എന്റെ അവസ്ഥ dinam പ്രതി മോശം ആയികൊണ്ടിരിക്കുന്നു... നിലവിൽ രാഹു ദാസയിൽ കേതു അപഹാരം എന്ന് പറഞ്ഞു... പക്ഷെ ഇനി മുന്നോട് പോകുമോ എന്ന് പോലും അറിയില്ല ആ അവസ്ഥ ആയി
സമയം പ്രധാനമാണ്... ഒന്നില്ലെങ്കിൽ ജനിച്ചത് രാവിലെ ആണോ ഉച്ചക്കോ വൈകുന്നേരമൊ എന്നെങ്കിലും ചോദിച്ചു അറിയുക... ചില നക്ഷത്രങ്ങൾ സമയം മാറുമ്പോൾ രാശി മാറും..എപ്പോഴും വരുന്ന പ്രശ്നമാണ് ഇത്
വ്യാഴം, ശനി എന്നിവ ഇപ്പോൾ സഞ്ചരിക്കുന്ന ദിശയെക്കുറിച്ച് നന്നായി വിവരിച്ചു. ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ❤🙏
കാതലായ ഭാഗം മാത്രം പറഞ്ഞ് മുന്നേറുന്ന അവതരണ ശൈലി, വലിച്ചുവാരി പറഞ്ഞ് ബോറടിപ്പിക്കുന്ന രീതി ഒട്ടും തന്നില്ല, അവതരണം പ്രശംസിനീയം തന്നെ, പറയുന്നതോ അച്ചിട്ടകാര്യം ❤️🙏
വളരെ നല്ല അവതരണം മേഡം.
അമ്മയുടെ എല്ലാവീഡിയോയും കാണാറുണ്ട് എന്റെ കാര്യത്തിൽ അമ്മ പറയുന്നത് എല്ലാം ശെരിയാണ് ❤️❤️❤️❤️🙏🙏🙏🙏
15.6.1979.എന്റെ ജന്മദിനമാണ് എന്റെ കാലം നല്ല കാലമാണ്
Thanku Ma'am Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Ma'am Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaa Karunamruthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏💖💝❤️😍💞😊
മേടക്കൂർ കാർത്തിക ഞാനും, മോനും
കന്നി രാശി ഉത്രം മൂത്ത മോളും
🙏🙏🙏🙏🙏🙏🙏
Sunitha atham🙏🙏🙏🙏🙏❤️
സന്തോഷം ❤❤അശ്വതി നക്ഷത്രം 😊😊
Saari Kiduuu
Sijoshpk. Avittom. 21. 03. 1977. Eppol. Samayam. Nallathano ok madam
Details വാട്സാപ്പിൽ അയക്കു
Pooram kashtta kalam thanne mam. 8 masam ayyi job ellathee. Dubayill. Kandakan kazhinjall. Pinne ashtama sani.. Anna oru escape avvaa😂😂❤
Eth ellavrkum nadakam en thonunila...bharani an nakshatra.. oru rakshe kanunilaa🥹
അശ്വതി, ഭരണി, കാർത്തിക ഇവർക്ക് എന്നും പപ്പടം പഴം പായസം.നമുക്ക് കട്ടൻ കപ്പയും കാന്താരി മുളകും.
കട്ടൻ കപ്പയും, മുളകും നല്ലതാണല്ലോ. പായസം ഒത്തിരി കുടിക്കാൻ ബുദ്ധിമുട്ടല്ലേ
@@DevakiAstroResearch 🙏
18/9/1997 veluppinu 1:00 am nu aa jananom, full prasnangal aa, ellathilum parajayam, rogam, eppozhenkilum oru nalla😢 kaalam undakumo!!!!!?
Details വാട്സാപ്പിൽ അയക്കു
പ്രേം കുമാർ, അത്തം❤
മാഡത്തിന്റെ അവതരണ ശൈലി വളരെ നല്ല താണ്
Thank you
നമസ്കാരം 🙏 ഈ ഭാഗ്യം 🌹എന്നു മുതൽ എന്ന് വരെ ആണ് എന്ന് പറഞ്ഞാൽ നന്നായിരുന്നു
2025 മാർച്ച് വരെ ശനിയുടെ ഗുണാനുഭവങ്ങളും, 2025 മെയ് വരെ വ്യാഴത്തിന്റെ ഗുണാനുഭവങ്ങളും ലഭിക്കും.
@@DevakiAstroResearch Thanks 🙏🙏
കര്‍ക്കിടക rasi ano kumbam lagnam ആണൊ parisodikkendathu. Rasi um lagnavum തമ്മിലുള്ള വ്യത്യാസം എന്താണ്
🙏🙏🙏മേടം
❤👍🏻👍🏻👍🏻
എന്റെ മകൻ ഭരണി നാൾ, 34വയസ്സ്, ma'm paranjapoleyaanengil വിവാഹം നടക്കണം. പക്ഷെ ഏതു ആലോചനയും തലനാരിഴയ്ക്ക് വ്യത്യാസത്തിൽ തട്ടിപോകും. പറ്റുന്ന വഴിപാടുകൾ ചെയ്യുന്നു. ശരിയാകുമോ?
ശനിയും, വ്യാഴവും ഒരുപോലെ അനുഗ്രഹിയ്ക്കണമെങ്കിൽ, ജാത്യാൽ ഭാവം നല്ലതായിരിയ്ക്കണം (കേവലം, അനിഷ്ടഭാവമാകരുത്).
മാഡം എന്റെ രണ്ടിൽ, ഇടവത്തിൽ വ്യാഴം ശനി ആണ് നല്ലതാണോ
Details വാട്സാപ്പിൽ അയക്കു
Amme ellam seriyavatte.
Madam 48 vayasaayi. Kanni raasi. Videsathu pokaan sramikunnu nadakumo
Details വാട്സാപ്പിൽ അയക്കു
ഇല്ല. നടക്കില്ല. പ്രതീക്ഷിയ്ക്കണ്ട .
നോക്കിയാലല്ലേ പറയാൻ പറ്റുള്ളു
ഞാൻ മേടം ഭരണി... എല്ലാം ഉണ്ട് വിട് ജോലി ഒക്കെ ഇത് വേറെ വിവാഹം റെഡി ആയില്ല
കന്നി രാശി…🙏🏻🙏🏻🙏🏻
Reni AV avittam star makarakoor.
🙏🙏🙏
ഞാൻ ഭരണി... പക്ഷെ എന്താഎന്ന് അറിയില്ല എന്റെ അവസ്ഥ dinam പ്രതി മോശം ആയികൊണ്ടിരിക്കുന്നു... നിലവിൽ രാഹു ദാസയിൽ കേതു അപഹാരം എന്ന് പറഞ്ഞു... പക്ഷെ ഇനി മുന്നോട് പോകുമോ എന്ന് പോലും അറിയില്ല ആ അവസ്ഥ ആയി
Details അയക്കു. നോക്കാം
@@DevakiAstroResearch അയക്കാം
Ituvare onnum kittiyilla saubhagyam ..attam
വ്യാഴം ഇരുന്നിടം നശിക്കു മെന്നില്ലെ പ്രമാണം ?
ഇല്ല
എന്താണ് വാട്സാപ്പിൽ ഇട്ടിട്ട് മറുപടി തരാത്ത
Reply തരാട്ടോ
ഒരു പുല്ലും നടക്കത്തില്ല തള്ളിവേടേണ്ട
ഞാനൊരു ക്രിസ്ത്യൻ കുടുംബത്തിൽ നക്ഷത്രം അശ്വതി 1971 ലാണ് ജനനം ജനിച്ച സമയം അറിയില്ല പറയുന്നതൊന്നും എനിക്ക് നടന്നു വരുന്നില്ല
സമയം പ്രധാനമാണ്... ഒന്നില്ലെങ്കിൽ ജനിച്ചത് രാവിലെ ആണോ ഉച്ചക്കോ വൈകുന്നേരമൊ എന്നെങ്കിലും ചോദിച്ചു അറിയുക... ചില നക്ഷത്രങ്ങൾ സമയം മാറുമ്പോൾ രാശി മാറും..എപ്പോഴും വരുന്ന പ്രശ്നമാണ് ഇത്
കന്നി രാശി ❤🙏
മാഡം വാട്സാപ്പിൽ ചോദിച്ചാൽ മറുപടി തരില്ലേ??
തരും. ഓർമിപ്പിച്ചോളു. ധാരാളം മെസ്സേജുകൾ വന്നിട്ടുള്ളതുകൊണ്ട് എല്ലാം നോക്കി തീർക്കാനായില്ല
ഞാൻ കന്നി രാശ്ശിയിൽ ആണ് 46 വയസ്സുണ്ട് ഒരു വീട് പണിയാൻ പറ്റുമോ
Details വാട്സാപ്പിൽ അയക്കു
ഞാൻ പറഞ്ഞാൽ മതിയോ?
😃
Mathi@@harishkandathil7434
Ummmmmmmm
🙏🙏🙏🙏
🙏🏻
🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏🙏🙏