ടമാർ പടാറിൽ ആഭിചാരക്രിയകൾ ചെയ്യാൻ വന്ന ദിഗംബരൻറെ യഥാർത്ഥ പേര് കേട്ടോ..!!

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 735

  • @travelwithmariner5233
    @travelwithmariner5233 4 ปีที่แล้ว +2397

    തങ്കുവിനെ കാണാനും തങ്കുവിന്റെ 'കോമഡി കാണാനും വേണ്ടി ടമാർ പഠാർ കാണുന്നവർ ഒന്ന് ശക്തി കാണിച്ചേ

  • @bijumonbijumonbijumon5888
    @bijumonbijumonbijumon5888 5 ปีที่แล้ว +1007

    തങ്കു യേതുവേഷം ചെയ്താലും 100 ശതമാനം ആദമാർത്ഥതയോടെ ചെയ്യും

    • @manibabu2802
      @manibabu2802 4 ปีที่แล้ว +8

      Thakku തകർത്തു

    • @brittoantony3172
      @brittoantony3172 4 ปีที่แล้ว +6

      ആത്മാർത്ഥത

    • @sininp3151
      @sininp3151 3 ปีที่แล้ว +4

      തങ്കു ബ്രില്ല്യാണ്ട് ഏതു വേഷം ചെയ്താലും അടിപൊളി പിന്നെ നമ്മുടെ അനുമോളെ കൂടെ ഡാൻസ് നു നിങ്ങക്കാന് ക്യൂട്ട് 👍👍👍👍👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @saneeshmampedath9360
      @saneeshmampedath9360 2 ปีที่แล้ว

      Athe rishyashrigan skit aarenklum kandino ... Aaskit kure thappi... Aarkenklum ariyo aethu aepisode aaa athu enn ... Actly aa skitnu entha pattiye

  • @sirilchacko3294
    @sirilchacko3294 4 ปีที่แล้ว +274

    ഒരു പാവം കലാകാരൻ. ഏതു വേഷവും ഒരു മടിയും കൂടാതെ ചെയ്യും

  • @sajukumar9109
    @sajukumar9109 4 ปีที่แล้ว +266

    തങ്കച്ചൻ ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെയാ. നിങ്ങൾ പൊളിയാ

  • @riswanansari9079
    @riswanansari9079 5 ปีที่แล้ว +956

    തങ്കു ഫാൻ indengil lik cheyy

    • @tmd6024
      @tmd6024 4 ปีที่แล้ว +1

      Thanku chettan uyirrr

    • @rasheedp5448
      @rasheedp5448 4 ปีที่แล้ว

      C.

  • @vibeeshkariyannur9621
    @vibeeshkariyannur9621 3 ปีที่แล้ว +136

    ഇതിൽ വന്ന ഓരോ കമന്റും തങ്കു ചേട്ടനുള്ള അംഗീകാരം ആണ്, അതിൽ മനസ്സ്സിലാകും തങ്കു ചേട്ടന്റെ റേഞ്ച്. തങ്കു ചേട്ടൻ കോമഡി king

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 5 ปีที่แล้ว +719

    ഈ പരുപാടിയിൽ മറ്റുള്ളവർ പറയുന്ന തറ കോമഡി പോലെ ഒന്നും അല്ല തങ്കുന്റെ കോമഡി പോളിയാണ് super👍👍👍

    • @prasadartlove
      @prasadartlove 4 ปีที่แล้ว +14

      പിന്നെ അല്ല

  • @abdullakarimakkadan1266
    @abdullakarimakkadan1266 4 ปีที่แล้ว +535

    തങ്കുവിനെ ഇങ്ങനെ ട്രോള്ളിയാൽ ഞങ്ങൾ ഈ പരിപാടി കാണൽ നിർത്തും. തങ്കു ഞങളുടെ മുത്ത്

  • @Suneesh38806
    @Suneesh38806 4 ปีที่แล้ว +111

    തങ്കു എന്നാണ് നിങ്ങളെ ഒന്ന് കാണാൻ പറ്റുന്നെ ശെരിക്കും നിങ്ങടെ ഒരു ഫാൻ ആണ് ഞാൻ നിങ്ങൾ ചങ്ക് അല്ല ചങ്കിടിപ്പ് ആണ് എനിക്കു മാത്രം അല്ല ജനങ്ങൾക്കും ടമാർ പാടാറിനും (സ്റ്റാർ മാജിക്‌ )

  • @vineethkumar1917
    @vineethkumar1917 4 ปีที่แล้ว +233

    തങ്കു ഉള്ളതുകൊണ്ട് prgm മുമ്പോട്ടു പോകുന്നു...

  • @282KICHU
    @282KICHU 4 ปีที่แล้ว +129

    തങ്കു ഇല്ലെങ്കിൽ പിന്നെ ഈ പ്രോഗ്രാം ഇല്ല മക്കളെ...........

  • @SurajS-mh8fk
    @SurajS-mh8fk 4 ปีที่แล้ว +166

    തങ്കു ഫാൻസ്‌ കമോൺ ♥

  • @shaijusha3438
    @shaijusha3438 4 ปีที่แล้ว +80

    തങ്കു ചേട്ടൻ പൊളിയാണ് 😘😘😘😘😘😘

  • @balubalachandran229
    @balubalachandran229 5 ปีที่แล้ว +120

    തങ്കു ചേട്ടൻ എന്നാൽ മുത്താണ്

  • @tharunsmith
    @tharunsmith 4 ปีที่แล้ว +124

    തങ്കച്ചൻ ഞമ്മടെ മുത്താണ്

  • @mubashir8888
    @mubashir8888 4 ปีที่แล้ว +126

    തങ്കു ഉള്ളത് കൊണ്ടാണ് tamar padar അറിയപ്പെട്ടത്

  • @Devadevn
    @Devadevn 5 ปีที่แล้ว +431

    ഈ നിഷ്കളങ്കനായ മനുഷ്യന്റെ പ്രോഗ്രാം ഡിസ്‌ലൈക്ക് ചെയ്ത ചേട്ടന്മാർക്കു .. എന്റെ നടുവിരൽ നമസ്കാരം

  • @almabrookmabrook1765
    @almabrookmabrook1765 5 ปีที่แล้ว +562

    തങ്കുവിനെ കളിയാക്കിയാൽ ഞങ്ങൾ tamar padar ബഹിഷ്കരിക്കും

    • @Shanshamon91
      @Shanshamon91 4 ปีที่แล้ว +5

      Full kandilley muthey

    • @ananthu4141
      @ananthu4141 4 ปีที่แล้ว +5

      Da... athoke oru counter aayitt kaanu... bro... pullikk ath vallya karyathil edukkathillarikkum...

  • @nidheeshnidhu2281
    @nidheeshnidhu2281 5 ปีที่แล้ว +329

    തങ്കു ചേട്ടൻ മുത്താണ് 😘😘

  • @albi7846
    @albi7846 5 ปีที่แล้ว +122

    തങ്കു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @binuvayalathala5394
    @binuvayalathala5394 5 ปีที่แล้ว +145

    തങ്കു ചേട്ടൻ തികഞ്ഞ കലാകാരൻ ആണ്

  • @eManoharatheram
    @eManoharatheram 4 ปีที่แล้ว +56

    ശരിക്കുമുളള ദിഗംബരനെ കണ്ടാപിന്നെ ആ പെണ്ണ് ഈ സ്റ്റേജിൽ കാണില്ലായിരുന്നു....!!!!!!

  • @gladiator3458
    @gladiator3458 4 ปีที่แล้ว +57

    തങ്കു ഇല്ലെങ്കിൽ ഈ പ്രോഗ്രാം finish

  • @kunjumonjoseph9653
    @kunjumonjoseph9653 4 ปีที่แล้ว +237

    ഇത് കാണുപ്പോഴൊക്കെ സന്തോഷംകൊണ്ടു കണ്ണ് നിറയുന്നു തങ്കു.... ഉമ്മ...

    • @Nature-qp8sl
      @Nature-qp8sl ปีที่แล้ว

      Thangu poli👌👏🥰

  • @magicalcanvasvlog
    @magicalcanvasvlog 4 ปีที่แล้ว +56

    തങ്കൂ സാഹചര്യങ്ങൾക്ക് അനുസ്റ്തമായി വന്ന്
    വേറിട്ട കലാകാരൻ

  • @rincyrincy8145
    @rincyrincy8145 3 ปีที่แล้ว +21

    ഏതു വേഷവും ചേരും... അതാണ് thanguuu❤❤❤❤❤🙏🙏🙏🙏🙏

  • @rohini1856
    @rohini1856 4 ปีที่แล้ว +21

    Sathyam ആരാണെന്നു അറിയില്ലയിരുന്നു തങ്കച്ചൻ ചേട്ടനെ.. comedy staril ശ്രദ്ധിച്ചിട്ടില്ല... really we are lucky to have u.... Love you.. 💕😘

  • @noufalnoufal3691
    @noufalnoufal3691 5 ปีที่แล้ว +156

    തങ്കു ചേട്ടൻ നിങ്ങള്...
    . സൂപ്പർ ആണ്.... 💖💖

  • @SureshKumar-dk5wl
    @SureshKumar-dk5wl 4 ปีที่แล้ว +114

    തങ്കച്ചന്റെ കഴിവിനും എളിമയ്ക്കും മുമ്പിൽ ലാലും മമ്മൂട്ടിയും ഒന്നുമല്ല .... അഹങ്കാരും വരാതിരുന്നാൽ ... മറ്റൊരു മണിച്ചേട്ടനാകും

    • @sherlock9411
      @sherlock9411 4 ปีที่แล้ว +6

      Athe chirippikuka ennath arkkum angene pettannu sadymakunnathalla

  • @samedaa7169
    @samedaa7169 5 ปีที่แล้ว +71

    തങ്കു ചേട്ടൻ സൂപ്പറാ

  • @darktm1337
    @darktm1337 4 ปีที่แล้ว +64

    തങ്കു ഇല്ലാത്ത ഒരു എപ്പിസോഡും കാണില്ലാ

  • @Harrisjkrishna
    @Harrisjkrishna 5 ปีที่แล้ว +99

    8.17 മുതൽ 8.25 എന്റെ പൊന്നോ.. ചിരിച്ചു ചിരിച്ചു.. പണ്ടാരം അടങ്ങി.. തങ്കു ചേട്ടൻ പൊരിച്ചു...

  • @bajith1914
    @bajith1914 4 ปีที่แล้ว +67

    തങ്കു ഇഷ്ടം 🌹

  • @akashvijay.r522
    @akashvijay.r522 4 ปีที่แล้ว +115

    തങ്കൻ ചേട്ടൻ ഉള്ളതുകൊണ്ട് പരിപാടി ആൾക്കാര് കാണുന്നു ബാക്കിയുള്ളവരുടെ ചളിച്ച കോമഡി ആര് കാണുന്നു ഇവറ്റകളില്ലാതെ അങ്ങേരു ഒറ്റയ്ക്കാണെലും പരിപാടി ഓടിക്കോളും.

  • @sreejithks807
    @sreejithks807 4 ปีที่แล้ว +50

    True artist തങ്കു.... ❤മുത്താണ്

  • @kunjumonjoseph9653
    @kunjumonjoseph9653 5 ปีที่แล้ว +173

    എന്റെ തങ്കുവിനെ ആരും കളിയാക്കാൻ പാടില്ല.........

    • @aneeshtp3100
      @aneeshtp3100 3 ปีที่แล้ว +2

      മനോജ് Kജയനെ അറിയാത്ത അവൾ ഏതാ

    • @MaheshKumar-wf7cd
      @MaheshKumar-wf7cd 3 ปีที่แล้ว +2

      @@aneeshtp3100 ജസീല കുടക് കാരിയാണ് അതുകൊണ്ട് അറിയണമെന്നുണ്ടാകില്ല ok 😘

  • @sreenathns3730
    @sreenathns3730 5 ปีที่แล้ว +316

    താങ്ങു ചേട്ടാ ചേട്ടൻ ഇല്ലാതെ എന്തു ടമാർ പടാർ

    • @lalualex8383
      @lalualex8383 4 ปีที่แล้ว +7

      ആദ്യം പോയി മലയാളം എഴുതാൻ പഠിക്കടോ

    • @vintageman6308
      @vintageman6308 3 ปีที่แล้ว

      Avan thaangi

    • @sonuprasad9271
      @sonuprasad9271 2 ปีที่แล้ว

      @@lalualex8383 നിനക്ക് കാര്യം മനസ്സിലായില്ലേ പിന്നെ എന്ന മൈരാ

  • @josethankappan6620
    @josethankappan6620 4 ปีที่แล้ว +57

    മിക്കവരും തങ്കു ഉള്ളത്കൊണ്ടാണ് ഈ പ്രോഗ്രാം കാണുന്നത്..

  • @jasna327
    @jasna327 3 ปีที่แล้ว +9

    Thanku chettan uyir 😍❤️🥰😘

  • @lacigreen3968
    @lacigreen3968 5 ปีที่แล้ว +118

    തങ്കച്ചൻ വിതുര അഥവാ വിതുര തങ്കച്ചൻ....

    • @manibabu2802
      @manibabu2802 4 ปีที่แล้ว +3

      അടിപൊളിthakkusupe

  • @jamshadnazar5715
    @jamshadnazar5715 4 ปีที่แล้ว +30

    തങ്കച്ചൻ ചേട്ടനും നോബി ചേട്ടനും പിന്നെ ലക്ഷ്മി നക്ഷത ചേച്ചിയും vere level ആണ്

  • @jithinpp6185
    @jithinpp6185 4 ปีที่แล้ว +51

    തങ്കു സൂപ്പർ തങ്കു ഉള്ളതാണ് കൂടുതലും പരുപാടി സൂപ്പറാക്കുന്നത്

  • @rahulchandranr3024
    @rahulchandranr3024 4 ปีที่แล้ว +32

    തങ്കു മുത്തേ ഉമ്മ ❤️❤️❤️😘😘😘

  • @bijeeshunni5607
    @bijeeshunni5607 5 ปีที่แล้ว +75

    തങ്കുവിനെ തൊട്ടാൽ യരായാലും വെട്ടുവേ യെവനായാലും തൂക്കവേ

  • @anooppv9590
    @anooppv9590 4 ปีที่แล้ว +34

    തങ്കു ചേട്ടൻ കി ജയ്

  • @sameehpallipparambil9314
    @sameehpallipparambil9314 5 ปีที่แล้ว +408

    തങ്കുവിനെ കളിയാക്കല്ലേ മക്കളെ ഇത് കാണാൽ ഞങ്ങളങ്ങു നിർത്തും.. പിന്നല്ല..

    • @ajmalhuzain2135
      @ajmalhuzain2135 3 ปีที่แล้ว +1

      Poada potta

    • @ajmalhuzain2135
      @ajmalhuzain2135 3 ปีที่แล้ว

      Ith comedyk parayunnath aan

    • @sonuprasad9271
      @sonuprasad9271 2 ปีที่แล้ว

      @@ajmalhuzain2135 അയിന് ഒരു ഊമ്പ് കൊട്

  • @Jeraldjacob
    @Jeraldjacob 5 ปีที่แล้ว +66

    തങ്കു super ആണ്.

  • @jamalmanupajamalmanupa8878
    @jamalmanupajamalmanupa8878 5 ปีที่แล้ว +68

    തങ്കു ചേട്ടൻ അടിപൊളി

  • @abiyaaj4710
    @abiyaaj4710 4 ปีที่แล้ว +43

    Thanku true artist ♥️♥️♥️♥️♥️

  • @sreenath4253
    @sreenath4253 4 ปีที่แล้ว +81

    എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്നു നമ്മുടെ തങ്കുനേ.....

    • @sonats3605
      @sonats3605 3 ปีที่แล้ว

      8

    • @sajeeshsajeesh8303
      @sajeeshsajeesh8303 2 ปีที่แล้ว

      @@sonats3605 ഈ എപ്പിസോഡിൽ ഏറ്റവും സുന്ദരി ജസിലാ ആയിരുന്നു എന്ന് എനിക്ക് തോന്നി.

  • @harihari7691
    @harihari7691 5 ปีที่แล้ว +194

    തങ്കു ചേട്ടാ ഒരിക്കൽ ഡോറ ആയിട്ട് വരുവോ ടമാർ പഠാറിൽ വരുവോ

  • @alphyjiji5098
    @alphyjiji5098 4 ปีที่แล้ว +31

    തങ്കച്ചൻ പൊളിച്ചു...

  • @ajayprabhakar6711
    @ajayprabhakar6711 4 ปีที่แล้ว +32

    Thanku ne kaanan vendi mathram aa ee show kaanunne, allathe aa thadiyane onnm alla

  • @jaseemjasi2159
    @jaseemjasi2159 4 ปีที่แล้ว +6

    എത്ര മാത്രം vereity സ്കിറ്റ് ആണ് തങ്കച്ചൻ ഈ സ്റ്റേജിൽ പെർഫോമൻസ് കയ്ച്ചവെച്ചത്..

  • @jobinjosemadukoly1599
    @jobinjosemadukoly1599 4 ปีที่แล้ว +16

    നോബിചേട്ടനും തങ്കച്ചൻചേട്ടനും ഒരു പോലെ കോമഡി ചെയ്യുന്നകൊണ്ട് പ്രോഗ്രാം അടിപൊളി

  • @pramodlakayil
    @pramodlakayil 5 ปีที่แล้ว +45

    Great Thanku 😍വും തമ്മിൽ തമ്മിൽ പുകഴ്ത്തി ജീവിക്കാൻ കഴിയുന്ന ഭാഗ്യവാൻമാരും ഭാഗ്യവതികളും.

  • @മാമുകുട്ടി1010
    @മാമുകുട്ടി1010 5 ปีที่แล้ว +130

    തങ്കുനെ കുറ്റം പറഞ്ഞ ഈ എപ്പിസോഡ് എനിക്ക് ഇഷ്ടമായില്ല അവളാരാ തങ്കു ചെയ്തത് നന്നായിട്ടില്ലെന്ന് പറയാൻ അവളെ ഇനി കൊണ്ട് വരരുത് please

    • @wonderworld4242
      @wonderworld4242 4 ปีที่แล้ว +4

      Iyyalu muzhuvan കാണു ആദ്യം

    • @nmbendictmathai1631
      @nmbendictmathai1631 4 ปีที่แล้ว +3

      Mr അതു പ്രോഗ്രാം ഇന്നെർവെർഷൻ ആണ്

  • @starstar5424
    @starstar5424 5 ปีที่แล้ว +86

    തങ്കച്ചൻ സൂപ്പർ

  • @manikuttanmani6368
    @manikuttanmani6368 3 ปีที่แล้ว +7

    തങ്കുവിനെ ട്രോളുന്നവരുടെ srethakk thanku മുത്താണ്

  • @accreations9672
    @accreations9672 4 ปีที่แล้ว +33

    ഒരുപാട് ഇഷ്ട്ടമാ തങ്കുവിനെ 🔥🔥🔥💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @rmn6969
    @rmn6969 4 ปีที่แล้ว +17

    Tanku Poli all ❤️

  • @charlescabbage7044
    @charlescabbage7044 3 ปีที่แล้ว +13

    #തങ്കച്ചന്റെ Extraordinary Performance❤❤..അദ്ദേഹം ഉള്ളതു കൊണ്ടാണ് ഞാന്‍ ഈ പ്രോഗ്രാം കൂടുതൽ കാണാന്‍ ഇടയായത്...Great Artist❤..and So innocent in all of his performance also too genuinely expressing his attitude. ❤❤❤❤❤

  • @ptsworld2337
    @ptsworld2337 4 ปีที่แล้ว +23

    തങ്കു പൊളിച്ചു

  • @azeefashraf8545
    @azeefashraf8545 5 ปีที่แล้ว +78

    തങ്കു 💓💓💓

  • @vivekmv9889
    @vivekmv9889 4 ปีที่แล้ว +29

    തങ്കച്ചൻ റോക്ക്സ് 🤩🤩👌👌

  • @jayamonck4606
    @jayamonck4606 3 ปีที่แล้ว +10

    എത്ര പരിഹസിച്ചാലും ആത്മാർഥതയോടെ
    ഏതും ചെയ്യാൻ താൽപ്പര്യം കാണിക്കുന്ന വെക്തി അഭിനന്ദനം

  • @godislove7785
    @godislove7785 5 ปีที่แล้ว +152

    തങ്കു ഉണ്ടെങ്കില്‍ മാത്രം ഈ പ്രോഗ്രാം ഞാന്‍ കാണുകയുള്ളു.

    • @sajeshpk4583
      @sajeshpk4583 5 ปีที่แล้ว +3

      ഏത ഇ പെണ്ണുംമ്പിള്ള ഒരു കോപ്പുമറിയാതെ കെടന്ന് ചെലക്കുന്ന് പോടി പരട്ടെ

    • @sandraradhakrishnan8462
      @sandraradhakrishnan8462 4 ปีที่แล้ว +2

      Njanum

  • @Commentoli-Manushyan
    @Commentoli-Manushyan 5 ปีที่แล้ว +32

    Thankachan illenkil ee actors ellam pattini kidakkendi varum..പ്രോഗ്രാം നിന്നിട്ട്...

  • @JilzEye
    @JilzEye 5 ปีที่แล้ว +209

    നോബി തമാശക്ക് കളിയാക്കുന്നതാണ്.. നോബി സിനിമേല് വെറുപ്പിക്കൽ ആണേലും കോമഡി പ്രോഗ്രാം പൊളി ആണ്.

    • @alankuriakose8847
      @alankuriakose8847 5 ปีที่แล้ว +5

      Script parayunnathoke alle bro film il cheyyan patu..they are forced to do some drams even though it's not satisfactory for them aswell..

    • @josephsebastian831
      @josephsebastian831 4 ปีที่แล้ว +2

      ee പറയുന്ന aal സിനിമ yil 5 aam വാര്‍ഷികം aaahoshichttirikkuvanallo

  • @sandeepthattakath6482
    @sandeepthattakath6482 4 ปีที่แล้ว +52

    തങ്കൂച്ചേട്ടൻ സൂപ്പറാക്കിയ Skit നോബി കുളമാക്കി വെറും ബോറ് .

  • @krishnapriya5117
    @krishnapriya5117 4 ปีที่แล้ว +8

    E comment box kandal ariyam thangu chettande fansine patti.. He is rocking.. Thangu chettan illadhe tamar padar illa, sherikum idheham oru valya nadann thanneya.. I love him so much😘😘😘😘😘😘😘

  • @fasilfaisi3441
    @fasilfaisi3441 4 ปีที่แล้ว +11

    തങ്കു താങ്കൾ ഒരു നല്ല ഒരു കലാകാരൻ ആണ് അടിപൊളി ആണ് നിങ്ങൾ ചെയ്യുന്ന ഓരോ പരിപാടിയും

  • @manojthulaseedharan3805
    @manojthulaseedharan3805 5 ปีที่แล้ว +162

    വിതുര തങ്കച്ചൻ അടിപൊളി

  • @subhadraharidas8356
    @subhadraharidas8356 3 ปีที่แล้ว +9

    Thankachan you deserved it....😇😊🙏🙏🙏....hariom....

  • @rooh2505
    @rooh2505 3 ปีที่แล้ว +13

    തങ്കു 😂 ഒരേ പൊളി 🔥

  • @kiranraj6404
    @kiranraj6404 4 ปีที่แล้ว +13

    തങ്കു uyir❤

  • @vinodraghavvinidraghav6669
    @vinodraghavvinidraghav6669 3 ปีที่แล้ว +4

    തങ്കു നിങ്ങളാണ് സ്റ്റാർ മാജിക്കിന്റെ നെടുംത്തൂൻ

  • @SatharmalapattamSatharmalapatt
    @SatharmalapattamSatharmalapatt 4 ปีที่แล้ว +5

    മാന്യ ടമാർ പട അണിയറ പ്രവർത്തകരെ ഈ സാധു മനുഷ്യൻ നിങ്ങളുടെ പരിപടിയുടെ പൊൻമുട്ടയിടുന്ന ഒരു .താറാവ് തന്നെ അയ്യോ എന്തൊരു അഭിനയം ഈ മനുഷ്യൻ നിന്ന കാൽപാദം ചവിട്ടാൻ ടമാർ പടയിൽ മറ്റ് ആരുണ്ട് അയ്യോ സൂപ്പർ അനു വും കൂടിയാൽ പിന്നെ മരിക്കും ചിരിച്ചു

  • @vyasafilimfactoryvf2464
    @vyasafilimfactoryvf2464 5 ปีที่แล้ว +86

    എല്ലാരും കൂടെ ഒരു പാവത്തിനെ ഇട്ട് കളിയാക്കുന്നു.. കോപ്പിലെ പരുവാടിയായി പോയി

  • @gayakan
    @gayakan 4 ปีที่แล้ว +12

    Thanku പൊളിച്ചു എനിക്ക് ഇഷ്ട്ടമായി

  • @lijugeorge5942
    @lijugeorge5942 3 ปีที่แล้ว +6

    Thanku poli ❤❤❤

  • @harinarayanavarmavarma3786
    @harinarayanavarmavarma3786 3 ปีที่แล้ว +8

    Dora aayi thakarthu ❤️❤️❤️❤️

  • @jeneeshr5156
    @jeneeshr5156 4 ปีที่แล้ว +66

    നോബിയെ കൊണ്ട് പറ്റില്ല. തങ്കുനേ പോലെ

  • @rageshraghavan84
    @rageshraghavan84 5 ปีที่แล้ว +66

    താഴെ Comments ഇട്ട 'ചില' തൊട്ടികൾ ഈ വീഡിയോ മുഴുവൻ കാണാതെയാണ് comments ഇടുന്നത് എന്ന് മനസ്സിലായി.. അവർക്ക് ആരെയെങ്കിലും തെറി വിളിച്ചാൽ മതി, ഹാപ്പിയാകും. ഇതാണോ മുഴുവൻ മലയാളികളുടേയും സ്വഭാവം എന്ന് തെറ്റിദ്ധരിച്ചു പോകും. കഷ്ടം.

  • @powerline3658
    @powerline3658 5 ปีที่แล้ว +40

    Nobi & thanku compination supper

  • @deepuac6678
    @deepuac6678 5 ปีที่แล้ว +45

    Thanku kazhinje ullu.....aaaaaarum

  • @krishnakumarparakode1620
    @krishnakumarparakode1620 3 ปีที่แล้ว +4

    ലക്ഷ്മി ഒരു രക്ഷ ഇല്ലേ നല്ല സപ്പോർട്ട് ആണ് anuvinu thankuvinu really 👍👍🌷🌷🌹🌹സൂപ്പർ തങ്കു ഒരു രക്ഷയില്ല

  • @loveandloveonly5385
    @loveandloveonly5385 5 ปีที่แล้ว +92

    നോബി തമാശക്കാനോ കാര്യമായാണോ തങ്കച്ചനെ കളിയാക്കുന്നതെന്നു മനസിലാക്കാത്ത കുറേ കമന്റോളികൾ...

  • @arunraj4423
    @arunraj4423 5 ปีที่แล้ว +20

    തങ്കു............

  • @noushadmv9896
    @noushadmv9896 5 ปีที่แล้ว +138

    നോബി ചേട്ടോ.... എവിടെച്ചെന്നാലും തങ്കുവിനെ അന്വേഷിക്കാൻ കാരണം ഉണ്ട്. അദ്ദേഹം കഴിവുറ്റ കലാകാരനാണ്. സംഗതി താങ്കളൊക്കെ കോമെടിക്ക് വേണ്ടിയാണു കളിയാക്കുന്നതെങ്കിലും അതൊരു കോമെടിയാണെന്നു ഫീൽ ചെയ്യുന്നില്ല..

    • @syamharippad
      @syamharippad 5 ปีที่แล้ว +4

      അതാണ്....

  • @ramdas1886
    @ramdas1886 4 ปีที่แล้ว +16

    തങ്കച്ചൻ ഉയിർ ♥️♥️♥️♥️♥️

  • @widevision1213
    @widevision1213 3 ปีที่แล้ว +3

    വെറുത്ത്‌ വെറുത്ത്‌ അവസാനം തങ്കച്ചനെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. ഒരു പാവം മനുഷ്യൻ...

  • @devavp6606
    @devavp6606 3 ปีที่แล้ว +2

    Thanku is very Innocent

  • @achupathu937
    @achupathu937 5 ปีที่แล้ว +27

    തങ്കു കളിയാക്കുന്നത് കൂടുതൽ ആണ് kto. എതൊന്നും ഇഷ്ടം പെടുന്നില്ല kto😠😠😠😠😠😠😠😠😠😠😠

  • @babuvarghese1385
    @babuvarghese1385 3 ปีที่แล้ว +14

    Thanku is superb in his acting...

  • @k.varghese6197
    @k.varghese6197 3 ปีที่แล้ว +10

    Thankachan whatever do it becomes 100 %comedy,he is going to have bright future in malayalam movies as comedy star. Let god may help him.

  • @godblessall5593
    @godblessall5593 3 ปีที่แล้ว +12

    Dedication coupled with high quality wit, intelligence, and humor adore thanku. He is outstanding

  • @rahman2011able
    @rahman2011able 5 ปีที่แล้ว +18

    Thangu the greatest 👍😍😍😍😍

  • @abdurahnam7517
    @abdurahnam7517 4 ปีที่แล้ว +11

    തക്കു നിങ്ങളാണ് ഹീറോ

  • @simonfernandez5121
    @simonfernandez5121 3 ปีที่แล้ว +2

    തങ്കച്ചൻ ചേട്ടൻ ഇല്ലെങ്കിൽ ടമാർ പടാർ ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്