മുംബൈ ടൗണിൽ വളഞ്ഞിട്ട് പിടിച്ച് ദീദിമാർ EP 18 Kanheri CaveTour 2000 Year Old Wonder In Mumbai

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Yatri Vibes:
    WhatsApp: +919400586083
    Phone. : +919567900973
    ____________________________________________
    For Sponcership Advertisement
    ----------------------------------------------------
    ♦️Instagram :
    / backpacker_sudhi
    🔴Google Pay: +919744576083
    🟢WhatsApp : +919400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:chat.whatsapp....
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Maharashtra

ความคิดเห็น • 241

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว +8

    മനോഹരമായിരുന്നു എല്ലാവരുംകൂടി ഹാപ്പി ഹോളി😍 ദീ തി മാർ കലക്കി 👍💕

  • @meharufpusman9695
    @meharufpusman9695 ปีที่แล้ว +1

    സുധി പഴയ ആളുകളെ സമ്മതിച്ചു
    ഗംഭീര നിർമ്മിതി പൊളിച്ചു സ്നേഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      അതേ 🥰 അതും ആ കാലത്ത്

  • @chandranp1830
    @chandranp1830 ปีที่แล้ว +2

    ഹായ് സുധീ നമ്മുടെ ജോയി ചേട്ടായിയോട് അന്വേഷണം. .പറയണം..ചേട്ടായി..അടിപ്പൊളി..ഗുഹകൾ അതിശയം..അടിപ്പൊളി സീനുകൾ..ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു. .രണ്ടുപേർക്കും..സ്നേഹം മാത്രം. ,.ഹോളീ ആശംസകൾ...,,

  • @mohananpillaimohanan3417
    @mohananpillaimohanan3417 ปีที่แล้ว +2

    ഇത് ബോറിവേലി നാഷണൽപർക്കല്ലേ... ഒരിക്കൽ ഒരുദിനം ഞാനും സുഹൃത്തുക്കളും അവിടെ പോയിരുന്നു... അന്ന് ഈ ഗുഹകൾക്ക് വാതിലും നെറ്റും ഒന്നുമുണ്ടായിരുന്നില്ല.. എവിടെയും കയറി കാണാമായിരുന്നു... അന്ന് ലവ്വേഴ്സിന്റെ പുണ്ടുവിളയാട്ടമായിരുന്നു ഈ ഗുഹകളിൽ... അതുകൊണ്ടുക്കെയാകാം ഇപ്പോൾ എല്ലാം കെട്ടിയടച്ചത്... അതിനാൽ എല്ലാം സംരക്ഷിതമായി ഇന്നും നിലകൊള്ളുന്നു... ആ പഴയ ഓർമ്മകൾക്ക് വീണ്ടും മിഴിവേകിയതിന് നന്ദി.. മുംബൈ എന്നും ആഘോഷങ്ങളുടെ നഗരമാണ്.. ഹോളിയും... നവരാത്രിയും.. ഗെണപതിപൂജയും.... അങ്ങനെ എന്നും കളർഫുൾ... ആ ജീവിതം ഒന്നാഭവിച്ചറിയേണ്ടത് തന്നേ... ഒരുപാട് മിസ്സ്‌ ചെയ്യുന്നു.... സ്നേഹം മാത്രം 👍👍👍🥰🥰😜😜😜😜😔😔😔

    • @teamoriel
      @teamoriel ปีที่แล้ว

      This is Sanjay Gandhi National Park

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      ഈ നെറ്റ് ഒക്കെ അടുത്തായി വന്നത് ആണ്

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว +9

    ഇത്രയും തിരക്കേറിയ മുംബൈ യിൽ ഇതുപോലൊരു സ്ഥലം അതിശയം തന്നെ സൂപ്പർ കാഴ്ചകൾ 👌👌👌

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      അതേ...

    • @chandramathykallupalathing413
      @chandramathykallupalathing413 ปีที่แล้ว

      ഇതൊക്കെ മുബൈ തിരക്ക് കൂടുന്നതിന് മുമ്പ് ഉണ്ടാക്കിയത് അല്ലെ?

    • @ambikakurup5825
      @ambikakurup5825 ปีที่แล้ว

      @@chandramathykallupalathing413 അതേയോ

  • @geethavn7111
    @geethavn7111 ปีที่แล้ว +1

    നമ്മുടെ തിരുവാതിരക്കളി പോലെ വട്ടത്തിൽ അവർ കളിക്കുന്നു. പാട്ടും ഏതാണ്ട് തിരുവാതിര പാട്ടിന്റെ പോലെ തോന്നി. കഴിഞ്ഞ ദിവസം സുന്ദരി കുട്ടികളെ കിട്ടിയെങ്കിൽ ഇന്ന് സുന്ദരി ചേച്ചിമാരെ കിട്ടിയല്ലോ. സന്തോഷമായില്ലേ. ഞങ്ങൾക്കും സന്തോഷം .

  • @somann6025
    @somann6025 ปีที่แล้ว +3

    പൊളി ഹോളി ഹാപ്പി മുബൈ 🥰🥰🥰🥰♥️♥️♥️ജോയി sir nice sudi bro സ്‌നേഹം മാത്രം പിന്നെ വീഡിയോസ് സൂപ്പർ ഒന്നും പറയാൻ ഇല്ല കാരണം ഞാൻ adiyam ആയിട്ട് മുബൈ വീഡിയോ ഇത്ര 🥰♥️സൂപ്പർ ആയിട്ട് കാണുന്ന ഇനി യും power വരട്ടെ ♥️♥️♥️♥️

  • @SKumar-dt9bu
    @SKumar-dt9bu ปีที่แล้ว +1

    ഇതും ലോകാത്ഭുതം ആയിരിക്കുമല്ലോ. Super.. എല്ലാം കൊണ്ടും ഇന്നത്തെ കാഴ്ച്ചകൾ അടിപൊളി യായിരുന്നു സുധി ബ്രോ 👍🏻👍🏻👍🏻❤❤❤

  • @artist6049
    @artist6049 ปีที่แล้ว +1

    മനോഹരമായ സ്ഥലം ❤
    കഴിയുമെങ്കിൽ സുധി പിന്നീട് ഇവിടെ ഒരിക്കൽ കൂടിവരണം മഴക്കാലം കഴിഞ്ഞ ഉടൻ.

  • @sudhia4643
    @sudhia4643 ปีที่แล้ว +2

    വല്ലാത്തൊരു. ഗുഹതന്നെ.... മൊത്തത്തിൽ. പൊളിച്ചടുക്കി.സൂപ്പർ. 👌👌❤മാത്രം. സുധി. എറണാകുളം.

  • @thankappanmv3218
    @thankappanmv3218 ปีที่แล้ว +2

    ഹലോ സുധി
    ബോംബെ കാഴ്ചകൾ അടിപൊളി. ചേച്ചിമാരുടെ ഹോളി ആഘോഷം മറ്റൊരു അനുഭവമായിരുന്നു. അവിടെയുള്ള വനം നമ്മുടെ പശ്ചിമഘട്ടമാണോ. ബുദ്ധമതത്തിന്റെ ബാക്കിയായ ഗുഹകൾ നേരില്കണ്ടതുപോലെ യുള്ള അനുഭവമായിരുന്നു.
    ബോംബെ പട്ടണത്തിന്റെ മുക്കും മൂലയും കാണാൻ ആർത്തിയോടെ കാത്തിരിക്കുന്നു.
    സ്നേഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      പാശ്ചിമ ഘട്ടത്തിൻ്റെ തുടർച്ച ആണ്....

  • @soudaminimurali6915
    @soudaminimurali6915 ปีที่แล้ว +2

    Happy Holi 👌👍👌👌👌♥️♥️Entha പറയുക കാഴ്ചകൾ മനോഹരം വർണ്ണിക്കാൻ വാക്കുകൾ മതിയാകില്ല👍👍👍👌👌

  • @pradeeshtv7424
    @pradeeshtv7424 ปีที่แล้ว +3

    Hai Sudhi bro❤️❤️👍👍മുംബൈ നഗരത്തിലെ കാഴ്ച്ചകൾ കിട്ടു 👍👍❤️പിന്നെ പാറയിൽ കൊതിവെച്ച പ്രതിമകൾ പിന്നെ ആ ഗുഹയുടെഉൾഭാഗം ഗംഭീരമായി 👍❤️എന്തായാലും അവിടെഉള്ള കാഴ്ച്ചകൾ ഒരു രക്ഷയുംമില്ല ❤️❤️👍ജോയിട്ടൻ പൊളിയാ 👍👍❤️ഒന്നും പറയാനില്ല ❤️എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks Sudhi bro❤️👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് സന്തോഷം സ്നേഹം

  • @animohandas4678
    @animohandas4678 ปีที่แล้ว +2

    ജോയ് ചേട്ടൻ സുധി രണ്ടുപേർക്കും സ്നേഹം മാത്രം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻. നല്ല ഡാൻസ്. നല്ല നല്ല കാഴ്ച്ചകൾകായി കാത്തിരിക്കുന്നു.

  • @bijimolvijayan2057
    @bijimolvijayan2057 ปีที่แล้ว +2

    മനോഹരം. മുംബയിൽ ഇതുപോലെ വനമൊക്കെ ഉണ്ടോ. അതിശയം തന്നെ. Super വീഡിയോ 👍🏻👍🏻

  • @baijoo4600
    @baijoo4600 ปีที่แล้ว +1

    ആദ്യം ആണ് കാണുന്നത് കനേരി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @venugopalanm7973
    @venugopalanm7973 ปีที่แล้ว +1

    ഇങ്ങിനെയുള്ള സ്ഥലങ്ങൾ, ഗ്രൂപ്പുകൾ വേറെയാരും ശ്രദ്ധിക്കാത്ത കാര്യങ്ങളിൽ ഉള്ള ഈ ഒരു ശ്രദ്ധ എന്നീ പ്രത്യേകതകളാണ് സുധിയുടെ വീഡിയോ വ്യത്യസ്തമാക്കുന്നത്.

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഒരുപാട് സ്നേഹം സന്തോഷം

  • @sunilchozan
    @sunilchozan ปีที่แล้ว +3

    ഇത് രസകരമായ സംഭവം 👍🏻

  • @ismayilponnachan8614
    @ismayilponnachan8614 ปีที่แล้ว +1

    വീഡിയോ സൂപ്പർ കൗതുക കാഴ്ചകൾ ക്കായി വീണ്ടും കാത്തിരിക്കുന്നു ,,,

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      സ്നേഹം മാത്രം

  • @bjjoynavlog2228
    @bjjoynavlog2228 ปีที่แล้ว +1

    സുധീ വീഡിയോ പൊളിച്ചു👌👌👍👍🤓 മുമ്പേ ഓടണംന്ന് ഉണ്ട്😔😊❣️❣️ പുറകേ നടക്കുക എങ്കിലും ചെയ്യാം🤓🤓 ദീദി മാർ ഉഷാറാണല്ലോ എന്താ Vibes 🥰☀️🌞💃💃💃💃🎶🎶🎶 ആ കുളിസീൻ ജോറായി🤪🤪🤪😂

  • @baijuthottungal3696
    @baijuthottungal3696 ปีที่แล้ว +2

    അനിയാ സൂപ്പർ അനിയാ സൂപ്പർ ❤👍

  • @sanojam9616
    @sanojam9616 ปีที่แล้ว +2

    ഇന്ന് ഫുൾ കളർ ആയല്ലോ 🥰🥰🥰

  • @rajanedathalasarathy321
    @rajanedathalasarathy321 ปีที่แล้ว +2

    Sooo beautiful and colourful episode. 👍👍👍👍❤️❤️❤️❤️❤️

  • @SunilKumar-io2nb
    @SunilKumar-io2nb ปีที่แล้ว +1

    മുബൈ കാഴ്ചകൾ ആയി waiting,,

  • @harivs6948
    @harivs6948 ปีที่แล้ว +2

    സുധി, നല്ല മനം കുളിർക്കുന്ന കാഴ്ചകൾ, സ്നേഹം മാത്രം.

  • @geethavn7111
    @geethavn7111 ปีที่แล้ว +1

    ഞാൻ ഇതുവരെ . ഈ ഗുഹയെപ്പറ്റി കേട്ടിട്ടുമില്ല. ഒരു വീഡിയോയിലും കണ്ടിട്ടുമില്ല. സുധി പുതിയ പുതിയ കാഴ്ചകൾ ഞങ്ങൾക്കു വേണ്ടി കണ്ടെത്തുന്നു. വളരെ നന്ദി.

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഞാനും ആദ്യമായാണ് കേൾക്കുന്നത്

  • @madhupurushothaman3936
    @madhupurushothaman3936 ปีที่แล้ว +2

    Kaneri Caves consists of 108 caves, constructed by Buddists,

  • @augustypj2070
    @augustypj2070 ปีที่แล้ว +1

    കൊള്ളാം super കാഴ്ചകള്‍ 👍👍👍👍🙏

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +1

    Adipoli vedio puthiya kazchakal thankyou God bless you orupadsneham mone

  • @madhuk.j9053
    @madhuk.j9053 ปีที่แล้ว +2

    ഹായ് അനുജൻ സുധി സുഖം തന്നെ. സൂപ്പർ കാഴ്ചകളും പുത്തൻ അറിവും വളരെ നന്നായി. ചേച്ചിമാർ അടിപൊളി ആഘോഷം. പക്ഷെ കഥ പറയാം എന്ന് പറഞ്ഞ് പറ്റിച്ച് വേഗം മുങ്ങിയല്ലേ😎. ❤️❤️❤️ സ്നേഹം മാത്രം❤️❤️❤️

  • @haifriends4790
    @haifriends4790 ปีที่แล้ว +2

    Supper ❤️❤️

  • @abdulgafoor8081
    @abdulgafoor8081 ปีที่แล้ว +1

    അതി മനോഹരമായ കാഴ്ചകളായിരുന്നു ട്ടോ ഇനിയും പ്രതീക്ഷയോടെ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍👍💐💐💐💐💐💐💐💐🌷🌷🌷🌷🌷🌷

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +1

    Full കളർ ആണല്ലോ 😍😍😍😍

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +1

    ഇത് കലക്കി
    ഹാപ്പി ഹോളി👍👌👌👌

  • @lathapkumar5436
    @lathapkumar5436 ปีที่แล้ว +1

    Nice episode. Sneham matram🤩🤩

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @shajimambarambathkaveed8259
    @shajimambarambathkaveed8259 ปีที่แล้ว +1

    എന്നും കൂടെയുണ്ട്❤️❤️❤️ കുറച്ച് തിരക്കിലാണ്, ഗുരുവായൂർ ഉത്സവമാണ്. അതാണ് വരാൻ പറ്റാത്തത് ക്ഷമിക്കുക❤️❤️❤️❤️ സ്നേഹം മാത്രം❤️❤️❤️❤️❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ഷാജി ഏട്ടാ സമയം പോലെ പറയു

  • @rajendrannair9811
    @rajendrannair9811 ปีที่แล้ว

    നല്ല കാഴ്ചയും അറിവിനും നന്ദി

  • @georgegeorge2389
    @georgegeorge2389 ปีที่แล้ว +1

    മഹാബലി പുരത്തു ഇതുപോലെ ഉണ്ട്

  • @madhupurushothaman3936
    @madhupurushothaman3936 ปีที่แล้ว +1

    Inside this prayer hall no eco will come. If somebody hide & making chanting sound, we cannot identify from which side sound is produced.

  • @martinsthozhala2921
    @martinsthozhala2921 ปีที่แล้ว +1

    സ്നേഹം മാത്രം ❤️❤️

  • @mohammedalipaatasheri2190
    @mohammedalipaatasheri2190 ปีที่แล้ว +1

    സേനഹം മാത്രം Happy Holy

  • @harisvcherry9017
    @harisvcherry9017 ปีที่แล้ว

    Mumbaiyil ithupoloru sthalamundenn ippoyaa ariyunnath thanks sudheee 🥰🥰🥰🥰sneham mathram

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว

    സ്നേഹം മാത്രം...🙋🙋🙋

  • @sathyapalane7983
    @sathyapalane7983 ปีที่แล้ว

    തകർത്തു അടിപൊളി ആശംസകൾ

  • @santhamadhavan9474
    @santhamadhavan9474 ปีที่แล้ว +1

    സ്നേഹം മാത്രം ബ്രോ ഹാപ്പി ഹോളി

  • @rajannarayanan2759
    @rajannarayanan2759 ปีที่แล้ว +1

    Super thanku

  • @kchandran5440
    @kchandran5440 ปีที่แล้ว +1

    പൊളിച്ചു 👍

  • @shajimambarambathkaveed8259
    @shajimambarambathkaveed8259 ปีที่แล้ว +1

    സൂപ്പർ❤️❤️❤️❤️❤️

  • @SunilKumar-io2nb
    @SunilKumar-io2nb ปีที่แล้ว +1

    Enjoy Sudhi bro

  • @RameshRamesh-fq3gf
    @RameshRamesh-fq3gf ปีที่แล้ว

    അടിപൊളി സ്നേഹം മാത്രം

  • @geeta3474
    @geeta3474 ปีที่แล้ว +1

    Super video and happy holi

  • @sureshcomrade
    @sureshcomrade ปีที่แล้ว +1

    സൂപ്പർ

  • @saseendranpp2891
    @saseendranpp2891 ปีที่แล้ว +2

    സുധി, വീഡിയോ സൂപ്പർ ആണ്.♥👍

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle ปีที่แล้ว +1

    Uttarakhand colorful aanu

  • @vibincholayil9049
    @vibincholayil9049 ปีที่แล้ว +1

    Superb bro

  • @pramodr3258
    @pramodr3258 ปีที่แล้ว

    ഹാപ്പി ഹോളി .... ❤️

  • @mohandaspalamoottle2903
    @mohandaspalamoottle2903 ปีที่แล้ว +1

    ❣️❣️❣️Super👍👍

  • @ravilion9670
    @ravilion9670 ปีที่แล้ว +1

    കുരങ്ങന്മാർ കുളിക്കുന്നത് പോലെ ഒഴുക്കില്ലാത്ത വനപ്രദേശങ്ങളിൽ ഉള്ള വെള്ളത്തിൽ കുളിക്കരുത് അവയുടെ ശരീരത്തിൽ ഒരു തരം ചെള്ള് ഉണ്ട് അത് മനുഷ്യരെയും പകരാൻ സാധ്യതയുണ്ട് വയനാട് ആയതുകൊണ്ട് സുധയ്ക്ക് കാര്യങ്ങൾ അറിയാം എന്ന് വിചാരിക്കുന്നു

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      തീർച്ചയായും ശ്രദ്ധിക്കാം

  • @kalakala5539
    @kalakala5539 ปีที่แล้ว +1

    Kulikkunna kurangan..kulikatha sudhi..😁😁😁kalaķal video

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว

      ആഹാ ഇപ്പോ അങനെ ആയോ 😁

    • @kalakala5539
      @kalakala5539 ปีที่แล้ว

      @@BACKPACKERSUDHI anganea allea 😄😄

  • @abhinavappu9668
    @abhinavappu9668 ปีที่แล้ว +2

    Happy Holi Sudhi..😍😍😍😍💖💖💖

  • @eajas
    @eajas ปีที่แล้ว

    🥰✌️kidu, sneham mathram 🥰✌️

  • @chithramenon5633
    @chithramenon5633 ปีที่แล้ว +1

    Super 👌👌👌👍👍👍

  • @babupk3246
    @babupk3246 ปีที่แล้ว

    നീയങ്ങ് ആഘേഷിക്കയാണല്ലോ

  • @rajappanmk5807
    @rajappanmk5807 ปีที่แล้ว +1

    Super 👍 💖

  • @alibapputty5393
    @alibapputty5393 ปีที่แล้ว +1

    🙋‍♂️Sudhee
    Namukk mumbathe oru pakuthi vazhi upekshicha oru sthalamund ormayundo would
    Highest motoreble road. 😁

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +2

      Umling la.. ഇത്തവണ നമ്മൾ പോകും..

    • @alibapputty5393
      @alibapputty5393 ปีที่แล้ว

      @@BACKPACKERSUDHI 💪

  • @apputk2976
    @apputk2976 ปีที่แล้ว

    വീഡിയോ നന്നായി

  • @rajeshabi7148
    @rajeshabi7148 ปีที่แล้ว

    കളർഫുൾ വീഡിയോ

  • @seenaantony5502
    @seenaantony5502 ปีที่แล้ว

    Beautiful place good

  • @girijamenon4416
    @girijamenon4416 ปีที่แล้ว

    Happy Holi ....

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว

    സൂപ്പർമാൻ

  • @asokanuttolly5846
    @asokanuttolly5846 ปีที่แล้ว

    ഞാൻ പോയി ടുണ്ട്

  • @prakashantonypanackal6812
    @prakashantonypanackal6812 ปีที่แล้ว

    What a grinning

  • @vijayankanothu3260
    @vijayankanothu3260 ปีที่แล้ว

    Cavevedios. Adipoli

  • @rajendranrajendran2294
    @rajendranrajendran2294 ปีที่แล้ว +1

    Sudhi sound kuravaanu

  • @arunmohan2470
    @arunmohan2470 ปีที่แล้ว

    Super 💙💙💙💙

  • @debin83
    @debin83 ปีที่แล้ว

    👍🏻കണ്ടു

  • @renjithpooja1863
    @renjithpooja1863 ปีที่แล้ว

    Super

  • @remavenugopal4642
    @remavenugopal4642 ปีที่แล้ว

    Adipoli 👍👍👍👍👍🥰🥰🥰😍

  • @abdulrasheed596
    @abdulrasheed596 ปีที่แล้ว +1

    ❤❤❤❤

  • @sanjusukumaran460
    @sanjusukumaran460 ปีที่แล้ว +1

    ❤❤❤

  • @GT4TOMORROW66
    @GT4TOMORROW66 ปีที่แล้ว +2

    ആറേ മിൽക്ക് കോളനി 🤔

    • @BACKPACKERSUDHI
      @BACKPACKERSUDHI  ปีที่แล้ว +1

      എത്തിയില്ല

    • @GT4TOMORROW66
      @GT4TOMORROW66 ปีที่แล้ว

      @@BACKPACKERSUDHI സാധിക്കുമെങ്കിൽ വസായ്-വിരാർ അർനാലാ ബീച്ചും അവിടെ കിട്ടുന്ന ബുജ്ജിങ് എന്ന വിഭവവും എക്‌സ്‌പ്ലോർ ചെയ്യുക

  • @sirajamna6432
    @sirajamna6432 ปีที่แล้ว

    Bro വീഡിയോ length കുറക്കല്ലെ നിറുത്താൻ പറ്റുന്നില്ല

  • @sanjeevn4515
    @sanjeevn4515 ปีที่แล้ว

    Good

  • @suseeladevi5148
    @suseeladevi5148 ปีที่แล้ว

    Supper

  • @tokz8671
    @tokz8671 ปีที่แล้ว

    adipoli

  • @lijuthomaspallan9594
    @lijuthomaspallan9594 ปีที่แล้ว

    Happy holi❤

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Happy HOLI!

  • @antonyc.t5951
    @antonyc.t5951 ปีที่แล้ว

    Feeling jealous

  • @_prokallan
    @_prokallan ปีที่แล้ว +1

    First pin me bro ❤️
    സുധിയേട്ടാ video poli

  • @koshylukose1543
    @koshylukose1543 ปีที่แล้ว +1

    Sudhi your teeth(pallau) Colgate past ent t.v adu pollaannu,

  • @shameersm6015
    @shameersm6015 ปีที่แล้ว

    👍

  • @Abdul-ei8pp
    @Abdul-ei8pp ปีที่แล้ว

    👍👍👍

  • @shajoyshajoy6060
    @shajoyshajoy6060 ปีที่แล้ว

    Hi sudi

  • @NilSankar01
    @NilSankar01 ปีที่แล้ว

    🔥🔥😍

  • @midhunrmayyannur1842
    @midhunrmayyannur1842 ปีที่แล้ว

    ❤️

  • @sauravkurup7629
    @sauravkurup7629 ปีที่แล้ว

    👌👌👌👌

  • @shinyjoseph6429
    @shinyjoseph6429 ปีที่แล้ว

    ❤❤❤❤❤❤❤

  • @kakibose6396
    @kakibose6396 ปีที่แล้ว

    🥰🥰👍🏻👍🏻

  • @mathewmichael4571
    @mathewmichael4571 ปีที่แล้ว

    Amazing👍👍