കവി റൈസ് കുക്കർ എനിക്കും ഇല്ല എന്റെ പോലെ ഈ വീഡിയോ കാണുന്നവരിൽ ഒരുപാട് പേരുണ്ടാകും എന്തായാലും ഇനി അമ്മക്ക് ഇത് സഹായമാകും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സോമനെ അക്ഷ്യ്..... കോമഡി ആക്കി 😂❤❤പിന്നെ മൊത്തം പിക്ചർ ക്ലാരിറ്റി ഇല്ല.. ചിലപ്പോ ത്രില്ലെർ ആയത് കൊണ്ട് അങ്ങനെ ആക്കിയതായിരിക്കും... ചില സ്ഥാലത്ത് lag ഉണ്ട്... പടം ഓക്കേ അങ്ങനെ പറയാം.... പുതുമ ക്ലൈമാക്സ് മാത്രം... ബാക്കി ഒക്കെ കണ്ടു തഴഞ്ഞ സംഭവം... അലീന ഓക്ക് എന്താ 😂❤❤❤
കവീ ഞാനും കുറെയായി ഒരു റൈസ് കുക്കർ വാങ്ങണമെന്ന് വിചാരിക്കുന്നു പക്ഷെ ഒന്നും അറിയാത്ത കൊണ്ട് അങ്ങനെ വിട്ടു ഇപ്പോൾ എല്ലാം clr ആയി അമ്മയോട് ഒരു hai pareney thanku കവീ
ഇതൊക്ക ഇറങ്ങിയിട്ട് എത്രയോ വർഷങ്ങൾ ആയി ഇപ്പോൾ ആണോ കാണുന്നത്. കുറച്ചു വേവ് ഉള്ള അരി ആണ് എങ്കിൽ 10മിനിറ്റ് തിളക്കണം. അരിയും വെള്ളവും ഒപ്പം അടുപ്പിൽ വെക്കണം
@@jayasreemanoj2192 ഞാനും നേരത്തെ റെഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചാക്സണിന്റെ സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്. ഇതിൽ പെട്ടെന്ന് അരി വേകും. ഒരു മണിക്കൂർ പോലും വേണ്ട
ഞാൻ ഇവിടെ ഇരുന്നു പറയുവാ മൂടി വച്ചില്ല കവിത എന്ന്. അപ്പോഴേക്കും കവിതക്ക് ഓർമവന്നു.. 😊😂🥰
കലത്തിലെ അടപ്പും കൂടി വേണം
ഹായ് അമ്മ കവി ബിജു 👍👍👍👌👌 സിനിമ കണ്ടു സൂപ്പർ ആയിരുന്നു പെട്ടന്ന് തീർന്നപോലെ തോന്നി അഭിനന്ദനങ്ങൾ കണ്ണൻ 👍അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉👏👏👏🥰🥰🥰🥰🙏🙏🙏🙏
പാതിരാ പുള്ളിന് അതിന്റെ എഴുത്തുകാരന് ആശംസകൾ 💐
അഭിനന്ദനങ്ങൾ ജെറി ൻ 👌👌
Paathira Pullinu ...ella asamsakalum ...All the best ...😃👍👍🌹🌹
ഒരുമണിക്കൂർ പോരാ കവി റേഷൻ അരി അല്ലെങ്കിൽ atleast ഒരു 3 hour എങ്കിലും വേണം 🥰🥰🥰❤️
ഒരിക്കലുമല്ല അരിയുടെ വേവനുസരിച്ചാണ്❤ വർഷങ്ങളായി ഞാൻ ഉപയോഗിക്കുന്നു പല സഭവങ്ങൾക്കും ഉപകാരപ്പെടും
ഞാനും അതുതന്നെയാടാ ഉദ്ദേശിച്ചത്.😜😜
അമ്മ എന്തിനും ചിരിച്ചു കൊണ്ടു കവിയെ സപ്പോർട്ട് ചെയ്യുന്നതാണ് കവിയുടെ ഭാഗ്യം,അമ്മ എപ്പോഴും സുപറാണ്
Sathyam paavam ammayi amma
സത്യം
കവി റൈസ് കുക്കർ എനിക്കും ഇല്ല എന്റെ പോലെ ഈ വീഡിയോ കാണുന്നവരിൽ ഒരുപാട് പേരുണ്ടാകും എന്തായാലും ഇനി അമ്മക്ക് ഇത് സഹായമാകും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാനും ഇതു മേടിക്കണം എന്ന് വിചാരിക്കും
ഞാനും വിചാരിക്കും വേടിക്കണം ന്ന്
Njanum vijarikkum vaggikkanamnnu
1500 കൊടുത്താൽ മതി - പത്ത് വർഷം മുമ്പ് ഇതായിരുന്നു വില
കവി എനിക്കും venamennud. ഉപയോഗിക്കാൻ അറിയട്ടതുകൊണ്ട് വാങ്ങാൻ തോന്നുന്നില്ല. ഇപ്പോൾ കവി റൈസ് കുക്കർ ഉപയോഗിച്ച് കാണിച്ചപ്പോൾ വളരേ ഉപകാര മായി. Thanks
Aleena nannayirunnu 🎉 best wishes ❤😊
കവി അരിയും വെള്ളവും ഒരുമിച്ച് വെച്ചാൽ മതി എന്നിട്ട് നല്ല വേവുള്ള അരി ആണേൽ 20.30മിനുട്ട് തിളപ്പിച്ചിട്ട് അതിലോട്ടു ഇറക്കി വെച്ചാൽ മതി
Congrats Jerin 👍🏻👍🏻റൈസ് കുക്കർ സൂപ്പർ ❤️അമ്മ ❤️❤️❤️❤️❤️❤️കവി ❤️❤️❤️❤️❤️❤️❤️🥰
Oruppadu years ayi use cheyyunnu. Easy&adipoli aanu
Jerin Thoonerikku ...All the best ..❤❤❤
20 വർഷമായി use ആക്കാൻ തുടങ്ങിയിട്ട് ശ്രീറാം കമ്പനി യുടെ ഇപ്പോഴും അതു തന്നെ 🙏🥰
നല്ല സിനിമ എനിക്ക് ഇഷ്ടം ആയി
കുവ ഇങ്ങനെ ഉണ്ടാകാൻ പറ്റും ലെ ഞാൻ ഫസ്റ്റ് ടൈം കാണുന്നെ 👍👍👍
എനിക്കും ഇത് മേടിക്കണം ❤️👌
Kavi❤ Aavayarum vech cheyyumbol pediyavunnuuu❤❤❤
അഭിനന്ദനങൾ ജെറിൻ തൂണേരി
Haii chachi ....allavarkkum.......god bless you all 🎉🎉🎉🎉
.kannan nalla oru written akatte all the best
Aramanikkoorengilum cheriya gasil vech thilakkanam... Retion ariyaano... Adaa vegam vendu kittiyad... Illengil 3 manikkorengilum venam. Kavi.....
Ethrayo varshamayi upayogikkunnu ...valare useful aanu ...vevulla ariyanemkil oru one or two hours athil vekku ...choru ready aavum ...😃👍👍
Ariyum vellavum orumich thanne gasil vech thilappikkam😊
കവി അതിൽ നെയ്യ് ചോറ് വെക്കാം super ആണ് ട്ടോ വേഗം പണി കഴിയും 10മിനിറ്റ് മതി
ജെറിൻ തൂണേരി എന്ന എഴുത്തു കാരന് ആശംസകൾ...❤❤❤❤
അലീന കണ്ടു. നന്നായിട്ടുണ്ട്.
റൈസ് കുക്കറിനു എത്രയാണ് റേറ്റ്
Resan ari ആണെങ്കിൽ ഇടക്ക് തുറന്ന് വേവ് നോക്കണം vevulla ari ആണെങ്കിൽ ഒരു manikkurokke നിൽക്കണം
എനിക്കും ഈ കുക്കർ ഇല്ല❤ സൂപ്പർ❤
Njanu 4 kollam aee ede upayogikunnu 👌👌👌
Steamer how much rate
Nice vlog and beautiful rice🍚 cooker😊
Vellam nannayi choodakumbol ari iduka.. 5 minutes thilappichal mathi..Vellam kooduthal vaikanam..aride vevu nokuka... 1.30--2 hour mathi aakum.. ഒന്നൂടെ thilappichu oottunnathu aanu nallathu...
Rice chembulile vekkumbol chembine mudi idannam kavi chechi
സന്തോഷം നിറഞ്ഞ കുടുംബം
16 വർഷമായിട്ട് use ചെയ്യുന്നു.
Rice cooker ippozhano vaangunnathu.....😊
Super video kavi 👍👍
സോമനെ അക്ഷ്യ്..... കോമഡി ആക്കി 😂❤❤പിന്നെ മൊത്തം പിക്ചർ ക്ലാരിറ്റി ഇല്ല.. ചിലപ്പോ ത്രില്ലെർ ആയത് കൊണ്ട് അങ്ങനെ ആക്കിയതായിരിക്കും...
ചില സ്ഥാലത്ത് lag ഉണ്ട്... പടം ഓക്കേ അങ്ങനെ പറയാം.... പുതുമ ക്ലൈമാക്സ് മാത്രം... ബാക്കി ഒക്കെ കണ്ടു തഴഞ്ഞ സംഭവം... അലീന ഓക്ക് എന്താ 😂❤❤❤
Super family ❤❤
വേവുള്ള അരിയാണെങ്കിൽ 20 30 മിനിറ്റ് തിളപ്പിക്കണം ഇറക്കി വെച്ചിട്ട് ഒരു മണിക്കുള്ള രണ്ട് മണിക്കൂർ കഴിഞ്ഞ് വാർക്കണം
Rice kukker super kavi njan delivery kayinjerm vangiyatha👍 njan kuruva gas vellam vekkam ennit kuruvayanekil oru manikur ok ration ara kuduthal vevundankil 1 ara maniku.manikur gee raice vekkam chore upp ettal vitte nikkkum varkumbol sredhikkanam steel ayath kond amma uttiyal mathi kavi varkan kodukkanda ♥️ nan eppol 3varsham upayokichu pinna athinte vatiare nashttapedaruth 👍pinna athint pathram eppolum nanakkarth kukker chude nilkkathavum kottan thuni kond thodakka randayicha kudumbol kayiki unakka♥️❤️🥰
സൂപ്പർ ❤❤❤
ആ കവിയുടെ അച്ഛന്റെ വീട്ടുകാരൻ 👌🏼👌🏼👌🏼👌🏼👌🏼👌🏼
അവന്റ വാക്കുകൾ... ആ ബുക്ക് വായിക്കണ്ട അവന്റെ വാക്കുകൾ 👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼
Rice cooker aduppinte aduth vekkan padilla.cooker nu adupinte chood aayal petennu pokum cooker
Rice cooker current venam..adu vere ivide Maldivesil ellavarum adanu use cheyyunnadu
പവിഴം, നിറപറ, നിർമൽ തുടങ്ങിയ അരി ഒരു മണിക്കൂറിനുള്ളിൽ തന്നെ വെന്തുകിട്ടും. ഏറ്റവും ഉപകാരമുള്ള തെർമൽ റൈസ് കുക്കർ ❤ഞാൻ ചാക്സൺ ആണ് ഉപയോഗിക്കുന്നത്
നിർമൽ അരി കുക്കറിൽഅല്ലെങ്കിലും 1hr കൊണ്ട് തന്നെ വേവും, കവിയുടെ rice cooker സൂപ്പർ ആണ് കേട്ടോ
വേവുള്ള ari കുറച്ചു കൂടി തിളക്കണം പിന്നെ റൈസ് കുക്കറിൽ ഇറക്കി വെക്കണംകവി
കൊച്ചേ സ്റ്റീൽ കലമാണ് സൂക്ഷിക്കണം
Rice cooker ah ?
സോമനെ തൊട്ട ഒരുത്തനും ഈ ചുരം ഇറങ്ങിട്ടില്ല 😁😁😁😁😁
😅
Yesterday I had swa ur new movie...nice all the best..Ammu bnglr❤❤❤❤
Jerine Chef Shante vlogil kandirunnu... Avaronnichu food kazhikkan pokunnadum
മൂടി വെക്കേണം
പേടിക്കണ്ട ഞാനും ഉണ്ട്... Mammy കുറെ ആയി പറയുന്നു വേണം എന്ന്. നാട്ടിൽ പോയിട്ട് വാങ്ങി കൊടുക്കണം
കുറുവ അരി 2 മണിക്കൂറിനടുത്ത് . റേഷനരി -20, മിനിറ്റ്, 30 മിനിറ്റ്
S
എത്ര രൂപ യാ റൈസ് കൂകറിനു
കവീ ഞാനും കുറെയായി ഒരു റൈസ് കുക്കർ വാങ്ങണമെന്ന് വിചാരിക്കുന്നു പക്ഷെ ഒന്നും അറിയാത്ത കൊണ്ട് അങ്ങനെ വിട്ടു ഇപ്പോൾ എല്ലാം clr ആയി അമ്മയോട് ഒരു hai pareney thanku കവീ
Nighty super colour sis
ഞാനും ഉണ്ട് ❤❤
അതിൽ 3 അര കപ്പ് അരി വേവും. അധികമാവരുത്. വെള്ള കുറുവ പോലുള്ള അരി 1 മണിക്കൂർ മതി.
സിനിമ കണ്ടു അതിന്റെ അവസാനം അമ്മയുടെ ആ എഴുത്ത് വല്ലാത്ത വിങ്ങലായി പോയി👍👍👍
ഹായ് ബിജു കവി സിനിമ സൂപ്പർ
ഞാൻ വെടിച്ചിട്ടുന്നുണ്ട് rice cooker super anu ttooo . പണികൾ വേഗം കഴിയും
Potato fry ?
All the best Jerry.
ഇത് ഉപകാരം ഉള്ള ഒരു പാത്രം തന്നെയാണ്
ആശംസകൾ ❤️💕
കവി എനിക്കും ഇല്ലട്ടോ റയ്സ്കുക്കർ 🥰🥰ഇതിൽ ഇഡലി മാവ് അല്ലെങ്കിൽ ദോശ മാവ് ഇതൊക്കെ റെഡിയാക്കി വെച്ചാൽ രാവിലെയാവുമ്പോ നന്നായി പുളിച്ചു പൊങ്ങും 🥰
ഞാൻ ഇത് 15വർഷം ആയി use ചെയുന്നു
Kavi ethrakal evidepoi kidakayirunu😊
Sakkaravalli kilangu?
Njanum.orthu.adappu.adachillallo.ennu😅
അരി വെച്ച പാത്രത്തിൻ്റെ മേലെ മൂടിയില്ലെ ഞാൻ ചോദിക്കാൻ നോക്കുമ്പഴേക്കും കവിക്ക് ഓർമ്മ വന്നു
Amma veetulandu vandacha having seemandam mudichu
Current ilama epdi
Nalla Amma and molu
Kure kaalamaayi njangal upayogikinnu
Pathrathinte kazhuthu vare vellam venam..Ennittu paathram atachu vekanam two..
Kabi veetil poyi thirichu vanna vlog ittillallo
All the best
Hi sister I am from Andhra
Shoma behtarini n🤗🤗🤗🤗🤗❤❤❤❤
കപി എപ്പോഴാണ് കുടകിൽ നിന്ന് വന്നത അറിഞ്ഞില്ലല്ലോ veedio കണ്ടില്ല.
കവി കാലത്തിന്റെ മൂടി വക്കാൻ മറന്നല്ലേ
Happy Republic day🇮🇳
ഇവിടെ ഗൾഫിൽ ഓക്യ വേറെ മോഡൽ ഉണ്ട് rice കുക്കർ
കുടുക്ക പോലെയുള്ള പാത്രം മാത്രം അടുപ്പത്തു വെച്ചാൽ മതിട്ടോ മൂടി വെക്കുന്ന പാത്രം വെക്കരുത് ok
സൂപ്പർ പരിപാടി
Super Super
ഇതൊക്ക ഇറങ്ങിയിട്ട് എത്രയോ വർഷങ്ങൾ ആയി ഇപ്പോൾ ആണോ കാണുന്നത്. കുറച്ചു വേവ് ഉള്ള അരി ആണ് എങ്കിൽ 10മിനിറ്റ് തിളക്കണം. അരിയും വെള്ളവും ഒപ്പം അടുപ്പിൽ വെക്കണം
നൂർജഹാൻ പോലത്തെ അരി ആണെങ്കിൽ അര മണിക്കൂർ മതി
Nallathane raiskukar.
❤❤❤❤👍🏻👍🏻👍🏻👍🏻
Super❤❤❤❤
17വർഷം ആയി ഞാൻ ഉപയോഗിക്കുന്നു ചാക്സൻ ടെ red
@@jayasreemanoj2192 ഞാനും നേരത്തെ റെഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ചാക്സണിന്റെ സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്. ഇതിൽ പെട്ടെന്ന് അരി വേകും. ഒരു മണിക്കൂർ പോലും വേണ്ട
Nallataitaki adak kavi
🥰🥰