1974 ൽ ആ മഹാഗായകന് ഞാൻ Return cover അടക്കം ഒരു കത്തയച്ചു. അദ്ദേഹത്തിന്റെ ഒരു ഫോട്ടോയ്ക്ക് വേണ്ടി എന്റെ ഒരു മുതിർന്ന സുഹൃത്താണ് കത്ത് എഴുതിത്തന്നത്. ഉടനെ തന്നെ മറ്റൊരു കവറിൽ അദ്ദേഹത്തിന്റെ ഒപ്പ് പതിച്ച,ചിരിച്ചു കൊണ്ട് ഫോൺ ചെയ്യുന്ന,ഒരു ഫോട്ടോയും എന്നെ പോലുള്ളവരുടെ സ്നേഹം തനിയ്ക്ക് കൂടുതൽ ശക്തി പകരുന്നു എന്ന് അറിയിച്ചു കൊണ്ടുള്ള മറുപടിയും കിട്ടി. സന്തോഷത്താൽ ഞാൻ മതിമറന്ന ദിവസമായിരുന്നു അത്. വാക്കുകളുടെ വരുതിയിൽ റഫി സാബിനെ ഉൾക്കൊള്ളിക്കാൻ എനിയ്ക്ക് കഴിയില്ല. അവർണ്ണനീയം എന്നെങ്കിലും പറയട്ടെ.
റഫി സാബിന്റെ പല ഹിറ്റ് ഗാനങ്ങളും കാണാതെ പഠിച്ചു ചെറിയ വേദികളിൽ ഞാൻ പാടുന്നു.. ഇത്ര അധികം ആനന്ദം ഉണ്ടാകുന്ന മറ്റൊരു കാര്യം ഇല്ല.. എത്ര ഉയർന്ന മൂല്യമുള്ള ആളായിരുന്നു.. റഫി സാബ് എന്ന് എല്ലാവരും പറയുന്നു ചിരിക്കാതെ ഒരു ഫോട്ടോ പോലുമില്ല... ഏതൊരാളും ആ നാദം കേട്ടാൽ അതിന്റെ മധുര്യത്തിൽ മയങ്ങിപ്പോകും മറ്റൊരു ഗായകന്റെ പാട്ടു പോലും കേൾക്കാൻ ഇഷ്ട പ്പെട്ടില്ലെന്നു വരും.. ഇവിടെ പലരും അങ്ങനെ ആണോ?
ഇന്നത്തെ പോലെ റെക്കോർഡിംഗ് സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഇന്നത്തെ കാലത്തെ ഗായകന്മാർക്ക് പോലും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിൽ ലോകം പ്രതിഷ്ഠിച്ച അത്ഭുത ഗായക പ്രതിഭാസമാണ് റഫി സാഹിബ്. ഇന്നും വലിയ വലിയ വേദികളിൽ അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും ഇല്ലാതിരിക്കില്ല. കാലത്തിനും മറക്കാൻ കഴിയാത്ത ആ ചങ്കിന് എല്ലാ പരലോക വിജയങ്ങളും നേരുന്നു...
ഞാനും റഫിസാബും കത്തിടപാടു കളുണ്ടായിരുന്നു 1979 ൽ ആ മഹാ മനുഷ്യൻ എനിക്കയച്ച ഒരു കത്താണ് അവസാനമായി എനിക്ക് വന്നത്. ആ ഒരു കത്ത് ഇന്നും എന്റെ ആൽബത്തിൽ പൊന്നുപോലെയിരിപ്പുണ്ട്. ഈ പശ്ചാത്തലത്തിൽ കാണുന്ന ഫോട്ടോയിൽ പേരും ഒപ്പും വെച്ച ഒരു ഫോട്ടോയും എനിക്കയച്ചിരുന്നു. ഇന്നും അതും എന്റെ ആൽബത്തിലെ ആദ്യ പേജിൽ തന്നെയുണ്ട്. കത്തയച്ചാൽ ഉടനെത്തന്നെ മറുപടി അയക്കുന്ന ആ ഒരു സ്വഭാവം ഇത്ര വലിയ ഒരാളെപ്പോലെ അദ്ദേഹം മാത്രമെയുണ്ടാകുകയുള്ളൂ. അള്ളാഹു ആ മനുഷ്യന് പൊറുത്ത് കൊടുക്കട്ടെ.ആമീൻ❤❤❤
കുറച്ച് കേട്ട് നോക്കാം എന്ന് കരുതി വന്നതാണ്.മുഴുവനും കേട്ടു. താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്.spb പറഞ്ഞ പോലെ ദൈവത്തിൻ്റെ ശബ്ദമായ അതുല്യ കലാകാരന് പ്രണാമം.
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി ..... താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. സംഗീതത്തെ ഇത്രയേറെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്യുന്ന താങ്കളോട് സ്നേഹാദരങ്ങൾ. മനുഷ്യ ജീവിതം വളരെ നൈമിഷികമാണെങ്കിലും ജീവിച്ചിരുന്ന കാലത്ത് യഥാർത്ഥ മനുഷ്യനായി ജീവിക്കുക എന്നതാണ് ഒരാളെ മഹാനാക്കുന്നത്. മഹാന്മാരായവർ അവരുടെ ജീവിത കാല ശേഷവും വരും തലമുറകളുടെ മനസ്സിലും ചരിത്രത്തിലും ജീവിക്കുന്നു.
ഈ ഗാനം ഹിന്ദിയില്‍ റഫിസാബിന്റെഗാനംമലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്തിയ മറ്റൊരു ഗാനമാണ് .മലയാള ഗാനം കേട്ടതിൽ പിന്നെയാണ് ഹിന്ദി കേൾക്കുന്നത് അപ്പോള്‍ തോന്നിയതിന്റെ വിരുദ്ധമായി ഹിന്ദിയില്‍ റഫി സാബിന്റെ ഗാനം പതിറ്റാണ്ടുകൾക്ക് മുന്നെ ഇറങ്ങിയിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു
റോയൽറ്റി വിഷയത്തെ സംബന്ധിച്ച് റഫിസാബും ലതാജിയും തമ്മിൽ ഉണ്ടായ തർക്കം എന്തിനുവേണ്ടിയായിരുന്നു എന്നുള്ളത് കൃത്യമായി വിവരിച്ചതിന് നന്ദി .രണ്ടുപേരുടെയും നല്ല ഉദ്ദേശ്യത്തെ മറ്റുള്ളവർ കുത്തിത്തിരിപ്പ് ഉണ്ടാക്കിയതാണ് കാരണം. വെറുതെ രണ്ടുപേരെയും ഇത്രകാലം സ്വാർത്ഥരായിക്കണ്ടു .ഇവർ രണ്ടുപേരും കറകളഞ്ഞ സ്നേഹത്തിന്റെ വ്യക്താക്കൾ .
ഞാനാദ്യം സഹോദരൻ " ബിനോജ് നായർക്ക് " വേണ്ടി ദീർഗായുസിനായി പ്രാർത്ഥിക്കുന്നു. അപ്പൊഴേ ഇത്തരം നല്ല വാർത്തകൾ കിട്ടുകയുള്ളൂ. ലോക പ്രശസ്ത ഹിന്ദി ഗായകൻ - ഹിന്ദി ഗാനലോകത്തിന്റെ - കുലപതി - " റഫി സാബ് " ന്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ തേൻ പോലെ ആസ്വദിക്കുന്നയാളാണ് ഞാൻ .🌷👍
നന്ദി - നന്ദി - സന്തോഷം തുടരുക - റഫി സാബിന്റെ ശബ്ദം എവിടെ കേട്ടാലും എപ്പോ കേട്ടാലും കാത് കൊടുക്കാതെ കഞ്ഞ ട്ടില്ല അത്രക്കും ഇഷ്ടമാണ്. ഒപ്പം നാഷാദ് സാബിനെയും
നൗഷാദ് സാറിന്റെ ഈ പറഞ്ഞ ഈണത്തിന് നമ്മുടെ യൂസഫലി കേച്ചേരി സാർ വരികളെഴുതി ഗാന ഗന്ധർവൻ ദാസേട്ടനും സുശീലാമ്മയും ചേർന്ന് ധ്വനി എന്ന ചിത്രത്തിലൂടെ ഞങ്ങളുടെ നാട്ടുകാരൻ എടി അബു സാർ മലയാളിക്ക് സമർപ്പിച്ച കാര്യം നന്ദിയോടെ ഓർക്കുന്നു! മലയാളത്തിലും ആ ഈണവും വരികളും ചിരഞ്ജീവി യായിരിക്കും. റാഫി സാറിന് ആദരാഞ്ജലികൾ.🙏🙏🙏🌹🌹🌹
1980 റാഫി സാഹേബ് ഈ ലോകത്തു നിന്ന് പോകുമ്പോൾ ഞാൻ ഒരു സ്കൂൾ കുട്ടി, ഹിന്ദി ഭാഷ എന്തെന്ന് ശരിക്കും അറിയുക പോലും ഇല്ലായിരുന്നു. അതുവരെ റാഫി സഹാബിന്റെ പാട്ടു കേട്ടിട്ടുണ്ടായിരുന്നില്ല . അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗവും അറിഞ്ഞില്ല. പ്കഷെ വളര്ന്നു പാട്ടുകൾ കേൾക്കാൻ തുടങ്ങിയപ്പോൾ ഹിന്ദി അറിയാഞ്ഞിട്ടും അദ്ദേഹത്തിന്റെ ആ മാസ്മരിക ശബ്ദത്തിലൂടെയുള്ള നിരവധി അനവധി പാട്ടുകൾ എന്നും കേൾക്കുന്നു. റാഫി സാഹബിന് മാത്രം അവകാശപ്പെട്ടതാണ് തന്റെ മരണശേഷം ആണ് അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഹിറ്റ് പാട്ടുകൾ നിരവധിയെണ്ണം റിലീസ് ആയതു. DOSTANA, നസീബ്, ഷാൻ, റാം ബൽറാം, കറസ്, DESH PREMI തുടങ്ങിയ സിനിമകൾ അതിലെ ഹിറ്റു ഗാനങ്ങൾ കൊണ്ട് റിലീസ് ആവുമ്പോൾ റാഫി സാഹേബ് ഈ ഭൂമുഖത്തു ഇല്ലായിരുന്നു. പക്ഷെ സംഗീതലോകത്തിനു എന്നും വിരുന്നൂട്ടാൻ മാത്രം ഗാനങ്ങൾ ബാക്കി വെച്ചാണ് അദ്ദേഹം മടങ്ങിയത്. 4 വർഷക്കാലം ഒരു സിനിമയിൽ പോലും പാടാതെ ലണ്ടനിൽ താമസിച്ചു പിന്നീട് സുഹുര്ത്തുക്കളുടെ നിർബന്ധം കാരണം പാട്ടിലേക്കു തിരിച്ചു വന്നു. പിന്നീട് പാടിയ ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ. അതായിരുന്നു റാഫി സാഹേബ്
നല്ലയൊരു വീഡിയോ ആയിരുന്നു തങ്ങൾ ചെയ്തത് ഞാൻ എവിടെ പോയാലും പ്രോഗ്രാമിന് റാഫിസാബിന്റെ പാട്ട് പാടുകയുള്ളു എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് റാഫി സാബിനെ പിന്നെപറഞ്ഞ പാട്ട് ജിഷ രാത്കെ ഖൈവേബയെ അതിന്റെ മലയാളം അനുരാഗ ലോലഗാത്രി യുസുഫ് അലി ആൻഡ് നൗഷാദ് അലി സബ് കമ്പോസ് ചെയ്തത് വളരെ നന്ദി ഇനിയുംറഫി സാബിനെ പറ്റിയുള്ള 🎉🎉🎉❤❤😊വീഡിയോ കൾ ഇടുക
താങ്കളുടെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നായർജി. ഞാൻ ഒമാനിൽ ജോലി ചെയ്യുന്ന അവസരത്തിലായിരുന്നു റാഫി സാബിന്റെ അന്ത്യം, ഞാൻ ഓർക്കുന്നു അന്ന് ഞാൻ ഡ്യൂട്ടിക്ക് പോയില്ല, വതയ്യായിലായിരുന്നു താമസം. സർ പറഞ്ഞ പോലെ പുഞ്ചിരി ഇല്ലാത്ത ഒരു മുഖം ഞാൻ റാഫിയുടെ കണ്ടിട്ടില്ല വീഡിയോ ഇഷ്ടപ്പെട്ടു. Thnx
One of the best episodes about late evergreen singer Rafi Saheb is being brought here as viewers get highly impressed by some of the best qualities possessed by the great singer of all times , as Mohd. Rafi Saheb comes alive in the minds of viewers along with his mesmarising voice and the golden beauty of his songs. With out any iota of doubt one can easily say that Rafi Saheb is the best singer that our Country has produced, and the songs he sung stands testimony to the fact about his unparelled qualities as a singer.
ഇത്രയും നല്ല വ്യക്തിയായിരുന്ന എന്ന് എനിക് അറിയില്ല യിരുന്നു. അദ്ദേഹത്തിനു സ്വർഗം നാഥാൻ നൽകട്ടെ എന്ന് ആഗ്രഹിക്കുന്ന് മറ്റൊരു പ്രസിദ്ധ ഗായകനിൽ ഉണ്ടായ അനുഭവം പറയാം 2009 ൽ ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രസിദ്ധ ഗായകന്റെ സംഗിത സധസ് അദ്ദേഹത്തിൻറ ഫീസ് 8 ലക്ഷം രുപ അദ്ദേഹത്തിനു സുരക്ഷിതത്വം ആയി പാടിച്ച് ചെങ്ങന്നൂർ അതിർത്തി രാത്രി രണ്ട് മണിക്ക് പോലീസ് ജീപ്പിന്റെ അകമ്പടിയോട് കടത്തിവിട്ട് പട്ട് അസ്വദിച്ചവനു പാടിയവനു ലാഭം 😄
എന്റെ ദൈവമാണ് മമ്മദ് റാഫി,അദ്ദേഹത്തെ അനുകരിക്കാൻ എനിക്ക് കഴിയില്ല, അദ്ദേഹത്തെ എന്നും ഞാൻ സ്മരിക്കും നല്ല മനുഷ്യനാണ്, അദ്ദേഹത്തിന്റെ ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്
എൻ്റെ സുഹൃത്തേ,,, എന്തു പറയാൻ,,, എന്താണ് പറയേണ്ടത് അറിയില്ല,,, പക്ഷെ ഒന്നറിയാം:,, കണ്ണു നിറഞ്ഞു.,,, ,,, സത്യം,, താങ്കളുടെ അവതരണം,,, ഒരു ചിത്രീകരണം പോലെ,,, ' ചലച്ചിത്രം പോലെ,,, കടന്നു പോയി,,,,
അനുരാഗ ലോല ഗാത്രി Rafi saab മരിച്ച സമയം എനിക്ക് 5 വയസ്സ് ( Raafi saab ന്റെ പാട്ടുകൾ എന്റെ Father play ചെയ്യുമ്പോൾ ഞാനും കേൾക്കാരുണ്ടായിരുന്നു ❤Rafi saab King Of Bolywood
ഞാൻ ആദ്യം ഒരു റിപ്ലൈ എഴുതിയിരുന്നു -ദി പാരറ്റ് ഒഫ് ഇന്റ്റ്യ - അമീർ ഖുസ്രു - ദക്ഷിണേഷ്യൻ സംഗീതത്തിന്റെ പിതാവ് - അഷ്ഠ സ്വരത്തിൽ അധിഷ്ടിതമായ പാശ്ചാത്യൻ സംഗീതത്തെ സ്പ്‌ത സ്പരത്തിൽ ചിട്ടപ്പെടുത്തിയ ഒരു പ്രതിഭാശാലി - മാസ്റ്റർമാരുടെ മാസ്റ്റർ - എന്നെങ്കിലും സമയം കിട്ടുമ്പോൾ അദ്ദേഹത്തെക്കുറിച്ച് വിശാലമായി പഠിച്ചൊരു വീഡിയോ ചെയ്യാൻ അഭ്യർഥിക്കുന്നു - എല്ലാം മാറ്റിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതൊക്കെ ലോകത്തിന് മുതൽ കൂട്ടാകട്ടെ - എവിടെയെങ്കിലും ഡിജിറ്റൽ സ്റ്റോറേജിൽ അതുണ്ടായാലോ? ❤️
താങ്കളുടെ ഈ പുതിയ ചാനലിന് അഭിവാദ്യങ്ങൾ റഫി സാഹബിന്റെ ഗാനങ്ങൾ നെഞ്ചിലേറ്റുന്ന ആളിൽപെട്ട ഒരാളാണ് ഞാൻ വളരെ ഇൻഫൊർമേറ്റീവ് ആയി ആദ്യഎപിസോഡുതന്നെ അബ്ദുൽറഊഫ്-clt
ഭാരതത്തിന്റെ ഇതിഹാസഗായകന് കോടി പ്രണാമം 🌹🌹
1974 ൽ ആ മഹാഗായകന് ഞാൻ Return cover അടക്കം ഒരു കത്തയച്ചു. അദ്ദേഹത്തിന്റെ ഒരു ഫോട്ടോയ്ക്ക് വേണ്ടി എന്റെ ഒരു മുതിർന്ന സുഹൃത്താണ് കത്ത് എഴുതിത്തന്നത്. ഉടനെ തന്നെ മറ്റൊരു കവറിൽ അദ്ദേഹത്തിന്റെ ഒപ്പ് പതിച്ച,ചിരിച്ചു കൊണ്ട് ഫോൺ ചെയ്യുന്ന,ഒരു ഫോട്ടോയും എന്നെ പോലുള്ളവരുടെ സ്നേഹം തനിയ്ക്ക് കൂടുതൽ ശക്തി പകരുന്നു എന്ന് അറിയിച്ചു കൊണ്ടുള്ള മറുപടിയും കിട്ടി. സന്തോഷത്താൽ ഞാൻ മതിമറന്ന ദിവസമായിരുന്നു അത്. വാക്കുകളുടെ വരുതിയിൽ റഫി സാബിനെ ഉൾക്കൊള്ളിക്കാൻ എനിയ്ക്ക് കഴിയില്ല. അവർണ്ണനീയം എന്നെങ്കിലും പറയട്ടെ.
🤲
❤❤❤
❤️❤️❤️❤️❤️❤️
റഫി സാബിന്റെ പല ഹിറ്റ് ഗാനങ്ങളും കാണാതെ പഠിച്ചു ചെറിയ വേദികളിൽ ഞാൻ പാടുന്നു.. ഇത്ര അധികം ആനന്ദം ഉണ്ടാകുന്ന മറ്റൊരു കാര്യം ഇല്ല.. എത്ര ഉയർന്ന മൂല്യമുള്ള ആളായിരുന്നു.. റഫി സാബ് എന്ന് എല്ലാവരും പറയുന്നു ചിരിക്കാതെ ഒരു ഫോട്ടോ പോലുമില്ല... ഏതൊരാളും ആ നാദം കേട്ടാൽ അതിന്റെ മധുര്യത്തിൽ മയങ്ങിപ്പോകും മറ്റൊരു ഗായകന്റെ പാട്ടു പോലും കേൾക്കാൻ ഇഷ്ട പ്പെട്ടില്ലെന്നു വരും.. ഇവിടെ പലരും അങ്ങനെ ആണോ?
The great legend
റഫി സാബിനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല എത്ര പാട്ടു എത്ര തവണ കേട്ടാലും മതിവരില്ല... ദൈവം മനുഷ്യർക്ക് തന്ന നിധി ആയിരുന്നു ആ ശബ്ദം 🙏🙏🙏🙏🙏🙏
ഇന്നത്തെ പോലെ റെക്കോർഡിംഗ് സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഇന്നത്തെ കാലത്തെ ഗായകന്മാർക്ക് പോലും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിൽ ലോകം പ്രതിഷ്ഠിച്ച അത്ഭുത ഗായക പ്രതിഭാസമാണ് റഫി സാഹിബ്. ഇന്നും വലിയ വലിയ വേദികളിൽ അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും ഇല്ലാതിരിക്കില്ല. കാലത്തിനും മറക്കാൻ കഴിയാത്ത ആ ചങ്കിന് എല്ലാ പരലോക വിജയങ്ങളും നേരുന്നു...
ഇന്ത്യ മഹാരാജ്യത്ത് പാട്ടു ഇഷ്ടപ്പെടുന്ന എല്ലാവരും ദൈ വത്തെ പോലെ കരുതുന്ന ഒരു മഹാനായ ഗായകനാണ് മുഹമ്മദ് റാഫി
റഫി സാബ് നമ്മളൊക്കെ മരിച്ച് ആയിരം വർഷം കഴിഞ്ഞാലും ലോകത്തിൻ്റെ ഓർമ്മയിലുണ്ടാകും ...
ഞാനും റഫിസാബും കത്തിടപാടു കളുണ്ടായിരുന്നു 1979 ൽ ആ മഹാ മനുഷ്യൻ എനിക്കയച്ച ഒരു കത്താണ് അവസാനമായി എനിക്ക് വന്നത്. ആ ഒരു കത്ത് ഇന്നും എന്റെ ആൽബത്തിൽ പൊന്നുപോലെയിരിപ്പുണ്ട്. ഈ പശ്ചാത്തലത്തിൽ കാണുന്ന ഫോട്ടോയിൽ പേരും ഒപ്പും വെച്ച ഒരു ഫോട്ടോയും എനിക്കയച്ചിരുന്നു. ഇന്നും അതും എന്റെ ആൽബത്തിലെ ആദ്യ പേജിൽ തന്നെയുണ്ട്. കത്തയച്ചാൽ ഉടനെത്തന്നെ മറുപടി അയക്കുന്ന ആ ഒരു സ്വഭാവം ഇത്ര വലിയ ഒരാളെപ്പോലെ അദ്ദേഹം മാത്രമെയുണ്ടാകുകയുള്ളൂ. അള്ളാഹു ആ മനുഷ്യന് പൊറുത്ത് കൊടുക്കട്ടെ.ആമീൻ❤❤❤
റഫി സാഹിബിനെപ്പോലെ ഒരു മഹാഗായകന്റെ സുഹൃത്ത് ആവാൻ കഴിഞ്ഞ താങ്കൾ മഹാ ഭാഗ്യവാൻ ആണ്.
കുറച്ച് കേട്ട് നോക്കാം എന്ന് കരുതി വന്നതാണ്.മുഴുവനും കേട്ടു. താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്.spb പറഞ്ഞ പോലെ ദൈവത്തിൻ്റെ ശബ്ദമായ അതുല്യ കലാകാരന് പ്രണാമം.
ഞാനും ...❤
ഇന്നത്തെ മ്യൂസിക്കിലെ ശബ്ദ മലിനികരണത്തെ കുറിച്ച്
മ്യൂസിക് ആഭാസം എന്ന് വിശേഷിപ്പിച്ചത് എന്നെ ഹഠാതാകർശിച്ചു. Apt വിശേഷണം 😊👍
റാഫിസബിന്റെ സംഗീതജീവിതത്തെക്കുറിച്ചു ഇത്രയും deep ആയിട്ട് മലയാളത്തിൽ ആരും വിലയിരുത്തിയിട്ടുണ്ടാകില്ല 👍 thank u sir
നിങ്ങളുടെ അവതരണം ഗംഭീരം. റഫി സാഹിബിനു പകരം റഫി സാഹിബ് മാത്രം 🙏
മഹാഗയകൻ നല്ല മനുഷ്യൻ മുഹമ്മദ് റാഫി സഹീബ് ❤ എത്ര കേട്ടാലും മതിവരില്ല ഗാനങ്ങൾ സ്വഭാവവും ഗാനങ്ങളും ഗോൾഡ്.
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി ..... താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. സംഗീതത്തെ ഇത്രയേറെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്യുന്ന താങ്കളോട് സ്നേഹാദരങ്ങൾ. മനുഷ്യ ജീവിതം വളരെ നൈമിഷികമാണെങ്കിലും ജീവിച്ചിരുന്ന കാലത്ത് യഥാർത്ഥ മനുഷ്യനായി ജീവിക്കുക എന്നതാണ് ഒരാളെ മഹാനാക്കുന്നത്. മഹാന്മാരായവർ അവരുടെ ജീവിത കാല ശേഷവും വരും തലമുറകളുടെ മനസ്സിലും ചരിത്രത്തിലും ജീവിക്കുന്നു.
ഈ ഗാനം ഹിന്ദിയില്‍ റഫിസാബിന്റെഗാനംമലയാളത്തിലേക്ക് ഭാഷാന്തരപ്പെടുത്തിയ മറ്റൊരു ഗാനമാണ് .മലയാള ഗാനം കേട്ടതിൽ പിന്നെയാണ് ഹിന്ദി കേൾക്കുന്നത് അപ്പോള്‍ തോന്നിയതിന്റെ വിരുദ്ധമായി ഹിന്ദിയില്‍ റഫി സാബിന്റെ ഗാനം പതിറ്റാണ്ടുകൾക്ക് മുന്നെ ഇറങ്ങിയിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു
🌹🌹അനുരാഗലോലഗാത്രീ.... വരവായി നീലരാത്രീ!!!... 🌹❤️❤️
റോയൽറ്റി വിഷയത്തെ സംബന്ധിച്ച് റഫിസാബും ലതാജിയും തമ്മിൽ ഉണ്ടായ തർക്കം എന്തിനുവേണ്ടിയായിരുന്നു എന്നുള്ളത് കൃത്യമായി വിവരിച്ചതിന് നന്ദി .രണ്ടുപേരുടെയും നല്ല ഉദ്ദേശ്യത്തെ മറ്റുള്ളവർ കുത്തിത്തിരിപ്പ് ഉണ്ടാക്കിയതാണ് കാരണം. വെറുതെ രണ്ടുപേരെയും ഇത്രകാലം സ്വാർത്ഥരായിക്കണ്ടു .ഇവർ രണ്ടുപേരും കറകളഞ്ഞ സ്നേഹത്തിന്റെ വ്യക്താക്കൾ .
ഞാനാദ്യം സഹോദരൻ " ബിനോജ് നായർക്ക് " വേണ്ടി ദീർഗായുസിനായി പ്രാർത്ഥിക്കുന്നു. അപ്പൊഴേ ഇത്തരം നല്ല വാർത്തകൾ കിട്ടുകയുള്ളൂ.
ലോക പ്രശസ്ത ഹിന്ദി ഗായകൻ - ഹിന്ദി ഗാനലോകത്തിന്റെ - കുലപതി - " റഫി സാബ് " ന്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ തേൻ പോലെ ആസ്വദിക്കുന്നയാളാണ് ഞാൻ .🌷👍
❤❤❤ ഏറ്റവും പ്രിയപ്പെട്ട ഗായകൻ ദൈവം പാരത്രിക വിജയം നൽകട്ടെ താങ്കർക്ക് നന്ദി
നന്ദി - നന്ദി - സന്തോഷം തുടരുക - റഫി സാബിന്റെ ശബ്ദം എവിടെ കേട്ടാലും എപ്പോ കേട്ടാലും കാത് കൊടുക്കാതെ കഞ്ഞ ട്ടില്ല അത്രക്കും ഇഷ്ടമാണ്. ഒപ്പം നാഷാദ് സാബിനെയും
താങ്കൾക്ക് ഒരായിരം ഭാവുകങ്ങൾ അറിയിക്കുന്നു.❤❤👍👍വാക്കുകളില്ല സാബ് 🌹🌹🌹🌹🌹🌹
നല്ല അവതരണം... ആവശ്യമില്ലാത്ത വലിച്ചു നീട്ടലുകളില്ല... verygood...
ലോകാവസാനം വരെയും ആ ദേവനാദം നിലനില്ക്കും.❤
പൊന്നുമോനെ, റാഫി എന്ന
ഗായകനെക്കുറിച്ച് താങ്കൾ
പറഞ്ഞ കാര്യങ്ങൾ സത്യസന്ധവും,മനോഹരവു
മാണ്❤
Rafi സാഹിബ് അത് പോലെ ഒരു ഗായകൻ എനി ഒരിക്കലും നമുക്ക് കിട്ടാൻ കഴിയില്ല
ഇൻട്രോയിൽ കൊടുത്ത ആ പാട്ട് എത്രകേട്ടാലും മതിവരില്ല.❤
നൗഷാദ് സാറിന്റെ ഈ പറഞ്ഞ ഈണത്തിന് നമ്മുടെ യൂസഫലി കേച്ചേരി സാർ വരികളെഴുതി ഗാന ഗന്ധർവൻ ദാസേട്ടനും സുശീലാമ്മയും ചേർന്ന് ധ്വനി എന്ന ചിത്രത്തിലൂടെ ഞങ്ങളുടെ നാട്ടുകാരൻ എടി അബു സാർ മലയാളിക്ക് സമർപ്പിച്ച കാര്യം നന്ദിയോടെ ഓർക്കുന്നു!
മലയാളത്തിലും ആ ഈണവും വരികളും ചിരഞ്ജീവി യായിരിക്കും.
റാഫി സാറിന് ആദരാഞ്ജലികൾ.🙏🙏🙏🌹🌹🌹
🎉
ദൈവ ഗായകൻ - ശബ്ദം തേനാണ്..!!
1980 റാഫി സാഹേബ് ഈ ലോകത്തു നിന്ന് പോകുമ്പോൾ ഞാൻ ഒരു സ്കൂൾ കുട്ടി, ഹിന്ദി ഭാഷ എന്തെന്ന് ശരിക്കും അറിയുക പോലും ഇല്ലായിരുന്നു. അതുവരെ റാഫി സഹാബിന്റെ പാട്ടു കേട്ടിട്ടുണ്ടായിരുന്നില്ല . അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗവും അറിഞ്ഞില്ല. പ്കഷെ വളര്ന്നു പാട്ടുകൾ കേൾക്കാൻ തുടങ്ങിയപ്പോൾ ഹിന്ദി അറിയാഞ്ഞിട്ടും അദ്ദേഹത്തിന്റെ ആ മാസ്മരിക ശബ്ദത്തിലൂടെയുള്ള നിരവധി അനവധി പാട്ടുകൾ എന്നും കേൾക്കുന്നു. റാഫി സാഹബിന് മാത്രം അവകാശപ്പെട്ടതാണ് തന്റെ മരണശേഷം ആണ് അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഹിറ്റ് പാട്ടുകൾ നിരവധിയെണ്ണം റിലീസ് ആയതു. DOSTANA, നസീബ്, ഷാൻ, റാം ബൽറാം, കറസ്, DESH PREMI തുടങ്ങിയ സിനിമകൾ അതിലെ ഹിറ്റു ഗാനങ്ങൾ കൊണ്ട് റിലീസ് ആവുമ്പോൾ റാഫി സാഹേബ് ഈ ഭൂമുഖത്തു ഇല്ലായിരുന്നു. പക്ഷെ സംഗീതലോകത്തിനു എന്നും വിരുന്നൂട്ടാൻ മാത്രം ഗാനങ്ങൾ ബാക്കി വെച്ചാണ് അദ്ദേഹം മടങ്ങിയത്. 4 വർഷക്കാലം ഒരു സിനിമയിൽ പോലും പാടാതെ ലണ്ടനിൽ താമസിച്ചു പിന്നീട് സുഹുര്ത്തുക്കളുടെ നിർബന്ധം കാരണം പാട്ടിലേക്കു തിരിച്ചു വന്നു. പിന്നീട് പാടിയ ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ. അതായിരുന്നു റാഫി സാഹേബ്
നല്ലയൊരു വീഡിയോ ആയിരുന്നു തങ്ങൾ ചെയ്തത് ഞാൻ എവിടെ പോയാലും പ്രോഗ്രാമിന് റാഫിസാബിന്റെ പാട്ട് പാടുകയുള്ളു എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് റാഫി സാബിനെ പിന്നെപറഞ്ഞ പാട്ട് ജിഷ രാത്കെ ഖൈവേബയെ അതിന്റെ മലയാളം അനുരാഗ ലോലഗാത്രി യുസുഫ് അലി ആൻഡ് നൗഷാദ് അലി സബ് കമ്പോസ് ചെയ്തത് വളരെ നന്ദി ഇനിയുംറഫി സാബിനെ പറ്റിയുള്ള 🎉🎉🎉❤❤😊വീഡിയോ കൾ ഇടുക
രാഷ്ട്രീയവും സംഗീതവും ഒരു പോലേവഴങ്ങുന്ന്...പ്രിയ Dr.
റാഫി സാബിനു പകരം ആദ്ദേഹം മാത്രം 🎉🌹🌹🌹❤️❤️❤️
Manasil vallathoru preyaasam..Rafi Sir marikkillorikkalum
Heart touch..... ബെസ്റ്റായി ബായി ❤
ഒരു ഗായകൻ എന്ന നിലക്ക് ഈ പാട്ടു പാടുന്ന സമയത്ത് അദ്ദേഹത്തിന്റെ നല്ലകാലം പിന്നിട്ടു കഴിഞ്ഞിരുന്നു...
ഇത്രയും വികാരനിർഭയമായ റാഫി സാബിനെ കുറിച്ചുള്ള അങ്കയുടെ വിവരണം തന്നതിൽ വളരെ നന്ദി
ഇങ്ങിനെ ഉള്ള വീഡിയോ വളരെ നല്ലത് ആണ്. എന്റെ ഇഷ്ട ഗായകൻ
MashA alla❤❤
ഈ വിഡിയോ കണ്ടവരിൽ ഒരാള്‍.. വാക്കുകൾക്കതീതം ഈ ഒരു അനുഭവം . നന്ദി . നന്ദി .നന്ദി
Deva Gaayagan Rafi Sahab nu Kodi Pranamam 🌹🙏
Rafi sir 🙏🙏🙏🙏🙏🙏ഈ അതുല്യ പ്രതിഭകൾക്ക് മരണമില്ലായിരുന്നെങ്കിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
റാഫിസാബ് 25,000ൽ കൂടുതൽ പാട്ട് പാടി
യിട്ടുണ്ട്
റാഫി സാഹിബിന്റെ പാട്ടുകൾ ഞാൻ ഇപ്പോഴും കേൾക്കാറുണ്ട്.. ❤️
ജിസ് രാത് പോലെ സുന്ദരമായ ഗാനം വളരെ അപൂർവം
റഫി സാബ് 👍🏿👍🏿👍🏿👍🏿👍🏿👍🏿
എന്റെ ഇഷ്ട്ട ഗായകൻ റഫി സാബ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഞാൻ ആദ്യമായി താങ്കളെ കാണുകയും താങ്കളുടെ മനോഹരമായ അവതരണം കേൾക്കുകയും ചെയ്തു. താങ്കളുടെ പേരുപോലും അറിഞ്ഞില്ല.
നന്ദി❤
അധികമൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ,,,,,,, . പ്രണാമം റാഫി സാബ് ,,,,,,,
ഒറ്റയിരിപ്പിൽ കേട്ടു. വളരെ നന്നായി.
വിങ്ങുന്നു ഹൃദയം. 👌🤲
ഈ ഗസൽ പോലെ
' അനുരാഗലോലഗാത്രി വരവായി നീലരാത്രി.. ' എന്ന ഗാനവും മറക്കാനാവുമോ.
താങ്കളുടെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നായർജി. ഞാൻ ഒമാനിൽ ജോലി ചെയ്യുന്ന അവസരത്തിലായിരുന്നു റാഫി സാബിന്റെ അന്ത്യം, ഞാൻ ഓർക്കുന്നു അന്ന് ഞാൻ ഡ്യൂട്ടിക്ക് പോയില്ല, വതയ്യായിലായിരുന്നു താമസം. സർ പറഞ്ഞ പോലെ പുഞ്ചിരി ഇല്ലാത്ത ഒരു മുഖം ഞാൻ റാഫിയുടെ കണ്ടിട്ടില്ല
വീഡിയോ ഇഷ്ടപ്പെട്ടു. Thnx
Thank you very much givan good information
Muhmaad Rafi saab Best Singer Bolywood❤
One of the best episodes about late evergreen singer Rafi Saheb is being
brought here as viewers get highly impressed by some of the best qualities
possessed by the great singer of all times , as Mohd. Rafi Saheb comes
alive in the minds of viewers along with his mesmarising voice and the
golden beauty of his songs. With out any iota of doubt one can easily say
that Rafi Saheb is the best singer that our Country has produced, and the
songs he sung stands testimony to the fact about his unparelled qualities
as a singer.
എത്ര മനോഹരമായി പറഞ്ഞു തന്ന മനോജ് നായർ അഭിനന്ദനങ്ങൾ താങ്കൾ പറഞ്ഞഗാനം അനുരാഗലോല ഗാത്രി സംഗീതകടൽ ഏതെന്നു ചോദിച്ചാൽ ഒരു നാമമുള്ളൂ റാഫിസാബ്
Raafi സാബ് നല്ല മനുഷ്യൻ. ആണ്. തികച്ചും. ദീനിയായ ജീവിതo നയിച്ച ആളാണ്. സത്യം സത്യസന്ധനായ വെക്തി. വളരെ നലണം വിശദീകരിച്ചു. പറഞ്ഞു. ❤
👍🌹 soulful rendition of a legendary singer Rafi saab & great music director Naushad ji
Excellent presentation.you giving a great Awareness about Rafi saab
Congratulations 🎉❤
Thanks for rendering the essential factors which a dignity personal needs like respected rafi sir. Thanks.
Thank you for giving a brief about Rafi Saab. Thousands doesn’t know more about him except his heart breaking songs
Great effort
God bless you
ഇത്രയും നല്ല വ്യക്തിയായിരുന്ന എന്ന് എനിക് അറിയില്ല യിരുന്നു. അദ്ദേഹത്തിനു സ്വർഗം നാഥാൻ നൽകട്ടെ എന്ന് ആഗ്രഹിക്കുന്ന്
മറ്റൊരു പ്രസിദ്ധ ഗായകനിൽ ഉണ്ടായ അനുഭവം പറയാം 2009 ൽ ചെങ്ങന്നൂർ ക്ഷേത്രത്തിൽ പ്രസിദ്ധ ഗായകന്റെ സംഗിത സധസ് അദ്ദേഹത്തിൻറ ഫീസ് 8 ലക്ഷം രുപ അദ്ദേഹത്തിനു സുരക്ഷിതത്വം ആയി പാടിച്ച് ചെങ്ങന്നൂർ അതിർത്തി രാത്രി രണ്ട് മണിക്ക് പോലീസ് ജീപ്പിന്റെ അകമ്പടിയോട് കടത്തിവിട്ട് പട്ട് അസ്വദിച്ചവനു പാടിയവനു ലാഭം 😄
വരവായി നീല രാത്രി .....
നന്ദി നന്ദി. റാഫി സാഹിബിനെക്കുറിച്ച് ഇത്രം ആഴത്തിൽ പറഞ്ഞതിന് 😊
എന്റെ ദൈവമാണ് മമ്മദ് റാഫി,അദ്ദേഹത്തെ അനുകരിക്കാൻ എനിക്ക് കഴിയില്ല, അദ്ദേഹത്തെ എന്നും ഞാൻ സ്മരിക്കും നല്ല മനുഷ്യനാണ്, അദ്ദേഹത്തിന്റെ ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്
1980,rafisabinte,maranam,aarathakarude,hrithaya,vethana,anbavikkunn,varsham,
Raafi saabka baraber sirf rafi saab allha unku raham kare...اللهم غفرله ورحمه وعافيه وعفعنه..
Good represented!👌👍🤲 Mohammed Rafi Sahab is the great singer of the Hindustan!!!!!!!!!!!!!!!!!!!
Noushad,bhai,sangeetha,chakravarthy,oro,paattum,mechappettathe,vere,lavala❤❤❤❤❤
Rafi saheb ente daivam
Very good information. Too great sir. Thank you very much..God bless you....
എൻ്റെ സുഹൃത്തേ,,, എന്തു പറയാൻ,,, എന്താണ് പറയേണ്ടത് അറിയില്ല,,, പക്ഷെ ഒന്നറിയാം:,, കണ്ണു നിറഞ്ഞു.,,, ,,, സത്യം,, താങ്കളുടെ അവതരണം,,, ഒരു ചിത്രീകരണം പോലെ,,, ' ചലച്ചിത്രം പോലെ,,, കടന്നു പോയി,,,,
Corect
ഈ മഹാനായ ഗായകന് ആയിരം ആയിരം പ്രണാമം, duniyake rakhwale.
അനുരാഗലോലരാത്രി .......
A beautiful narration..... thank you sir
A very good naration,thank you sir.
പ്രപഞ്ചസൗന്ദര്യം തൊണ്ടയിൽ നാദമായ് വിളഞ്ഞ
റഫി സാഹിബ് നെ പറ്റിയുള്ളയുള്ള വിശദാംശം നൽകിയ താങ്കൾക്കായിരം നന്ദി
Goldan voice.Muhammed Rafi
Thank you sir .
അനുരാഗ ലോല ഗാത്രി Rafi saab മരിച്ച സമയം എനിക്ക് 5 വയസ്സ് ( Raafi saab ന്റെ പാട്ടുകൾ എന്റെ Father play ചെയ്യുമ്പോൾ ഞാനും കേൾക്കാരുണ്ടായിരുന്നു ❤Rafi saab King Of Bolywood
Manoharam.
നമുക്കും ഒരു മഹാ ഗായകനുണ്ടല്ലൊ... അദ്ദേഹം റാഫി സാറിന്റെ ജീവിതം പെരുമാറ്റം - എളിമ ഇവയൊക്കെ ഉൾക്കൊണ്ടിരുന്നെങ്കിൽ എന്ന് വൃഥാ ആശിക്കുന്നു😢
ആശംസകൾ നേരുന്നു. സത്യം മരിക്കുകയില്ല. താങ്കളെ പോലുള്ളവർ പുതിയ ഇന്ത്യയിൽ അനിവാര്യമാണ്. പുതിയ ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
Verygood.dayalog
Authentic information! Thank you!
റഫിസബിന്റ ഒരുപാടു ഇഷ്ടം മാണ് ഞാൻ ഒരു ആരാതകൻ കൂടിയാണ് താങ്കൾസങ്കിതത്തെപറ്റിനല്ല രീതിയിൽപറഞ്ഞു തന്നു നന്നി
Great 👍
എനിക്കിഷ്ടപ്പെട്ട ഗാനമാണ് ഈ ഗാനം
I would like to live in that golden age, Age of cinima and music and also the great people.
Such a brilliant, awesome and nostalgic video. Thank you so much Binoj bro
മുഹമ്മദ് റാഫിയുടെയും ലതാജിയുടെയും പാട്ട് ഈ ലോകം ഉള്ളടത്തോളം കാലം നിലനിൽക്കും ലോകത്ത് അവരുടെ പാട്ട് കേൾക്കാത്ത ഒരു വളരെ കുറവേ ഉണ്ടാവുകയുള്ളൂ
Binoy sir, nalla avatharanam keep it up.
Rafisahintheaallaganavum
Urakkathilpolum
Aasyadhikkam
ഇതിന്റെ തുടക്കത്തിൽ എഴുതിയ ഒരണുബുവം എനിക്കുമുണ്ട്, ആ ഫോട്ടോ ഞാൻ ഇപ്പോഴും ഒരു നിധിപോലെ കരുടിവെച്ചിട്ടുണ്ട്
❤His is great
അനുരാഗ ലോലയായി വരവായി നീലമേഘം
ഇപ്പോൾ കണ്ടു പിടിച്ചു - പാട്ട് അതു തന്നെ - അനു രാഗ ലോല ഗാത്രി - അങ്ങ് കൊടുത്ത ആ ഭാഗം കേട്ടപ്പോൾ തന്നെ മനസ്സിലായി❤
ഞാൻ ആദ്യം ഒരു റിപ്ലൈ എഴുതിയിരുന്നു -ദി പാരറ്റ് ഒഫ് ഇന്റ്റ്യ - അമീർ ഖുസ്രു - ദക്ഷിണേഷ്യൻ സംഗീതത്തിന്റെ പിതാവ് - അഷ്ഠ സ്വരത്തിൽ അധിഷ്ടിതമായ പാശ്ചാത്യൻ സംഗീതത്തെ സ്പ്‌ത സ്പരത്തിൽ ചിട്ടപ്പെടുത്തിയ ഒരു പ്രതിഭാശാലി - മാസ്റ്റർമാരുടെ മാസ്റ്റർ - എന്നെങ്കിലും സമയം കിട്ടുമ്പോൾ അദ്ദേഹത്തെക്കുറിച്ച് വിശാലമായി പഠിച്ചൊരു വീഡിയോ ചെയ്യാൻ അഭ്യർഥിക്കുന്നു - എല്ലാം മാറ്റിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതൊക്കെ ലോകത്തിന് മുതൽ കൂട്ടാകട്ടെ - എവിടെയെങ്കിലും ഡിജിറ്റൽ സ്റ്റോറേജിൽ അതുണ്ടായാലോ? ❤️
Expecting more about the great Mohd. Rafi saheb.
ഇത് കേട്ടിരുന്നില്ലെങ്കിൽ വൻ നഷ്ടമായേനെ, നന്ദി സാർ
താങ്കളുടെ ഈ പുതിയ ചാനലിന് അഭിവാദ്യങ്ങൾ റഫി സാഹബിന്റെ ഗാനങ്ങൾ നെഞ്ചിലേറ്റുന്ന ആളിൽപെട്ട ഒരാളാണ് ഞാൻ വളരെ ഇൻഫൊർമേറ്റീവ് ആയി ആദ്യഎപിസോഡുതന്നെ
അബ്ദുൽറഊഫ്-clt
Thank you sooper
Fb യിൽ തുടക്കത്തിൽ താങ്കlude ഹിന്ദി സിനിമാ സംഗീത പ്രധാനമായ ( especially old - classics ) മികച്ച പോസ്റ്റുകൾ വളരെ informative ആയിരുന്നു
Rafi sahab💋
rafi saheb the LEGENT
Rafi Saab was Gift of God