സംഘടനാ രംഗത്തേക്ക് വരാൻ ആഗ്രഹിച്ചിരുന്നില്ല,മനസ്സ് തുറന്ന് മുഈൻ അലി ശിഹാബ് തങ്ങൾ | അഭിമുഖം |

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 182

  • @muhammedsufail8968
    @muhammedsufail8968 ปีที่แล้ว +72

    എനിക്കെറ്റം ഇഷ്ടപ്പെട്ട ആറ്റപ്പൂവിന്റെ മകൻ…💞
    Sayyid Moyeen Ali Shihab Thangal
    സമസ്തയും പാണക്കാട് കുടുംബവും തമ്മിലുള്ള ഊഷ്മളമായ ബന്ധം നിങ്ങളെ പോലുള്ള സയ്യിദന്മാരിലൂടെ നില നിൽക്കുമെന്ന ഉത്തമ വിശ്വാസം ഉള്ളത് കൊണ്ട്.. 💙

  • @Mhdind
    @Mhdind ปีที่แล้ว +26

    എത്ര ആർജ്ജവത്തോടെയാണ് സയ്യിദീ അങ്ങ് നിലപാട് പറയുന്നത് . ആരെയും സുഖിപ്പിക്കാതെ വേദനിപ്പിക്കാതെ ഒന്നും മറച്ചു വെക്കാതെ സൂക്ഷ്മതയോടെയുള്ള അങ്ങയുടെ വാക്കുകൾ കേൾക്കുബോൾ വല്ലാത്ത പ്രതീക്ഷ നൽകുന്നു .
    ഒരു വലിയൊരു വിഭാഗം സമസ്തയെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നത് ആത്മീയതക് പ്രാധാന്യം കൊടുക്കുന്ന പാണക്കാട് കുടുംബത്തെയാണ് , അതോടൊപ്പം ലീഗിനെയും സംസ്ഥയെയും ചേർത്ത മുന്നോട് പോകുന്ന സയ്യിദ്‌മാരെ വല്ലാതെ ഈ ഉമ്മത് ആഹ്രഹിക്കുന്നുണ്ട് ..
    🤍🤍🤍

    • @sainudheenme561
      @sainudheenme561 ปีที่แล้ว +2

      ഇത്ര ചെറിയ പ്രായത്തിൽ എങ്ങിനെയാണ് ഇത്തരം പക്വതകൾ കരസ്ഥമാക്കുന്നത് അത്ഭുതപ്പെട്ടുപോകും അല്ലാഹു എല്ലാ നിലയിലും ഇസത്തും ആഫിയത്തും ആയുസ്സും നൽകട്ടെ

    • @Mhdind
      @Mhdind ปีที่แล้ว

      @@sainudheenme561aameen

  • @khaleelindianoor9983
    @khaleelindianoor9983 ปีที่แล้ว +27

    ഈ തങ്ങൾ ഫിഗറിലും വോയ്‌സ്‌ലും എല്ലാം വ്യത്യസ്തൻ
    അന്ന് ആ പത്രസമ്മേളനത്തിന് ശേഷം
    ഈ തങ്ങളെ കാണുമ്പോൾ
    മനസ്സിലൊരു വേദന നിറയും
    തങ്ങളുടെ സമചിത്തതയും വിനയവും അന്ന് കണ്ടു

  • @udl24x7online8
    @udl24x7online8 ปีที่แล้ว +46

    നിലപാടുകൾ ഉള്ള സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാടുള്ള സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ❣️

  • @nabeel.__ak
    @nabeel.__ak ปีที่แล้ว +6

    ശബ്ദം കൊണ്ടും ഗംഭീര്യം കൊണ്ടും രണ്ടാം ഉമറലി തങ്ങൾ 💚💚💚

  • @TheRealWay786
    @TheRealWay786 ปีที่แล้ว +37

    പാണക്കാട് കുടുംബത്തിൽ നിന്ന് social media യിൽ ലഭ്യമായ എല്ലാവരുടെയും interview,സംസാരം കേട്ടിട്ടുണ്ട്, എന്നാൽ മുഈൻ അലി തങ്ങളുടെ ശൈലി അതി ഗംഭീരമാണ് ,
    ഗാംഭീര്യം നിറഞ്ഞ ശബ്ദം ,
    excellent spacing inbetween each word ( not too slow and not too fast no un-necessary pause )
    Excellent clarity of Thought ♥️💚♥️
    വേഷം : നെരിയാണി വരെയുള്ള പാകത്ത ഇറക്കമുള്ള തുണി, താടി ❤

  • @abdulnazarvc7872
    @abdulnazarvc7872 ปีที่แล้ว +59

    തങ്ങൾക്ക് സമസ്തയുടെ നേതൃത്വത്തിൽ ദീർഘകാലം തുടരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ....

  • @mansoorfaizy8038
    @mansoorfaizy8038 ปีที่แล้ว +28

    സയ്യിദീ...🥰🥰👌👌👌
    അങ്ങയെ ചരിത്രം അടയാളപ്പെടുത്തുക തന്നെ ചെയ്യും
    നാഥാ ആഫിയത്തും ദീർഘായുസ്സും നൽകണേ..ആമീൻ

  • @abdulraheem-nv1cs
    @abdulraheem-nv1cs ปีที่แล้ว +54

    Masha Allah........ സമസ്‌ത യുടെ കൂടെ .......SNEC യുടെ കൂടെ.......ഈ പദ്ധതി ഉന്നതികളിൽ എത്തുക തന്നെ ചെയ്യും......വിജയിക്കുക തന്നെ എത്തും.........

  • @nazerk9837
    @nazerk9837 ปีที่แล้ว +15

    രാണ്ടാം ഉമറലി ശിഹാബ് തങ്ങൾ ആ വീട്ടെ ആമീൻ എന്ന് ദുആ ചെയ്യൂന്നു

  • @akhil3160
    @akhil3160 ปีที่แล้ว +30

    പാണക്കാട് കുടുംബത്തിലെ വിത്യസ്ഥ കാഴ്ചപ്പാടുള്ള ഞാനിഷ്ടപ്പെടു സയ്യിദ് ! അഡ്ജസ്റ്റ്മെന്റ് ആത്മീയതക്കപ്പുറം കാര്യങ്ങളെ യഥാവിധി വിലയിരുത്തി നിലപാടുള്ള സയ്യിദ് !

  • @kajaleel
    @kajaleel ปีที่แล้ว +6

    ആശങ്കകൾക്ക് അറുതി വരുത്തിയ അഭിമുഖം,
    ഇഷ്ടം മുഈനലി തങ്ങൾ,
    ആയുസ്സും ആരോഗ്യവും ആഫിയത്തും നേരുന്നു🤲

  • @tksthangal
    @tksthangal ปีที่แล้ว +56

    പിതാവ് തെളിച്ച വഴികളിലൂടെ, ആദർശ്ശമാണ് സമസ്ത. സമസ്തയാണ് ആദർശ്ശം

  • @Underworld121
    @Underworld121 ปีที่แล้ว +17

    മുത്താണ് പാണക്കാട് തങ്ങന്മാർ ❤️

  • @sajjadsalihvk3187
    @sajjadsalihvk3187 ปีที่แล้ว +23

    ഇലാഹിയായ പ്രസ്ഥാനത്തിന് റബ്ബിൻ്റെ സഹായം എന്നും ഉണ്ടാവും

  • @faizalfaizymadavoor695
    @faizalfaizymadavoor695 ปีที่แล้ว +18

    കൃത്യം
    വ്യക്തം
    ശ്രദ്ധേയം
    അഭിനന്ദനങ്ങൾ

  • @ignitewings5418
    @ignitewings5418 ปีที่แล้ว +8

    പിതാവിന്റെ പൊരുൾ ആകാൻ മക്കൾക്കു കഴിയട്ടെ ആമീൻ.. പക്ഷേ അറ്റപ്പൂ... അറ്റപ്പൂവിനെ മക്കളിൽ തിരയാൻ കഴിയുന്നില്ല.. നിങ്ങൾ എല്ലാവരും പൂക്കോയ തങ്ങളുടെ ഉദ്യാനത്തിൽ വിരിഞ്ഞ വീശിഷ്ട പുഷ്പങ്ങൾ തന്നെ ആണ്.. എന്റെ അറ്റപ്പൂ.. സ്വഭാവമഹിമ കൊണ്ട് അത്ഭുതം തീർത്ത അത്യപൂർവ ജീവിതം.. അറ്റപ്പൂവിന്റെ ഓർമ്മകൾക്ക് മരണമില്ല.. പൂമരത്തിന്റ അങ്ങേ അറ്റം വരെ പടർന്ന ആറ്റപ്പൂവിന്റെ സുഗന്ധം.. ഒരിക്കലും മറയില്ല.. 😔🙏💚

  • @saheerperunda2372
    @saheerperunda2372 ปีที่แล้ว +8

    താങ്കളെ കുറിച്ച് അറിയിച്ചതിന് സുപ്രഭാതംതിന് നന്ദി

  • @noorudheennoor9864
    @noorudheennoor9864 ปีที่แล้ว +9

    മാഷാഅല്ലാഹ് വേഷം ഭാഷ ശൈലി പക്വത മിതത്വം എല്ലാം അനുകരണീയവും ഭാവിയിലെ ആത്മീയ നേതൃത്വതിൻ്റെ സർവ്വസ്വവും അർഹിക്കുന്നു എന്നതിൽ സമാധാനിക്കുന്നു

  • @muhammedabdulrahman9603
    @muhammedabdulrahman9603 ปีที่แล้ว +11

    മാഷാ അല്ലാഹ് ....
    SNEC തങ്ങൾ പറഞ്ഞത് തന്നെയാണ് ശരി -ഇപ്പോഴും ഭൂരിഭാഗം ആളുകളിലും ഇതിനെ സംബന്ധിച്ചുള്ള വ്യക്തമായി കിട്ടിയിട്ടില്ല.
    മുപ്പതോളം സ്ഥാപനങ്ങൾ ഏറ്റെടുത്തു എന്ന്എന്ന് പറയുമ്പോൾ നല്ലൊരു ശുഭ സൂചനയായി കാണുന്നു.
    ഓരോ കാലത്തിനും അനുസരിച്ചു സമസ്തയുടെ മുന്നേറ്റം.
    ❤❤❤❤❤❤❤❤❤❤

  • @alijouhar9443
    @alijouhar9443 ปีที่แล้ว +4

    വിശ്വാസം.നീതി.നിലപാട്. അറിവ്. വിനയം. മുഹീനലി തങ്ങൾ ❤️❤️❤️ഹബീബിന്റെ പേരക്കുട്ടി ❤️❤️❤️❤️

  • @SameerSameer-lq4ge
    @SameerSameer-lq4ge ปีที่แล้ว +30

    എനിക്ക് വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
    സയ്യിദി 💚💚💚

  • @nazerk9837
    @nazerk9837 ปีที่แล้ว +4

    ലീഗ് നോടും സമസ്ത യോടും ഹക്ക് നോടും ദീനി നോടും കർമ്മ തോടും ധർമ്മ തോടും സമുദായത്തി നോടും എല്ലാ മതസമൂഹത്തിനോടും സ്വ രാജ്യത്തോടുമുള്ള നിലപാടുകളുടെ ചങ്കുറപ്പുകളുടെ രാജകുമാരനായി പൂകോയ തങ്ങൾ മൂന്നാമനായും ഉമറി ലിതങ്ങൾ രണ്ടാമനായും ഹൈറലീതങ്ങൾ രണ്ടാമനായും സയ്യിദ് മുഹീനലീ ശിഹാബ് തങ്ങളെ ഞാൻ കാണുന്നു അൽഹംദുലില്ല.

  • @mashook1234
    @mashook1234 ปีที่แล้ว +8

    കൃത്യം.. വ്യക്തം..അങ്ങയുടെ കരങ്ങളിൽ ഭദ്രം.. യാ സയ്യിദീ..❤

  • @fathimafathima9418
    @fathimafathima9418 ปีที่แล้ว +10

    മുത്ത് തങ്ങളുടെ അറിവ് അപാരം തന്നെ ഉമ്മത്തിന്റെ ഭാവി മുഈനലി ശിഹാബ് തങ്ങളുടെ കൈകളിൽ ഭദ്രമാണ് إن شاء الله 👍😍

  • @TheRealWay786
    @TheRealWay786 ปีที่แล้ว +29

    Masha Allah ❤❤❤❤❤
    അഭിമാനം സയ്യിദീ .....

  • @darimimusthafa6967
    @darimimusthafa6967 ปีที่แล้ว +13

    സമുദായത്തിന് ഉഗ്രമായ നേതൃത്വം നൽകാൻ പ്രതീക്ഷിക്കപ്പെടുന്ന വ്യക്തിത്വം -
    പിതാവ് വെച്ച് കൊടുത്ത പേര് തീർച്ചയായും അർത്ഥവത്താവും -
    'ഉന്നതസ്ഥായിലുള്ള സഹായി '_ അഥവാ മുഈൻ അലി-
    റബ്ബ് അനുഗ്രഹിക്കട്ടെ - ആമീൻ

  • @shahulhemeed7450
    @shahulhemeed7450 ปีที่แล้ว +11

    തങ്ങൾ തിങ്കൾ❣️

  • @noufalp762
    @noufalp762 ปีที่แล้ว +9

    ബഹു സമസ്ത യെ അങ്ങ് നെഞ്ചോട് ചേർത്തു വെച്ചില്ലേ ❤️❤️ ഞങ്ങൾക്ക് മാതൃക കാണിച്ചില്ലേ

  • @adnanck6054
    @adnanck6054 ปีที่แล้ว +5

    നേതാവിന്റെ മകൻ അതി ഗംഭീരം 👍👍

  • @voiceofashrafyamani8166
    @voiceofashrafyamani8166 ปีที่แล้ว +15

    മാഷാഅല്ലാഹ്‌ ❤❤❤❤❤

  • @sahalsahalk3598
    @sahalsahalk3598 ปีที่แล้ว +8

    മുത്തായ തങ്ങളും മുത്തായ സമസ്തയും

  • @shafeeqvakkayil4048
    @shafeeqvakkayil4048 ปีที่แล้ว +2

    MashaAllah❤ സയ്യിദുൽ ഉലമക്ക് ഒരുപിൻഗാമി. ഇൻഷാ അള്ളാ, അള്ളാ സയ്യിദിനെ കാണുമ്പോൾ വല്ലാത്ത പ്രതീക്ഷ തോന്നുന്നു ഉറച്ച നിലപാടും പാകമായ സംസാരവും സമസ്തക്കും സമുദായത്തിനും നേതൃത്വം നൽകാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @voiceofashrafyamani8166
    @voiceofashrafyamani8166 ปีที่แล้ว +13

    🌹🌹🌹അൽഹംദുലില്ലാഹ് 🌹🌹🌹

  • @mohamedthanneer1986
    @mohamedthanneer1986 ปีที่แล้ว +6

    സയ്യിദ് കുടുംബത്തിൽ എറ്റവും നല്ല നിലപാടുള്ള വ്യക്തി.. കര്യങ്ങൾ ക്യർത്യമായി പറയുന്നു... ഒന്നുm ഒളിപ്പിച്ചു വെക്കുന്നില്ല..ധീർഗയുസ് നൽകി അനുഗ്രഹിക്കട്ടെ

    • @ppkkandakkaikandakkai5302
      @ppkkandakkaikandakkai5302 ปีที่แล้ว

      Suhrthe eggane ezhutharuth. Appol mattù thagganmar thažheyanennu varumallo.pithamahanmarodu anadaravakum ..ok

  • @hakeemp7814
    @hakeemp7814 ปีที่แล้ว +26

    പിതാവിന്റെ പാതയിൽ മുന്നോട്ട് പോവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @muhsinmuhammed9053
    @muhsinmuhammed9053 ปีที่แล้ว +7

    അവസാനം കണ്ണു നിറച്ചു.🥺 തങ്ങളോർമ

  • @shibus8999
    @shibus8999 ปีที่แล้ว +4

    പുണ്യ സമസ്ത യുടെ നേതൃത്വം ബഹു: തങ്ങളുടെ കൈകളിൽ ആയിരിക്കട്ടെ 👍🏼

  • @majeedc3652
    @majeedc3652 ปีที่แล้ว +2

    എൻ്റെ സുഹൃത്താണ് മുഹീനലി തങ്ങൾ

  • @zb2975
    @zb2975 ปีที่แล้ว +2

    തങ്ങളുട്ടി😍😍😍

  • @jomonoosvlogs4162
    @jomonoosvlogs4162 ปีที่แล้ว

    പാണക്കാടുള്ള തങ്ങൾ എനിക്ക് ഇഷ്ടമുള്ള തങ്ങളാണ് മുഈനലി ശിഹാബ് തങ്ങൾ. എന്നെ ഇൻസ്റ്റയിൽ ഫോളോ ചെയ്തിട്ടുണ്ട്. ഇൻസ്റ്റയിൽ മെസേജ് അയച്ചപ്പോൾ റിപ്ലൈ തന്നിട്ടുമുണ്ട്❤

  • @arbaqavi1427
    @arbaqavi1427 ปีที่แล้ว +12

    അൽഹംദുലില്ലാഹ്

  • @ziyamab
    @ziyamab ปีที่แล้ว +4

    മൊത്തമായി കേട്ടു very excellent❤❤❤

  • @weone4281
    @weone4281 ปีที่แล้ว +5

    അള്ളാഹു അനുഗരഹിക്കട്ടെ

  • @jaffarrr8407
    @jaffarrr8407 ปีที่แล้ว +12

    ഇതാണ് ഇതാണ് ശരിയായ അഹ്‌ലുബൈത്തിൻറ മാതൃക

    • @abuamana1241
      @abuamana1241 ปีที่แล้ว +1

      എല്ലാവരെയും ബഹുമാനിക്കണം. അങ്ങനെ കാണാൻ കഴിയട്ടെ. ഒരിക്കലും അഹ്ലുബൈതിനെ നോവിക്കുന്ന പ്രവർത്തനങ്ങൾ നമ്മിൽ നിന്ന് ഉണ്ടാവതിരിക്കട്ടേ...

  • @abdulraoof5893
    @abdulraoof5893 ปีที่แล้ว +10

    സമസ്ത ❤❤❤❤❤❤❤❤

  • @innusrinus7266
    @innusrinus7266 ปีที่แล้ว +5

    സംസാരം 👍🏻വിഷൻ 😍

  • @TheRealWay786
    @TheRealWay786 ปีที่แล้ว +35

    നാട്ടിലെ പ്രാദമിക വിദ്യാഭ്യാസത്തിന് ശേഷം , ലണ്ടണിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി എന്നത് ഇപ്പോഴാണ് അറിഞ്ഞത്.
    തങ്ങളെ ഇവിടെ പറഞ്ഞ കാര്യങ്ങളും , international education system ത്തിൽ പഠിച്ച അനുഭവങ്ങളും വച്ച് SNEC യെ ലോക നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനമാക്കി ഉയർത്തണം.
    അല്ലാഹു അതിന് സാദിപ്പിച്ച് തരട്ടെ അമീൻ.

  • @luthfiya9904
    @luthfiya9904 ปีที่แล้ว +3

    നൂറാം വാർഷികത്തിലേക്ക് നടന്നടുക്കുന്ന സമസ്തയുടെ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ കൃത്യമായ വിവരണം നൽകിയ സയ്യിദ് മുഈനലി തങ്ങൾ

  • @mohdkundathil6911
    @mohdkundathil6911 ปีที่แล้ว +9

    പാണക്കാട് തങൻമാർ കേരള മുസ്ലിം ഉമ്മത്തിന് വില മതിക്കാനാകാത്ത മുത്തുകളാണ്.

  • @muhsinmuhsin5852
    @muhsinmuhsin5852 ปีที่แล้ว +9

    ماشاءالله

  • @nishadnishad6198
    @nishadnishad6198 ปีที่แล้ว +5

    Masha allah ❤❤❤

  • @ramsha7305
    @ramsha7305 ปีที่แล้ว

    Masha allah
    Ellarum dua cheyyane
    ദുആ ചെയ്യണേ ❤️

  • @shoukathali.
    @shoukathali. ปีที่แล้ว +2

    Masha Allah. There is profound concept about the community.

  • @jafarchelameljaferchelamel1829
    @jafarchelameljaferchelamel1829 ปีที่แล้ว +8

    MashaAlla

  • @drsayyidal-kazimi3051
    @drsayyidal-kazimi3051 ปีที่แล้ว

    Assalamualaikum wrt
    JazakumulLah Alkhair walbarakah dear Sayyid Mueen Ali Thangal
    May Allah swt grant you all the Barakah , Rahmah , thaufeeq with great victories
    Your talk is excellent
    Thank you so much

  • @AlshanAlshan
    @AlshanAlshan ปีที่แล้ว +5

    മാഷാ ഹാളള

  • @jaleelchenoli9284
    @jaleelchenoli9284 ปีที่แล้ว +13

    മുഴുവൻ കേട്ടു പെരുത്തിഷ്ടായി

  • @ശംസുൽഉലമ
    @ശംസുൽഉലമ ปีที่แล้ว +6

    അൽഹംദുലില്ല Good

  • @hasanshanu1060
    @hasanshanu1060 ปีที่แล้ว +6

    ❤️❤️❤️

  • @jannaonline8814
    @jannaonline8814 ปีที่แล้ว +4

    തങ്ങൾ💚❤💚

  • @saheerperunda2372
    @saheerperunda2372 ปีที่แล้ว +2

    മുത്താണ് 💙

  • @moideenp1585
    @moideenp1585 ปีที่แล้ว +3

    തങ്ങൾ 💚💚💚💚

  • @യാത്രക്കാരൻ-ഷ9ഢ
    @യാത്രക്കാരൻ-ഷ9ഢ ปีที่แล้ว +4

    തങ്ങൾ 💕

  • @ythoughts5703
    @ythoughts5703 ปีที่แล้ว +2

    🎉❤🎉

  • @triptoworld9174
    @triptoworld9174 ปีที่แล้ว +2

    പ്രതീക്ഷ - തങള്‍ ❤

  • @Muhammed-lk4ee
    @Muhammed-lk4ee ปีที่แล้ว +5

    Masha Allah ..അഭിമാനം❤

  • @swadakamusliyar3054
    @swadakamusliyar3054 ปีที่แล้ว +4

    പ്രതിസന്ധി ഘട്ടത്തിൽപാണക്കാട് നിന്നും ഒരു നിലാവെളിച്ചം politics നേക്കാൾ സമസ്തയാകുന്ന ആത്മീയതയിലേടെയുള്ള സഞ്ചാരപഥത്തിനാണ് മുസ്ലിം ഉമ്മത്തിന് നേതൃത്വം നൽകേണ്ടത് എന്ന് അങ്ങ് തിരിച്ചറിഞ്ഞു.
    അങ്ങനെ പാണക്കാട് നിന്നുംവേറിട്ട ഒരു നിലാവായി അങ്ങ് ഉദിച്ച് നിൽകുന്നു
    സർവ്വ ഭാവുകങ്ങളും നേരുന്നു.

  • @kalpadukalmediashortsongga3716
    @kalpadukalmediashortsongga3716 ปีที่แล้ว +5

    💚💚💚

  • @mmjabir7168
    @mmjabir7168 ปีที่แล้ว +4

    Waiting

  • @sajjadsalihvk3187
    @sajjadsalihvk3187 ปีที่แล้ว +4

    ماشاء الله

  • @iffathks7765
    @iffathks7765 ปีที่แล้ว +2

    Great man. 🎉🎉🎉🎉🎉

  • @ythoughts5703
    @ythoughts5703 ปีที่แล้ว +2

    🎉

  • @jafarkamali1400
    @jafarkamali1400 ปีที่แล้ว +4

    👍👍👍

  • @tkmm7055
    @tkmm7055 ปีที่แล้ว +3

    Mashaallah
    Barakaallah

  • @noushadnoush7863
    @noushadnoush7863 ปีที่แล้ว +5

    👍

  • @hafiznasir8490
    @hafiznasir8490 ปีที่แล้ว +2

    ❤❤❤❤❤🥰🥰

  • @sumeerpk610
    @sumeerpk610 ปีที่แล้ว +3

    Very intelligent

  • @noufalp762
    @noufalp762 ปีที่แล้ว +1

    അങ്ങേയുടെ ആ വിനയം ഉള്ള മുഖം എന്നാൽ ഒരുപാട് ചിന്തകളും കാഴ്ചപ്പാടുകളും ഉള്ള പാണക്കാടെ പുതിയ കാലഘട്ടത്തോട് സംവദിക്കുന്ന അങ്ങയെ കൂടുതൽ ഇഷ്‌ടപ്പെടാൻ കാരണം ഉപ്പയും ഉപ്പയുടെ ജേഷ്ഠൻ മാരും കാണിച്ച പാതയിൽ അടിയുറച്ചു നിൽക്കുമെന്ന ഉറച്ച വിശ്വാസം തന്നെയാണ്

  • @abdulkadirkkadir2462
    @abdulkadirkkadir2462 ปีที่แล้ว

    മുത്ത് തങ്ങൾ 😍🥰

  • @sun-he2gi
    @sun-he2gi ปีที่แล้ว +2

    ❤❤❤❤samastha ❤❤❤❤

  • @rafiappolopositive6660
    @rafiappolopositive6660 ปีที่แล้ว +2

    പെരുത്ത് ഇഷ്ടം ❤

  • @ubaidareekkad8329
    @ubaidareekkad8329 ปีที่แล้ว +5

    ❤❤

  • @mbrmedia746
    @mbrmedia746 ปีที่แล้ว +5

    🥰

  • @fasalrahaman2259
    @fasalrahaman2259 ปีที่แล้ว +2

    യാ.. സയ്യിദീ.....

  • @siddiqueparambil
    @siddiqueparambil 11 หลายเดือนก่อน

    ഒരു നഗറ്റീവ്കമന്റ് പോലും ജനങ്ങൾ ഇടാത്ത പാണക്കാട്ടെ പുഷ്പം
    അങ്ങയുടെ സുഗന്ധം ഞങ്ങൾക്കും തരണെ

  • @dishdish997
    @dishdish997 ปีที่แล้ว +1

    🎉🎉🎉❤❤

  • @MuhammadIqbal-qt9tg
    @MuhammadIqbal-qt9tg ปีที่แล้ว +2

    Mashallah Mashallah

  • @lukman4971
    @lukman4971 ปีที่แล้ว +4

    ഈദ് മുബാറക്

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 ปีที่แล้ว +3

    Actually..u deserve more

  • @anuanshid3954
    @anuanshid3954 ปีที่แล้ว +1

    😘😘😘💚💚👍👍

  • @hussanarpy7363
    @hussanarpy7363 ปีที่แล้ว +3

    ❤️സമസ്ത ❤️

  • @salihpanakkad6270
    @salihpanakkad6270 ปีที่แล้ว +1

    💚💚💚💚💚💚💯

  • @muhammedsufyanmoloor2002
    @muhammedsufyanmoloor2002 ปีที่แล้ว +2

    ما شآء الله مبروك

  • @junaid123qatar6
    @junaid123qatar6 ปีที่แล้ว +1

    ❤❤ samasthayodoppam

  • @Sharafudeen-ge4tx
    @Sharafudeen-ge4tx ปีที่แล้ว +2

    ❣️💔

  • @shameemmohamed5574
    @shameemmohamed5574 ปีที่แล้ว +2

    SNEC ye thangal vishadeekarikkumbol orupad nalla pradeekshakal nalkunnu.

  • @yyoyyoyyo882
    @yyoyyoyyo882 ปีที่แล้ว +1

    Yes

  • @muhsinmuhammed9053
    @muhsinmuhammed9053 ปีที่แล้ว +2

    Mashallah

  • @Fatuv
    @Fatuv ปีที่แล้ว

    Powerfull pepole come powerfull house 🔥