തുടക്കം തന്നെ നമ്മുടെ സുധി ചേട്ടൻ. രേണു ചേച്ചി പിന്നെ പറയേണ്ട കാര്യമില്ല ആ അതുല്യ കലാകാരന്റെ എല്ലാ അനുഗ്രഹങ്ങളും കിട്ടിയിട്ടുണ്ട്. പടി പടി ആയി സിനിമയിൽ ഒക്കെ അവസരങ്ങൾ ലഭിക്കട്ടെ 💕💕
രേണു ദയവു ചെയ്ത് ഇമ്മാതിരി സ്റ്റോറി, short ഫിലിം അഭിനയ്ക്കല്ലേ 🙏 സംഭവം മഹാ പൊളി. സുധിചേട്ടനെ ഒരുപാട് ഇഷ്ടമാണ്... ആ ഇഷ്ടം കളഞ്ഞു കുടിക്കല്ലേ 🙏 Try any other job.. Like office or teaching job ❤️😊
എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചു. പ്രത്യേകിച്ചും വൈദ്യരായ അഭിനയിച്ച രാജൻ വളരെ നാച്വറൽ ആയ എന്നാൽ മിതത്വം പാലിച്ചുള്ള അഭിനയമാണ് കാഴ്ച വെച്ചത്. അഭിനന്ദനങ്ങൾ.
രേണു ഇഷ്ടം ❤️. ഹൈ ഹീൽ ഒന്ന് മാറ്റാമായിരുന്നു. വൈദ്യരെ അഭിനയം നന്നായിട്ടുണ്ട്, ഒറിജിനാലിറ്റി ഉണ്ട്. രേണുന്റെ ഡയലോഗ് ഡെലിവറിയിൽ ഡ്രാമ ടച്ച് വരുന്ന പോലെ.ശ്രദ്ധിക്കുമല്ലോ
രേണുവിനേം സുധി ചേട്ടനേം ഒക്കെ ഇഷ്ടാ. പക്ഷെ ഇത് ഇഷ്ടപ്പെട്ടില്ല. സോറി. നല്ല bore ആയിട്ടുണ്ട്. 🙏 ഇത് കൊള്ളാം എന്ന് കമന്റ് ഇട്ടവർ ആത്മാർഥമായി തന്നെ ഇട്ടതാണോ 🤣
ഒരു അർത്ഥവുമില്ലാത്ത ഷോർട് ഫിലിം... മരുമകളോട് അമ്മായിയപ്പനു തോന്നിയ മോഹം... 🤭അവസാനം മകൻ വീണ്ടും അയാളെ ഏല്പിച്ചു ഗൾഫിൽ പോവുന്നു... Climax very bore. And also script
രേണുവിനെ സപ്പോർട്ട് ചെയ്യണം.. അവർ ആരുടെ യും മുന്നിൽ കൈ നീട്ടാതെ ജീവിക്കട്ടെ
ഞാൻ രേണു ഉള്ളത് കൊണ്ട ഇത് കണ്ടത്🙏 സൂപ്പർ
മോളെ നന്നായിട്ട് ഉണ്ട്
സൂപ്പർ ഇനിയും അഭനയിക്ക് ട്ടോ ഇത്രയും പ്രതിക്ഷിച്ചില്ല ഞാൻ എന്താ കിടു❤❤
അഭിനന്തനങ്ങൾ
സംഭാഷണ ശൈലി എന്തൊരു ആർട്ടിഫിഷ്യൽ ആണ്.
തമ്പി ഒത്തിരി ഇഷ്ടം ആയി ഈ സിനിമ ഇനിയും കൂടുതൽ ആൾക്കാർ കാണട്ടെ അഭിനന്ദനങ്ങൾ.
കൊള്ളാം നന്നായിട്ടുണ്ട് രേണു സൂപ്പർ ❤❤❤👌👌ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏❤️❤️❤️💞💞🌹
സൂപ്പർ രേണു വളരെ നന്നായി ഇനിയും ചെയ്യുക
രേണുവിന്റെ ഷോർട്ട് ഫിലിം എനിക്ക് വളരെ ഇഷ്ടമായി🙏🙏🙏
എല്ലാവരും നന്നായി ❤ ചെറിയ അറിവ് സ്റ്റോറി അത് മനസ്സിൽ ആക്കാൻ സാധിക്കുന്നവർക്ക് മനസ്സിൽ ആവും ❤
വളരെ നല്ല സ്റ്റോറി നന്നായി അവതരണം രേണു സൂപ്പർ.
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിന്റെ പ്രയത്നത്തിന് ഫലം ഉണ്ടാകട്ടെ. തളരാതെ മുന്നേറുക. പടം കണ്ടോളാം കേട്ടോ
അതി മനോഹരം തമ്പി, 3ലക്ഷം വ്യൂസ് കഴിഞ്ഞു, അഭിനന്ദനങ്ങൾ എല്ലാവർക്കും.
തുടക്കം തന്നെ നമ്മുടെ സുധി ചേട്ടൻ. രേണു ചേച്ചി പിന്നെ പറയേണ്ട കാര്യമില്ല ആ അതുല്യ കലാകാരന്റെ എല്ലാ അനുഗ്രഹങ്ങളും കിട്ടിയിട്ടുണ്ട്. പടി പടി ആയി സിനിമയിൽ ഒക്കെ അവസരങ്ങൾ ലഭിക്കട്ടെ 💕💕
Renuvinte abhinayam kollam!
Pakshe evdeyoke enthokeyo kozhappam olla pole !
Super,👌👌👌
Super theme, May God bless you all 🙏 Renu's first acting super 🙏
രേണു ന് നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ.. കഥ എഴുതിയവനെ കിട്ടിയാൽ ഞാൻ.... ബാക്കി പറയുന്നില്ല
😁😂
@@jannasiyad6030സത്യം. അവസാനം മോൻ അച്ഛനോട് ഭര്യയെക്കുറിച്ചു പറയുന്ന ഡയലോഗ്....എന്തൊക്കെയാ എഴുതി വിടുന്നത്, തമ്പി
രേണു ദയവു ചെയ്ത് ഇമ്മാതിരി സ്റ്റോറി, short ഫിലിം അഭിനയ്ക്കല്ലേ 🙏
സംഭവം മഹാ പൊളി.
സുധിചേട്ടനെ ഒരുപാട് ഇഷ്ടമാണ്... ആ ഇഷ്ടം കളഞ്ഞു കുടിക്കല്ലേ 🙏
Try any other job.. Like office or teaching job ❤️😊
രേണു ചേച്ചി സൂപ്പർ ❤️❤️
മോഹം സൂപ്പർ ഹിറ്റ് എല്ലാവർക്കും അഭിനന്ദനങ്ങൾ.
Aashamsakal Renu nannayittundu ketto.❤❤❤
രേണു കുട്ടി 👌
വിമർശനങ്ങൾ
നല്ല രീതിയിൽ ചെയ്യാൻ വാശിയേറും.
സത്യം പറയാമല്ലോ ഒരുപാട് പോരായ്മകളുണ്ട്.
80 കളിലെ ഒരു മലയാളം ഡോക്യൂമെന്ററി പോലെയുണ്ട്...
കാലം മാറി പിറവിയെടുത്ത ഒരു short cinema🫰🫠
നിങ്ങളുടെ കഴിവിന്റെ പരിമിതിയിൽ ചെയ്തു. വലിയ കുഴപ്പമില്ല. രേണു അഭിനയം കൊള്ളാം
കാലം മാറിയ കാര്യം ഇവർ മറന്നു ഇപ്പോഴും 80 കാലഘട്ടം😂
👌👌
രേണു അഭിനയിക്കുന്നു എന്നതുകൊണ്ട് മാത്രമാണ് കണ്ടത്. 😌😌😌😌😌😌😌😌😌ഒന്നും പറയാനില്ല 😁😁😁😁
രേണു സൂപ്പർ നായിക അഭിനന്ദനങ്ങൾ.
ആ കൊച്ചിന് പറ്റിയ പണി അല്ലിത് .
wow നല്ല judgment. ഒരു short ഫിലിം കണ്ടിട്ട് തളർത്തി കളയുന്ന comments.
ഭാസ്കരേട്ടാ ഇന്നച്ചുവേട്ടന്റെ പിറന്നാളാ 😊😊
Milestone of hit maker of Malayalam social media our Thampi moham hits 3lakhs congrats all.
രേണു ഉള്ളത് കൊണ്ട് മാത്രമാണ് ഞാനിത് കണ്ടത്
Kollulaaaa😂
Kollulla😂😂😂😂😂😂
രേണു super..... 👏🏼👏🏼
എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചു. പ്രത്യേകിച്ചും വൈദ്യരായ അഭിനയിച്ച രാജൻ വളരെ നാച്വറൽ ആയ എന്നാൽ മിതത്വം പാലിച്ചുള്ള അഭിനയമാണ് കാഴ്ച വെച്ചത്. അഭിനന്ദനങ്ങൾ.
I like it ❤
പണ്ട് ദൂരദർശനിൽ ഉണ്ടാകാറുള്ള ഷോർട്ട് ഫിലിം പോലെ
രേണു ഇഷ്ടം ❤️.
ഹൈ ഹീൽ ഒന്ന് മാറ്റാമായിരുന്നു. വൈദ്യരെ അഭിനയം നന്നായിട്ടുണ്ട്, ഒറിജിനാലിറ്റി ഉണ്ട്.
രേണുന്റെ ഡയലോഗ് ഡെലിവറിയിൽ ഡ്രാമ ടച്ച് വരുന്ന പോലെ.ശ്രദ്ധിക്കുമല്ലോ
Athe...
Thampi moham super.
വളരെ നന്നായിട്ടുണ്ട് ❤️❤️
Super hit moham congrats Thampi.
രേണു സുധി സൂപ്പർ ആയിട്ടു അഭിനയിച്ചു 😍❤️💖ഇനിയും നല്ല വേഷങ്ങൾ വന്നു ചേരട്ടെ 😍❤️💖💖🔥🔥
രേണു നന്നായിരുന്നു. 👍🏾
10 പൈസക്ക് കൊള്ളാത്ത പടം സത്യം പറഞ്ഞ കഥ ഇല്ല എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു അത്ര തന്നെ
എന്ന നീ പത്തു പൈസ മുടക്കി എടുത്ത് കാണിക്ക്
Congrats and all the best Renu nannayittundu eniyum nalla oppertunities kitttatte ❤
Congrats Thampi
Valarea mosam
Super cinema congrats Thampi.
അവൾ ജീവിക്കട്ടെ...
Super renu
Super cinema.
ഇടയ്ക്കുള്ള കിളിയൊച്ച pwli 😌😌
ക്യാഷ് കൊടുത്ത് തിയറ്ററിൽ പോയാലും ചില അവസ്ഥ കഷ്ടമാണ് ഇത് ഒരു ഷോർട് ഫിലിം അല്ലേ രേണു ഒട്ടും മോശാക്കിയില്ല ഇനിയും കൂടുതൽ നന്നാക്കൂ ഫസ്റ്റ് അല്ലേ ❤❤
Kollilla😂😂😂😂😂
ഇന്നസെന്റ് പറഞ്ഞപോലെ "എന്താ ഇപ്പൊ ഇണ്ടായേ"......😂
By the by ഞാൻ എന്തിനാണ് ഇവിടെ വന്നത്
Nice 🥰🥰
Keep going 🎉
ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇങ്ങനെയും ഷോട്ട് ഫിലിമോ 😮
Superr രേണുകുട്ടി..... നല്ല ഫ്യൂചർ ഉണ്ട് മോൾക്ക് 👍👍
ഒരു ലക്ഷം പേര് കണ്ടു നല്ല മെസ്സേജ് ഉള്ള കഥ തമ്പി സർ സൂപ്പർ.
Nalla veedd ❤❤❤❤
സുധിയേട്ടന്റെ വൈഫ് അഭിനയം 👌👍
Super, flim
സൂപ്പർ 👍🏻
അയ്യേ ഇത്രയും വിവരമില്ലായ്മ ഇതദ്യമായി കാണുവാ 😢😢😢😢😢😢😢😢
എല്ലാരും മികച്ച അഭിനയം തന്നെ ആയിരുന്നു 🥰🥰😍😍🎉🎉🎉
രേണുവിനേം സുധി ചേട്ടനേം ഒക്കെ ഇഷ്ടാ. പക്ഷെ ഇത് ഇഷ്ടപ്പെട്ടില്ല. സോറി. നല്ല bore ആയിട്ടുണ്ട്. 🙏
ഇത് കൊള്ളാം എന്ന് കമന്റ് ഇട്ടവർ ആത്മാർഥമായി തന്നെ ഇട്ടതാണോ 🤣
Superb ❤❤❤❤❤❤
Super Thampi sir excellent work congrats all.
😂😂😂😂😂
മോഹം വിജയമാക്കിയ എല്ലാ ലോക മലയാളി പ്രേക്ഷകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.
രേണു നന്നായിട്ടുണ്ട് ❤❤❤❤❤
രേണു acting suppperr..🔥🥰 ഇത് സിനിമയിലേക്കുള്ള ചുവട്‌വെപ്പ് ആയിരിക്കട്ടേന്ന് ആശംസിക്കുന്നു
Rinu Nice work best wishes super ♥️♥️❤🔥
രേണു സുധി സൂപ്പർ അഭിനന്ദനങ്ങൾ.
കീടങ്ങളെ mind ചെയ്യേണ്ട... രേണു മുന്നോട്ട് പോകുക
Renu chechi nalla character choose cheyyu🙏
ഇതിൻ്റെ രണ്ടാം ഭാഗം കുറച്ചു കൂടി തറയായിട്ട് ഇറക്കിയാൽ നന്നായിരുന്നു
😂
Super super congrats renu.
രേണു സുധി സൂപ്പർ മോളെ ❤❤
Nalla message ❣️❣️
Enthu message?
Ammai achante kalyanam koode venamairunnu.
Oh super moham reached 3lakhs views congrats thampi.
Ayyo.... Ayyo.....
Enthonnith🫢
Supper supper❤
Chechi ഇനിയും ഇതുപോലുള്ള അവസരങ്ങൾ ലഭിക്കട്ടെ 🥰🥰🥰💕💕
last dialogue😮
Renu nannayitund sudhi koodeyund mole God bless you ❤❤😢
Renu sudhi nice wrk best of luck🎉🎉🎉
Renu chechi super🥰.. Ellarum nalla abinayam🥰🥰
ഒരു അർത്ഥവുമില്ലാത്ത ഷോർട് ഫിലിം... മരുമകളോട് അമ്മായിയപ്പനു തോന്നിയ മോഹം... 🤭അവസാനം മകൻ വീണ്ടും അയാളെ ഏല്പിച്ചു ഗൾഫിൽ പോവുന്നു... Climax very bore. And also script
ഞാൻ അതന്നയാ ഓർക്കുന്നത്. എന്ത് കണ്ടിട്ടാ ആളുകൾ ഈ കമന്റ്സ് ഒക്കെ ഇട്ടത് എന്ന് മനസ്സിലാവുന്നില്ല. എന്തൊരു ബോർ ആണ്
@@annajose342sudhi chettante baryayodulla sneham kond 😂😂allathonnum ithililla
@@Sana-z8l6r തേങ്ങ 😕
@@annajose342 😂😂😂nee coment nok avare fansa ithil full 😂😂enth kandittano entho😅
@@Sana-z8l6r നമ്മളില്ലേയ് 😃
Super..
Super thampi congrats
Superb❤
ആക്ടിങ് നന്നായിട്ടുണ്ട്ട്ടോ.
എല്ലാവർക്കും നന്ദി സ്നേഹം🙏
ഷോർട് ഫിലിം അഭിനയിക്കാൻ ആഗ്രഹം ഉള്ള ഞാൻ 😭😭😭😭
😊😊😊
Rinu all the best super ♥️♥️♥️🎉🔥
Suppar. Abinayam. Kalakki
👍
Nalla message congrats thampi.
ഇതുപോലെയുള്ള ഷോർട്ട് ഫിലിം നാളെയും ഇറക്കണം കേട്ടോ..... എന്നാലല്ലേ വീണ്ടും ചിരിക്കാൻ പറ്റത്തൊള്ളൂ 😂😂😂😂😂😂
😂
😂
ങ്ങേ ചിരിക്കാൻ ഉള്ളതായിരുന്നോ 🙄ചിന്തിക്കാൻ ഉള്ളതാടോ 😌