പൂരം POORAM ജീവിതവിജയത്തിന് പൊതുഫലം Part - II

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 33

  • @sijonj822
    @sijonj822 6 หลายเดือนก่อน +1

    എ ല്ലാം സത്യം 🙏

  • @Akku5072
    @Akku5072 ปีที่แล้ว +11

    24/7/1982 ---pooram സത്യം
    Amma, അച്ഛൻ, സഹോദരങ്ങൾ, hus എല്ലാവരാലും പറ്റിക്കപെട്ട ഒരു ജന്മം ആണ് എന്റേത് ഇപ്പോൾ 40വയസ്സ് കഴിഞ്ഞു സഹോദരിയുടെ ചതിയിൽ പെട്ട് 4വർഷം ആയി നാട്ടിൽ പോകാൻ പറ്റാത്ത ഒരു പ്രവാസികൂടെആണ്
    പല്ല്, ഉദരസംബന്ധം ആയി അസുഖം ഉണ്ട് തടസങ്ങൾ ഒക്കെ മാറി എന്ന് നാട്ടിൽ എത്താൻ കഴിയും എന്ന് ഒന്ന് പറയുമോ

  • @molysasidharan2536
    @molysasidharan2536 11 หลายเดือนก่อน

    എല്ലാം വളരെ correct ആണ് Sir. Thanks🙏

  • @mallikamsrani3984
    @mallikamsrani3984 ปีที่แล้ว +2

    Ellam correct aanu thirumeni...🙏😊

  • @manjuravikumar9299
    @manjuravikumar9299 3 หลายเดือนก่อน +1

    Enthokk poojakal cheyyanam pooram

  • @expertvlogger4814
    @expertvlogger4814 ปีที่แล้ว +13

    Sathyam anu parajathoke .but jeevitham ennum ottapettathanu.santhoshikan yogamilathavar

    • @astromalayalam
      @astromalayalam  ปีที่แล้ว +2

      എല്ലാം ക്രമേണ ശരിയാവും.. പോസിറ്റിവ് ആയി ചിന്തിക്കാൻ തുടങ്ങിയാൽ മാത്രമേ നമ്മുടെ കർമ്മദോഷങ്ങളെ മറികടക്കാൻ സാധിക്കുകയുള്ളു.. അതിന് അടിയുറച്ച ദൈവവിശ്വാസം വേണം എങ്കിൽ ഇതെല്ലാം തരണം ചെയ്യാം.... വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഫോളോ ചെയ്തു നോക്കൂ.. നല്ലതുവരട്ട... !!

    • @omanarajendran1098
      @omanarajendran1098 ปีที่แล้ว +1

      Correct

    • @rubeenanavab4779
      @rubeenanavab4779 ปีที่แล้ว

      എന്റെ പേര് നവാബ് പൂരം നക്ഷത്രം ആകെ എല്ലാം കൊഴിഞ്ഞു നിൽക്കുന്ന സമയം ആണ്... 18/5/1974. ഇതാണ് ജനന ദിവസം... എന്താ ചെയ്യാ മാഷേ. ഇനി ജീവിതം രക്ഷപ്പെടുമോ

  • @Abishek-mv7fv
    @Abishek-mv7fv ปีที่แล้ว +2

    സത്യം തന്നെ....🙏🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 ปีที่แล้ว +2

    വളരെ നന്ദി🙏🙏🙏

  • @sijonj822
    @sijonj822 7 หลายเดือนก่อน +1

    🙏നന്ദി

  • @SuryaKiran-t3t
    @SuryaKiran-t3t 11 หลายเดือนก่อน

    Well naratted. Thank you. God bless you.

  • @marytk1578
    @marytk1578 ปีที่แล้ว +1

    Correct answer 💥

  • @dhanyadrbabu
    @dhanyadrbabu ปีที่แล้ว +6

    എന്റെ നക്ഷത്രം പൂരം ആണ് ഇതിൽ പറഞ്ഞതൊക്കെ ശരിയാണ് 🙏

  • @dakshasworld7243
    @dakshasworld7243 5 หลายเดือนก่อน

    may masathilay pooram nakshatrathil cisarian anu athinu correct samayam parayumo.

    • @astromalayalam
      @astromalayalam  5 หลายเดือนก่อน

      ദോഷമില്ല

  • @sijonj822
    @sijonj822 6 หลายเดือนก่อน +1

    28:55

  • @GoogleAbcd-sg4mo
    @GoogleAbcd-sg4mo ปีที่แล้ว +4

    Correct answer

  • @marymmavarkey26
    @marymmavarkey26 ปีที่แล้ว +1

    GOOD TO KNOW. 👌👌👌

  • @harisvm9556
    @harisvm9556 ปีที่แล้ว +4

    പൂരം നക്ഷത്രം രത്നം ഏതാണ് ധരിക്കേണ്ടത്

    • @astromalayalam
      @astromalayalam  ปีที่แล้ว

      വീഡിയോ കണ്ടു നോക്കൂ എന്നിട്ട് മെസ്സേജ് ഇടാം കേട്ടോ

  • @omanarajendran1098
    @omanarajendran1098 ปีที่แล้ว +2

    മനസമാധാനം ഒരിക്കലും ഇല്ല

    • @astromalayalam
      @astromalayalam  ปีที่แล้ว +1

      നിത്യവും രണ്ടുനേരം ജപസാധനകളിൽ ശ്രദ്ധിയ്ക്കണം ... എല്ലാം പ്രാക്ടിക്കൽ ആയി ചിന്തിക്കരുത്..

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว +2

    🙏🙏🙏

  • @ambili4589
    @ambili4589 8 หลายเดือนก่อน

    എന്റെ നക്ഷത്രം പൂരം. ഞാൻ ഇന്ദ്രനീലം ആണ് ധരിച്ചിരിക്കുന്നത്. അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

    • @astromalayalam
      @astromalayalam  7 หลายเดือนก่อน

      ഗുണം ചെയ്യും

  • @remamohan9604
    @remamohan9604 8 หลายเดือนก่อน +3

    ദാമ്പത്യം ഒട്ടും കിട്ടിയിട്ടില്ല sir.. നാട്ടുകാരുടെ മുൻപിൽ അഭിമാനത്തിന് വേണ്ടി മാത്രം സ്വയം hard work ചെയ്യുന്നത് കൊണ്ട് ജീവിക്കുന്നു😞.

    • @astromalayalam
      @astromalayalam  8 หลายเดือนก่อน

      ചിലർക്ക് ഓരോ ജന്മങ്ങളിൽ സ്നേഹം നൽകാനാണ് നിയോഗം.. വിഷമിക്കേണ്ട കാര്യമില്ല എല്ലാം ഈശ്വരാർപ്പണമായി ചെയ്തു മുന്നോട്ടു പോകണം അതിനു പിന്നീട് ഫലം ഉണ്ടാകും.. God bless you

  • @zakkirhussain1239
    @zakkirhussain1239 ปีที่แล้ว +2

    ZAKIRHUSSAIN. CHITHALI❤

  • @sijonj822
    @sijonj822 7 หลายเดือนก่อน +1

    28:55