Thiruraktha japamala (വ്യാകുല മാതാവ് നൽകിയ തിരുരക്ത ജപമാല )

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 304

  • @praminmani1615
    @praminmani1615 หลายเดือนก่อน +22

    എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിച്ചു ജോലി തടസ്സം മാറ്റേണമേ അപ്പാ

  • @Sheebajoy-rj9hn
    @Sheebajoy-rj9hn หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ കണ്ണിൻറെ കാഴ്ച ശക്തി വർധിപ്പിക്കണമേ

  • @lijisabu8213
    @lijisabu8213 2 หลายเดือนก่อน +16

    എന്റെ ഈശോയെ നിന്റെ ക്യ പയാൽ എന്റെ മകനെ പഠിക്കാനുള്ള മടി എടുത്തു മാറ്റി, ജ്ഞാനത്തിലും പ്രായത്തിലും ഈശോക്ക് ഇഷ്ട്ടമുള്ള മകനായി മാറ്റണമേ. ഈശോയെ അങ്ങയുടെ വിലയേറിയ തിരുരക്തത്താൽ എന്നെയും എന്റെ കുടുംബത്തേയും പൊതിഞ്ഞ് സംരക്ഷിക്കണമേ

    • @beenakuriakose4622
      @beenakuriakose4622 หลายเดือนก่อน +2

      ഈ ശോയേ എന്റെ മകന് വിദേശത്ത് പോയി പഠിക്കുവാൻ സാധിക്കണമേ

    • @beenakuriakose4622
      @beenakuriakose4622 หลายเดือนก่อน +1

      ഈശോയേ എന്റെ മകന് ജോലി നൽകി അവനെ അനുഗ്രഹിക്കണമേ

    • @KavithaCG-fs8nk
      @KavithaCG-fs8nk หลายเดือนก่อน +1

      മോൾക്ക് പഠിക്കൻ കഴിവ് നൽ കേ ണമെ🙏🙏🙏🙏🙏🙏🙏❤️❤️

  • @jessammathomas3735
    @jessammathomas3735 ชั่วโมงที่ผ่านมา

    ഈശോ അപ്പാ ഈ പാപിയായ മകളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമെന്ന് യാചിക്കുന്നു നന്ദി അപ്പാ... ദയയുണ്ടാകണമേ അപ്പാ❤❤❤❤❤❤❤

  • @125hmy
    @125hmy 2 หลายเดือนก่อน +6

    ഈശോയെ എന്റെ നിയോഗങ്ങൾ എളിമയോടും വിശ്വാസത്തോടും കൂടെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @cicymadhu750
    @cicymadhu750 2 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞ് എനിക്ക് നിറവേറ്റി തരണേ 🙏🏼🙏🏼🙏🏼

  • @maryjoseph3846
    @maryjoseph3846 หลายเดือนก่อน +2

    ഈശോയെ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ ഞങ്ങളുടെ മക്കളെ വിലയേറിയ രക്തത്താൽ പൊതിയണം

  • @Yahova-12
    @Yahova-12 2 หลายเดือนก่อน +12

    ഈ തിരുരകത ജപമാലയിലൂടെ അവിടെത്തെ ക്യ പകൾ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ

  • @maryjoseph3846
    @maryjoseph3846 หลายเดือนก่อน +3

    എൻറെ ഈശോയെ ഈശോയുടെ കൃപയാൽ എൻറെ മക്കൾക്ക് നല്ല ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @minibinu7261
    @minibinu7261 หลายเดือนก่อน +14

    ഈശോയെ അവിടുത്തെ തിരുരക്തത്താൽ എന്നെയും എന്റെ ജീവിതപങ്കാളി, മക്കൾ, പ്രിയപെട്ടവരെ കഴുകി വിശുദ്ധീകരിക്കണമേ 🙏🏻

  • @Phoenix-iv3yv
    @Phoenix-iv3yv 2 หลายเดือนก่อน +12

    എൻ്റെ കടബാധ്യതകൾ പൂർണ്ണമായും ഒഴിവാക്കി തരണമേ...
    എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണമേ...
    എൻ്റെ മക്കൾക്ക് പഠിക്കാനുള്ള എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കി തരണമേ...

  • @beenajudeson4548
    @beenajudeson4548 2 หลายเดือนก่อน +8

    എന്റെ ഈശോയെ എന്റെ മോൾക്ക്‌ വിദേശത്തു പഠിക്കാൻ പോകാൻ ലോൺ കിട്ടണേ 🙏🙏❤

  • @theresalilly5465
    @theresalilly5465 หลายเดือนก่อน +5

    അമ്മേ എൻറെ കുടുംബത്തെയും ജപമാലയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എൻറെ മകൻ ഒരാഴ്ച ലീവ് എടുത്ത് ഒരു നല്ല ധ്യാനം കൂടാനുള്ള കൃപ നൽകണമേ പരിശുദ്ധാത്മാവിനെ ലഭിക്കണമെന്ന് ഞങ്ങൾക്ക് മാതാവിൻറെ പള്ളി അടുത്തുള്ള നല്ലൊരു സ്ഥലത്ത് അനുഗ്രഹിക്കണമേ

  • @eagleshotcreations6537
    @eagleshotcreations6537 หลายเดือนก่อน +3

    ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് ഓരോ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @JosephTp-su2bq
    @JosephTp-su2bq 2 หลายเดือนก่อน +6

    യേശുവേ എന്റേയുംകുടുംബത്തിന്റെയും നിയോഗം നടത്തരണമേ amen🌹🙏🌹🙏🙏

  • @maryjoseph3846
    @maryjoseph3846 หลายเดือนก่อน +2

    ഈശോയുടെ വിലയേറിയ തിരു രക്തമേ ഞങ്ങടെ കുടുംബത്തെയും ഞങ്ങളെ രക്ഷിക്കണമേ

  • @Sheebajoy-rj9hn
    @Sheebajoy-rj9hn หลายเดือนก่อน +9

    എന്റെ ഈശോയെ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @cathykuttiesworld2675
    @cathykuttiesworld2675 หลายเดือนก่อน +1

    ഈശോയെ നന്ദി സ്തുതി ആരാധന
    ഞങ്ങളുടെ കടബാധ്യതകൾ
    തീർത്തു തരണമേ ആമേൻ

  • @BettyKP
    @BettyKP 2 หลายเดือนก่อน +10

    ഈശോയെ നിന്റെ തീരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമേ...

  • @leesammapampanolickal2262
    @leesammapampanolickal2262 2 หลายเดือนก่อน +30

    ഈശോയെ വയനാട് ഭവനും നല്ല വിലക്കു വിൽക്കുന്നതിനും കുറവിലങ്ങാട് 10സെന്റ് flot വാങ്ങുന്നത് കൃപ ചെയ്യണമെന്ന് അപേഷിക്കുന്നു അമേൻ

    • @Mariyamma123-dw6uj
      @Mariyamma123-dw6uj หลายเดือนก่อน +6

      Yesuve swenthamayee oru bhavanem tharuvan kreupa undakaname yennu prathickunnu apeshickunnu

  • @selvampushpadas8416
    @selvampushpadas8416 หลายเดือนก่อน +2

    യേശുവേ കടകെണിയിൽ പെട്ടു സമാധാനം നഷ്ട പെട്ടു അല്മഹത്യയുടെ മുൾമുനയിൽ നിൽക്കുന്ന ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ തിരുരക്തത്താൽ കഴുകി ശക്തി പെടുത്തണമേ 😭😭😭🙏🙏🙏ആമേൻ

  • @ViyaniJohn
    @ViyaniJohn 16 วันที่ผ่านมา +1

    Yesuve ente makkalk kunjungale nalki anugrahikane

  • @valsathomas5786
    @valsathomas5786 2 หลายเดือนก่อน +5

    ഈശോയേ അവിടുത്തെ പരിശുദ്ധ തിരുരക്കത്താൽ ഈ കുട്ടംബത്തെ കഴകി വിശുദ്ധീകരിക്കുന്ന മേ എല്ലാ പാപത്തിൽ നിന്നും ശാപത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ🙏🙏

  • @minisanil5287
    @minisanil5287 10 วันที่ผ่านมา

    ഈശോയെ തിരുരക്തത്തിൽ എന്റെ തലമുറ മുഴുവൻ കഴുകി വിശുദ്ധിയുടെ നാമം ആയി മാറട്ടെ 🙏🙏🙏🙏

  • @heavenofhome3439
    @heavenofhome3439 2 หลายเดือนก่อน +5

    എന്റെ യിശോ അപ്പായേ മക്കൾക്കു രണ്ടാൾക്കും വേണ്ടി ഈ തീരുരക്ത ജപമാലയോട് ചേർന്ന് ഞാൻ പ്രാർത്ഥിക്കുന്നു നാഥാ.... മുത്തമോൾ എയിഞ്ചൽമരിയ BSC നേഴ്സിങ് 4മത്തെ വർഷം പരീക്ഷയാണ് ഉന്നതവിജയതിനുത്തിന് നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
    രണ്ടമത്തെ മോൾ ആൻസിലസൂസൻ BSC നേഴ്സിങ് 4മത്തെ സെം പരീക്ഷയിൽ ഉന്നതവിജയത്തിന് നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
    മക്കളെ രണ്ടാളെയും പരിശുദ്ധത്മാവിനാൽ നിറച്ച് സ്വർഗ്ഗത്തിലെ അപ്പയുടെ ജ്ഞാനം വിവേകം ബുദ്ധിയെ ഓർമ്മശക്തി നൽകി മക്കൾ രണ്ടാളും വിശുദ്ധരായി വളരുന്നതിന് മക്കളെ അനുഗ്രഹിക്കണമേ

    • @lissyeldho7746
      @lissyeldho7746 หลายเดือนก่อน

      ലോകത്തിലെ എല്ലാ മക്കളെയും സമർപ്പിക്കുന്നു ❤❤❤

  • @lathap3812
    @lathap3812 2 หลายเดือนก่อน +3

    ആമേൻ എൻ്റെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെയും ഞങ്ങളുടെ മക്കളേയും കുഞ്ഞുമക്കളെയും കഴുകി വിശുദ്ധികരിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @ViyaniJohn
    @ViyaniJohn 16 วันที่ผ่านมา +1

    Yesuve ente makkalk visa thadasangal Matti visa nalki anugrahikane

  • @MaryPaulose-x9p
    @MaryPaulose-x9p 20 วันที่ผ่านมา +1

    , എന്റെ ഈശോയെ അങ്ങയുട തിരുരതത്താൽ കഴുകി വിശുദ്ധികരിച്ച അലര്ജി രോഗത്തെ സുഖപ്പെടുത്താണമേ 🙏🙏🙏🙏🙏🙏

  • @kochumolbinoy5722
    @kochumolbinoy5722 2 หลายเดือนก่อน +2

    എന്റെ ഈശോ എന്റെ നിയോഗത്തിൽ മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @premajohn5001
    @premajohn5001 2 หลายเดือนก่อน +9

    എന്റെ ഈശോയെ നിന്റെ കൃപയാൽ നിന്റെ സ്നേഹത്താൽ എന്നെയും എന്റെ കുടുംബത്തിലെ ഓരോരുത്തരെയും നിറയ്ക്കണമേ കർത്താവേ നിന്റെ തിരുരക്തം കൊണ്ട് ഞങ്ങളെ കഴുകണമേ

  • @maryjose4311
    @maryjose4311 หลายเดือนก่อน +2

    അമ്മേ എൻ്റെ ആശ്രയമേ❤❤❤❤❤❤❤❤❤

  • @thomasanthony2877
    @thomasanthony2877 2 หลายเดือนก่อน +6

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @anchila.fernandez3671
    @anchila.fernandez3671 ชั่วโมงที่ผ่านมา

    സ്നേഹമുള്ള നല്ല ഈശോയെ അങ്ങ് സ്തുതിക്കുന്നു വാഴ്ത്തുന്നു ആരാധിക്കുന്നു പ്രിയമുള്ള ഞങ്ങളെ പൂർണമായി അങ്ങേതാക്കേണമേ തിരു രക്തത്താൽ ഞങ്ങളെ കഴുകേണമേ എല്ലാ കാര്യങ്ങളും അങ്ങട് ചോദിച്ചുകൊണ്ട് ചെയ്യുവാനുള്ള കൃപ നൽകേണമേ അഹങ്കാരം ഞാനെന്നുള്ള പാവം പിടിവാശി പൊട്ടിത്തെറിക്കുന്ന സ്വഭാവവും മുൻകോപവും എല്ലാം എടുത്തു മാറ്റി പുതിയ സൃഷ്ടിയാക്കി ഞങ്ങളെ മാറ്റേണമേ നിലനിൽപ്പിന്റെ വരം തരേണമേ എല്ലാ സമയവും അങ്ങയോടു കൂടി ആയിരിക്കുവാൻ വേണ്ട കൃപ തരണമേ ഞങ്ങൾ പാപികളാണ് എങ്കിലും ഞങ്ങൾ അനന്തമായി സ്നേഹിക്കുന്ന എന്നെ നന്ദി പറയുന്നു അങ്ങേ മഹത്വപ്പെടുത്തുവാൻ ഞങ്ങളെ സാക്ഷികൾ ആക്കേണമേ ഞങ്ങളുടെ മോൾക്കും പരിപൂർണ്ണമാനസാന്തരം കൊടുത്ത് തിരിച്ചുകൊണ്ടുവരണമെന്ന് കർത്താവേ അവിടുത്തെ കരുണയുടെ സ്നേഹം ഞങ്ങളിൽ പ്രകടമാക്കണമേ ഞങ്ങടെ രോഗങ്ങളെ ഏറ്റെടുക്കേണമേ സ്ഥിരം ജോലി തന്ന അനുഗ്രഹിക്കണമേ ഞങ്ങളുടെ വിശ്വാസത്തിൽ ആഴമായി വർദ്ധിപ്പിക്കേണമേ നാഥാ കൈവിടല്ലേ അങ്ങേയ്ക്ക് വേണ്ടി മാത്രം ജീവിക്കുവാൻ ഞങ്ങളെ ഒരുക്കണമേ നന്ദി സ്തുതി ആരാധന മഹത്വം ആമേൻ ആമേൻ ആമേൻ ആവേ മരിയ അല്ലേലൂയ

  • @motherannetcmc4514
    @motherannetcmc4514 หลายเดือนก่อน +5

    എൻെറ സമൂഹത്തിനും , ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും തിരുരകതതിൻറ സംരക്ഷണം നൽകി അനുഗ്രഹിക്കെണമെ

    • @mercyjoseph6088
      @mercyjoseph6088 หลายเดือนก่อน +1

      Sam doctoruda examanu passakandatgu

  • @lillyjoby1857
    @lillyjoby1857 หลายเดือนก่อน +1

    ഈശോയെ എന്റെ മനസിലെ എല്ലാ മുറിവുകളേയും അങ്ങയുടെ തിരുമുറിവുകളോടുചേർത്ത് സമർപ്പിക്കുന്നു. തിരുരക്തത്താലെന്നെ കഴുകി സുഖപ്പെടുത്തണെമ

  • @alicesunny9858
    @alicesunny9858 2 หลายเดือนก่อน +4

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെയും ഞങ്ങളുടെ മക്കളേ, കുഞ്ഞുമക്കളെയും കഴുകി വിശുദ്ധീകരിക്കണമേ 🙏

  • @leesammapampanolickal2262
    @leesammapampanolickal2262 2 หลายเดือนก่อน +4

    ബ്രിട്ടയുടെ പൈൽസ് സുഹപ്പെടുന്നതിനും അഞ്ജലിയുടെ കോപം jealousy അഹങ്കാരും കുറഞ്ഞു ഒരു നല്ല കൃപ ഉള്ള കുട്ടയായി തീരുന്നതിനു അനുഗ്രഹിക്കേണമേ അമേൻ

  • @125hmy
    @125hmy 2 หลายเดือนก่อน +1

    ഈശോ വചനത്തിന്റെ അഭിഷേകം നൽകണെ 🙏

  • @jeesongeorge95
    @jeesongeorge95 7 วันที่ผ่านมา

    പരിശുദ്ധ മാതാവേ അമ്മയുടെ മകനോട് പറഞ്ഞ് എന്റെയും ജോലി ഇല്ലാതെ കഷ്ട്ടപെടുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ

  • @lalichiramel3775
    @lalichiramel3775 หลายเดือนก่อน +1

    എന്റെ മകളുടെ മൊബൈൽ അഡിക്ഷൻ മാറ്റി പഠനത്തിൽ ശ്രദ്ധിക്കു വാനും അനുസരണയിലും അച്ചടക്കത്തിലും വളർന്നു വരുന്നതിനും ഈശോ അവളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jishnupk-dr1wo
    @jishnupk-dr1wo หลายเดือนก่อน

    ഈശോയെ അങ്ങയുടെ തിരുരക്തതാലെ എന്റെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @AxJoseph-o8y
    @AxJoseph-o8y หลายเดือนก่อน +1

    എൻറെ ദൈവമേ എൻറെ കർത്താവേ എൻറെ കുടുംബത്തിലെ കഷ്ടതകൾ ഏറ്റെടുത്ത് എന്നെ സഹായിക്കേണമേ

  • @beenakuriakose4622
    @beenakuriakose4622 หลายเดือนก่อน +3

    ഈശോയേ എന്റെ മന് ഒരു ജോലി കിട്ടണ മേ

  • @BinduSunil-cm4et
    @BinduSunil-cm4et หลายเดือนก่อน +3

    എന്റെ ഈശോയെ നാളത്തെ ലോൺ മുടക്കം കൂടാതെ അടയ്ക്കാൻ സാധിക്കണേ 🙏🙏🙏ഉപേക്ഷിക്കല്ലെ കടങ്ങൾ വീട്ടാൻ ഉള്ള വഴി കാണിക്കണേ എനിക്ക് ഒരു ജോലി കിട്ടണേ

  • @SanishAbraham
    @SanishAbraham 2 หลายเดือนก่อน +2

    ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ

  • @sindhujose2317
    @sindhujose2317 หลายเดือนก่อน

    ഈശോയെ പാപശപബന്ധനങ്ങൾ തകർത്തു സ്വന്തതര്യത്തിലേക്കു നയിക്കണേ

  • @ViyaniJohn
    @ViyaniJohn 16 วันที่ผ่านมา +1

    Yesuve ente makkalk joli thadasangal Matti joli nalki anugrahikane

  • @mercyroy5747
    @mercyroy5747 หลายเดือนก่อน +1

  • @Mahimajibi
    @Mahimajibi หลายเดือนก่อน +2

    Love you Jesus❤️🙏praise the lord🙏 ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും കുടുംബാംഗങ്ങളെയും കഴുകി പരിശുദ്ധാത്മാവിൽ നിറക്കണം🙏

  • @jeesongeorge95
    @jeesongeorge95 7 วันที่ผ่านมา

    ഈശോ മിശിഹായുടെ തിരു രെത്തതാലെ ഞങ്ങളെയും എല്ലവരെയും കഴുകി വിശുദീകരിക്കണമേ
    ഞങ്ങളുടെ വല്ലത്ത് ഉള്ള വസ്തു നല്ല വിലക്ക് വിൽക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @ranirenjithrenjith717
    @ranirenjithrenjith717 หลายเดือนก่อน +3

    ഈശോയെ ഡോണിക്ക് ഒരു കുഞ്ഞിനെ നൽകണമേ 🙏🏻🙏🏻

  • @OmanaGeorge-c4r
    @OmanaGeorge-c4r 13 วันที่ผ่านมา

    ഈശോയെ എന്നെയും എന്റെ മകൻ എബിയേയും തിരുരക്തത്താൽ വിശുദ്ധികരിക്കാന്നേം. 🙏🙏🙏

  • @maryvalsala8083
    @maryvalsala8083 2 หลายเดือนก่อน

    Amen eshoyee sthuthi mahathwam aaradhana sthothram hallelujah

  • @sollysiby2530
    @sollysiby2530 2 หลายเดือนก่อน

    കർത്താവേ കരുണയായിരിക്കണമേ

  • @maryvalsala8083
    @maryvalsala8083 2 หลายเดือนก่อน

    Eshoyee sthuthi sthothram mahathwam aaradhana hallelujah thanks

  • @teresababyav5629
    @teresababyav5629 วันที่ผ่านมา

    എൻ്റെ ഈശോയെ മകൻ 36 വയസ് യോജച്ച ഇന്നയെ നല്കി വിവാഹം നടത്തി തരണമേ ജനുവരിയിൽ ലീവീസ് വരുമ്പോൾ നടത്ത1 തരണമേ അവൻ്റെ പേരിലുള്ള കോടതിയിലെ കേമ്പും തീർത്തു തരണമേ എന്ന കുംബത്തെ ദൈവകൃപയിൻ വളരാൻ അനുഗ്രഹിക്കണമേ ആമേൻ

  • @deepamary8363
    @deepamary8363 2 หลายเดือนก่อน

    Oh holy blood of Jesus we adore you we glorify you bless my son Joshua to get an industrial placement in Gap year in UK bless his CV,to read Bible daily recite rosary daily to attend mass daily guide him along right path

  • @Umachandrika--
    @Umachandrika-- 2 หลายเดือนก่อน

    Amme sundhareee bless my kids heal us all sicks provide.wisdoem,good job Appa have mercy on us Amen

  • @Sheebajoy-rj9hn
    @Sheebajoy-rj9hn หลายเดือนก่อน +1

    ഈശോയെ എന്റെ മകൾ പരീക്ഷ പാസാകാൻ അനുഗ്രഹിക്കണമേ

  • @PushpaFrancis-p9k
    @PushpaFrancis-p9k หลายเดือนก่อน

    ഈശേ യേ എന്നെകട കെണിയിൽ നിന്ന് രക്ഷിക്കണമെ

  • @joejoy8362
    @joejoy8362 หลายเดือนก่อน

    എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റി തരേണമേ ഈശോയെ

  • @jollychacko2710
    @jollychacko2710 หลายเดือนก่อน +8

    ഈശോയെ എന്റെ മകന് നല്ല ഒരു ജീവിത പങ്കാളിയെ നൽകി anugrahikkaname🙏🙏

  • @125hmy
    @125hmy 2 หลายเดือนก่อน

    🙏തിരിച്ചറിവ് നൽകി രക്ഷിക്കാൻ വേഗം വരണമേ ഈശോ 🙏

  • @aleyammape873
    @aleyammape873 หลายเดือนก่อน

    ഈശോ ഞങ്ങളുടെ കുടുംബാംഗളായ പുത്തൻപുര, പുറത്തേടത്, പനക്കൽ, പോട്ട, അമ്പാടൻ, മരോട്ടിക്കുടി കുടുംബങ്ങളിൽ നിന്നും മരിച്ച പൂർവികരെയും, മാതാപിതാക്കൾ, സഹോദരിസാഹോദരന്മാർ, ബന്ധുമിത്രാതികൾ എന്നിവരെ തിരുരക്തത്താൽ ശുദ്ധീകരിക്കണമേ. 🙏

  • @salammasiby297
    @salammasiby297 13 วันที่ผ่านมา

    Yesuve Nanni yesuve sthothran aradana amen 🙏🙏🙏 eniku danamayi thanna mon padikunna language avanu manasilakanulla kripa koduthu anugrahikana thamburane katholaname amen 🙏🙏🙏

  • @lathap3812
    @lathap3812 2 หลายเดือนก่อน +1

    ആമേൻ എൻ്റെ ഈശോയേ പാർവ്വതിമകളുടെ വസ്തുവിൻ്റെ കള്ള പ്രമാണം ചെയ്യ ത കുരുക്ക് തീർത്ത് ക്ലിയർ ആക്കിത്തരണ അമ്മേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🌹🌹🙏🙏🌹🌹🙏🙏

  • @dimpleanand3291
    @dimpleanand3291 หลายเดือนก่อน

    Most precious blood of jesus i trust in you Fully

  • @jiji.t.r4601
    @jiji.t.r4601 2 หลายเดือนก่อน

    ❤❤❤❤❤❤ Love you Jesus 💕💕💕💕💕💕💕

  • @Lailalaila-zo2xl
    @Lailalaila-zo2xl หลายเดือนก่อน

    Eshoye ente bharthavinte vedhanakal mattikodukane eshoye

  • @minigeorge5125
    @minigeorge5125 2 หลายเดือนก่อน +1

    എൻ്റെ മക്കൾ ജോഷിൽ 22. ജൂലിയാ 19,ജോർജിയ 12yr ഈശോയേ അങ്ങയുടെ തിരുരക്തത്താൽ നിറയ്ക്കണമേ എല്ലാ മക്കളേയും വിശുദ്ധിയിൽ വളരാൻ കൃപ തന്നരുളണമേ

  • @maryvalsala8083
    @maryvalsala8083 2 หลายเดือนก่อน

    Eshoudea thirumuruvinal adipinral njankalke saugyam nalkiyathine thanks eshoyee

  • @bindujoju2825
    @bindujoju2825 หลายเดือนก่อน

    Eesoye angayide thirurakthatgal njangale kazhukane🙏🙏🙏

  • @125hmy
    @125hmy 2 หลายเดือนก่อน

    സ്നേഹം നിറക്കണമേ ഈശോ 🙏🙏🙏

  • @radhaaji3838
    @radhaaji3838 หลายเดือนก่อน

    എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏

  • @marykapahi7129
    @marykapahi7129 หลายเดือนก่อน

    Eeshoye surrendering Amala school for your protection through the Holy blood of Jesus.

  • @125hmy
    @125hmy 2 หลายเดือนก่อน

    യേശുവേ കരുണ തോന്നണേ 🙏🙏🙏

  • @Lailalaila-zo2xl
    @Lailalaila-zo2xl หลายเดือนก่อน

    Eshoye aaradhana aaradhana aaradhana aaradhana aaradhana aaradhana aaradhana aaradhana

  • @beenakuriakose4622
    @beenakuriakose4622 หลายเดือนก่อน +3

    ഈ ശോയേ എന്റെ മകന് വിദേശത്ത് പോയി പഠിക്കുവൻ സാധിക്കണമേ

  • @theresalilly5465
    @theresalilly5465 หลายเดือนก่อน

    ഈശോയെ സഹൈക്കനെ anuhrahikkane

  • @Lailalaila-zo2xl
    @Lailalaila-zo2xl หลายเดือนก่อน

    Amen 🙏 halleluya halleluya amen 🙏 halleluya halleluya amen 🙏 halleluya halleluya amen 🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shajuthomas9089
    @shajuthomas9089 2 หลายเดือนก่อน +1

    Eesoye ente Eesoye enne Orkaname🙏 ente Niyogangal Sadhichu tharaname🙏 thadasangal mattitharaname Eesoye... 🙏🙏

  • @esmerayaurynnyx9705
    @esmerayaurynnyx9705 หลายเดือนก่อน +2

    Please pray for my family 🙏🏻🙏🏻🙏🏻

  • @sheebarose4957
    @sheebarose4957 2 หลายเดือนก่อน

    Eshoye Jeeva mahane Roshni enna pishachil ninnum rekshikaname ❤Jeeva mahante nombarangaleum vedhanakaleum ninte thiru rekthathal kazhukaname amen 🙏 ♥️ ❤️

  • @sunnyabraham5343
    @sunnyabraham5343 2 หลายเดือนก่อน

    Yesuve ente kudumbathe anugrahikaname

  • @SheelaThomas-w9t
    @SheelaThomas-w9t หลายเดือนก่อน +1

    അപ്പാ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു എൻ്റെ കുടുംബത്തെയും, സഹോദരിയുടെ കുടുംബത്തെയും തിരുരക്കു കൊണ്ട് കഴുകി പരിശുത്മാവിനാൽ നിറയ്ക്കണമെആമ്മേൻ

  • @AppuJonadh
    @AppuJonadh หลายเดือนก่อน

    Essoye essoyude thirurakthathal susanneye,sarahye, jonadthne kazhukename johnte kudumbathe rekshikkename amen

  • @thresimmakuruvilla714
    @thresimmakuruvilla714 17 วันที่ผ่านมา

    Eshoye ente sahodarane anugraha thirurakthathal kazhukaname pparisudhanmavinal nirakaname ammen

  • @clarammajoy1749
    @clarammajoy1749 2 หลายเดือนก่อน

    Yesuve blood of Jesus aradhana

  • @jessyjohny5710
    @jessyjohny5710 2 หลายเดือนก่อน

    Hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻

  • @jomolsiby4443
    @jomolsiby4443 2 หลายเดือนก่อน

    എൻ്റെ മക്കളുടെ തിയോഗം അങ്ങ് സ്വീകരിച്ച് സാധിച്ച് തരണമെ ആമേൻ🙏🙏

  • @SheenaJoseph-fe7lk
    @SheenaJoseph-fe7lk หลายเดือนก่อน +1

    ഈശോയെ ഞങ്ങൾടെബാങ്ക് ലോൺ അടക്കാനുള്ളയൊരു വഴികാണിച്ചുതരണേ

  • @thresimmakuruvilla714
    @thresimmakuruvilla714 17 วันที่ผ่านมา

    Eshoye liyaye anugraha thirurakthathal kazhukaname pparisudhanmavinal nirakaname karthavinte anmave ayakaname ammen

  • @125hmy
    @125hmy 2 หลายเดือนก่อน

    ഈശോയെ സ്പർശിക്കണേ സുഖമാക്കണേ

  • @jainfernandez668
    @jainfernandez668 2 หลายเดือนก่อน

    Most Holy blood ofJesus wash me,. Amen🙏🏻🙏🏻🕯️🕯️🙏🏻🙏🏻

  • @minu8258
    @minu8258 2 หลายเดือนก่อน

    Eshoyeeeeee🙏🙏🙏

  • @sherlythomas7043
    @sherlythomas7043 หลายเดือนก่อน

    Yesuve karunayayirikename

  • @LibiXavier-vw4xp
    @LibiXavier-vw4xp หลายเดือนก่อน

    Praise the Lord Amen

  • @leesammapampanolickal2262
    @leesammapampanolickal2262 2 หลายเดือนก่อน

    ഈശോയെ എന്റെകുഞ്ഞുവാവ് കുട്ടൂസ് ഇവരുടേ എല്ലാം രോഗാണുകളും nirveeryamakatte

  • @leenathomas2897
    @leenathomas2897 23 วันที่ผ่านมา

    Acha njangalude magante jeevithathil ninnum ella paishagika bandanangalum andhakara shakthigalil ninnum purna viduthal kittan e thiru raktha japamalayude samrakshayum mathavinodu muttipai prarthikunu. Amen

  • @jessyflorence8851
    @jessyflorence8851 2 หลายเดือนก่อน

    Ente Karthave Ente Daivame Ange Thiritakthathal enneyum kudumbatheyum kazhukaname 🙏✝️🙏