പണ്ട് വ്യാഴഴിച്ചത്തെ ചിത്രഗീതം ഓർമ്മവരുന്നു.. ഈ പാട്ടുകൾ കേൾക്കുമ്പോൾ... ചെരൂപ്പുപോലും ഇടാതെ മെഴുകുതിരി വെട്ടത്തിൽ കൂട്ടുകാരും കൂടി അടുത്തുള്ള വീട്ടിൽ പോയി കണ്ടത്.... പീറ്റെ ദിവസം സ്കൂളിൽ പോയി കാണത്ത കുട്ടികളോട് ഇന്നലത്തെ ചിത്രഗീതം സൂപ്പർ ആയിരുന്നു എന്ന് പറയും.... ഇപ്പോൽ അകാലത്തേക്ക് പോയപോലെ......
ആദ്യമായി കണ്ട നേരം അരികിൽ നീ വന്നു നിന്ന നേരം ആരാധനയോടെ ഞാൻ നോക്കി നിന്നു അകിലിൻ ഗന്ധമെൻ മനസിൽ നിറഞ്ഞു ആ നിമിഷങ്ങൾ ഓർമയിൽ നിറയുന്നൂ (ആദ്യമായി...) നിനക്കായൊരു പൂ വിരിഞ്ഞൂ നീലാംബരത്തിൽ വിരിഞ്ഞൂ നീലക്കണ്ണിൽ കണ്ടൊരു മധുരസ്വപ്നം നിറങ്ങളായി സുഖം പകർന്നൂ നൊമ്പരമായി കൂടെ വന്നു നാണമുണർത്തും പുഞ്ചിരികളായി (ആദ്യമായി...) ഒരിക്കലും മടുക്കാത്ത മുഖങ്ങൾ ഓർമയിലെ വർണങ്ങൾ ഒന്നാകാൻ കൂട്ടായി നടന്നൊരു കാലത്തിൻ ഓർക്കാനിഷ്ടമുള്ള ചിത്രങ്ങൾ ഒരു മോഹത്തിൻ ചിറകിൽ ഓടി നടന്നൂ നാം തളരാതെ (ആദ്യമായി...)
ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ടു പോയ ഒരു വിഷമം ആണ്, നഷ്ടം ആയ ആ കുട്ടികാലം ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത ആ കാലം, ഒന്നും ഇല്ലായ്മയിലും സന്തോഷം ഉണ്ടായിരുന്ന ഒരു കാലം 🥰🥰😔😔
പുഞ്ചിരിപ്പൂവേ നീ പാടൂ പ്രിയം നിറയുമൊരു പ്രണയ ഗീതം പറയാൻ നീ മറന്നതെല്ലാം പാട്ടിൻ ഈണങ്ങളിൽ തെളിഞ്ഞു വരും പൂത്തുലയും വാടാത്ത മോഹങ്ങളായി (പുഞ്ചിരിപ്പൂവേ...) എവിടെയും ആഘോഷങ്ങൾ ഏഴു നിറമുള്ള പൂത്തിരികൾ നീ പോകും വഴിയിലെല്ലാം നിലാവു വരക്കും ചിത്രങ്ങൾ മുഖം മിനുക്കും പൂക്കളിൽ മുത്തമിടുന്നു മൂകമായി (പുഞ്ചിരിപ്പൂവേ...) വീണ്ടുമുദിക്കും സൂര്യനായി വിരുന്നൊരുക്കുന്നു സന്ധ്യകൾ എനിക്കായി പാതയൊരുക്കാൻ ഏകാകിനി നീ വരുമോ അടുത്തു നീ വരും കാലത്തിനായി ആഗ്രഹങ്ങൾ ഉണരുന്നൂ (പുഞ്ചിരിപ്പൂവേ...)
ഓർമകളിലൊരു നദിയൊഴുകുന്നൂ ഒന്നു നിൽക്കാൻ മനസില്ലാതെ ഓരോരോ നിമിഷങ്ങളിൽ മൗനമായി ഒരേ പാതയിൽ പ്രകൃതി താളവുമായി ഓടി വഞ്ചികളുടെ താളത്തിൽ ഓണപൂക്കൾ വിരിയും തീരങ്ങളിലൂടെ (ഓർമകളിലൊരു...) ഏറെ ദേശങ്ങൾ കടന്നൊരു യാത്ര എവിടെ നിനക്കായി വരവേൽപുകൾ ലജ്ജാവതിയായി നമ്രമുഖിയായി ലാസ്യം മേനിയിലണിഞ്ഞൊരു യാത്ര പുതിയതെന്തും പുണർന്നുണരാൻ പുതുവസന്തത്തിൻ സന്ദേശവുമായി പോകുന്നൂ വഴികളിൽ വസന്തമായി (ഓർമകളിലൊരു...) ആയിരം നക്ഷത്രങ്ങൾ തിളങ്ങും അരുവി തൻ വഴിയിൽ വിടർന്ന താമര പൂവിൻ ഇതളുകളിൽ തേൻ തുള്ളികളായി അർച്ചനകൾ താരും തളിരു മണിയും തീരങ്ങൾ തഴുകീ പുത്തനോളങ്ങളിൽ നടനമാടീ പുതുലോകങ്ങൾ തേടിയൊരു പ്രയാണം (ഓർമകളിലൊരു...)
നീലിമാവസന്തം നക്ഷത്രങ്ങളാൽ നിറഞ്ഞു നീലാകാശം സ്വപ്നമേകുമ്പോൾ കുഞ്ഞു കണ്ണുകൾ തുറന്നും കനവിലെന്നും തെളിഞ്ഞു മിന്നിയും പൂക്കളം പോൽ നിറയുന്നൂ പാതിരാവിൻ സൗന്ദര്യങ്ങളായി (നീലിമാവസന്തം...) സുന്ദരീ നീ പാടും ഗാനം സംഗമങ്ങളിൽ പ്രണയമായി നിറഞ്ഞൂ ഒരു പൂ വിടർന്നൂ മനസിനുള്ളിൽ ഓരോ നിമിഷവും സുഗന്ധേമേകീ മറന്നു പോയീ ഞാൻ ലോകമെല്ലാം മാനസം നീ നിറഞ്ഞൂ (നീലിമാവസന്തം...) നിന്നെയൊന്നു കാണുവാൻ നിന്നോടൊന്നു മിണ്ടുവാൻ മോഹം പുഞ്ചിരിക്കും മുഖവുമായി നീ വരും പാതകളിൽ ഞാൻ കാത്തു നിന്നൂ എത്രയെത്ര വാക്കുകൾ നിനക്കായി ഞാൻ എന്റെ മനസിൽ കാത്തു വച്ചൂ (നീലിമാവസന്തം...)
വിണ്ണിൽ നിന്നും മുത്തു പോൽ വിടർന്നു മഴത്തുള്ളികൾ വിടരും മുൻപെ കൊഴിയും വർണങ്ങളായി മറഞ്ഞു പോയി (വിണ്ണിൽ...) പൂക്കാൻ മടിച്ച മനസിലെ ചെമ്പകം പുന്നാരം ചൊല്ലി നീ അരികിൽ വന്നപ്പോൾ പിന്നെയും പിന്നെയും പൂവണിഞ്ഞു പ്രണയത്തിൻ പൂക്കൾ നീ പ്രിയമോടെ മനസിൽ കോർത്തു വച്ചു (വിണ്ണിൽ...) തിരമാലകളിൽ താളം തുളളും തോണി പോലെൻ സ്വപ്നങ്ങൾ തുമ്പികൾ പാറുന്നൂ ചുററിലും തംബുരു മുഴങ്ങുന്നു മനസിനുള്ളിൽ താരമായി നിന്നെ എതിരേൽക്കാൻ (വിണ്ണിൽ...)
പുഴയൊഴുകും വഴിയിൽ പുൽത്തകിടി മെത്തയിൽ നീ വീണുറങ്ങൂ പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
നിന്നെ കാണാൻ വരുന്നൂ ഞാൻ നീയാം മോഹത്തിൻ സ്വപ്നങ്ങളുമായി നുണക്കുഴി വിരിയും കവിളിലെ തുടുപ്പും നാണം പൂക്കും പുഞ്ചിരിയും നോക്കി നിൽക്കാൻ സ്വന്തമാക്കാൻ ( നിന്നേ കാണാൻ...) സുന്ദര ഗീതങ്ങൾ നിനക്കായി രചിച്ചൂ സൗഹൃദത്തിൻ ഇഴകളാൽ ഈണങ്ങളിട്ടു സംഗമത്തിനായി ഒരുങ്ങി നിന്നരികിൽ സാമോദം ഞാൻ വിരുന്നു വരും സർവ്വവും മറക്കും നിന്നോർമയിൽ സ്മരണകളിൽ നിറഞ്ഞൂ നിൻ മുഖം ( നിന്നേ കാണാൻ...) ഒരിക്കൽ കണ്ടൊരു മുഖം ഓർമകളിൽ വസന്തമായി എത്ര മനോഹരം ഈ പുഞ്ചിരികൾ ഏറെ മോഹനം നിൻ മിഴിയിണകൾ എവിടെയും പ്രണയത്തിൻ ആരവങ്ങൾ എന്നെന്നും നിറയും നിറങ്ങൾ നിറവായി ( നിന്നേ കാണാൻ...)
പണ്ട് വ്യാഴഴിച്ചത്തെ ചിത്രഗീതം ഓർമ്മവരുന്നു.. ഈ പാട്ടുകൾ കേൾക്കുമ്പോൾ... ചെരൂപ്പുപോലും ഇടാതെ മെഴുകുതിരി വെട്ടത്തിൽ കൂട്ടുകാരും കൂടി അടുത്തുള്ള വീട്ടിൽ പോയി കണ്ടത്.... പീറ്റെ ദിവസം സ്കൂളിൽ പോയി കാണത്ത കുട്ടികളോട് ഇന്നലത്തെ ചിത്രഗീതം സൂപ്പർ ആയിരുന്നു എന്ന് പറയും.... ഇപ്പോൽ അകാലത്തേക്ക് പോയപോലെ......
BVB f I
ചിത്രഗീതം വെള്ളി ആഴ്ച അല്ലായിരുന്നോ?? 🤔🤔
ചിത്രഗീതം വെള്ളിയാഴ്ച ചിത്രഹാർ ബുധനഴ്ച്ച
Mrmories🥰
Correct
ഏകാന്തമായ ജീവിതത്തിൽ ഏക ആശ്വാസം ഇങ്ങനെ ഉള്ള പാട്ടുകൾ മാത്രം.... പിന്നെ ഒരിക്കൽ നീ എന്റെ അടുത്ത് വരും എന്ന പ്രതീക്ഷകളും...miss u dae
😊😊😊😊😊😊
മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കാതെ കുറച്ചൊക്കെ അവനവനു വേണ്ടിയും ജീവിക്കൂ..
.
.
സന്തോഷമായി..
,..........
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@maneshpk7060
😅
ആദ്യമായി കണ്ട നേരം
അരികിൽ നീ വന്നു നിന്ന നേരം
ആരാധനയോടെ ഞാൻ നോക്കി നിന്നു
അകിലിൻ ഗന്ധമെൻ മനസിൽ നിറഞ്ഞു
ആ നിമിഷങ്ങൾ ഓർമയിൽ നിറയുന്നൂ
(ആദ്യമായി...)
നിനക്കായൊരു പൂ വിരിഞ്ഞൂ
നീലാംബരത്തിൽ വിരിഞ്ഞൂ
നീലക്കണ്ണിൽ കണ്ടൊരു മധുരസ്വപ്നം
നിറങ്ങളായി സുഖം പകർന്നൂ
നൊമ്പരമായി കൂടെ വന്നു
നാണമുണർത്തും പുഞ്ചിരികളായി
(ആദ്യമായി...)
ഒരിക്കലും മടുക്കാത്ത മുഖങ്ങൾ
ഓർമയിലെ വർണങ്ങൾ
ഒന്നാകാൻ കൂട്ടായി നടന്നൊരു കാലത്തിൻ
ഓർക്കാനിഷ്ടമുള്ള ചിത്രങ്ങൾ
ഒരു മോഹത്തിൻ ചിറകിൽ
ഓടി നടന്നൂ നാം തളരാതെ
(ആദ്യമായി...)
ഓരോ പാട്ടു കേൾക്കുമ്പോൾ പഴയ കാലം ഓർമ്മവരുന്നു ഇടക്ക് സങ്കടവും തോന്നുന്നു
Super എല്ലാംഎൻ്റെ സ്കൂൾ ടൈമിൽ കേട്ടിരുന്ന songs മനസിന് ഒരു സുഖം❤
ഈ പാട്ടുകൾ എല്ലാം കേൾക്കുമ്പോൾ എന്തൊക്കെയോ നഷ്ടപെട്ടു പോയ ഒരു വിഷമം ആണ്, നഷ്ടം ആയ ആ കുട്ടികാലം ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത ആ കാലം, ഒന്നും ഇല്ലായ്മയിലും സന്തോഷം ഉണ്ടായിരുന്ന ഒരു കാലം 🥰🥰😔😔
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ. കഴിഞ്ഞു കാലങ്ങളെ ഓർത്തു കണ്ണ് നിറയും ഈ ഗാനങ്ങൾ കേട്ടാൽ 😢❤️❤️
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
പഴയകാലം ഓർക്കാൻ ഇത് ഒരു വഴിയാണ് 😊😊
എന്റെ കൗമാര കാലത്തെ ഹിറ്റ് ഗാനങ്ങളിൽ ഒന്ന് രാപ്പാടി പക്ഷി ക്കൂട്ടം. മനസ്സ് ആ കാലത്തേക്ക് സഞ്ചരിച്ചു 😊❤
പുഞ്ചിരിപ്പൂവേ നീ പാടൂ
പ്രിയം നിറയുമൊരു പ്രണയ ഗീതം
പറയാൻ നീ മറന്നതെല്ലാം
പാട്ടിൻ ഈണങ്ങളിൽ തെളിഞ്ഞു വരും
പൂത്തുലയും വാടാത്ത മോഹങ്ങളായി
(പുഞ്ചിരിപ്പൂവേ...)
എവിടെയും ആഘോഷങ്ങൾ
ഏഴു നിറമുള്ള പൂത്തിരികൾ
നീ പോകും വഴിയിലെല്ലാം
നിലാവു വരക്കും ചിത്രങ്ങൾ
മുഖം മിനുക്കും പൂക്കളിൽ
മുത്തമിടുന്നു മൂകമായി
(പുഞ്ചിരിപ്പൂവേ...)
വീണ്ടുമുദിക്കും സൂര്യനായി
വിരുന്നൊരുക്കുന്നു സന്ധ്യകൾ
എനിക്കായി പാതയൊരുക്കാൻ
ഏകാകിനി നീ വരുമോ
അടുത്തു നീ വരും കാലത്തിനായി
ആഗ്രഹങ്ങൾ ഉണരുന്നൂ
(പുഞ്ചിരിപ്പൂവേ...)
ഓർമകളിലൊരു നദിയൊഴുകുന്നൂ
ഒന്നു നിൽക്കാൻ മനസില്ലാതെ
ഓരോരോ നിമിഷങ്ങളിൽ മൗനമായി
ഒരേ പാതയിൽ പ്രകൃതി താളവുമായി
ഓടി വഞ്ചികളുടെ താളത്തിൽ
ഓണപൂക്കൾ വിരിയും തീരങ്ങളിലൂടെ
(ഓർമകളിലൊരു...)
ഏറെ ദേശങ്ങൾ കടന്നൊരു യാത്ര
എവിടെ നിനക്കായി വരവേൽപുകൾ
ലജ്ജാവതിയായി നമ്രമുഖിയായി
ലാസ്യം മേനിയിലണിഞ്ഞൊരു യാത്ര
പുതിയതെന്തും പുണർന്നുണരാൻ
പുതുവസന്തത്തിൻ സന്ദേശവുമായി
പോകുന്നൂ വഴികളിൽ വസന്തമായി
(ഓർമകളിലൊരു...)
ആയിരം നക്ഷത്രങ്ങൾ തിളങ്ങും
അരുവി തൻ വഴിയിൽ വിടർന്ന
താമര പൂവിൻ ഇതളുകളിൽ
തേൻ തുള്ളികളായി അർച്ചനകൾ
താരും തളിരു മണിയും തീരങ്ങൾ തഴുകീ
പുത്തനോളങ്ങളിൽ നടനമാടീ
പുതുലോകങ്ങൾ തേടിയൊരു പ്രയാണം
(ഓർമകളിലൊരു...)
നീലിമാവസന്തം നക്ഷത്രങ്ങളാൽ നിറഞ്ഞു
നീലാകാശം സ്വപ്നമേകുമ്പോൾ
കുഞ്ഞു കണ്ണുകൾ തുറന്നും
കനവിലെന്നും തെളിഞ്ഞു മിന്നിയും
പൂക്കളം പോൽ നിറയുന്നൂ
പാതിരാവിൻ സൗന്ദര്യങ്ങളായി
(നീലിമാവസന്തം...)
സുന്ദരീ നീ പാടും ഗാനം
സംഗമങ്ങളിൽ പ്രണയമായി നിറഞ്ഞൂ
ഒരു പൂ വിടർന്നൂ മനസിനുള്ളിൽ
ഓരോ നിമിഷവും സുഗന്ധേമേകീ
മറന്നു പോയീ ഞാൻ ലോകമെല്ലാം
മാനസം നീ നിറഞ്ഞൂ
(നീലിമാവസന്തം...)
നിന്നെയൊന്നു കാണുവാൻ
നിന്നോടൊന്നു മിണ്ടുവാൻ മോഹം
പുഞ്ചിരിക്കും മുഖവുമായി നീ വരും
പാതകളിൽ ഞാൻ കാത്തു നിന്നൂ
എത്രയെത്ര വാക്കുകൾ നിനക്കായി ഞാൻ
എന്റെ മനസിൽ കാത്തു വച്ചൂ
(നീലിമാവസന്തം...)
ഒരു രക്ഷയുമില്ല 🙏🙏🙏❤️
അല്ലേലും സമ്മതിയ്ക്കണമല്ലെ ബ്രൊ നല്ല പാട്ടുകൾ🎉🎉🎉
@@AjithP-n3k😊😊😊😊😊
എല്ലാം സൂപ്പർ പാട്ടു കൾ
Nostalgic feeling❤
വിണ്ണിൽ നിന്നും മുത്തു പോൽ
വിടർന്നു മഴത്തുള്ളികൾ
വിടരും മുൻപെ കൊഴിയും
വർണങ്ങളായി മറഞ്ഞു പോയി
(വിണ്ണിൽ...)
പൂക്കാൻ മടിച്ച മനസിലെ ചെമ്പകം
പുന്നാരം ചൊല്ലി നീ അരികിൽ വന്നപ്പോൾ
പിന്നെയും പിന്നെയും പൂവണിഞ്ഞു
പ്രണയത്തിൻ പൂക്കൾ നീ
പ്രിയമോടെ മനസിൽ കോർത്തു വച്ചു
(വിണ്ണിൽ...)
തിരമാലകളിൽ താളം തുളളും
തോണി പോലെൻ സ്വപ്നങ്ങൾ
തുമ്പികൾ പാറുന്നൂ ചുററിലും
തംബുരു മുഴങ്ങുന്നു മനസിനുള്ളിൽ
താരമായി നിന്നെ എതിരേൽക്കാൻ
(വിണ്ണിൽ...)
നല്ല പാട്ടുകൾ എനിക്ക് ഇഷ്ട്ടപ്പെട്ടു❤❤❤❤❤❤
❤ super.
പുഴയൊഴുകും വഴിയിൽ
പുൽത്തകിടി മെത്തയിൽ നീ വീണുറങ്ങൂ
പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും
പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും
നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം
നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം
കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും
കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
பாடல்கள் அனைத்து ம் அருமை 👌👍🙏
Ella pattugalum pazeya ormagalekk pogummu onnenonuu mechama❤❤❤
Song Collection 👌🏻👌🏻👌🏻
എത്രയോ വർഷം പിറകിലോട്ട് കൊണ്ട് പോയി എന്നെ ഈ പാട്ട്
എല്ലാം നല്ല പാട്ടുകൾ ❤️
നിന്നെ കാണാൻ വരുന്നൂ ഞാൻ
നീയാം മോഹത്തിൻ സ്വപ്നങ്ങളുമായി
നുണക്കുഴി വിരിയും കവിളിലെ തുടുപ്പും
നാണം പൂക്കും പുഞ്ചിരിയും
നോക്കി നിൽക്കാൻ സ്വന്തമാക്കാൻ
( നിന്നേ കാണാൻ...)
സുന്ദര ഗീതങ്ങൾ നിനക്കായി രചിച്ചൂ
സൗഹൃദത്തിൻ ഇഴകളാൽ ഈണങ്ങളിട്ടു
സംഗമത്തിനായി ഒരുങ്ങി നിന്നരികിൽ
സാമോദം ഞാൻ വിരുന്നു വരും
സർവ്വവും മറക്കും നിന്നോർമയിൽ
സ്മരണകളിൽ നിറഞ്ഞൂ നിൻ മുഖം
( നിന്നേ കാണാൻ...)
ഒരിക്കൽ കണ്ടൊരു മുഖം
ഓർമകളിൽ വസന്തമായി
എത്ര മനോഹരം ഈ പുഞ്ചിരികൾ
ഏറെ മോഹനം നിൻ മിഴിയിണകൾ
എവിടെയും പ്രണയത്തിൻ ആരവങ്ങൾ
എന്നെന്നും നിറയും നിറങ്ങൾ നിറവായി
( നിന്നേ കാണാൻ...)
ആയിരം ദീപങ്ങളാൽ അർച്ചനകൾ
അഷ്ടഗന്ധമൂറും ഗീതങ്ങൾ
ആലപിക്കാൻ കണ്ഠങ്ങളിൽ
അറിവിൻ അക്ഷരങ്ങൾ പകർന്നേകൂ
(ആയിരം...)
പൂക്കളായി പൂജാ പുഷ്പങ്ങളായി
പുതിയൊരു തുടക്കത്തിനായി
പുതു മുകുളങ്ങൾ നിൻ മുന്നിൽ
പാമരനെ പണ്ഡിതനാക്കും സന്നിധാനം
പഴമയിൽ പുതുമയരുളും പുണ്യസ്ഥാനം
(ആയിരം...)
സാരസ്വതങ്ങൾ അവതരിച്ചൂ
സരളമായി മനസിലെത്തും
സൂക്തങ്ങളായി മാമുനിമാരതു
സനാതന ധർമത്തിൽ ഇഴ ചേർത്തൂ
സീമകളില്ലാത്ത സത്യമായതുണർന്നൂ
. (ആയിരം...)
Beautiful 🎉😊wonderful
Spr songs❤❤
E
Superb songs 🎵 👌 👏 ❤️
Super songs❤❤❤❤
നല്ല പാട്ട്❤
Selections 🙏👌
First പാട്ടുകൾ 😊😊❤
മുററത്തു പൊഴിയും മഴത്തുള്ളികൾ
മറവിയിൽ നിന്നും കാലം കറയിട്ട ചിത്രങ്ങൾ തെളിയുന്നു
മാമ്പൂ വിതറും മഴച്ചാററലുകൾ
മൂളുന്നു രാഗങ്ങൾ കുളിരേകും ഉറക്കുപാട്ടായി
മരച്ചില്ലകളിൽ ഈറനണിഞ്ഞൊരു പക്ഷിയുടെ ഏകാന്ത ഗീതം
മൂകതകളിൽ രോദനമായി മനസിൻ മ്ളാനതകൾ
മോഹമുണരും ഗീതാലാപനം പല കണ്ഠങ്ങളിൽ
മേളങ്ങളായി, ഒത്തു ചേരലിൻ ആരവങ്ങളായി
മീനവും മേടവും തളർത്തിയ ദാരു ലതകൾ
മിന്നൽപ്പിണരിൽ ദേവതമാരായി
മങ്ങി വരും നാട്ടുപാതകളിൽ
മാനം നിറയും മാമരങ്ങളിൽ ഊഞ്ഞാലാടുന്ന മലങ്കാററുകൾ
മദിച്ചൊഴുകും പ്രവാഹങ്ങളിൽ
മാനത്തു കണ്ണികളുടെ മഴച്ചിത്രങ്ങൾ
മുന്നിലെ വെളളി നൂലുകൾ കോർത്തു ഞാൻ
മൗനമണിയും വാത്മീകങ്ങളിൽ അഭയം തേടി
അസ്തമയ സൂര്യന്റെ കാന്തിയെല്ലാം
ആടകളിൽ ചാർത്തിയ സുന്ദരിയായി നീ
ആദ്യത്തെ പ്രണയമായി ഓർമയിലെന്നും
അർച്ചനാ ബിംബമായി തിളങ്ങി നിൽക്കും
(അസ്തമയ...)
പൂക്കളിൽ പനിനീർ പുഷ്പമെന്നതു പോൽ
പ്രിയമുള്ള സ്മരണകളിൽ നിൻ മുഖം
പുഞ്ചിരി തൂകി നിറഞ്ഞു നിൽക്കും
പിന്നെയും പിന്നെയും ജീവനണിയും
പൊയ് പോയ കാലത്തിൻ മധുരങ്ങളായി
(അസ്തമയ... )
വീണ്ടും കാണാത്ത തീരങ്ങൾ തേടീ
വസന്തം വരുമെന്ന മോഹമുണർത്തീ
വിരുന്നു വരും ഗതകാലമുഖങ്ങൾ
വർണങ്ങൾ നിറയും പൂക്കളുമായി
വാതായനങ്ങളിൽ കാഴ്ചകളുമായീ
(അസ്തമയ...)
സൂപ്പർ
Suer songs
😢😢😢
Super songs
❤❤❤❤❤
എന്റെ ഓർമ്മകൾ ഒരു പാട് പിറകിലോട്ട് പോയി. എവിടെയൊക്കെയോ ചെറിയ ചെറിയ സന്തോഷം എവിടെയൊക്കെയോ സങ്കടങ്ങൾ. 😭
( 19/ 5/ 2024 watching )
00
@@sandhyakk2496 mm
Kollam 😊
❤❤❤🎉🎉
Super😢
രാത്രി 12 maniku കേൾക്കുന്ന ഞാൻ.
😊
👌♥♥♥👍
❤❤❤❤❤❤❤❤❤❤
Mounam polum paaadum. Kaalam ninnu thengum
എപ്പോഴും കേൾക്കുന്ന ഞാൻ 2024
Ee 2027ilum kelkaan vannavarundo😌
എവിടെയാടാ 2027😂
@Evans-q2k 🙄 avide appo 2027 aayille
❤❤
OK chechi
പരിസ്ഥിതി ദിനം വേണ്ടി മാത്രം ഉള്ളത് ആണ് ഈ പാട്ടുകൾ....
Hello songs apo venamegilum kelkam k
❤❤@@prakashankunjaboo2028
Best n beautiful songs forever 💘💘💘💘💘♥️💖🤩❣️❣️❣️💕💝💓💞💐💘💘💘💫💫💫🌹🌹🌹🌹👍
😮
Ok................................................
Arsog
Advertisement ഇല്ലനെ തോന്നുന്നു ❤❤❤
ഉണ്ടല്ലോ 😀
എനിക്കും ഇഷ്ടംപോലെ ഉണ്ട് ഹേ 😁
@@Arathy1697😊😊😊😊😊😮😊😊😮😊😮😊😅😮😊😊😊😮😊😊😊😅😊😊😊😊😅😊😊😮😊 2:17 😅😅😮😊😊😮😊😊😅😅😊😮 3:03 😅 3:04 😊😮😊😊😊😅😊😅😊😊😊😊😊😊😊😊😅😊😊😅😅😮😊😊😊😊😅😊😊😊😊 2:43 😅😊😊😅😊😊😅😊😊😊😊😊😮😅😮😊😊😊😊 2:36 😅
ജീവിക്കേണ്ട മൊയലാളി 😂
😂
How to wish a person for
Old songs
p
പരസ്യം അതാ പ്രശ്നം 😅
Jkhhcz😂😢
❤😊😢😢😮😮😅😅
Eniku eshtapettilla
😅
ശോ ഇനി എന്താ ചെയ്യാ @Sheeba Joju
😂😂😂
സൂപ്പർ പാട്ടുകൾ
Super songs 🎉
👍👍
❤❤❤❤❤❤❤❤❤❤
🎵🤗🎶✌
❤❤❤
❤
Super songs
♥️♥️♥️♥️♥️
Super song
❤❤❤❤❤❤
❤
❤❤❤❤❤❤❤❤❤
❤❤❤
🌷🌷
❤️❤️❤️
❤❤
❤️❤️❤️
❣️
❤❤
❤❤❤❤