പൊരുത്തം നന്നായിട്ടും ദാമ്പത്യം പരാജയം ആവുന്നതിനു കാരണം? |ABC JYOTHISHAM |

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2024
  • പൊരുത്തം നന്നായിട്ടും ദാമ്പത്യം പരാജയം ആവുന്നതിനു കാരണം?
    #jyothisham #jyotisham #jyotish #horoscope #modi #bjp #primeminister #rashtrapath #amithsha #rajnathsingh #sureshgopi #sg #2024 #2024elections #dhruvrathee #worldcup #cricket #football #copaamerica #europe #euro #eurocup2024 #t20worldcup #cricketlover #cricketworldcup #2024 #chovvalokam #mangalyan #mangalyan3 #relationship #marriage #couple

ความคิดเห็น • 38

  • @teslamyhero8581
    @teslamyhero8581 7 วันที่ผ่านมา +16

    ഈ ജ്യോത്സനെ കാണാൻ ഫസൽ ഗഫൂറിനെ പോലെ ഉണ്ട് ❤❤

  • @ShyamVS-kh3eq
    @ShyamVS-kh3eq 11 วันที่ผ่านมา +7

    പുതിയ അറിവ്വ് നൽകിയതിന് നന്ദി നമസ്ക്കാരം

  • @ayyapannairpalode955
    @ayyapannairpalode955 8 วันที่ผ่านมา +5

    നല്ല വിവരം ഉള്ള മനുഷ്യൻ

  • @sree42133
    @sree42133 11 วันที่ผ่านมา +10

    മിക്ക ദാമ്പത്യം തകരുന്നത്,കൂടെ ഉള്ളവർ ആണ്...പെണ്ണിന്റെയും ചെക്കന്റെയും കുടുംബ ജാതകം നോക്കേണ്ട അവസ്ഥ ആയി 😂😂

  • @Shaiji1122
    @Shaiji1122 9 วันที่ผ่านมา +9

    ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് ഇടാമോ?

  • @rajanitk7779
    @rajanitk7779 4 วันที่ผ่านมา +1

    സാർ ഞാൻ ആദ്യമായാണ് സാറിൻ്റെ വാക്കുകൾ കേൾക്കുന്നത്

  • @sureshbabut4114
    @sureshbabut4114 4 วันที่ผ่านมา +1

    Thanks ABC jyothisham channel.
    Very useful information 🎉

  • @nizilaniveda2994
    @nizilaniveda2994 14 วันที่ผ่านมา +1

    Well said sr🙏

  • @lekhavijayan749
    @lekhavijayan749 14 วันที่ผ่านมา +11

    സർ ഇന്നത്തെ divorcil പ്രധാന ഒരു കാരണം mobil ആണ് 🙏🙏🙏🙏🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 12 วันที่ผ่านมา

      അല്ല കയ്യിലിരിപ്പ് ആണ്....

    • @lekhavijayan749
      @lekhavijayan749 8 วันที่ผ่านมา +4

      @@PAPPUMON-mn1us അതും ഉണ്ട് ഞാൻ ഒരു ഷഷ്ഠി പൂർത്തി കഴിഞ്ഞ അമ്മൂമ്മ ആണ് എന്റെ ഒരു ഫ്രണ്ട് കുടുംബകോടതി യിൽ ഉണ്ടായിരുന്നു അത് പറഞ്ഞതാണ് 90% mobil കാരണം പിന്നെ മക്കളുടെ കാര്യത്തിൽ parents വേണ്ടാതെ ഇടപെടുന്നത് പിന്നെ മോൻ പറഞ്ഞതും 🙏🙏🙏🙏🙏

    • @sreekumariaravind5763
      @sreekumariaravind5763 7 วันที่ผ่านมา

      സാർ മോൻ ഉത്രം മരുമകൾ മകം

    • @shillumaniii6831
      @shillumaniii6831 3 วันที่ผ่านมา

      മൊബൈൽ അല്ല സുഹൃത്തേ അത് ഉപയോഗിക്കുന്ന രീതിയിൽ വരുന്ന മാറ്റം നന്നായി ഉപയോഗിച്ചാൽ ഇത്രയും ഉപകാരം ഉള്ള ഒരു ഉപകരണം വേറെ ഇല്ല അതുപോലെ തിരിച്ചു പിന്നെ ലഹരി പണ്ട് പെണ്ണുങ്ങൾ എല്ലാം സഹിച്ചു ജീവിച്ചു ഇന്നത്ത പെണ്ണുങ്ങൾ ജോലി ഉണ്ട് വരുമാന ഉണ്ട് ആരുടെയും അടിമ അല്ല ഈ കാരണങ്ങൾ കൊണ്ടു തന്നെ പെണ്ണുങ്ങൾ വളരെ ബോൾഡ് ആയി അത് മാത്രം അല്ല നിയമം സ്ത്രീകൾക്കു അനുകൂലം ഇതൊക്കെ ആണ്‌ പ്രശ്നം എന്ന് എനിക്ക് തോന്നിയത് 👍🏻

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 วันที่ผ่านมา

      @@shillumaniii6831 പെണ്ണുങ്ങൾ അഹങ്കാരികൾ ആയി ... വിദ്യാഭ്യാസം ഉണ്ടായി...
      വക തിരിവ് നഷ്ട്ടപ്പെട്ടു... കൂടുതൽ വെളുപ്പിക്കാൻ ഒന്നുമില്ല... ഓകെ...

  • @vijayameeravasupillai1683
    @vijayameeravasupillai1683 8 วันที่ผ่านมา +1

    Super

  • @beena9985
    @beena9985 9 วันที่ผ่านมา +1

    👍

  • @Anilkumar-ez3yh
    @Anilkumar-ez3yh 6 วันที่ผ่านมา +4

    ഇദ്ദേഹത്തിന്റ ഫോൺ നമ്പർ കിട്ടുമ്മോ...??

  • @akhilvm5311
    @akhilvm5311 14 วันที่ผ่านมา

    👍❤

  • @lisymolviveen3075
    @lisymolviveen3075 14 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏

  • @aromalks5191
    @aromalks5191 12 วันที่ผ่านมา

    Sir paryunth correct annuu but paniiiday vttuukarodu ethu parjalll kalllkilllaa

  • @krishnantp1967
    @krishnantp1967 11 วันที่ผ่านมา +1

    Thankyousir

  • @chandrankk285
    @chandrankk285 8 วันที่ผ่านมา

    🙏🙏🙏🙏👍👍👍👍👍🌹🌹🌹

  • @DonDon-ug7ri
    @DonDon-ug7ri 2 วันที่ผ่านมา

    Sir ne Kanan പറ്റുമോ

  • @sumathiayyappan9776
    @sumathiayyappan9776 2 วันที่ผ่านมา

    സാറിന്റെ ഫോൺ നബർ അയച്ചു തരുമോ

  • @snehalathamyplaylist1909
    @snehalathamyplaylist1909 2 วันที่ผ่านมา +1

    ഒരേ കൂറായൽ എന്തു സംഭവിക്കും പറഞ്ഞു തരാമോ

  • @gopalanek8496
    @gopalanek8496 8 วันที่ผ่านมา +1

    വിവാഹ യോഗം കാലത്ത് നടക്കാതെ പോയാൽ ആ ആളിന് പിന്നെ വിവാഹം നടക്കാൻ എന്ത് ചെയ്യണം. വിവാഹം നടക്കുമോ?.

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 วันที่ผ่านมา

      നടക്കും.... പെണ്ണിനെ വളച്ചു എടുക്കേണ്ടി വരും...

  • @krishnakumar-wn1xf
    @krishnakumar-wn1xf 10 วันที่ผ่านมา +2

    9 porutham ulla dhambathikal 3 masathil divorce ayi.

    • @aparnaaparna375
      @aparnaaparna375 2 วันที่ผ่านมา

      പൊരുത്തക്കുറവ് ആണ് നോക്കേണ്ടത് - പൊരുത്തം അല്ല

  • @muraleedharannair3504
    @muraleedharannair3504 14 วันที่ผ่านมา +1

    Manasika porutham illa

  • @sreekumariaravind5763
    @sreekumariaravind5763 7 วันที่ผ่านมา

    1:04 27/8/1992 മകം ജനനം 3-45 pm place philodelphia us rekshma,

  • @spirit2154
    @spirit2154 7 วันที่ผ่านมา

    @4:51അതാണോ നല്ല വിവാഹം . ഒരു മാസം മാത്രം ദാമ്പത്യം, പിന്നെ വിരഹം

  • @opinion...7713
    @opinion...7713 4 วันที่ผ่านมา +1

    Aa best...pennungal okke sahikkyanam alle..
    Onnu podo...

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 วันที่ผ่านมา

      വേണ്ട.... പെണ്ണുങ്ങൾ എന്തിനു ഇത്ര ബുദ്ധി മുട്ടി വിവാഹം ചെയ്യണം .? വീട്ടിൽ നിന്നൂടെ....?

    • @opinion...7713
      @opinion...7713 2 วันที่ผ่านมา

      @@PAPPUMON-mn1us ataa nallatu

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 วันที่ผ่านมา

      @@opinion...7713 അത് ചെയ്താ മതി ട്ടാ 😭

    • @aparnaaparna375
      @aparnaaparna375 2 วันที่ผ่านมา

      @@PAPPUMON-mn1us അതാണ്‌ പിള്ളേർ ഇപ്പോൾ വിവാഹം വേണ്ട എന്ന് വക്കുന്നത്