Praslin Island Tour in Seychelles | Beach, Village & Food, മലമുകളിലേക്ക് വണ്ടി ഓടിച്ച് കയറ്റിയപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 436

  • @saleekmuhammed2208
    @saleekmuhammed2208 ปีที่แล้ว +24

    ഈ video കാത്തിരിക്കുക ആയിരുന്നു...
    ഇവിടെ വന്നതിനും. കാണാൻ പറ്റിയതിനും ഒക്കെ വളരെ സന്തോഷം. ...
    ഇനിയും വരിക. ..
    ഇപ്പൊ കണ്ടതൊന്നും അല്ല seychelles. ..
    ഇനിയും ഉണ്ട് explor ചെയ്യാൻ. ..
    You must come back... 28:26

  • @mujeebkoomanna8274
    @mujeebkoomanna8274 ปีที่แล้ว +383

    സ്ഥിരം പ്രേഷകർ ഹാജിറിട്ട് പൊയ്ക്കോളൂ

  • @fliqgaming007
    @fliqgaming007 ปีที่แล้ว +22

    very calm and relaxing vlogs 😎❤️
    Seychelles ഇഷ്ടപ്പെട്ടു 💚

  • @mohandasambika2540
    @mohandasambika2540 ปีที่แล้ว +9

    അതുപോലെ തന്നെ ബ്രട്ടീഷ് കോളനി ആയിരുന്നു സീഷെൽസും, വാസ്കോ ഡ ഗാമയാണ് ഈ ദ്വീപും കണ്ട് പിടിച്ചത്... ഇന്ത്യയാണ് ഇവരുടെ മിലിറ്ററിക്ക് വേണ്ട സഹായങ്ങളും ഈ നാടിൻറെ ഡെവലപ്മെൻറും ഒക്കെ നടത്തുന്നത്. ഇന്ത്യക്ക് സൈനീക പരമായി തന്ത്രപ്രധാനമായ ഒരു സ്ഥലമാണ് സീഷെൽസ്.. അതുകൊണ്ട് വളരെയധികം സഹായങ്ങൾ ഇന്ത്യൽ സർക്കാർ ഇവർക്ക് കൊടുക്കുന്നുണ്ട്....

  • @renjup.r6210
    @renjup.r6210 ปีที่แล้ว +12

    Poli vedio sujithetta..it was hilarious to see ur excitement at the peak...be safe and enjoy ur journey.. special thanks to u for showing us all these scenic spots...

  • @travell_bells
    @travell_bells ปีที่แล้ว +8

    സുജിത്തേട്ടാ 🥰 food explore ചെയ്യാൻ മറക്കല്ലേ 🙏🏻wait&see😍

  • @salmankappan
    @salmankappan ปีที่แล้ว +16

    Poonilamazha is a 1997 Malayalam film This was the first ever Malayalam film shot in the Seychelles.

  • @jaynair2942
    @jaynair2942 ปีที่แล้ว +15

    This place is no doubt so fantastic.! It's the right choice for those wanting to spend some peaceful days in a pristine beach settings.! No hustles bustles..no so much commercial aspects. But.. I love some beach activities like paragliding, boatng, kayaking kinds activities on a beach. But it's of course upto the person what he prefers.! Some likes peaceful seafronts but others like so much activities around.!

  • @UnaisdonUnais
    @UnaisdonUnais ปีที่แล้ว

    വളരെ ഉബകാരമ്പരവും കാണാ കായ്ച്ചകൾ കാണിച്ചു തന്ന vibe video.....
    Superb👍

  • @adwaithsahadevan7272
    @adwaithsahadevan7272 ปีที่แล้ว +25

    its such a happiness and joy feeling with sujith uncle exploring these beautiful places😊💜

  • @aryaammu5455
    @aryaammu5455 ปีที่แล้ว +32

    കഴിച്ചതിന്റെ ഒരു പങ്കു കിളികൾക്കും കൊടുത്തതിനു ഒത്തിരി സ്നേഹം ❤️

  • @abhilashchembath
    @abhilashchembath ปีที่แล้ว +1

    Those buses were shown in Sancharam once..its true superman..

  • @daffodillilly
    @daffodillilly ปีที่แล้ว

    Nice vedio... My eyes was like🤩🤩🤩🤩🤩🤩when u showed the Zimbabwe view point.

  • @MrGodman1981
    @MrGodman1981 ปีที่แล้ว +11

    Sujith and team, please blur the pictures of others who are bathing etc( I have seen it being done by other country vloggers) so that the privacy of the individuals is maintained. It is just a suggestion. Your Seychelles videos are awesome BTW.

    • @MrGodman1981
      @MrGodman1981 ปีที่แล้ว +3

      @dieseltruck3695 - Not about nudity but privacy. How will you feel if someone took your video while you were at the beach. Tomorrow this might lead to ban of shooting itself at the beaches.

  • @sasnehamsaju
    @sasnehamsaju ปีที่แล้ว +4

    Fantastic island..Looks like our Andamans😊

  • @maheshofficial4378
    @maheshofficial4378 ปีที่แล้ว +2

    14:38 sujith bro 😂😉✌🏻. Kidilan aayittundu🥳. Njaan video aaane udheshichathu🤗

    • @patriot443
      @patriot443 ปีที่แล้ว

      മോനെ🤣😂

  • @mohandasambika2540
    @mohandasambika2540 ปีที่แล้ว +11

    ഇന്ത്യയെ കുരുക്കാൻ ഉള്ള ചൈനയുടെ strategy ആയ “ string of pearls” ന് ഇന്ത്യ മറുപടി കൊടുക്കുന്ന “necklace of diamonds” എന്ന strategy യുടെ അവിഭാജ്യ ഘടകമായ രാജ്യമാണ് സീഷെൽസും മൌറീഷ്യസുമൊക്കെ, അതുകൊണ്ട് ഇന്ത്യയമായി വളരെ അടുത്ത ബന്ധമാണ് ഈ രാജ്യങ്ങൾക്ക് ഉള്ളത്

  • @veena777
    @veena777 ปีที่แล้ว +9

    Woah I am proud of you Sir waiting more trips with your sweetest families 🤗🤗🥰🥰😘☺️

  • @nassertp8757
    @nassertp8757 ปีที่แล้ว +2

    എത്ര മനോഹര സ്ഥലം ...... സൂപ്പർ സൂപ്പർ❤❤❤❤❤

  • @Windyviews1
    @Windyviews1 ปีที่แล้ว +1

    Praslin chettanu ishtappettu ennullathu video kandappo manasilayi.. 😍regular solo trip nte yathoru lag um thonnathe kidilan videos..💥🔥👌

  • @RaginiKNair
    @RaginiKNair ปีที่แล้ว +3

    Daring Sujit travelling alone in a lonely place and so happy and exciting. God bless u.

  • @jafarswadik2832
    @jafarswadik2832 ปีที่แล้ว +4

    Wow, beaches are so much beautiful ❤

  • @krithika_iyer
    @krithika_iyer ปีที่แล้ว +1

    Oro day um 12 mani aavan wait cheythirikkuvvaaa .... Seychelles is amazing nd ur vlogging... woahh!!!❤❤

  • @rebeccaganesh75
    @rebeccaganesh75 ปีที่แล้ว +11

    Beautiful pristine beaches. The place looks raw and unexploited commercially. Sujith it would be nice if you could number the episodes (like Seychelles -epi 1….). It would be easy for us to locate in you tube. Thanks for the short but sweet Seychelles episode.

    • @pkrajesh72
      @pkrajesh72 ปีที่แล้ว

      Sujith.... Don't mind and please don't take it serious.. We are enjoying the video, meanwhile my 6yr old son just said ACHA ENIKKU RISHHI KUTTANILLATHATHU KAARANAM BORE ADIKUNNU. ENDHINAA SUJITH UNCLE SHWETHA AUNTIYEM RISHI KUTTANEYUM KONDU POKANJATHU? 😂
      what should I tell him. He is your katta fan❤

  • @praslinoise
    @praslinoise ปีที่แล้ว +5

    😊thankyou soomuch sujith bhakthan and tech travel eat
    കാണാനും പരിചയപ്പെടാനും ഫോട്ടോ എടുക്കാനും പറ്റിയതിൽ വലിയ സന്തോഷം😍
    നിങ്ങളുടെ dedication&hardwork ഇതുകൊണ്ടൊക്കെതെന്നെയാണ് techtravel eat മറ്റു യുട്യൂബ് ചാനലുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്

  • @krishnanjh3938
    @krishnanjh3938 ปีที่แล้ว +1

    I enjoyed the video... trip start cheydapo airport problems and then atm card issue undayengilum you maintained a good mood over your trip. That's good thing... don't let small problems take out the fun of your trip.😊

  • @happytravelingwithakshay
    @happytravelingwithakshay ปีที่แล้ว +8

    ആൻഡമാനിൽ ഇപ്പോൾ റൺവേ നീളം കൂട്ടുന്ന പണികൾ എല്ലാം നടക്കുന്നുണ്ട്.എയർപോർട്ട് മൊത്തത്തിൽ ഒന്ന് വിപുലീകരിക്കുകയാണ്.അതുകൊണ്ട് തന്നെ റൺവേ മാസത്തിൽ ഏതാനും ദിവസങ്ങൾ അടച്ചിട്ടിരുന്നു, ഞങ്ങൾ പോയ സമയത്ത്. അതിന്റെ പണികൾ കഴിഞ്ഞാൽ ഇന്റർനാഷണൽ ഫ്‌ളൈറ്റുകൾ അവിടെ വന്നിറങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത്. ആന്റമാനിലും വിദേശികൾ ഇനി ധാരാളം വന്ന് ടൂറിസം വളരട്ടെ.

  • @vishnujaikumar1907
    @vishnujaikumar1907 ปีที่แล้ว +3

    Solo trip makes more content rich episodes . It's great 👍

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +2

    22:45 That View 😍❤️

  • @veena777
    @veena777 ปีที่แล้ว +3

    I am really excited thrilled happy to see your video very comfortable peaceful relaxation always 🤗🤗🥰😘😘☺️

  • @beenafrancis4706
    @beenafrancis4706 ปีที่แล้ว +1

    13.18 beautiful background behind you❤and colour of the water is just wow😊sujith looking smart with the sunglasses and sleevless.....

  • @darkvlogs568
    @darkvlogs568 ปีที่แล้ว +5

    This is an amazing video 😊😊😊😊
    Really great ❤❤

  • @karthikkarthik9576
    @karthikkarthik9576 ปีที่แล้ว +6

    Beautiful moments ❤️👍

  • @ikbalvaliyathodi1955
    @ikbalvaliyathodi1955 ปีที่แล้ว +26

    ഇന്നലത്തെ വിഡിയോയിൽ പറഞ്ഞ കോക്കോടെമേർ എന്ന വാക്കിന്റെ അർത്ഥം കടൽ തേങ്ങ എന്നാണ്. ആ പേര് വരാൻ കാരണം പറയപ്പെടുന്നത് ഇങ്ങനെയാണ്. സെയ്‌ഷെൽസിൽ നിന്നും കടലിൽ എത്തുന്ന ഇവ കടലിലൂടെ മറ്റു പല രാജ്യങ്ങളിലും എത്തപ്പെട്ടു. എന്നാൽ ഇതുണ്ടാകുന്ന മരം കണ്ടെത്താൻ ആർക്കും സാധിച്ചില്ല. അതിനാൽ ആളുകൾ വിശ്വസിച്ചത് കടലിനടിയിൽ ഉള്ള തെങ്ങിൽ ആണ് ഇത് വിളയുന്നത് എന്നാണ്. അത് കൊണ്ടാണ് കടൽ തേങ്ങ എന്ന പേര് വന്നത്. പണ്ട് കാലത്തു മാലി ദ്വീപിൽ ഇങ്ങനെയെത്തുവ അവിടത്തെ രാജാവിന് മാത്രം അവകാശപെട്ടവയാണെന്നും മറ്റാളുകൾ കൈവശം വെച്ചാൽ അവർക്കു കൊല ശിക്ഷ യാണ് നൽകിയിരുന്നത്. Cocodemor നു സ്ത്രീകളുടെ ജനനേന്ദ്രിയവുമായും അതിന്റെ പൂവിന്റെ ഭാഗത്തിന് പുരുഷന്റേതുമായും സാമ്യമുണ്ടെന്ന കരകമ്പിയുണ്ട്. സോളോ യാത്ര യിൽ ഒരു ദിവസം തന്നെ കൂടുതൽ എപ്പിസോഡുകൾ ഷൂട്ട് ചെയ്യാൻ പറ്റുന്നത് നല്ല കാര്യമാണ്. വരുമാനം കൂട്ടി കൂടുതൽ നല്ല യാത്രകൾ നടത്താൻ അത് സഹായിക്കും. ആശംസകൾ

    • @ichu0000
      @ichu0000 ปีที่แล้ว +1

      Really interesting info
      Thank you bro 🥰

  • @tripplelock3061
    @tripplelock3061 ปีที่แล้ว +1

    Zimbabwe പോകു must❤

  • @___faazzil___
    @___faazzil___ ปีที่แล้ว +2

    1 st view from malappuram

  • @sujathan6308
    @sujathan6308 ปีที่แล้ว +1

    Seychelles video polichu👌the views from the hill top awesome,thank u💯🥰👏

  • @tomythomas6981
    @tomythomas6981 ปีที่แล้ว +1

    ❤😅😅😅 TomyPT Veliyannoor dryver nalla kazchakal Thanks bro 😅😅😅😅

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว

    ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ വീഡിയോ 👏👏👏👏👏

  • @jikkappy
    @jikkappy ปีที่แล้ว +1

    Bro , plase take vitamin D/ Lime juice ....allenkil ningal daily weak avum humidity &radiation kooduthal ayakond Vitamine D loss undavum seychelles grante rock island anu .

  • @yamunaparameswaran7277
    @yamunaparameswaran7277 ปีที่แล้ว

    Star fruit adipoliya

  • @visuals7666
    @visuals7666 ปีที่แล้ว

    Peacefulness🍃

  • @amal_joseph
    @amal_joseph ปีที่แล้ว +1

    Quality content keng bhaktan 💥

  • @chaaru6870
    @chaaru6870 ปีที่แล้ว

    That is star fruit....nammude Nattilundu...

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +1

    Beautiful congratulations hj Best wishes thanks

  • @veena777
    @veena777 ปีที่แล้ว +1

    I feel happy when you are enjoying have fun enjoy your happiness ☺️☺️🤗🥰😘

  • @SubramanyanPG
    @SubramanyanPG ปีที่แล้ว +1

    I was waiting for this video!! Thank u

  • @aestheticlily3750
    @aestheticlily3750 ปีที่แล้ว +1

    When are you going to south korea can you please comment🙏🏻🙏🏻

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว

    🥰🥰🥰🥰🥰🥰സൂപ്പർ വീഡിയോ എന്ത് മനോഹരമാണ് സീസേഴ്സ് ഐലന്റ്.❤❤🥰😍ബ്രോ മിസ്സ്‌ ച്യ്ത ആ സ്ഥലം കൂടി കാണാമായിരുന്നു. പിന്നെ അവിടത്തെ ബസുകൾ ഒന്നും വീഡിയോയിൽ കാണിച്ചില്ലല്ലോ. അടുത്ത വീഡിയോയിൽ കാണിക്കണേ.ശുഭയാത്ര നേരുന്നു 🙏🏻🙏🏻😊❤

  • @maheshv.s9792
    @maheshv.s9792 ปีที่แล้ว +1

    സുജിത്ത് ബ്രോ കിടിലൻ💙💙💙💙♥️

  • @adnanzainul2254
    @adnanzainul2254 ปีที่แล้ว +1

    relaxing vlog , Seychelles is beautiful😍

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +1

    Wow beautiful seychelles ❤️❤️pwoli vibe ❤️✌️

  • @harisebrahim2849
    @harisebrahim2849 ปีที่แล้ว

    Sujith bro onnum parayanilla …superrrrr❤❤❤

  • @veena777
    @veena777 ปีที่แล้ว +2

    Such a wonderful families Love you all what a positive vibe always Sir☺️☺️☺️☺️

  • @BeVlogers
    @BeVlogers ปีที่แล้ว

    Kore information kitti 👍🎉🎉🎉

  • @Abhi-wn8jw
    @Abhi-wn8jw ปีที่แล้ว +1

    Beach kadapoyi reshi orma vannuuu avan undakilee nallonm enjoy cheyuthennnee

  • @gokulgopakumar6367
    @gokulgopakumar6367 ปีที่แล้ว

    The fruit u are first is star fruit

  • @Krishnarao-v7n
    @Krishnarao-v7n ปีที่แล้ว

    Videography Amazing,& Amazing Beautiful & beautiful 👌👌👌👌👍👍👍💪💪

  • @beenakumari5325
    @beenakumari5325 ปีที่แล้ว +1

    Super👍👍👍

  • @abhi8857
    @abhi8857 ปีที่แล้ว

    10:34 turtle alle chetta, beaches kidu ahnu ❤

  • @genpt007
    @genpt007 ปีที่แล้ว

    Lokathinte ethu mukkilum moolayilum malayalikal undavum ennu parayunnathu ithane.. Adipoli sthalagal aane....

  • @athiraathira7875
    @athiraathira7875 ปีที่แล้ว

    1:46 sathymm njn orthathe olluu avde kzhikanthkand njn angeattm expression ittuu... Ennit nokkumpo dheee ningaal cool aayit irikanuuu😆😆

  • @Mr_bin
    @Mr_bin ปีที่แล้ว +2

    Bro.. We need Drone shots of this island 🏝
    Drone shot miss cheiyunnavar please like...

  • @beenamenon-bv6ov
    @beenamenon-bv6ov ปีที่แล้ว +1

    Very beautiful place... ❤

  • @Krishnarao-v7n
    @Krishnarao-v7n ปีที่แล้ว

    Videography Amazing,& Amazing Beautiful & beautiful 👌👌👌👌👍👍👍💪💪

  • @remyaremya1059
    @remyaremya1059 ปีที่แล้ว +1

    Really great🥰👌👌

  • @jamesmathew6236
    @jamesmathew6236 ปีที่แล้ว

    Enjoying the trip so far!! Safe travels!

  • @febifathima2131
    @febifathima2131 ปีที่แล้ว +2

    Neelakasham pacha kadal chuvanna trouser 😃

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ ആണെങ്കിൽ ബാക്കി ഞാൻ പറയില്ല😂😂😂

  • @travelwithmekannurstater
    @travelwithmekannurstater ปีที่แล้ว +1

    പൊളിച്ചു ബ്രോ

  • @SUSHMITASREE
    @SUSHMITASREE ปีที่แล้ว

    You should definitely visit la digue island in seychelles 🇸🇨

  • @jinij8659
    @jinij8659 ปีที่แล้ว +1

    When Will you be visiting crocodile & Turtle islands

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +9

    Seychelles is a nice island to explore peacefully beach water color is so beautiful Pls shoot Night time videos of Seychelles Sujith Cheta

  • @unnamed577
    @unnamed577 ปีที่แล้ว +1

    What a beautiful place ❤❤❤

  • @ishanmohammed7675
    @ishanmohammed7675 ปีที่แล้ว

    I love you bro ,i like your charecter your atitude smille and keeping you family style i like your life style my faviorate youtuber . One day promise you i will meet you that was sure♥️♥️♥️ nighallude uk 🇬🇧 videos prethekatha ishtam aan enikk love youuu your family and you ♥️♥️♥️🥰😍😘

  • @mohamedshahid364
    @mohamedshahid364 2 หลายเดือนก่อน

    Ettan beachnod craze.aniyanu traininodum

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    അടിപൊളി വീഡിയോ 👌👌👌

  • @deepalakshmanan739
    @deepalakshmanan739 ปีที่แล้ว +3

    Truely beautiful place ❤

  • @the.nomadic.doc.tales.1997
    @the.nomadic.doc.tales.1997 ปีที่แล้ว +3

    Missing budubuda❤😂

  • @veena777
    @veena777 ปีที่แล้ว

    Woah nice Tumbinal it is nice Sir ☺️🤗🤗🥰🥰😘

  • @niyasvirod
    @niyasvirod ปีที่แล้ว +2

    മലപ്പുറം ❤

  • @MKTECHCASIO
    @MKTECHCASIO ปีที่แล้ว +1

    Suji December 26th 2004 , the islands of Seychelles experienced tidal waves of up to four meters high following a massive earthquake , I heard ,

  • @nihalkprakash8070
    @nihalkprakash8070 ปีที่แล้ว

    Pwoli

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว

    Adipoli video🤗

  • @vasanthakumarym3152
    @vasanthakumarym3152 ปีที่แล้ว

    Solo trip Sujith enjoy cheyyukayanallo.,👍

  • @igzhyper713
    @igzhyper713 ปีที่แล้ว

    bro tech travel eat ennu ezuthiya water mark vedioil nine mathumo apole polikum🎉🎉🎉🎉🎉

  • @GR-92
    @GR-92 ปีที่แล้ว +1

    Mauritius, Fiji, Seychelles etc അവിടെ ക്ക് ഓക്കേ migration start ചെയ്തത് from ബ്രിട്ടീഷ് ടിം അവിടെ പണിയാൻ ചെയ്യാനും മറ്റും ഇന്ത്യൽ നിന്നും mostly from tamil nadu, gujarathu ഇവിടെ നിന്ന് ഒരുപാട് പേര് അവിടെ ക്ക് പോയി ഇപ്പോ അവരുടെ പുതിയ ജനറേഷൻ അവിടെ ഒരു പാട് ബിസിനസ്‌ അടക്കം അവിടെ ഉള്ളർ ചെയ്യുന്നു, ഈ പറയുന്ന fiji, Mauritius, Seychelles അടക്കം ഉള്ള islands ഇൽ infrastructure development projects oka fund chaiyunathu Govt of India 🇮🇳 ആണ്.. Fiji, Mauritius ഇല്ലും majority business owned ചെയ്യുന്നതും , politicians are from indian community

  • @maryjoseph5485
    @maryjoseph5485 ปีที่แล้ว

    Beautiful place to go with group.

  • @parvesabdurahman5080
    @parvesabdurahman5080 ปีที่แล้ว

    Arun icecream ok indallo avde video timw 4:51

  • @rajrajeevvlogz
    @rajrajeevvlogz ปีที่แล้ว

    Sujitetta nattilu varumbol njan kanan varume❤️🥰

  • @arunkp402
    @arunkp402 ปีที่แล้ว

    I like solo trip

  • @itsmezorro6356
    @itsmezorro6356 ปีที่แล้ว

    Athu puli alaa star fruit anu

  • @likhilkrishna99
    @likhilkrishna99 ปีที่แล้ว

    Video polichu

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 ปีที่แล้ว

    Chettante video English captions aara cheyyunne?? Swanthamayittano? Nice aanu 👍

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว +2

    29:56 മലപ്പുറം ❤️

  • @yamunaparameswaran7277
    @yamunaparameswaran7277 ปีที่แล้ว

    Andamanil eppo international airpot akkanulla pani nadakkunnu

  • @seenaclament5021
    @seenaclament5021 ปีที่แล้ว

    Lovely very lovely site u r enjoying, so beautiful scenery, enjoy

  • @chithravs4059
    @chithravs4059 ปีที่แล้ว

    Beautiful video 👍 ❤

  • @kumbidimon
    @kumbidimon ปีที่แล้ว +1

    Ok you have rented a car Sujith, but what about the fuel for the car, is it included in the rent or do we have have to fill it? Please let us know. Wishing you a wonderful trip to Seychelles.😃

  • @leecoopercooper3574
    @leecoopercooper3574 ปีที่แล้ว +3

    Beautiful