കൊഞ്ച് ചമ്മന്തിയും പൊതിച്ചോറും | Naadan Pothichoru Recipe | Anila Sreekumar
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Hi, am actress anila sreekumar. Today in this new cooking vlog am sharing nadan pothichoru recipe in malayalam. Hope you guys enjoy this new cooking video. Watch the latest videos on actress anila sreekumar official youtube channel and comment your feedback.
#anilasreekumar #cookingvlog #malayalam
_____________________________________________________
|| ANTI-PIRACY WARNING ||
This content is Copyrighted to Anila Steekumar.Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
_______________________________________________________________
@anilasreekumar7814 . All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ഞാൻ വളരെ നാളുകൾക്ക് ശേഷം ആണ് അനില ചേച്ചിയെ കാണുന്നത്..... കുട്ടിക്കാലത്ത് അമ്മയോടൊപ്പം ഇരുന്ന് സ്ഥിരമായി കണ്ടിരുന്ന ചില പരമ്പരകൾ ചേച്ചിയെ കാണുമ്പോൾ ഓർമ വരുന്നു.....പണ്ട് കുറെ വർഷങ്ങൾക്കുമുൻപ് കണ്ടതാണ്,,....സൂര്യപുത്രി സീരിയൽ ഓർമ്മ ഉണ്ട്....ചേച്ചി മനസ്സിൽ ഒരു കുട്ടിക്കാലത്തേക്കുള്ള ഒരു ചെറിയ ഓർമ്മ തരുന്നുണ്ട്...... ഇപ്പോൾ ചേച്ചിയെ കാണുമ്പോൾ പ്രായത്തിന്റെതായ ചില വ്യത്യാസങ്ങൾ മാത്രം.... എന്തായാലും ഈ 20മിനിറ്റ് വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷം ഉണ്ട് ചേച്ചി.....ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Orupaadu santhosham🙏🏻🙏🏻🙏🏻thanks alot🥰
ചേച്ചി സൂപ്പർ..❣️പഴയ ജ്വാലയായിലെ കൊച്ചു ത്രേസ്യ കൊച്ചിനെ ഇപ്പോഴും മറന്നിട്ടില്ല കെട്ടോ...❣️❣️❣️❣️❣️
❤️🙏🏻
അനിലേ എത്ര നാളായി കണ്ടി ട്ട്
പൊതി ചോറ് 👌👌കിടു അതിൽ ഇൻക്ലൂഡ് ചെയ്യ്ത കറികൾ എല്ലാം ഡബിൾ കിടു ❤️❤️
അടിപൊളി പൊതിച്ചോറ്
Hi
പയറു മെഴുക്കു പുരട്ടി ഉണക്ക സ്രാവ് വറുത്തത് ഉണക്ക ചെമ്മീൻ ചമ്മന്തി മോര് ഒഴിച്ച് കറി ഒരു അടിപൊളി പൊതിച്ചോറ് റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thankyou
നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല അടിപൊളി.. 👍👍 പൊതി ചോറ് എനിക്കും വേണം 😋കണ്ടിട്ട് കൊതിയാവുന്നു ♥️♥️
🥰
Nalla vrithiyulla avatharanam... 😊😊👍 very natural
Thankyou
ചേച്ചി, ചേച്ചി ഓരോ തവണ പൊതിച്ചോർ എന്ന് പറയുമ്പോഴും, ഓരോ ഉരുളച്ചോറു, വായിലേക്ക് ഉരുട്ടിത്തരുന്ന ഒരു feel ആണട്ടോ😋കൊതി വരുന്നു, എനിക്ക് കറികൾ എല്ലാം ഇഷ്ടം ആയി but fav ആയിട്ട് തോന്നിയത് ഉണക്കചെമ്മീൻ ചമ്മന്തി ചേച്ചി, അമ്മിയിൽ അരച്ചെടുത്തത് ആണ്. സൂപ്പർ.. കൊറേ പൊതിച്ചോർ you tubel കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും സ്നേഹത്തോടെ ഞങ്ങൾക്ക് ആരും പൊതിച്ചോർ കെട്ടിത്തന്നിട്ടില്ല ട്ടോ... 😆😆😆
Irupaadu santhosham…sneham❤️
Super,adipoli,,loveyou,anila
👍👍👍
Hai chechi 🙋♀️. പൊതിച്ചോറ് ഒരു രക്ഷയുമില്ല 😋. കപ്പ ബിരിയാണി super ആണ് കേട്ടോ. ഞാൻ ഉണ്ടാക്കി നോക്കി.
Adipoli super poothichore koode oruegg omelte koodi avamayironou...day my life cheyithekoodea waiting for that video 👍
Sure
അനില ചേച്ചി അടിപൊളി 💖💖💖
Snehathil potinja potichor too yummy vallare ishtayi presentation
@@
Thanku
പൊതിച്ചോറ് കണ്ടപ്പോൾ സ്കൂളിൽ കൊണ്ടു പോയ ഓർമ്മ വന്നു. അവതരണം നന്നായിട്ടുണ്ട്. മോര് കറിയിൽ കായം, ഉലുവ ഒന്നും ഇട്ടു കണ്ടില്ലല്ലോ.
Thanku… the simplest one
Hai chechi...sukham aano...chechi undakunna foodellam enthe resama.....kanumpol thanne kazhikan. Thonnum.....athra testy aayirikum
Thankyou🥰
മീൻ ഡ്രൈ ആയിട്ട് എങ്കിലും വറുത്തെടുക്കാതെ ചമ്മന്തി അരയ്ക്കാൻ പറ്റുമോ ? പച്ചയല്ലേ ....
Pothichor super chechi👌. Aa ammi avide ullath anno atho videokkuvendi kondu achanno🤔
We did once, it was a little laborious task, but worth.
Super👌
But..ചെമ്മീൻ ഉണങ്ങിയതാണെങ്കിലും വേവിക്കാത്തല്ലേ. അതെങ്ങനെ കഴിക്കും? കഴുകിയശേഷം നന്നായി വറുത്തെടുക്കണം.. എന്നിട്ടാണ് ചമ്മന്തി അരക്കേണ്ടത് ☺️
പൊതിച്ചോറ് സൂപ്പർ 😋😋😋
Pothichoru super 👌 very tasty.
Will try chechi ☺
ജ്വാലയായ് 🥰 ഓർമ വന്നു
Kollam... ❤
Mummy Happy Valentine's Day ❤️💋🌹
🤗 thankyou
Super chechi🥰🥰🥰
ചേച്ചി സൂപ്പർ👍 ❤️❤️❤️❤️
ചേച്ചി അടിപൊളി പൊതിച്ചോർ. ചേച്ചി ഇപ്പോൾ കോഴിക്കോട് വെ രാരിലെ എന്റെ husband ചേച്ചിയുടെ brother അനൂപിന്റെ ഫ്രണ്ടാണ്.
Ippo vararilla…
സൂപ്പർ ചേച്ചി 😍😍😍😍😍
പൊതിച്ചോർ സൂപ്പറായിട്ടുണ്ട് ചേച്ചി
Super 🤩🤩🤩
ചേച്ചി കഴിഞ്ഞ ആഴ്ച അങ്കമാലി വന്നിരുന്നു അല്ലേ??ഞാൻ കണ്ടു.. മിണ്ടാം എന്നോർത്ത് കാറിന്റെ അടുത്ത് വന്നു.. Bt അനിലേച്ചി സ്നാക്സ് എന്തോ കഴിക്കുവാരുന്നു... അതോണ്ട് ഞാൻ മിണ്ടിയില്ല 😔😔😔
ചേച്ചി കാണാൻ നല്ല ഭംഗി ആണ് ❤❤❤
Aano
ഹായ് chechi ഒരു vegetation പൊതിച്ചോറ് ആണ് isttam ഞാൻ വീഡിയോ കണ്ണും
Idallo
Supper adippolly
Thank you so much
Yummy mouth watering ❤
Thank you 😋
അടിപൊളി 👌👌
Anitha chechi,super video🥰
Anila
Sorry,type mistake chechi
വായിൽ വെള്ളം വന്നു.. 🤤🤤😍
Super chechi
Igane thanneya njanum morucurry undakune
Anila chechi evide aayirunnu
Ivide unde
Super ❤️
Super chechii🥰👌
Pothichoru super i still remember ur role in PREYASI years back love from palakkad❤️
Thankyou🥰
I love jwalayayiiiii,
Hai
Happy to see you
🔥
Chechi Dress Super😍😍😍😍😍😍😍😍😍😍😍😍😍😍😍
Thanku
Super 👌😋
വൻപയർ തോരൻ, ഇഞ്ചിവെച്ചരച്ച തേങ്ങച്ചമ്മന്തി, മുട്ട പൊരിച്ചത്, മീൻ വറുത്തത്, നാരങ്ങ അച്ചാർ, കൂടെയൊരു ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഇത്രയുമാണ് പൊതിച്ചോറിൽ എനിക്കിഷ്ടം... 🤤🤤🤤🤤🤤
👍🏻
അടിപൊളി 🌟🌟
Superrr pothichoreee
വായയിൽ വെള്ളം വന്നു ചേച്ചി സൂപ്പർ
Super
Super chechi....
ഇപ്പോൾ മൂന്നാറിലല്ലേ വീട്, അംഗമാലിയിലേക്ക് താമസം മാറിയോ അനില
Munnaril achande tharavadaanu
Super Chechi😍
nalla aiswaryamulla mugham shabdham
Thankyou
Super.
Thank you
@@anilasreekumar7814 chechi മോളു എപ്പോ എത്ര സ്റ്റാൻഡേർഡ് ആയി. താരോത്സവത്തിന്റ ടൈമിൽ അവൾ കുഞ്ഞാരുന്നുല്ലോ ഞാൻ പ്രോഗ്രാം കാണുമായിരുന്നു 😍
Hi sister devatha serial end
Next em serial chesthunaru sister
Kotha serial chesthunam
Tressiyamme❤❤
🤤🤤🤤🤤
Love you chechi.
സൂപ്പർ
Pothichoru super Anilaenthoru simpla👍
🙏🏻
nice chechi
Chammanthiyil uppe use cheydhille?
Cheithullo
Hi sugano
Mam what is your current project
Tamil
❤❤
കാട്ടുകളി പെണ്ണെ നിന്നെ കാത്തിരിക്കുന്നു മാരൻ 🥰
Chechi ethoke serial act cheythaalum Kochutgresya marakkilla nammal.... Nostu.... Oru systematic life aayruna kuttikaala orma
Me too🥰
Super valdhugel Rani Rejith B.R
👍😍
mezhukuporati poli
Athe
I like u so much mam .Iam from tamil Nadu. I like ur dance very much .ur played very good in Mr and Mrs chinnatirai
Thankyou
👍👍👍👍👍👍👍👍👍👍👍👍👍👍
Mr and Mrs chinnathirai wild card entry game super checheii good luck 🤞 but...I thought you would come at last 😘
👍👌👌👌
thangall narete cheyumbozhe navil vellamoorunnu,,,
🥰
Chachiya eniku bhayankara isttamanu pajakavum
Thankyou so much🥰
Chemmeen varakkande
Varukkatheyum cheyyam
ചെമ്മീൻ വറുത്തില്ലേ 🤔🤔
Ippo , chemmen chammandi undakki
moth is watering
എല്ലാരും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി ശരീരമനങ്ങാതെ ജോലി ചെയ്യാനുള്ള ഒരു തന്ത്രം tiktok നിർത്തിയതുപോലെ യൂട്യൂബ് പെട്ടെന്ന് നിർത്തി നിങ്ങൾ എന്ത് ചെയ്യും. തലയ്ക്ക് കൈയും വെച്ച് ഓടുക തന്നെ. ഗതി എനിക്ക് ഓടാൻ വയ്യ അതുകൊണ്ട് ഞാൻ തുടങ്ങുന്നില്ല
Superb
Thanks 🤗
ചെമ്മീൻ varuthille
Illa
Maantha alla... maanthal
Kkd maantha enna parayuka
Allavarkum ethoru business aanallo
മോരുകറി വക്കുമ്പോൾ ഉലവയും ജീരകവും പൊടി ചേർക്കില്ലെ
This is the simplest one
Mouth is watering. 😘🥰🥲
Chechi weight kurachoo
Yes
@@anilasreekumar7814 weight loss video idu endhoke cheythu
മോൾ ഇല്ലേ ഇന്ന് ടേസ്റ്റ് ചെയ്യാൻ 👍
Schoolil poyirunnu
Super chechi
അടിപൊളി 👍👌😍
Adipoli
Super 🥰
Polichu
Supper ❤
Thanks 🔥
Super
Super