||Model Sundari||മോഡൽ സുന്ദരി ||Malayalm Comedy Video||Sketch Video||

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 996

  • @travell_bells
    @travell_bells ปีที่แล้ว +302

    നദിലത് ടീം വിചാരിച്ചാൽ പോലും ഇത്രയും നല്ലൊരു പരസ്യം ഉണ്ടാകാൻ പറ്റില്ല 😅😅😄

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 ปีที่แล้ว +96

    ഇതിലും വലിയ പരസൃം എത്ര രൂപ ചിലവാക്കിയാലും നന്ദിലേത്ത് ജീ മാർട്ടിന് കിട്ടുകയില്ല.ലക്ഷമി & സഞ്ജു സൂപ്പർ...
    നിങ്ങൾക്കും ടീമിനും നന്ദി....

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +9

    നന്തിലത്തിൻ്റെ പരസ്യം കൂടെ അവിടെ ടിവിയിൽ sanju n lakshmi ad ...😅 AD സൂപ്പർ...അതേപോലെ മറ്റെ കോലും അറ്റത്ത് മൈക്കും പിടിച്ച് ഓടിയ പയ്യനും കിടു....പ്രത്യേകിച്ച് ലക്ഷ്മി ഇംഗ്ലീഷ് പറഞ്ഞപ്പോൾ ഉള്ള expressions....😂😂😂 നന്ദിലത്ത് ജി മാർട്ടിൽ ആമ്പൽ കിളിച്ചന്ന്....🤣 മൊത്തത്തിൽ പൊളിച്ചു....😁😁😁

  • @shabananizar5500
    @shabananizar5500 ปีที่แล้ว +215

    നന്ദിലത് g-mart ൽ ആമ്പൽ കിളിച്ചു നിക്കുന്നു 😂എന്റമ്മോ അടിപൊളി 😍

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว +33

    ന്റെ പോന്നോ അഭിനയ queen 👌🏻👌🏻👌🏻👌🏻👌🏻
    ചിരിച്ചു കുഴഞ്ഞു 😂😂❤️❤️❤️ന്റെ ചേച്ചി

  • @shihab4694
    @shihab4694 ปีที่แล้ว +47

    എന്റെ പൊന്നു ചേച്ചി ഒരു രക്ഷയുമില്ല 😂😂😂😂😂സഞ്ജു പൊളിച്ചു ❤❤❤❤ പ്രവാസ ലോകത്ത് ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി വെച്ച് സന്തോഷം തരുന്നതിന് ഒരുപാട് നന്ദി അടുത്ത വീഡിയോക് വേണ്ടി കാത്തിരിക്കുന്നു ❤❤❤

  • @vinupillai5903
    @vinupillai5903 ปีที่แล้ว +19

    ചേച്ചിടെ ആക്ടിങ് പഴയ ഉർവശി ചേച്ചിയെ പോലെ ഉണ്ടല്ലോ... 💞💞🥰🥰🥰

  • @swapnajoseph8010
    @swapnajoseph8010 ปีที่แล้ว +178

    ബസിൽ മേമയുടെ മോൾ 😂, അടിപൊളി മൈ dears ❤️❤️❤️❤️❤️❤️

  • @nishanair2254
    @nishanair2254 ปีที่แล้ว +160

    ഒരു assistant director രുടെ hardwork ഉം ബുദ്ധിമുട്ടും ശരിക്കും കാണിച്ചിട്ടുണ്ട് 🥰ഞാനും ഒരു assistant director ആണ്... Lakshmy n sanju poli🔥🔥🔥കറുത്ത കുൽഫി 😂😂

  • @jitheshsouthkoduvally7168
    @jitheshsouthkoduvally7168 ปีที่แล้ว +28

    ചിരിച്ചു ഒരു വഴിയായി നിങ്ങൾ പൊളിയാ 👏👏👏

  • @dayanuzantony503
    @dayanuzantony503 ปีที่แล้ว +114

    Nandilathu g mart ഇത്ര cute ആയിരുന്നോ 😂lakshmi chechi sanju chettan😂എവിടുന്നു വരുന്നു ഇത്രേം comedy🤣

  • @sam11649
    @sam11649 ปีที่แล้ว +65

    ലക്ഷ്മി അടിപൊളി ആയിരുന്നു. ചിരിക്കാനേ സമയം ഉണ്ടായിരുന്നുള്ളു 😄👍

  • @dayanuzantony503
    @dayanuzantony503 ปีที่แล้ว +286

    എന്റെ പൊന്നോ ചിരിപ്പിക്കാൻ വേണ്ടി വന്നേക്കുവാ 😂😂

  • @sabinabalan5297
    @sabinabalan5297 ปีที่แล้ว +10

    Super performance ❤ .... Lakshmi de English polichu😂...

  • @soumyasoumya.s2915
    @soumyasoumya.s2915 ปีที่แล้ว +12

    ഒരു രക്ഷയില്ല പൊളിച്ചു വീഡിയോ😂 ചേച്ചി സൂപ്പർ ️ എല്ലാവരും ❤️❤️❤️ കോട്ടോ

  • @renimol7991
    @renimol7991 ปีที่แล้ว +6

    Wow ഇന്ന് നിങ്ങളെ ശരിക്കും ശ്രദ്ധിക്കാൻ പറ്റിയില്ല കടയിലെ itamsil ആയിരുന്നു കണ്ണ് ലക്ഷ്മി supperrrrr

  • @ayshachinnu9571
    @ayshachinnu9571 ปีที่แล้ว +7

    ഈ രണ്ട് കുരിപ്പുകളെ കൊണ്ട് തോറ്റു 😂😂ഒത്തിരി ഇഷ്ടം രണ്ട് പേരെയും 😍😍

  • @flyflyfly24
    @flyflyfly24 ปีที่แล้ว +18

    നന്ദിലത്ത് ജി മാർട്ടിൽ ആമ്പൽ കിളിച്ചെന്നോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @this.is.notcret
    @this.is.notcret ปีที่แล้ว +11

    അടിപൊളി👌🔥💥❣️
    എല്ലാവരും അടിപൊളി ആക്റ്റിംഗ്👌👍👏❤️❤️
    പരസ്യമാണെങ്കിലും ചിരിച്ച് ചിരിച്ച് ഒരു പരുവമായി 😂😂
    ലക്ഷ്മിയുടെ ഇംഗ്ലീഷ് 😂😂
    മൊബൈലിനും, ലാപ്ടോപ്പിനും കിടിലം എമി 😂😂
    ആരാ കൊച്ചേ ഈ എമി 😂😂😂😂
    ക്ലൈമാക്സ്‌ പൊളി 👍😂😂😂
    ക്ലൈമാക്സ്‌ സഞ്ജുന്റെ ഡയലോഗും ആക്ടിംഗും പൊളി 👌👍😂😂❤️❤️

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +11

    പ്രൊമോഷൻ വീഡിയൊ ആണെങ്കിലും ചിരിച്ച്ചത്ത്😂😂😂😂😂കിടുവെ ലക്ഷ്മി നമിച്ച്❤😂😂😂

  • @ashnaameer1923
    @ashnaameer1923 ปีที่แล้ว +3

    Sanju chetan te saamsaaravum lekshmi chechide acting m..oru rekshem illaaaaa😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤poliiii

  • @_Tastytreats
    @_Tastytreats ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് aaayii😂😂😂.. ഒരു രക്ഷയും ഇല്ല 😂

  • @aryasugathan2266
    @aryasugathan2266 ปีที่แล้ว +10

    എന്റെ പൊന്നോ ചിരിക്കാൻ വയ്യ സൂപ്പർ ❤

  • @NidhiyaJobin-nl3gx
    @NidhiyaJobin-nl3gx ปีที่แล้ว +1

    ഇതിലും നല്ല പരസ്യങ്ങൾ സ്വപ്നങ്ങളിൽ മാത്രം ചിരിച്ചു ഒരു വഴിക്കായി 😜😜😜😜

  • @VijiVishnu-vy7oh
    @VijiVishnu-vy7oh ปีที่แล้ว +8

    അമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി..😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 സൂപ്പർ ❤❤❤❤

  • @shemishami696
    @shemishami696 ปีที่แล้ว +7

    Kalakki chechi 😂ചേച്ചി വീണ്ടും ഓൺ ആയി 😂

  • @archasuresh7425
    @archasuresh7425 ปีที่แล้ว +16

    That hair flip is epic ❤😂

  • @chandana8801
    @chandana8801 ปีที่แล้ว +1

    Adipoliyaayitunde....❤️chechidem ettanteyum Ella videosum bore adikkathe veendum veendum kaanan thonnum♥️....

  • @Linsonmathews
    @Linsonmathews ปีที่แล้ว +21

    Advertisement വേറെ level 😍
    ചിരിച്ചൊരു വഴിയായി 😹😹😹 ഇനി എല്ലാവരുടേം കൂടെ എമി ഫ്രീ... 👌

  • @ammumanju4695
    @ammumanju4695 ปีที่แล้ว +1

    ഇന്നലെ വെഞ്ഞാറമൂട്വെച്ചു ഞാൻ ഇവരെ എല്ലാരെയും കണ്ടു 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Priyanair50
    @Priyanair50 ปีที่แล้ว +147

    Had a bad day at office... But now am laughing like anything😂😂😂😂😂 awesome video guys... AD is next level😂

  • @kripamariasamuel1439
    @kripamariasamuel1439 ปีที่แล้ว

    Super duper fun... sthiram veetu vishayangal allaathe oru variety content...

  • @anjaliamaljune3059
    @anjaliamaljune3059 ปีที่แล้ว +3

    Lakshmy chechi super🥰🥰sanju chettan pwoli👌👌ningalude ella videosum othiri ishtamane😘😘

  • @BeingHUMAN-b6d
    @BeingHUMAN-b6d ปีที่แล้ว +5

    കറുത്ത കുൽഫി 😂😂😂👌👌👏👏😂😂

  • @dayanuzantony503
    @dayanuzantony503 ปีที่แล้ว +106

    Emi ആരാന്നു അറിയാണ്ട് ഓർത്തിരുന്ന ഞാൻ 😂🤣new brand ആണന്നു ഓർത്തു poyi😂🤣

  • @SuryaGayatri-hk9df
    @SuryaGayatri-hk9df ปีที่แล้ว +5

    ലക്ഷ്മി ചേച്ചിde ഓട്ടം 😄😄ചിരിച്ചു വയ്യാണ്ടായി 😄😅

  • @manjusethna3087
    @manjusethna3087 ปีที่แล้ว +10

    Nice concept superb acting 👌👌👌👏👏

  • @masoods554
    @masoods554 ปีที่แล้ว +1

    Pink uduppitta chettante avastha pavam ellavarum polichu English oru rakshayumilla 😂😂😂

  • @ARTworldbyparvathy
    @ARTworldbyparvathy ปีที่แล้ว +70

    ഇങ്ങനെ ഒരു advertisement ആദ്യമായിട്ടാണ് കാണുന്നത് സത്യം പറഞ്ഞാൽ ചിരിച്ച് ചിരിച്ച് ഒരു വഴി സൂപ്പർ ആരുന്നു 😅

  • @RanjithMR-o8c
    @RanjithMR-o8c ปีที่แล้ว +5

    Emi oru nimisham njanum new brand aanenu vijarichupoyi😂😂😂😂😂😂😂😂😂 🎉🎉🎉🎉🎉poli adipoli 😂😂😂😂😂

  • @sherincshaji9399
    @sherincshaji9399 ปีที่แล้ว +8

    EMI പോലെ വേറെ ഓപ്ഷൻ ആണോ എമി എന്ന് വിചാരിച്ചു...innathe video kiduu ❤❤❤❤

  • @djtalks9092
    @djtalks9092 ปีที่แล้ว +1

    എമി......Emi😅😅😅😅.... Chirichu chathu... Suprb... Adipoli

  • @akhithasudhakaran2710
    @akhithasudhakaran2710 ปีที่แล้ว +4

    Adipwoli chirichu vayyaa ellarum thakarthuuu......❤❤

  • @remyanair5212
    @remyanair5212 ปีที่แล้ว +1

    Enik ningale ഭയങ്കര ishttava🥰🥰🥰vdos okke powli

  • @anjumathai8669
    @anjumathai8669 ปีที่แล้ว +18

    Ente lakshmi super.. Humor sense ulloru will really enjoy... ❤

  • @Dakshinasubin
    @Dakshinasubin 7 หลายเดือนก่อน +2

    7:06 😂😂😂😂😂😂😂😂😂😂😂😂😂😂

  • @pigpig3590
    @pigpig3590 ปีที่แล้ว +52

    Excellent 👌 performance 🎭

  • @saransaran1308
    @saransaran1308 ปีที่แล้ว +2

    Lakshmi ചേച്ചി ചിരിപ്പിച്ചു kollum
    Pwoliyeee😂😂😂❤❤❤❤

  • @deeparakesh595
    @deeparakesh595 ปีที่แล้ว +8

    കറുത്ത കുൽഫി, ആനന്ദകണ്ണീർ, AD, daily 8 ltr juice കുടിക്കുന്ന മോഡൽ... എല്ലാം അടിപൊളി 😂😂😂👌👍👌👍..

  • @muhammedshafis8183
    @muhammedshafis8183 9 หลายเดือนก่อน +1

    ലക്ഷ്മിയുടെ ഇംഗ്ലീഷ് പൊളിച്ചു 🤣🤣🤣👏🏻👏🏻👏🏻

  • @RajulaKr-rs3in
    @RajulaKr-rs3in ปีที่แล้ว +4

    ഇങ്ങനേം add എടുക്കാം ലെ 😂.. Keep rocking sanju and lakshmi❤

  • @anjalis.a7286
    @anjalis.a7286 ปีที่แล้ว +1

    Ithinte bloopers kanan nalla aagraham ind 😂😂😆😆😆

  • @aleeshaaleesha2276
    @aleeshaaleesha2276 ปีที่แล้ว +23

    ലക്ഷ്മി ചേച്ചിടെ english Polich❤❤ പിന്നെ emi എന്ന് വായിച്ചത് കോമഡിയായിരുന്നു മോത്തത്തിൽ അടി പൊളി

  • @Fidha1237-v2q
    @Fidha1237-v2q ปีที่แล้ว

    Super😂 എമി ഒരു രക്ഷയുമില്ല കലക്കി സൂപ്പർ😂😂😂😂😂

  • @anoosvibe8526
    @anoosvibe8526 ปีที่แล้ว +6

    Nte Lakshmichechi polichu😂😂😂😂👍🏻👍🏻👍🏻

  • @sajilarafeeksajila3626
    @sajilarafeeksajila3626 ปีที่แล้ว +2

    😂😂🤣🤣എന്റെ പൊന്നോ നിങ്ങൾ വേറെ ലെവൽ ആണേ 😂😂😂🤣🤣🤣🤣👍

  • @zalna04
    @zalna04 ปีที่แล้ว +5

    Non stop laugh😂 Athanu ningalde policy alle❤️ Ellarum sprr... Lekshmi chechiiii nthuva ethu😂... 🥳

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 4 หลายเดือนก่อน

    Ende ashique,Sanju,thimirthu😂😂😂😂😂Lakshmi,ellarum competition

  • @SheebaMythra
    @SheebaMythra ปีที่แล้ว +23

    പിങ്ക് ഷർട്ട്‌ ഇട്ട ചേട്ടന്റെ ഓട്ടം 😂 പാവം ചിരിച്ചു ഒരു വഴി ആയി

  • @rekharani4952
    @rekharani4952 ปีที่แล้ว +1

    അടിപൊളി❤ സമ്മതിച്ചിരിക്കുന്നു.❤❤❤

  • @archasubhash1996
    @archasubhash1996 ปีที่แล้ว +3

    Enta ponno kidilam😂 kulfi kidu😅, athinte koode ah asthanathulla englishum😂😂😂 . Emik vangu😂😂😂😂mothathil oru emi mayam😅😂😂😂

  • @stephydxb6782
    @stephydxb6782 ปีที่แล้ว +1

    സൈഗ് കൂടെയാണ് ഇത്തവണ വിജയം.. സൈഗു നിൽക്കുന്ന ടീമും..ഒറ്റയ്ക്ക് മത്സരിച്ചാലും എല്ലാം വിജയിക്കുന്നുണ്ട്❤❤❤❤

  • @kavithachinchu4152
    @kavithachinchu4152 ปีที่แล้ว +76

    എത്ര വിഷമം ഉള്ളവർ ആണെങ്കിലും ഇതു കണ്ടാൽ മതി എല്ലാം മറന്നു ചിരിച്ചു പോകും ലക്ഷ്മിയുടെ ഇംഗ്ലീഷ്, എമി പൊളിച്ചു 🥰

  • @lizliya
    @lizliya ปีที่แล้ว +1

    Kidu... Athupole naturality...keep it up and keep going on ...all the best

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +4

    Oru rakshayilla adipoli😂😂😂😂🤣🤣🤣🔥🔥🔥

  • @anjupratheesh5136
    @anjupratheesh5136 ปีที่แล้ว +1

    Excellent performance Lakshmy

  • @Rijos_World
    @Rijos_World ปีที่แล้ว +8

    Laxmi adipoli👏🏻👏🏻 ur acting is super .. kip it up👏🏻

  • @sonajoy3100
    @sonajoy3100 ปีที่แล้ว

    Ad annelum avideyum "എമി" enna peritond ottum comedy kallayathe adipoli ayit complete chayatha ningal super anntto😂😂🥰👍🏻👍🏻

  • @rahulravindran9345
    @rahulravindran9345 ปีที่แล้ว +30

    എമി യോട് പറഞ്ഞാൽ എനിക്കും കിട്ടുമോ tv 🤣🤣🤣അയ്യോ ചിരിച്ചു വയ്യ ലക്ഷ്മി ചേച്ചി എവിടുന്നാ ഇംഗ്ലീഷ് പഠിക്കുന്നത് 🤣🤣🤣🤣🤣 എല്ലാവരും അടിപൊളി സഞ്ജു ചേട്ടനും ♥️♥️♥️♥️

  • @Aswathi_achu199
    @Aswathi_achu199 ปีที่แล้ว +2

    സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️ ഞാനും മോനും ഒത്തിരി ചിരിച്ചു...

  • @athuladhish6599
    @athuladhish6599 ปีที่แล้ว +8

    ❤chechi chetta polichadakki. Nigalu supra❤❤❤

  • @SajiniSura
    @SajiniSura 9 หลายเดือนก่อน +1

    ലക്ഷ്മി ചെച്ചി ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @angelmoncy4696
    @angelmoncy4696 ปีที่แล้ว +5

    8:06 😂 camera ku touch up
    8:11 camera man nu touch up
    😅 make up man pwoliii😅😅

  • @amruthapriya5544
    @amruthapriya5544 ปีที่แล้ว +2

    Nigal egane etra perfect aitulla partner ne kityth . Both are outstanding and superbb❤

  • @Adhizz-b9m
    @Adhizz-b9m ปีที่แล้ว +5

    Adipowli😂❤
    This video make me non stop laugh🙌

  • @chithrak1843
    @chithrak1843 ปีที่แล้ว +2

    Ente sanju chetta, Lakshmi chechee ningalekkond oru rakshem illatto. Polichu😅

  • @abhirajkrishna2209
    @abhirajkrishna2209 ปีที่แล้ว +4

    എന്റെ പൊന്നണ്ണാ ഇതെങ്ങിനെ ഒപ്പിക്കുന്നു ❤

  • @anjalisp2718
    @anjalisp2718 ปีที่แล้ว +2

    Superrr😍😍

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว +3

    Excellent performance super❤❤❤❤

  • @teamkunjipoompatta
    @teamkunjipoompatta ปีที่แล้ว +1

    അടിപൊളി വീഡിയോ....very neat and perfect... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @SMARTFAMILY17
    @SMARTFAMILY17 ปีที่แล้ว +3

    അഭിനയം കൂടുതൽ നന്നായാൽ കുഴപ്പം ഉണ്ടൊ 😂😂😂

  • @Worls12
    @Worls12 ปีที่แล้ว +1

    Ellam പോട്ടെ. ആ കറുത്ത കുൽഫി എനിക്കും വേണം ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂😂

  • @nishanaraneesh7434
    @nishanaraneesh7434 ปีที่แล้ว +42

    ഞാൻ കരുതി എമി എന്തുവാ
    EMI പുതിയ വേർഷൻ ആയിരിക്കും ഈ എമി എന്ന് 😂😂😂😂😂😂

  • @jinimathew8624
    @jinimathew8624 ปีที่แล้ว +1

    Chirichu oru vazhi aayi🤣🤣Super 👌

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +3

    Super team ❤️ director sahikan pad anu 😀😀😀ha ha ha

  • @bijumohan2405
    @bijumohan2405 ปีที่แล้ว +1

    Polichuuu😃😃😃😃😃🙌

  • @sudhimechtravelvlogs3904
    @sudhimechtravelvlogs3904 ปีที่แล้ว +3

    🤣 abhi nayaam kudipoyaaa kuzhapamm inndo apoo ullaaa expertion 😂😂

  • @harisbadar4102
    @harisbadar4102 ปีที่แล้ว +1

    Cuteness vaari etta seen poliii 😂😂😂😂

  • @chindujayan3219
    @chindujayan3219 ปีที่แล้ว +3

    Innu kore chirichu😂😂😂.. nice❤

  • @ShibilaShibilaponnu-wo8yb
    @ShibilaShibilaponnu-wo8yb ปีที่แล้ว

    Ayyo😂😂😂 chirikan vayia😅😅😅😅

  • @reative2661
    @reative2661 ปีที่แล้ว +5

    Supper👍👍👍😂😂😂😂

  • @thusharathushara8229
    @thusharathushara8229 ปีที่แล้ว +2

    ചേച്ചിയുടെ ക്യൂട്ട്നെസ്സ് ആണ് എനിക്കിഷ്ടപ്പെട്ടത്

  • @BiniBen
    @BiniBen ปีที่แล้ว +25

    Adipoli !😂🤣 you guys never disappoint us ☺️☺️. Keep it up
    👌🏻👌🏻

  • @ShamsisafiPathuaishu-cb7nq
    @ShamsisafiPathuaishu-cb7nq หลายเดือนก่อน +1

    ലക്ഷ്മിയുടെ english പറക്കും തളികയിൽ basanthi parayunnath pole തോന്നി😂

  • @athiraashwin6646
    @athiraashwin6646 ปีที่แล้ว +7

    ന്റെ മോഡൽ 🤣🤣🤣🤣njgal chirichu oopad vannu🤣🤣🤣

  • @Shahanamol123
    @Shahanamol123 ปีที่แล้ว +1

    എന്റെ പൊന്നൂ ചിരിച് ഒരു വായ്ക്കയി 😁😁😁😁

  • @sajilarafeeksajila3626
    @sajilarafeeksajila3626 ปีที่แล้ว +16

    ഉള്ള കാര്യം പറയാലോ ഈ വീഡിയോ കാണുമ്പോൾ ഞാൻ sad ആയിട്ട് ഇരിക്കുവാരുന്നു കാണാൻ തുടങ്ങിയപ്പോൾ മുതൽ ചിരിക്കാൻ തുടങ്ങിയതാ ഞാൻ 🤣🤣താങ്ക്സ് ചങ്ക്‌സ് 😂😂😂❤❤

  • @sooryasudhan5712
    @sooryasudhan5712 ปีที่แล้ว +1

    Super EMI( എമി )😄😄😂😂😂😂😂

  • @suhadashebeer635
    @suhadashebeer635 ปีที่แล้ว +8

    ജാടയാണ് സാർ actor's intte main 😂😂😂😂😎😎

  • @shabeeaelayodath6678
    @shabeeaelayodath6678 ปีที่แล้ว

    അടിപൊളി ആയിട്ട് തന്നെ അഭിനയിച്ചു 👍🏻👍🏻👍🏻