ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ചെടികളുമായി വീട്ടമ്മ | ഇഷ്ടപ്പെട്ടാല്‍ വീട്ടിലെത്തിക്കും |Variety Plants

แชร์
ฝัง
  • เผยแพร่เมื่อ 23 มี.ค. 2022
  • ചെടികള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍.... 9605054905
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
    പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
    Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
    Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
    തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
    വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
    കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
    മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
    ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
    ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
    പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
    #mango
    #mangocultivation
    #mangogrowth
    #seeds
    #krishi
    #krishitips
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming

ความคิดเห็น • 41

  • @KrishimithraTVindia
    @KrishimithraTVindia  2 ปีที่แล้ว +1

    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiMithra
    ❯❯ Facebook Page: facebook.com/krishimithratv
    ✓✓Instagram Page:
    instagram.com/krishimithr...
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Mobile: 7510930471
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    ചെടികള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍.... 9605054905

  • @binubaby8863
    @binubaby8863 2 ปีที่แล้ว +3

    വിൻസി.. അടിപൊളി.. ഉടനേ ഞങ്ങൾ വരുന്നുണ്ട്.. മേടിയ്ക്കാൻ.. Snake plant flower model 👍👍

  • @babythomas2902
    @babythomas2902 2 ปีที่แล้ว +7

    പണ്ട് ഒരു വീട്ടിൽ ചെന്നാൽ ഒരു ചെടിയുടെ തണ്ടോ, തൈയ്യോ . ചോദിച്ചാൽ സന്തോഷത്തോടെ തരുമായി രുന്നു. ഇപ്പോൾ എല്ലാം ബിസിനസസ് Mind ആണ്.
    ഒരു നേഴ്സറിയിൽ ചെന്നാൽ അവിടെ സ്ത്രീയാണ് നില്ക്കുന്നതെങ്കിൽ ഞാൻ കാണാൻ വന്നതാണെന്നു പറഞ്ഞ് പോരും. പുരുഷനാണെങ്കിൽ ചെടിയോ ചട്ടിയോ മേടിക്കും. കാരണം വില കുറച്ചു തരും. വിട്ടുവീഴ്ചയുണ്ട്. കൂട്ടി വരുമ്പോൾ 5 - 6 - 7 രൂപാ വന്നാൽ അതും വിട്ടു തരും. ഒരു രൂപയോ 2 രൂപയോ വന്നാൽ തന്നെ സ്ത്രീകൾ കുറച്ചു തരില്ല. 50 ന്റെ നോട്ട് കൊടുത്തു നോക്ക്. അവർ 3 - 4 കടയിൽ ചില്ലറ തേടി പോകും. കിട്ടിയില്ലെങ്കിലെ 2 രൂപാ പോട്ടെന്ന് വയ്ക്കു .

    • @geetharajapradeep1914
      @geetharajapradeep1914 2 ปีที่แล้ว

      Ningal paranjathu correct aanu.Aarum oru chedi kodukkilla.Nersaryil yendhoru vilayanu.Aarkkum oru vittuveezhchayumilla.

    • @saraswathys9308
      @saraswathys9308 2 ปีที่แล้ว

      എൻ്റെ വീട്ടിൽ വന്ന് ചോദിച്ചവർക്കെല്ലാം ഞാൻ വെറുതെ തന്നെ ചെടി കൊടുത്തിട്ടുണ്ട്. ഇപ്പോഴും എപ്പോഴും.

    • @littlecutebutterfly8787
      @littlecutebutterfly8787 2 ปีที่แล้ว

      സത്യം ആണ്

    • @sunithasajayan1846
      @sunithasajayan1846 9 หลายเดือนก่อน

      ​@@saraswathys9308ഞാനും kodukkum

  • @lathamohan7705
    @lathamohan7705 9 หลายเดือนก่อน

    Beautiful garden 👍❤️♥️

  • @sumakumarinr4402
    @sumakumarinr4402 2 ปีที่แล้ว

    Super collection

  • @shafijamohmd6670
    @shafijamohmd6670 9 หลายเดือนก่อน +1

    എല്ലാം കണ്ടിട്ടുണ്ട്

  • @sheebakomalan8543
    @sheebakomalan8543 2 ปีที่แล้ว

    Nice 👌🏻👌🏻

  • @miracleBigfamily
    @miracleBigfamily 9 หลายเดือนก่อน

    ഞാനും പാലാക്കാരൻ ആണ് ഉടനെ,,,, തന്നെ നേഴ്സറി സന്ദർശിക്കാൻ വരും,,, എനിക്കിഷ്ടപ്പെട്ടു,,,,,
    ജസ്റ്റ് കളക്ഷൻ തുടങ്ങിയതേയുള്ളൂ 🥰👍

  • @Dream-uo4rs
    @Dream-uo4rs 2 ปีที่แล้ว +2

    ഇതെല്ലാം ഇപ്പോൾ എല്ലായിടത്തും ഉണ്ട് കാണാത്തത് ഒന്നും അല്ല 😄

  • @pardevjayanthi2002
    @pardevjayanthi2002 2 ปีที่แล้ว

    Beautiful collection

  • @prarthanascorner2940
    @prarthanascorner2940 2 ปีที่แล้ว +1

    Almost all plants are common

  • @nabisakhadar952
    @nabisakhadar952 7 หลายเดือนก่อน +1

    I need curtain plant kodagu hand soft to u dear

  • @krishimalayalam7566
    @krishimalayalam7566 2 ปีที่แล้ว +4

    കിടിലൻ collection❤❤❤❤❤❤❤❤

  • @nurturedindoor5243
    @nurturedindoor5243 2 ปีที่แล้ว +1

    Please contact Nurtured Indoor Plants, Thrissur

  • @girijasajikumar1510
    @girijasajikumar1510 2 ปีที่แล้ว

    ഇൻഡോർ പ്ലാന്റിന്റെ പോട്ടിംഗ് മിശ്രീതം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് പറയാമോ?

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 2 ปีที่แล้ว +11

    താങ്കൾ കണ്ടിട്ടില്ല എന്നു വെച്ച്?

  • @radhagopinadhan
    @radhagopinadhan 2 ปีที่แล้ว +1

    Philodendron sale undo

  • @susanjohn2763
    @susanjohn2763 2 ปีที่แล้ว

    Legasy rate ethrayanu.

  • @ambilym.m8182
    @ambilym.m8182 2 ปีที่แล้ว

    എവിടെ ചേച്ചി സ്ഥലം അടുത്ത് ആണെങ്കിൽ വന്നു വാങ്ങാൻ ആണ്

  • @seasonfert8765
    @seasonfert8765 2 ปีที่แล้ว

    ഡോളർ പ്ലാൻഡ് എന്നല്ല, പെന്നി വെർട്ട് എന്നാണ് ❤👌

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว +1

    E chedikal eppol mikka veedukalilum und.

  • @hanasplants2411
    @hanasplants2411 2 ปีที่แล้ว

    waw

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 ปีที่แล้ว +3

    Roheo റിയോ പ്ലാന്റ് 40rs കൊടുക്കുന്നത് 10രൂപയ്ക്ക് കൊടുക്കുന്ന ആളാണ്ഞാൻ. പിന്നെ വെള്ള പിങ്ക് വയലറ്റ് പൂവിന്റെ പേര് മെക്സിക്കൻ പെറ്റുനിയ എന്നാണ്. ഇനിയുംഎത്രയോ ചെടികൾ നമ്മുടെ വീട്ടിൽ ഉണ്ട്, ഹെമേലിയ russelia azalea പെട്രിയ, റോസിഡ, gerenium, തുടങ്ങി എത്രയോ ചെടികൾ ഇവിടുണ്ട് കമന്റ്‌ കൂടി പോകും

  • @ranjithramachandran9041
    @ranjithramachandran9041 2 ปีที่แล้ว

    ഇതെല്ലാം പരിചിതമാണ്
    രാജി

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 ปีที่แล้ว

    These are not un seen in life is not correct all are common and easily available

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 ปีที่แล้ว +15

    ജീവിതത്തിൽ വ്ലോഗർ കാണാത്തതു എന്ന് പറയു, ഇതെല്ലാം നമ്മുടെ വീട്ടിൽ ഉണ്ട്,

    • @rajiraju2904
      @rajiraju2904 2 ปีที่แล้ว +2

      Correct 👏👏👏😄😄😄

    • @maryvimala9238
      @maryvimala9238 2 ปีที่แล้ว +2

      Correct

    • @lissykm3398
      @lissykm3398 2 ปีที่แล้ว +2

      Correct🤣🤣🤣

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว +1

    Reo plantinu 40 rs ella.20rs ullu.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 ปีที่แล้ว +1

    മില്കി പാം അല്ല മില്കി ബാംബൂ ആണ്, ഹാങ്ങിങ് പെറ്റുനിയ അല്ല ഫിറ്റോണിയ ആണ്,

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 ปีที่แล้ว +2

    പേരറിയാത്തചെടി കാലതിയ, റെഡ് ക്രീപ്പർ, ബ്ലീഡിങ് ഹാർട്ട്‌ നീല പൂ ഹാങ്ങിങ് എന്ന് പറഞ്ഞത് ബ്ലൂഡെയസ്, ഫേൺ സ്പ്രിംഗ്, ലേഡി കാൻഡി ഫേൺ, ഫിഷ് ടയിൽ ഫേൺ, സ്വീറ്റ് പോട്ടെറ്റോ

    • @bindurajan162
      @bindurajan162 2 ปีที่แล้ว

      എവിടെയാ

    • @babythomas2902
      @babythomas2902 2 ปีที่แล้ว

      വല്ലവായിലൊതുങ്ങുന്ന പേരു വല്ലതും കൊടുക്കാം. 😁

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 ปีที่แล้ว

    Don't even know the name of the plants and these are not ever seen plants, all are common and out dated plants, sorry to say

  • @alexanderosipov6121
    @alexanderosipov6121 2 ปีที่แล้ว +1

    dwpiwcvq
    th-cam.com/play/PLatBUqXIPJGj7c_CsXA3X6WeCYjRcT1Hz.html