ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തടയിട്ട പോലീസിനെതിരെ വിശ്വാസികളുടെ രോഷം | PALAYOOR

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 84

  • @sabukx7736
    @sabukx7736 18 วันที่ผ่านมา +55

    നമ്മുടെ ജീവനും ആത്മാവും ആയ യേശുക്രിസ്തുവിന്റെ തിരുപ്പിറവി ഇല്ലാതാക്കിയ SI യെ സെർവീസിൽ നിന്നും പിരിച്ചു വിടുന്നത് വരെ സമരവുമായി മുന്നോട്ടു പോകുക ✝️✝️✝️👍

  • @Meppu-ev6jj
    @Meppu-ev6jj 18 วันที่ผ่านมา +55

    SI യെ suspend ചെയ്ത മാപ്പു പറയിപ്പിക്കുക. വീണ്ടും കാരൾ മൈക്ക് വച്ച് നടത്തിക്കുക

    • @SobChetkchn
      @SobChetkchn 18 วันที่ผ่านมา +1

      Yes💯

    • @gdgggggg
      @gdgggggg 18 วันที่ผ่านมา +3

      SI ക്കു എന്തൊരു ശുഷ്കാന്തി നിയമം നടപ്പിലാക്കാൻ …. അവന് പാർട്ടിയുടെ കാര്യത്തിലോ പച്ച വെളിച്ചം ടീംസിന്റെ കാര്യത്തിലോ ഈ ശുഷ്കാന്തി ഇല്ലല്ലോ .. അവനെ കൊണ്ട് മാപ്പ് പറയിപ്പിക്കണം .

  • @SanjeevP-qw6ww
    @SanjeevP-qw6ww 18 วันที่ผ่านมา +54

    ഇങ്ങനെ വേണം. ക്രിസ്ത്യൻ നിങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ആരും നിങ്ങളുടെ മേലെ കേറാൻ വരില്ല. അവര് ആ സഭ. ഇവര് ഈ സഭ എന്ന് പറഞ്ഞു വികടിച്ചു നിൽക്കാതെ. എല്ലാവരും യേശുവിന്റെ കീഴിൽ ഒന്നായി നില്ക്കു ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ട് ❤️

  • @ղօօք
    @ղօօք 18 วันที่ผ่านมา +44

    നേരിട്ട് മുഖ്യമന്ത്രിയെപോലും വിളിച്ചു സഹായം അഭ്യർത്ഥിക്കാൻ മാത്രം ഹോൾഡ് ഉള്ള മെത്രന്മാർ ഉള്ളപ്പോൾ കേവലം ഒരു SI കാരണം പരിപാടി മുടങ്ങി എന്ന്പറയുന്നത് സഭക്ക് മൊത്തത്തിൽ നാണക്കേടാണ്,പിതാക്കന്മാരുടെ ആത്മാർത്ഥ അത്രയെ ഉള്ളു .

    • @hjh538
      @hjh538 18 วันที่ผ่านมา

      ഒരു കുഴപ്പവുമില്ല 😂😂😂😂

  • @sijibinu5526
    @sijibinu5526 18 วันที่ผ่านมา +43

    അങ്ങനെയാണെങ്കിൽ ക്ഷേതങ്ങളിൽ ..ഉത്സവങ്ങളും നടത്താൻ പാടില്ല...എന്തെ

    • @jomonjore1199
      @jomonjore1199 18 วันที่ผ่านมา +5

      മേത്തന്മാർ 5 നേരം മൈക്ക് വെച്ച് ബാങ്ക് വിളിക്കുവാനും പറ്റില്ല ഹല്ല പിന്നെ

    • @ManishKumar-l6e9e
      @ManishKumar-l6e9e 18 วันที่ผ่านมา

      Hindukkal enthu kuttam chayyrada vadute Ninte pinungadiyodu para

    • @salmanulfarisv-p8m
      @salmanulfarisv-p8m 18 วันที่ผ่านมา

      അങ്ങനെ ആണെകിൽ ഷേത്രം തുറക്കാൻ പാടില്ല ​@@jomonjore1199

  • @mathewjames9982
    @mathewjames9982 17 วันที่ผ่านมา +2

    നിയമം മാത്രമല്ല വിവേചനാധികാരം എന്നൊരു സാധനമുണ്ട് അത് എല്ലാവർക്കും ഇല്ല

  • @Aone333
    @Aone333 18 วันที่ผ่านมา +9

    പ്രതിഷേധം അറിയിക്കണം പക്ഷേ അവരുടെ കെണിയിൽ വീഴരുത് പണ്ട് എളിയിൽ കൊച്ചു പിച്ചാത്തിയുമായി നടന്ന ഒരു കാലമുണ്ട് കൃസ്ത്യാനിക്ക് അത് ഇന്നത്തെ തലമുറ ഉപേഷിച്ച സംസ്ക്കാരം ആണ് കൊല്ലാം പക്ഷേ തോൽപ്പിക്കാൻ ആവില്ല

  • @slaveofLORDJESUS
    @slaveofLORDJESUS 18 วันที่ผ่านมา +12

    Very condemnable act by a police officer 😡 Expose the criminals behind him 😡

  • @BinduBabu-b4g
    @BinduBabu-b4g 18 วันที่ผ่านมา +13

    സമരങ്ങൾ മാത്രം പോരാ... ക്രിസ്ത്യാനികൾ ക്കും അവരുടെ വിശ്വാസത്തിനും എതിരെ പ്രവർത്തിക്കുന്ന പൈശാചിക അജണ്ടക്കെതിരെ അധികാരികളുടെ നേതൃത്വത്തിൽ ശക്തമായ പ്രാർത്ഥനയും കരുതലും വേണ്ടി വരുന്ന സമയമാണ്...

  • @ISRAEL-wt
    @ISRAEL-wt 18 วันที่ผ่านมา +21

    ഇനി തീവ്രവാദികളെ വെറുതെ വിടരുത് 🔥ജയ് ഇസ്രായേൽ 🇮🇱🇮🇱🇮🇱

  • @samuvalsam6681
    @samuvalsam6681 18 วันที่ผ่านมา +13

    ഇതിന്റ പിന്നിൽ ഇടതനും വലതനും.. 😛

  • @ShaijuShaiju-z5w
    @ShaijuShaiju-z5w 18 วันที่ผ่านมา +2

    Full support......👍👍👍

  • @KalajofinjoelJoel
    @KalajofinjoelJoel 18 วันที่ผ่านมา +5

    Si യെ സെഖുരിറ്റി ആയി നിർത്തി കരോൾ നടത്തി ആ കഴുവേറിയെ സസ്‌പെൻഡ് ചെയ്യുക

  • @anujames154
    @anujames154 18 วันที่ผ่านมา +11

    Kerala POLICE, shame,,,,,,,,,,,,,,

  • @jacobkaramakuzhyil970
    @jacobkaramakuzhyil970 18 วันที่ผ่านมา +6

    Police should realise it is Kerala not North India. Nothing will go unpublicised.

  • @simimarkose9138
    @simimarkose9138 18 วันที่ผ่านมา +2

    Very good... എല്ലാര്‍ക്കും kottanulla ചെണ്ട അല്ല Christians

  • @josemathew2601
    @josemathew2601 18 วันที่ผ่านมา +5

    ആ S l യുടെ അഹങ്കാരം

  • @samklazar8995
    @samklazar8995 17 วันที่ผ่านมา

    സപ്പോർട്ട് 👍🏻👍🏻👍🏻👍🏻

  • @barbaracleetus3977
    @barbaracleetus3977 17 วันที่ผ่านมา

    Full support

  • @varghesekallarakkal5914
    @varghesekallarakkal5914 16 วันที่ผ่านมา

    ക്രിസ്തുമസ് കരോളും ആഘോഷവും കലക്കിയ SI വിജിത്തിനെ സസ്പെൻഡ് ചെയ്തു അവനെതിരെ നടപടി എടുക്കുക

  • @ThomasMc-z3u
    @ThomasMc-z3u 18 วันที่ผ่านมา +2

    തൊഴി കിട്ടുമ്പോൾ ബൗ....... ബൈ.......😢😢😢ഇസ്രയേൽ 👌കണ്ടു പഠിക്കു 🙏🙏🙏

  • @godblessu007
    @godblessu007 18 วันที่ผ่านมา +3

    Kerala police shame

  • @koshymathai4663
    @koshymathai4663 18 วันที่ผ่านมา +3

    👍🏾👏

  • @VivaradhoshiJanam-h8q
    @VivaradhoshiJanam-h8q 18 วันที่ผ่านมา +1

    👍👍🙏🙏

  • @JohnsamuelParayil
    @JohnsamuelParayil 17 วันที่ผ่านมา

    പെറ്റ് പെരുകണം വാഗ്ദാനം പാലിക്കാൻ❤

  • @VinodThomas-c4h
    @VinodThomas-c4h 18 วันที่ผ่านมา +2

    👍 👍

  • @jainkkunjappy7277
    @jainkkunjappy7277 18 วันที่ผ่านมา +2

    👍👍👍👍👍👌👌👌

  • @suneeshpj2941
    @suneeshpj2941 18 วันที่ผ่านมา +2

    ❤❤

  • @ThomasKC-rk3bb
    @ThomasKC-rk3bb 18 วันที่ผ่านมา +3

    Promote him as DGP

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 18 วันที่ผ่านมา +17

    ആ പോലിസ് ന്റെയും സുരേഷ് ഗോപിയുടെ ഫോൺ കാൾ ചോർത്തിയാൽ അറിയാം ഒരു പൂരം കൽക്കൽ സ്റ്റോറി

    • @user-ui4dw8tm2d
      @user-ui4dw8tm2d 18 วันที่ผ่านมา +4

      ഇവിടുത്തെ ആഭ്യന്തരം പിണങ്ങാണ്ടി രാജി വെച്ചോ 😂

  • @jeesaj7880
    @jeesaj7880 18 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏🙏

  • @ancyvarghese136
    @ancyvarghese136 18 วันที่ผ่านมา +2

    We give education and made capable every one ...and now they are capable to destroy the one who made them able to speak

  • @chakkocp8486
    @chakkocp8486 18 วันที่ผ่านมา

    കേരളത്തിൽ എല്ലായിടത്തും കണ്ട കാര്യങ്ങൾ ഒന്ന് തന്നെയാണ്. ഇത് സർക്കാർ സ്പോൺസർഡ് കരോൾ കലക്കൽ ആയിരുന്നു. പൂരം കലക്കി, ഇപ്പോൾ ക്രിസ്ത് മസ് കലക്കി. ഇനി റംസാൻ കലക്കണം

  • @antonyleon1872
    @antonyleon1872 18 วันที่ผ่านมา +5

    🎉 jihad politics 🤝 Koottu Kachavadam Madhie Njammal ku Keralam police 🚓

  • @ThampyJohn-l8g
    @ThampyJohn-l8g 17 วันที่ผ่านมา

    Suspend immediately. Otherwise this will chance of ll,?

  • @KuriyanChalachuvade
    @KuriyanChalachuvade 18 วันที่ผ่านมา +2

    Darmika. Uthravathth.muhiyamandri.raji. vakkuka

  • @roymonyelavilayil2056
    @roymonyelavilayil2056 18 วันที่ผ่านมา +1

    Vota Chae upol nokie chayan

  • @C.Chengu
    @C.Chengu 18 วันที่ผ่านมา +1

    Trichur. Pooram. Nadathichilla. Pinnayano. Palayior. Pooram. Kalakikal. Tannayirikum. Ethinteyum. Purakil

  • @johncherian7239
    @johncherian7239 18 วันที่ผ่านมา +1

    Cpm = bjp = PINARAI = rss = modi. = amit = sangaparivasr

  • @johncherian7239
    @johncherian7239 18 วันที่ผ่านมา +1

    Do not vote. Bjp rss. Cpm
    This cpm, bjp. Mukam moodi. Azichuveezzunnu.

  • @Baby-kq8zx
    @Baby-kq8zx 17 วันที่ผ่านมา

    സംഘപരിവാരമല്ലേ അവിടെ കുഴപ്പമുണ്ടാക്കിയത് കേരള പോലീസിന്റെ പേര് വെക്കുന്നത് എന്തിനാ അതൊരു വക മോശം പരിപാടിയല്ലേ എന്തിനു ഏതിനും ഗവൺമെന്റ് കൈകാര്യം ചെയ്യുക എന്നല്ലേ നിങ്ങളുടെ ഉദ്ദേശം ഉള്ളൂ കുമ്പനാട് എനിക്കറിയാവുന്ന സ്ഥലവാ ഞങ്ങളുടെ സഭയുടെ ആൾക്കാരാണ് സംഘപരിവാരമല്ല പ്രശ്നമുണ്ടാക്കിയത്

  • @aruna.k9722
    @aruna.k9722 18 วันที่ผ่านมา +1

    Avana okka service il terminate dhyram illathavan marda karym

  • @KdJohn-t5h
    @KdJohn-t5h 18 วันที่ผ่านมา

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱Israel❤Jai

  • @Jomalsonnyttk
    @Jomalsonnyttk 12 วันที่ผ่านมา

    Sanghi SI ye service il ninnum pirichu viduka…

  • @fishtv9283
    @fishtv9283 18 วันที่ผ่านมา +4

    ശബ്‌ദമലിനീകരണത്തിനെതിരെ ഉറച്ച നിലപാട്: എസ്ഐ വിജിത്തിന് അഭിനന്ദനങ്ങൾ
    ചാവക്കാട് ആലിയൂർ പള്ളിയിൽ നിന്നുള്ള ശബ്‌ദമലിനീകരണത്തിനെതിരെ കൃത്യമായ നടപടി സ്വീകരിച്ച എസ്ഐ വിജിത്തിനെ അഭിനന്ദിക്കുന്നു. പള്ളി അധികൃതർ ശബ്‌ദമലിനീകരണ നിയമങ്ങൾ ലംഘിക്കുന്നത് തുടർന്നതിനെ തുടർന്നാണ് പോലീസ് നടപടി.
    നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും, മതസ്ഥാപനങ്ങൾക്ക് പോലും നിയമത്തിന് അതീതമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ഉറപ്പുവരുത്തുന്നതിൽ എസ്ഐ വിജിത്ത് മാതൃക കാണിച്ചിരിക്കുന്നു. പൊതുജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഹാനികരമായ ശബ്‌ദമലിനീകരണം തടയുന്നതിനുള്ള നിയമങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
    പള്ളി അധികൃതർ നിയമം പാലിക്കാൻ കൂട്ടാക്കാത്തത് നിരാശാജനകമാണ്. മതസ്ഥാപനങ്ങൾ സമൂഹത്തിന് മാതൃകയാകേണ്ടവയാണ്. നിയമങ്ങളെ മാനിക്കുകയും പൊതുജനങ്ങളുടെ ക്ഷേമം കണക്കിലെടുക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.
    എസ്ഐ വിജിത്തിന്റെ ധീരമായ നടപടി മറ്റുള്ളവർക്കും ഒരു പ്രചോദനമാകട്ടെ. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ എല്ലാ ഉദ്യോഗസ്ഥരും തയ്യാറാകണം.
    ശബ്‌ദമലിനീകരണത്തിനെതിരെ പോരാടുന്നതിൽ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. നിയമലംഘനങ്ങൾ കണ്ടാൽ അധികൃതരെ അറിയിക്കുകയും നിയമനടപടികൾക്ക് സഹകരിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.
    എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ നമുക്ക് ശബ്‌ദമലിനീകരണമുക്തമായ ഒരു സമൂഹം സൃഷ്ടിക്കാൻ കഴിയൂ.

    • @bennanjoseph7824
      @bennanjoseph7824 18 วันที่ผ่านมา

      ഇവൻ വെറും നാരാഥമൻ

    • @AlbaAbrilAbril
      @AlbaAbrilAbril 18 วันที่ผ่านมา +2

      കരോൾ ഗാനം ഒക്കെ ശബ്ദം മലിനീകരണം അല്ലെ അപ്പോ തനിക് ഒരു കുഞ്ഞു ഉണ്ടാകുമ്പോ അത് കിടന്നു കാറുമ്പോ അതിനെതിരെ കേസ് കൊടുക്കോലോ 😂

    • @salmanulfarisv-p8m
      @salmanulfarisv-p8m 18 วันที่ผ่านมา +1

      ഞാൻ ഇതിനോട് യോജിക്കുന്നു. രാത്രി 10മണിക്ക് ശേഷം ലൗഡ് സ്പീക്കർ വെച്ചു വലിയ ശബ്‌ദം പുറത്ത് വിടാൻ പാടില്ല. എല്ലാവർക്കും ഒരു നിയമം മതി. അത് August പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

    • @AlbaAbrilAbril
      @AlbaAbrilAbril 18 วันที่ผ่านมา +2

      @@salmanulfarisv-p8m അത് പോലെ തന്നെ ദിവസവും അഞ്ചു നേരം കിടന്ന് കാറുന്നതും നിർത്തലാക്കണം

    • @salmanulfarisv-p8m
      @salmanulfarisv-p8m 17 วันที่ผ่านมา

      @@AlbaAbrilAbril അമ്പലത്തിൽ ഉത്സവം നടത്തുന്നത് നിർത്തലാക്കണം. എന്റെ വീടിന്റെ തൊട്ട് അടുത്താണ് അമ്പലം ഉത്സവം 2ദിവസം ഉണ്ടാവും വൈകുന്നേരം 3മണി മുതൽ പുലർച്ചെ 3 മണി വരെ ചെണ്ട മുട്ടൽ ഉണ്ടാവും. ഇത് കാരണം എന്റെ ഉറക്ക് നഷ്ടപെട്ടു. അത് കൊണ്ട് ചെണ്ട മുട്ടൽ നിർത്തലാക്കണം. അത് പോലെ വെടി വഴി പാട് നിർത്താക്കണം.

  • @peterkay9237
    @peterkay9237 18 วันที่ผ่านมา +4

    Dismiss all those who are involved in disrupting the Carol.

  • @peterkay9237
    @peterkay9237 18 วันที่ผ่านมา +1

    They are inefficient, corrupt, living in luxury and comfort and not having the smell of the sheep. They are not worried if the sheep is attacked.

  • @BennyThomas-k7r
    @BennyThomas-k7r 18 วันที่ผ่านมา +1

    .muriyan minister thulukante paniyanu

  • @BennyThomas-k7r
    @BennyThomas-k7r 18 วันที่ผ่านมา +1

    PinarI prethikari chilla