വീട്ടിൽ തന്നെ ഗുങ്കുരു തയ്യാറാക്കാം || RADHA AJITH ||

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #jewellerymaking #maladesign #radhaajith

ความคิดเห็น • 166

  • @ashwathyvs827
    @ashwathyvs827 3 หลายเดือนก่อน +2

    Chechi njan suji kondanu gunguru cheyyunnathu. Valiya suji. Nalla eluppam anu. Ithum kollam.

  • @sebastiansab5168
    @sebastiansab5168 3 หลายเดือนก่อน +2

    നല്ല അനുജത്തിയാണ് കെട്ടോ മിടുക്കിയാണ് ❤🥰

  • @vavavaava6318
    @vavavaava6318 3 หลายเดือนก่อน +12

    ഇന്നലെ ഒരു വീഡിയോ കണ്ടിരുന്നു, സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി, ഇത്ര ദൂരം പോയി ആ കുട്ടിയെ കാണാൻ കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി, ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ.

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Thanku..🙏🙏🙏

    • @FasnaVp-gg5dk
      @FasnaVp-gg5dk 3 หลายเดือนก่อน

      Chechi husband nte vtl ninn evdeyum purathott poi padikaan kayade enne pole ullavark Valere valiya upakaram valare nandhii😊

    • @SafeenaIsmail-xt5bd
      @SafeenaIsmail-xt5bd 3 หลายเดือนก่อน

      Correct 💯❤

  • @sheejasuresh2998
    @sheejasuresh2998 3 หลายเดือนก่อน +1

    പതിവുപോലെ. ഈ വിഡിയോയും സൂപ്പർ തന്നെ ചേച്ചി ❤❤❤❤

  • @beenat5777
    @beenat5777 3 หลายเดือนก่อน +1

    Oru pravashyam kanikkumbol thanne vyakthamayi manassilakunnuntu

  • @Shabnafiros
    @Shabnafiros 3 หลายเดือนก่อน +1

    Thankyou ചേച്ചി ❤❤🤲🤲

  • @aswathyspillai
    @aswathyspillai 3 หลายเดือนก่อน +1

    ചേച്ചി, കുഞ്ഞു pearlil ആണ് ഞാൻ ചെയ്തിരുന്നത്. പക്ഷെ ഇത് അതിനേക്കാൾ ഭംഗിയുണ്ട്

  • @sakkeerkilirani6955
    @sakkeerkilirani6955 3 หลายเดือนก่อน +4

    ഹായ് ഞാൻ കുറച്ച് ദിവസമേ ആയുള്ളൂ വിഡിയോസ് കാണാൻ തുടങ്ങിട്ട്. എല്ലാമം നല്ല ക്ലാസ്സ്‌ ആണ്. നല്ലം മനസ്സിലാകുന്നുണ്ട്.❤❤❤

  • @preethas23
    @preethas23 3 หลายเดือนก่อน +1

    Hai... അടിപൊളി,സൂപ്പർ video ❤️❤️❤️

  • @adidevnk2327
    @adidevnk2327 3 หลายเดือนก่อน

    Ningale kondu thottallo enth rasayittanu paranjutharunnath.

  • @karenhelo3982
    @karenhelo3982 หลายเดือนก่อน

    EXCELLENT. 👍👍👍👍👍👍👍👍

  • @prasanngopalakrishnan7874
    @prasanngopalakrishnan7874 3 หลายเดือนก่อน

    Adipoli.Njan ellam chaiyunnundu. Ente one eye nte vision valarekuravanu. But njan ellam undakkunnudu .Your class valare nallathanu. 🥰🥰

  • @lissyvarghese8631
    @lissyvarghese8631 3 หลายเดือนก่อน +2

    ഈ സാധനങ്ങൾ ഞങ്ങൾക്ക് കിട്ടാൻ എന്തുചെയ്യണം മാഡം

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Aduthulla jewellery making materials shopil thirakku..

  • @sowmyareshma163
    @sowmyareshma163 2 หลายเดือนก่อน

    Chechi.. Karimani mala engane undaknne enn onn kanich tharamo.. nice kambi kond

  • @FasnaVp-gg5dk
    @FasnaVp-gg5dk 3 หลายเดือนก่อน +1

    Thankuuuu chechi😢❤

  • @ashwathyvs827
    @ashwathyvs827 3 หลายเดือนก่อน +1

    Arum inganonnum paranjukodikkilla. Deyivam anugrahikkatte.

  • @sangeethasm586
    @sangeethasm586 3 หลายเดือนก่อน +1

    Adipoli models...

  • @SwapnaFasions7js
    @SwapnaFasions7js 3 หลายเดือนก่อน +1

    Supper❤❤ very beautiful

  • @rubeenap.p4698
    @rubeenap.p4698 3 หลายเดือนก่อน +2

    Dheedhi adipoli work 👍🏻 adyatheth cheythappol catch cheyyan pattiyilla randamathethil pidikitti😂 pinne guarantee chainte rate koodi parayane ini muthal.Ellayidathum rate difference undakum ennalum almost manassilakkan pattumallo 😊

  • @amrutamohan-kc
    @amrutamohan-kc 3 หลายเดือนก่อน +1

    Mam njan bend chain വെച്ച് ഒരു മാല ചെയ്യ്തിട്ടുണ്ട് പിന്നെ ഇതുപോലത്തെ chain കിട്ടില്ല mam എവിടെ ആണ് bend chain വാങ്ങിച്ചത് mam എനിക്ക് ഇതുപോലത്തെ bend chainill എനിക്ക് few star ചുറ്റാൻ പാടുണ്ട്

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Gold plted shopil thirakki nokku..

  • @Shabnafiros
    @Shabnafiros 3 หลายเดือนก่อน +1

    ഞാൻ aneshikkunna വീഡിയോ ആയിരുന്നു detaild ആയിട്ട് പറഞ്ഞു തന്നു ❤❤

  • @SinimolJames
    @SinimolJames 3 หลายเดือนก่อน

    Super❤

  • @jayamolemadhu7557
    @jayamolemadhu7557 3 หลายเดือนก่อน +1

    Super mam,ayacha book kitty.. Inna kittiyath.

  • @omanakuttansivaraman3583
    @omanakuttansivaraman3583 2 หลายเดือนก่อน

    ❤❤

  • @ramyarajesh5911
    @ramyarajesh5911 3 หลายเดือนก่อน +1

    ഹായ് ചേച്ചി

  • @asmashamsudeen598
    @asmashamsudeen598 3 หลายเดือนก่อน +1

    ഗുങ്കുരു ഉണ്ടാകാൻ നന്നായി പറഞ്ഞു തന്നതിന് thanks mam. Nalla ക്ലാസ്സ്‌ 🙏🏻🙏🏻

  • @vanajap1903
    @vanajap1903 3 หลายเดือนก่อน +1

    Super 👏🏽👏🏽

  • @jishyrijesh3646
    @jishyrijesh3646 3 หลายเดือนก่อน +1

    ഹായ് ചേച്ചി ഞാൻ കുറച്ചുദിവസം ആയിട്ടുള്ളു വിഡിയോ കാണാൻ തുടങ്ങിയിട്ട് ചേച്ചി പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട്

  • @ashwathyvs827
    @ashwathyvs827 3 หลายเดือนก่อน +1

    Njan trivandrum alhiba yil ninna sadanam medikkaru. Enikku ente ishttathinu cheyithidunna ishttam. College time il oru tarangamayirunnu. Ente friends num njan cheyithu kodukkumarunnu.

  • @santhimayilvahanam6173
    @santhimayilvahanam6173 3 หลายเดือนก่อน +1

    👌❤

  • @pravitha5879
    @pravitha5879 3 หลายเดือนก่อน +2

    ചേച്ചി ഓരോ വീഡിയോ ചെയ്യുമ്പോളും വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. Skip ചെയ്തു കാണുന്നവർക്ക് ആണ് ഡൌട്ട് വരുന്നേ അത് ചേച്ചി മൈൻഡ് ചെയ്യണ്ട കാരണം അത്രേം മനസിലാവുന്ന രീതിയിൽ ഓരോ കാര്യം പറഞ്ഞു തരുന്നേ എന്ന് വീഡിയോ ഫുൾ കാണുന്ന ഞങ്ങൾക്കൊക്കെ അറിയാം..അതുകൊണ്ട് തന്നെ ചേച്ചിടെ സംസാരം ഞങ്ങളെ ബോറടിപ്പിക്കാറില്ല.ഇനിയും ഇതുപോലെ പുതിയ മോഡൽ ഐറ്റംസ് പ്രതീക്ഷിച്ചു വെയ്റ്റിങ് ആണ് 🥰🥰🥰❤️❤️❤️

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Othiri santhosham.. inganeyulla comments aanu ente prolsahanam..Thanku..❤️❤️

  • @sreedevipillai518
    @sreedevipillai518 3 หลายเดือนก่อน

    ബിൻസിയുടെ വീഡിയോ ആണ് first കണ്ടത്. തീർച്ചയായും ഞാൻ സഹായിക്കും. എനിക്ക് വീഡിയോസ് കാണാൻ സമയം കിട്ടാറില്ല.

  • @DanielRejish
    @DanielRejish 3 หลายเดือนก่อน +1

    Ee materials okk kittaan എന്താ ചെയ്യേണ്ടത്...?

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Aduthulla jewellry making materials shopil thirakku..

  • @MumthazMusthafa-y8y
    @MumthazMusthafa-y8y 2 หลายเดือนก่อน

    Description ഇൽ കൊടുക്കാമോ

  • @binduvijayan2156
    @binduvijayan2156 3 หลายเดือนก่อน +1

    അറിയാമായിരുന്നു. എന്നാലും കണ്ടു. Super

  • @remarajan1726
    @remarajan1726 3 หลายเดือนก่อน +1

    ❤ ഹായ്..ഇന്നലെ വിൻസിയുടെ വീഡിയോ കണ്ടു വലിയ വിഷമം തോന്നി ഒപ്പം സന്തോഷം കാരണം അവിടെ പോയി അവരോടു കാര്യം തിരക്കി അവർക്കു ഒരു സമാധാനം നൽകിയത്.. 🙏🏻 ദൈവം അനുഗ്രഹിക്കട്ടെ ❤❤❤️

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Ok.. Thanku...🙏🙏🙏

  • @anaghapurushothaman5502
    @anaghapurushothaman5502 3 หลายเดือนก่อน

    ശെരിക്ക് ഈ ഒരു അവസ്ഥ കണ്ടിട്ട് എന്ത് പറയണം എന്ന് പോലും അറിയില്ല. എല്ലാ വിധ പ്രാർത്ഥനകളും അവരോടൊപ്പം ഉണ്ടാകും. എന്തെങ്കിലും സഹായം ചെയ്യാൻ സാധിച്ചാൽ ചെയ്യണം എന്നുണ്ട്. നല്ല രീതിയിൽ ഇവരെ സഹായിക്കാൻ സാധിക്കുന്നവരുടെ അറിവിലേക്ക് ഇത് എത്തിച്ചേരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

  • @meharnisha5080
    @meharnisha5080 3 หลายเดือนก่อน +2

    Book kitti nalla manasinu thanks

  • @anjanamalu3013
    @anjanamalu3013 3 หลายเดือนก่อน +1

    Hai chechi ennathe video valare useful ayerunnu chechi oru doubt chodhichotte chilar stone chain okke vech ornaments making chaiyumppol oru plastic upayogichu chaiyunnathu kandittund athenthina ennu parayamo ready madeil athu kanarilla

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Manassilayilla.. whats up il msg cheyyu

  • @mariyathmariyath206
    @mariyathmariyath206 3 หลายเดือนก่อน +1

    Jwallery making beginners ulla tutorial vedio Edumo chechi

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Avarkku vendiya njanoru book irakkeettullath.. athu nokkiyal ellavarkkum manassilakum

  • @chithiraperumanoor4405
    @chithiraperumanoor4405 3 หลายเดือนก่อน +3

    നല്ല ഭംഗി ഒണ്ട്.. ഗുങ്കുരൂ ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നതിൽ ഒരുപാട് നന്ദി

  • @ElsyFrancis-f7v
    @ElsyFrancis-f7v 3 หลายเดือนก่อน +1

    Hai madam your all work are very beautiful. I think all are waiting to see next model.anyway I am addicted this program

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Ok Aduthulla gold plating shopil thirakki nokku..

  • @minimagichome
    @minimagichome 3 หลายเดือนก่อน +1

    Very Beautiful. 👍♥️

  • @Minniebows
    @Minniebows 3 หลายเดือนก่อน +1

    Plated meterial evidunna kituka

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Aduthulla jewllery making materials shopil kittum

  • @bhavaniammamadathil7
    @bhavaniammamadathil7 3 หลายเดือนก่อน +1

    Innu njanothiri thamasichu poyi innumuzhuvan kidappayirunnu. Sorry mole ennalum vedio muzhuvan kandu

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Ok.. Thanku.. Amme..❤️❤️😍

  • @maryphilip7645
    @maryphilip7645 3 หลายเดือนก่อน +1

    Hai dear your work is super beautiful teaching l like you & god blessed you

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh 3 หลายเดือนก่อน +1

    Chechi nalla Super aayittu undu kunkuru undakunnathu kandappol thane easy aayittu thonnunnu ennae pole thane ethu kannunna ellavarkkum ethu cheyyan puttum

  • @umadevi3570
    @umadevi3570 3 หลายเดือนก่อน +1

    Gunguru kandu ishtappettuundakki nokkam

  • @revathyarun1458
    @revathyarun1458 3 หลายเดือนก่อน +1

    Super video anu chechi❤️

  • @Momsfoodncraft
    @Momsfoodncraft 3 หลายเดือนก่อน

    ഗുങ്കുരു ഉണ്ടാക്കാൻ നല്ലത് പോലെ പറങ്ങു തന്നു super❤️👍👍👌👌😄😄😄👌👌👌❤️

  • @rajir4231
    @rajir4231 3 หลายเดือนก่อน +1

    Nalla rasamud molk undakki nokkanam

  • @anithavarghese7827
    @anithavarghese7827 3 หลายเดือนก่อน +1

    Super❤

  • @shobhasunil9203
    @shobhasunil9203 3 หลายเดือนก่อน +1

    എല്ലാ തിരക്കി നിടയിലും ഇന്നലെ ചെയ്ത സത്പ്രവർത്തിക്ക് നൻമകൾ ഉണ്ടാകും

  • @geethas6790
    @geethas6790 3 หลายเดือนก่อน +1

    Super

  • @bhagathsing3919
    @bhagathsing3919 3 หลายเดือนก่อน +1

    ❤❤❤ thank you

  • @SajithaS-zz6dx
    @SajithaS-zz6dx 3 หลายเดือนก่อน +1

    Hi

  • @SureshKumar-wo6fy
    @SureshKumar-wo6fy 3 หลายเดือนก่อน

    ചെയിൻ അയച്ചു തരുമോ ?

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Whats up il msg cheyyu..

  • @Unique_style_71
    @Unique_style_71 3 หลายเดือนก่อน +1

    വളരെ നല്ല ക്ലാസ് ചേച്ചി ❤❤❤

  • @GSTECHNOLOGY-pr2dz
    @GSTECHNOLOGY-pr2dz 3 หลายเดือนก่อน

    എല്ലാം മനസ്സിലാകുന്നുണ്ട് എനിക്ക് മീറ്റിരിയൽ കിട്ടാൻ ബുദ്ധിമുട്ടാണ് എനിക്കും അയച്ചു തരുമോ

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      ഏതു ORNAMENTS വേണമെന്ന് പറഞ്ഞാൽ അതിന്റെ kit amt പറയാം G pay ചെയ്താൽ next day നിങ്ങള്ക്ക് കിട്ടും msg cheyyu.. 9567602273

  • @amrutamohan-kc
    @amrutamohan-kc 3 หลายเดือนก่อน

    Mam ഇതിന്റെ bracelet ഞാൻ ഉണ്ടാക്കിയിട്ടില്ല

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Ithupole thanneyanu.. padasaravum...

  • @sudarsanats6411
    @sudarsanats6411 3 หลายเดือนก่อน +1

    Mam super❤

  • @abdulsameer6173
    @abdulsameer6173 3 หลายเดือนก่อน

    Mam yanikk otthere esthae നല്ലോണം പഠിക്കാൻ കയിയുന്നു

  • @sivank.s7040
    @sivank.s7040 3 หลายเดือนก่อน +1

    ചേച്ചി ഇന്നലെ ഇട്ട വീഡിയോ കണ്ടപ്പോൾ നെഞ്ചിൽ കനൽ കോരിയിട്ട പോലെ ആയി. അത്രയ്ക്കും ഷോക്ക്.ദൈവത്തിന്റെ വിക്യതികൾ എന്ന് പറയാം. ചിലർ പറയും മുന്ജന്മ പാപ ദോഷം. എന്നെ പോലെയുള്ളവർക്ക് കാണാൻ മാത്രമേ പറ്റു. സഹായിക്കാൻ പറ്റില്ല. കൈയിൽ ഒന്നും തന്നെ ഇല്ല. ദൈവത്തോട് പ്രാർത്ഥിക്കാം.

  • @SanushaRatheesh
    @SanushaRatheesh 3 หลายเดือนก่อน +1

    സൂപ്പർ വീഡിയോ ❤

  • @balamanikakkodi7567
    @balamanikakkodi7567 3 หลายเดือนก่อน +1

    ഈ നല്ലമനസ്സിന് നന്ദി

  • @shajan75
    @shajan75 3 หลายเดือนก่อน

    കായംകുളത്തു പുള്ളിക്കണക്കു പോയി ഒരു വീഡിയോ കണ്ടു പ്ലീസ് നിങ്ങൾ ലൊക്കേഷൻ കൂടി ഒന്ന് ഇടുമോ, ഒന്ന് പോകാൻ പററും എങ്കിൽ, പോകാമല്ലോ, നിങ്ങൾ, already പോയല്ലോ അവിടെ, ഒരു ലൊക്കേഷൻ കൂടി ഒന്ന് ഇടാമോ

  • @mumthas-mk
    @mumthas-mk 3 หลายเดือนก่อน

    mam ഇതൊക്കെ ഉണ്ടാക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ഉണ്ടാക്കണം എന്നു ആഗ്രഹം ഉണ്ട്

  • @bindhujohnson3994
    @bindhujohnson3994 3 หลายเดือนก่อน +1

    Very nice👍

  • @geethus-craftworld
    @geethus-craftworld 3 หลายเดือนก่อน

    ഈ മെറ്റീരിയൽസ് അയച്ചു തരുമോ cash gpay ചെയ്യാം

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Athilulla whats up no il msg cheyyu.. ayachu tharam..

  • @BusharaK-fj4ge
    @BusharaK-fj4ge 3 หลายเดือนก่อน

    ❤❤❤❤

  • @specialrecipebyrenjini8981
    @specialrecipebyrenjini8981 3 หลายเดือนก่อน

    Chala shope name parayamo.njan Tvm anu

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน +1

      Rubi nagaril kure kadakal und

  • @SuharaRafeeque-p4k
    @SuharaRafeeque-p4k หลายเดือนก่อน

    Hi

  • @majinvegetaa
    @majinvegetaa 2 หลายเดือนก่อน

    Thanks

  • @sindhujohn629
    @sindhujohn629 3 หลายเดือนก่อน +1

    Athimanoharam
    Njan Thrissur anu ee chain ivde kittumo ennu nokkatte
    Ente kochu makkalku enthayalum undakki kodukanam

  • @Richubaby
    @Richubaby 3 หลายเดือนก่อน

  • @annchristaedward502
    @annchristaedward502 3 หลายเดือนก่อน +1

    Super 👏 thanks for putting so much effort to teach us 🙏

  • @Sheela_TR
    @Sheela_TR 3 หลายเดือนก่อน +1

    Chechi mala nalla bhangi undu kunkuru undakkunnath kanumbol nalla eluppamundennu thonnum randu chuttu chuttiyal mathiyallo cheikku nalla eluppamundu enikku pattumo ennariyilla muthu undayirunnenkil ippo thanne undakki nokkumayirunnu enthayalum chechiyude video ellam adipoli mala super annu kanicha vala jnan undakki jnan evide poyalum adhumkudi idum ellaperkkum nalla ishtapettu adutha videokkayi kathirikkunnu chechi 👌🏼👌🏼👌🏼👌🏼👌🏼

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Udakki nokkikkolu.. dobt undengil vilichal mathy.. Thanku..❤️❤️

  • @molyrajan2733
    @molyrajan2733 3 หลายเดือนก่อน +1

    So beautiful work

  • @ajomolkv4197
    @ajomolkv4197 หลายเดือนก่อน

    Hai sughamano

  • @sandhyavimal3596
    @sandhyavimal3596 3 หลายเดือนก่อน

    ❤❤❤

  • @thalapathy68-x6g
    @thalapathy68-x6g 3 หลายเดือนก่อน +1

    ഹായ് ചേച്ചി... ഞാൻ ഫസ്റ്റ് വന്നേ...

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Aano.. thanku ..Welcome..

  • @thulasijagadeesh7213
    @thulasijagadeesh7213 2 หลายเดือนก่อน

    👌👌❣️

  • @jijujaladharan
    @jijujaladharan 3 หลายเดือนก่อน +1

    Nice very good gunguru

  • @manasadevanandan4723
    @manasadevanandan4723 3 หลายเดือนก่อน +1

    Nallavannammanaselavunud super thanks

  • @shaikharashid6031
    @shaikharashid6031 3 หลายเดือนก่อน

    ചേച്ചി എവിടെ നിന്ന് ആണ് സാധനം വാങ്ങിക്കുന്നത്

  • @ABHIFX681
    @ABHIFX681 3 หลายเดือนก่อน +1

    . ഞാനും എത്തി. Super❤❤❤❤

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Ok.. Welcome..❤️❤️

  • @Kunjibiii
    @Kunjibiii 3 หลายเดือนก่อน

    ചേച്ചി അടുത്തത് കമ്മൽ ഉണ്ടാകുന്നത് കാണിക്കുമോ

  • @resildageorge6074
    @resildageorge6074 3 หลายเดือนก่อน

    Twenty years aayi njanum cheyyunnu... But l likes your method... You are a God blessed artist... I am from Cochin.... God bless you dear.... 🙏❤️❤️

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Thanku so much..❤️❤️

  • @thanseehamuzammil5246
    @thanseehamuzammil5246 3 หลายเดือนก่อน

    Meterials online ayi vangikan pattumo

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      Ok.. contact my whats up msg..

  • @kadeejakaju6425
    @kadeejakaju6425 3 หลายเดือนก่อน +1

    Thank you chechi ❤

  • @jaimolpaul4751
    @jaimolpaul4751 21 วันที่ผ่านมา

    U r an excellent teacher❤ God bless u ❤

  • @agnesfrancis473
    @agnesfrancis473 3 หลายเดือนก่อน +1

    ഹായ് ഞാനെത്തി

  • @azithaanand2687
    @azithaanand2687 3 หลายเดือนก่อน

    mam video സൂപ്പർ ആണുട്ടോ 🥰🥰🥰.... ഒരു doubt ചോദിക്കട്ടെ. beads ന്റെ താഴെ ഇടുന്ന cap colour പോകില്ലേ.അതോ അതും പ്ലേറ്റ് ചെയ്തതാണോ? ഞാൻ ഉണ്ടാക്കിയിട്ട് colour പോയി 😢😢😢

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      അത് നല്ല ക്വാളിറ്റി അല്ലാത്തതുകൊണ്ടാണ് micro കുഴപ്പമില്ല

    • @azithaanand2687
      @azithaanand2687 3 หลายเดือนก่อน

      @@RadhaAjithVlogs mam micro enn paranjath company name aano?

    • @azithaanand2687
      @azithaanand2687 3 หลายเดือนก่อน

      ഒരു video cheyamo sale cheyan ഉദ്ദേശിച്ചത് വർക്ക്‌ ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എങ്ങനെയുള്ള materials തിരഞ്ഞെടുക്കണം എന്നൊക്കെ വെച്ച്?

    • @azithaanand2687
      @azithaanand2687 3 หลายเดือนก่อน

      ലോക്കൽ materials വെച്ച് ചെയ്തതിന് ശേഷം നമുക്കത് പ്ലേറ്റ് ചെയ്ത് എടുക്കാൻ സാധിക്കുമോ?

  • @A_APT
    @A_APT 3 หลายเดือนก่อน

    ഞാൻ മാമന്റെ വീഡിയോ കുറച്ചു ദിവസം ആയി കാണുന്നു. എനിക്ക് ee മേറ്റീരിയൽ വാങ്ങി ചെയ്തു നോക്കണം. പിന്നെ എത്രയും നല്ല രീതിയിൽ പറഞ്ഞു തരുന്ന ചേച്ചിക്ക് ❤❤❤❤

  • @amrutamohan-kc
    @amrutamohan-kc 3 หลายเดือนก่อน

    Mam❤ ഈ bend chain cutt ചെയ്യാൻ പറ്റുമോ? എനിക്ക് അറിഞ്ഞുകൂടാ mam bend chain എങ്ങനെ ആണ് കട്ട് ചെയ്യുന്നത് mam കാണിച്ചു തരുമോ?

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน +1

      Ella chainum cut cheyyumbole cheithal mathi

    • @amrutamohan-kc
      @amrutamohan-kc 3 หลายเดือนก่อน

      @@RadhaAjithVlogs Ah mam mam bend chain എങ്ങനെ cutt ചെയ്യുന്നത് അടുത്ത വിഡിയോയിൽ കാണിച്ചു തരുമോ?

  • @susanjohn5238
    @susanjohn5238 3 หลายเดือนก่อน

    Ithu evidea kittum

    • @RadhaAjithVlogs
      @RadhaAjithVlogs  2 หลายเดือนก่อน

      Whats up nio il msg cheyyu..

  • @savithasudheer7243
    @savithasudheer7243 3 หลายเดือนก่อน

    Super super

  • @gladyjohn9313
    @gladyjohn9313 3 หลายเดือนก่อน

    Super

  • @MILUSCAKESSILUSCRAFT
    @MILUSCAKESSILUSCRAFT 3 หลายเดือนก่อน

    Adipoli aayittund

  • @SumaSajithp
    @SumaSajithp 3 หลายเดือนก่อน

    ചേച്ചി ഈ മെറ്റീരിയൽസ് അയച്ചു തരുമോ വാട്സാപ്പിൽ ചോദിച്ചിട്ടുണ്ടായിരുന്നു മറുപടി കിട്ടിയില്ല മറന്നിട്ടുണ്ടാവും തിരക്കിലാവാം ഈ വീഡിയോ കാണുമ്പോൾ ഒക്കെ ചെയ്യാൻ തോന്നുന്നു വാങ്ങിച്ചിട്ട് അതിൽ നിന്ന് ഒരു മാല ചെയ്തിട്ട് ചേച്ചിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു റീഡ് ചെയ്തിട്ടുണ്ട് മറുപടിയൊന്നും പറഞ്ഞില്ല

    • @RadhaAjithVlogs
      @RadhaAjithVlogs  3 หลายเดือนก่อน

      msg ഇട്ട എല്ലാവര്ക്കും ഞാൻ റിപ്ലൈ കൊടുത്തിട്ടുണ്ട് ആവശ്യക്കാർക്ക് മെറ്റീരിയൽസ് അയക്കുന്നുമുണ്ട് .കുറെ പേര് ഓരോന്നിന്റെയും വിലകൾഅറിയാൻ ചോദിക്കുന്നവർക് മറുപടി കൊടുക്കാൻ സമയമില്ല അതാ.. ഒത്തിരി msg വരുന്നതല്ലേ വിട്ടുപോയതായിരിക്കും

    • @SumaSajithp
      @SumaSajithp 3 หลายเดือนก่อน

      Ok​@@RadhaAjithVlogs

    • @SumaSajithp
      @SumaSajithp 3 หลายเดือนก่อน

      ​@okRadhaAjithVlogs