Q18 |"മനുഷ്യനൊപ്പമാണ് കുത്തുവാക്കുകളിൽ തളരില്ല!"; ദിവ്യ എസ്‌ അയ്യർ |Divya S Iyer Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Q18 |"മനുഷ്യനൊപ്പമാണ് കുത്തുവാക്കുകളിൽ തളരില്ല!"; ദിവ്യ എസ്‌ അയ്യർ |Divya S Iyer Exclusive Interview| Vizhinjam| K Radhakrishnan
    #q18 #divyasiyer #exclusiveinterview #interviewwithdivyasiyer #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 16

  • @sanashanil3192
    @sanashanil3192 3 หลายเดือนก่อน +2

    Mam നല്ലൊരു സാഹിത്യകരിയാണ് തീർച്ചയായും എഴുതണം മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന ഒരു മനസ്സാണ് ബിഗ് salute

  • @jayasreejayamohan7314
    @jayasreejayamohan7314 3 หลายเดือนก่อน +1

    Great & Good luck ..😃👍🌹❤️

  • @padmanabhane9895
    @padmanabhane9895 3 หลายเดือนก่อน +2

    Dear Madam.., We are like your behavior & truthful words not only we r hope role model of entire Students and provisionalist also proud of you,,. Go ahead madam.

  • @ramum9063
    @ramum9063 3 หลายเดือนก่อน +4

    എനിക്കത്ഭുതമായി തോന്നുന്ന ഒരു കാര്യം.. ഇത്രയൊക്കെ ശകുനികൾ ഇത്രയൊക്കെ കൂരമ്പുകൾ വർഷിച്ചിട്ടും ഒരുപ്രകോപനവും ഇല്ലാതെ വളരെ ലാഖവത്തോടെ കരതലം കൊണ്ട് തട്ടിമാറ്റി ഹിമാവാനെപ്പോലെ തല ഉയർത്തി നിൽക്കുന്നുണ്ടല്ലോ 👍🙏🙏🙏🌹🌹🌹

  • @albanaugustine5611
    @albanaugustine5611 3 หลายเดือนก่อน

    Great 👍👍

  • @nabinas4529
    @nabinas4529 3 หลายเดือนก่อน +1

    നന്നായി പൊക്കി പറയു ..കേട്ടിരിക്കാൻ ഒരു സുഖമാണ്

  • @marythomas3001
    @marythomas3001 3 หลายเดือนก่อน +1

    Collectork achanem ammem kettippidikkan protocol undo?vellathil veenappol jeevan rakshichayale kettippidichal?

  • @RimonAli-em4ly
    @RimonAli-em4ly 2 หลายเดือนก่อน

    ❤❤❤❤❤ md mi abbas . Khan. Mi sister. Iove gaste Four youe good night ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yamunarajkumar384
    @yamunarajkumar384 3 หลายเดือนก่อน

    സ്ത്രീകൾ അല്പം smart ആകുന്നതു സമൂഹത്തിനു അത്ര രസിക്കുന്നില്ല.സമൂഹം കൽപ്പിക്കുന്നതുപോലെ ഓരോരുത്തരും ജീവിച്ചു കൊള്ളണം അതാണു മലയാളിക്കുള്ള രീതി. അതിൽ പുരുഷനും സ്ത്രീയും ഒട്ടും പിന്നിലല്ല

  • @padmamanikandan8563
    @padmamanikandan8563 3 หลายเดือนก่อน +1

    ആത്മവഞ്ചന സ്വന്തം കാര്യം നേടാൻ വേണ്ടി

  • @radhakrishnanks5646
    @radhakrishnanks5646 3 หลายเดือนก่อน +4

    എൻഡിഎ അധികാരത്തിൽ വരില്ല എന്നു പറയുകയും അഥവാ അധികാരത്തിൽ വന്നാൽ കാവിയുടുത്ത് ന്യൂസ് വായിക്കും എന്ന് പറഞ്ഞ് വ്യക്തിയാണ് ഇവൾ.പിന്നെ കുറച്ചുനാൾ കണ്ടില്ല.

  • @ananthan8951
    @ananthan8951 3 หลายเดือนก่อน +2

    ഇവർക്കു മാത്രം വല്ല പ്രത്യേക ബ്യൂറോക്രാറ്റിക് ഇമ്മ്യൂണിറ്റി ഉണ്ടോ നാടകം കളിക്കാൻ?

  • @Mukundakumar-m8j
    @Mukundakumar-m8j 3 หลายเดือนก่อน +1

    Cheyunathallam pongachathinu vendi.nannamillalo🤪🤪

  • @chrizzzzz2193
    @chrizzzzz2193 3 หลายเดือนก่อน +1

    ഈ ഒരു കളക്ടർ മാത്രം എപ്പോഴും വാർത്തകൾ സൃഷ്ടിക്കാൻ വേണ്ടി ഓരോ പേക്കൂത്ത് കാണിച്ചു കൂട്ടുന്നത് കർശനമായി നിയന്ത്രിക്കുക.ഇവർ എന്താണ് ഇങ്ങനെ? ഉത്തരം പറയുമ്പോൾ എന്തിനാണ് ഇവർ ഇങ്ങനെ ഇളിക്കുന്നത്? കേരളത്തിലെ മറ്റെല്ലാ കളക്ടർമാരും വളരെ കാര്യക്ഷമമായി അവരുടെ ജോലി ചെയ്യുമ്പോൾ ഇവർ മാത്രം over show കാണിച്ചു മീഡിയ attention പിടിച്ചു പറ്റുന്നു

  • @bineshv7659
    @bineshv7659 3 หลายเดือนก่อน +1

    അടുത്ത ഇലക്ഷനയിൽ കോൺഗ്രസിലാണോ. ബോംബ് പാർട്ടിയിലാണോ ചേർന്ന് മ ത്സരിക്കുന്നതെന്നു അറിയാനുണ്ട്

    • @ramum9063
      @ramum9063 3 หลายเดือนก่อน

      നെല്ലും പതിരും തിരിച്ചറിയാൻ ബുദ്ധി പ്രയോഗിക്കു ബിനിഷ്