ഇടംവലം നോക്കാതെ ഇ.പി- 'കണ്ണൂരോണം കണ്‍വീനറോണം' | E. P. Jayarajan | Onam | Kannur | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഇടംവലം നോക്കാതെ ഇ.പി- കണ്ണൂരോണം കണ്‍വീനറോണം - തിരുവോണ ദിന പ്രത്യേക പരിപാടി#Mathrubhuminews #epjayarajan #Kannur #Onam #Onam2022 #OnamSpecialProgrammes #Thiruvonam #ThiruvonamProgrammes
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 60

  • @theenlightened5811
    @theenlightened5811 2 ปีที่แล้ว +30

    ഇങ്ങളെ തീരെ ഇഷ്ടം ഇല്ലാത്ത ആളായിരുന്നു.പക്ഷെ ഇത് കണ്ടിട്ടു വളരെ ഇഷ്ടം ആയി.

  • @binukrishnapillai6256
    @binukrishnapillai6256 2 ปีที่แล้ว +15

    ആദ്യം ഇദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു. ഇപ്പോൾ വലിയ ഇഷ്ടം

  • @rajeevkurup1926
    @rajeevkurup1926 2 ปีที่แล้ว +12

    ഇവിടെ രാഷ്ട്രീയം വേണ്ടായിരുന്നു... എല്ലാവരും കാണുന്ന പ്രോഗ്രാം അല്ലേ... അവതാരകർ അത് ശ്രദ്ധിക്കണം

    • @sajikeral
      @sajikeral 2 ปีที่แล้ว +2

      Very true. അനാവശ്യം ആയി ബിജെപി യെ ഓണവുമായി ബന്ധപ്പെടുത്തി അവതാരിക പറഞ്ഞത് വളരെ അനുചിതം ആയി പോയി .

  • @manojas2968
    @manojas2968 2 ปีที่แล้ว +19

    പാവം മനുഷ്യൻ ജയരാജേട്ടൻ ഒരുപാട് തെറ്റിദ്ധരിച്ചു ♥️

    • @iassarath
      @iassarath ปีที่แล้ว

      😂

    • @manojas2968
      @manojas2968 ปีที่แล้ว

      എഴുതിയതെല്ലാം മായിച്ചു കളഞ്ഞു EP കൊള്ളക്കാരൻ തന്നെ

  • @sajikeral
    @sajikeral 2 ปีที่แล้ว +7

    അനാവശ്യം ആയി ബിജെപി യെ ഓണവുമായി ബന്ധപ്പെടുത്തി അവതാരിക പറഞ്ഞത് വളരെ അനുചിതം ആയി പോയി .

  • @muhammedasmil577
    @muhammedasmil577 2 ปีที่แล้ว +10

    HAPPY Onam To All കേരള people.

  • @kokkachi2828
    @kokkachi2828 2 ปีที่แล้ว +4

    ഓണത്തിന് രാഷ്ട്രീയം പറയുന്ന മാതൃഭൂമിക്ക് എന്റെവക നടുവിരൽ നമസ്കാരം.

  • @entekannur6918
    @entekannur6918 5 หลายเดือนก่อน

    അവതാരിക പൊളിച്ച് nice ആയിട്ട് എല്ലാം ചോദിച്ചു 😂

  • @abhilashvv7839
    @abhilashvv7839 2 ปีที่แล้ว +4

    Muthappa n💪💪💪💪💪💪💪fish compulsory ♥️♥️♥️♥️♥️ happy Onam

  • @saseendrangopalan2003
    @saseendrangopalan2003 2 ปีที่แล้ว +5

    EP😍😍😍

  • @sherin3896
    @sherin3896 2 ปีที่แล้ว +6

    ഓണാശംസകൾ നേരുന്നു ❤️

  • @chandramohanannv8685
    @chandramohanannv8685 2 ปีที่แล้ว +8

    അവതരണം, പോരാ,
    രാഷ്ട്രീയം വേണ്ടായിരുന്നു,
    സന്ദർഭം, അനുസരിച്ചു, സംസാരിക്കാൻ, അറിയില്ല,അവതാരകക്ക്,

  • @sandeep87pm
    @sandeep87pm 2 ปีที่แล้ว +2

    ഇഷ്ട്ടം ❤

  • @ukfilms501
    @ukfilms501 2 ปีที่แล้ว +6

    നന്മയുള്ള പാവം മനുഷ്യന്‍

  • @jaisygeorgr9845
    @jaisygeorgr9845 2 ปีที่แล้ว +3

    Most of the Children and grandchildren all are happy enjoying the time and money and with all good life with less tensions .
    Those fails to remember this still living across many places .

    • @muhammedasmil577
      @muhammedasmil577 2 ปีที่แล้ว

      500 Subscribers ആകാൻ എല്ലാവരും സഹായിക്കണം എന്നേ Support ചെയ്യുകയാണെങ്കിൽ എല്ലാവരോടും സ്നേഹം മാത്രം.

  • @varunkarunan3414
    @varunkarunan3414 2 ปีที่แล้ว +2

    EP... Ettavum eshtamm

  • @harispunnakkal305
    @harispunnakkal305 2 ปีที่แล้ว

    AWESOME

  • @vichithrarajesh7910
    @vichithrarajesh7910 2 ปีที่แล้ว +1

    poli

  • @sumalsathian6725
    @sumalsathian6725 2 ปีที่แล้ว

    ആശംസകൾ🙏❤️❤️🙏

  • @santhoshnair9458
    @santhoshnair9458 2 ปีที่แล้ว +1

    Not include politics in that situation

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 2 ปีที่แล้ว

    Jayarajettan ❤️❤️😘

  • @abinpatteri22
    @abinpatteri22 2 ปีที่แล้ว +1

    ❤️❤️

  • @kottayilbalansomankottayil5167
    @kottayilbalansomankottayil5167 2 ปีที่แล้ว +3

    ലാൽസലാം സഖാവേ ❤️👍👍

  • @sreeramds1052
    @sreeramds1052 2 ปีที่แล้ว +3

    reporter Kairali chanel.l ninnu ano vannathu

  • @prasanthcm5419
    @prasanthcm5419 2 ปีที่แล้ว

    ആശംസകൾ ❤

  • @arjunsurendran4230
    @arjunsurendran4230 2 ปีที่แล้ว

    Lovely interviewer. Kept the conversation very warm throughout. Kudos!

  • @midhun4120
    @midhun4120 2 ปีที่แล้ว +4

    Velluppikal

  • @thecitizen87935
    @thecitizen87935 2 ปีที่แล้ว +2

    Jayarajan sir 👌👌

  • @AliKhan-nf2km
    @AliKhan-nf2km 2 ปีที่แล้ว +1

    പ്രിയപ്പെട്ട EP

  • @yedukrishnan6888
    @yedukrishnan6888 2 ปีที่แล้ว +3

    Sakhava Ethill onnum viswasikkarutha ,
    Real comrade
    🇰🇵🇨🇳🇷🇺

  • @chirikandant8356
    @chirikandant8356 2 ปีที่แล้ว

    ജയരാജൻ പൊളിറ്റിക്സ് ഉപേക്ഷിച്ചാൽ ബാക്കി ok ആണ് 😂🙏

  • @Rajeshmp27
    @Rajeshmp27 2 ปีที่แล้ว

    100 th like from me

  • @rudhraveena2638
    @rudhraveena2638 2 ปีที่แล้ว +6

    All these political leaders are leading rich and peaceful life

  • @sreeramds1052
    @sreeramds1052 2 ปีที่แล้ว +1

    Nilavilakkum , Ganapathi bhagavanum sadhya kazhikkunna jayarajante purakil kanamamlo....

  • @rajeshc1204
    @rajeshc1204 2 ปีที่แล้ว +1

    എന്ത് ഓണം ആയാലും വിഷു ആയാലും ക്രിസ്മസ് റംസാൻ ചോദ്യങ്ങൾക്കൊരു ഒരു ഉത്സവന്തരീക്ഷം ഉണ്ടാകുന്ന അന്തരീക്ഷത്തിലെ സംസാരങ്ങൾ അല്ലേ വേണ്ടത് അല്ലാതെ ഇത് രാഷ്ട്രീയ ആരോപണം പറഞ്ഞിരിക്കാൻ ഉള്ള വേദിയാക്കിയാൽ എന്തായിരിക്കും അവസ്ഥ ഇതുപോലുള്ള ആളുകളെ ചാനൽ ശ്രദ്ധിച്ച് അയക്കാവൂ.... ജയരാജേട്ടൻ ഒരു വിധം അത് ഓണാ അന്തരീക്ഷത്തിൽ തന്നെ തന്നെ ചർച്ച അവസാനിപ്പിച്ച് നന്ദി.....

  • @greentech6247
    @greentech6247 2 ปีที่แล้ว +2

    മാതൃഭൂമി പത്രം 🤔

  • @PM-gx9qw
    @PM-gx9qw 2 ปีที่แล้ว +3

    അവതാരിക പോര

  • @Rijju633
    @Rijju633 ปีที่แล้ว

    Kan neeronam

  • @shamseerhashim
    @shamseerhashim 2 ปีที่แล้ว +2

    Anchor is so biased

  • @romyjamesvlog7807
    @romyjamesvlog7807 2 ปีที่แล้ว

    Eialude one crorente range roverkoodi kanickarunnu

  • @haibabyiam5697
    @haibabyiam5697 2 ปีที่แล้ว +1

    ബൂർഷ്വാ, ജന്മി, ബൂർഷ്വാ News 📰 paper വരികാരൻ, ലക്ഷ്വറി home,hoo

  • @mebinkb7670
    @mebinkb7670 2 ปีที่แล้ว +1

    എന്ത് ഊള അവതാരിക ആണ് വെറും രാഷ്ട്രീയം ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ചോദിക്കുന്നു

  • @mahesh736
    @mahesh736 2 ปีที่แล้ว

    😁😬🙄

  • @jamesplappally416
    @jamesplappally416 2 ปีที่แล้ว +5

    ചിറ്റപ്പനോട് ആ കൊച്ചു കുട്ടിക് പോലും പുച്ഛം ചോതിച്ചത് കേട്ടില്ലേ അച്ചാച്ചൻ എന്തിനാ Indigo ഉപേക്ഷിച്ചത് എന്ന് ഉ പേ ക്ഷിച്ചതല്ല കുഞ്ഞേ അതിൽ കയറ്റാത്തതാണ്

    • @chaarviutpal5761
      @chaarviutpal5761 2 ปีที่แล้ว +1

      കുട്ടിക്ക് പുച്ഛം എന്താണെന്ന് അറിയില്ല. അപ്പോഴാണ് ഇത്തരം
      comment

  • @babutp3196
    @babutp3196 2 ปีที่แล้ว

    Shumban

  • @raghavanmadhavan4058
    @raghavanmadhavan4058 2 ปีที่แล้ว +1

    സഖാവിന്റെ വീട് പൂർണമായും കാണിച്ചില്ലെങ്കിലും ആ സ്വിമ്മിംഗ് പൂൾ ഒന്ന് കാണിക്കാമായിരുന്നു അതുപോലെ കുന്നിടിച്ചു നിരത്തി കെട്ടിയുർത്തിയ റിസോർട്ടും.

  • @rijup.a392
    @rijup.a392 2 ปีที่แล้ว +2

    പച്ചയായ വർഗ്ഗീയവാദി....

  • @amalsjose5485
    @amalsjose5485 2 ปีที่แล้ว +2

    Le- ഇപി ജയരാജൻ പശുവിനുപോലും പുച്ഛം

  • @jayalalkrishnan2888
    @jayalalkrishnan2888 2 ปีที่แล้ว

    Evanmarude veettil alla channel pokendath adhivasi kudilukalilanu onam aghoshikan pokendath.pinne kit sarkar tharunna kitt mathram mathiyo oru pavapettavanu sadya kazhikuvan. pattini kidakkendi varilla govt koodeyundu🙏😂😂(malyora mekhala,adhivasi kudilukal, chila theera desa mekhala, evideyokke nethakkan marum channel karum vallappozhenkilum chellanam)

  • @mrjune6834
    @mrjune6834 2 ปีที่แล้ว

    Indigoണം 😂

  • @Jai.Hind-ME
    @Jai.Hind-ME 2 ปีที่แล้ว

    EYALUDE SHPEULLA ORU MREUGAM
    KANDA MREUGAM

  • @nisheedm7250
    @nisheedm7250 2 ปีที่แล้ว +1

    ഈ, പൂ, ചാനലിന്റെ തൊലി?????? മ
    മുഹമ്മദലി, നമ്മുടെ, മീൻവിക്കുന്ന,,,
    നമ്മുടെ കിടുങ്ങാച്ചി, ശ്രീമതി പൂച്ചറുടേ, അനുജത്തി 😇😇😇😇😇😇

    • @mychoice-vk7697
      @mychoice-vk7697 2 ปีที่แล้ว +1

      Nthonnade...churuliyil ano thamasam..😡.nthonnu vrithiketta bhasha.