#വരികൾ വിലാപങ്ങളുയരുന്നൂ,,വിതുമ്പി കൊണ്ടലയുന്നു വയനാടിൻ മല പൊട്ടി പുറപ്പെടുന്നു കല്ലും മരം മണ്ണും ജലം കൂടെ ശരം പോൽ വന്നൂ,, ഉറക്കത്തിൻ സമയത്ത് കുതിച്ചെത്തി മലയാകെ തുടച്ചെടുത്തധി വേഗം ഒഴുക്കീ നീളെ _ മനുഷ്യർ ഭവനങ്ങൾ നിമിഷം കൊണ്ടമർന്നു താഴേ,, മരണത്തിൻ വിളിയാളം അറിയാതെ മയങ്ങുന്നാ പിതാ മാതാ കുരുന്നു മക്കളും പിടഞ്ഞൂ - വെള്ളം കലി തുള്ളി പലേ ദിക്കിൽ കുടഞ്ഞെറിഞ്ഞൂ,, ( ------------ ) അഴകേറുന്നൊരാ ദേശം കവർന്നെടുത്തധീ രൂക്ഷം അടയാളപ്പെടുത്താനില്ലിനിയും ശേഷം തുരു തുരെ - പെരും കല്ലും മരം മണ്ണും തുരന്നാ ദേശം,, അതാ ചൂരൽമലാ കേണു കടാ പള്ളീകളും വീണു,, ഇതാ വെള്ളാർമല സ്കൂളും തകർന്നു വീണു - അവിടം അനേകരാം മനുഷ്യരും മരിച്ചു വീണു,, ( ----------- ) മേപ്പാടി മുണ്ടക്കൈ കരഞ്ഞു കേണനേകരും കര കേറാൻ കഴിയാതെ വലഞ്ഞാ നേരം പാലം - തകർത്തുള്ളാ ഉരുൾ പൊട്ടൽ ഭയത്തിൻ ഘാതം അലിവിന്റെ ഉറവയായ് പുണർന്നു കേരള മക്കൾ അധീ വേഗം ദുരിതാശ്വാസവു മേകുന്നു അവരെ മടിക്കാതെ ജനം മാറോടണച്ചീടുന്നൂ,,, ( ----------- ) Lyrics *Kareem Kolompadam* 9544821607 [ 03 - 09 - 24 ]
❤️❤️❤️mone നീ വലിയ നിലയിൽ എത്തട്ടെ
സൂപർ ഗാന o അല്ലാഹു കാകട്ടെ ആമീൻ
Super
ദുരന്തത്തിന്റെ ഭീകരവസ്ഥാ, ആ ഫീൽ ഉൾക്കൊണ്ട് മിൻഹാജ് പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ.
Thanks ❤❤
വല്ലാത്ത വേദന തോന്നി ഈ പാട്ട് കേട്ടപ്പോൾ
Thanks ❤❤
നല്ല വരികളും. നല്ല ആലപ ന വും 👍🥰
Thanks ❤
#വരികൾ
വിലാപങ്ങളുയരുന്നൂ,,വിതുമ്പി കൊണ്ടലയുന്നു
വയനാടിൻ മല പൊട്ടി പുറപ്പെടുന്നു
കല്ലും മരം മണ്ണും ജലം കൂടെ
ശരം പോൽ വന്നൂ,,
ഉറക്കത്തിൻ സമയത്ത് കുതിച്ചെത്തി മലയാകെ
തുടച്ചെടുത്തധി വേഗം ഒഴുക്കീ നീളെ
_ മനുഷ്യർ
ഭവനങ്ങൾ നിമിഷം കൊണ്ടമർന്നു താഴേ,,
മരണത്തിൻ വിളിയാളം അറിയാതെ
മയങ്ങുന്നാ പിതാ മാതാ കുരുന്നു മക്കളും പിടഞ്ഞൂ - വെള്ളം
കലി തുള്ളി പലേ ദിക്കിൽ കുടഞ്ഞെറിഞ്ഞൂ,,
( ------------ )
അഴകേറുന്നൊരാ ദേശം കവർന്നെടുത്തധീ രൂക്ഷം
അടയാളപ്പെടുത്താനില്ലിനിയും ശേഷം
തുരു തുരെ - പെരും കല്ലും മരം മണ്ണും
തുരന്നാ ദേശം,,
അതാ ചൂരൽമലാ കേണു കടാ പള്ളീകളും വീണു,,
ഇതാ വെള്ളാർമല സ്കൂളും തകർന്നു വീണു - അവിടം
അനേകരാം മനുഷ്യരും മരിച്ചു വീണു,,
( ----------- )
മേപ്പാടി മുണ്ടക്കൈ കരഞ്ഞു കേണനേകരും
കര കേറാൻ കഴിയാതെ വലഞ്ഞാ നേരം
പാലം - തകർത്തുള്ളാ ഉരുൾ പൊട്ടൽ
ഭയത്തിൻ ഘാതം
അലിവിന്റെ ഉറവയായ് പുണർന്നു കേരള മക്കൾ
അധീ വേഗം ദുരിതാശ്വാസവു മേകുന്നു
അവരെ മടിക്കാതെ ജനം മാറോടണച്ചീടുന്നൂ,,,
( ----------- )
Lyrics *Kareem Kolompadam*
9544821607 [ 03 - 09 - 24 ]
മാഷാഅല്ലാഹ്, പൊന്നുമോന്റെ നല്ലൊരു ആലാപനം. മനോഹരം 🌹👍
Thanks
അഭിനന്ദനങ്ങൾ. ഉശാന
Thanks ❤❤
❤❤😢😢
❤❤
❤❤
നീ കലോത്സവത്തിന് ഒന്നും പോവാറില്ല
Yes
ഭാവി നിന്റെ കയ്യിൽ ഭദ്രമാണ് വരും നാളുകളിൽ
❤❤
Thanks
❤❤
Thanks