വൃന്ദാപാലാട്ടിന്റെ രചനയിൽ വിരിഞ്ഞ വരികൾ സുകൃതഉണ്ണിയും സാലിശങ്കരനും കൂടി ആലാപിച്ചപ്പോൾ പ്രകൃതി ഭംഗിയെ വളരെ മനോഹരമാക്കി തന്നു. ഇനിയും ഇത്തരം അവസരങ്ങൾ ഉണ്ടാവട്ടെ എല്ലാ ആശംസകളും പ്രാർത്ഥനകളും
സത്യം പറഞ്ഞാൽ രാവിലെ ശ്രദ്ധിച്ചെങ്കിലും മുഖരിതമായ അന്തരീക്ഷത്തിലായതുകൊണ്ട്, വീട്ടിലെത്തിയപ്പോഴാണ് ശരിക്കും ഇത് കാണാനും കേൾക്കാനും ആയത്.. ഒറ്റ വാക്കിൽ പറഞ്ഞാൽ അടിപൊളി..!! 😊❤ എത്ര അയത്ന ലളിതമാണ് സുകൃതാ മേമിന്റെ ആലാപന ശൈലി.. പാലാട്ടിന്റെ വരികളിലെ പ്രസന്നത പാട്ട് കഴിഞ്ഞിട്ടും നിലാവ് പോലെ തിളങ്ങിനിൽക്കുന്നുണ്ട്, മനസിൽ... 😊 ഒപ്പം കാതിന് തേനൊലിയായി സംഗീതത്തിന്റെ ഇമ്പവും...❤❤️
ചേലൊത്ത മുത്തായി , മാനത്തെ മയിലായി ഈ തേഞ്ചോരും പാട്ട് പാടി തന്ന സുകൃതക്കും സാലിക്കും സ്നേഹ ചിറകുള്ള അഭിനന്ദനങ്ങൾ . അനശ്വരമായൊരു ഗസലിന്റെ വരികളെഴുതും പോലെ ലിപിയഴകുള്ള ഗാനമൊരുക്കിയ കവയത്രി വൃന്ദക്കും അഭിനന്ദന പൂച്ചെണ്ടുകൾ. അനിലിൻ്റെ സംഗീതം വെള്ളി കസവണിഞ്ഞ നിലാവ് പോലെ സുന്ദരം . അംബ്രോസിൻ്റെ ഓർക്കസ്ട്രയും വളരെ നന്ന് . എല്ലാവരും ചേർന്നൊരുക്കിയ സംഗീത സദ്യ വളരെ നന്നായിരിക്കുന്നു . ഒരു പിടി അഭിനന്ദനങ്ങൾ വീണ്ടും !
ചേതോഹരമായ വരികൾ എഴുതിയ വൃന്ദാ പാലാട്ടിന്റെ പാദ നമസ്കാരം..💝👏👏... അനിൽ നൽകിയ സംഗീതം അതിശയകരം..👌👌❤💐 ആലപാനത്തിന്റെ മധു മഴ പെയ്യിച്ച സുകൃതയ്ക്കും, സാലിയ്ക്കും അളവറ്റ അഭിനന്ദനങ്ങൾ...❤❤❤👌👌💝💝👏👏...! അംബ്രോസ് .. എത്ര നല്ല BGM ആണ് ചെയ്തിരിക്കുന്നത്..👏👏💝💝👏❤❤❤... ഈ പ്രതിഭകളുടെ ഏറെ ഗാനങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു❤❤❤🎉🎉💐💐
വൃന്ദ പാലാട്ടിന്റെ വരികൾ അതിമനോഹരം പാടിയവർ രണ്ടുപേരും അതിലും ഭംഗിയായിട്ട് പാടി സംഗീതം സൂപ്പറായിട്ടുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ💞🙏
വൃന്ദാപാലാട്ടിന്റെ രചനയിൽ വിരിഞ്ഞ വരികൾ സുകൃതഉണ്ണിയും സാലിശങ്കരനും കൂടി ആലാപിച്ചപ്പോൾ പ്രകൃതി ഭംഗിയെ വളരെ മനോഹരമാക്കി തന്നു.
ഇനിയും ഇത്തരം അവസരങ്ങൾ ഉണ്ടാവട്ടെ എല്ലാ ആശംസകളും പ്രാർത്ഥനകളും
മനോഹരമായ വരികൾ ചേച്ചി മുത്തല്ലേ ♥️♥️♥️
മനോഹരം... പാലാ ട്ടേ...
മനോഹരമായ വരികൾ👌🏾👌🏾👌🏾
കേൾക്കാൻ ഏറ്റുപാടാൻ ഓർത്തിരിക്കാൻ സുഖമുള്ള ഗാനം. രചയിതാവിന് സംഗീത സംവിധായകന് ഗായികാ ഗായകന്മാർക്ക് അഭിനന്ദനങ്ങൾ
Good feel songggg❤❤❤🎉🎉🎉
ഇമ്പമുള്ള ഗാനം.. നന്നായി.. അഭിനന്ദനങ്ങൾ
വളരെ മനോഹരം 👌❤️
സത്യം പറഞ്ഞാൽ രാവിലെ ശ്രദ്ധിച്ചെങ്കിലും മുഖരിതമായ അന്തരീക്ഷത്തിലായതുകൊണ്ട്, വീട്ടിലെത്തിയപ്പോഴാണ് ശരിക്കും
ഇത് കാണാനും കേൾക്കാനും ആയത്..
ഒറ്റ വാക്കിൽ പറഞ്ഞാൽ
അടിപൊളി..!! 😊❤
എത്ര അയത്ന ലളിതമാണ്
സുകൃതാ മേമിന്റെ ആലാപന ശൈലി..
പാലാട്ടിന്റെ
വരികളിലെ പ്രസന്നത
പാട്ട് കഴിഞ്ഞിട്ടും നിലാവ് പോലെ തിളങ്ങിനിൽക്കുന്നുണ്ട്, മനസിൽ... 😊
ഒപ്പം കാതിന് തേനൊലിയായി സംഗീതത്തിന്റെ ഇമ്പവും...❤❤️
നന്ദി❤❤❤
മനോഹരം 👌
❤❤❤❤
Loved with this lyrics🥰😍
മനോഹരം ❤
കൊള്ളാം നന്നായിട്ടുണ്ട്
👌♥️♥️♥️ സുപ്പർ
ചേലൊത്ത മുത്തായി , മാനത്തെ മയിലായി
ഈ തേഞ്ചോരും പാട്ട് പാടി തന്ന സുകൃതക്കും സാലിക്കും സ്നേഹ ചിറകുള്ള അഭിനന്ദനങ്ങൾ .
അനശ്വരമായൊരു ഗസലിന്റെ വരികളെഴുതും പോലെ ലിപിയഴകുള്ള ഗാനമൊരുക്കിയ കവയത്രി വൃന്ദക്കും അഭിനന്ദന പൂച്ചെണ്ടുകൾ. അനിലിൻ്റെ സംഗീതം വെള്ളി കസവണിഞ്ഞ നിലാവ് പോലെ സുന്ദരം . അംബ്രോസിൻ്റെ ഓർക്കസ്ട്രയും വളരെ നന്ന് . എല്ലാവരും ചേർന്നൊരുക്കിയ സംഗീത സദ്യ വളരെ നന്നായിരിക്കുന്നു . ഒരു പിടി അഭിനന്ദനങ്ങൾ വീണ്ടും !
താങ്ക് യൂ മൈ ഡിയർ
Excellent dear vrindha ❤❤❤❤
Super 😍😍😍
ചേതോഹരമായ വരികൾ എഴുതിയ വൃന്ദാ പാലാട്ടിന്റെ പാദ നമസ്കാരം..💝👏👏...
അനിൽ നൽകിയ സംഗീതം അതിശയകരം..👌👌❤💐
ആലപാനത്തിന്റെ മധു മഴ പെയ്യിച്ച സുകൃതയ്ക്കും, സാലിയ്ക്കും അളവറ്റ അഭിനന്ദനങ്ങൾ...❤❤❤👌👌💝💝👏👏...!
അംബ്രോസ് .. എത്ര നല്ല BGM ആണ് ചെയ്തിരിക്കുന്നത്..👏👏💝💝👏❤❤❤... ഈ പ്രതിഭകളുടെ ഏറെ ഗാനങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു❤❤❤🎉🎉💐💐
താങ്ക് യൂ❤❤❤
Superb
Superb Madam❤❤
ചേലൊത്ത മുത്തായി നീ
മാനത്തെ മയിലായി നീ
മേഘത്തിൻ വെളിയായി നീ
തേൻ ചോരുമനുരാഗം
തേൻ ചോരുമനുരാഗം ........
ആഹാ പൊളിച്ചു വരികൾ
നിലാവ് പോലെ മനോഹരം.. 👌💞ആൽബത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഹൃദയാശംസകൾ.. All the best.. ടീമേ..🙏💓
good one ..
കേൾക്കാൻ സുഖമുള്ള വരികൾ എത്ര മനോഹരമായി സുകൃതയും സായിയും പാടിയിരിക്കുന്നു 🥰🥰🥰❤️❤️❤️
👌❤️👍
Supper
ആഹാ..നല്ല രസമുണ്ട് കേൾക്കാൻ...മധുരം സുന്ദരം അർത്ഥവത്തായ വരികൾ....രണ്ടു പേർക്കും,മനോഹരമായ ആലാപനം..ഒരുപാട് ഇഷ്ടായി..😍👌👌👏👏♥️♥️
ആഹാ, സൂപ്പർ ചിറ്റെ ❤❤❤
കണ്ടും കേട്ടും മയങ്ങി, യഥാർത്ഥത്തിൽ❤❤❤
എഴുത്ത്, ആലാപനം, റെക്കോഡിങ്, ചിത്രീകരണം എല്ലാം കൊണ്ടും ഒരു വിരുന്ന്....❤❤❤
വൃന്ദ പാലാട്ടിന്റെ വരികൾ അതിമനോഹരം പാടിയവർ രണ്ടുപേരും അതിലും ഭംഗിയായിട്ട് പാടി സംഗീതം സൂപ്പറായിട്ടുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ💞🙏
നല്ല അർത്ഥവത്തായ വരികൾ കേൾക്കാൻ ഇമ്പമുള്ള ഈണം🎉🎉 സൂപ്പർ Vrindaji....❤❤
നല്ല രചന,സംഗീതം, ആലാപനം...കേട്ടിരിക്കാൻ നല്ല ഇമ്പം......🎉🎉🎉🎉
👌👌🥰
വളരെ മനോഹരം വൃന്ദയുടെ വരികളും അതിനൊത്ത ആലാപനവും
അഭിനന്ദനങ്ങൾ
👏👌❤💐👍
Super Dear
വീണ്ടും കേൾക്കാൻ ❤
Awesome❤️
👌👌👌
നല്ല വരികളും സംഗീതവും
ഗായകർ അടിപൊളി
ചേച്ചിക്കും സാലി ചേട്ടനും അഭിനന്ദനങ്ങൾ🌹👍🌹🌹
❤❤താങ്ക് യൂ ഡിയർ
നന്നായിട്ടുണ്ട് 👌
Super.... Both voices blended in perfect harmony.🎉🎉🎉
നല്ല ഫീൽ ,നല്ല വരികൾ, നല്ല ആലാപനം ഒരായിരം അഭിനന്ദനങ്ങൾ
മനോഹരം വരികളും, ആലാപനവും ❤അഭിനന്ദനങ്ങൾ വൃന്ദാജി 🌹
❤❤❤താങ്ക് യൂ മൈ ഡിയർ
Nice
Superb 🙏❤️
കൊള്ളാം നല്ലതായിട്ടുണ്ട്❤
നല്ല വരികൾ, സംഗീതം വളരെ നന്നായി, ആലാപനം മധുരമുള്ളതാണ്.... ആശംസകൾ
കേട്ടിരിക്കാൻ സുഖമുള്ള പാട്ട്. നല്ല വരികൾ... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.🎉
രസമായി പാടി..നല്ല വരികൾ........ അഭിനന്ദനങ്ങൾ 🌹🌹🌹
നിലാവേ...നീ .. മയങ്ങല്ലേ...❤❤❤ നന്നായിട്ടുണ്ട്❤❤❤
Congratulations to All Crews
നന്ദി ഡിയർ
Super❤ കേട്ടിരിക്കാൻ നല്ല സുഖം.
കേൾക്കാൻ നല്ല രസമുണ്ട്
ഇനിയും പാടണം
കവിതയും, ആലാപനവും മനോഹരം 🌹🌹👌👌
നല്ല വരികൾ നല്ല പാട്ട് സുപ്പർ വൃന്ദ ചേച്ചി
@@shinuc.cshinuc.c2290 താങ്ക് യൂ
Sukru 🥰
നല്ല ഗാനം സുകൃത
🥰🥰👍🏻👍🏻👍🏻
Superb ❤❤❤❤❤❤❤❤
Wow... Super officer super😍😍
അടിപൊളി 👍
മനോഹരം... നന്നായിരുന്നു 🙂👌👌👌❤️
നന്നായി എഴുതി ആശംസകൾ
നന്ദി
Aunty thakarkenello ❤
Super Super
❤❤❤❤❤
Nice song ...congratulations to all ...special mention to singers ....
Super super
Valare Nannaittunde 👍🏽👍🏽❤
Super🎉
വളരെ നന്നായിട്ടുണ്ട്
❤❤❤സൂപ്പർ
Super🎉
Nice song...🎉❤
Nice one ❤️Super 🥰👌👌👌
Suprbbbb 👌👌👌👌👌
നന്ന് ❤
Great 💐💐💐
Lovely ❤❤❤🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤🎉🎉🎉🎉💞💞💞💞
🎉🎉🎉🎉❤❤
👌👌👌👌❤️❤️🌹🌹🌹🌹
❤❤
സൂപ്പർ👌👌👌
❤❤❤