KFC CHICKEN | 30 Varieties Of KFC Chicken Tasting at a Same Times | KFC Chicken Eating Challenge

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2022
  • 0 Varieties Of KFC Chicken Tasting at a Same Times
  • บันเทิง

ความคิดเห็น • 3.8K

  • @Robinjoseph6282
    @Robinjoseph6282 ปีที่แล้ว +15846

    KFC ഇതുവരെ പോയിട്ടില്ലാത്ത ആരേലും ഉണ്ടോ? 😅🤭

    • @Oru_fish_premii
      @Oru_fish_premii ปีที่แล้ว +112

      Yas😩

    • @muhammadajmalntr5978
      @muhammadajmalntr5978 ปีที่แล้ว +362

      KFC കഴിക്കാൻ അങ്ങോട്ട് പോണം എന്നില്ലല്ലോ

    • @vandipranthan9130
      @vandipranthan9130 ปีที่แล้ว +27

      Yes

    • @sharopi
      @sharopi ปีที่แล้ว +21

      Nan

    • @Oru_fish_premii
      @Oru_fish_premii ปีที่แล้ว +103

      @@muhammadajmalntr5978 ponam enn ella athin avisham aya cash venam...

  • @shinojvalsan6107
    @shinojvalsan6107 ปีที่แล้ว +4624

    KFC protocol അനുസരിച്ച് ഭക്ഷണം കഴിക്കുന്ന രതീഷ് ഏട്ടൻ...❤️❤️❤️

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว +23

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @rockyamal3107
      @rockyamal3107 ปีที่แล้ว +26

      @My cooking diaries illa

    • @mahinshapk
      @mahinshapk ปีที่แล้ว +2

      😅😂

    • @N4kitchen
      @N4kitchen ปีที่แล้ว +1

      450 aakaan sahaayikkumo pls.... 😍😍🥰

    • @bossgamingpubg4058
      @bossgamingpubg4058 ปีที่แล้ว +2

      😂😂😂😂

  • @aravindsasthapuri2344
    @aravindsasthapuri2344 ปีที่แล้ว +941

    ഇതൊക്കെ ഒന്നു കിട്ടിയിരുന്നേൽ എന്ന് ആഗ്രഹിചുവർ ഉണ്ടോ😭🤩❤️🔥

  • @sivadev7903
    @sivadev7903 ปีที่แล้ว +55

    KFC ആരെങ്കിലും കഴിക്കാത്തവരുണ്ടോ

  • @R_1shal
    @R_1shal ปีที่แล้ว +5179

    ഇതിൽ നിന്ന് ഒരു പെട്ടി kfc കിട്ടിയിരുന്നെങ്കിൽ എന്ന് അഗ്രഹിച്ചവരുണ്ടോ😅🤤
    Edit=thanks for 5k likes😍

    • @pianodude99
      @pianodude99 ปีที่แล้ว +13

      Und

    • @Love._.Bea_tz
      @Love._.Bea_tz ปีที่แล้ว +12

      Und🙂njan 💖

    • @aanapremi8266
      @aanapremi8266 ปีที่แล้ว +6

      Und

    • @R_1shal
      @R_1shal ปีที่แล้ว +19

      എല്ലാവരും 🍗🍔🍟 ഇത് കഴിച്ചിട്ട് കിടന്നോ

    • @HADHI_GAMER231
      @HADHI_GAMER231 ปีที่แล้ว +6

      Oru piece engilum

  • @sbmvlogs
    @sbmvlogs ปีที่แล้ว +4174

    അതിപ്പോ KFC ആയാലും McD ആയാലും ഫിറോസ് ഇക്കയുടെയും രതീഷിൻ്റെയും കയ്യിൽ വന്നാൽ അത് variety തന്നെ ആയിരിക്കും 💯♥️😃

    • @inshas.psctips8186
      @inshas.psctips8186 ปีที่แล้ว +12

      😍😍😍

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว +12

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭

    • @Kzrboys007
      @Kzrboys007 ปีที่แล้ว +2

      @@axbixmafiaeditz yes off course

    • @SM_JERIN
      @SM_JERIN ปีที่แล้ว +4

      Athe athe

    • @carlogaming1989
      @carlogaming1989 ปีที่แล้ว +2

      @@axbixmafiaeditz pinna enthina muthe settan jeevichirikkunne🫂❣️

  • @-ABHISHEK-18-_SACHU
    @-ABHISHEK-18-_SACHU 10 หลายเดือนก่อน +108

    KFC കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ 🤤🤤

    • @AliHassan-jd8hv
      @AliHassan-jd8hv 5 หลายเดือนก่อน +3

      ഉണ്ട് ഞാൻ 😅

    • @Asiya06675
      @Asiya06675 หลายเดือนก่อน +2

      ഞാൻ ഉണ്ട്

    • @jacksonpaul8418
      @jacksonpaul8418 23 วันที่ผ่านมา +2

      Yes

  • @mohammadfahmil72
    @mohammadfahmil72 ปีที่แล้ว +6

    Cash ulloorkk enthu aavalo😁

    • @vishnuvichu5332
      @vishnuvichu5332 18 วันที่ผ่านมา

      Athwanikkanam bro veruthey erunna kittillallo.. 🥲

  • @adhithyanpranoor8587
    @adhithyanpranoor8587 ปีที่แล้ว +946

    Will power of cameraman is amazing..🤤

    • @Rangergaming345
      @Rangergaming345 ปีที่แล้ว +7

      😂

    • @KakashiHatake-ze1qw
      @KakashiHatake-ze1qw ปีที่แล้ว +6

      😂😂😂

    • @subzer1655
      @subzer1655 ปีที่แล้ว +24

      അയാള് തിന്നുവാടോ 🤣🤣🤣
      ഒരു കൈയിൽ അഭ്യസ്സപ്രേകടനം =ക്യാമറ മോനു 🤠

    • @vibrator1134
      @vibrator1134 ปีที่แล้ว +2

      അതെ

    • @movietrailers8187
      @movietrailers8187 ปีที่แล้ว +2

      Correct

  • @anjanasfc
    @anjanasfc ปีที่แล้ว +1845

    രതീഷേട്ടൻ ആയിട്ട് ജനിച്ചാമതി ആയിരിന്നു 🙂🔥

  • @VichuzMimics
    @VichuzMimics ปีที่แล้ว +114

    ഞാൻ ഇത്‌ വരെയും ഇതൊന്നും കഴിച്ചിട്ടില്ല 😄, എന്തായാലും ഇത്രയും items നമ്മളെ കാണിച്ചതിൽ happy ikka 🤩🤩❤

    • @bindumh6503
      @bindumh6503 ปีที่แล้ว

      ഉണ്ടല്ലോ 😍

  • @shinepbalan
    @shinepbalan ปีที่แล้ว +187

    അന്ന് KFC യിൽ : സെയിൽസ് മാൻ : ഒരു നീല മുണ്ടുടുത്ത ഒരാൾ വന്ന്‌ എല്ലാ ഐറ്റവും ഓരോന്ന് പാക്ക് ചെയ്യാൻ പറയുന്നു. എന്തു ചെയ്യണം സർ?
    മാനേജർ : My god ഫിറോസ് ചുട്ടിപ്പാറ.

  • @dreamboy9484
    @dreamboy9484 ปีที่แล้ว +877

    ഒരെണ്ണം കിട്ടിയിരുന്നേൽ എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രം ആണോ 🤤🤤

    • @akshayts4429
      @akshayts4429 ปีที่แล้ว +24

      ഈ viedo കാണുന്ന 95% ആൾക്കാരും.
      ബാക്കി 5 % ഇപ്പോ തന്നെ ഓർഡർ ചെയ്ത് കാണും

    • @aanapremi8266
      @aanapremi8266 ปีที่แล้ว +1

      Alla nanum

    • @ob1to1122
      @ob1to1122 ปีที่แล้ว

      🥲

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @Mufeel
      @Mufeel ปีที่แล้ว

      Alla

  • @prasobhrock3170
    @prasobhrock3170 ปีที่แล้ว +538

    ഇതിലും വലിയ promotion സ്വപ്നങ്ങളിൽ മാത്രം.... KFC ഇനി കേരളത്തിലെ താരം ആയി..... ഫിറോസിക്കാന്റെ കരങ്ങളിലൂടെ 💘

  • @hasniabu2797
    @hasniabu2797 ปีที่แล้ว +19

    2മാസത്തിൽ മേലെ ആയി KFC കഴിച്ചിട്ട് എന്ന് വിഷമിച്ചുകൊണ്ട് കമന്റ്‌ നോക്കിയ എനിക്ക് കൂടുതൽ വിഷമം ആയി... അത് എന്താണെന്ന് പോലും അറിയാത്തരും കഴിക്കാത്തവരും ഇണ്ട്... സാധിക്കുമ്പോ എപ്പോഴെങ്കിലും 1 പീസ് എങ്കിലും വാങ്ങി കഴിക്കണം അത്ര ടേസ്റ്റി ആണ് 🥰🥰... ബട്ട് ഇക്ക കൊതിപ്പിച്ചു പണ്ടാരടക്കി 😄😄😄

  • @rishi.19000
    @rishi.19000 ปีที่แล้ว +45

    🤤😋
    ഇതുവരെ KFCയുടെ ടേസ്റ്റ് പോലും അറിയാത്ത ഞാൻ😢

  • @Abhinav-vi1cs
    @Abhinav-vi1cs ปีที่แล้ว +822

    ഒരു KFCde items പോലും കഴിക്കാത്ത njan🙃 എന്നെ പോലെ വേറെ ആരേലും undo......😪

    • @8m4L
      @8m4L ปีที่แล้ว +6

      No

    • @thaiyruvada8483
      @thaiyruvada8483 ปีที่แล้ว +9

      Poi chak vazh3

    • @thrissurkaaran2817
      @thrissurkaaran2817 ปีที่แล้ว +8

      പേടിക്കണ്ട bro.. ഞാനുമുണ്ട് 😁

    • @rinuvlog1079
      @rinuvlog1079 ปีที่แล้ว +3

      ഞാൻ

    • @sajithaas5996
      @sajithaas5996 ปีที่แล้ว +2

      ഞാനും ഉണ്ടെ 😂

  • @noblemd5711
    @noblemd5711 ปีที่แล้ว +469

    ഫിറോസ് എന്ത് പറയുന്നോ മിണ്ടാതെ ഉരിയാടാതെ അതേപടി അനുസരിക്കുന്ന രതീഷാണ് എന്റെ ഹീറോ❤️❤️

    • @strayasif1746
      @strayasif1746 ปีที่แล้ว +13

      Enth prahasanonedoo

    • @noblemd5711
      @noblemd5711 ปีที่แล้ว +3

      @@strayasif1746 ശ്ലേ...! 😁😁

    • @strayasif1746
      @strayasif1746 ปีที่แล้ว

      @@noblemd5711 🙂

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว +2

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @gopalangopalan4813
      @gopalangopalan4813 ปีที่แล้ว +7

      അതെ സ്വന്തമായി ഒരഭിപ്രായവുമില്ല രതീഷിന് എന്തെങ്കിലുമൊക്കെ പറയെന്റെ രതീഷേ .

  • @devikamothilal7968
    @devikamothilal7968 ปีที่แล้ว +20

    Next video= food parcel for all the subscribers🙂😜

  • @rafnamuhsin
    @rafnamuhsin ปีที่แล้ว +11

    ലെ ക്യാമറാമാൻ : എനിക്കും കൂടി വല്ലതും 🏃🏻‍♀️🥺

  • @Aswin_AJ
    @Aswin_AJ ปีที่แล้ว +345

    ഇപ്പോൾ നമ്മൾ ചോറ് ഉണ്ണുവായിരുന്നെങ്കിൽ 20 മിനിറ്റ് എടുത്തേനേ പക്ഷെ kfc ആയിരുന്നെങ്കിൽ just 5 minutes 🤤

  • @Guys007
    @Guys007 ปีที่แล้ว +199

    KFC ഇതുവരെ ഒരു തവണപോലും കഴിചിട്ടില്ലാത്ത ലെ ഞാൻ.. ❤️🤤

  • @iamtaken6494
    @iamtaken6494 ปีที่แล้ว +17

    firoz ഇക്കയുടെ correct location കിട്ടിയിരുന്നേൽ നേരെ അങ്ങോട്ട് താമസം മാറ്റാമായിരുന്നു.
    😋😋

  • @sreedevikc
    @sreedevikc ปีที่แล้ว +4

    KFC and drizzling... Super Mr. Firoz,👍👍👍

  • @sujageorge53
    @sujageorge53 ปีที่แล้ว +803

    ഇതുവരെയായിട്ടും kFC കഴിക്കാത്തവർ ആരെങ്കിലും ഉണ്ടോ?🔥

  • @kandathumkettathum5485
    @kandathumkettathum5485 ปีที่แล้ว +297

    ഒരിക്കൽ പോലും KFC കഴിക്കാത്ത ഞാൻ 😋😋. 😭😭

    • @Oru_fish_premii
      @Oru_fish_premii ปีที่แล้ว +3

      😩

    • @adithyan9296
      @adithyan9296 ปีที่แล้ว +4

      Njanum

    • @syamrajs963
      @syamrajs963 ปีที่แล้ว +4

      ഞാൻ ഒരു വെട്ടം ഹൈദരാബാദ്ല് നിന്ന് വാങ്ങി കഴിച്ചു. എനിക്ക് ഇഷ്ടം ആയില്ല അന്ന്. ചിക്കൻ മാഗിടെ മസാലയിൽ മുക്കി പൊരിച്ച എങ്ങനെ ഇരിക്കും ആ ടേസ്റ്റ് ആരുന്നു. ഇനി അവിടുത്തെ kfc യിൽ അവരുടെ ടേസ്റ്റിനു ഉള്ള മസാല ആണോ ചേർക്കുന്നെ എന്ന് അറിഞ്ഞൂടാ.

    • @thrissurkaaran2817
      @thrissurkaaran2817 ปีที่แล้ว +1

      ഞാനും 💥😎

    • @kandathumkettathum5485
      @kandathumkettathum5485 ปีที่แล้ว +2

      @@syamrajs963ഞാൻ പോണം പോണം എന്ന് വിചാരിക്കും but നടക്കില്ല 😑

  • @jancyraji8200
    @jancyraji8200 ปีที่แล้ว +42

    പാത്രം കഴുന്ന ജോലി വല്ലതും അവിടെ കിട്ടുവേ ഫിറോസിക്കാ❤️

  • @maddys_vlog8895
    @maddys_vlog8895 ปีที่แล้ว +11

    Akrantham kanikathe KFC rule anusarich kazhikuna Ratheesh anu ente hero😎😉

  • @MaheshMimics
    @MaheshMimics ปีที่แล้ว +47

    അപ്പോ നമ്മടെ ഇന്നത്തെ പരുവാടി 🥰❤️

  • @user-jx3ov6fe1k
    @user-jx3ov6fe1k ปีที่แล้ว +121

    വിശന്നു ഇരിക്കുമ്പോൾ വന്നോളും മനുഷ്യനെ കൊതിപ്പിക്കാൻ 😭 😋😋😋 ഇനി പോയി വല്ലതും കഴിക്കണം 🤤 ഇന്നലെ ഒരു സമാധാനം ഉണ്ടാവൂ 😜

  • @mincrafty_buddy_jack
    @mincrafty_buddy_jack ปีที่แล้ว +6

    Oh my God this food is like heaven dude.

  • @kamarudheen4455
    @kamarudheen4455 ปีที่แล้ว +4

    ന്റെ പൊന്നളിയാ,,, ക്യാമറമാനെ സമ്മതിച്ചു 😂😂

  • @arivideikmedia
    @arivideikmedia ปีที่แล้ว +100

    ഇത്രയും രീതിയിലുള്ള KFC und enn ippalaa മനസ്സിലായത്...😳💥🔥 Firosikka നിങ്ങൾ fire aan🔥🔥

  • @wantedalien6951
    @wantedalien6951 ปีที่แล้ว +58

    ഇക്ക : ഇതിനെ കുറ്റംപറയാൻ പറ്റില്ല ഇതു കുറെ ആളുകൾ കഴിക്കുന്നതാണ് 😂 😅

  • @Foodatravelstories
    @Foodatravelstories ปีที่แล้ว +2

    Superb and support 👍

  • @ramshiramshi6755
    @ramshiramshi6755 ปีที่แล้ว +1

    Food kayikan chair ittadine. Allahunay manichadine🙏🙏👍big salut🥰 mashaAllah

  • @actor__vijay__official
    @actor__vijay__official ปีที่แล้ว +63

    അന്നും ഇന്നും എന്നും പറയാൻ ഉള്ളത് ഇക്കയുടെ അയൽവാസി ആയാല്മതിയായിരുന്നു 💞💞❤

  • @vinikaniyada2869
    @vinikaniyada2869 ปีที่แล้ว +73

    VFC യും KFC യും
    Village food channel & Kentucky Fried Chicken
    രണ്ടും അടിപൊളി 🔥

  • @aez_editz
    @aez_editz ปีที่แล้ว +2

    Ethrayum quality yill video eduthu kothipikkanna arra avoo😌

  • @naj2kitchen776
    @naj2kitchen776 ปีที่แล้ว +8

    9 month 🤰aaya njaan ithu muzhuvan kanaan sadhikilla 😔😔

    • @_vishnu_8967
      @_vishnu_8967 2 หลายเดือนก่อน

      Penkutti aano aankutti aano

  • @thasreefmohammed1789
    @thasreefmohammed1789 ปีที่แล้ว +455

    ഇതുവരെ ആയിട്ടും KFC കഴിക്കാത്തവർ ഉണ്ടോ..?

  • @aswathivfd
    @aswathivfd ปีที่แล้ว +276

    വിഷു ന് പടക്കങ്ങൾ വാങ്ങി വീട്ടിൽ എത്തി എല്ലാം പൊളിച്ചു separate ആക്കി വെക്കുന്നതാ ഓർമ്മ വന്നേ.. ♥️🤤 firozkka.. & ratheeshettan..🔥💫

  • @gokulkumarpm
    @gokulkumarpm ปีที่แล้ว +1

    Oroo item kazhiyumbozhum ikkade..uummm kelkaan wait cheyyuna..malayaalikal...😌🤤

  • @shamseertm9946
    @shamseertm9946 ปีที่แล้ว +3

    ഹ്ം ഹ്ം ആ ആ അടിപൊളി 😀 എന്നാലും പഹയൻമാർ kfc യൊക്കെ ഇങ്ങനെ നമ്മളെ ഇടങ്ങേറാക്കാൻ

  • @Akshayyyyyyyyyyyyyyy
    @Akshayyyyyyyyyyyyyyy ปีที่แล้ว +144

    ഫിറോസ് ഇക്ക വിഷം വാങ്ങിച്ചു കൊടുത്താലും വാങ്ങിക്കുന്ന രതീഷ് ആണ് എന്റെ ഹീറോ ❤️

  • @tomahawk8960
    @tomahawk8960 ปีที่แล้ว +48

    Rathishettan professional KFC eater✨️❤️

  • @leedselm6488
    @leedselm6488 ปีที่แล้ว +1

    Ikkade. Ayal vasiyayirinu enkil...kure food kazhikarnu😍😍

  • @irinejoseph7053
    @irinejoseph7053 ปีที่แล้ว +2

    FRENCH FRIES fry cheyathe kazicha ikka poli 😂😂😂

  • @gokulpkumar5449
    @gokulpkumar5449 ปีที่แล้ว +38

    രതീഷ് :- ഫിറോസ് ഇക്ക നിങ്ങൾക്ക് ഇത് കഴിച്ചു വലിയ ധാരണ ഇല്ല അല്ലെ 🤣

  • @anguhh362
    @anguhh362 ปีที่แล้ว +114

    ഒരിക്കൽപോലും kfc കഴിച്ചിട്ടില്ലാത്ത ഞാൻ 😁😁

  • @MARIMOHEAD00
    @MARIMOHEAD00 ปีที่แล้ว +3

    0:55 ratheesh😂😂😭

  • @user-hy7kl6vw4r
    @user-hy7kl6vw4r ปีที่แล้ว +4

    Firoz ikka and ratheeeshettan. Ee oru combo🔥🔥🔥

  • @mhmd2678
    @mhmd2678 ปีที่แล้ว +46

    Camera man big salute 🫡

  • @rjpesgamer8112
    @rjpesgamer8112 ปีที่แล้ว +17

    Le cameraman: onn pettenn windup cheyy🥲
    🤣🤣

  • @ansaralikv
    @ansaralikv ปีที่แล้ว +6

    Kfc കഴിച്ചിട്ട് le ഫിറോസിക്ക....ഒരു വ്യത്യസ്തമായ ടേസ്റ്റ് 😄😄

  • @afzalrahim3709
    @afzalrahim3709 ปีที่แล้ว +4

    Ithvare kfc kazhikathavar ivide come on 🙋‍♂️

  • @inshas.psctips8186
    @inshas.psctips8186 ปีที่แล้ว +102

    ഇത് വരെ കെ എഫ് സി കഴിക്കാത്തവർ ഉണ്ടോ 😄🙏

    • @malappuramcooking9599
      @malappuramcooking9599 ปีที่แล้ว +1

      Camara എടുക്കുവാൻ കുറച്ചു ക്ഷമ കാണിച്ചു ക്യാമറ man 😂😂

  • @nishad7880
    @nishad7880 ปีที่แล้ว +158

    ഇത് കണ്ടിട്ട് കൊതിവന്നു kfc കഴിക്കാൻ പോകുന്ന എത്രപേരുണ്ടു 😋

    • @DedSec_47
      @DedSec_47 ปีที่แล้ว +6

      ithu kandu kfc kazhiche thooraan poogunoore ethra undennu kude choodicho 😌

    • @gokulsachin9599
      @gokulsachin9599 ปีที่แล้ว +2

      Njan und

    • @cryptovlogger9142
      @cryptovlogger9142 ปีที่แล้ว +10

      പൈസ ഇല്ലാത്തോണ്ട് kfc യുടെ മുൻപിൽ പോയി നിന്നിട്ട് വന്നു 🥲

    • @abhimanyyyuu
      @abhimanyyyuu ปีที่แล้ว

      🙂

    • @montrazgamingrrrrr
      @montrazgamingrrrrr ปีที่แล้ว

      250₹ reddem code vendvar കേറിവരൂ 💎💎💎💎❤️❤️❤️

  • @cobrabarrel1353
    @cobrabarrel1353 ปีที่แล้ว +2

    mazhayatu kfc 🤣🤣 firoz ikka poli 🔥🔥

  • @nayamikuki2697
    @nayamikuki2697 ปีที่แล้ว +1

    Im ur new subscribe here ,brother, ,, one of my friends from karala he tell about your cooking skills, , bro ur are just super bro. ... All ur teams n groups amazing. .....love it, ,,,, god blessed you all happy and healthy. ..... All your videos are amazing n interesting. ......

    • @nayamikuki2697
      @nayamikuki2697 ปีที่แล้ว

      Im frm indian northeast tripura. ....

  • @aswinar5158
    @aswinar5158 ปีที่แล้ว +166

    ഇത് വരെ KFC കഴിക്കാത്തവർ ആരെങ്കിലും ഉണ്ടോ... 😂😂😂

    • @thrissurkaaran2817
      @thrissurkaaran2817 ปีที่แล้ว

      ഞാൻ 😂

    • @sarath2494
      @sarath2494 ปีที่แล้ว

      ഞാൻ

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @smball556
      @smball556 ปีที่แล้ว

      Wayanadil aano bro janiche 🙂

    • @morriesmori2037
      @morriesmori2037 ปีที่แล้ว

      Yes me too ✋

  • @itsmearya1997
    @itsmearya1997 ปีที่แล้ว +81

    ഇതുവരെ KFC ചിക്കൻ കഴിക്കാത്ത ഞാൻ😋ഇത് കണ്ട് ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് കരുതി കൊതി വിടുന്നു🤤🤤🤤

    • @malappuramcooking9599
      @malappuramcooking9599 ปีที่แล้ว +6

      ഞൻ മനസിലാക്കിയ ഹീറോ camara എടുത്ത വെക്തി അത്രക്ക് ക്ഷമ ഉണ്ടായി 🤣ഞൻ ആണെകിൽ കാണാമായിരുന്നു

  • @fzgaming1784
    @fzgaming1784 ปีที่แล้ว +1

    Camera man the legend
    Control cheythu nilkunnu big salute

  • @Life_story_by_aflah
    @Life_story_by_aflah ปีที่แล้ว +1

    Bro പൊളി ആണ് കേട്ട ബ്രോയുടെ വീഡിയോ കണ്ടാ പിന്നെ അന്നത്ത ദിവസം മൊത്തം പൊളി ആണ് അതാണ് bro യൂടെ പവർ broയെ ഇഷ്ടം ഉള്ളവർ ലൈക്‌ 🔥

  • @hydradragon2065
    @hydradragon2065 ปีที่แล้ว +24

    Ratheesh bro silent killer 🤣🤣🤣

  • @fifagamingworld3105
    @fifagamingworld3105 ปีที่แล้ว +131

    എന്തു കിട്ടിയാലും ഇതുപോലെയുള്ള ഒരു കൂട്ടുകാരനെ കിട്ടുക അപൂർവമാണ് രതീഷ് ചേട്ടൻ പൊളി ഇക്കയും പൊളി ❤❤

  • @aiswaryaaishu8148
    @aiswaryaaishu8148 ปีที่แล้ว +4

    ഇതൊക്കെ കണ്ട് വീഡിയോ എടുക്കുന്ന ക്യാമറ മാനെ സമ്മതിക്കണം

  • @ayshaliya7286
    @ayshaliya7286 ปีที่แล้ว +3

    അല്ലങ്കിലും രതീഷ് അങ്ങനെയാണ് ആ രീതിയിലെ കഴിക്കു.. പൊളിയാ 😊👍🏻

  • @solosanshorts9214
    @solosanshorts9214 ปีที่แล้ว +81

    രതീഷേട്ടൻ ആണ് താരം നല്ല മിന്നും താരം 😀

  • @Affu150
    @Affu150 ปีที่แล้ว +53

    എനിക്ക് ഈ kfc ചിക്കൻ എന്ന് കേട്ടതന്നെ വായയിൽ വെള്ളം ഊറും🤤🤤

    • @gokulkm89
      @gokulkm89 ปีที่แล้ว +2

      Athentha

    • @M._A._Z
      @M._A._Z ปีที่แล้ว +3

      ​@@gokulkm89 ayaalk ath bayankara ishtaayt

    • @ekalavyahh
      @ekalavyahh ปีที่แล้ว

      ​@@gokulkm89 😹😹

    • @gokulkm89
      @gokulkm89 ปีที่แล้ว

      @@M._A._Z athukond

    • @sajeedjcxcv5951
      @sajeedjcxcv5951 ปีที่แล้ว

      As vellom ang kudich erakkikko

  • @Lipin_E_A_4019
    @Lipin_E_A_4019 ปีที่แล้ว +3

    Waiting For Types Of Pizza🤤

  • @shahinshaa3172
    @shahinshaa3172 ปีที่แล้ว +2

    Last moments aa തടിച്ച പയ്യന്‍ പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല.. ആ നോട്ടം കണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നി.. He can't control it..kai ittu... 🤣🤣🤣🤣🤣👍👍👍👍

  • @nothing9571
    @nothing9571 ปีที่แล้ว +13

    ഫിറോസ് ഇക്കയുടെ വീടിന്റെ അടുത്ത് വല്ല വാടക വീടും ഉണ്ടോ 🤤🤤

  • @Ashikjr-xq2mq
    @Ashikjr-xq2mq ปีที่แล้ว +53

    ഇതുവരെയും kfcyude oru ഐറ്റംസും കഴിക്കാത്ത ഞാൻ 😛😛🤤

    • @Ashikjr-xq2mq
      @Ashikjr-xq2mq ปีที่แล้ว

      @@muhammadsajin786 എന്ത് സത്യം

    • @Ashikjr-xq2mq
      @Ashikjr-xq2mq ปีที่แล้ว

      അലക്കാൻ ഇതെന്താ തുണിയോ

  • @peslover1347
    @peslover1347 ปีที่แล้ว +2

    Jio chettaneyum firoz ikkayum oppam oru video cheyyanam😍

  • @jishadcm4992
    @jishadcm4992 ปีที่แล้ว +5

    Ramadan masam kanunnavarundo😄🤤

  • @gokulappuz6813
    @gokulappuz6813 ปีที่แล้ว +14

    Ithu Kand Chiken Anu ennu Vijarichu PazamPori Thinnuna Najn 🤤🙂

  • @midhunsvlogs1623
    @midhunsvlogs1623 ปีที่แล้ว +16

    അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി 😝 mass introduction ❤️

  • @jokandathil
    @jokandathil ปีที่แล้ว +2

    പലപ്പോഴും കഴിച്ചിടുണ്ടങ്കിലും ഈ ഒരു feel കിട്ടിയിട്ടില്ല..

  • @fkandroos2764
    @fkandroos2764 ปีที่แล้ว +7

    നല്ല ചൂടുള്ള പോറാട്ടയും മത്തിക്കറിയും കഴിക്കുമ്പോളാണ് ഇത് കാണുന്നത് 🤪💯

  • @user-uq5dx9td8t
    @user-uq5dx9td8t ปีที่แล้ว +79

    KFC മൊത്തം പരിചയപ്പെടുത്തി തന്നാ ഫിറോസിക്കയാണ് എന്റെ ഹീറോ....🔥🔥👌

  • @megharajt7718
    @megharajt7718 ปีที่แล้ว +2

    "0 varities of KFC at the same time " in description pls correct it bro
    Malayali from Karnatka love uh ekka

  • @AKHILKRISNA
    @AKHILKRISNA ปีที่แล้ว

    എജാതി പ്രൊമോഷൻ 🔥🔥😄💚

  • @Yogesh_in..
    @Yogesh_in.. ปีที่แล้ว +12

    Fud kazhikumbool "don't talk" enn parayunnath krithyamaayi paalikkunna ratheesh annan aahn nammalde hero⚡😹🙊

  • @VenomOp.689
    @VenomOp.689 ปีที่แล้ว +31

    രതീഷേട്ടന് ഡയലോഗ് കൂടുതൽ കിട്ടുന്നുണ്ട് ഇപ്പൊ 😌❤

  • @BadhamMukku
    @BadhamMukku ปีที่แล้ว +1

    ആ "മ്മ്" വെപ്പാണ് highlight.... ❤️

  • @mariya2702
    @mariya2702 ปีที่แล้ว +3

    ithokke kanditt KFC biriyani kazhikkan aarum povalle. Athrem potta biriyani vere eviden kittillla😬 KFC fried chickens aahn nallath.

  • @user-oi7bx4zi2v
    @user-oi7bx4zi2v ปีที่แล้ว +17

    വിശന്നു പണ്ടാരം അടങ്ങി ഇരിക്കുന്ന ടൈമിൽ തന്നെ കാണണം 😇

  • @amruth5946
    @amruth5946 ปีที่แล้ว +13

    Full KFC സദ്യ തന്നെ ഉണ്ടല്ലോ ഇക്കാ ❤️❤️😍

  • @iglarjun5460
    @iglarjun5460 4 หลายเดือนก่อน +1

    a camera man daily free hit ayii food kitumanoo 😂😂

  • @mazstrange5826
    @mazstrange5826 ปีที่แล้ว +41

    നിങ്ങൾ ഇണ്ടാക്കി തിന്നുന്നത് കാണാനാണ് രസം 🤤

    • @abhiineev.
      @abhiineev. ปีที่แล้ว

      Kadyilnnu vangiytha avr indakiyth alla🚶‍♂️

    • @soorajk7296
      @soorajk7296 ปีที่แล้ว

      Oru variety 😁 ...

  • @thedroolingtaste
    @thedroolingtaste ปีที่แล้ว +11

    KFC Market right now🔥🔥

  • @4d9spy68
    @4d9spy68 ปีที่แล้ว +2

    ചിലപ്പോൾ ഞാൻ ആഗ്രഹിക്കും ഇക്കയുടെ വീടിനടുത്ത് ആയാൽ മതിയെന്ന് 🥰

  • @adwaithp4194
    @adwaithp4194 ปีที่แล้ว +4

    Firoz ikka: ithu ratheesh innu thinnu marikum😂😂💥

  • @shintothimothy2755
    @shintothimothy2755 ปีที่แล้ว +13

    ഇതെല്ലാം കണ്ടു ഷൂട്ട്‌ ചെയുന്ന ചേട്ടൻ ആണ് എന്റെ ഹീറോ 🤭

  • @amalabraham118
    @amalabraham118 ปีที่แล้ว +10

    ഇങ്ങേരുടെ വീടിന്റെ അടുത്തുള്ള പിള്ളേരുടെ ഭാഗ്യം ഓർക്കുമ്പോഴാ 😂😂😂😂

  • @unni9603
    @unni9603 ปีที่แล้ว

    Chill pepsi.... Pachapp... Chaatal mazha.... ❤️❤️❤️

  • @rejathh1901
    @rejathh1901 ปีที่แล้ว +2

    അടുത്ത ജന്മത്തിൽ എങ്കിലും രതീഷ് ആയി ജനിക്കണം

  • @albinmdani3474
    @albinmdani3474 ปีที่แล้ว +3

    Firoz Ikkede Aduthe Enganum Veede Medichal Mathiyarunnu😅😋 Video Pwolichu 🥰❤️

  • @newmalayalammovies123
    @newmalayalammovies123 ปีที่แล้ว +9

    വിഡിയോ കണ്ട് KFC ഓഡർ ചെയ്തവരുണ്ടോ??? 🍟➕🍔➕🍗