എനിക്ക് ഈ വീഡിയോ ഒരു പാടിഷ്ടമായി. കാരണം ഞാൻ ആഗ്രഹം കൊണ്ട് രണ്ട് മുക്കാറ പ്ലാൻ്റ് വാങ്ങി. പക്ഷേ നട്ടിട്ട് ഒരു മാറ്റവുമില്ലാതെ നിൽക്കുന്നു ചെറിയ മഞ്ഞപ്പുമുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള വെയിലും കൊള്ളുന്നുണ്ട്. ഇപ്പോൾ മനസ്സിലായി ഞാൻ പോർട്ടു ചെയ്തത് ശരിയായ രീതിയിലല്ലന്ന്. നാളെ തന്നെ എൻ്റെ പ്ലാൻ്റ്റ് റി പ്പോർട്ടുചെയ്യും താങ്ക്സ് മോളെ❤❤❤
ഉച്ചക്ക് ശേഷം ഉള്ള വെയിൽ അത്ര നല്ലതല്ല,, ഇപ്പൊ നല്ല ചൂടല്ലേ അതുകൊണ്ട് രാവിലെ ഒരു 11 മണി വരെ വെയിൽ ഉള്ള സ്ഥലത്ത് വെക്കുന്നതായിരിക്കും ഇപ്പൊ നല്ലത്.. Pot ചെയ്തതിനു ശേഷം 2 ആഴ്ച തണലത്തു വെച്ചാൽ മതി..
Good video!
👍💓
Nice information for beginners

Great video👌🏻👌🏻👌🏻
Good information
🙏
I use pebbles for potting mokkara
❤❤❤❤❤
❤❤
Rate
യൂറിയ അളവ് എങ്ങനെ കൊടുക്കാം
1 L 2 gram