മാതാവിന്റെ കണ്ണുനീരിനെ നീ ശ്രദ്ധിക്കണം | Dr. Sulaiman Melpathur Motivation Talk

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 16

  • @JameelaPkj-bx3db
    @JameelaPkj-bx3db ปีที่แล้ว +8

    അല്ലാഹുവേ മദാവിന്റെ പൊരുത്തം കിട്ടിയ വരിൽ ഉൾപെടുത്തണേ

  • @umsidrah9557
    @umsidrah9557 ปีที่แล้ว +19

    ഞങ്ങളുടെ വീടിന് തറക്കല്ലിട്ടത് ഉമ്മയാണ് ... അല്ലാഹ് ഖബറിടം നീ സന്തോഷത്തിലാക്കണേ...ആമീൻ

  • @Nadeerarazck532
    @Nadeerarazck532 ปีที่แล้ว

    നല്ല പ്രസംഗം.. ഞാനും ഒരു ഉമ്മ യാണ് സത്യം ഉമ്മ യുടെ പ്രാർത്ഥന പോലെ ലോകത്തു ആരുമില്ല മക്കളെ ഇത്ര സ്നേഹിക്കുന്ന വർ.... 🙏

  • @neha_yt788
    @neha_yt788 ปีที่แล้ว +3

    ഉസ്താതെ ഇതൊക്കെ സത്യമാണ് ഞാൻ ഇതൊക്കെ ആഗ്രഹിക്കുന്ന ഒരു ഉമ്മയാണ്

    • @aysha8721
      @aysha8721 ปีที่แล้ว

      അൽഹംദുലില്ലാഹ്. അല്ലാഹു. നന്മ. ചെയ്യട്ടെ.. ആമീൻ.

  • @RasheedArkiplan
    @RasheedArkiplan ปีที่แล้ว +8

    നാടും കുടുംബവും വിട്ട് അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്ന പ്രിയപ്പെട്ട ഭർത്താവിന് എന്ത് പ്രതിഫലം കൊടുത്താലാണ് ആ കടം തീരുന്നത്. നമ്മുടെ നാട്ടിലെ ഫ്രഷ് എയർ മാത്രം മതി അവരേക്കാൾ നമ്മൾ ഭാഗ്യവാന്മാരാണെന്ന് പറയാൻ

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    Assalamualaikum 🤲 sir ♥️🇮🇳

  • @JameelaPkj-bx3db
    @JameelaPkj-bx3db ปีที่แล้ว +1

    അൽഹംദുലില്ലാഹ് ആമീൻ

  • @rukkyarukku205
    @rukkyarukku205 ปีที่แล้ว +5

    👍👍👍

  • @kudoos7468
    @kudoos7468 ปีที่แล้ว +4

    👍👍😢

  • @BasheerVa-gx4vf
    @BasheerVa-gx4vf 9 หลายเดือนก่อน

    പറഞ്ഞ് പറഞ്ഞ് ഇപ്പൊ പിതാവിന്റെ കണ്ണുനീർ കാണാൻ ആരുമില്ല 😂. ഇപ്പൊ മാതാവിനെ കൂട്ടി പിതാവിനെ തള്ളി സുഖവാസത്തിനു പോവുകയാണ് പുതിയ ഫാഷൻ. മാതാവിന്ന് കുട്ടികളുടെ തീട്ടം കോരാൻ കഴിയുന്നവരെ കൂടെ നിർത്തും അതു കഴിഞ്ഞു ചവിട്ടിത്തള്ളും, അപ്പോഴേക്കും പിതാവ് ഉരുകി മരിച്ചുകാണും, ആദ്യം മാതാവ് കരുതും എനിക്കിനി മക്കൾ മതി മന്തി കഴിക്കാം ഇയാൾ പോട്ടെ എന്ന് 😂. നാലു വാഴപ്പഴം ഉണ്ടെങ്കിലേ ഉപ്പാക്ക് ഒന്ന് കിട്ടു, മൂന്നെണ്ണം എടുത്തു ചോദിച്ചപ്പോൾ ഉമ്മാക്ക് കൊടുക്കാനാ പറഞ്ഞിരിക്കുന്നത്, നാലാമത് ഒന്നില്ലെങ്കിൽ ഉപ്പാക്ക് വായും പൊളിച്ചു ഇരിക്കാം, എല്ലാ കാര്യവും അങ്ങനെ തന്നെ, ഈ മാപ്പളമാരുടെ ഒരു കാര്യം.ഉപ്പമാർ കട്ടപ്പൊക, എല്ലാ മൊയ്‌ല്യാരും ഉമ്മ ഉമ്മ എന്ന് മാത്രം പഠിപ്പിച്ചാൽ മതി. ഈ കുട്ടികളെവിട്ട് ഓടിപ്പോകുന്ന ഉമ്മമാർ ഇതിൽ പെടുമോ എന്തോ.. മൊയ്‌ലിയാര് മാരെല്ലാം കൂടുതൽ യൂട്യൂബ് കാണുന്നവരെ സുഖിപ്പിച്ചാൽ മതി. ഉപ്പാക്ക് പണിക്കു പോകണം യൂട്യൂബ് കാണാൻ നേരമില്ലല്ലോ...

  • @rasalrasal4530
    @rasalrasal4530 ปีที่แล้ว

    ,👍👍

  • @thisishashir
    @thisishashir ปีที่แล้ว +5

    ❤❤

  • @JameelaPkj-bx3db
    @JameelaPkj-bx3db ปีที่แล้ว

    അൽഹംദുലില്ലാഹ് ആമീൻ

  • @sana---sanu2529
    @sana---sanu2529 ปีที่แล้ว

    👍👍

  • @asmabikc4871
    @asmabikc4871 3 หลายเดือนก่อน

    👍👍