Plz give caption in English or hindi I love to your vlogs and your family but never understand a single word ...hope you don't mind from new delhi leaving in dubai
പ്രായം കൂടുമ്പോഴും സുഹ്രുത്ത് ബന്ധത്തിനു കോട്ടം വരില്ല. അത് കൂടുതൽ ദ്രഢം ആകും. അമ്മ ചങ്ങാതിയെ കൂടുതല്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നു. സന്തോഷ തോന്നുന്നു.❤🤩
Hii kavi ,Chanda kanthidira , God bless you always,kavi nim husband malayalm Ali helthare alva adanna nivu kannada Ali heli nangu artha aguthe ,nim videos nodoke ista aaguthe
Hello mam and sir muze apki sab video pasnd hye bohot achhe rhte all videos ❤ congratulations mam and sir 🎉🥳🍫🎁all time happy too happy mam and you tc 💕
നല്ല വീട്. പഴയകാല ഓർമ്മകളിലേക്ക് ഈ വീഡിയോ കൊണ്ടുപോയി. അമ്മയും ചങ്ങായിയും വർത്തമാനം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. എല്ലാവരും ചേർന്നുള്ള പാചകവും .ഈ കാഴ്ചകൾ എല്ലാം ഇപ്പോൾ കുറഞ്ഞു വരികയാണ് . ഇപ്പോൾ ഒരു കല്യാണം ഉണ്ടെങ്കിൽ cattering ഏൽപ്പിക്കും .
കാഴ്ചയിൽ അതിമനോഹരമായ വീടും അതിലും മനോഹരമായ കോലാഴിയും....... പഴമയുടെ പുതുമയെ വിളിച്ചുണർത്തിയ,വീട്ടുകാരെല്ലാവരും ചേർന്ന് ഒരുക്കുന്ന കലവറയും...... പാചകവും........അതിനിടയിൽ പണ്ടത്തെ ഓർമ്മയ്ക്കളെ അയവിറക്കുന്ന നമ്മുടെ അമ്മയും ദേവി ചേച്ചിയും,,,,,,,,, 🙏 കൊള്ളാം....... അതിമനോഹരം കാഴ്ചക്കാരുടെ വയറും മനസ്സും നന്നായി നിറഞ്ഞിരിക്കുന്നു.....❤❤❤❤❤❤🙏🙏🙏🙏
മനോഹരമായ കൊച്ചു വീട്❤ ഇഷ്ടമായി ഒരു 20 വർഷം പുറകോട്ട് കൊണ്ടുപോയി ഓർമ്മകൾ പണ്ടൊക്കെ ഇതുപോലെ പാലുകാച്ചായാലും കല്യാണമായാലും പാചകം അയൽക്കാർ എല്ലാവരും ഇതുപോലെ ഒന്നിച്ചു കൂടി ആയിരുന്നു ഇപ്പോൾ ഇവിടെയൊന്നുമില്ലാത്തതും ഇതുതന്നെ എല്ലാം order ചെയ്ത് വരുത്തും വന്നു ഉടൻ കഴിച്ചു പോയി ഇതെല്ലാം കാണുമ്പോൾ കണ്ണൂർ വന്ന് താമസിക്കാൻ ആഗ്രഹം❤❤ നിങ്ങൾ ഭാഗ്യവാന്മാർ
Mam thumba chennagi kaanisuthiddira,nice volg.takecare.from Bangalore👍🫰💕💕💞💞
Plz give caption in English or hindi I love to your vlogs and your family but never understand a single word ...hope you don't mind from new delhi leaving in dubai
Hai.. Video full kandu adipoli 👌👌👌👌👌santhoshmayiriykkanam ee time l 👌👌👍👍👍❤️❤️❤️🥰🥰🥰
അമ്മ കൂട്ടുകാരിയെ പറ്റി പറയുമ്പോൾ അവരെ കണ്ണ് നിറയുന്നു 🙂😍
ഇവിടെ തലേന്ന് പറഞ്ഞാലും വീട്ടിൽ ഫുഡ് കിട്ടും ഉണ്ടാക്കൽ ഇല്ല വീട്ടിൽ
Nostalgiya house and catering ❤
നമ്മൾ പറയുന്ന വെട്ടുകല്ല എന്നുപറയും കൊല്ലം സ്ഥലത്ത് വെട്ടുകല്ല് 👍👍👍👍👍❤️❤️
Athe kollathu vettukalllu ennnna parayane🥰
Bijuchettaa santhosham❤👍🤝🥰 ellavarodum
Super v du. But frant door open chaitha udana stair kanaruthe anne parayunnathe kalkam. V ttila sthreekalk asugam varum anne kattu.
പ്രായം കൂടുമ്പോഴും സുഹ്രുത്ത് ബന്ധത്തിനു കോട്ടം വരില്ല. അത് കൂടുതൽ ദ്രഢം ആകും. അമ്മ ചങ്ങാതിയെ കൂടുതല്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്നു. സന്തോഷ തോന്നുന്നു.❤🤩
Hii kavi ,Chanda kanthidira , God bless you always,kavi nim husband malayalm Ali helthare alva adanna nivu kannada Ali heli nangu artha aguthe ,nim videos nodoke ista aaguthe
നല്ല സുഹൃത്തുക്കൾ അമ്മയുടെ മറ്റേ അമ്മയുടെ സന്തോഷം 🥰🥰🥰🥰❤️❤️
Hello mam and sir muze apki sab video pasnd hye bohot achhe rhte all videos ❤ congratulations mam and sir 🎉🥳🍫🎁all time happy too happy mam and you tc 💕
നല്ലവീട് സൂപ്പർ ആയിട്ടുണ്ട് പുതിയ തറവാട്❤❤❤
നല്ല വീട്. പഴയകാല ഓർമ്മകളിലേക്ക് ഈ വീഡിയോ കൊണ്ടുപോയി. അമ്മയും ചങ്ങായിയും വർത്തമാനം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. എല്ലാവരും ചേർന്നുള്ള പാചകവും .ഈ കാഴ്ചകൾ എല്ലാം ഇപ്പോൾ കുറഞ്ഞു വരികയാണ് . ഇപ്പോൾ ഒരു കല്യാണം ഉണ്ടെങ്കിൽ cattering ഏൽപ്പിക്കും .
Hi sister ur videos are excellent but please use English language so all people in India can understand easily
നല്ല വീടും നാട്ടിൻപുറം സംസാരവും വളരെ ഇഷ്ടായി
സസ്നേഹം♥️💖🥰💚🌹
തളിപ്പറമ്പുകാരൻ
മനോഹരമായ വിടും സ്നേഹസാമ്പന്നരായ മനുഷ്യരും 🙏
ദൈവം അനുഗ്രഹിച്ചു നൽകിയ നല്ല ഭവനം ദൈവത്തിനു നന്ദി ❤ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹❤️
കാഴ്ചയിൽ അതിമനോഹരമായ വീടും അതിലും മനോഹരമായ കോലാഴിയും....... പഴമയുടെ പുതുമയെ വിളിച്ചുണർത്തിയ,വീട്ടുകാരെല്ലാവരും ചേർന്ന് ഒരുക്കുന്ന കലവറയും...... പാചകവും........അതിനിടയിൽ പണ്ടത്തെ ഓർമ്മയ്ക്കളെ അയവിറക്കുന്ന നമ്മുടെ അമ്മയും ദേവി ചേച്ചിയും,,,,,,,,, 🙏
കൊള്ളാം....... അതിമനോഹരം
കാഴ്ചക്കാരുടെ വയറും മനസ്സും നന്നായി നിറഞ്ഞിരിക്കുന്നു.....❤❤❤❤❤❤🙏🙏🙏🙏
Hi എന്റെ വീട് കണ്ണൂർ കല്ല് കൊണ്ടുവന്ന് അവിടുന്ന് വന്ന് പണിഞ്ഞ വീടാണ് അയൽവരുന്നത് സന്തോഷം
Haii sister nevu kannada TH-cam chanal open madi😊 yaki andry nemma vlogs yalla thumba like aguthe but language problem so adeki... Plss repaly madi🥰
Msg madi sister 😊
Sarikkum veetil thanne pachakam cheydu ellarudeyum kootaymayode cheyyumbol endu rasanu alle.. Adinte rasamonnum cattering kare elpichal kittilla
ഒരുപാട് ഇഷ്ടമായി വളരെ സന്തോഷം❤
വീട് ഇഷ്ടായി. ഇത് പോലെ സന്തോഷമായി എന്നും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Swathum sambathum onnum venda ithupole oru ammayum husbandum undayal jeevitham happy ❤
Congratulation akka for your family god bless akka ❤❤❤❤❤❤❤❤❤❤❤❤❤❤❤
കല്ല് തേപ്പ് ചെയ്യാത്തത്കൊണ്ട് സ്റ്റോറൂമിന്റെ ജനലൊന്നും തുറന്നിടരുത് പാമ്പിന് കയറാൻ എളുപ്പമാണ്, ശ്രദ്ധിക്കാൻ പറയണം..
😊😊
ആ ചിക്കൻ കറി reciepy വേണം ആയിരുന്നു
Engala kupdlaye sapatuku
I can't understand your language im from Telugu sister but I love your family main ritthu love u sis❤
അടിപൊളി വീട്, കൊലയാ കാണാൻ സൂപ്പർ.
വീട് 👌👌❤️❤️❤️ കുടികൂടൽ 🎉🎉🎉 കുഞ്ഞാവ ❤❤❤❤എല്ലാം ഓർമയിൽ ഓർക്കുമ്പോൾ സന്തോഷം ❤❤🎉🎉
Nice house. Njangal Kottayamkar vettukallu ennu parayum.
ഞാന്‍ തൃശ്ശൂർ മാളയിൽ നിന്നാണ്.ഞങ്ങളുടെ നാട്ടില്‍ വെട്ട് കല്ല് സുലഭമായി കിട്ടും എന്റെ വീട് ഈ കല്ലുകൊണ്ട് ആണ് പണിതത്
congratulations lots of love, from Bangalore
Ee samayath dress free aak chechi.valich ketti titakalla.😊
ചിക്കൻ കറിയിൽ ചേർത്ത അരപ്പ് endhokkeyanu
Hi kavi nimge kannada avara yava oorinavaru heli please nim vlog Nan magu ge tumba esta😊❤
Hello sir...plz use for hindi ❤...I love your family
Sister, I am in Tamil Nadu your videos are super. your new home is super, I saw your videos continuously.
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 Allaavarukkum Sukhamaayirikkunnu 👍 New House Suppar 👌 👌 Nice Video 👌👍
Love From Bangladesh ❤🇧🇩
Hai Amma Biju Kavi Anootty Rithik sugamalle? Puthiya House kandu. Ithu pole Thalassery Pinarayil und. Aviday ithinte work chaiyyunnu d. Oditta veedu thanneyanu nallath. Athinte sugam onnu vere thanneyanu. Enthayalum super veedu. Ippol inganeyulla veedu kanarillallo? Aa Vazhi kanumpol thanne manasilayi. Chenkallu chethukallu vettu kallu ennokke parayum. Nalla veedu. Veedinte veettukari eviday. Ettavum nannayittulla Gift thanne vangu Biju. Biju Ella notum edukkilla. Cheethayaya nottukal thirichu varum. Amma ini adhikam angottum ingottum pokanda. Veedu parkkalinte aviday thanne ninnolu. Ippol veettukariye kandu. Ellavareyum kandu. Santhosham.
ആരോഗ്യം, സന്തോഷം . സമാധാനം എന്നും ഉണ്ടാകട്ടെ - മോഹൻ -ഏ.കെ
ചേച്ചിക്ക് എത്ര മാസo ആയി
അടിപൊളി വീട് നല്ല ഭംഗി ഉണ്ട് കാണാൻ ❤️❤️❤️👍👍👍
Adipoli home like it
Anuvinte achan evidepoyi ? Gulfil ano? Ithinumunpu chila videosil edakku kandayirunnu
Kasarkode
Supperrr Veedu. God bless you❤❤❤❤❤❤
Tnx
മനോഹരമായ കൊച്ചു വീട്❤ ഇഷ്ടമായി ഒരു 20 വർഷം പുറകോട്ട് കൊണ്ടുപോയി ഓർമ്മകൾ പണ്ടൊക്കെ ഇതുപോലെ പാലുകാച്ചായാലും കല്യാണമായാലും പാചകം അയൽക്കാർ എല്ലാവരും ഇതുപോലെ ഒന്നിച്ചു കൂടി ആയിരുന്നു ഇപ്പോൾ ഇവിടെയൊന്നുമില്ലാത്തതും ഇതുതന്നെ എല്ലാം order ചെയ്ത് വരുത്തും വന്നു ഉടൻ കഴിച്ചു പോയി ഇതെല്ലാം കാണുമ്പോൾ കണ്ണൂർ വന്ന് താമസിക്കാൻ ആഗ്രഹം❤❤ നിങ്ങൾ ഭാഗ്യവാന്മാർ
Kannur epolum aa pazhama unde njn tvm ninu kannur marry cheyth poyath
Muthee@@Wonder_women_1990
😊
വീട് സൂപ്പർ ❤️❤️❤️
Ammayude santosham kandu kannu niranju😌❤
അടിപൊളി വീട് ഞാൻ കോട്ടയം ആണ് ഇവിടെ വെട്ട് കല്ല് എന്നാണ് പറയണ്
Avar Kannur aan
I like you all..be happy always.i am muslim..but i am so happy.from sri lanka.
നല്ല വീട്
ഞാൻ അവിടെ ഉണ്ടായിരുന്നു നിങ്ങയുടെ വീട്ടിൽ വന്നിരുന്നു
അമ്മയും കൂട്ടുകാരിയും❤❤❤❤❤
On special occasions tie sarees instead of being in nighties 😮
വീട് അടിപൊളി 🥰♥️♥️♥️♥️
ശെരിയ ഇവിടെ ആണ് കൂടുതൽ വെട്ടുകല്ല് ഉള്ളത്
Very nice family.i daily watching yours vedio..❤lovely family.. ❤❤ ❤❤❤
വയനാട്ടിൽ വെട്ട് കല്ല് എന്നാണ് പറയാറ്
Malappuram Vettu kallu enna parayuka
Super 👍👍👍 Sruthi from Dubai hailing from Kannur at thillenkeri
Iam a big fan for your family.from Andhra Pradesh ❤❤❤❤❤❤❤❤❤❤
Ammayude koottukari vallatha Snehamthanne❤❤❤❤❤
ഞങ്ങളുടെ നാട്ടിൽ വെട്ട് കല്ല്
Super family❤❤❤❤❤❤❤❤❤❤❤❤
Nalla veedu❤
Happyfamilylamkanadathiyourbigfan❤❤❤❤
Hi sister bagunra
i like you All ❤❤be happy always ❤ Nice House 🏠 from Tamilnadu
Nannaaye... Sarwa aishoryangalum.....
കെ രണ്ടു എന്ന് പറയാതെ കിണർ എന്ന് പറയു ഒന്നും വിചാരിക്കരുത് ബിജു ഞാൻ മട്ടന്നൂർ കാരൻ ❤
കിച്ചന് ചെറുതായ പോലെ തോന്നുന്നു
I,am sinhala I don't no Tamil but like see ayour Vidio bless you
Its not tamil is Malayalam
Give reply in English don't know to read Malayalam
Sweet home👍
Veri nice im from Bangladesh
I don't understand anything but still luv to watch your vlog 😊luv frm Jammu
Video super👍👍👍
Veed adipoli
തറ എന്താ സിമിൻ്റ് കട്ടയാണോ? അടിത്തറ കൂടുതൽ സ്ട്രോങ്ങ് വേണ്ടേ?
ആരെ വീട് ആണ്
Mawallah 🧿 ❤
Who's house is this 😊i didn't understand your language 😊
Always be happy and keep smiling nice family ❤ Jay shree radha madhaba ❤🎉
അടിപൊളി വീട് 🏠❤❤❤
Adipoli വീട്
Kannur bhasha kudiyil
Congratulations 🎉🎉❤
Who is that girl with ur wife?
Please put sub title
Veedu super pazhamayude puthumma
Kavi i. Have no home. Please pray for me
very nice ❤❤❤❤❤ beautiful house I don't understand why you all talking please write in English than I can follow
വിട് സൂപ്പർ ❤❤❤❤❤
Veedu superayittund❤
Congratulations sis
ano yan