വികാസ്, 32 വർഷം കഴിഞ്ഞിട്ടും ഈ ഉദ്യോഗസ്ഥൻ ഫോർട്ട് കൊച്ചിയെയും താമസിച്ച വീടിനെയും ആ വീടിൻറെ ഉടമസ്ഥരെയും ഓർക്കണം എങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്. കാരണം നമ്മൾ കൊച്ചിക്കാർ വരുന്ന ഗസ്റ്റിനെ സ്വന്തം ഫാമിലിയെ പോലെയാണ് നോക്കുന്നത്. അത് ജാതിയോ മതമോ ഒന്നുo നോക്കാതെ തന്നെ. അതാണ് കൊച്ചി❤️ അദ്ദേഹം ഈ ഫോർട്ട് കൊച്ചി അബ്ദുല്ലയുടെ വീട് സന്ദർശനം വികാസിന്റെ ചാറ്റിലൂടെ ഞാൻ അറിഞ്ഞപ്പോൾ സത്യം ഞാൻ കരഞ്ഞുപോയി. എല്ലാവരും നമ്മുടെ അതിഥികളെ സ്നേഹിക്കുക അവരെ സന്തോഷമായിട്ട് പറഞ്ഞയക്കുക. നല്ലൊരു നാളേക്ക് കാത്തിരിക്കാംകൊച്ചി നിന്നെ ഞങ്ങൾസുന്ദരിയാക്കും❤️👍

സത്യം നല്ല ഉദ്യോഗസ്ഥർ ❤👍
വാടകക്കാരോട് മാന്യമായി പെരുമാറാൻ അറിയാത്ത കൊച്ചിക്കാരും ഉണ്ട്
ചുള്ളിക്കൽ സാന്റോ ഗോപാലൻ റോഡിലുള്ള വീട് കണ്ടെത്തി ഈ സമാഗമത്തിന് അവസരം ഉണ്ടാക്കിയ പ്രിയ സുഹത്ത് വികാസിന് അഭിനന്ദനങ്ങൾ
Vikas u are great... dedicated person for fortkochi ❤️ God bless you ❤️
ഇതാവണം മനുഷ്യൻ.. ❤❤❤❤❤❤❤👍👍👍👍
സ്മരണവേണം എന്ന് പറഞ്ഞത് ഇതാണ്. സൂ പ്പർ
നല്ല മനസ്സിനുടമ, ♥
കേരളത്തിന്‍െ സ്നേഹം
ആരു മറക്കില്ല
സന്തോഷം... 💙💙💙
A very good gesture!! Rare too!
What a man
Real man
Congratulations to dear Vikas Ramdas for the effort made ❤
Lovely video... Amazing
Big salute
Masha Allaha 👌 tabaraka Allaha
Happy to hear like this news
Great 🙏🙏🙏🙏🙏🙏🌹🌹
Big salutte
Good 👍
Good news..
Very Nice.
🌹🌹🌹
Adehathinu avide orupad memories indakum
💗💗💗
😍
ഈ വാർത്ത കണ്ട് ഏറ്റവും അധികം സന്തോഷിച്ചത് കൊച്ചിയിലെ കൊതുകുകളാവും. 😂😂😂
അയ്ഷരി
😭😭
😊😊
💕💕💕👍👍👍👍
Ini macham ada Malyu orang..
Reza was retired
കൊച്ചി യിലെ കൊതുക് 32രണ്ടു
മലയാളിക്ക് എന്ത് കൊതു 😂😄😄
ന്യൂസ് ഇല്ലഒരു ചാനല്
This is reality....
അവൻ 32വർഷം മറന്നെങ്കിൽ, അതുതന്നെ മഹാതെറ്റാണു
?
Edu brand anu adiche?
Angeru Malaysian navy chief aanu veruthe angu varan patumo
എവിടെയും വിദ്ദേശം ഇവിടെയും ഞാൻ പ്രതീക്ഷിച്ചിരുന്നു മനുഷ്യത്വ നശിച്ച ആളുകളെ ഇതാ കണ്ടെത്തി
Mathrabooomi ath koooduth makunnund.....
Big salute