അച്ഛനെ വിട്ട് മകൾ പോയി | അതും ഷാരോണിനെ ഇല്ലാതാക്കിയപോലെ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 167

  • @padmininair1519
    @padmininair1519 2 ปีที่แล้ว +11

    19 വയസ്സുള്ള ഒരു പെൺകുട്ടി. അച്ഛന്റെ കരച്ചിൽ കാണാൻ വയ്യ, എത്ര കണ്ടാലും കേട്ടാൽ നമ്മുടെ മക്കൾ എന്താണ് മനസ്സിലാക്കാത്തത്.മക്കളെ ഇതല്ല ലോകം. ഇന്ന് കാണുന്ന കാമുകന്മാർ അല്ല ലോകം നമ്മുടേതെന്ന് മനസ്സിലാക്കുക. എത്ര കഷ്ടപ്പെട്ടിട്ടാണ് അച്ഛനും അമ്മയും മക്കളെ വളർത്തുന്നതും പഠിപ്പിക്കുന്നതും,കണ്ടാലും കേട്ടാലും മനസ്സിലാക്കാൻ കഴിയാത്ത കുറെ കുഞ്ഞുങ്ങൾ.😭😭

  • @AaA-pv7kn
    @AaA-pv7kn 2 ปีที่แล้ว +100

    സ്വന്തം മകളേ ജീവന് തു
    ല്ല്യം സ്നേഹിക്കുന്ന ഈ
    അച്ചൻ്റെ ദു:ഖത്തിൽ ഞാ
    നും, പങ്ക് ചേരുന്നു...😌😌

  • @daisyanandhu3815
    @daisyanandhu3815 2 ปีที่แล้ว +47

    മക്കൾ അറിയുന്നില്ല അവരെ മാതാപിതാക്കൾ എത്ര മാത്രം സ്നേഹ തൊടെ ആണ് കൊണ്ട് നടക്കുന്നത് എന്ന്.. അമ്മ വഴക്കുകൾ പറയുംബോൾ അവരുടെ വിചാരം അവരെ ഇഷ്ട്ടം ഇല്ലാഞ്ഞിട്ടു് ആണ് എന്ന് അണ്... അത് കൊണ്ട് തന്നെ മാതാപിതാക്കൾ മക്കൾ അറിയാതെ അവർ പഠിക്കുന്ന സ്കൂളിൽ പോക്കുന്ന് നല്ലത് അണ്...

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +9

    ഇപ്പൊഴത്തെ തലമുറ പറയുന്ന ഒരു വാചകം ഉണ്ട്.. ഓരോരുത്തർക്കും അവരവരുടേതായ ഇഷ്ടം ഉണ്ട്, frredom ഉണ്ട്.. ഞാനും ഒരു വ്യക്തി ആണ്, വളവർത്തി വലുതാക്കി എന്ന് കരുതി ഞങ്ങൾടെ ഇഷ്ടങ്ങൾക്ക് വിലയില്ലേ... Etc......
    പ്രണയിക്കണ്ട എന്നൊന്നും പറയുന്നില്ല.. ഈ നമ്മൾ ആ stage ഒക്കെ കടന്നു വന്നവർ ആണ്.. Infatuation ഒക്കെ തോന്നും.. അത് പക്ഷെ physical ആയി ആവരുത്..
    കുറെ ഒക്കെ കാര്യങ്ങൾ മനസിലാക്കി പെൺകുട്ടികളും ആൺകുട്ടികളും മുന്നോട്ട് പോയാൽ.. ദേ ഇതിപോലെ ഉള്ള അച്ഛനേം അമ്മയേം കാണാതിരിക്കാം...

  • @sumayyasumi7458
    @sumayyasumi7458 2 ปีที่แล้ว +61

    പാവം അച്ഛൻ കണ്ടിട്ട് കരച്ചിൽ വന്നു 🥹

  • @josephsindhu9312
    @josephsindhu9312 2 ปีที่แล้ว +34

    പ്രിയ മാതാപിതാക്കളെ മക്കളെ നല്ല അനുസരണത്തിലും ഫയഭക്തിയിലും വളർത്തും

    • @Alps_1111
      @Alps_1111 2 ปีที่แล้ว +5

      ഭയ ഭക്തി

  • @retheeshcku6424
    @retheeshcku6424 2 ปีที่แล้ว +81

    പാവം അച്ഛൻ
    അമ്മ bold ആണ്
    മക്കൾ ഒരിക്കലും മനസ്സിലാക്കാത്ത അച്ഛന്റെ സ്നേഹം ❤

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 ปีที่แล้ว +14

    😔😔😔😔അവൾ ഒറ്റയ്ക്ക് ആയിട്ട് കൂട്ട് നിൽക്കുന്ന അച്ഛൻ സഹിക്കാൻ വയ്യ കണ്ടിട്ട് 😔😔പടച്ചോൻ ആ അച്ഛന് സമാധാനം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻 ആ പന്ന പട്ടിക്ക് തക്കതായ ശിക്ഷ കിട്ടട്ടെ

  • @kannankannan47962
    @kannankannan47962 2 ปีที่แล้ว +16

    പാവം അച്ഛന്റെയും അമ്മയുടെയും സ്നേഹം ആ മകൾ അറിയാതെ പോയി

  • @jansheenajanu8982
    @jansheenajanu8982 2 ปีที่แล้ว +20

    ഇവരുടെ സ്നേഹം മനസ്സിൽ aa കൊച്ചു മനസ്സിൽ ആക്കിയില്ലല്ലോ പാവം സഹിക്കാൻ പറ്റുന്നില്ല

  • @simisreejith9929
    @simisreejith9929 2 ปีที่แล้ว +21

    എന്തര് ലോകം ഇഷ്ടം ആയാലും കൊല്ലും, ഇഷ്ടം ആയില്ല യെങ്കിലും കൊല്ലും 😢😢

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +45

    എത്ര കണ്ടാലും കേട്ടാലും കുട്ടികൾ പഠിക്കില്ല... പെൺകുട്ടികളെ സ്നേഹം നടിച്ചു കൊണ്ട് നടന്ന്.. ദുരുപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞ ഇവനെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ഇങ്ങനെ തന്നെ അവനെ ചെയ്യണം.. ഇവനൊന്നും ഗെതിപിടിക്കില്ല. ആ അച്ഛന്റെ സങ്കടം.. പാവം

    • @abdullakp9942
      @abdullakp9942 2 ปีที่แล้ว

      ഏത് നിയമത്തിന്റെ മുന്നിൽ

  • @shareefabeevi426
    @shareefabeevi426 2 ปีที่แล้ว +23

    ഒളിച്ചോടിയും മാതാപിതാക്കളുടെസ്നേഹത്തേക്കാൾ വലുതാണ് പ്രേമം എന്ന് ചിന്തിക്കുന്നഓരോ കാമുകി കാമുകന്മാരും ഇത് കാണണംഇതാണ് മാതാപിതാക്കളുടെ മനസ്സ്

    • @Keralagamingyt1
      @Keralagamingyt1 2 ปีที่แล้ว

      Chuprynd...ithrthlm vlrthi vlthkythm nigln apo avrk wrong selection prjjkdkn vndth allthe eelthm wrong aahn nigl prynth shryn ennala... Nonsenses !... Bro nigl ellm kzhyumbo kettich vidna vtl adhpora idhpora prnj kollem, husntn adh korv idh korv , bngi illa prnj adiknth , mkklde munniln updhrvknth avrk achnm ammyum illndvnth idhoke shryaanloo allee 💯 alle shrylle premich eedh relation nllth slct aakmn arynd AA pengl poyi pettathin bkki illore prynth ndhin ?.. avn chythth thttan but nigl orumdhri talk aahn smsrkne totally weird... Nigde KLM alla mister!

    • @jeon860
      @jeon860 ปีที่แล้ว

      Nallareethiyilum vivaaham kazhichavarkkum ithupolathe avastha undaayittund .olichodi poyavarkku .athupole prenayikkunnavarkkum maathramalla ee avasthaa ullath

  • @mariyarajan9418
    @mariyarajan9418 2 ปีที่แล้ว +2

    ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കയും, കരുതുകയും ചെയ്ത
    മാതാപിതാക്കളെ വിട്ട് , ഇന്നലെ കണ്ട ഏതോ ഒരുത്തനെ കണ്ട പ്പോൾ എല്ലാം
    മറന്ന് പോയത് അച്ഛനോടുള്ള സ്നേഹം കൊണ്ട് ആണോന്ന് .,....,....?

  • @royjoy6168
    @royjoy6168 2 ปีที่แล้ว +31

    സങ്കടകരമായ അവസ്ഥ. കഷ്ടം. പാവം. പിതാവ്😭😭

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 ปีที่แล้ว +8

    തമ്പുരാൻ സമാദാനം നൽകി അനുഗ്രഹിക്കട്ടെ 🙏🏻

  • @divyasworld2260
    @divyasworld2260 ปีที่แล้ว +1

    18 വർഷം പോറ്റി വളർത്തിയ അച്ഛനമ്മമാരേക്കാളും വിശ്വാസം ആണ് കണ്ടവന്മാരെ, പഠിക്കാൻപോയാൽ നന്നായി പഠിച്ചു നല്ലൊരുജോലി സമ്പാദിക്കണം, തോന്യാസത്തിനു പോയാൽ ഇങ്ങിനെ ഇരിക്കും, അതിപ്പോ എന്റെ മകൾ ആയാലും ഇതിനൊക്കെ ശിക്ഷ അനുഭവിക്കണം

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว +11

    ചേട്ടനെ കണ്ടിട്ട് കുറച്ചു ദിവസമായല്ലോ 😍😍

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว +1

    ബിനോയി യേ😉 നിൻ്റെ ഒരു ആത്മാർത്ഥത🙆🏼‍♀️

  • @geethageetha7971
    @geethageetha7971 2 ปีที่แล้ว +3

    Binoy.... എന്റെ രണ്ടു മൊബൈലിലും ഇത് കാണും നല്ല അവതരണം 👍👍👍

  • @shantythomas1628
    @shantythomas1628 2 ปีที่แล้ว +7

    പാവം അച്ഛൻ 😪😪😪😪😪😪

  • @bindutv1673
    @bindutv1673 2 ปีที่แล้ว +1

    അച്ഛന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലല്ലോ . ഇവരുടെ വാർത്ത ബിനോയ് ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആണ് അറിഞ്ഞത്. ഗ്രീഷ്മ ഷാരോണിന്റെ കാര്യം ലോകമൊട്ടുക്ക് അറിഞ്ഞതാണ്.

  • @KERALAFAME
    @KERALAFAME 2 ปีที่แล้ว +59

    പാവം പെൺകുട്ടികൾക്ക് ദുഷ്ടൻ ആണിനെയും, പാവം പിടിച്ച ആൺകുട്ടികൾക്ക് ദുഷ്ട പെണും ആണലോ പ്രേമിക്കാൻ കിട്ടുന്നെ

  • @shainymol9073
    @shainymol9073 2 ปีที่แล้ว +2

    Pavam appachanu sathium samadhanavum koduth God anugrahikaname🙏🙏

  • @palarakkalsekhar1816
    @palarakkalsekhar1816 ปีที่แล้ว +2

    ഇപ്പോഴത്തെ പിള്ളേർ പറയുന്ന ഒരു വാക്ക് ഉണ്ട് new gen 🙏🙏🙏

  • @shreyashan1749
    @shreyashan1749 2 ปีที่แล้ว +6

    Ndina ingne onum ariyatha pavangale vishamipikunath, achan ath oru vikaram aney
    Ende achan 2010 il marichath
    Inum njn oro nimishavum adhehathe alojich vishamikunu, achan athoru ath parayan vayyatha oru vikaram aney❤

  • @mountainstory.
    @mountainstory. 2 ปีที่แล้ว +3

    ഗുഡ് വീഡിയോ 👍👍

  • @AbdulRasheed-ih3qf
    @AbdulRasheed-ih3qf 2 ปีที่แล้ว +3

    പ്രേമത്തിൽ കാമം കലർത്തുന്ന പെൺകുട്ടികൾ അറിയുക
    ഒന്നുകിൽ മരണം അല്ലെങ്കിൽ മരണതുല്യമായ ജീവിതം

    • @Keralagamingyt1
      @Keralagamingyt1 2 ปีที่แล้ว

      Well said bro . Premam prnj ndknodth nllth eedh wrong eedh select aaknla budhi koode vnm ee klthh..

  • @FD-2181
    @FD-2181 2 ปีที่แล้ว +7

    Greehmaയ്ക്ക് സ്വന്തം സ്ഥലത്ത് നിന്നു തന്നെ ഒരു കൂട്ടുകാരനെ കിട്ടി യല്ലോ.....

  • @ds4275
    @ds4275 2 ปีที่แล้ว +8

    Purest form of love from a father. It's very difficult to see the grieving father. Why are children not thinking about their parents and their concern for them?

  • @subhaathuliya2014
    @subhaathuliya2014 2 ปีที่แล้ว +11

    Master വന്നല്ലോ ഇനിം റെഡിയാകും കാര്യങ്ങൾ ലോകം എന്താ ഇങ്ങനെ അമ്മയും അച്ഛനും അവരെ ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല

    • @masterbrain2.0
      @masterbrain2.0  2 ปีที่แล้ว +1

      എല്ലാം റെഡി ആക്കും

  • @sabithasabi2725
    @sabithasabi2725 2 ปีที่แล้ว +3

    Nammal ellavarum ammamare thirichariyunnu nammuk vendi rapakal kastapettu orupad sneham ullil olipikunna achanmarae aarum thirichariyunilla

  • @mylittleworld1203
    @mylittleworld1203 2 ปีที่แล้ว +7

    നമ്മുടെ രാജ്യത്തെ നിയമം നല്ലതായിരുന്നെങ്കിൽ ഇതുപോലെ ഉള്ള ക്രൂരതകൾ കൂടി വരില്ലായിരുന്നു... പാവം ആ അച്ഛനെ കണ്ടിട്ട് സഹിക്കുന്നില്ല... ഇത്രയും സ്നേഹം കൊടുത്തിരുന്ന പാവം ആ അച്ഛൻ എങ്ങനെ ഈ ദുഃഖം സഹിക്കും 😪

  • @ajithauthaman8625
    @ajithauthaman8625 2 ปีที่แล้ว +3

    അച്ഛനെ കണ്ടിട്ട് സഹിക്കുന്നില്ല കരച്ചിൽ വരുന്നു

  • @krishnapillai1324
    @krishnapillai1324 2 ปีที่แล้ว +12

    പാവം ആ മനുഷ്യൻ എത്ര വേദനിക്കുന്നു!! കഷ്ട്ടം തോന്നുന്നു!!

  • @shijishine5384
    @shijishine5384 2 ปีที่แล้ว +7

    ആ അച്ഛന്റെ സങ്കടം കണ്ടിട്ട് സഹിക്കുന്നില്ല ഈ അച്ഛന് നീതി വാങ്ങി കൊടുക്കണം 🙏

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +1

    സ്വന്തം മാതാപിതാക്കളുടെ സ്നേഹവും കഷ്ടപ്പാടും മറന്നു പഠിക്കാൻ എന്നും പറഞ്ഞു കെട്ടിയൊരുങ്ങി പോയി കണ്ടവൻമാർക്കൊപ്പം ഉമ്മം വക്കാനും കിടക്കാനും പോവുന്ന പെൺകുട്ടികളും ആൺകുട്ടികളും ഇനിയെങ്കിലും പഠിക്കുക

    • @ranjithmp2257
      @ranjithmp2257 2 ปีที่แล้ว

      സ്വാതന്ത്ര്യം കൊടുത്ത് സർക്കാർ പെൺകുട്ടികളെ നശിപ്പിച്ചു

  • @தமிழச்சி-1979
    @தமிழச்சி-1979 2 ปีที่แล้ว +4

    ഇപ്പോഴാണ് ഒരു എനർജി കിട്ടിയത് പോലെ 😍😍😍😜

  • @btsarmygirl7441
    @btsarmygirl7441 2 ปีที่แล้ว +4

    നിങ്ങ. ഞമ്മളെ. മറന്നോ. വീഡിയോ ഒന്നുമില്ലേ. കുറേദിവസമായിട്ട് 😍

    • @masterbrain2.0
      @masterbrain2.0  2 ปีที่แล้ว +2

      ഒത്തിരി ലേറ്റ് ആയി... ഇത്തവണ ഒന്ന് ഷെമിക്കു

  • @sudhasbabu8681
    @sudhasbabu8681 ปีที่แล้ว

    കഷ്ടം. പക്ഷേ aa അച്ഛനും അമ്മയും യാഥാർത്ഥ്യത്തെ മനസ്സിലാക്കി ജീവിതത്തിലേക്ക് മടങ്ങി വന്ന് ഈ കേസ് തെളിയിക്കാൻ ഉള്ള ധൈര്യം കാട്ടി മുന്നോട്ട് വരുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ഒപ്പം അതിനു വേണ്ടി താങ്കൾക്ക് അവരെ സഹായിക്കുവാനും kazhiyattu. Aa case തെളിയണം എന്ന് പ്രാർഥിക്കുന്നു. 🙏

  • @susys2544
    @susys2544 2 ปีที่แล้ว +3

    അച്ഛാ അച്ഛൻ കരയരുത് അച്ഛൻ കരഞ്ഞാൽ

  • @anithaprakashnair5979
    @anithaprakashnair5979 2 ปีที่แล้ว +3

    Pavam Achan😭😭😭😭😭😭

  • @jancymonson6216
    @jancymonson6216 2 ปีที่แล้ว +6

    Parents, take care of your children

  • @bins3313
    @bins3313 2 ปีที่แล้ว +7

    പുള്ളിക്ക് നല്ലൊരു psychological treatment കൊടുക്കണം

  • @anjalibejin9604
    @anjalibejin9604 2 ปีที่แล้ว +3

    Hi ഏട്ടാ 😍😍😍

  • @prameelanoel2529
    @prameelanoel2529 2 ปีที่แล้ว +1

    അമ്മയുമച്ഛനും ചോര നീരാക്കി മക്കളെ വളർത്തുന്നു. ഇത് അറിയാൻ ഇന്നത്തെ മക്കൾക്ക് എവിടെ നേരം...

  • @mymoonart4923
    @mymoonart4923 2 ปีที่แล้ว +1

    ഇങ്ങനെ ഒന്നല്ല രണ്ടെല്ലാം മൂന്നെല്ലെന്ന പിന്നെ പെൺകുട്ടികൾക്ക് അമർന്ന് നിന്നുടെ ആ പെൺകുട്ടികൾക്ക് കുട്ടികൾക്കൊക്കെ ഒരു ഭാഗത്ത് അമർന്നിരുന്നു

  • @beenaramakrishnan6484
    @beenaramakrishnan6484 2 ปีที่แล้ว +2

    Ah ammakku veruthupoyirikkunnu avanda oru photo koodi idunnillallo avanda mugham janangalariyane illel Avan iniyum ithupola etharapere kolluvo endo

    • @Asha_Jomon
      @Asha_Jomon 4 หลายเดือนก่อน

      Correcta. Avan iniyum ithepole udayp kanikum

  • @majeed4541
    @majeed4541 2 ปีที่แล้ว +1

    Idil avan ,,lahari' upayogicchu cheiytjathaano ennori samshayam

  • @beevithanghal5908
    @beevithanghal5908 2 ปีที่แล้ว +1

    😭😭😭🤲🏻

  • @shayimameharin4395
    @shayimameharin4395 2 ปีที่แล้ว +1

    ഈ ചേച്ചിയെ കണ്ടിട്ട് നടി കൊടപ്പുള്ളി ലീല ചേച്ചിയുടെ അതേ രൂപസാദൃശ്യം തോന്നിയവർ ഉണ്ടോ? 😌

  • @ObeyMeLucifer
    @ObeyMeLucifer 2 ปีที่แล้ว +2

    കഷ്ടായി. പാവം ഒരു അച്ഛനും അമ്മ യും. Suicide ആവുമോ അതോ കാമുകൻ കൊന്നതോ? അനേഷണം നടക്കട്ടെ.ആ കുടുംബത്തിന് നീതി കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

  • @Alps_1111
    @Alps_1111 2 ปีที่แล้ว +4

    കൊല്ലാന്‍ മടിയില്ലാത്ത കാലന്മാരാണോ ഇപ്പോള്‍ മനുഷ്യ ജന്മം എടുക്കുന്നത്.

  • @guru7020
    @guru7020 ปีที่แล้ว

    😞😞😞❤🙏

  • @meera.k.mmeera9275
    @meera.k.mmeera9275 2 ปีที่แล้ว +7

    ആ അച്ഛനെ ശ്രെദ്ധിക്കണം അല്ലേൽ അച്ഛൻ എന്തെകിലും ചെയ്യും ഉറപ്പ് 🙏ദയവ് ചെയ്തു എപ്പോളും അച്ഛനിൽ കണ്ണ് വേണം 🙏

    • @sheeja7579
      @sheeja7579 2 ปีที่แล้ว +1

      സത്യം

  • @mybodymyfriend8458
    @mybodymyfriend8458 2 ปีที่แล้ว

    Aa kodum chathy cheytha pannachi greeshmaye pokkikond nadakuna police kaare venam adyam parayan. Ithoke kand ithrakkeyullu punishment enn karuthi oru pediyumilathale oronn chyune. Nmde niyamam enn marunno ann vare ithoke thanne. Engane konno athpole thane kollnm avattakale. Pavam achn ammamar kashtappet valarthikond vrinth ithinano😞

  • @elsyjessy3086
    @elsyjessy3086 2 ปีที่แล้ว +3

    Karaju poyi 😢😢

  • @Kumar-rp5vt
    @Kumar-rp5vt 2 ปีที่แล้ว +3

    നല്ല മോള്

  • @lilalila2194
    @lilalila2194 2 ปีที่แล้ว +2

    സന്തോഷമായി

  • @starlingantonygeorge3849
    @starlingantonygeorge3849 ปีที่แล้ว

    വളർത്തുദോഷം തന്നെയാണിത്. ദയവുചെയ്ത് ഈ സ്ത്രീയെ ആരും മഹത്വീകരിക്കരുത്. അവിഹിത ബന്ധത്തിന് ഒത്താശ ചെയതു കൊടുത്തിട്ട് പിന്നെ കള്ളകണ്ണീരൊഴുക്കിയിട്ടു കാര്യമില്ല

  • @girijadevi3869
    @girijadevi3869 2 ปีที่แล้ว +15

    മാതാപിതാക്കൾ പാവം. അനുസരണയില്ലാത്ത അവൾ അതിൻ്റെ ഫലം അനുഭവിച്ചു..

  • @shanivakkom6386
    @shanivakkom6386 2 ปีที่แล้ว +1

    ഹായ്

  • @febifebi6405
    @febifebi6405 2 ปีที่แล้ว

    😔😔😔😔

  • @sreechithra552
    @sreechithra552 2 ปีที่แล้ว +1

    Greeshmede orarivum illallo

  • @ponni9957
    @ponni9957 2 ปีที่แล้ว +5

    പാവം ആ കുടുംബം 😒

  • @Ammaunnikuttan
    @Ammaunnikuttan 2 ปีที่แล้ว +2

    Abitha ithu sahikanakunnilla mole

  • @suminachenvava
    @suminachenvava 2 ปีที่แล้ว +2

    Pavam achan😔

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว

    Greeshma yuda oru interview 😉

  • @Ammaunnikuttan
    @Ammaunnikuttan 2 ปีที่แล้ว +1

    Uyyo nammade kuzhithurayilo kashtam

  • @kunjukalluzz....7028
    @kunjukalluzz....7028 2 ปีที่แล้ว +10

    പാവം അച്ഛൻ 😔

  • @haseebahaseeba8105
    @haseebahaseeba8105 2 ปีที่แล้ว +1

    Achante avastha vallaatha sangadam paavam achan aa makalk newthe kittatte

  • @preetharavi1243
    @preetharavi1243 2 ปีที่แล้ว +2

    അച്ഛാ കരയല്ലേ സഹിക്കാൻ വയ്യ

  • @radhakrishnan2208
    @radhakrishnan2208 2 ปีที่แล้ว +2

    2makkal undallo enthinu vizhamikkunnu ithrayum avaganikkunnavalokke angottu potte injyum ullaval ullavalumarenkilum padichal kollam thanthedem thalledem dugham

  • @rahulr8963
    @rahulr8963 ปีที่แล้ว

    Kann nirayunu manas thakarnnu💔💔💔

  • @sup_riya5849
    @sup_riya5849 2 ปีที่แล้ว +1

    Makkal parents parayana kett nadamnal ethra samadanam ndakum .. ente daivame .. oronnu kaanumbol sahikanilla. Enikum 2 makkal valarnnu varunnu.

  • @jayasreek5076
    @jayasreek5076 2 ปีที่แล้ว +3

    Aa makal ee achane manasilakkiyillallo...!

  • @geethap6241
    @geethap6241 2 ปีที่แล้ว +2

    Onnum Parayan Sadhikkunnilla

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว

    😢😢

  • @vishnuvishnu215
    @vishnuvishnu215 2 ปีที่แล้ว +3

    എന്റെ പൊന്നു സഹോദരിമാർ അറിയാൻ വേണ്ടി പറയുന്നത് ആണ്. നിങ്ങൾ ഈ കോളേജിലേക്കു എല്ലാം പോകുന്നത് പ്രണയിക്കാൻ ആണോ?. നിങ്ങളുടെ ഒറ്റ ആഗ്രഹം കൊണ്ട് അല്ലെ മാതാപിതാക്കൾ കഷ്ട്ടപെട്ടു പഠിപ്പിക്കുന്നത്. തിരിച്ചു നിങ്ങൾ അവർക്ക് കൊടുക്കുന്നത് ഇങ്ങനെ ഉള്ള ചതി കുഴിയിൽ വീണു വീട്ടുകാരുടെ സന്തോഷവും സമാധാനവും നശിപ്പിക്കുന്നു 😔കഷ്ട്ടം തന്നെ. വളരെ വിഷമം കൊണ്ട് പറഞ്ഞത് ആണ് 🙏

  • @മാളക്കാരൻചെക്കൻ
    @മാളക്കാരൻചെക്കൻ 8 หลายเดือนก่อน

    നല്ലൊരു മോള്

  • @susys2544
    @susys2544 2 ปีที่แล้ว

    അച്ഛൻ കരഞ്ഞാൽ മോളുടെ ആത്മാവ് വിഷമിക്കുന്നുണ്ട്. അച്ഛൻ കരയരുത്

  • @amiashkar4702
    @amiashkar4702 2 ปีที่แล้ว

    പ്രേമം അല്ല പ്രശ്നം അതിൽ വരുന്ന ലൈംഗികതയാണ് പിന്നെ വേണ്ട
    അതാണ് പ്രശ്നം ലിവിങ് ടുകർ ഡെയിലി കൊലപാതക വാർത്തകളാണ് ഇതിനെ പ്രീതിരോധിക്കാനാണ് പഴമക്കാർ വിവാഹം ഒക്കെ ഉണ്ടാക്കിയത്

  • @ajilasanthosh2452
    @ajilasanthosh2452 2 ปีที่แล้ว +1

    Hai binoy Chetta 🤗🤗

  • @navasah4529
    @navasah4529 2 ปีที่แล้ว +2

    പാവം' അച്ചൻ

  • @Ammaunnikuttan
    @Ammaunnikuttan 2 ปีที่แล้ว +1

    Chetta ente janmadesam

  • @nasiya111
    @nasiya111 2 ปีที่แล้ว +3

    Nte chetayee evidaarunnu...nthoram miss cheythu..anweshich varan nilkaarunnu njan😛😛😛

    • @masterbrain2.0
      @masterbrain2.0  2 ปีที่แล้ว +1

      ഇനി അന്വേഷിക്കേണ്ട....

  • @masoodkhan3401
    @masoodkhan3401 6 หลายเดือนก่อน

    Savam chattadanu nalladu

  • @geethap6241
    @geethap6241 2 ปีที่แล้ว +1

    Pavam Achanum Ammayum. Makkal Ithu Vallathum Ariyunnundo

  • @ratnavallipnm6187
    @ratnavallipnm6187 ปีที่แล้ว

    അച്ചന്റെ ദുഃഖ ത്തിൽ പങ്ക് ചേരുന്നു

  • @satidevi8260
    @satidevi8260 2 ปีที่แล้ว +1

    Any ippol allavarum ithoru trend Aakkum ,

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 ปีที่แล้ว +1

    എവിടെ ആയിരുന്നു ഇത്രയും ദിവസം
    വിഷമിച്ച് പോയി

    • @masterbrain2.0
      @masterbrain2.0  2 ปีที่แล้ว +2

      😂😂😂ഓക്കേ.... ഇനി എന്നും ഉണ്ടാകും

    • @nandhakumarnandhakumar2784
      @nandhakumarnandhakumar2784 2 ปีที่แล้ว

      @@masterbrain2.0
      Happy

  • @Memories_wander
    @Memories_wander 2 ปีที่แล้ว +1

    Her parents didn't know she has jaundice at last only their parents know she has jaundice.

  • @bavintm6806
    @bavintm6806 2 ปีที่แล้ว

    😪😪😪

  • @Nashtangal
    @Nashtangal 2 ปีที่แล้ว

    Enthan ingane okke cheyithit kittunnath.

  • @vasanthasuresh9020
    @vasanthasuresh9020 2 ปีที่แล้ว

    😰😰

  • @sahiraahmed3427
    @sahiraahmed3427 2 ปีที่แล้ว +1

    Oru enargy kittiyapole

  • @jamaljamal725
    @jamaljamal725 2 ปีที่แล้ว

    21 vayinullil theerchayaayum penkuttikalude vivaaham urapichiduka
    padanam purthiyaaya shesham mathram vivaaham nadathuka

  • @adilyaseen2761
    @adilyaseen2761 2 ปีที่แล้ว

    Aa achan kastappett kolam kando

  • @deepakrishnan4657
    @deepakrishnan4657 2 ปีที่แล้ว +5

    എന്തിനാ പ്രേമിക്കുന്നത്, പാവം അപേരെന്റ്സ് 🙏

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว

    Varun nta undan pori mathi🙆🏼‍♀️