ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വെള്ളത്തിൽ കളിക്കാൻ ബുദ്ധി ആവാഹിച്ച് തങ്കച്ചൻ; ഇനി ഡിഷ്യും ഡിഷ്യും വാട്ടർബോൾ..

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair

ความคิดเห็น • 188

  • @rasheedt8964
    @rasheedt8964 3 ปีที่แล้ว +12

    തങ്കു എനിക്ക് ഇഷ്ട്ടാണ് നിങ്ങളെ നിങ്ങളെ കാണാൻ തോന്നുന്നു 😒😒ഞാൻ നിങ്ങളെ ഫാനാണ് 😍😍😍😍❤

  • @bijuravi9557
    @bijuravi9557 4 ปีที่แล้ว +243

    Thakkachan bro fans like adicho

  • @nikhilmammen7105
    @nikhilmammen7105 3 ปีที่แล้ว +26

    neslson chettan, nobi chettan , thangu chettan evar moonuperumanu star magicinte nedumthoonukal

  • @shaharbathshaharbath8446
    @shaharbathshaharbath8446 3 ปีที่แล้ว +8

    Nalsan chettante guidence super 👍👍👍👍👍👍

  • @sudheesha5191
    @sudheesha5191 4 ปีที่แล้ว +133

    Nelson chettaa instructions poliiiii machaaa

  • @lovelycousins4427
    @lovelycousins4427 3 ปีที่แล้ว +18

    Nelson chettante support kanumbo nammalkkum game kalikkan thonnum, good master💖💖💖💖

  • @sunnyjoseph3460
    @sunnyjoseph3460 4 ปีที่แล้ว +128

    Nobi chettan fans like adicho

  • @majeedmajji4535
    @majeedmajji4535 4 ปีที่แล้ว +41

    Nelson Chet correct direction 👌👌😁😁 correct idi kittunnu aishwarya 🤣🤣

  • @karthikk2509
    @karthikk2509 3 ปีที่แล้ว +11

    തങ്കു ഫാൻ 😍

  • @gopikags7615
    @gopikags7615 3 ปีที่แล้ว +7

    Thangachan😍🥰🥰

  • @benat5235
    @benat5235 3 ปีที่แล้ว +16

    തങ്കു 💕💕

  • @user-kj4xu8tg1k
    @user-kj4xu8tg1k 3 ปีที่แล้ว +7

    Nelson chettan poli..opposite teamine vare nalla caring

  • @nidhan.v.knidhan395
    @nidhan.v.knidhan395 3 ปีที่แล้ว +24

    Nobi fans like adi

  • @Arunarun-jb4zf
    @Arunarun-jb4zf 3 ปีที่แล้ว +5

    Nelsan chettan😄😄😄👌

  • @m11kp
    @m11kp 4 ปีที่แล้ว +67

    സ്റ്റാർ മാജിക്കിലെ എല്ലാവരും .... ഉപ്പും മുളകിലെ ലച്ചുവിന്റെ കല്യാണത്തിന് പോയിട്ട് വന്നു കാണില്ല😂😂

  • @aleeshaanil8514
    @aleeshaanil8514 3 ปีที่แล้ว +15

    Nelson chetta❤️guiding🌸

  • @wolker_dczy
    @wolker_dczy 4 ปีที่แล้ว +45

    ഇതിപ്പോ നല്ലൊരു New year കുളമാക്കിയയല്ലേ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു

  • @NaseemaCp-jn1jb
    @NaseemaCp-jn1jb 3 ปีที่แล้ว +6

    Thanku fans like...adikku

  • @sravya.k8419
    @sravya.k8419 3 ปีที่แล้ว +9

    Anu thankkachan fans like adi

  • @kalidfaisal5378
    @kalidfaisal5378 4 ปีที่แล้ว +9

    Enthaa episode idaathe .? Ille ini ?

  • @sofielssapaul2812
    @sofielssapaul2812 3 ปีที่แล้ว +2

    Nelson chettan well direction

  • @leninmb767
    @leninmb767 4 ปีที่แล้ว +16

    നെൽസൺ ഗുഡ് ഗെയിം

  • @NaseemaCp-jn1jb
    @NaseemaCp-jn1jb 3 ปีที่แล้ว +6

    Lakshmi nakshatra.anu.nobi.jaseela.naveen bro fans like adi

  • @ashcuts7465
    @ashcuts7465 3 ปีที่แล้ว +2

    Jaseela uff poli 💗

  • @abuubaidabuubaid2176
    @abuubaidabuubaid2176 4 ปีที่แล้ว +36

    2020ആയപ്പോൾ സ്റ്റാർ മാജിക് കണ കൊണേ ആയി

  • @sabithjameelas4269
    @sabithjameelas4269 3 ปีที่แล้ว +1

    നമ്മൾ മനസ്സിൽ കണ്ടത് Nelson chettan മാനത്ത് കണ്ട്

  • @m11kp
    @m11kp 4 ปีที่แล้ว +23

    വേറെ എപ്പിസോഡ് ഇല്ലേ കാണിക്കാൻ🤭🤭

  • @sudhinunni1992
    @sudhinunni1992 3 ปีที่แล้ว +1

    Thanku uyir❤

  • @vijeshvijesh1014
    @vijeshvijesh1014 3 ปีที่แล้ว +1

    Thanku poli

  • @smilevlog7533
    @smilevlog7533 3 ปีที่แล้ว +6

    Anu fans adi like

  • @jithujiju8233
    @jithujiju8233 4 ปีที่แล้ว +16

    അങ്ങനെ പവനായി ശവമായി...എന്തൊക്കെ ആയിരുന്നു...

  • @pixdoweddingcompany4882
    @pixdoweddingcompany4882 4 ปีที่แล้ว +80

    എവിടെ സ്റ്റാർ മാജിക്‌ എവിടെ പുതിയ എപ്പിസോഡ് എവിടെ എന്തു വടേ എന്തൊരുതെപ്പടെ

    • @Salmansalu-ey3ui
      @Salmansalu-ey3ui 4 ปีที่แล้ว +2

      Shoot kayinjittillaa ennann ariyaan kayinjath,eathayalum ee week upload cheyyumnn paranjikknn

    • @GTGAMINGS369
      @GTGAMINGS369 4 ปีที่แล้ว

      "കൈഞ്ഞിട്ട്" എന്നല്ല "കഴിഞ്ഞിട്ട്". എന്നതാണ് മലയാള ഭാഷ യിലെ ശെരിയായ പ്രയോഗം..

  • @athenaparisbijulal5406
    @athenaparisbijulal5406 3 ปีที่แล้ว +1

    നോബിചേട്ടൻ 💞തങ്കു 💞uyirr 💞💞💞💞

  • @dreamfighter4779
    @dreamfighter4779 3 ปีที่แล้ว +7

    Oru rekshayum ella adipoli chirich chirich mann thappi🤣

  • @ajmalppm1200
    @ajmalppm1200 4 ปีที่แล้ว +6

    New episode yevideeeee....katta waiting

  • @jerintjoy4539
    @jerintjoy4539 4 ปีที่แล้ว +7

    നമ്മുക്ക് ഫ്രഷ് എപ്പിസോഡ് മതി

  • @b4bibin72
    @b4bibin72 2 ปีที่แล้ว +2

    Nalla entertainer aanu naveen.. 👍😍

  • @vyshnavisanju8833
    @vyshnavisanju8833 4 ปีที่แล้ว +6

    എന്താ ഇപ്പം എപ്പിസോഡ് ഒന്നും ഇല്ലാത്തത് plz വേഗം അപ്പ്ലോഡ് ചെയ്യൂ

  • @afrainaya7556
    @afrainaya7556 3 ปีที่แล้ว +6

    Nelson ❤️

  • @user-lt1ng3vm9p
    @user-lt1ng3vm9p 4 ปีที่แล้ว +18

    ഞങ്ങളെ ഇങ്ങനെ ചതിക്കരുത് ? ഞങ്ങൾ പാവമല്ലേ...?

  • @aparna.m.r7177
    @aparna.m.r7177 3 ปีที่แล้ว +3

    Naveen chettnde expressions😹😹

  • @fathimashaji310
    @fathimashaji310 3 ปีที่แล้ว +1

    Fun race 3Dgame ethu poleya

  • @ammuammuz7452
    @ammuammuz7452 4 ปีที่แล้ว +5

    Thangappan chettane kanupo.. ammariyademede attin kuttiyannu orma varane😂

  • @User45724
    @User45724 2 ปีที่แล้ว +1

    തങ്കു -ചിന്നു 🥰🥰🥰🔥🔥🔥😎😎😎

  • @aparnaarts435
    @aparnaarts435 3 ปีที่แล้ว +1

    Nobi Chettan ishttam 😍😍😍

  • @wolker_dczy
    @wolker_dczy 4 ปีที่แล้ว +48

    എന്തോന്ന് കളിയാടോ ഇങ്ങനെയൊരു മുന്നറിയിപ്പ് പോലുമില്ലാതെ പ്രേക്ഷകരേ കബളിപ്പിക്കരുത് എപ്പിസോഡിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് അതിയമേ തന്നെ അറിയിക്കുക

  • @nikhilcj7045
    @nikhilcj7045 4 ปีที่แล้ว +5

    1st unniyeettan

  • @murshidmuthu6989
    @murshidmuthu6989 3 ปีที่แล้ว

    Anu fans undo ❤❤❤❤❤

  • @jahfaralikhan933
    @jahfaralikhan933 4 ปีที่แล้ว

    Newyear eppisod tvyil vannirunnno

  • @abinandrajendran2196
    @abinandrajendran2196 4 ปีที่แล้ว

    പോയ ആഴ്ചയിൽ episodes uoload ചെയ്യാത്തത് എന്താ??

  • @sumishah2573
    @sumishah2573 3 ปีที่แล้ว

    enik nenj vednichnpoy chirich chirich.iith pole nammlde natilum varanamyarunn. nalla rasam und

  • @mercybabu1216
    @mercybabu1216 3 ปีที่แล้ว +1

    Chinnu chechi poli ane

  • @gowthamnandhu9604
    @gowthamnandhu9604 4 ปีที่แล้ว

    Full video apoula idaa

  • @althafum5603
    @althafum5603 4 ปีที่แล้ว +7

    സ്റ്റാർ മാജിക്‌ നിർത്തിയോ

  • @hariskarim5247
    @hariskarim5247 4 ปีที่แล้ว +1

    Polichu

  • @moosa1047
    @moosa1047 4 ปีที่แล้ว

    evde new episode ????

  • @sainudheensajeem4041
    @sainudheensajeem4041 4 ปีที่แล้ว +46

    സ്റ്റാർ മാജിക് നിർത്തിയോ ?

    • @aneeshchammakadu5698
      @aneeshchammakadu5698 4 ปีที่แล้ว +3

      ആശാനെ അറം പറ്റുന്ന ഒന്നും പറയാതെ

    • @sainudheensajeem4041
      @sainudheensajeem4041 4 ปีที่แล้ว +1

      @@aneeshchammakadu5698
      😂😂😂😂
      കാണാനില്ല , അതുകൊണ്ട് ചോദിച്ചതാ

  • @GTGAMINGS369
    @GTGAMINGS369 4 ปีที่แล้ว +6

    Star magic നിർത്തി എന്ന് തോന്നുന്നൂ പിന്നെന്താ...........

  • @sujith207
    @sujith207 3 ปีที่แล้ว +1

    Jaseela super

  • @irshadkbr9735
    @irshadkbr9735 4 ปีที่แล้ว +2

    എപ്പിസോഡ്1 മുതൽ കാണാൻ തുടങ്ങിയതാണ് ഈ പരിപാടി ..... ഇപ്പൊ കുറെ പേർ കാണും എന്നുള്ള ഒരു ഉറപ്പൊക്കെ ആയപ്പോൾ ഞാൻ അടങ്ങുന്ന മലയാളികളുടെ തനി സ്വഭാവം കാണിക്കുന്നോ......? ശരിയല്ല..... ഇതും ഒരുതരം ചതിയല്ലേ??? പ്രേക്ഷകരോട് കാണിക്കുന്ന ചതി....??

  • @aneeshchammakadu5698
    @aneeshchammakadu5698 4 ปีที่แล้ว +4

    ന്യൂ ഇയർ എപ്പിസോഡ് കാത്തിരിക്കുന്ന ഞങ്ങളെപ്പോലുള്ള പ്രവാസിയെ നിങ്ങൾ ഇങ്ങനെ വേദനിപ്പിക്കരുത് നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് എങ്കിലും തരാമായിരുന്നു ഞങ്ങൾ ആരുടെ എല്ലാം എടുത്ത് ചോദിച്ചു ന്യൂ ഇയർ എപ്പിസോഡ് എവിടെ എവിടെ എവിടെ

  • @shibu.nicesonga.v.5026
    @shibu.nicesonga.v.5026 4 ปีที่แล้ว

    Evida poyi new episode

  • @vishnuhari4066
    @vishnuhari4066 4 ปีที่แล้ว

    Ningal adiyan eppisodidu please

  • @harism4757
    @harism4757 4 ปีที่แล้ว +7

    സാങ്കേന്തിക പ്രശ്നം ഉണ്ടങ്കിൽ പ്രേശകർക്ക് ഒന്ന് പറഞ്ഞ് തരണം ആ മര്യാതപോലും കാണിക്കൂ.. എല്ലാ എപ്പി: കാണുന്ന എല്ലാവരും നോക്കിയിരിക്ക

  • @rahulraju380
    @rahulraju380 3 ปีที่แล้ว

    Pazhaya videos ellam private akki kanan ore vazhiyum ella etupopatte cheriya videos kanenda avastayayi

  • @ebinsaji6219
    @ebinsaji6219 3 ปีที่แล้ว +1

    Episode private akiyapoll kannan vanavar evide

  • @fayazmadathil8206
    @fayazmadathil8206 4 ปีที่แล้ว +1

    Hii

  • @safwan3859
    @safwan3859 3 ปีที่แล้ว +3

    Chirikkan pattiya best episode 😍🤣😅

  • @muhammadsaheer5958
    @muhammadsaheer5958 3 ปีที่แล้ว

    Ellaavarum poliyaanu

  • @arjunrox5784
    @arjunrox5784 3 ปีที่แล้ว +1

    This game once more play pls

  • @legiona3096
    @legiona3096 4 ปีที่แล้ว +1

    Uppum mulakum lechuvnta kalynm part 1um 2um erakki
    Ennit veendum part1 2 ulla orumich erakki watch hourin vendi..
    Athupola ipo star magicum ningal puthya epis pakaram pazhyath thanna uploadunu..
    Endhelm specific reason undairunel ningal ariychenae athond ith verum watch hour kootan ulla tactix thanna ann...

  • @libybaby6219
    @libybaby6219 4 ปีที่แล้ว

    Comment box off cheythaalum kuzhappamillaa 91 episode upload cheyo.....?????

  • @nkm8790
    @nkm8790 4 ปีที่แล้ว +24

    പറ്റിക്കാൻ ആണെങ്കിലും ഇങ്ങിനെ ഒന്നു ചെയ്യല്ലേ അപ്പ്ലോഡറെ 😒

  • @aparnnapp9778
    @aparnnapp9778 4 ปีที่แล้ว +1

    Anu ishttam

  • @arifashuhaibarifashuhaib189
    @arifashuhaibarifashuhaib189 3 ปีที่แล้ว +1

    Eee Ayshwaryakkentha Niyamamonnum Badakamalle

  • @safvapk2502
    @safvapk2502 3 ปีที่แล้ว +1

    Thodakkathil thanne lakshmi nobi chettane hurt aakyapole parnjallo🥺

  • @kalluvettamkuzhimedia2565
    @kalluvettamkuzhimedia2565 3 ปีที่แล้ว +4

    Sir : ഈ ഷോ ഒന്ന് കാണാൻ എന്താ ചെയ്യേണ്ടത് എവിടെയാ വരേണ്ടത്

  • @thankudumikhajis5065
    @thankudumikhajis5065 4 ปีที่แล้ว +1

    Hiiii

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว

    ❤️magic 🌹

  • @izaanali8239
    @izaanali8239 4 ปีที่แล้ว

    Star magic episode evide

  • @abhishekca7795
    @abhishekca7795 4 ปีที่แล้ว

    Puthiya episode upload cheyyanam mister..

  • @haseenasaleem7582
    @haseenasaleem7582 3 ปีที่แล้ว

    സൂപ്പർ

  • @kinanwest4710
    @kinanwest4710 4 ปีที่แล้ว

    Star majic enthe upload cheyathe

  • @KidsChanel16
    @KidsChanel16 4 ปีที่แล้ว

    ഇതൊക്കെ ഞങ്ങള് കുറെ കണ്ടിട്ട് ഉള്ളതാ. പുതിയ episode evide?? Star magic nu enthu patty

  • @shibu.nicesonga.v.5026
    @shibu.nicesonga.v.5026 4 ปีที่แล้ว

    Njangakku new episode kananam

  • @noushadthajudeen3898
    @noushadthajudeen3898 3 ปีที่แล้ว

    Super

  • @nikhilsnair7614
    @nikhilsnair7614 4 ปีที่แล้ว +2

    അങ്ങനെ ഒരു നല്ല show കൂടി വിടവാങ്ങി
    ☹️☹️

  • @izaanali8239
    @izaanali8239 4 ปีที่แล้ว

    New year pwolikunnokke parnjitt onnum kanunillalo

  • @ArunKumar-fn7lt
    @ArunKumar-fn7lt 4 ปีที่แล้ว +3

    Star magic ലെ എല്ലാവരും കോമഡി ഉത്സവത്തിൽ പോയിട്ട് തിരിച്ചു വന്നില്ലെന്ന് തോന്നുന്നു. ഡയറക്ടർ ഉം ഉണ്ടാരുന്നല്ലോ. 500 എപ്പിസോഡ് ആഘോഷത്തിൽ. അവർ തിരിച്ചു വരാഞ്ഞത് കൊണ്ടാണോ പുതിയ എപ്പിസോഡ് ഒന്നും വരാത്തത്.
    ഇങ്ങനെ പഴയ എപ്പിസോഡ് വീണ്ടും കാണിച്ചു വെറുപ്പിക്കല്ലേ. എന്തേലും പ്രശ്നമുണ്ടെങ്കിൽ starmagic team ന് അത് നേരിട്ട് പറയാമല്ലോ

  • @zeenathnasar1408
    @zeenathnasar1408 4 ปีที่แล้ว +6

    Star മാജിക്‌ pls upload

  • @ashrafthottashrafthott2290
    @ashrafthottashrafthott2290 3 ปีที่แล้ว

    Supper

  • @rasheedt8964
    @rasheedt8964 3 ปีที่แล้ว +1

    എന്ന് സുമിമോൾ

  • @adithyanr2353
    @adithyanr2353 4 ปีที่แล้ว +2

    Eee Nelson ndhina faul vilikkne.. agananekil jaseela full faula.. kuninj poyi .. Nobi chettan pavayond Nelson grp rakshapet

  • @Akshayaammus
    @Akshayaammus 3 ปีที่แล้ว +1

    👌 😍 😘

  • @jobysfx7011
    @jobysfx7011 3 ปีที่แล้ว

    Game super.ellarum nannai kalichu...

  • @fasalfasal8950
    @fasalfasal8950 2 ปีที่แล้ว

    Hi

  • @adhile.k958
    @adhile.k958 3 ปีที่แล้ว +1

    Jaseela kumpitt poyi ball ittallo

  • @aparnajohnson4168
    @aparnajohnson4168 3 ปีที่แล้ว

    Lakshmi Nakshathra fans like adi

  • @sandeepsandhu4543
    @sandeepsandhu4543 3 ปีที่แล้ว

    ചിരിച്ചു മടുത്തു

  • @muhammadsaleethsaleeth263
    @muhammadsaleethsaleeth263 3 ปีที่แล้ว

    Beautiful