മാതാപിതാക്കളെ ബുദ്ധിമുട്ടിപ്പിക്കാതെ വീട്ടിൽ ഒറ്റയ്ക്കിരുന്ന് പഠിച്ച് എൻട്രൻസ് എക്സാം പാസായ ഹന്ന

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2024
  • #girl
    #exam
    #malappuram
    #entrance
    #baseworld
    ഫീസ് കൊടുക്കാൻ പണം തികയാത്തതുകൊണ്ട് ഉപ്പയെ ബുദ്ധിമുട്ടിക്കാതെ തന്നെ ഒരു പുസ്തകം വാങ്ങി വീട്ടിൽ നിന്നും ഒറ്റക്ക് പഠിച്ച് ഒരു ക്ലാസിനും പോകാതെ എൻട്രൻസ് എക്സാം പാസായ ഹന്നാ മലപ്പുറംകാരി. ഒരുപാട് പേർക്ക് മോട്ടിവേഷൻ ആയി ഇന്ന് മലപ്പുറത്തിന്റെ സ്വന്തം വണ്ടൂർ കാരി.

ความคิดเห็น • 105

  • @user-fd7ls5jp8g
    @user-fd7ls5jp8g 26 วันที่ผ่านมา +48

    മാഷാഅള്ളാഹ മോളെ നല്ല കുട്ടി പഠിക്കണം പഠിച്ചു വളരണം മദ പര മായും ബൌദികഭരമായും പഠിച്ചു നല്ല ഉയരങ്ങളിൽ എത്തണം അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീന് നിയ്യും ആമീന് പറയണം 👍

    • @Baseworld
      @Baseworld  26 วันที่ผ่านมา +1

      Inshaallah ameen❤️

    • @chaddiebuddieummar4699
      @chaddiebuddieummar4699 26 วันที่ผ่านมา +1

      അള്ളാഹു ഹറാമാക്കിയ വിജയമാണിത്.

    • @basiermuhammad1648
      @basiermuhammad1648 24 วันที่ผ่านมา +2

      ആമീൻ

    • @MuhammadAli-sw3re
      @MuhammadAli-sw3re 6 วันที่ผ่านมา

      Aameen aameen aameen yarabbal alameen

  • @aliek8646
    @aliek8646 26 วันที่ผ่านมา +14

    ഈ കുട്ടി സമുഹത്തിന് മാതൃകാപരം.
    അഭിനന്ദനങ്ങൾ🎉

  • @raseenam4508
    @raseenam4508 26 วันที่ผ่านมา +14

    മാഷാ അല്ലാഹ് അല്ലാഹുവേ ഈ മോളെ ഉന്നത പദവിയിൽ എത്തിക്കണം റബ്ബേ 🤲🤲🤲🤲🤲🤲🤲🤲

  • @sahadiyapt6305
    @sahadiyapt6305 26 วันที่ผ่านมา +20

    മാഷാ അല്ലാഹ്
    ദീൻ കൈവിടാതെ
    ദീനീ ചിട്ടയിലായി മുന്നേറുക
    എനിയും ഉയരങ്ങൾ കീഴടക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ

    • @Baseworld
      @Baseworld  26 วันที่ผ่านมา

      Ameen ❤️

    • @chaddiebuddieummar4699
      @chaddiebuddieummar4699 26 วันที่ผ่านมา

      ദീനിന് വിരുദ്ധമായാണ് പഠിച്ചത്.

  • @nazimcityland3616
    @nazimcityland3616 26 วันที่ผ่านมา +6

    ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰❤❤❤

  • @muthukoya7669
    @muthukoya7669 7 วันที่ผ่านมา +2

    പടച്ചേ വൻ അനുഗ്രഹിക്കട്ടെ എപ്പോഴും

  • @hinusworld6930
    @hinusworld6930 26 วันที่ผ่านมา +5

    ദൈവം എല്ലാ വിജയവും നൽകട്ടെ

  • @jennamanna1242
    @jennamanna1242 26 วันที่ผ่านมา +4

    Masha Allah മോൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ

  • @subairm4449
    @subairm4449 26 วันที่ผ่านมา +3

    എല്ലാ വിധ ഐശ്വര്യവും നന്മയും ഉണ്ടാകട്ടെ! ആമിൻ

  • @nizamnizu1195
    @nizamnizu1195 26 วันที่ผ่านมา +2

    മാ ഷാ അല്ലാഹ് മുന്നോട്ട് പോവുക എല്ലാം പടച്ചോൻ എല്ലാം ശെരി ആക്കി തരട്ടെ 😊🤲🏻

  • @beegumsebuniza6777
    @beegumsebuniza6777 24 วันที่ผ่านมา +1

    Mashah Allah. Midukkimol.....padatchavan iniyum iniyum anugrahikkatte❤

  • @muhammadshakeer7604
    @muhammadshakeer7604 26 วันที่ผ่านมา +3

    Mashaallah Alhamdulillah allahuakbar barakallah mabrook

  • @siddiqueclt8653
    @siddiqueclt8653 26 วันที่ผ่านมา +4

    Masha allah

  • @Berlin-cj5ly
    @Berlin-cj5ly 27 วันที่ผ่านมา +11

    അത്ഭുതം തന്നെ 😊❤🥰

    • @Baseworld
      @Baseworld  27 วันที่ผ่านมา

      Nice ❤️

  • @hameedhameed6698
    @hameedhameed6698 26 วันที่ผ่านมา +8

    കുട്ടികൾ പിൻപറ്റാവുന്നത്👍🙏👏

    • @Baseworld
      @Baseworld  26 วันที่ผ่านมา +1

      തീർച്ചയായും ❤️

  • @naseeranoushad3957
    @naseeranoushad3957 26 วันที่ผ่านมา

    Enthu parayanamennariyilla ...my heart is overwhelming with happiness and proud that she is from Malappuram ❤❤❤❤❤ lots of love to her and her parents

  • @user-uq3dn6eu6y
    @user-uq3dn6eu6y 26 วันที่ผ่านมา +4

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sanchari734
    @sanchari734 26 วันที่ผ่านมา

    Self confidence plus harswork is equal to this achievement ❤❤❤ May almighty Allah bless you on both world.

  • @kadeejamoideen9592
    @kadeejamoideen9592 26 วันที่ผ่านมา +4

    Very good

  • @RazimRazi-721
    @RazimRazi-721 27 วันที่ผ่านมา +7

    Masha allah❤️❤️👍🏻

    • @Baseworld
      @Baseworld  27 วันที่ผ่านมา +1

      ❤️❤️

  • @FaisalAp-dm8cy
    @FaisalAp-dm8cy 27 วันที่ผ่านมา +7

    Haanaa poliyaann

  • @naizamsali4643
    @naizamsali4643 21 วันที่ผ่านมา

    Masha allah👌🏻👌🏻

  • @Afnan-jp4pu
    @Afnan-jp4pu 26 วันที่ผ่านมา +2

    Congrats mole

  • @nafeesaabdulnasser3535
    @nafeesaabdulnasser3535 26 วันที่ผ่านมา +1

    Mashaallah

  • @user-sj6ei4ou9r
    @user-sj6ei4ou9r 27 วันที่ผ่านมา +4

    Good

  • @alavi6334
    @alavi6334 26 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ 👍🏼

  • @jifryk5635
    @jifryk5635 26 วันที่ผ่านมา +1

    Congrats

  • @zainudheenz7753
    @zainudheenz7753 6 วันที่ผ่านมา

    ماشاء الله تبارك الله 💐👏👏

  • @hussainmadani600
    @hussainmadani600 26 วันที่ผ่านมา +1

    Verygod.mashaallah

  • @MohammedAli-fr5rq
    @MohammedAli-fr5rq 26 วันที่ผ่านมา +2

    Masha Allah

    • @Baseworld
      @Baseworld  26 วันที่ผ่านมา

      Thankz

  • @ishan1342
    @ishan1342 25 วันที่ผ่านมา

    Masha Allah ❤❤

  • @user-nm3pf2dz5m
    @user-nm3pf2dz5m 26 วันที่ผ่านมา

    മാഷാ അള്ളാഹ് അഭിനന്ദനങ്ങൾ

  • @shanshan6517
    @shanshan6517 25 วันที่ผ่านมา

    Very Good 👍🏻

  • @reshmareshu9956
    @reshmareshu9956 27 วันที่ผ่านมา +2

    Masha Allah 😍❤

    • @Baseworld
      @Baseworld  27 วันที่ผ่านมา

      Gud❤️

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 วันที่ผ่านมา

    Congratulations🎉

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 26 วันที่ผ่านมา +1

    മാഷാ അല്ലാഹ്

  • @latheeflatheef6383
    @latheeflatheef6383 27 วันที่ผ่านมา +3

    മാഷാ അല്ലാഹ് പൊളിച്ചു ട്ടോ

    • @Baseworld
      @Baseworld  27 วันที่ผ่านมา

      Thankz

  • @user-it2lq6jl6c
    @user-it2lq6jl6c 26 วันที่ผ่านมา

    Masha അല്ലാഹ്

  • @MuhammedAli-eg1is
    @MuhammedAli-eg1is 4 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @MuhammadAli-sw3re
    @MuhammadAli-sw3re 6 วันที่ผ่านมา

    Alhamdulillah

  • @meharnisa8714
    @meharnisa8714 22 วันที่ผ่านมา

    Mashallah alhamdulillah

  • @ayshareef7267
    @ayshareef7267 27 วันที่ผ่านมา +2

    മാഷാ അല്ലാഹ് ❤

    • @Baseworld
      @Baseworld  27 วันที่ผ่านมา +1

      Thankz 👍🏽

  • @shahinahashim3892
    @shahinahashim3892 17 วันที่ผ่านมา

    മാഷാ അള്ളാഹ്❤❤❤❤

  • @najeemthannichal831
    @najeemthannichal831 27 วันที่ผ่านมา +3

    Congrats 👏

    • @Baseworld
      @Baseworld  26 วันที่ผ่านมา

      ❤️❤️

  • @Shihab-je1fd
    @Shihab-je1fd 26 วันที่ผ่านมา +4

    എൻെറ എളേമയുടെ പേരക്കുട്ടി ❤

    • @Baseworld
      @Baseworld  26 วันที่ผ่านมา

      Gud family ❤️

  • @juvairiya2808
    @juvairiya2808 26 วันที่ผ่านมา

    അല്ലാഹു അനുഗ്രഹിച്ചു

  • @sokoor--amd
    @sokoor--amd 25 วันที่ผ่านมา

    👍

  • @user-gx9yf5pr3w
    @user-gx9yf5pr3w 26 วันที่ผ่านมา +2

    🖐️💞💞💞🌹

  • @user-uu7ru9pm1r
    @user-uu7ru9pm1r 26 วันที่ผ่านมา +3

    അറബി കാലിഗ്രാഫി ഒന്ന് ചെയ്ത് നോക്കുക

  • @abduljobbar5338
    @abduljobbar5338 26 วันที่ผ่านมา +4

    Ponu.mol💯🌹🥀👍✊✊✊💯

    • @Baseworld
      @Baseworld  26 วันที่ผ่านมา

      Nice ♥️

  • @aboobackersidhik8529
    @aboobackersidhik8529 4 วันที่ผ่านมา

    ഈ മിടുക്കിക്കുട്ടി എഴുതിയ Entrance exam ഏതാണ് എന്നെങ്കിലും ഈ video യിൽ വിവരിക്കേണ്ടതായിരുന്നു.
    NID Entrance ആവാനാണ് സാധ്യത. ചിത്രം വരയിൽ താത്പര്യവും കഴിവും ഉള്ള കുട്ടികൾക്ക് പ്രചോദനവും വഴികാട്ടിയും ആവാൻ അത്തരം കാര്യങ്ങൾ കൂടി ആ കുട്ടിയോട് വിവരിക്കാൻ പറയാമായിരുന്നു.

  • @kdrmakkah5510
    @kdrmakkah5510 26 วันที่ผ่านมา +1

    എന്താണ് നേടിയത്
    അത് പറയൂ

  • @laila7843
    @laila7843 26 วันที่ผ่านมา

    Engineering exam nata ano bdes ano kittiyad clear ayilla vdeo kanditt.

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 26 วันที่ผ่านมา +1

    ഈ കുടുംബത്തെ കോൺട്രാക്ട് ചെയ്യാൻ ഉപ്പയുടെ ഫോൺ നമ്പർ പ്ലീസ്

  • @chaddiebuddieummar4699
    @chaddiebuddieummar4699 26 วันที่ผ่านมา +1

    ദീനിനു വിരുദ്ധമായാണ് പഠിച്ചത്.
    ഈ റിസൾട്ടൊന്നും ഖബറിലുണ്ടാവില്ല.

    • @laila7843
      @laila7843 25 วันที่ผ่านมา

      Shame on u

    • @aboobackersidhik8529
      @aboobackersidhik8529 4 วันที่ผ่านมา

      ആ കുട്ടിയുടെ ദീനും ദീൻ വിരുദ്ധതയും ഖബറും ഒന്നും താനല്ല തീരുമാനിക്കേണ്ടത്. അത് പടച്ചോനും ആ കുട്ടിയും മാത്രം തമ്മിലുള്ള കാര്യം.

    • @chaddiebuddieummar4699
      @chaddiebuddieummar4699 4 วันที่ผ่านมา

      @@aboobackersidhik8529 നിരവധി ഉസ്താദ്മാർ വയദ് പറഞ്ഞിട്ടുള്ളതിൽ നിന്നാണ് ഞാൻ പഠിച്ചത്.

    • @chaddiebuddieummar4699
      @chaddiebuddieummar4699 4 วันที่ผ่านมา

      @@aboobackersidhik8529
      വയള് തെറ്റാണോ?

    • @chaddiebuddieummar4699
      @chaddiebuddieummar4699 3 วันที่ผ่านมา

      ഉസ്ദാദ് മാർ വയള് പറയാറുണ്ടല്ലോ!
      നമ്മുക്ക് വല്ത് ഖബറാണ്

  • @SahadKk-iw4ms
    @SahadKk-iw4ms 26 วันที่ผ่านมา +3

    ദീൻ കൈവിടല്ലേ മോളെ

  • @hamzahamza6115
    @hamzahamza6115 25 วันที่ผ่านมา

    ത്യാ ഗം സഹിച്ചവർക്ക് പടച്ച തമ്പുരാന്റെ സമ്മാനം . പഠിക്കണം എന്ന് തീരുമാനിച്ചാൽ ട്യൂ ഷൻ ആവ ശ്യ മില്ല ഈ മോളെ മാതൃ കയാ ക്കണം വിദ്യാർഥികൾ

  • @Afnan-jp4pu
    @Afnan-jp4pu 26 วันที่ผ่านมา +1

    Ente molkum entrence agraham und ith pole kurach kazhivumund padikan vittitila sambathikam ellarum dua cheyyu

    • @Baseworld
      @Baseworld  26 วันที่ผ่านมา

      Inshaallah

  • @ShefeekaHdj
    @ShefeekaHdj 26 วันที่ผ่านมา +2

    കല്യാണംകഴിഞ്ഞോ?
    എന്റെ മൂത്തമ്മയുടെ മകൻ ഉണ്ടായിരുന്നു
    എൻജിനീയറാണ്
    പ്ലീസ് Ripley

    • @Baseworld
      @Baseworld  26 วันที่ผ่านมา

      😄

    • @laila7843
      @laila7843 26 วันที่ผ่านมา

      A kutti padichotte.adine verude vittekk

  • @hussainmadani600
    @hussainmadani600 26 วันที่ผ่านมา

    Kutyudamaragkayingow

  • @kc.ashrafvzr1345
    @kc.ashrafvzr1345 5 วันที่ผ่านมา

    ഇത്രയൊക്കെ കഴിവുകൾ ഉള്ള ആളായിട്ടും ഇത്ര ഉയരങ്ങൾ കീഴടക്കിയിട്ടും മോളുടെ വിനയവും ജാഡ എന്താന്നറിയാത്തആ പെരുമാറ്റവും കണ്ടില്ലേ. പുണ്ണ്യമാണവൾ.

  • @chaddiebuddieummar4699
    @chaddiebuddieummar4699 26 วันที่ผ่านมา +1

    ഹാഫിളത്തായോ?

  • @chaddiebuddieummar4699
    @chaddiebuddieummar4699 26 วันที่ผ่านมา +1

    ആദ്യം ഖുറാൻ ഹാഫിളത്തായിട്ട് വേണം ഇതൊക്കെ പഠിക്കാൻ

  • @user-sr5sq4fd6r
    @user-sr5sq4fd6r 26 วันที่ผ่านมา

    ബോച്ചേ മുഖം വട്ടത്തിൽ ആയിപ്പോയി ലേശം നീളം വേണ്ടിയിരുന്നു

    • @sahlababu3626
      @sahlababu3626 26 วันที่ผ่านมา

      😮😮😮😮😮

  • @sulaimanhamza6648
    @sulaimanhamza6648 26 วันที่ผ่านมา

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @alweqaya6392
    @alweqaya6392 26 วันที่ผ่านมา +1

    സഹോദരാ എൻറെ അഭിപ്രായമാണ്. തൻറെ ഈ പ്രായത്തിൽ ഇങ്ങനെ നടന്നാൽ മതിയോ. അന്ന എന്ന കുട്ടിയുടെ കഴിവ് ഞങ്ങൾ കണ്ടു. അതിന് താങ്കളുടെ ജീവിതം എന്തായിരിക്കും. രാവിലെ ഒരു മൈക്കും പൊക്കിപ്പിടിച്ച് തോളത്തുവച്ച ഇങ്ങനെ നടക്കുന്നതാണോ നല്ലത്. സ്വയം ചിന്തിക്കൂ. അണ്ണാനെപ്പോലെ സ്വന്തം കഴിവുകൾ നേടി നടന്നു കൂടെ.

    • @Baseworld
      @Baseworld  26 วันที่ผ่านมา

      Good motivation thankz

  • @chanakasangi
    @chanakasangi 26 วันที่ผ่านมา

    മാഷാ അല്ലാഹ്
    മതവും bavuthikavum ആയി നല്ല നിലയിൽ എത്തട്ടെ
    ഒരുപാട് കുട്ടികൾ പഠിക്കുന്ന സമയത്ത് വഴി തെറ്റി പോകാറുണ്ട് അതൊക്കെ സൂക്ഷിക്കണം

    • @chanakasangi
      @chanakasangi 26 วันที่ผ่านมา +1

      ബാംഗ്ലൂരിലെ അറിയപ്പെട്ട എഞ്ചിനീയറിംഗ് കോളേജ ന്റെ അടുത്ത് ജ്യൂസ്‌ ഷോപ്പ് നടത്തുന്ന ആൾ ആണ് ഞാൻ 5 വർഷം ആയി
      പല കുട്ടികളും പഠിക്കാൻ വരുന്ന സമയത്ത് ഉള്ള രീതി അല്ല 2 ഉം 4 ഉം വർഷം കഴിഞ്ഞു പഠിപ്പ് കഴിഞ്ഞു കാണുമ്പോൾ. രണ്ട് പെൺകുട്ടികളുടെ പിതാവ് എന്ന നിലയിൽ കാണുമ്പോൾ തന്നെ ഒരുപാട് വിഷമം തോന്നും പ്രത്യാഗിച്ചു മലപ്പുറം ഭാഗത്തു ഉള്ള (മുസ്ലിം)കുട്ടികൾ അവരെ പറ്റി അനേഷിക്കുമ്പോൾ വലിയ തറവാടും കുടുംബവും ഉള്ള നിലയിൽ ആകും.(മറ്റുള്ളവരും ഉണ്ട് അവർ ക്യാഷ് ചിലവായിക്കുമ്പോൾ limit ഉണ്ട്)
      അവർക്ക് സ്വന്തം വാപ്പയും ആങ്ങളയും ഗൾഫിൽ നിന്നും പറയുമ്പോയേക്കും ക്യാഷ് അയച്ചു കൊടുത്തു അടിച്ചു പൊളിച്ചു ജീവിക്കുന്നു
      എന്തിനു ഏറെ പറയുന്നു ഡാൻസ് ബാർ.pub ഇതൊക്കെ അവർ സ്ഥിരം ചെക്കന്മാരോട് കൂടെ പോകുന്നു
      പിറ്റേ ദിവസം ഷോപ്പിൽ വരുമ്പോൾ അവർ poya കാര്യങ്ങൾ അവിടെ ഇരുന്നു തമ്മിൽ തമ്മിൽ പറയുന്നു അതും അന്യ മതസ്ഥരോട് കൂടെ
      എന്തിനു കൂടുതൽ പറയണം ശനി ഞായർ ദിവസങ്ങളിൽ അവർ ഹോസ്റ്റലിൽ നിന്നും ഇറങ്ങി ബോയ്ഫ്രണ്ട്‌ ന്റെ കൂടെ പുറത്തു റൂം എടുക്കുന്നു
      ഇതൊക്കെ ഞാൻ കണ്ടതും അറിയുന്നതും ആണ്
      എന്റെ ഷോപ്പിന്റെ മുകളിൽ ലോഡ്ജ് ആണ്
      എന്റെ കസ്റ്റമർ ഇൽ അധികവും (കോളേജ് സ്റ്റുഡന്റസ്) വീക്കെൻഡ് ഇൽ അവിടെ രണ്ട് ദിവസത്തേക്ക് റൂം എടുുക്കും ഫുഡ് ഓർഡർ ചെയ്യാൻ ഞങ്ങളുടെ ഷോപ്പിലീക്ക് വിളിക്കും അധികവും കൗണ്ടർ ഇൽ ഞാൻ ആയതോണ്ട് ഡെലിവറി ഞാൻ ആണ് ചെയ്യാർ
      നമ്മുടെ ഒക്കെ മക്കൾ വീട്ടിൽ ഇടുന്ന t ഷർട്ടും ഷോർട്സും ഒക്കെ ഇട്ട് കാമുകന്റെ കൂടെ ബെഡ് share ചെയുന്നത് കാണാം
      അധികവും നമ്മുടെ കവുമിൽ ഉള്ള കുട്ടികൾ ആണ്
      മദ്യപിക്കൽ വരെ നടക്കൽ ഉണ്ട് അതും മറ്റുള്ളവരുടെ മുമ്പിൽ വെച്ചു സിംപിൾ ആയിട്ട്

  • @ramlakasim2935
    @ramlakasim2935 26 วันที่ผ่านมา +2

    ഫോണൊന്നും കൊടുത്തു നല്ല മോളെ നശിപ്പിക്കരുത്

  • @habizainzainhabi7879
    @habizainzainhabi7879 6 วันที่ผ่านมา

    Masha Allah

  • @safiyashafeel1511
    @safiyashafeel1511 27 วันที่ผ่านมา +3

    Mashaallah

    • @Baseworld
      @Baseworld  27 วันที่ผ่านมา

      Thank you ❤️

  • @keimayyaril7370
    @keimayyaril7370 26 วันที่ผ่านมา

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @naseebn5655
    @naseebn5655 27 วันที่ผ่านมา +3

    Mashaallah

    • @Baseworld
      @Baseworld  27 วันที่ผ่านมา

      Gud❤️

  • @sainabasainu8846
    @sainabasainu8846 26 วันที่ผ่านมา

    Mashaallah

  • @user-yy2uk2fx3h
    @user-yy2uk2fx3h 25 วันที่ผ่านมา

    Mashaallah