ഈ കഥ വേറെയും കേൾക്കുന്നുണ്ട് ഇത് ശരിയാണോ ഈ കഥയാണ് ശരിയെങ്കിൽ മറ്റുള്ള കഥ കൾ പ്രചരിപ്പിക്കാതിരിക്കുക ഞാൻ ഒരു പാട് കഥ വായിച്ചു. ഇതിൽ ഏത) ണ് വിശ്വസിക്കേണ്ടത് എന്ന് കൺഫ്യൂഷൻ ആയി
അയ്യപ്പനും മണികണ്ഠനും രണ്ടാണ്. ഇവർ ഒക്കെ വരുന്ന മുന്നെ ശാസ്ത വിഗ്രഹം അവിടെ ഉണ്ടായിരുന്നു വീരാസന രൂപത്തിൽ ഉള്ള വിഗ്രഹമാണ്. അത് കത്തി നശിച്ചു മൂന്നാമത്തെ വിഗ്രഹമാണ്. പിന്നെ മറ്റ് രണ്ട് അവതാരം എന്ന് പറയുന്നത് മണി മണ്ടപത്തിൽ ആണ് ജീവ സമാധി എന്ന് പറയപ്പെടുന്നു.
സ്കൂളിൽ പഠിച്ചപ്പോൾ കേരളം 200 കൊല്ലം മുൻപ് ഉണ്ടായിരുന്നില്ല.എന്ന് മനസ്സിലാക്കിയില്ല. വല്ലഭായ് പട്ടേൽ ഉണ്ടാക്കിയത് ആണ് കേരളം...എന്ന ഭൂമി ഇപ്പൊൾ . അത് ഇന്ത്യൻ യൂണിയൻ ൻ്റെ ഭാഗം ആയി. ഇന്ത്യൻ ഭരണഘടന യുടെ മൂല്യങ്ങൾ പ്രവർത്ഥികം ആക്കി. ഇത് ഏതു ടീച്ചർ ആണ് കേരളത്തിൽ പറയാത്തത് അത്രയും കുട്ടികൾ നിങ്ങളൂടെ കള്ള കഥ വിശ്വസിക്കും.
താൻ എന്താ പറയുന്നത്, പന്തളം രാജകുടുംബം പാണ്ട്യ രാജാക്കന്മാർമാർ ആണെന്ന് ചരിത്രം പറയുന്നു, അത് പോലെ അയ്യപ്പൻ എന്നത് റിയാലിറ്റിയിൽ myth ചേർന്നുള്ളത് ആണെന്ന് അറിയാത്തവർ അല്ല കേരളത്തിലെ ഹിന്ദുക്കൾ
ഈ വീഡിയോയിൽ പറയുന്നതും യഥാർത്ഥത്തിൽ ഉള്ള ചരിത്രവും ഒരു കാര്യത്തിലും യോജിക്കില്ല. *അയ്യപ്പൻ എന്നല്ല "ആയപ്പൻ " (ആയർ +അപ്പൻ ) എന്നാണ് യാഥാർഥ്യം. ആയർ അപ്പൻ എന്നാൽ കൃഷ്ണനും മുരുകനും ആണ്. മാളികപ്പുറം എന്നാൽ "ആണ്ടാൾ കൊട്ട്രവൈ" ആണ് *ഹരി എന്നാൽ മുരുകനും, ഹരൻ എന്നാൽ ശിവനും ആണ്. *ഹൈന്ദവം, ഹിന്ദുക്കളും വരുന്നതിനു മുൻപ് തന്നെ ആയ്യപ്പനും ശബരിമലയും അവിടെ ഉണ്ട്, ഗോത്ര സിദ്ധ പാരമ്പര്യം ആണ്. *ശബരിമല തമിഴ്ക മതം ആയ "ആശീവകം എന്ന സിദ്ധ മതത്തിന്റെ പ്രധാന കേന്ദ്രം ആണ്, ക്രിസ്ത്യൻനികൾക്കു ജെറുസലേം പോലെ, മുസ്ലിംകൾക്കു മെക്ക പോലെ ആണ്. *ഹിന്ദുക്കളുമായോ, ഹൈന്ദവവുമായോ, പന്തളംകുടുംബവുമായോ ശബരിമലയോര ആയപ്പനോ യാതൊരു ബന്ധവുമില്ല.
Super 👌 👍 ❤
Thanks 🤗
❤❤
Super
എന്റെ സുഹൃത്തുക്കൾ ഇപ്പോളും വാവര്സാമി അയ്യപ്പസാമി എന്ന് ചെല്ലിക്കൊണ്ടാണ് പോകുന്നത്
എനിക്ക് വാവരേം അയ്യപ്പനേം ഇഷ്ടമാണ് 😂
ഈ കഥ വേറെയും കേൾക്കുന്നുണ്ട് ഇത് ശരിയാണോ ഈ കഥയാണ് ശരിയെങ്കിൽ മറ്റുള്ള കഥ കൾ പ്രചരിപ്പിക്കാതിരിക്കുക ഞാൻ ഒരു പാട് കഥ വായിച്ചു. ഇതിൽ ഏത) ണ് വിശ്വസിക്കേണ്ടത് എന്ന് കൺഫ്യൂഷൻ ആയി
അല്ല
അയ്യപ്പനും മണികണ്ഠനും രണ്ടാണ്. ഇവർ ഒക്കെ വരുന്ന മുന്നെ ശാസ്ത വിഗ്രഹം അവിടെ ഉണ്ടായിരുന്നു വീരാസന രൂപത്തിൽ ഉള്ള വിഗ്രഹമാണ്. അത് കത്തി നശിച്ചു മൂന്നാമത്തെ വിഗ്രഹമാണ്. പിന്നെ മറ്റ് രണ്ട് അവതാരം എന്ന് പറയുന്നത് മണി മണ്ടപത്തിൽ ആണ് ജീവ സമാധി എന്ന് പറയപ്പെടുന്നു.
Swarnamani aadhyam charithram padikkafo
പുരാണത്തിന് എന്ത് ചരിത്രം 😂, ഒന്ന് പോയെടോ
സ്കൂളിൽ പഠിച്ചപ്പോൾ കേരളം 200 കൊല്ലം മുൻപ് ഉണ്ടായിരുന്നില്ല.എന്ന് മനസ്സിലാക്കിയില്ല.
വല്ലഭായ് പട്ടേൽ ഉണ്ടാക്കിയത് ആണ് കേരളം...എന്ന ഭൂമി ഇപ്പൊൾ .
അത് ഇന്ത്യൻ യൂണിയൻ ൻ്റെ ഭാഗം ആയി.
ഇന്ത്യൻ ഭരണഘടന യുടെ മൂല്യങ്ങൾ പ്രവർത്ഥികം ആക്കി.
ഇത് ഏതു ടീച്ചർ ആണ് കേരളത്തിൽ പറയാത്തത് അത്രയും കുട്ടികൾ നിങ്ങളൂടെ കള്ള കഥ വിശ്വസിക്കും.
താൻ എന്താ പറയുന്നത്, പന്തളം രാജകുടുംബം പാണ്ട്യ രാജാക്കന്മാർമാർ ആണെന്ന് ചരിത്രം പറയുന്നു, അത് പോലെ അയ്യപ്പൻ എന്നത് റിയാലിറ്റിയിൽ myth ചേർന്നുള്ളത് ആണെന്ന് അറിയാത്തവർ അല്ല കേരളത്തിലെ ഹിന്ദുക്കൾ
@@emeraldIssac താൻ നല്ല സ്കൂളിൽ പഠിച്ചില്ല അത് കൊണ്ടാണ്, ഞാൻ ഒക്കെ സ്കൂളിൽ വെച്ചു തന്നെ കേരളത്തിന്റെ തുടക്കം എപ്പോൾ ആണെന്ന് പഠിച്ചിട്ടുണ്ട്
ഈ വീഡിയോയിൽ പറയുന്നതും യഥാർത്ഥത്തിൽ ഉള്ള ചരിത്രവും ഒരു കാര്യത്തിലും യോജിക്കില്ല.
*അയ്യപ്പൻ എന്നല്ല "ആയപ്പൻ " (ആയർ +അപ്പൻ ) എന്നാണ് യാഥാർഥ്യം. ആയർ അപ്പൻ എന്നാൽ കൃഷ്ണനും മുരുകനും ആണ്. മാളികപ്പുറം എന്നാൽ "ആണ്ടാൾ കൊട്ട്രവൈ" ആണ്
*ഹരി എന്നാൽ മുരുകനും, ഹരൻ എന്നാൽ ശിവനും ആണ്.
*ഹൈന്ദവം, ഹിന്ദുക്കളും വരുന്നതിനു മുൻപ് തന്നെ ആയ്യപ്പനും ശബരിമലയും അവിടെ ഉണ്ട്, ഗോത്ര സിദ്ധ പാരമ്പര്യം ആണ്.
*ശബരിമല തമിഴ്ക മതം ആയ "ആശീവകം എന്ന സിദ്ധ മതത്തിന്റെ പ്രധാന കേന്ദ്രം ആണ്, ക്രിസ്ത്യൻനികൾക്കു ജെറുസലേം പോലെ, മുസ്ലിംകൾക്കു മെക്ക പോലെ ആണ്.
*ഹിന്ദുക്കളുമായോ, ഹൈന്ദവവുമായോ, പന്തളംകുടുംബവുമായോ ശബരിമലയോര ആയപ്പനോ യാതൊരു ബന്ധവുമില്ല.
😂