ഒരാളും കൂടെ ഇല്ലെങ്കിലും തളരാതെ പിടിച്ചുനിൽക്കണോ. ചായാൻ ഒരാളും ഇല്ലാത്തവരോട് PMA GAFOOR SPEECH

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 74

  • @NM-zi5kx
    @NM-zi5kx 10 หลายเดือนก่อน +16

    ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ്, ഞാനും ഒറ്റയ്ക്ക്, സന്തോഷമായി, സമാധാനമായി പരമകാരുണികൻ്റെ കടാക്ഷത്തോടുകൂടി ജീവിക്കുന്നു.🙏.

  • @riyaasth3772
    @riyaasth3772 10 หลายเดือนก่อน +27

    സത്യമാണ് അങ്ങ് പറഞ്ഞത് ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഒരാളാണ് ഞാനും ഒരുപാട് പേരൊക്കെ ഉണ്ടായിരുന്നു പക്ഷേ എല്ലാവരും അവരവരുടെ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് എൻറെ കൂടെ ഉണ്ടായത് 😢 ഇപ്പോൾ ഞാൻ തനിച്ചാണ് ആരുമില്ലാത്ത ഒരു അനാഥ

    • @AneeshAneesh-j7e
      @AneeshAneesh-j7e 10 หลายเดือนก่อน

      👍

    • @Safeer181
      @Safeer181 9 หลายเดือนก่อน

      അള്ളാഹു ഖൈർ ചെയ്യട്ടെ. ആമീൻ

  • @chitraramaswamy1052
    @chitraramaswamy1052 10 หลายเดือนก่อน +8

    സർ very good message ചിത്രയും ഒറ്റയ്ക്ക് പോരാടുന്ന ഒരു സ്ത്രീയാണ് ഈ നിമിഷം വരെ പരാജയങ്ങൾ മാത്രം എന്റെ വീടിനു ജപ്തി നോട്ടീസ് പതിപ്പിച്ചിരിക്കുന്നു മൂന്ന് സഹോദരിമാരും അമ്മ മരിച്ചപ്പോൾ വന്നതിനുശേഷം 9 വർഷമായിട്ട് എന്നെ ഒന്ന് അന്വേഷിക്കുക പോലും ചെയ്തിട്ടില്ല നന്മകൾ മാത്രം ചെയ്തതുകൊണ്ടാണ് എനിക്ക് ഇത്രയധികം ദുരിതങ്ങളും ദുരന്തങ്ങളും അനുഭവിക്കേണ്ടി വന്നത് സാറിന്റെ മെസ്സേജുകൾ ഞാൻ കേൾക്കാറുണ്ട് നല്ല മെസ്സേജുകൾ ആണ് GOd Bless you and take care

  • @beenanair5174
    @beenanair5174 10 หลายเดือนก่อน +35

    ഒറ്റയ്ക്ക് നിൽക്കുമ്പോൾ ആണ് ചിറകുകൾ മുളക്കുന്നത് എന്നത് 100% ശരി 🙏

  • @narayanannamboodiri8911
    @narayanannamboodiri8911 9 หลายเดือนก่อน +4

    വളരെ നല്ല പ്രഭാഷണം👍👍👍

  • @Rahiyanath-uj6qr
    @Rahiyanath-uj6qr 10 หลายเดือนก่อน +7

    ഒരാളുമില്ല
    തലചായ്ക്കാൻ
    Iam alone always സർ

  • @AbbasM.M
    @AbbasM.M 10 หลายเดือนก่อน +8

    പ്രതിസന്ധികളിൽ നിന്നും ഒഴിഞ്ഞു നിൽക്കലല്ല, പകരം ജീവിതത്തിൽ ശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കലാണ് മനുഷ്യമനസിന്റെ അടിസ്ഥാനം.❤

  • @gangadharananand5256
    @gangadharananand5256 10 หลายเดือนก่อน +5

    What a fantastic guidelines ❤ highly appreciated 👏 💐 🥳

  • @Muhammadriswan672
    @Muhammadriswan672 8 หลายเดือนก่อน +2

    Njn orale premichu pakshe aval enne ittechu poyi ippol nalle sangadam und😢

  • @pastelpetals888
    @pastelpetals888 10 หลายเดือนก่อน +4

    Eswara ethra nalla arivukal ❤❤❤❤.

  • @skm2112
    @skm2112 11 หลายเดือนก่อน +8

    ഞാൻ ഒറ്റക്കാണ്

  • @mohanankp5524
    @mohanankp5524 10 หลายเดือนก่อน +3

    Very nice speech. Words for peace flowing like a calm river.

  • @SindhuM.N
    @SindhuM.N 8 หลายเดือนก่อน +2

    Super❤❤❤❤❤

  • @seenathp6581
    @seenathp6581 11 หลายเดือนก่อน +59

    എൻ്റെ ഇക്കാൻ്റെ വേർപാട് കഴിഞ്ഞിട്ടിപ്പോൾ 6 വർഷമായി.ഞാനുമെൻ്റെ 2 മക്കളും ഒറ്റയ്ക്കാ.. ഞാനിപ്പോ ഡബിൾ സ്ട്രോങ്ങാ... അന്തസായി ജോലി ചെയ്ത് ജീവിക്കുന്നു....

    • @abdurahmankarakuth9270
      @abdurahmankarakuth9270 10 หลายเดือนก่อน +6

      അള്ളാഹു നിങ്ങൾക്ക് ജീവിതത്തിൽഹൈറുo ബർക്കത്തും നൽകട്ടെ - ആമീൻ

    • @veena7721
      @veena7721 10 หลายเดือนก่อน +3

      Same

    • @shanavasthavakkal2095
      @shanavasthavakkal2095 10 หลายเดือนก่อน

      ❤👍❤

    • @CHUNTHAMBADI
      @CHUNTHAMBADI 9 หลายเดือนก่อน

      അതാണ് വിവേകം....ഗോഡ് bless u

    • @Muhammadriswan672
      @Muhammadriswan672 8 หลายเดือนก่อน

      You are a brilliant👏👏

  • @littleflower.v5100
    @littleflower.v5100 10 หลายเดือนก่อน +1

    Very nice but very strong words to change the mind of many people. Big salute

  • @pariyarathkarunakaran4271
    @pariyarathkarunakaran4271 10 หลายเดือนก่อน +2

    Good message 👌👏

  • @shahabshahu5507
    @shahabshahu5507 6 หลายเดือนก่อน

    ❤❤❤❤❤❤valarea. ❤❤❤❤❤❤❤Satiyam anu. ❤❤❤❤❤❤❤

  • @SaradaVelu
    @SaradaVelu 10 หลายเดือนก่อน +2

    Thak u sir

  • @reshmakr2318
    @reshmakr2318 8 หลายเดือนก่อน

    Good msg👍👍

  • @AJIPUSHPAN
    @AJIPUSHPAN 9 หลายเดือนก่อน +1

    Super msg and thanks

  • @tresildanicholas4411
    @tresildanicholas4411 10 หลายเดือนก่อน +2

    ❤⚘️super

  • @Nejijabbar
    @Nejijabbar 10 หลายเดือนก่อน +2

    Ante ikka pettannu maramapettu.anne orupad snehicha ante priyapettavananu.ippovallatha vishamathilanu.janum ante monum ottackanu.mentaly strengthavan anthanu sir cheyyuka.duha cheyyane.

    • @Safeer181
      @Safeer181 5 หลายเดือนก่อน

      വേറെ ഒരു കല്യാണത്തിന് ശ്രമിച്ചൂടെ?

  • @shahabshahu5507
    @shahabshahu5507 6 หลายเดือนก่อน

    ❤❤❤❤❤annea. Kanddittanu. Annea kettitanu. Etu. Paragqatu. Annu. To. U. ❤❤❤❤❤T.

  • @hadismygarden3122
    @hadismygarden3122 11 หลายเดือนก่อน +2

    👍👍👍❤

  • @aisha_afsal2008
    @aisha_afsal2008 10 หลายเดือนก่อน +1

    Njaan അറിയുന്നു പടച്ചോനെ

  • @SredheviChandran-um1wm
    @SredheviChandran-um1wm 11 หลายเดือนก่อน +2

    Haigood afternoon friends this speech very very nice speech best wishes Mygod godislove Super speech very very good 😊

  • @sajitha7089
    @sajitha7089 8 หลายเดือนก่อน +1

    👍

  • @shahabshahu5507
    @shahabshahu5507 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤t. S. ❤❤❤❤❤

  • @zuhrazuhra-j7m
    @zuhrazuhra-j7m 10 หลายเดือนก่อน +5

    നമ്മുടെ പ്രശ്നം നമ്മളായിട്ട് ഉണ്ടാകുന്നതാ. അതുപോലെ എന്റെ പ്രശ്നം. ഞാനായിട്ട് ഉണ്ടാക്കിയതാ ഇനി എന്റെ മരണം വരെ അതിനൊരു പരിഹാരം ഇല്ല. അനുഭവിക്കുക തന്നെ. പശ്ചാതപിക്കുന്നു. എപ്പോഴും ഓർക്കുന്നു. സങ്കടം വരുന്നു. അപ്പോൾ ഞാൻ തന്നെ പറഞ്ഞു ആശ്വസിക്കും. ചിലപ്പോൾ തോന്നും ഭ്രാന്ത് പിടിക്കും. ചിലപ്പോൾ തോന്നും അറ്റാക്ക് വരും എന്ന്. ഇനിപ്പോ മരണം വരെ ഇങ്ങനെ ജീവിച്ചു തീർക്കണം.😢😢😢

    • @Safeer181
      @Safeer181 9 หลายเดือนก่อน

      പെങ്ങളെ എല്ലാം ശരിയാകും ഇൻശാ അല്ലാഹ്

  • @SredheviChandran-um1wm
    @SredheviChandran-um1wm 11 หลายเดือนก่อน +1

    Haigood morning friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @abilashabilashabilash7551
    @abilashabilashabilash7551 10 หลายเดือนก่อน

    Ikka ningalum ningalude vaakkukakalum daiveekamanu ottapedal maranathekkaal bhayanakamanu palappozhum maranathinte arike nilkkunnavanyum jeevithathilekku kondu varan ningalude vakkinu kazhiyum lifil ikkane oru thavana nerittu kaananam enna oru athyagreham enikkundu koode pirappayi oru chettan enikkilla thettaya vazhiye povumbol snehathode shasichu tholi lkayyittu cherthu pidichu nanmayilekku kondu varaan innu thottu enikku oru chrttanundu enikku nalla kaarya gal paranju tharaan ithu randamathe thavanayaanu enne ente jeevithathilekku ikka thirike kondu varunnathu maranam oru rekshapedalayi kandu ninna samayamanu ee vaakukal kelkkunnathu

  • @SameeraIbrahim-m9s
    @SameeraIbrahim-m9s 9 หลายเดือนก่อน

    Super

  • @jancyvarghese9687
    @jancyvarghese9687 10 หลายเดือนก่อน

    Super msg

  • @asawthysasi228
    @asawthysasi228 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thomasjacob9225
    @thomasjacob9225 8 หลายเดือนก่อน

    Super💪 Message👌 you❤
    Thanks for your support💪💪💪 you❤❤❤❤
    14/3/24

  • @arathythrissur3267
    @arathythrissur3267 9 หลายเดือนก่อน

    സമാധാനം

  • @shabunafizal8621
    @shabunafizal8621 11 หลายเดือนก่อน

    ☺️❤️

  • @logingiriram
    @logingiriram 10 หลายเดือนก่อน

    🙏🌹

  • @seenathtavanur5999
    @seenathtavanur5999 11 หลายเดือนก่อน

    👍🏻👍🏻👍🏻

  • @sreeuma
    @sreeuma 11 หลายเดือนก่อน +1

    💕❤️🥹🫂

  • @SredheviChandran-um1wm
    @SredheviChandran-um1wm 11 หลายเดือนก่อน

    Hai good morning friends this speech very very nice best wishes Mygod godislove 😮

  • @soumya-fi5ey
    @soumya-fi5ey 10 หลายเดือนก่อน +2

    Niljanum angane thanne, enne ente bharthavum ammayum chathichu, ente jeevitham thakarthu, ippo divorce anu, pakshe njan thalarilla

  • @rajulabeevi6213
    @rajulabeevi6213 11 หลายเดือนก่อน

    Samadahanam

  • @geethakumari-840
    @geethakumari-840 9 หลายเดือนก่อน +1

    Samadanam anu vendathu

  • @shanmuhammad7648
    @shanmuhammad7648 11 หลายเดือนก่อน +14

    ഞാനും മോനും ഒറ്റക്ക എന്റെ ഭർത്താവ് മരിച്ചു പോയി

    • @halimahali8856
      @halimahali8856 11 หลายเดือนก่อน

      Allah is always with you ✨️

    • @SredheviChandran-um1wm
      @SredheviChandran-um1wm 11 หลายเดือนก่อน

      Haigood morning friends this speech very very good speech best wishes Mygod godislove Super speech very very good 😊

    • @badriprasadprasad5843
      @badriprasadprasad5843 11 หลายเดือนก่อน

      Praying

    • @seenathp6581
      @seenathp6581 11 หลายเดือนก่อน

      ഞാന്നും എൻ്റെ 2 മക്കളും ഒറ്റയ്ക്കാ.....

    • @prarthana4161
      @prarthana4161 10 หลายเดือนก่อน

      🫂

  • @sheeja317
    @sheeja317 10 หลายเดือนก่อน +1

    Sir.njAn.ottakeane..esweranunde

  • @hareendrakumar879
    @hareendrakumar879 11 หลายเดือนก่อน +3

    Sir ന്റെ ഫോൺ നോ കിട്ടുമോ

  • @AbdullaBinMoidu
    @AbdullaBinMoidu 8 หลายเดือนก่อน

    Oteyk jeevich cheruthiley experience aayond😂

  • @Skyteck-123
    @Skyteck-123 10 หลายเดือนก่อน +4

    Sir nte number കിട്ടുമോ

  • @jameelaiqbal8649
    @jameelaiqbal8649 9 หลายเดือนก่อน

    👍👍👍👍

  • @AssaKashmira
    @AssaKashmira 10 หลายเดือนก่อน

    😌😌❤️🙏