പരിശുദ്ധ അമ്മേ ദൈവമാതാവേ 25 നോമ്പ് എടുത്തു ഉണ്ണീശോയെ ഹൃദയങ്ങളിലേക്ക് വരവേൽക്കാൻ ഒരുങ്ങുന്ന എല്ലാ മക്കളിലേക്കും അവരുടെ ജീവിത പ്രശ്നങ്ങളിലേക്കും സന്തോഷത്തിന്റെ സദ് വാർത്തയുമായി ഗബ്രിയേൽ ദൈവ ദൂതനെ അയക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
ഇന്നത്തെ ബഹുമാനപ്പെട്ട അച്ഛന്റെ വചന വ്യാഖ്യാനത്തിൽ, പരിശുദ്ധ അമ്മയുടെ ദാസ്യ മനോഭാവത്തോടുകൂടിയുള്ള ജീവിതം മനസ്സിലാക്കുവാനും...അങ്ങനെ എളിമ എന്ന പുണ്യം നേടിയെടുക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
ഈശോയെ എളിയിൽ ജീവിക്കാൻ കൃപ ചെയ്യേണമേ 🙏
പരിശുദ്ധ അമ്മേ ദൈവമാതാവേ 25 നോമ്പ് എടുത്തു ഉണ്ണീശോയെ ഹൃദയങ്ങളിലേക്ക് വരവേൽക്കാൻ ഒരുങ്ങുന്ന എല്ലാ മക്കളിലേക്കും അവരുടെ ജീവിത പ്രശ്നങ്ങളിലേക്കും സന്തോഷത്തിന്റെ സദ് വാർത്തയുമായി ഗബ്രിയേൽ ദൈവ ദൂതനെ അയക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
Epozhum oru thasiyai jeevidham
neridanum Unniesoye kankulike kananum edayakkaname
അമ്മേ മാതാവേ എളിമ എന്ന പുണ്യത്തിൻ വളരാൻ ഞങ്ങളെ സഹായിക്കണമേ
എന്റെഉണ്ണിശോയെ എന്റെമക്കളുടെ ഹൃദയത്തിലും വന്ന് പിറക്കണമേ.....🙏🙏🙏🙏🙏🙏🙏🙏🙏😭
Yesuve Nan angayil saranapadunu Amen
ഈശോയേ എളിമ നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🙏
ഓരോ നിമിഷവും എളിമയാൽ എൻ്റെ ഹൃദയത്തെ നിറച്ച് എന്നിലുള്ള അഹങ്കാരത്തെതോൽപ്പിക്കാൻ തിരിച്ചറിവ് നല്കണമെ.🙏
ആമേൻ 🙏
ഉണ്ണീശോയെ എന്റെ ഹൃദയത്തിൽ വസിക്കാൻ വരേണമേ❤❤❤❤
ദൈവമോ സ്തുതി 🙏🙏🙏
Unni yeshuve ente veedum sthalavum pettennu vittu kittaname amen
Amen
Amen 🙏
Amen 😭😭😭😭😭😭😭😭😭😭😭😭😭
Ammaante Asrayama
❤🎉amen
Amen Avemaria Halaluya Amen 🙏🏻
Unni yeshuve pru thadasavum illathe nangalude 4 perudeyum visa adichu kittuvan nangale sahayikaname amen
Unni yeshuve ente 2 makkalkum fujaira airportil nalla joli kittan sahayikaname amen
🙏
ഇന്നത്തെ ബഹുമാനപ്പെട്ട അച്ഛന്റെ വചന വ്യാഖ്യാനത്തിൽ, പരിശുദ്ധ അമ്മയുടെ ദാസ്യ മനോഭാവത്തോടുകൂടിയുള്ള ജീവിതം മനസ്സിലാക്കുവാനും...അങ്ങനെ എളിമ എന്ന പുണ്യം നേടിയെടുക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
🕊️🕊️🕊️🌹🌹🌹🍒🍒🍒
❤❤❤
❤❤❤❤❤❤❤ 2:09
ഏശയ്യ7 14 അല്ലേ 5 14 അല്ലല്ലോ?
❤❤❤❤❤❤❤