ഈ വീഡിയോ വളരെ ഉപകാരം ചെയ്തു...ഇങ്ങനെ ഒരു വീഡിയോ മൂലം.. ഒരുപാട് പേർക്ക് കമന്റ് എഴുതാൻ കഴിഞ്ഞു... കമന്റ് നോക്കി അപ്പോൾ തന്നെ വീഡിയോ ഓഫ് ആക്കാൻ പറ്റി... വളരെ നന്ദി...
പുട്ടി ഇട്ടു തെക്കു ഡിസൈൻ വരച്ചെടുക്കും. എന്നിട്ട് ലൈഫ് ടൈം ഗ്യാരണ്ടി.... വീട്ടിൽ ഉപയോഗിക്കുമ്പോ എവിടേലും ഒന്ന് തട്ടിയാൽ ഉടനെ പുട്ടി അടർന്നു വെളുത്ത കളർ ആകും..... ഒറിജിനൽ മരത്തിനു എന്തിനാ കളർ അടിക്കുന്നെ.... മനുഷ്യനെ പറ്റിക്കുക.... എന്നിട്ട് അവസാനം പോയി ക്യാൻസറിനു ചികിത്സ തേടും ഒട്ടുമുക്കാലും ബിസിനസ് കാർ ഇങ്ങിനെ ആണ്.... സത്യസന്തത എന്നൊന്ന് കാണാനേ ഇല്ല......
എപ്പോഴും എവിടെയും ശ്രദ്ധിയ്ക്കാനുള്ളത് ഇതാണ്. കൂടുതൽ വിലക്കുറവ് നോക്കി പോകുന്നവർ പറ്റിയ്ക്കപ്പെടും. ആരുടെയും കുഴപ്പമല്ല. ക്വാളിറ്റി യ്ക്ക് അതിന്റെ വില നൽകേണ്ടിവരും, എവിടെ ആയാലും.
നെല്ലിക്കുഴിയിൽ മൂന്ന് തരം വില നിലവാരത്തിലുള്ള ഫർണിച്ചർ കിട്ടും. ഫസ്റ്റ് ക്വാളിറ്റി കാതൽ മാത്രമുള്ളത് - അന്യായ വില , കൈക്കൂലിക്കാർക്കും കള്ളപ്പണക്കാർക്കും വാങ്ങാം. സെക്കൻ്റ് ക്വാളിറ്റി സാധാരണക്കാർക്ക് - പോളീഷ് ചെയ്യുമ്പോൾ ഒരു വിഷമരുന്നു പ്രയോഗമൊക്കെ നടത്തിയാൽ ദീർഘായുസ്സു കിട്ടും. തേർഡ് ക്വാളിറ്റി സാധനമാണെങ്കിൽ ദിവസവും കുറെ പൊടി ഫർണിച്ചറിൻ്റെ താഴെ തറയിൽനിന്നും തൂത്തെടുക്കാം.
ഞാൻ നെല്ലികുഴിയിൽ നിന്ന് ഒരു ചാരു കസേര വാങ്ങി. പലകയുടെ കനം മറ്റുള്ള സ്ഥലങ്ങളിലെ കടകളിലേക്കാൾ ഇരട്ടി കൂടുതൽ. വളരെ ഉറപ്പുള്ള മരം. വില പകുതി മാത്രം. ഇപ്പോൾ ചാരു കസേര 6 വർഷമായി ഉപയോഗിക്കുന്നു. ഇന്നും പുതിയത് പോലെ. ഒരു മാറ്റവുമില്ല
Nellikuzhi, Kothamangalam. Lot og of furniture store there. I think 10 years ago all stores started. Kothamangalam is a good town. Loy of development there.
എന്തു മറുപടി പറയാൻ...! അവർക്ക് അറിയാം കമൻറിട്ടവർ തെളിവുമായി വരുമെന്ന്...! അതിനാൽ മിണ്ടാതിരിക്കുന്നത് ബുദ്ധി, എന്നവർക്കറിയാം. അവർ വേണമെങ്കിൽ ഫോട്ടോ അയച്ചു തരാം എന്നു പറയും. അതിൽക്കൂടുതൽ എന്തു പറയാൻ പറ്റും...!!
ഞാനും ഒരു പണിക്കാരനാണ് ആ പുള്ളി പറഞ്ഞത് ഒരു പ്രത്യേകത കണ്ട് അവരെ എടുക്കുന്ന മരം മുഴുവനും ഉപയോഗിക്കും എന്ന് പറഞ്ഞു എന്നുവച്ചാൽ മരത്തിന്റെ വെള്ളയോ വേസ്റ്റ് ഒന്ന് കളയില്ല എല്ലാം പണിത് കളർ അടിച്ചു അവർ ഫർണിച്ചർ ആയി മാറ്റും അത് അതാണ് നമുക്ക് വിലകുറച്ചു തരുന്നത്
മറ്റൊന്നും പറയാനില്ല, ക്വാളിറ്റി ഉള്ള സാധനം എവിടെ കിട്ടണമെങ്കിലും അതിന് അതിന്റെതായ മൂല്യം കൊടുക്കേണ്ടിവരും നെല്ലിക്കുഴിയിൽ നല്ല മൂപ്പുള്ള തടിയുടെ ക്വാളിറ്റിയുള്ള ഫർണിച്ചറുകൾ ഉണ്ട് നല്ല വിലയുമുണ്ട്
വില കുറച്ചു കിട്ടുന്ന സാധനം വാങ്ങുന്നവൻ ഒരു സാധനത്തിന് രണ്ടുംമൂന്നും പ്രാവശ്യം പണം മുടക്കേണ്ടി വരും... നല്ല വിലപിടിപ്പുള്ളത് വാങ്ങുന്നവൻ ഒറ്റ പ്രാവശ്യം മുടക്കിയാൽ തലമുറകളോളം ഉപയോഗിക്കാം....
പൈസ ഇത്തിരി കൂടിയാലും സ്വന്തമായി പണിയുന്ന അടുത്തുള്ള സ്ഥലത്തു നിന്നു വാങ്ങുക. നെല്ലിക്കുഴി ഫർണിച്ചർ വാങ്ങുന്നതിനേക്കാൾ നല്ലത് പ്ലാസ്റ്റിക്കിന്റെ വാങ്ങുന്നതാണ്.😀
Thumb nail kandu,comments vaiyuchòo.. video 3 min kandullo..mathiyaakie.. Paranju ketta poley thanney.. ethayaalum oru day poyilla.. bhagyam.. onnu ponemennu agrahichoooo.. But njaan Delhi il ninnu 2000 muthal furniture edukkunnu.. excellent finish, UP Teak products and fabulous craftsmanship.. Great packing with bubble wrap on every inch..Good delivery systems.. AESTIC DESIGN ITEMS are FAIRLY PRICED....WE won't get cheated anyday if u go to good reputed dealers..
ഇവിടെ ധാരാളം കടകളും ഒരുപാടു ഐറ്റം സാധനങ്ങളും ഉണ്ട് എന്നത് ശരിയാണ്.വിലക്കുറവ് എന്നുപറഞ്ഞു പറ്റിക്കലാണ്. വിലകുറവാണെന്നും പറഞ്ഞു കാണിക്കുന്ന ഉരുപ്പടികളുടെ നിലവാരം വളരെ മോശമാണ്. നിലവാരം ഉള്ള സാധനങ്ങൾക്ക് നല്ല റേറ്റ് ആണ് പറയുന്നത്. എനിക്ക് നേരിട്ട് അനുഭവം ഉണ്ട്.
നെല്ലി കുഴിയിൽ നിന്നും വാങ്ങിയ ഡൈനിങ്ങ് ടേബിൾ ഗ്ലാസ് ടോപ്പ് 6 ചെയർ വളരെ വിലകുറവ് ഇവിടെ വന്നപ്പോൾ വീടിനകത്ത് കേറില്ല അത് അകത്ത് കയറ്റം വാൻ മരപ്പണിക്കാരനെ വിളിച്ചു നട്ടു പടി മുറിച്ചു തേക്ക് എന്ന് പറഞ്ഞ് വാങ്ങിയതാണ് തേക്കിനോട് സാമ്യമുള്ള മറ്റേതോ മരം അക്കേഷ്യയായി തോന്നി 1
തേക്കും ഈട്ടി ഉപയോഗിച്ച് ഉളള furniture വില കുറവിൽ നെല്ലികുഴിയിൽ നിന്നും വാങ്ങുന്നത് ഒഴിവാക്കി മറ്റു ഹാർഡ്‌വുഡ് തടി ഉപയോഗിച്ച് പണി ത വ വാങ്ങിയാൽ അവിടെ വലിയ പ്രശ്നം ഇല്ല. നെല്ലിക്കുഴിയിൽ നല്ല രീതിയിൽ കച്ചവടം നടത്തുന്ന കടകൾ ഉണ്ട്. അവിടെ വില കുറവ് ഇല്ല. കൂടാതെ പോളിഷ് ചെയ്യാതെ തന്നെ ആവിശ്യപെട്ടാൽ തരും. ചില കടക്കാർ ടി furnitures നമ്മുടെ കൺ കെ പോളിഷ് ചെയ്തു തരും.
പോളിഷ് ചെയ്താൽ ആണ് മരത്തിന്റെ യഥാർത്ഥ കളർ ഓപ്പൺ ആകുക, വെള്ളയും കാതലും വേർതിരിച്ചു അറിയാം. പോളിഷ് ചെയ്യാതെ കാണുമ്പോൾ അറിയാൻ ബുദ്ധിമുട്ട് ആണ് സാധാരണക്കാർക്ക്. മരത്തിനെക്കുറിച് അറിയുന്നവർ ആണെങ്കിൽ. പോളിഷ് ചെയ്താലും ഇല്ലെങ്കിലും ഗുണനിലവാരം അറിയാൻ പറ്റും ഓണർ കാര്യം അറിയാതെ സംസാരിക്കുകയാണ് തേക്ക്മരം ആണെങ്കിലും വെള്ള ഒഴിവാക്കി തടി ഈർന്ന് കഴിഞ്ഞാൽ തടിയുടെ 70% മാത്രമേ നമുക്ക് ഉപയോഗിക്കാൻ പാടുള്ളൂ ബാക്കി 30% വെയ്സ്റ്റ് ആണ്. ഇവർ 10% പോലും ഒഴിവാക്കില്ല എന്ന് പറയുന്നുണ്ട് അപ്പോൾ തന്നെ മനസിലാക്കാം മരത്തിന്റെ ക്വാളിറ്റി നല്ലത് അല്ല എന്ന് 👍
അത് ഏത് ഐറ്റമാണെന്ന് എനിക്ക് ഓർമയില്ല ഏതാണെങ്കിലും എപ്പോൾ കൊണ്ട് വന്ന് തന്നാലും ശരിയാക്കി തരാം അത് നിങ്ങളുടെ വീട്ടിൽ വന്ന് എടുത്ത് തിരിച്ചു കൊണ്ട് വന്ന് തരണമെന്ന് പറഞ്ഞാൽ നടപടിയില്ല
ഫർണിച്ചർ ഓരോ വീടിനും ഓരോരുത്തരുടെ ആളുകളുടെ ശാരീരിക അവസ്ഥ , വണ്ണം , ഉയരം എന്നിവയ്ക്ക് അടിസ്ഥാനമാക്കിയാണ് പണിത് എടുക്കേണ്ട ഒന്നാണ് . അങ്ങനെ ചെയ്യുന്നതാണ് സാമ്പത്തിക ലാഭത്തിനു നല്ലത് . ജനറൽ , കതക് എന്നിവയ്ക്ക് മരം ഉപയോഗിക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും അതിനാൽ അതിനു പകരം സ്റ്റീൽ ഡോർ ,Steel window അല്ലെങ്കിൽ യുപിവിസി ജനലുകൾ ഉപയോഗിക്കുക . അതാണ് സാമ്പത്തിക ലാഭത്തിനും പരിപാലന ചെലവിനും കുറവ് പണം വരുന്നത് . വിസിറ്റിംഗ് റൂമിലെ ഫർണിച്ചറും ഡൈനിങ് ടേബിൾ, കട്ടിൽ എന്നിവ ഒരിക്കലും ഫർണിച്ചർ ഷോപ്പിലെ കടകളിൽ നിന്നും വാങ്ങരുത് .
ഞാൻ കണ്ടതിൽ മൂലമറ്റം താളുങ്കൾ ഏജൻസിസ് 14 വർഷം മുന്നേ തേക്കിന്റെ ഒരു അലമാര മേടിച്ചു ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കുന്നു അവിടെ എല്ലാത്തരം ഫർണിച്ചറും ഉണ്ട് വിശ്വാസത്തോടെ വാങ്ങിക്കാം ചെറിയ ഒരു കടയാണ് എന്നു മാത്രം ഓർഡർ കൊടുത്തു പണിയിപ്പിക്കാം ചതി കാണിക്കില്ല അവർ
ഏറ്റവും മോശം സാധനങ്ങളാണ് അവിടെ ലഭിക്കുക അതാണ് വില കുറയാൻ കാരണം. എത്രയോ ആളുകൾ പെട്ടിട്ടുണ്ട്. ഒരു തരത്തിലുള്ള മാന്യതയും കച്ചവടത്തിലില്ല. കടക്കാർ വാങ്ങിക്കുന്നു ശരിയാണ് കസ്റ്റമേഴ്‌സ് ആണ് കുടുങ്ങുത്
Teakwood 3 qualityil furniture പണിയാം first quality 1St quality എന്നുപറയുന്നത് ഒരു പെൻസിൽ mark പോലും വെല്ലയില്ലാതെ ചെയ്യുന്നതാണ് avarage qualityil കുറഞ്ഞ വെള്ളയുണ്ടാകു third quality തടിതരംതിരിക്കാതെ പനിയുന്നതാണ് അതിൽ കൂടിയ അളവിലും കുറഞ്ഞ അളവിലും എല്ലാം വെല്ലയുണ്ടാകും അപ്പോൾ വിലയും അത്രയേ ഉണ്ടാവൂ 1സ്റ്റ് 2nd quality pole guarantee നൽകില്ല നിങ്ങള്ക് ഇതിൽ ഏതു വേണം എന്ന് നോക്കി സെലക്ട് ചെയ്യാം
ഇതിൽ കൊടുത്തിരിക്കുന്ന 3number ലേക്കും വിളിച്ചു. രണ്ട് മൊബൈൽ number സ്വിച്ച് ഓഫ്, land ഫോൺ നമ്പർ മിസ്റ്റേക്ക്. ഇവനൊക്കെ എന്തിനാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ add കൊടുക്കുന്നത്.
@@harizummer3233 The demand for big companies like Reliance for wooden furniture can't meet by the bussiness of Nellikuzhi. Then why you are competing with peers like frogs in a well. Think broadly.
ഈ കോതമംഗലത്ത് നിന്നും കട്ടിൽ മറ്റു സാധനങ്ങൾ വേടിച്ചു വടക്കഞ്ചേരി ആലത്തൂർ എത്താൻ വണ്ടി കൂടി എത്രയാവും അപ്പോൾ അടുത്ത കിട്ടുമ്പോൾ അതല്ലേ മേടിക്കുന്നത് നല്ലത്
അവർപറയുന്ന ക്വാളിറ്റി അല്ല വില കൊടുക്കേണ്ടത് അവർ സംസാരിക്കുന്ന സംസാരം ആന്നു ക്വാളിറ്റി കൂടുതൽ പൈസ കൊടുക്കണ്തു ഏതു കടയിൽ പോയാലും അവർ സംസാരിക്കുന്നതിന് വേറേ ലെവൽ ആന്നു അതിനുള്ള പേരാണ് വാചാലത്ത.ആളുകളെ മയക്കി ഉള്ള വില പറച്ചിൽ.
കമന്റ് വായിക്കാൻ വീഡിയോ തുറന്നു വായിച്ച ശേഷം വീഡിയോ കാണാത്ത ഞാൻ 😛
അനുഭവം പങ്കു വച്ചവർക്ക് നന്ദി.
മറ്റു കമന്റ് ഇട്ടവർക്കും നന്ദി.
നല്ല ചാനലാണ്.
ഈ വീഡിയോ വളരെ ഉപകാരം ചെയ്തു...ഇങ്ങനെ ഒരു വീഡിയോ മൂലം.. ഒരുപാട് പേർക്ക് കമന്റ് എഴുതാൻ കഴിഞ്ഞു... കമന്റ് നോക്കി അപ്പോൾ തന്നെ വീഡിയോ ഓഫ് ആക്കാൻ പറ്റി... വളരെ നന്ദി...
True
ഫസ്റ്റ് ക്വാളിറ്റി മറ്റുള്ള കടക്കാർക്ക് മൊത്തമായി വിൽക്കും വിറ്റ് പോകാത്ത സാധനങ്ങൾ നമ്മളെ പറ്റിച്ചു കാശാക്കും ഇതാണ് വിലക്കുറവിൽ എൻറെ രഹസ്യം
അവിടെ ചാലിൽ എന്ന കടയിൽ നിന്നും മേടിച്ച് പെട്ട ആളാണു ഞാൻ - കാണിക്കുന്ന സാധനങ്ങൾ സൂപ്പർ, അതു തരില്ല വിറ്റുപോയതാന്നു പറയും -
自己2
പുട്ടി ഇട്ടു തെക്കു ഡിസൈൻ വരച്ചെടുക്കും. എന്നിട്ട് ലൈഫ് ടൈം ഗ്യാരണ്ടി.... വീട്ടിൽ ഉപയോഗിക്കുമ്പോ എവിടേലും ഒന്ന് തട്ടിയാൽ ഉടനെ പുട്ടി അടർന്നു വെളുത്ത കളർ ആകും.....
ഒറിജിനൽ മരത്തിനു എന്തിനാ കളർ അടിക്കുന്നെ.... മനുഷ്യനെ പറ്റിക്കുക.... എന്നിട്ട് അവസാനം പോയി ക്യാൻസറിനു ചികിത്സ തേടും ഒട്ടുമുക്കാലും ബിസിനസ് കാർ ഇങ്ങിനെ ആണ്.... സത്യസന്തത എന്നൊന്ന് കാണാനേ ഇല്ല......
Iii
@@smithawilliam7817 ശത്രുക്കൾക്ക് പോലും ക്യാൻസർ വരാതിരിക്കട്ടെ....
Vangaruth pattippu kakkanmar
എപ്പോഴും എവിടെയും ശ്രദ്ധിയ്ക്കാനുള്ളത് ഇതാണ്. കൂടുതൽ വിലക്കുറവ് നോക്കി പോകുന്നവർ പറ്റിയ്ക്കപ്പെടും. ആരുടെയും കുഴപ്പമല്ല. ക്വാളിറ്റി യ്ക്ക് അതിന്റെ വില നൽകേണ്ടിവരും, എവിടെ ആയാലും.
നെല്ലിക്കുഴിയിൽ മൂന്ന് തരം
വില നിലവാരത്തിലുള്ള ഫർണിച്ചർ കിട്ടും.
ഫസ്റ്റ് ക്വാളിറ്റി കാതൽ മാത്രമുള്ളത് - അന്യായ വില , കൈക്കൂലിക്കാർക്കും കള്ളപ്പണക്കാർക്കും വാങ്ങാം. സെക്കൻ്റ് ക്വാളിറ്റി സാധാരണക്കാർക്ക് - പോളീഷ് ചെയ്യുമ്പോൾ ഒരു വിഷമരുന്നു പ്രയോഗമൊക്കെ നടത്തിയാൽ ദീർഘായുസ്സു കിട്ടും.
തേർഡ് ക്വാളിറ്റി സാധനമാണെങ്കിൽ ദിവസവും കുറെ പൊടി ഫർണിച്ചറിൻ്റെ താഴെ തറയിൽനിന്നും തൂത്തെടുക്കാം.
😂😂👍
😀😀😀😀. Correct
കറക്റ്റ്
എന്ത് വിഷമരുന്ന് ആണ് അടിക്കുന്നത്
@@navaspj1397
Pidilite കമ്പനിയുടെ Terminator എന്ന
വിഷം പ്രയോജനപ്പെട്ടേക്കും.
ഞാൻ കച്ചവടക്കാരനാണ്. നെല്ലിക്കുഴിയിലെ കച്ചവടം നിർത്തിയതാണ്. ഇവർ പറയുന്ന വിലകുറഞ്ഞ സാധനം ഒരു കാശിനു കൊള്ളില്ല. നല്ലതുണ്ട് അതിനു നല്ല ക്യാഷ് കൊടുക്കണം..
സത്യ൯😍സത്യം പറഞ്ഞു
@@loftxfurnituremanufucturin731 t
Whole sale kodukkunna contact no undo..
Yes, you are correct 💯
@@VISHAKHM-iz8udund
ഞാൻ നെല്ലികുഴിയിൽ നിന്ന് ഒരു ചാരു കസേര വാങ്ങി. പലകയുടെ കനം മറ്റുള്ള സ്ഥലങ്ങളിലെ കടകളിലേക്കാൾ ഇരട്ടി കൂടുതൽ. വളരെ ഉറപ്പുള്ള മരം. വില പകുതി മാത്രം. ഇപ്പോൾ ചാരു കസേര 6 വർഷമായി ഉപയോഗിക്കുന്നു. ഇന്നും പുതിയത് പോലെ. ഒരു മാറ്റവുമില്ല
നിങ്ങൾ വാങ്ങിയ കട ഏതാണ് നിങ്ങളുടെ നമ്പറോ ആകടയുടെ നമ്പററോ തരോ
@@navaspj1397😊
Nellikuzhi, Kothamangalam. Lot og of furniture store there. I think 10 years ago all stores started. Kothamangalam is a good town. Loy of development there.
ഇതുപോലെ തന്നെ ആണ് തൃശ്ശൂർ ചേർപ്പ് ഏരിയ. ഫുൾ ഫർണിച്ചർ കടകൾ. റബ്ബറും മാവും അവിടെ തേക്ക് തടി ആയി മാറും എന്ന് ആളുകൾ പറയാറുണ്ട്..
It looks, price very reasonable. I like to visit the shop ❤️
Pls. Provide whatsup no. If you have delivery facility to kannure
ഭൂരിപക്ഷം കമൻറുകളും സാധനം മോശം എന്ന് അനുഭവസ്ഥർ പറയുന്നല്ലോ? എന്താ മറുപടി
എന്തു മറുപടി പറയാൻ...!
അവർക്ക് അറിയാം കമൻറിട്ടവർ തെളിവുമായി വരുമെന്ന്...!
അതിനാൽ മിണ്ടാതിരിക്കുന്നത് ബുദ്ധി, എന്നവർക്കറിയാം.
അവർ വേണമെങ്കിൽ ഫോട്ടോ അയച്ചു തരാം എന്നു പറയും. അതിൽക്കൂടുതൽ എന്തു പറയാൻ പറ്റും...!!
ഞാനും ഒരു പണിക്കാരനാണ് ആ പുള്ളി പറഞ്ഞത് ഒരു പ്രത്യേകത കണ്ട് അവരെ എടുക്കുന്ന മരം മുഴുവനും ഉപയോഗിക്കും എന്ന് പറഞ്ഞു എന്നുവച്ചാൽ മരത്തിന്റെ വെള്ളയോ വേസ്റ്റ് ഒന്ന് കളയില്ല എല്ലാം പണിത് കളർ അടിച്ചു അവർ ഫർണിച്ചർ ആയി മാറ്റും അത് അതാണ് നമുക്ക് വിലകുറച്ചു തരുന്നത്
😂😂😂😂🎉😮😮😮😮😮
മറ്റൊന്നും പറയാനില്ല, ക്വാളിറ്റി ഉള്ള സാധനം എവിടെ കിട്ടണമെങ്കിലും അതിന് അതിന്റെതായ മൂല്യം കൊടുക്കേണ്ടിവരും നെല്ലിക്കുഴിയിൽ നല്ല മൂപ്പുള്ള തടിയുടെ ക്വാളിറ്റിയുള്ള ഫർണിച്ചറുകൾ ഉണ്ട് നല്ല വിലയുമുണ്ട്
2 kattil order cheythu, 50% pay cheythu•• Rathri Kattil kondu vannu•• 2 AM•• Nokkiyappol
Wood vere•• Joint muzhuvan
chathanja orru wood•• Tharkkichu•• Kondu poyi•• veendum kondu vannu•• Athum Damage•• Tharkkichu••
oduvil Neram veluthappol
Alambu Wood kattil kitti•••
2 kollam ayappol okke pottippolinju poyi•
Answeshichappol anu arrinathu,,
Nellikkuzhi Udayippu centre anennu•• Evide Ninnu vangiyalum Full amount koduthu
Appol thanne vanguka•• Display anu order cheythathenkil athu thanne vanguka•••
Rand divasam muttathu ittal
Eetty varre White color akkunna
Furniture Business anu••
Ithu kondanu,
Damro ( srilanka) and Ikea ( sweden) polulla branded okke alukal vangunnathu•••
Sathyasandhatha ottum illatha
Furniture centre anu•• Nellikkuzhi••
അതാണ് സത്യം
വില കുറച്ചു കിട്ടുന്ന സാധനം വാങ്ങുന്നവൻ ഒരു സാധനത്തിന് രണ്ടുംമൂന്നും പ്രാവശ്യം പണം മുടക്കേണ്ടി വരും... നല്ല വിലപിടിപ്പുള്ളത് വാങ്ങുന്നവൻ ഒറ്റ പ്രാവശ്യം മുടക്കിയാൽ തലമുറകളോളം ഉപയോഗിക്കാം....
Correct answer
Correct .paranju padhikkanam
പൈസ ഇത്തിരി കൂടിയാലും സ്വന്തമായി പണിയുന്ന അടുത്തുള്ള സ്ഥലത്തു നിന്നു വാങ്ങുക. നെല്ലിക്കുഴി ഫർണിച്ചർ വാങ്ങുന്നതിനേക്കാൾ നല്ലത് പ്ലാസ്റ്റിക്കിന്റെ വാങ്ങുന്നതാണ്.😀
ഇതു പോലെ പറ്റിക്കുന്ന കടകൾ ആണ് നെല്ലിക്കുഴിയിൽ... വെറുതെ
പണിയിപിച്ചാൽ വേലക്കൂലി മുതലാവില്ല. വാങ്ങുന്നതാണ് ലാഭം.
For one cubic feet of good quality teak is 3000to 4000rs is the price. If price is low the quality will be low
Furniture kuduthalum Malapuram kozhikodu. Evide ninnum varunnathanu polish mathram evide njan poyi Dining table vangan ready Ella calicatil ninnum varumpol tharannu
നിലമ്പുർ മലപ്പുറം ഡിസ്ട്രിക്ട് നല്ല തേക്കിൻ furniture കിട്ടും
തേക്കിന്റെ തോല് പോലും കളയാതെ കട്ടിൽ ഉണ്ടാക്കി ഫുൾ guaranty കൊടുക്കുന്ന കട
തേക്ക് ചോദിച്ചാൽ കുറച്ച് തേക്ക്. ബാക്കി അക്കേഷ. ആർക്കും മനസ്സിലാവില്ല.
Thumb nail kandu,comments vaiyuchòo.. video 3 min kandullo..mathiyaakie..
Paranju ketta poley thanney.. ethayaalum oru day poyilla.. bhagyam.. onnu ponemennu agrahichoooo..
But njaan Delhi il ninnu 2000 muthal furniture edukkunnu.. excellent finish, UP Teak products and fabulous craftsmanship.. Great packing with bubble wrap on every inch..Good delivery systems..
AESTIC DESIGN ITEMS are FAIRLY PRICED....WE won't get cheated anyday if u go to good reputed dealers..
എത്ര കമന്റുകൾ വന്നാലും ഒരു ചെറു ഗ്രാമം നമ്മെ അത്ഭുതപ്പെടുത്തുന്നു. എത്ര കണ്ടാലും തീരാത്ത കടകൾ . കൊടുവള്ളിയിലെ സ്വർണകടകൾ പോലെ. കണ്ടാൽ തീരാത്ത കടകൾ.
randu masam nikkum..... full tattippu.... kanda pazh tadi marunnadich panithu vakkum... anubhavam und
മറ്റ് വെള്ള അല്ല, പറ്റ് കാതൽ ഉണ്ടാവുകയുള്ളൂ, സീലർ അടിക്കുന്നതിനു മുൻപ് മരത്തിൽ വെള്ളക്ക് കളർ ചെയ്യും
Is this 400+ Dealers have GST registeration? Is they paying Tax? Is 1600+ manufacturing units paying service tax..... Is forest department have lic
ഇവിടെ ധാരാളം കടകളും ഒരുപാടു ഐറ്റം സാധനങ്ങളും ഉണ്ട് എന്നത് ശരിയാണ്.വിലക്കുറവ് എന്നുപറഞ്ഞു പറ്റിക്കലാണ്. വിലകുറവാണെന്നും പറഞ്ഞു കാണിക്കുന്ന ഉരുപ്പടികളുടെ നിലവാരം വളരെ മോശമാണ്. നിലവാരം ഉള്ള സാധനങ്ങൾക്ക് നല്ല റേറ്റ് ആണ് പറയുന്നത്. എനിക്ക് നേരിട്ട് അനുഭവം ഉണ്ട്.
What is the cost of Dining table with delivery.
24k
കമൻറ് വായിച്ചു കഴിഞ്ഞപ്പോൾ ഒരു അഭിപ്രായം കൂടി. കൂപ്പിൽനിന് കള്ള തേക്കും കാണും.
Marathinte waist bhagavum nirmanathine use chaithe polish adichukodukkunnu athuthanne thanthram
തൃശ്ശൂർ, ചൊവ്വൂരിലും ..
നെല്ലി കുഴിയിൽ നിന്നും വാങ്ങിയ ഡൈനിങ്ങ് ടേബിൾ ഗ്ലാസ് ടോപ്പ് 6 ചെയർ വളരെ വിലകുറവ് ഇവിടെ വന്നപ്പോൾ വീടിനകത്ത് കേറില്ല അത് അകത്ത് കയറ്റം വാൻ മരപ്പണിക്കാരനെ വിളിച്ചു നട്ടു പടി മുറിച്ചു തേക്ക് എന്ന് പറഞ്ഞ് വാങ്ങിയതാണ് തേക്കിനോട് സാമ്യമുള്ള മറ്റേതോ മരം അക്കേഷ്യയായി തോന്നി 1
റോഡരികിൽ കാണുന്ന മധുരപ്പുളി വാക മരം ആണത്
ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്ന സ്ഥലം
Shop location elvidan
തേക്കും ഈട്ടി ഉപയോഗിച്ച് ഉളള furniture വില കുറവിൽ നെല്ലികുഴിയിൽ നിന്നും വാങ്ങുന്നത് ഒഴിവാക്കി മറ്റു ഹാർഡ്‌വുഡ് തടി ഉപയോഗിച്ച് പണി ത വ വാങ്ങിയാൽ അവിടെ വലിയ പ്രശ്നം ഇല്ല. നെല്ലിക്കുഴിയിൽ നല്ല രീതിയിൽ കച്ചവടം നടത്തുന്ന കടകൾ ഉണ്ട്. അവിടെ വില കുറവ് ഇല്ല. കൂടാതെ പോളിഷ് ചെയ്യാതെ തന്നെ ആവിശ്യപെട്ടാൽ തരും. ചില കടക്കാർ ടി furnitures നമ്മുടെ കൺ കെ പോളിഷ് ചെയ്തു തരും.
അവിടുത്തെ തട്ടിപ്പില്ലാത്ത കടകൾ ഏതാണ്
എന്റെ മകൻ കല്യാണം കഴിച്ചത് നെല്ലിക്കുഴിക്ക് അടുത്താണ്...അതുകൊണ്ട് തൽക്കാലം ഞാൻ തെറി ഒന്നും പറയുന്നില്ല😂😂😂
Kanikkunna items price parayanam
ഇത് രാംപൂർ utter pradesh make അല്ലേ?
തേക്ക് എന്നും പറഞ്ഞ് മിക്കയിടത്തും വിൽക്കുന്നത് ചെറുതേക്ക് ആണ്. മരം നോക്കി തടി അറുത്തു പണിയിക്കുന്നത് ആണ് നല്ലത്
Cheru teak is better than teak which supply their.
Super 🎉
Can you make furniture on order
Yes ofcourse
പോളിഷ് ചെയ്താൽ ആണ് മരത്തിന്റെ യഥാർത്ഥ കളർ ഓപ്പൺ ആകുക,
വെള്ളയും കാതലും വേർതിരിച്ചു അറിയാം.
പോളിഷ് ചെയ്യാതെ കാണുമ്പോൾ അറിയാൻ ബുദ്ധിമുട്ട് ആണ് സാധാരണക്കാർക്ക്.
മരത്തിനെക്കുറിച് അറിയുന്നവർ ആണെങ്കിൽ.
പോളിഷ് ചെയ്താലും ഇല്ലെങ്കിലും ഗുണനിലവാരം അറിയാൻ പറ്റും
ഓണർ കാര്യം അറിയാതെ സംസാരിക്കുകയാണ്
തേക്ക്മരം ആണെങ്കിലും വെള്ള ഒഴിവാക്കി തടി ഈർന്ന് കഴിഞ്ഞാൽ തടിയുടെ 70% മാത്രമേ നമുക്ക് ഉപയോഗിക്കാൻ പാടുള്ളൂ ബാക്കി 30% വെയ്സ്റ്റ് ആണ്.
ഇവർ 10% പോലും ഒഴിവാക്കില്ല എന്ന് പറയുന്നുണ്ട് അപ്പോൾ തന്നെ മനസിലാക്കാം മരത്തിന്റെ ക്വാളിറ്റി നല്ലത് അല്ല എന്ന് 👍
നെല്ലിക്കുഴിയിലെ ലുലു ഫർനീച്ചർ കട പറയുന്ന ഗ്യാരണ്ടീ അവർ പാലിക്കില്ല. അനുഭവം ഉണ്ട്.
അത് ഏത് ഐറ്റമാണെന്ന് എനിക്ക് ഓർമയില്ല ഏതാണെങ്കിലും എപ്പോൾ കൊണ്ട് വന്ന് തന്നാലും ശരിയാക്കി തരാം
അത് നിങ്ങളുടെ വീട്ടിൽ വന്ന് എടുത്ത് തിരിച്ചു കൊണ്ട് വന്ന് തരണമെന്ന് പറഞ്ഞാൽ നടപടിയില്ല
Palaka akannu പോകുന്നു ..ee vilayanu ella kadayilum...mahaganiyano....മാഞ്ചിയമാണോ
ഏതു വിലയിലുള്ളതും കിട്ടും. നല്ലതിന് നല്ല വില. ധാരാളം പറ്റിപ്പും ഉണ്ട്. വിവിധ മോഡലുകൾ, ആകർഷനീയത, വാചക കസർത ത്,... ഇതിൽ വീണുപോകുന്നുവർ പെട്ടു
മുഴുവൻ വെള്ളയും ഉപയോഗിക്കുന്നു എന്ന് തന്നെ അവർ പറയുന്നു സത്യസന്ധനായ കച്ചവടം
Ath ariyaathe paranjatha😄
😂😂😂😂😂
Kanyakumari delivery available brother
ഈ can deliver all over India
Delivery charge free aano
ഫർണിച്ചർ ഓരോ വീടിനും ഓരോരുത്തരുടെ ആളുകളുടെ ശാരീരിക അവസ്ഥ , വണ്ണം , ഉയരം എന്നിവയ്ക്ക് അടിസ്ഥാനമാക്കിയാണ് പണിത് എടുക്കേണ്ട ഒന്നാണ് . അങ്ങനെ ചെയ്യുന്നതാണ് സാമ്പത്തിക ലാഭത്തിനു നല്ലത് .
ജനറൽ , കതക് എന്നിവയ്ക്ക് മരം ഉപയോഗിക്കുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും അതിനാൽ അതിനു പകരം സ്റ്റീൽ ഡോർ ,Steel window അല്ലെങ്കിൽ യുപിവിസി ജനലുകൾ ഉപയോഗിക്കുക . അതാണ് സാമ്പത്തിക ലാഭത്തിനും പരിപാലന ചെലവിനും കുറവ് പണം വരുന്നത് .
വിസിറ്റിംഗ് റൂമിലെ ഫർണിച്ചറും ഡൈനിങ് ടേബിൾ, കട്ടിൽ എന്നിവ ഒരിക്കലും ഫർണിച്ചർ ഷോപ്പിലെ കടകളിൽ നിന്നും വാങ്ങരുത് .
Thanks
Transportation?
ഞാൻ കണ്ടതിൽ മൂലമറ്റം താളുങ്കൾ ഏജൻസിസ് 14 വർഷം മുന്നേ തേക്കിന്റെ ഒരു അലമാര മേടിച്ചു ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കുന്നു അവിടെ എല്ലാത്തരം ഫർണിച്ചറും ഉണ്ട് വിശ്വാസത്തോടെ വാങ്ങിക്കാം ചെറിയ ഒരു കടയാണ് എന്നു മാത്രം ഓർഡർ കൊടുത്തു പണിയിപ്പിക്കാം ചതി കാണിക്കില്ല അവർ
എനിക്കാണെങ്കിൽ ഒരു furniture പോലും ഇല്ല. നെല്ലിക്കുഴി പോയി കുറച്ചു മേടിക്കണമെന്നുള്ള ആഗ്രഹവും ഈ comments വായിച്ചില്ലാണ്ടായി.😢
Corner sofa,free delivery Coimbatore?
Yes
Edavanna. Kitum. Nunaparayanda.
അപ്പൊ കാദൽ ഒന്നും ഇല്ലാത്ത മരം ആണോ
Where is this nellikunnu
Comments മുഴുവൻ മോശം അഭിപ്രായങ്ങൾ ആണല്ലോ ചേട്ടാ .കൊല്ലന്റെ ആലയിൽ സൂചി വിൽക്കാനുള്ള ശ്രമമാണല്ലേ .😁
Yes
🤣🤣
വില കുറവുണ്ട്, Quality യും കുറവാണ്
Super designs
ഏറ്റവും മോശം സാധനങ്ങളാണ് അവിടെ ലഭിക്കുക അതാണ് വില കുറയാൻ കാരണം. എത്രയോ ആളുകൾ പെട്ടിട്ടുണ്ട്. ഒരു തരത്തിലുള്ള മാന്യതയും കച്ചവടത്തിലില്ല. കടക്കാർ വാങ്ങിക്കുന്നു ശരിയാണ് കസ്റ്റമേഴ്‌സ് ആണ് കുടുങ്ങുത്
കറക്റ്റ്.....സുടപികകൾ മൂഞ്ചി ക്കും
Best home nalla shopa
Full thadi use cheyyumo.. വെള്ള ഉൾപ്പടെ
Teakwood 3 qualityil furniture പണിയാം first quality 1St quality എന്നുപറയുന്നത് ഒരു പെൻസിൽ mark പോലും വെല്ലയില്ലാതെ ചെയ്യുന്നതാണ് avarage qualityil കുറഞ്ഞ വെള്ളയുണ്ടാകു third quality തടിതരംതിരിക്കാതെ പനിയുന്നതാണ് അതിൽ കൂടിയ അളവിലും കുറഞ്ഞ അളവിലും എല്ലാം വെല്ലയുണ്ടാകും അപ്പോൾ വിലയും അത്രയേ ഉണ്ടാവൂ 1സ്റ്റ് 2nd quality pole guarantee നൽകില്ല നിങ്ങള്ക് ഇതിൽ ഏതു വേണം എന്ന് നോക്കി സെലക്ട് ചെയ്യാം
എല്ലായിടത്തും ഉണ്ട് ഉടായിപ്പു. നല്ല മരം നോക്കി എടുക്കണം... ഒറ്റ നോട്ടത്തിൽ attractive ആയിരിക്കും... Quality is very important...
തട്ടിപ്പാണ് എനിക്കും പറ്റി അബദ്ധം
@@moniyammar9622 What happned?
@@princevarughese6419 ••
Order cheythu ponnu/ 50% Advance koduthu•• Rathri 1 Manikku , Polinja Kattil 2 ennam kondu vannu•• Vazhakku okke vechu•• pinneyum kondu vannu , athum Polinja kattil•• Nale Nerril vannu vangam ennu paranjappol veliya kuzhappam illatha Kattil kondu vannu•• order cheyyatha vere onnu••• Nellikkuzhi •• Vangiyal udan thanne product konduvarrika•• Allel thattikkum••
Dont promote the Nellikkuzhi model Business ,, please••
@@jamesdevassy9920 Thank you for informing,
...വിലകുറയുമ്പോൾ ക്വാളിറ്റി വളരെ മോശം
Kada avideyanu
Nellikuzhi kothamangalam
furniture town shop contact number
8921127045
04852950051
9745653579
ഇതിൽ കൊടുത്തിരിക്കുന്ന 3number ലേക്കും വിളിച്ചു. രണ്ട് മൊബൈൽ number സ്വിച്ച് ഓഫ്, land ഫോൺ നമ്പർ മിസ്റ്റേക്ക്. ഇവനൊക്കെ എന്തിനാണ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ add കൊടുക്കുന്നത്.
Furniture town പറയുന്ന guarantee അവർ പാലിക്കാറുണ്ടോ?
Please form a public limited company like kitex to export
Even if you export these goods that has no guarantee their may be no second chance. If we need quality their we need put money that people can afford.
@@harizummer3233
The demand for big companies like Reliance for wooden furniture can't meet by the bussiness of Nellikuzhi.
Then why you are competing with peers like frogs in a well.
Think broadly.
റേറ്റ് വലിയ കുറവ് ഒന്നും ഇല്ലല്ലോ
Super
എവിടെ യാ ഈ സ്ഥലം..
Nellikuzhi kothamangalam
Designs കൊള്ളാം
Black money become white money. This is behind this game.
റബ്ബ൪ തടി തേക്ക് പോലെ ആക്കി തരുന്ന ഞമ്മ 🦊ഉള്ള പ്പോൾ,, വൈ വറീ🐷,, ബരീ൯ ബരീ൯
sathyam..,. kallanmar
😂😂😂
Delivery undo Ella districtlum
നബർ അയാകുമോ
It will not be Teak. But firewood painted as Teakwood......
This is fruad advertisenent.people should not fall.in this racket.quality material never cheap.please think.
Nellikkuzhi•• Valiya thattippu centre anu•• Vangiyal appol thanne konduvarrika•• Order cheythu ponnal, kittunnathu Vere akum••• 😆😆
Thattip only
ആരും വാങ്ങളെ ഉടായിപ്പു ഫുർണിചർ ആണ് നെല്ലിക്കുഴിയിലെത്തു
Manjiyam kanichu teakkennuparaylle teaku kanan nilambooruva
ബംഗളുരു കിട്ടുന്ന plywood, furniture ഒക്കെ ഇതുപോലെ കേറി പോകുന്നത് ആണ് .. ഇതിൻ്റെ നാലിരട്ടി വിലയാകും അവിടെ എത്തുമ്പോൾ.. മോശം ക്വാളിറ്റി ആണ് കിട്ടുന്നത്
എനിക്കൊരു കട്ടിൽ വേണം ഡബിൾ കോട്ട് എത്രയാണ് വില ഓരോ ഊൺമേശാ
മുരിക്ക് തടി ഞമ്മള് തേക്ക് തടി ആക്കിഫർണിച്ചർ ഉണ്ടാക്കി വച്ചിട്ടുണ്ട് ബെക്കം ബെരി
ഈ കോതമംഗലത്ത് നിന്നും കട്ടിൽ മറ്റു സാധനങ്ങൾ വേടിച്ചു വടക്കഞ്ചേരി ആലത്തൂർ എത്താൻ വണ്ടി കൂടി എത്രയാവും അപ്പോൾ അടുത്ത കിട്ടുമ്പോൾ അതല്ലേ മേടിക്കുന്നത് നല്ലത്
നിങ്ങളുടെ സാധനം പാലക്കാട് ജില്ലയിൽ ഉണ്ടോ
@@basheerafsal6705 സാധനം പാലക്കാട് വരെ എത്തില്ല അറ്റം മുറിച്ചത് കാരണം നീളം കുറവാ
@@മാരണംമാരണം വലിച്ചു നീട്ടിയാൽ മാക്സിമം എത്ര വരെ എത്തും 😅
ഇതൊക്കെ.. എല്ലായിടത്തും.. ഉണ്ട്
Where is Nelli kuzhi.
നെല്ലിക്കുഴിയിലേക്ക് ഫുർണിചർ വരുന്നത് മലപ്പുറത്ത് നിന്നാണ് 😄
പത്തു രൂപ പന്ത്രണ്ടു രൂപ 🤣🤣
Ye
Nice video.
Thanks.
അവർപറയുന്ന ക്വാളിറ്റി അല്ല വില കൊടുക്കേണ്ടത് അവർ സംസാരിക്കുന്ന സംസാരം ആന്നു ക്വാളിറ്റി കൂടുതൽ പൈസ കൊടുക്കണ്തു ഏതു കടയിൽ പോയാലും അവർ സംസാരിക്കുന്നതിന് വേറേ ലെവൽ ആന്നു അതിനുള്ള പേരാണ് വാചാലത്ത.ആളുകളെ മയക്കി ഉള്ള വില പറച്ചിൽ.
Sir, seesaw is veeti. I think you have
Yes it is
KALAL THADI VATI @lot of udaypu also there
Egganeyanu video erikunnathu camera endheenade speedil kondupokunnathu
മൽസര ബുദധി എന്നും നാശത്തിലേക്കെ വഴിവെക്കു ...
ഒരു സാധനത്തിന്റെ price ചോദിക്കുമ്പോൾ അതിന്റെ price പറയാതെ starting price എന്നാണ് പറയുന്നത്. അപ്പോൾ എന്തോ ഉടായിപ്പ് തോന്നുന്നു
Nunayanparayunnd pattikapedum
Akkeshya alamara undo
Und
Kottayam yathinu delivery undo
Yes
Furniture toun എന്നാണോ കടയുടെ പേര് 🙄
ഫർണിച്ചർ ടൗൺ
My experiance is very bad, quality is poor,
Bangalore supply undo?
ഫർനീച്ചർ കടയിൽ
കിട്ടുന്നത് കാണാൻ നല്ല ഭംഗി ഉണ്ടാവും