ഫർണീച്ചറിൻ്റെ ലുലുമാള്‍/കേരളത്തിലെ ഏറ്റവുംവലിയ ഫര്‍ണീച്ചര്‍കട/ഈ വിലക്കുറവ് കുഞ്ഞമ്മദിൻ്റെ പ്രതികാരം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ കടകളില്‍ ഒന്നാണ് കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്ക് അടുത്തുള്ള ഒലിവിയ വുഡ്‌സ്. ഏറ്റവും വിലക്കുറവില്‍ ഫര്‍ണീച്ചര്‍ വില്‍ക്കുന്ന ഒരു ഫര്‍ണീച്ചര്‍ കടയായി ഈ സ്ഥാപനം മാറിയതിന് പിന്നില്‍ ഒരു മധുരപ്രതികാരത്തിന്റെ കഥയുണ്ട്. അത് കേള്‍ക്കുന്നതിന് ഒപ്പം ഇവിടുത്തെ ഉത്പന്നങ്ങളും ഈ വീഡിയോയില്‍ പരിചയപ്പെടാം.
    shop location
    oliveya woods
    hill bazar road
    muchukunnu,near koyilandi,kozhikode district
    Shop contact number
    0496 2690333,2693333
    വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ് മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ
    / villagemenu
    email-villagemenukerala@gmail.com

ความคิดเห็น • 66

  • @ajeshvarghesevarghese
    @ajeshvarghesevarghese 3 ปีที่แล้ว +6

    good Shop

  • @vijayannair6378
    @vijayannair6378 3 ปีที่แล้ว +3

    Nice video 😊
    1:39 il kanicha saadanangal ellam kanichirunengil nannayene…
    Excellent price

  • @95801675
    @95801675 3 ปีที่แล้ว +4

    Good collection. Reasonable pricing. 👍

  • @mashimuneer8487
    @mashimuneer8487 3 ปีที่แล้ว +6

    ഈ വിഡിയോക് thanx 👍👍👍
    1180/- രൂപക് ചെയറും
    25,000/- രൂപക് ബെഡ്‌റൂം സെറ്റ് ഉം ഞാൻ എവിടെയും കണ്ടിട്ടില്ല.

  • @aneesabdulrazak9802
    @aneesabdulrazak9802 3 ปีที่แล้ว +4

    കാണാൻ കാത്തിരുന്ന വീഡിയോ

  • @baijulal3466
    @baijulal3466 3 ปีที่แล้ว +10

    അടിപൊളി ഷോപ്. കാണാൻ മാത്രം ഉണ്ട് ഈ കമ്പനി. അക്കേഷ്യ എല്ലൊം നല്ല വില കൊറവാണ്. ഇൻഡോനേഷ്യ കൊറച്ചു കൂടുതൽ ആണ്. But overall 👌. Satisfied customer.

  • @vasudevanmohandas4193
    @vasudevanmohandas4193 2 ปีที่แล้ว

    Kings size trek bed etraya

    • @VillageMenu
      @VillageMenu  2 ปีที่แล้ว

      വീഡിയോ discription നിൽ ഷോപ്പ് ഫോൺ നമ്പർ ഉണ്ട്.ഒന്ന് അതിൽ വിളിച്ചാലും

  • @clearthings9282
    @clearthings9282 3 ปีที่แล้ว +4

    👌👌👌

  • @adilamuhammed1536
    @adilamuhammed1536 3 ปีที่แล้ว +4

    Masha Allah.

  • @jancynoushad4114
    @jancynoushad4114 2 ปีที่แล้ว +1

    Online delivery undo

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 ปีที่แล้ว

    You have delivery in kollam

  • @anandha.krishnan.r3720
    @anandha.krishnan.r3720 2 ปีที่แล้ว

    Aentte veedu kollathanu evide ninnum oder cheyyan pattumo

  • @SureshBabu-rc7gs
    @SureshBabu-rc7gs ปีที่แล้ว

    10:05

  • @sachisachi3819
    @sachisachi3819 2 ปีที่แล้ว

    Bajaj finance available ano

  • @bindumv4226
    @bindumv4226 3 ปีที่แล้ว +2

    Offer ethra day undakum

  • @rsnairkuniyil1836
    @rsnairkuniyil1836 ปีที่แล้ว

    എനിക്ക് വാങ്ങിക്കാൻ ഉണ്ട് ഡെലിവറി ചെയ്യുമോ ഞാൻ കൊയിലാണ്ടി കുറുവങ്ങാട് ആണ്

    • @vijayanc.p5606
      @vijayanc.p5606 20 วันที่ผ่านมา +1

      Kuravangad, poilkavu.Kollam Pisharikavu, Nandi, Moodadi etc njaan thiruvalla, quilandy work cheithirunnu

  • @renjansivan
    @renjansivan 3 ปีที่แล้ว +1

    Forest wood aano ellam

  • @sameerats1808
    @sameerats1808 3 ปีที่แล้ว +1

    Idhil thannirikunna contact number nilavil illa enn parayunnu.. Vere numbr indo

  • @rajankj5061
    @rajankj5061 3 ปีที่แล้ว +13

    കമ്മെന്റ്സ് സെക്ഷൻ മുഴുവൻ അസൂയ കടക്കാർ ആണെന്ന് തോനുന്നു 😂😂
    ഇത്ര നല്ല പ്രൈസ് ഉം കളക്ഷൻഉം ഉള്ള ഒരു കട ഞാൻ കൊയിലാണ്ടി ഭഗത് കണ്ടിട്ടില്ല. തനി മലയാളീസ് 😂🙏

    • @anilas771
      @anilas771 3 ปีที่แล้ว +2

      സത്യം… 👌
      ഞാൻ പോയതാ. ഒരു ടേബിളും നാല് കാസലാകും 13,220/-

    • @rajavicky6538
      @rajavicky6538 2 ปีที่แล้ว

      I need but not respons call

    • @pauljob8959
      @pauljob8959 2 ปีที่แล้ว

      quality furniture നു അതിന്റെതായ വില ഉണ്ട്. അത് മനസിലാവണമെങ്കിൽ naaptolil ഉള്ള മൊബൈൽ പിന്നെ നല്ല മൊബൈലും compare ചെയ്ത മതി. 1000 രൂപക്ക് ബസ് കയറിയാൽ പോലും കേടു വരാത്ത മൊബൈൽ തരാം എന്ന് അവർ വീഡിയോ യിൽ കാണിക്കില്ലേ, യൂസ് ചെയ്യുമ്പോൾ അറിയാം അതിന്റെ നിലവാരം. പിന്നെ എന്തെങ്കിലും after sale service നു പോയാൽ അറിയാം അവരുടെ range അത് പോലെ തന്നെയാണ് വിശ്വസിക്കാൻ ആവാത്ത വിലയിൽ furniture തരാം എന്നു പറയുന്നത്. അവർ price കുറച്ച തരുമ്പോൾ അതിന് അതിന്റെതായ ക്വാളിറ്റിയിൽ കുറവുണ്ടാകും. ആരും വഞ്ചിതരാകരുത്. Quality items പ്രൈസ് കൂടും.
      പറഞ്ഞാൽ ചിലർക്കു മാത്രമേ ഇത് മൻസിലാവുള്ളൂ. എല്ലാവർക്കും ഈ കാര്യം മനസിലാവണം എന്നില്ല

  • @lotus-940
    @lotus-940 3 ปีที่แล้ว +1

    Will you deliver at Chennai?

  • @Melethilshiju
    @Melethilshiju 3 ปีที่แล้ว +1

    Sunday open ആണോ??

  • @zamzam663
    @zamzam663 3 ปีที่แล้ว +7

    മറ്റു കടയില്‍ കുറയുന്നതിന്റെ ഒരു അംശം മാത്രമാണ് ഇവിടെ കൂടുന്നത്

  • @hasrabeevi4842
    @hasrabeevi4842 3 ปีที่แล้ว +3

    Ernakulatteku delivery undo

  • @sjacob8767
    @sjacob8767 3 ปีที่แล้ว

    Study table ondo?

  • @johnchalakkal7719
    @johnchalakkal7719 2 ปีที่แล้ว

    Delivery Free ആയി നടത്തുമോ

  • @joypeter73
    @joypeter73 3 ปีที่แล้ว

    വെറും പോളി സാധനങ്ങൾ

  • @komalamnair6805
    @komalamnair6805 2 ปีที่แล้ว

    കമ്പ്യൂട്ടർ വക്കാൻ പറ്റിയ ടേബിൾ ഉണ്ടോ

  • @saiihkgm1885
    @saiihkgm1885 2 ปีที่แล้ว

    Akasaforat.Nallade.

  • @nasarnpnasarnp9425
    @nasarnpnasarnp9425 3 ปีที่แล้ว +6

    ചാത്തന് ചത്തെന്റെ വില നല്ലതിന് നല്ല വിലയുമുണ്ട്

    • @pauljob8959
      @pauljob8959 2 ปีที่แล้ว

      Yes quality furniture നു അതിന്റെതായ വില ഉണ്ട്. അത് മനസിലാവണമെങ്കിൽ naaptolil ഉള്ള മൊബൈൽ പിന്നെ നല്ല മൊബൈലും compare ചെയ്ത മതി. 1000 രൂപക്ക് ബസ് കയറിയാൽ പോലും കേടു വരാത്ത മൊബൈൽ തരാം എന്ന് അവർ വീഡിയോ യിൽ കാണിക്കില്ലേ, അത് പോലെ തന്നെയാണ് വിശ്വസിക്കാൻ ആവാത്ത വിലയിൽ furniture തരാം എന്നു പറയുന്നത്. അവർ price കുറച്ച തരുമ്പോൾ അതിന് അതിന്റെതായ ക്വാളിറ്റിയിൽ കുറവുണ്ടാകും. ആരും വഞ്ചിതരാകരുത്. Quality items പ്രൈസ് കൂടും.

  • @saniyasajini2130
    @saniyasajini2130 3 ปีที่แล้ว +10

    നിങ്ങൾ ഇത്രയും കാലം ഇട്ട ഫർണിച്ചർ വീഡിയോസിൽ ഏറ്റവും വില കൂടുതൽ ഉള്ള വീഡിയോ ആണിത്

  • @babumdi5832
    @babumdi5832 3 ปีที่แล้ว

    Adipoli

  • @sanilkumar6175
    @sanilkumar6175 2 ปีที่แล้ว

    ഇത് ആണോ പാവങ്ങടെ കട.... ഇതിൽ ഒരു ചില ഐറ്റംസ് ഭേദം ഉണ്ട്. മാക്സിമം heavy rate ആണ്.

  • @sha6935
    @sha6935 3 ปีที่แล้ว +1

    👍

  • @jaferabbas5277
    @jaferabbas5277 2 ปีที่แล้ว +1

    വില കൂടുതൽ ആണ് എല്ലാത്തിനും

  • @ospadijaggu6187
    @ospadijaggu6187 3 ปีที่แล้ว +2

    vila kuravo? kooduthal ayi thonnunnu, I brought 3 door ALAMARA of Teakwood at 24 thousand from Kannur, but here offer price shows 28 thousand

    • @arunmr7059
      @arunmr7059 3 ปีที่แล้ว +1

      3 door normally asking 38-40k

    • @ospadijaggu6187
      @ospadijaggu6187 3 ปีที่แล้ว +1

      @@arunmr7059 if you are in Kannur, please visit ORCHID Furniture in Kannur Pazhyangadi Road. Near Thavam Railway Gate. I brought 3 Door Alamara at 24 Thousand on August (with Onam Discount), but still they are selling it between 25-26 thousand only.

    • @sunila.2841
      @sunila.2841 2 ปีที่แล้ว

      @@ospadijaggu6187
      phone number undo

  • @sajidbabu1318
    @sajidbabu1318 3 ปีที่แล้ว +13

    ഇതിലെന്ത് വിലക്കുറവ്....?

  • @pklmajeed8361
    @pklmajeed8361 3 ปีที่แล้ว

    ഡെലിവറി ഉണ്ടോ

  • @babumdi5832
    @babumdi5832 3 ปีที่แล้ว +3

    മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി അടുത്ത 12000 രൂപയുടെ സോഫ എത്തിക്കാ എത്ര രൂപ വരു

  • @sarjassaju5191
    @sarjassaju5191 3 ปีที่แล้ว +2

    എൻ്റെ നാട്ടിലാണ് ഈ ഫർണിച്ചർ ഷോപ്പ്....?👍👍

  • @my3q8media
    @my3q8media 3 ปีที่แล้ว +6

    ഒരു ലക്ഷത്തി എഴുപതിനായിരം രൂപയുടെ കട്ടിലോ....ഏതായിരുന്നു ആ ഷോപ്പ് കൊയിലാണ്ടിയിൽ

  • @mhmdshafeeq2303
    @mhmdshafeeq2303 3 ปีที่แล้ว

    Pin 📌

  • @sayyidswalih2276
    @sayyidswalih2276 2 ปีที่แล้ว

    എന്ത് വില കമ്മി?

  • @iqkunju6223
    @iqkunju6223 3 ปีที่แล้ว +2

    ഡിസൈനുകൾ പോരാ..
    പലതിനും വിലക്കുറവ് തന്നെ.

  • @rajankolasseri6798
    @rajankolasseri6798 3 ปีที่แล้ว +5

    Thattippu

  • @sajeevpk1537
    @sajeevpk1537 3 ปีที่แล้ว +4

    ഇടുക്കി ലെ കാൾ വില കൂടുതൽ ഒരുപാടു കൂടുതൽ

  • @digind7174
    @digind7174 3 ปีที่แล้ว

    Hoo 1750000rs 😂😂😂😂😂😭

  • @kuttukuttu3583
    @kuttukuttu3583 3 ปีที่แล้ว +6

    വെറും തട്ടിപ്പ്...വിലകുറഞ്ഞ ചെയറും അലമാരയും കട്ടിലും അക്കേഷ്യ എന്നാണ് പറയുന്നത്...എന്നാൽ മിക്സ് ആണ് മരം...അവിടെ പോയി ബോധ്യപ്പെട്ടതാണ്..ബാക്കിയുള്ള സാധനങ്ങൾക്കൊക്കെ മറ്റുള്ള ഷോപ്പിനെക്കാളും വില കൂടുതലുമാണ്...

  • @mrinalini7067
    @mrinalini7067 2 ปีที่แล้ว

    It will good if you can print the contact number in the video

  • @jayasrees9202
    @jayasrees9202 2 ปีที่แล้ว

    Steel almira paintings phone number undankil send cheyyu please

  • @nripajithpalliyara3542
    @nripajithpalliyara3542 2 ปีที่แล้ว

    Sunday open ano send number

  • @ismailvvismailvv9570
    @ismailvvismailvv9570 2 ปีที่แล้ว

    👍