Tata MG fans ഇൻ്റെ ഫൈറ്റ് കൊള്ളാല്ലോ....ഞാൻ ഒരു Windsor owner ആണ്.....ബൈജു ചേട്ടൻ പറഞ്ഞ പോലെ വണ്ടി ഫീച്ചർ rich ആണ്....ചില പോരായ്മകളും ഉണ്ടു.....കേരളത്തിൽ വണ്ടിക്ക് നല്ല ബുക്കിംഗ് ആയത് കൊണ്ട് Dealers especially in Kerala നല്ല മുതലെടുപ്പാണ്. കമ്പനി ഇൻഷുറൻസ്, എംജി ഡെ കാർ ലോൺ എടുത്തലേ അവര് വണ്ടി പെട്ടെന്ന് തരുള്ളു...പിന്നെ Value Added Service (VAS) എന്നും പറഞ്ഞു mandatory ആയിട്ട് 12000 ചാർജ് ചെയ്യും. നമ്മളെ പോലെ അത്യാവശ്യക്കാരെ മുതലെടുക്കുവാണ് dealers.... ഇങ്ങനെ പോയാൽ കേരളത്തിൽ MG ഡെ പേര് പോകും...പിന്നെ വണ്ടിയുടെ ചെറിയ ചില പ്രശ്നങ്ങൾ... 1. Rear glass wiper ഇല്ലാത്തത് ബുദ്ധിമുട്ടാണ്..പെട്ടെന്ന് ബാക്കിൽ പൊടി ആകുന്നുണ്ട് 2. Rear സീറ്റിൽ AC അത്ര effective അല്ല 3. Suspension കുഴപ്പമില്ല...but not that great 4. കുറച്ചു compatibility issues ഉണ്ട് public charging stations ഇൽ. പ്രത്യേകിച്ച് Charge MOD, tyrex machies ഉള്ള സ്ഥലങ്ങളിൽ 5. ചെറിയ software glitches ഉണ്ട്, like AC swiching off in between, infotainment system slow response, etc which can be sorted by an update. 6. 18" tyre quality is not that great. 7. Sound insulation is also not that great ഇങ്ങനെ കുറച്ചു challenges ഉണ്ടെങ്കിലും ലവൻ ആള് പുലിയാണ് കേട്ടാ..... Backseat comfort, space, driveability, range around 280-300kms on full charge as assured by MG എല്ലാം പൊളി ആണ്....Windsor വേറെ ലെവൽ മച്ചാ....കൊടുക്കുന്ന കാശിനു മുതലാണ്....ഇത്രേം features ഉം space ും ഉള്ള ഓട്ടോമാറ്റിക് വണ്ടി more than 20lakhs ആകും....ZS EV ഇല്ലാരുന്നേൽ MG ആദ്യം തന്നെ 50KW ബാറ്ററി ഇറക്കിയേനെ....around 500km range കിട്ടിയാൽ കിടിലൻ ആണ് Windsor.....Jio വന്നപ്പോൾ എല്ലാ സർവീസ് പ്രൊവിഡേഴ്‌സിനും rate കുറക്കേണ്ടി വന്ന പോലെ Windsor വന്നപ്പോ Nexon ഓക്കേ rate കുറക്കേണ്ടിയും വന്നു....EV ലോകം വളരട്ടെ...നല്ല നല്ല ഫീച്ചർ rich അയതും cost effective അയ്യതും ആയ വണ്ടികൾ മാർക്കറ്റ് കീഴടക്കട്ടെ.....ബൈജു ചേട്ടൻ്റെ പേരിലും പാമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ പേരിലുമുള്ള നന്ദി അറിയിച്ചു കൊണ്ട് നിർത്തുന്നു.......
@@handyman7147 He cannot say fault , because that will effect his PR rating among car companies - they will stop calling him. Hence you see , all reviewers say - great, excellent, fantastic - even for a lorry. Take all review on face value - go test drive , then decide.
ബൈജു ചേട്ടാ ഒരു തിരുത്തുണ്ട് ലൈഫ് ലോങ് ബാറ്ററി വാറൻ്റി ഉദേശിക്കുന്നത് 15 വർഷമാണ്.പിന്നെ പുതിയ price അനുസരിച്ച് എല്ലാ വേരിയൻ്റ് നും 50 k കൂടിയിട്ടുണ്ട്.പിന്നെ ഈ എംജി യുടെ sales ടീം വളരെ മോശമാണ്.വേണമെങ്കിൽ വാങ്ങിച്ചാൽ മതി എന്ന രീതിയാണ് അവർക്ക്.ഇവര് കാരണം Windsor ev എടുക്കാൻ പോയ ഞാൻ പഞ്ച് ev എടുത്തു...ഇയർ എൻഡ് 65 k cash discount offer um കിട്ടി...
ബൈജു ചേട്ടാ, പോകുന്ന വഴിയിൽ തന്നെ നമ്മുടെ ചരിത്രത്തിൽ ഇടം പിടിച്ച രണ്ടു പേരെ ഓർമ്മിപ്പിച്ചത് നന്നായി. Windsor മൊത്തത്തിൽ പൊളിയാണ്. എന്നാലും ലോങ്ങ് റേഞ്ച് മോഡൽ വരേണ്ടിയിരിക്കുന്നു..പരിസരശുചിത്വം നമ്മൾ ഒരുപാട് മുന്നേറേണ്ടിയിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചതും 👌🏻👌🏻👌🏻
വെസ്റ്റ് ഇടാൻ മറ്റുള്ള രാജ്യത്തു ഉള്ളത് പോലെ ഓരോ ജംഗ്ഷനിൽ ഒരു വെസ്റ്റ്ബിൻ ഇല്ലാത്തത് കൊണ്ടാണ് ഇത് പോലെ കാണുന്നത് ഗവണ്മെന്റ് ഇതിനു ഒരു പരിയാരം ഇത് വരെ ചെയ്തിട്ടില്ല. പറ്റുമെങ്കിൽ ഇത് ഗവണ്മെന്റ് അറിയിച്ചു അതിനു ഒരു തീരുമാനം എടുക്കാൻ ശ്രെമിക്കു
മറ്റുള്ള രാജ്യത്തു എല്ലാ സ്ഥലത്തും Toilet ഉള്ള പോളെ ഇവിടെ ഇല്ല. അത് കൊണ്ട് താൻ ജംഗ്ഷനിൽ ഇരുന്നു മുള്ളാറുണ്ടോ? Dustbin ഇല്ലെങ്കിൽ വണ്ടിയിൽ സൂക്ഷിച്ചു വീട്ടിൽ കൊണ്ട് പോകണം. എല്ലാം Govt ഇന്റെ തലയിൽ അവനവൻ ഒന്നും ചെയ്യരുത്.
ഇത് കണ്ടപ്പോൾ ബൈജു ചേട്ടൻ്റെ പഴയ ഒരു video Citroen C3 Air cross വെച്ച് മുന്നാർ കറങ്ങി vere വഴി വന്ന video ഓർമ വന്നു,അതുപോലെ വഴി തെറ്റി EV കൊണ്ട് range തീർന്നാലുള്ള Avastha
baiju chetta bypass phase 3 il ahn km mani sir de veed. kottayathun varumbo marian hosptial jn il phase3 start chyum. ath phase 2 il meet cheyunidathan veed. ipo kanichath phase2 - phase 1 (thodupuzha pala byepass annex)il cherunna thot munne ulla phase2 le veed ahn. it belongs to thottumkal family. (cousins of pan indian actress asin thottumkal)...jose k mani kelkanda ( ;;)...hihi
അല്ലേലും MG Comet എടുത്തവനെയൊക്കെ ഓടിച്ചിട്ട് അടിക്കണം.... ഒരു കാറിന്റെ രൂപമെങ്കിലും ഉണ്ടായിരുന്നങ്കി തരക്കേടില്ലയിരുന്നു.... MG എന്ന ബ്രാൻഡിന് അമിതമായ hype കൊടുത്ത് വല്ല്യ എന്തോ സംഭവമാക്കുന്നു ചിലർ
Camera person Shyam ൻ്റെ ദീർഘവീക്ഷണത്തെ അഭിനന്ദിക്കുന്നു. ഈ വീഡിയോയിലൂടെ അനശ്വരമാകേണ്ടിയിരുന്ന ആ കമിതാക്കളെ ആരുമറിയാതെ മറവിയുടെ വിസ്മൃതിയിലേക്ക് തള്ളിവിട്ട ശ്യാമിന് പൂച്ചെണ്ടുകൾ .🎉.
Yes....there are small things that make it more comfortable, like the charging point in the car. Although the car is excellent and amazing in comfort, the suspension is also great.
Life time warranty എന്നത് വെറും 15 വർഷത്തേക്ക് മാത്രമാണ് എന്നാണ് എന്റെ അറിവ്. കാരണം ഒരു വാഹനത്തിന്റെ റെജിസ്ട്രേഷൻ കാലാവധി 15 വർഷമാണ്. പിന്നെ 5 വർഷത്തേക്ക് കൂടി നീട്ടാൻ ഫിറ്റ്നസ് എല്ലാം വീണ്ടും എടുക്കണം. 20-25 വർഷങ്ങൾ കഴിഞ്ഞാൽ ആ വാഹനത്തിന്റെ പാർട്സ് പോലും കിട്ടുമോ എന്നറിയില്ല. ഒരു പക്ഷേ ബാറ്ററിയിലൊക്കെ അപ്പോഴേക്കും പുതിയ കണ്ടുപിടുത്തങ്ങളും പരിഷ്കാരങ്ങളും വന്നിട്ടുണ്ടാകും.
ഒരാൾ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന range 2 പേര് സഞ്ചരിക്കുമ്പോൾ electric scooter (chetak)ൽ കിട്ടുന്നില്ല .അതേ പോലെ കാറിൽ 4-5പേർ യാത്ര ചെയ്യുമ്പോൾ ഇപ്പറയുന്ന 280-320 കിട്ടാൻ സാധ്യതയുണ്ടോ ?
വിംഡ്സർ ക്രാഷ് റേറ്റിംഗ് പറയുന്നത് കേട്ടിട്ടില്ല, അതായത് ഫ്രോണ്ടൽ കൊളിഷനിൽ എത്രമാത്രം സേഫ് ആണെന്നത് അറിയില്ല. പുറകിലത്തെ സീറ്റിൽ സ്പീക്കർ എന്ന് പറഞ്ഞതിന് താഴെക്കാണുന്നതാണ് യഥാർത്ഥ സ്പീക്കർ എന്താണെകിലും രസകരമായ വിവരണം. വലിയ രീതിയിൽ പോക്കറ്റ് കീറാതെ ഒന്ന് റിലാക്സ് ചെയ്തുവരാൻ പറ്റിയ സ്ഥലമാണ് വാഗമൺ
Baiju, What I noticed is that you didn't pick up the eyesore of the 4 or 5 plastic bottles and empty lays packets for disposing. All my friends and family would have done it. I stay in Pune and there sre many Punites who do throw plastics all over. But an educated section of society don't do it. If we see a few plastics st stops near hill climbs or beaches, we do something about it.
ഞാൻ ഓടിച്ചു. Suspension വളരെ tough ആണ്. ചെറിയ കുഴിയിൽ ഇറങ്ങിയപ്പോൾ പോലും എടുത്തെറിയുകയായിരുന്നു ഊരക്ക് പ്രശ്നമുള്ളവർക് windsor ഒരു പ്രശ്നക്കാരനയേക്കാം.
Lifetime warranty doesn't mean warranty for infinite amount of time. The warranty is usually valid only till lifetime of the product. Ie, till the spare parts is in production.
On 22 Dec 24 in Ernad Express Tvm to Kannur General Compartment....I saw a guy told his son to throw empty water bottle outside Train... Shame of that father....i am writing here because hope he read this message
First of all ev's ellaam oru 20% below ayaal range kittunathu kurachoode koodum charge consumption ithirikoodi kurayum so 1%il vtl ethy enkil its nit a wow factor
Vagamon kanjar route ❤ after 10 years it’s concrete jungle,😂 best option is to use bamboos,But people want to live in luxury villas with swimming pool and AC😂 , please ,protect this place , because .. ,25 years back this was Scotland. … # Plastic free zone # welcome conscious travelers “”
"ക്യാബിനിലേ ഇരമ്പൽ സൗണ്ട്" നെഗറ്റിവ് നെ പോസിറ്റീവ് ആക്കിയത് ആർക്കു വേണ്ടിയാണ് ? അതും ഒരു ഇല ക്ട്രിക് വാഹനത്തിന് ഇക്കാലത്തെ ഡീസൽ കറുകൾക്ക് പോലും ഇല്ലാത്ത ഇരമ്പൽ ക്യാബിനിൽ. സുഹൃത്തിന്റെ വണ്ടി ഞാനും വൈഫും ഓടിച്ചു നോക്കിയിരുന്നു. പോരായ്മ യായി തോന്നിയത് ഇത്രയും വലിയ വാഹനത്തിന് ഫുൾ ചാർജിൽ 330 kms. ക്യാബിനിലെ ഇരമ്പൽ സൗണ്ട് മാണ്.
Tata MG fans ഇൻ്റെ ഫൈറ്റ് കൊള്ളാല്ലോ....ഞാൻ ഒരു Windsor owner ആണ്.....ബൈജു ചേട്ടൻ പറഞ്ഞ പോലെ വണ്ടി ഫീച്ചർ rich ആണ്....ചില പോരായ്മകളും ഉണ്ടു.....കേരളത്തിൽ വണ്ടിക്ക് നല്ല ബുക്കിംഗ് ആയത് കൊണ്ട് Dealers especially in Kerala നല്ല മുതലെടുപ്പാണ്. കമ്പനി ഇൻഷുറൻസ്, എംജി ഡെ കാർ ലോൺ എടുത്തലേ അവര് വണ്ടി പെട്ടെന്ന് തരുള്ളു...പിന്നെ Value Added Service (VAS) എന്നും പറഞ്ഞു mandatory ആയിട്ട് 12000 ചാർജ് ചെയ്യും. നമ്മളെ പോലെ അത്യാവശ്യക്കാരെ മുതലെടുക്കുവാണ് dealers.... ഇങ്ങനെ പോയാൽ കേരളത്തിൽ MG ഡെ പേര് പോകും...പിന്നെ വണ്ടിയുടെ ചെറിയ ചില പ്രശ്നങ്ങൾ...
1. Rear glass wiper ഇല്ലാത്തത് ബുദ്ധിമുട്ടാണ്..പെട്ടെന്ന് ബാക്കിൽ പൊടി ആകുന്നുണ്ട്
2. Rear സീറ്റിൽ AC അത്ര effective അല്ല
3. Suspension കുഴപ്പമില്ല...but not that great
4. കുറച്ചു compatibility issues ഉണ്ട് public charging stations ഇൽ. പ്രത്യേകിച്ച് Charge MOD, tyrex machies ഉള്ള സ്ഥലങ്ങളിൽ
5. ചെറിയ software glitches ഉണ്ട്, like AC swiching off in between, infotainment system slow response, etc which can be sorted by an update.
6. 18" tyre quality is not that great.
7. Sound insulation is also not that great
ഇങ്ങനെ കുറച്ചു challenges ഉണ്ടെങ്കിലും ലവൻ ആള് പുലിയാണ് കേട്ടാ..... Backseat comfort, space, driveability, range around 280-300kms on full charge as assured by MG എല്ലാം പൊളി ആണ്....Windsor വേറെ ലെവൽ മച്ചാ....കൊടുക്കുന്ന കാശിനു മുതലാണ്....ഇത്രേം features ഉം space ും ഉള്ള ഓട്ടോമാറ്റിക് വണ്ടി more than 20lakhs ആകും....ZS EV ഇല്ലാരുന്നേൽ MG ആദ്യം തന്നെ 50KW ബാറ്ററി ഇറക്കിയേനെ....around 500km range കിട്ടിയാൽ കിടിലൻ ആണ് Windsor.....Jio വന്നപ്പോൾ എല്ലാ സർവീസ് പ്രൊവിഡേഴ്‌സിനും rate കുറക്കേണ്ടി വന്ന പോലെ Windsor വന്നപ്പോ Nexon ഓക്കേ rate കുറക്കേണ്ടിയും വന്നു....EV ലോകം വളരട്ടെ...നല്ല നല്ല ഫീച്ചർ rich അയതും cost effective അയ്യതും ആയ വണ്ടികൾ മാർക്കറ്റ് കീഴടക്കട്ടെ.....ബൈജു ചേട്ടൻ്റെ പേരിലും പാമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ പേരിലുമുള്ള നന്ദി അറിയിച്ചു കൊണ്ട് നിർത്തുന്നു.......
U did a lot of research, well done
ഇതാണ് യാഥാത്ഥ്യം. പാവം ബൈജു എത്ര പരതിയിട്ടും കുറവു പറയാൻ ഒന്നും കണ്ടില്ല. കാണാൻ പറ്റില്ലല്ലൊ 😅
@@handyman7147അദ്ധാണ് 👍
@@handyman7147 He cannot say fault , because that will effect his PR rating among car companies - they will stop calling him.
Hence you see , all reviewers say - great, excellent, fantastic - even for a lorry.
Take all review on face value - go test drive , then decide.
രാവിലെ തന്നെ നേരം വെളുത്തു Good Morning ചേട്ടാ
ബൈജു ചേട്ടാ ഒരു തിരുത്തുണ്ട് ലൈഫ് ലോങ് ബാറ്ററി വാറൻ്റി ഉദേശിക്കുന്നത് 15 വർഷമാണ്.പിന്നെ പുതിയ price അനുസരിച്ച് എല്ലാ വേരിയൻ്റ് നും 50 k കൂടിയിട്ടുണ്ട്.പിന്നെ ഈ എംജി യുടെ sales ടീം വളരെ മോശമാണ്.വേണമെങ്കിൽ വാങ്ങിച്ചാൽ മതി എന്ന രീതിയാണ് അവർക്ക്.ഇവര് കാരണം Windsor ev എടുക്കാൻ പോയ ഞാൻ പഞ്ച് ev എടുത്തു...ഇയർ എൻഡ് 65 k cash discount offer um കിട്ടി...
MG കോമെറ്റിന് ബാറ്ററി കൊടുക്കുന്നത് ടാറ്റയാണ്. ഈ വണ്ടിക്കും ടാറ്റയാണോ ബാറ്ററി സപ്ലെ എന്നത് അറിയില്ല
@@ajikoikal1 BYD'S BLADE BATTERY
ബൈജു ചേട്ടാ, പോകുന്ന വഴിയിൽ തന്നെ നമ്മുടെ ചരിത്രത്തിൽ ഇടം പിടിച്ച രണ്ടു പേരെ ഓർമ്മിപ്പിച്ചത് നന്നായി. Windsor മൊത്തത്തിൽ പൊളിയാണ്. എന്നാലും ലോങ്ങ് റേഞ്ച് മോഡൽ വരേണ്ടിയിരിക്കുന്നു..പരിസരശുചിത്വം നമ്മൾ ഒരുപാട് മുന്നേറേണ്ടിയിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചതും 👌🏻👌🏻👌🏻
വെസ്റ്റ് ഇടാൻ മറ്റുള്ള രാജ്യത്തു ഉള്ളത് പോലെ ഓരോ ജംഗ്ഷനിൽ ഒരു വെസ്റ്റ്ബിൻ ഇല്ലാത്തത് കൊണ്ടാണ് ഇത് പോലെ കാണുന്നത് ഗവണ്മെന്റ് ഇതിനു ഒരു പരിയാരം ഇത് വരെ ചെയ്തിട്ടില്ല. പറ്റുമെങ്കിൽ ഇത് ഗവണ്മെന്റ് അറിയിച്ചു അതിനു ഒരു തീരുമാനം എടുക്കാൻ ശ്രെമിക്കു
മറ്റുള്ള രാജ്യത്തു എല്ലാ സ്ഥലത്തും Toilet ഉള്ള പോളെ ഇവിടെ ഇല്ല. അത് കൊണ്ട് താൻ ജംഗ്ഷനിൽ ഇരുന്നു മുള്ളാറുണ്ടോ? Dustbin ഇല്ലെങ്കിൽ വണ്ടിയിൽ സൂക്ഷിച്ചു വീട്ടിൽ കൊണ്ട് പോകണം. എല്ലാം Govt ഇന്റെ തലയിൽ അവനവൻ ഒന്നും ചെയ്യരുത്.
@itsme_ani86 നീ ഒക്കെ റോഡിലൂടെ കുപ്പി വലിച്ചു എറിയുന്ന പോലെ നടന്നു മുള്ളറാണോ
Mr. നായർ ഇപ്പോൾ MG Comet വേണ്ടിയിരുന്നില്ല Windsor മതിയായിരുന്നു എന്ന് തോന്നുന്നുണ്ടോ ???
In my experience after driving.. its a very cool and beautiful car ..! Pure Luxury feel ❤
Baiju Cheettaa Super 👌
ഇത് കണ്ടപ്പോൾ ബൈജു ചേട്ടൻ്റെ പഴയ ഒരു video Citroen C3 Air cross വെച്ച് മുന്നാർ കറങ്ങി vere വഴി വന്ന video ഓർമ വന്നു,അതുപോലെ വഴി തെറ്റി EV കൊണ്ട് range തീർന്നാലുള്ള Avastha
baiju chetta bypass phase 3 il ahn km mani sir de veed. kottayathun varumbo marian hosptial jn il phase3 start chyum. ath phase 2 il meet cheyunidathan veed. ipo kanichath phase2 - phase 1 (thodupuzha pala byepass annex)il cherunna thot munne ulla phase2 le veed ahn. it belongs to thottumkal family. (cousins of pan indian actress asin thottumkal)...jose k mani kelkanda ( ;;)...hihi
എംജി ഹെക്ടർ വന്നപ്പോൾ ഇതുപോലെയായിരുന്നു കുറെയാളുകൾ വാങ്ങി ഇപ്പോൾ വണ്ടി വിൽപ്പന കുത്തനെ ഇടിഞ്ഞു... ഇതും അതുപോലെ ആവാൻ സാധ്യതയുണ്ട്
That's an ICE and in an EV this one is entirely different segment and experience and people already fall in love with it.
എന്തോന്ന് eglish anna @@Missingtailpipesby
China battery cars 100 % trustable . I m in china since 2004
@@josichayan1979 Exactly and China already reached in next level in battery and EV technology which nobody could catchup in nearby future.
അല്ലേലും MG Comet എടുത്തവനെയൊക്കെ ഓടിച്ചിട്ട് അടിക്കണം.... ഒരു കാറിന്റെ രൂപമെങ്കിലും ഉണ്ടായിരുന്നങ്കി തരക്കേടില്ലയിരുന്നു.... MG എന്ന ബ്രാൻഡിന് അമിതമായ hype കൊടുത്ത് വല്ല്യ എന്തോ സംഭവമാക്കുന്നു ചിലർ
Camera person Shyam ൻ്റെ ദീർഘവീക്ഷണത്തെ അഭിനന്ദിക്കുന്നു. ഈ വീഡിയോയിലൂടെ അനശ്വരമാകേണ്ടിയിരുന്ന ആ കമിതാക്കളെ ആരുമറിയാതെ മറവിയുടെ വിസ്മൃതിയിലേക്ക് തള്ളിവിട്ട ശ്യാമിന് പൂച്ചെണ്ടുകൾ .🎉.
പ്ലാസ്റ്റിക്ക് അലസമായി വലിച്ച് എറിയുന്നതിനെ കുറിച്ച് സാർ പറഞ്ഞത് 100 % ശരിയാണ് പിന്നെ അവതരണം👍👍👍👍🏼👍🏼👍🏼👍🏻👍🏻👍🏻👌👌👌👌👌
Windsor is becoming more popular these days and is actually a great product. It offers a good range, premium features, and excellent comfort.
Bumper il thattiyal nalla paisa pottumallo...just Mathilil vandeede corner muttiyal maty headlight damage aavum... design nte karyathil ovar ath sradhichille aavo
I've driven this car last week,
I find its one of the best under 15 lakh, that's why its the green car of the year.
Happy journey baiju chetta 😂👍
Yes....there are small things that make it more comfortable, like the charging point in the car. Although the car is excellent and amazing in comfort, the suspension is also great.
Baiju chetta athu alla mani sarinte veedu... Mari poyi.... n welcome to PALA 😊❤
Windsor is Green car of the Year,
and most of the families are loving this car.
എംജി യുടെ എല്ലാ മോഡലും നല്ല ഗംഭീര വണ്ടി ആണ് തകർപ്പൻ ഫീച്ചേഴ്സ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ചു എംജിയുടെ വാഹനങ്ങൾ തകർപ്പൻ വണ്ടികളാണ്
തേങ്ങ പത്ത് അരച്ചിട്ടെന്താ താളല്ലേ കറി 😢 മെയ്ഡ് ഇൻ ചൈന😂😂😂
ടൈപ് ചെയ്യുന്ന ഫോൺ ഏതാ @@keralakeral4114
19:21 അത് ടയർ നോയ്‌സ് ആണ്. അതാണ് ഈ വണ്ടിയുടെ കമ്പ്ലീറ്റ് ആയി എല്ലാവരും പറയുന്നത്
Wonderful 👍 അടിപൊളി ബൈജു ചേട്ടാ.
Life time warranty എന്നത് വെറും 15 വർഷത്തേക്ക് മാത്രമാണ് എന്നാണ് എന്റെ അറിവ്. കാരണം ഒരു വാഹനത്തിന്റെ റെജിസ്ട്രേഷൻ കാലാവധി 15 വർഷമാണ്. പിന്നെ 5 വർഷത്തേക്ക് കൂടി നീട്ടാൻ ഫിറ്റ്നസ് എല്ലാം വീണ്ടും എടുക്കണം. 20-25 വർഷങ്ങൾ കഴിഞ്ഞാൽ ആ വാഹനത്തിന്റെ പാർട്സ് പോലും കിട്ടുമോ എന്നറിയില്ല. ഒരു പക്ഷേ ബാറ്ററിയിലൊക്കെ അപ്പോഴേക്കും പുതിയ കണ്ടുപിടുത്തങ്ങളും പരിഷ്കാരങ്ങളും വന്നിട്ടുണ്ടാകും.
ഇതിൻ്റെ 450km variant എങ്ങാനും ഇറങ്ങാൻ സാധ്യത ഉണ്ടോ biyju ചേട്ടാ...
Battery ക്ക് unlimited warranty അത് ഒരു സംഭവം തന്നെയാണ്. year terms വെച്ചിട്ടില്ല value 4 money തന്നെ
Nice car baiju chetta ❤
This is very good vehicles as far as battery and over all.
Puthettu travel vlog new Caravan eduthu review pradeekshikunnu ..e channelill
Good afternoon baijuchettann❤
ഇലട്രിക് വാഹനങ്ങൾക്ക് എന്താണ് ഭാവിയിൽ വർക്കുകൾ വരുന്നത് ? ഏസിയിൽ 280 km കിട്ടുന്നത് ? എത്ര കിലോമീറ്ററിൽ സർവീസ് ചെയ്യണം ?
Life time warranty is 15 years. Not 1000 years
Electric വണ്ടികൾ നമ്മുടെ നിരത്തുകളും നിറയട്ടെ 👍
ഈ മോഡൽ കൊള്ളാം. ഒതുങ്ങിയ കാർ ... MG ഇതിൻ്റെ ഒരു പെട്രോൾ എൻജിൻ കൂടി ഇറക്കണം .
Ennit mileage illenn parayan alle
ഇന്നോവയുടെ wheelbase ഉണ്ട് 😂
Life time battery warranty kodukkunna vandikk enthinu ini Petrol model???
@@Coconut-n5c ഇതിന് നല്ല വലിപ്പം ഉണ്ട് ഏകദേശം എർട്ടിഗ or ഇന്നോവയുടെ...
അത് mg വിചാരിച്ചാൽ പോര. കാരണം ഇത് mg manufacture ചെയ്യുന്ന വേണ്ടിയല്ല. Wuling എന്ന കമ്പനിയുടെ rebranded കാറാണ്. Same with comet.
MG brand reliable aanu... Qatar il MG yude car use cheyyunnu... Very happy❤
Life time warranty is for 15 years .(1sr Owner)
എന്താ ബൈജു അണ്ണാ.. വണ്ടി എവിടേലും കൊണ്ട് പോയി കുത്തിയോ? Front ചളുങ്ങി ഇരിക്കുന്നുണ്ടല്ലോ.. (33) മിനിറ്റ് ൽ... അതോ ലൈറ്റ് അടിച്ചതിന്റെ തോന്നൽ ആണോ 🤔🤔
Good eye , definite damage.
it would be great if mg launch a diesel variant of windsor
Good review 👍👍
Side view കാണുമ്പോൾ 90s il കണ്ടിരുന്ന പല വാനുകളുടെയും ഓർമകൾ വരും
കുറച്ചു വർഷങ്ങൾക്കു മുമ്പ് ടൊയോട്ടയുടെ ഈ ഷേപ്പിൽ ഉള്ള ഒരു വാഹനം കണ്ടിരുന്നു..
Ithinte width valare kooduthal alle? City driving affect cheyyille?
Windsor Photo യിലും വീഡിയോയിലും കാണുന്നത് പോലെ അല്ല വലിയ വാഹനം ആണ് എന്ന് കണ്ടപ്പോൾ മനസിലായി ❤
13:00 angott nammde Joseph movie shooting location
Good afternoon ചേട്ടാ ❤
ഒരാൾ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന range 2 പേര് സഞ്ചരിക്കുമ്പോൾ electric scooter (chetak)ൽ കിട്ടുന്നില്ല .അതേ പോലെ കാറിൽ 4-5പേർ യാത്ര ചെയ്യുമ്പോൾ ഇപ്പറയുന്ന 280-320 കിട്ടാൻ സാധ്യതയുണ്ടോ ?
Chetak potta vandiyanu
Good❤
Present ❤❤
Good video👍
വിംഡ്സർ ക്രാഷ് റേറ്റിംഗ് പറയുന്നത് കേട്ടിട്ടില്ല, അതായത് ഫ്രോണ്ടൽ കൊളിഷനിൽ എത്രമാത്രം സേഫ് ആണെന്നത് അറിയില്ല. പുറകിലത്തെ സീറ്റിൽ സ്പീക്കർ എന്ന് പറഞ്ഞതിന് താഴെക്കാണുന്നതാണ് യഥാർത്ഥ സ്പീക്കർ എന്താണെകിലും രസകരമായ വിവരണം. വലിയ രീതിയിൽ പോക്കറ്റ് കീറാതെ ഒന്ന് റിലാക്സ് ചെയ്തുവരാൻ പറ്റിയ സ്ഥലമാണ് വാഗമൺ
Enna thirakka alleee!!! ❤❤❤❤❤
Windsor EV has created a buzz within months and feels currently the best car in the market!
Baiju,
What I noticed is that you didn't pick up the eyesore of the 4 or 5 plastic bottles and empty lays packets for disposing. All my friends and family would have done it. I stay in Pune and there sre many Punites who do throw plastics all over. But an educated section of society don't do it. If we see a few plastics st stops near hill climbs or beaches, we do something about it.
കാണാൻ കൊതിച്ചത് ❤
Ith moolamattan vazhi alla... Ith vagmon -pullikkanam -kanjaar route ahne
ഞാൻ ഓടിച്ചു. Suspension വളരെ tough ആണ്. ചെറിയ കുഴിയിൽ ഇറങ്ങിയപ്പോൾ പോലും എടുത്തെറിയുകയായിരുന്നു ഊരക്ക് പ്രശ്നമുള്ളവർക് windsor ഒരു പ്രശ്നക്കാരനയേക്കാം.
Lifetime warranty doesn't mean warranty for infinite amount of time. The warranty is usually valid only till lifetime of the product. Ie, till the spare parts is in production.
MG windsor 38kw battery pack 280range tata punch ev 35kw battery pack ee range il kooduthal tharunundalo
Ev❤❤❤❤❤
❤ Safari ❤🎉
Charging point back sidil anengil reverse ittal mathille
50kwh battery will come sooner for this model , so those who can wait should wait
36.57 - benz nu entu pattiyo avoo
ഇത് സത്യം ആണോ
നേരിൽ കാണുമ്പോൾ വലിയ വാഹനമാണ്..black colour 🔥❤️🔥
That’s not K M Mani’s house
Super
കൊള്ളാം 👍👍
On 22 Dec 24 in Ernad Express Tvm to Kannur General Compartment....I saw a guy told his son to throw empty water bottle outside Train... Shame of that father....i am writing here because hope he read this message
34:14 oru masam vandi oodathe ittirunna ah masam paisa adakkendathille appol? Angane aanelm car light use aanel upakarikkumo?
Minimum ottam amount und..
EV കൾ ഇനിയും വരട്ടെ ❤❤❤
ഓരേ പൊളി MG 🥰🥰
Super 🚗👍
ഇതിന്റെ മുൻവശം കാണാൻ എന്തോ ഒരു വല്ലായ്മ പോലെ..
സത്യം... 😖
Wagamon❤
be6e xev9e test drive ithu vare ittilla
Life Time warranty 15 years lekk allee
Rear window wiper koode venamayirunu.
9:20 ഈ സ്ഥലത്തിന്റെ പേര് കാരികാട് ടോപ് എന്നാണ്
Pala ponkunnam rd my fav ever rd 🔥❤️🔥
Life time battery warranty ayothukondavam windserlekyu ellavarum pokunathu.
Namaskaram ❤
First of all ev's ellaam oru 20% below ayaal range kittunathu kurachoode koodum charge consumption ithirikoodi kurayum so 1%il vtl ethy enkil its nit a wow factor
വാച്ചിങ് ❤️❤️❤️
അമേസിയാ അമേസി 😂😅
സാറേ എന്തു കിട്ടി MG ന്ന് ?
കിട്ടിയത് തരട്ടെ? മോൻ ഇങ്ങ് വാ...
@@baijunnairofficial😂
@ കോമറ്റൊക്കെ മാറ്റി ഒരു വിൻസർ എങ്കിലും ആക്കണ്ടെ ഗൊച്ചു ഗള്ളൻ 😂
Life time warranty for a vehicle is for 15 yrs ...not 1000 yrs
Vagamon kanjar route ❤ after 10 years it’s concrete jungle,😂 best option is to use bamboos,But people want to live in luxury villas with swimming pool and AC😂 , please ,protect this place , because .. ,25 years back this was Scotland. … # Plastic free zone # welcome conscious travelers “”
തൻ പോയി bamboo veetil...താമസിക്കണം
"ക്യാബിനിലേ ഇരമ്പൽ സൗണ്ട്" നെഗറ്റിവ് നെ പോസിറ്റീവ് ആക്കിയത് ആർക്കു വേണ്ടിയാണ് ? അതും ഒരു ഇല ക്ട്രിക് വാഹനത്തിന് ഇക്കാലത്തെ ഡീസൽ കറുകൾക്ക് പോലും ഇല്ലാത്ത ഇരമ്പൽ ക്യാബിനിൽ. സുഹൃത്തിന്റെ വണ്ടി ഞാനും വൈഫും ഓടിച്ചു നോക്കിയിരുന്നു. പോരായ്മ യായി തോന്നിയത് ഇത്രയും വലിയ വാഹനത്തിന് ഫുൾ ചാർജിൽ 330 kms. ക്യാബിനിലെ ഇരമ്പൽ സൗണ്ട് മാണ്.
❤❤❤
Windsor road presence🔥
ഇന്ന് ഞാൻ നേരത്തെ ❤
വാഗമണ്ണിൽ ബൈജു ചേട്ടൻ പണിയുന്ന പുതിയ വീട് കൂടി ഉൾപ്പെടുത്താമായിരുന്നു
അടിപൊളി ട്രിപ്പ്... 👌👌👌
ഇത്രയും നല്ല വണ്ടിക്ക് എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു ext shape കൂടി കൊടുക്കാമായിരുന്നു..
Why is not the first comment ethra range kitti ennullath ?
Namaskaram 🙂
MG EV's have better battery efficiency and management compared to other EV's in the market! So I think around 290-300 km of range is justified!
🔥
Pullikkanam road is the most scenic road in vagamon
Maruti EV eppol varum
I hope MG releases an ICE engine for the same shape .
Power 🔥🔥🔥
MG ❤
ക്രിസ്മസ് കഴിഞ്ഞിട്ട് എത്ര നാൾ ആയി ചേട്ടാ ഇപ്പോഴും നേരം വെളുത്തിട്ടില്ലേ 5:58
Video shoot cheythe aa time aavum
Eyyalu pottan aanno 😅
Ninte budhi Vimanam anallo