സുധാകരന് കൂടോത്രം ഫലിക്കുമോ ? കൂടോത്രത്തിലൂടെ ഒരാളെ തകർക്കാനാവുമോ ? Abul Kalam Ottathani

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2024
  • #ksudhakaran #Blackmagic
    @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in

ความคิดเห็น • 13

  • @nihalahamed5476
    @nihalahamed5476 19 วันที่ผ่านมา +6

    പൊന്നു ഉസ്താദേ......
    കൂടോത്രം ചെയ്യുന്നത് മുസ്‌ലിയാക്കന്മാരും ബീവിമാരും ജ്യോത്സ്യന്മാരും മാത്രമല്ല, സലഫിമാരും സുല്ലമിമാരും മദനിമാരും മിഷ്കാത്തിമാരുമുണ്ട്....
    അത്തിക്കാട്ടിലേക്ക് വരൂ, WISDOM ത്തിലേക്ക് വരൂ, കെഎൻഎം CD ടവറിലേക്ക് വരൂ... നിങ്ങൾക്ക് കാണാം
    എൻ്റെ പൊന്നു ഉസ്താദേ......

  • @ismailismail51
    @ismailismail51 19 วันที่ผ่านมา +3

    ആർജ്ജവത്തോടെ കാര്യങ്ങൾ തുറന്നു പറഞ്ഞ നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ എന്റെ ബിഗ് സല്യൂട്ട് 💪

  • @AnwermvAnwermv
    @AnwermvAnwermv 18 วันที่ผ่านมา

    ആർജവത്തോടെ കാര്യങ്ങൾ പറഞ്ഞു❤

  • @nazernaz1672
    @nazernaz1672 19 วันที่ผ่านมา +1

    Mashallah

  • @phoenixvideos2
    @phoenixvideos2 19 วันที่ผ่านมา +2

    മതേതര ചർച്ചയെ - സുധാകരനെ -
    മുജാഹിദ് അനൈക്യത്തിലേക്ക്
    വലിച്ചിഴച്ച
    താങ്കളോട് നന്ദി ഏറെ 😂❤

    • @badaru3
      @badaru3 18 วันที่ผ่านมา

      മുജാഹിദ് അനൈക്യത്തി വിഷയമല്ല - മതേതര ചർച്ചയുമല്ല - ഇത് വിശ്വസവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിഷയം തന്നെ

  • @user-bz1tx9kr8b
    @user-bz1tx9kr8b 19 วันที่ผ่านมา

    👍

  • @adink6731
    @adink6731 19 วันที่ผ่านมา +1

    Mashaallah.. 👍🏻👌🏻

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm 19 วันที่ผ่านมา +1

    ഇന്ത്യ രാജ്യത്തിന് ആഗസ്റ്റ് പതിനാലാം തിയതി സുതന്ത്രം തൽക്കാൻ ബിട്ടിഷ് വെയ്സേറയ് തിരുമാനിച്ചr അത് ആഗസ്റ്റ് 15 ന് ആക്കി തീർത്തത് കോഗ്രസ് നേതാക്കൻമ്മാർ ഒരു ജോതിഷ്യന്റെ വാക്ക് കേട്ടിട്ടാണ് അന്ന് ബാടിഷ് ഭാരണാധിക്കാരി പറഞ്ഞത് ഇന്ത്യ ഒരിക്കലും നന്നാവില്ല എന്നത് . മത പുരോഹി തമ്മാർ അധപതിച്ചാൽ മതം മാലിന്യമ്മായി തകർന്ന് അടിയും

  • @abdullakuttym.k7096
    @abdullakuttym.k7096 20 วันที่ผ่านมา +2

    ചൈന കൃത്രിമ സൂര്യൻ ഉണ്ടാക്കാൻ പോകുന്നു.
    ഇവിടെ
    ലോട്ടറി വിറ്റും
    ലിക്യർ വിറ്റും
    കൂടോത്രം എന്ന പേര് പറഞ്ഞു കാലം കഴിയുന്നു...

    • @saleenasaleem5142
      @saleenasaleem5142 19 วันที่ผ่านมา +1

      മൂസ നബിന്റെ കാലത്ത് ഉണ്ടായിരുന്നു👍🏾