Kaduppam Kurach | കെട്ടിപ്പിടിച്ചാലെന്താ കുഴപ്പം ? | K Radhakrishnan | Divya S Iyer | 24-06-2024

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • Kaduppam Kurach : സ്നേഹത്തിന് പ്രോട്ടോകോൾ ഇല്ലെന്നും സ്നേഹത്തിന്റെ ആശ്ലേഷമാണ് ആ ചിത്രമെന്നും Divya S Iyer IAS പറയുമ്പോഴും ഉയർന്ന ഉദ്യോഗസ്ഥ മന്ത്രിയെ ആലിംഗനം ചെയ്യുന്നതിന് ജാതീയതയുടെ നിറം ചേർത്ത വരെ Social Media വലിയ ചർച്ചയാക്കുകയാണ്. Gender വിത്യാസമില്ലാതെ ജാതി മത വിത്യാസമില്ലാതെ ഒരു ആലിംഗനം ചെയ്യാൻ നമ്മുടെ സാമൂഹിക വ്യവസ്ഥിതി ഇന്നും അതിർ വരമ്പ് വെക്കുന്നുണ്ടോ. ഒരു ആലിംഗനം ചർച്ചയാക്കപ്പെടേണ്ടാത്ത കാലത്തേക്ക് ഏതാണ് ഇനിയും എത്ര ദൂരം ?
    #kaduppamkurach #kradhakrishanan #divyasiyyer #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 57

  • @user-sx8le9wg1m
    @user-sx8le9wg1m 23 วันที่ผ่านมา +9

    ഈ സംഭവം,, മോശപ്പെട്ട രീതിയിൽ കാണുകയും തെറ്റായ രീതിയിൽ സംസാരിക്കുന്നവരുടെ വായ മൂടികെട്ടാൻ പറ്റില്ലല്ലോ,,,,,, മഹാ കഷ്ട്ടം,,

  • @user-ld2re6wh3q
    @user-ld2re6wh3q 26 วันที่ผ่านมา +11

    ഈ.ചർച്ച തന്നെ അനാവശ്യമായണ്.

  • @nishagovindan2277
    @nishagovindan2277 23 วันที่ผ่านมา +7

    ഇദ്ദേഹം വിടൻ്റെ സ്വഭാവമില്ല എന്ന് ദിവ്യ അയ്യർക്ക് നന്നായറിയാം . അതുകൊണ്ടാണ് ധൈര്യത്തിൽ ആശ്ലേഷിച്ചത്.😊

    • @user-yg8yc2gc9m
      @user-yg8yc2gc9m 22 วันที่ผ่านมา +1

      മുദ്ദ ല ദേവി സാമൂഹിക നിരീക്ഷികഇവർ ഏതു ലോകത്താണ് ജീവിക്കുന്നത്

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 23 วันที่ผ่านมา +6

    സുരേഷ് ഗോപിയെ ശ്വേത മേനോന് കെട്ടിപിടിച്ചു ഡാൻസ് ചെയ്യാം പൊതു ഫക്ഷനിൽ ആർക്ക്യാ കുഴപ്പമില്ല. ഉയർന്ന ജാതിക്കാരാണ്.

  • @sanashanil3192
    @sanashanil3192 23 วันที่ผ่านมา +3

    കഷ്ട്ടമാ നല്ലൊരു മനസ്സുള്ള ഉദ്യോഗസ്‌ഥ ജനങ്ങൾ തിരിച്ചറിയണം

  • @sivadasanm.k.9728
    @sivadasanm.k.9728 23 วันที่ผ่านมา +4

    തികച്ചും വ്യക്തിപരം. അവർക്ക് രണ്ടു പേർക്കും പരാതിയില്ലെങ്കിൽ മറ്റുള്ളവർക്ക് എന്തിനിത്ര വേവലാതി ? ഇവിടെ നവോത്ഥാനം വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരാണോ?

  • @ChandralalTN
    @ChandralalTN 26 วันที่ผ่านมา +6

    മനുഷെ െന തിരിച്ചറിയാത മൃഗങ്ങൾ പലതും പറയും ഇതിെലെന്താ തെറ്റ്😂😂😂😂😂

  • @sanashanil3192
    @sanashanil3192 23 วันที่ผ่านมา +4

    നല്ല മനസ്സുള്ള രണ്ടു ഉദ്യോ ഗസ്ഥർ ഇവരെ ജനങ്ങൾ അഭിനന്ദിക്കുന്നു എന്താ അതിൽ തെറ്റ്

  • @Vinodkumar-ec3nu
    @Vinodkumar-ec3nu 26 วันที่ผ่านมา +4

    കടുപ്പം കുറച്ച് വന്ന അവതാരികക്ക് കിട്ടിയത് കടുപ്പം കൂടിയ വാക്കുകൾ...

  • @prakashbpkhganga2374
    @prakashbpkhganga2374 26 วันที่ผ่านมา +3

    ഇടുങ്ങിയ ചിന്താഗതി ഉള്ളവർ ഇപ്പോഴും ഉണ്ട്.. അതുകൊണ്ടാണ് ഇതിനെ വിമര്ശിക്കുന്നത്!

  • @rockstartech112
    @rockstartech112 22 วันที่ผ่านมา

    I am am a delitchrisrisn but what about you are saying for fir first member of the debate

  • @sanashanil3192
    @sanashanil3192 23 วันที่ผ่านมา

    Big salute madem❤❤❤

  • @pnskurup9471
    @pnskurup9471 22 วันที่ผ่านมา

    Madam Divya S.Iyer, being an IAS Officer has to adhere to certain decorum to keep up in society. This will convey a wrong precedence to others. If she was not in Civil Service, there was not a big problem.

  • @subhadramj7864
    @subhadramj7864 22 วันที่ผ่านมา

    ഒരു kozhappavumill❤️നാണവും മാനവും illa പിന്നീന്തോന്ന് കുഴപ്പംകെട്ടിപിടിച്ചു ഇരിക്കണം ശബരി നാധ് 😂😂😂😂😂😂😂

  • @padminisivadas4202
    @padminisivadas4202 23 วันที่ผ่านมา

    Ithu men lady ye aannennu karuthatte. What will happen?

  • @user-zz1sx7wx8y
    @user-zz1sx7wx8y 22 วันที่ผ่านมา

    Ethu athina telicat cheyane

  • @user-ve6kb6lb7r
    @user-ve6kb6lb7r 23 วันที่ผ่านมา +2

    മാപ്രകൾക്ക് വേറെ പണിയൊന്നും ഇല്ലേ 👌

  • @noushadkaruva3347
    @noushadkaruva3347 25 วันที่ผ่านมา +3

    കാര്യം ജാതി ഒന്നും അല്ല.ഇഷ്ടം സ്നേഹം ആണ്❤❤❤

  • @user-wl6yc1mm5g
    @user-wl6yc1mm5g 23 วันที่ผ่านมา +1

    I believe you have money, and education doesn't matter if two people like they can hugg they can smile they eat together they ca go together this is not public business in kerala state every one have same right .tomorrow two students kiss each other nobody bother them .times change no;;bbw is2024 some people think still1950 or1970 two people love each other whatever they want they can do but they have to take whatever consequences come they have to take it don't blame others .

  • @paramasivan1926
    @paramasivan1926 22 วันที่ผ่านมา

    വാളെടുത്തവൻ വാളാൽ ഇത്രയേ ഉള്ളൂ ഒരു കാര്യം ആരും നിസ്സാര കാര്യങ്ങൾക്ക് വിഷയമാക്കാൻ അറിയിക്കുക

  • @saransp9251
    @saransp9251 23 วันที่ผ่านมา +1

    മഡ്രി പണി വിട്ട് mp പണി തുടങ്ങിയില്ല സൊ പ്രോട്യോ കോൾ ഇല്ല. പിന്നേ അച്ഛാ മകൾ പ്രോട്ടോ കോൽ ഉണ്ടാകാൻ

  • @user-cp8dy6gd6i
    @user-cp8dy6gd6i 26 วันที่ผ่านมา +1

    കഷ്ടം 🥰🥰🥰🥰

  • @samsonmarkose9013
    @samsonmarkose9013 22 วันที่ผ่านมา

    കുഴപ്പം അവിടെ അല്ല.... മന്ത്രി... കളക്ടറെ ആയിരുന്നു കെട്ടിപിടിച്ചത്.... എങ്കിൽ...?... എന്താകുമായിരുന്നു..😂😂

  • @user-si6fv6zm7c
    @user-si6fv6zm7c 25 วันที่ผ่านมา

    പാശ്ചാത്യ നാടുകളിൽ നമുക്ക് നമ്മുടേതായ ഒരു സംസ്കാരമുണ്ട് ആ സംസ്കാരത്തിൽ നിന്നു കൊണ്ടുള്ള സ്നേഹപ്രകടനം ആണ് നമുക്ക് നല്ലത് പാശ്ചാത്യൻ മാർക്ക് കാണിക്കുന്ന സംസ്കാരം പരസ്യമായ കെട്ടിപ്പിടുത്തവും ചുംബനവും എല്ലാം ഉണ്ട് അത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതാണോ എന്ന് മാത്രം ചിന്തിച്ചാൽ മതി

  • @Fahad-nd2ys
    @Fahad-nd2ys 18 วันที่ผ่านมา

    Manja kannullavark ellam manja aayitte thonnu...

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 24 วันที่ผ่านมา

    Kettipudutham oru vidyam annu. pinnai, oru sugavum annu.

  • @sanashanil3192
    @sanashanil3192 23 วันที่ผ่านมา +2

    ചർച്ച ചെയ്യുന്ന നിങ്ങളാണ് വെറി കൊള്ളുന്ന ത്

  • @Yasodha-my8ne
    @Yasodha-my8ne 24 วันที่ผ่านมา

    Ethil, evideya, jathi, veruthe, valvhodikanta, vre, pani, elle, klakdre, kante, padike, vallatha, loham,

  • @mkurianjacob8701
    @mkurianjacob8701 23 วันที่ผ่านมา +1

    ഇവർ പറയുന്നത് ഒന്നും മനസിലാകുന്നില്ല

  • @ramachandranp4546
    @ramachandranp4546 23 วันที่ผ่านมา

    Social media ആകെ കുളമാക്കി.

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 25 วันที่ผ่านมา +1

    സഹോദരി കഷ്ടം തോനുന്നു നാരായണ ഗുരുവിനെ പഠിക്കൂ !

  • @jibeshmurali4654
    @jibeshmurali4654 25 วันที่ผ่านมา +1

    അമ്മയേതല്ലിയാൽ രണ്ട് പക്ഷം

  • @Yasodha-my8ne
    @Yasodha-my8ne 24 วันที่ผ่านมา

    Oru, thozilum, ellathavarke, ethum, apuravum, thonum,

  • @hngogo9718
    @hngogo9718 26 วันที่ผ่านมา

    ആർക്കൊക്കെയോ ഒരു ദിവസം വരും. ഇത് രാധാകൃഷ്ണന്റെ ദിവസം. ആരും വിഷമിക്കരുത് .നാളെ നിങ്ങളുടെ ദിവസം വരും. ദിവ്യ നിങ്ങളോടും സ്നേഹം പങ്കുവെക്കും. സ്നേഹത്തിനു പ്രോട്ടോകോൾ ഇല്ലെന്നു അവർ ഉറപ്പു തന്നിട്ടുണ്ട്.

  • @krishnant1927
    @krishnant1927 23 วันที่ผ่านมา +1

    Oru thattum ella

  • @vahidpp9426
    @vahidpp9426 26 วันที่ผ่านมา

    ഇത് തെറ്റല്ല പക്ഷെ നല്ല സ്ഥലത്തു ഇരിക്കുന്നവർ ഇങ്ങനെ ചെയ്യരുത്. വേറെ എന്തൊക്കെ ചെയ്യാം

  • @maluitechz9354
    @maluitechz9354 26 วันที่ผ่านมา

    Padavlyalla ജാതി വലുത്

  • @getha4435
    @getha4435 25 วันที่ผ่านมา

    Ayye

  • @somanpathayathodi1345
    @somanpathayathodi1345 22 วันที่ผ่านมา

    Ninakke kazappinte asukamane

  • @cspramodkumarkumar6430
    @cspramodkumarkumar6430 24 วันที่ผ่านมา

    Podi

  • @joypalliyadilpathrose7078
    @joypalliyadilpathrose7078 25 วันที่ผ่านมา

    നീ എന്ത് തേങ്ങാ കൊലയാണ് പറയുന്നത്?

  • @sree42133
    @sree42133 26 วันที่ผ่านมา +1

    ഒരു കുഴപ്പവും ഇല്ലാ.ഇനിയിപ്പോ ഇത് എല്ലാവര്ക്കും തുടരാം 😂

  • @divakaranpuliyassery8745
    @divakaranpuliyassery8745 23 วันที่ผ่านมา

    MA കുട്ടപ്പൻ മന്ത്രി യായിരുന്ന സമയത്ത് ഷൈക്കന്റെ കൊടുത്ത ജീവനക്കാരന് സസ്പെൻഷൻ കിട്ടി. അതുപോലെ പ്രോട്ടോകോൾ ലംഘന്നതിനു ദിവ്യക്കു നടപടി വരും.

  • @heavansaj2185
    @heavansaj2185 26 วันที่ผ่านมา +1

    24 മണിക്കൂറും പ്രോട്ടോകോൾ നോക്കേണ്ട ബാദ്ധ്യത ദിവ്യക്കുണ്ട് .ചെയ്തത് ശരിയല്ല.

    • @ramum9063
      @ramum9063 25 วันที่ผ่านมา +1

      താനേത് നാട്ടുകാരനാണ് 😢

  • @vijayanp3327
    @vijayanp3327 26 วันที่ผ่านมา +1

    ഇരട്ട ചങ്കന്മാരെ സുഖിപ്പിക്കുക
    പ്രധാനപ്പെട്ട സ്ഥാനങ്ങൾ നേടിയെടുക്കുക
    നക്കാപ്പിച്ച നേട്ടമുണ്ടാക്കുക
    പുരോഗമനവാദിയെന്ന് ബോധ്യപ്പെടുത്തുക
    അതിനുവേണ്ടിയുള്ള കോപ്രായം

  • @noushadkaruva3347
    @noushadkaruva3347 25 วันที่ผ่านมา

    ഒരു കളക്ടർക്ക് വിഘാരഭരിത ആകരുത് ...മന്ത്രിക്ക് മേൽ കളക്ടർ എന്ന പോലെ ആയി

  • @noushadkaruva3347
    @noushadkaruva3347 25 วันที่ผ่านมา +1

    നിങ്ങളുടെ മക്കൾ നിങ്ങളുട ഭാര്യ ഭർത്താവ് ആയികൊളളട്ടെ അന്യർ പുരുഷ സ്ത്രീ ഇങ്ങനെ ഒന്നും ചെയ്യരുത്.. ഒരെ മത വിഭാഗം ആയാലും അല്ലങ്കിലും തെറ്റ്.എല്ലാം ഒരെ മനുഷ്യർ മത്രം വലിപ്പവും ചെറുപ്പം ഇല്ല❤❤❤