ഞാൻ മകം നക്ഷത്രം ആണ്. പറഞ്ഞതിൽ 90 ശതമാനം ശരിയാണ്. കുട്ടികൾ ദാമ്പത്യം ഈ രണ്ടു കാര്യവും എന്നെ സംബന്ധിച്ച് തെറ്റാണു. രണ്ടു വിവാഹം. കഴിഞ്ഞു. പരാജയം ആയിരുന്നു.
ഈ വിഡിയോ താഴെയുള്ള ഡിസ്ക്രിപ്ഷൻ വായിക്കൂ...ചാനലിനെ കുറിച്ച് എല്ലാ വിവരങ്ങളും ഉണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്യുക. യൂറ്റൂബിൽ @astromalayalam എന്ന് ടൈപ്പ് ചെയ്തു കൊണ്ട് ചാനൽ പേജിൽ എത്താവുന്നതാണ്
അങ്ങനെയോന്നും അല്ല.. ഏതെങ്കിലും ഒരു കാലത്തെ സമയദോഷം കൊണ്ട് എല്ലാം അതുപോലെ ആവും എന്ന് കരുതി ജീവിക്കരുത്.... വീഡിയോ കണ്ടു നോക്കൂ എന്നിട്ട് പറയുന്നത് പോലെ കുറച്ചൊക്കെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കൂ... ഉയർച്ച ഉണ്ടാവും.. ഭഗവാൻ അനുഗ്രഹിക്കട്ടെ..
ഞാനും മകം ആണ് രേണു . ഒരുപാട് സങ്കടവും ദുരിതങ്ങളും അനുഭവിച്ചു . ഭഗവാന്റെ തൃപ്പാദങ്ങളാണ് ശരണം . കണ്ണന്റെ നെഞ്ചിലേറ്റി മുന്നോട്ട് പോകൂ . കൂടെയുണ്ടാവും സദാ ....... ഹരേ രാമ മന്ത്രം ദിവസവും 108 ജപിക്കണം . എല്ലാ പ്രയാസവും മാറും , ഭക്തിയാൽ ഭഗവാനെ സ്നേഹിക്കു .....🙏🙏🙏
@@renurenuka3897 ഭഗവാന്റെ കൂട്ട് ഉണ്ടെങ്കിൽ എപ്പോഴും നല്ല സമയം തന്നെയാണ് രേണു ..... സദാ രാമ നാമം ജപിച്ചോളൂ , കാലവും സമയവും ഒന്നും നോക്കണ്ടാ . നല്ലതേ വരൂ , പ്രയാസങ്ങൾ എല്ലാം ഭഗവാൻ തട്ടി മാറ്റും
വിശദമായി കേൾപ്പിച്ചു തന്ന മകം നക്ഷത്രത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ കേട്ടു. മധു സാർ അഭിനന്ദനങ്ങൾ🙏🙏🙏
നന്ദി, നമസ്കാരം
ഉള്ളടക്കം നന്നായി, ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു.. നന്ദി
ഗുഡ്മോർണിംഗ് മധുസാർ അങ്ങയെ തന്ന ഈ വിലപ്പെട്ട അറിവിനെ ആയിരമായിരം അഭിനന്ദനങ്ങൾ
നന്ദി.. എല്ലാ വീഡിയോയും കാണുക.. read description.. Subscribe & share. .
ഞാൻ മകം നക്ഷത്രം ആണ്. പറഞ്ഞതിൽ 90 ശതമാനം ശരിയാണ്. കുട്ടികൾ ദാമ്പത്യം ഈ രണ്ടു കാര്യവും എന്നെ സംബന്ധിച്ച് തെറ്റാണു. രണ്ടു വിവാഹം. കഴിഞ്ഞു. പരാജയം ആയിരുന്നു.
@@beenam.p5634ഇനിയും കല്യാണം കഴിക്കേണ്ട live in റിലേഷൻ നോക്ക് അപ്പോൾ എല്ലാം ശരിയാകും
Njanum MakamAnu. Parajathallam Sathaum🎉
വളരെ നന്ദി സാർ🙏🏻🙏🏻🙏🏻
സത്യം ❤😍🙏
Pls help me with your helpful guidelines
സത്യം
Great informations
Thank you Sir
As far as I am concerned you are correct.
I have to understand about my death.
Is it may be heart attack ?
Everything will happen according to God's plan.. Leave it to God.. God bless you. thank you so much for your valuable response...
Njn makam aanu😊
തിരുമേനി പറഞ്ഞതു 90.% ശരിയാണ്
I am going through a bad period pls help me with your valuable advise, i lost alot of money in gambling, iam mentally depressed,pls help me
Available online consultations....
പുളിരസം ഇഷ്ടമല്ല 😊
ഇപ്പോഴത്തെ ഫലം പറയൂ രോഹിണി അനുകൂലമാണ്
മാസഫലം വീഡിയോ കണ്ടു നോക്കൂ...
1969 January 7 പകൽ 2 മണിക്ക് ജനനം
മകം നാളും തന്നെ അല്ലേ ?
തുടർന്ന് വരുന്ന കാര്യങ്ങൾ പറയാമോ.
മകം നക്ഷത്രം.. എല്ലാ മാസവും മാസഫലം വീഡിയോ കാണുക
ചിത്തിര നാളുകൾ കാര്യം പറയൂ മോ
ഈ വിഡിയോ താഴെയുള്ള ഡിസ്ക്രിപ്ഷൻ വായിക്കൂ...ചാനലിനെ കുറിച്ച് എല്ലാ വിവരങ്ങളും ഉണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്യുക. യൂറ്റൂബിൽ @astromalayalam എന്ന് ടൈപ്പ് ചെയ്തു കൊണ്ട് ചാനൽ പേജിൽ എത്താവുന്നതാണ്
👍🏻❤
Rajesh makam
Oru gunavum ellathathanu oru star makam star annente
അങ്ങനെയോന്നും അല്ല.. ഏതെങ്കിലും ഒരു കാലത്തെ സമയദോഷം കൊണ്ട് എല്ലാം അതുപോലെ ആവും എന്ന് കരുതി ജീവിക്കരുത്.... വീഡിയോ കണ്ടു നോക്കൂ എന്നിട്ട് പറയുന്നത് പോലെ കുറച്ചൊക്കെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കൂ... ഉയർച്ച ഉണ്ടാവും.. ഭഗവാൻ അനുഗ്രഹിക്കട്ടെ..
@@astromalayalam thanx sir try cheyyam arjun anthu cheithalum arjun almarthatha ella sincere aayittu perumarialum shathrukkale othiriyanu
ഞാനും മകം ആണ് രേണു .
ഒരുപാട് സങ്കടവും ദുരിതങ്ങളും അനുഭവിച്ചു . ഭഗവാന്റെ തൃപ്പാദങ്ങളാണ് ശരണം . കണ്ണന്റെ നെഞ്ചിലേറ്റി മുന്നോട്ട് പോകൂ . കൂടെയുണ്ടാവും സദാ .......
ഹരേ രാമ മന്ത്രം ദിവസവും 108 ജപിക്കണം . എല്ലാ പ്രയാസവും മാറും , ഭക്തിയാൽ ഭഗവാനെ സ്നേഹിക്കു .....🙏🙏🙏
@@sandhya1946 okay ji nalla time eppozhaanu makam nakshathrakkaar ku undaakuka
@@renurenuka3897
ഭഗവാന്റെ കൂട്ട് ഉണ്ടെങ്കിൽ എപ്പോഴും നല്ല സമയം തന്നെയാണ് രേണു .....
സദാ രാമ നാമം ജപിച്ചോളൂ , കാലവും സമയവും ഒന്നും നോക്കണ്ടാ . നല്ലതേ വരൂ , പ്രയാസങ്ങൾ എല്ലാം ഭഗവാൻ തട്ടി മാറ്റും
പൊതുവേ മകം പൂരം നക്ഷത്രങ്ങളുടെ സ്വഭാവം ഒരേപോലെ കാണിക്കുന്നു വാട്സ്ആപ്പ്കോൺസൽറ്റേഷൻ വഴി എനിക്ക് നാൾ ഒന്ന് നോക്കി തരാമോ
അയക്കാം
23/03/1986 7:30 pm
ഓൺലൈൻ കൺസൾട്ടേഷൻ ബന്ധപ്പെടുക
കാർത്തിക സ്രീ ചിത്തിര പുരുഷൻ ആയി ചേരുമോ 🤔
ചേരും.. വീഡിയോ കാണുക
എന്റെ നാൾ മകം ആണ് .
45 വയസ് ആയി .
ഈ പ്രാവശ്യം ജന്മ നക്ഷത്രം ശനിയാഴ്ച ആണ് വന്നത് . ദോഷം ഉണ്ടോ .....?
പരിഹാരം ......?
എല്ലാ മാസവും ജന്മ നാൾ വരുമ്പോൾ ശിവക്ഷേത്രം ദർശനം നടത്തി ദോഷപരിഹാരം ചെയ്തു മുന്നോട്ടു പോകുക..
@@astromalayalam
thanks Sir 🌹🌹🌹🙏🙏
പൊതുവേ മകം പൂരം നക്ഷത്രങ്ങളുടെ സ്വഭാവം ഒരേപോലെ കാണിക്കുന്നു വാട്സ്ആപ്പ്കോൺസൽറ്റേഷൻ വഴി എനിക്ക് നാൾ ഒന്ന് നോക്കി തരാമോ
Yes