ഒരു സമൂഹത്തെ നശിപ്പിക്കാന്‍ പിശാച് ഉപയോഗിച്ച തന്ത്രം! | Anwar Aboobacker

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഒരു സമൂഹത്തെ നശിപ്പിക്കാന്‍ പിശാച് ഉപയോഗിച്ച തന്ത്രം! | അന്‍വര്‍ അബൂബക്കര്‍
    Like | Comment | Subscribe
    Islam123
    ------------------------------
    ചാനലിൻ്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
    Join WhatsApp Channel:
    whatsapp.com/c...

ความคิดเห็น • 14

  • @ranifkt842
    @ranifkt842 หลายเดือนก่อน +1

    അൻവർ ബായ്, അള്ളാഹു താങ്കൾക്കു താല്പര്യം വർധിപ്പിച്ചു തരട്ടെ. നമ്മെ എല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു ചേർക്കട്ടെ, ആമീൻ

  • @Swahibathul_Quran
    @Swahibathul_Quran หลายเดือนก่อน

    جزاكم الله خيرا ❤

  • @basheerbashi3848
    @basheerbashi3848 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നല്ലഅറിവ്‌
    ജസാകല്ലാഹു ഹൈറൺ

  • @aishajasmin1534
    @aishajasmin1534 หลายเดือนก่อน +1

    🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉

  • @asharafns2085
    @asharafns2085 หลายเดือนก่อน

    സംഗീതം ഹറാമാണ് എന്നു പ്രസ്താവിക്കുന്ന ഒരു ആയത്തു കാണിക്കാമോ എല്ലാ സംഗീതവും ഹറാമിൽ ഉൾപ്പെടുമൊ ലളിത സുന്ദരമായ ഇസ്ലാമിനെ സംങ്കീർണ്ണമാക്കരുതു് ഇസ്ലാം സംഗീതത്തെ പ്രോൽസാഹിപ്പിക്കുന്ന മതമാണ്

    • @saifunneesa9785
      @saifunneesa9785 หลายเดือนก่อน

      ഇല്ല

    • @ranifkt842
      @ranifkt842 หลายเดือนก่อน

      സംഗീതം കൊണ്ട് ഉദ്ദേശം ഗാനങ്ങൾ അല്ല. ഉപകരണങ്ങൾ (ഹാർമോണിയം, വീണ )തുടങ്ങിyava

    • @aslave.9433
      @aslave.9433 หลายเดือนก่อน

      തിന്മ ചെയ്യുന്നതിനേക്കാൾ വലിയ പാപം ആണ് തിന്മയെ ന്യായികരിക്കുന്നത്... നിങ്ങൾ അപകടകരമായ അവസ്ഥയിൽ ആണ്.. റബ്ബ് കാത്തു രക്ഷിക്കട്ടെ..

  • @nasarpm3578
    @nasarpm3578 หลายเดือนก่อน +2

    ഫുൾ കോമഡി😂😂
    വഹാബിസം തന്നെ ഇബിലീസിൻ്റെ ആശയമല്ലേ !
    പിന്നെ നിങ്ങൾക്ക് ഇബിലീസിനെ പറ്റി പറയാൻ എന്തവകാശം?😅😅😅

    • @ashrafkolakkad5656
      @ashrafkolakkad5656 หลายเดือนก่อน

      അടുത്ത കാലം വരെയും ഈ ചിന്താഗതി തന്നെയായിരുന്നു എനിക്കും. എന്നാൽ മൊല്ലമാരുടെ പുരാണ കഥകൾ ഒഴിവാക്കി ഖുർആനിലേക്കും നബിയിലേക്കും സ്വഹാബത്തിലേക്കും തിരിഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞ ഇബ്ലീസിന്റെ മതമായ വഹാബിസമാണ് ശരിയെന്ന് മനസ്സിലായി.. അൽഹംദുലില്ലാ... മുൻ വിധിയും വിരോധവും ഒഴിവാക്കി പരലോകത്ത് രക്ഷപ്പെടാൻ സത്യമാർഗം അന്വേഷിക്കു സഹോദരാ...

    • @ashrafkolakkad5656
      @ashrafkolakkad5656 หลายเดือนก่อน

      8:42

    • @nasarpm3578
      @nasarpm3578 หลายเดือนก่อน

      @@ashrafkolakkad5656 ഓക്കേ എന്നാൽ ഞാൻ ചോദിക്കട്ടെ സഹോദരാ,
      ഏതു സ്വഹാബികൾ ആണ് തൗഹീദിന്റെ പേരിൽ പരസ്പരം അടി കൂടിയത് ?
      ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ കാഫിറാക്കി ചിത്രീകരിച്ചത് ഏത് സ്വഹാബത്ത് ആണ് ?
      വഹാബിസം എന്ന ഇബിലീസിൻ്റെ ആശയമതമായ ഈ ശൈത്താൻ മതം കേരളത്തിൽ എത്തിയിട്ട് 50 വർഷങ്ങൾക്ക് അടുത്ത ആയിട്ടുള്ളൂ!
      അതിനുമുമ്പ് ഇവിടെ ജീവിച്ചവർ എന്തായിരുന്നു ?
      സ്വഹാബാക്കൾ വന്നു നിർമ്മിച്ച പത്ത് പള്ളികളിൽ ഇന്ന് ഖുതുബ ഏത് ഭാഷയിലാണ്?
      നിങ്ങളുടെ ശൈത്താൻ മതമായ വഹാബിസം ആണ് ശരിയായ സ്വഹാബത്തിനെ പാത എങ്കിൽ
      എന്തുകൊണ്ട് സ്വഹാബാക്കൾ മലയാളത്തിൽ ഖുതുബ ഓതാൻ നിർദേശിച്ചില്ല?
      എന്തുകൊണ്ട് സ്ത്രീകളോട് പള്ളിയിൽ വരാൻ കൽപ്പിച്ചില്ല?
      നിങ്ങളുടെ നേതാക്കൾ ആയ വക്കം മൗലവി ഉമർ മൗലവി etc...
      തുടങ്ങിയ മുൻകഴിഞ്ഞ മുജാഹിദ് നേതാക്കന്മാരുടെ ഉസ്താദുമാർ ആരാണ് ?
      അവർ മതം പഠിച്ചതുംകിതാബ് ഓതി പഠിച്ചതും ആരുടെ അടുത്തുനിന്ന് ആണ്?

    • @nasarpm3578
      @nasarpm3578 25 วันที่ผ่านมา +1

      @@ashrafkolakkad5656 അടുത്തകാലത്തൊന്നും ഇങ്ങനെ ചിന്താഗതി ഇല്ലായിരുന്നു !
      ഒക്കെ ശരി!
      ഇബിലീസും ആദ്യം അങ്ങനെയായിരുന്നു നല്ലവനായിരുന്നു !
      പിന്നീട് അവൻ വഴിപിഴച്ചു പോയതാ !
      ഇബിലീസിൻ്റെ പിൻഗാമികളും അങ്ങനെയാണ് അതാണ് വഹാബികൾ..
      അഹങ്കാരവും അഹംഭാവവും ഒരുമിച്ചു കൂടുമ്പോഴാണ് വഹാബിസം ഉടലെടുക്കുന്നത്!
      ആരോ ചെയ്യുന്നതെല്ലാം സുന്നി ആശയമാണെന്ന് ആദ്യം അവർ തെറ്റിദ്ധരിപ്പിക്കും!
      യഥാർത്ഥത്തിൽ അതല്ല സുന്നി ആശയം!
      മഖ്ബറയിൽ പോയി സുജൂദ് ചെയ്യാനുംഅതുപോലെ ഇസ്ലാമിൽ നിരക്കാത്ത ഒരുപാട് കളികൾ പലരും കളിക്കുന്നുണ്ട്.
      അതെല്ലാം അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാടാണ് എന്ന് നിന്നോട് ആരാ പറഞ്ഞത്?
      നീ പെട്ടുപോയത് അങ്ങനെയാവും !
      എന്നാൽ ഒരൊറ്റ ചോദ്യം ഏത് സ്വഹാബത്ത് ആണ് തൗഹീദിന്റെ പേരിൽ പരസ്പരം അടി കൂടിയത് ?
      ഏതു സ്വഹാബത്ത് ആണ് നബി തങ്ങളെ നിസാര പെടുത്തി ലേഖനം എഴുതിയത്?
      ഏതു സ്വഹാബത്ത് ആണ് ഒരു വിഭാഗത്തെ കുഫ്റും ശിർക്കുമായി ആരോപിച്ചത്?
      ഏത് സ്വഹാബത്ത് ആണ് തൗഹീദിന്റെ പേരിൽ എട്ടു വിഭാഗമായി ഭിന്നിച്ചത്?
      ഏതു താബിഉകൾ ആണ് നുണ പറയൽ മത്സരം നടത്തിയത്?
      ഏത് സ്വഹാബി വനിതകളാണ് ഖുർആൻ ക്ലാസ്പരസ്യമായി വേദിയിൽ നടത്തിയത്?