മാറി ചിന്തിച്ചില്ലെങ്കിൽ, നീ എന്നും ദരിദ്രൻ തന്നെയായിരിക്കും!!! | Primson Diaz - E233

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 134

  • @DiazAcademy
    @DiazAcademy  11 หลายเดือนก่อน +2

    𝐒𝐮𝐩𝐩𝐨𝐫𝐭 𝐃𝐞𝐬𝐤𝐬:
    India:- wa.me/919061113300
    UAE :- wa.me/971507133152

    • @NNATHAANCASEKODU-o9k
      @NNATHAANCASEKODU-o9k 11 หลายเดือนก่อน +1

      ദരിദ്രനാകുവാനും സമ്പന്നനാകുവാനും തലേവര അനുസരിച്ചിരിക്കും മറ്റുള്ളവരെ സമ്പന്നനാക്കാൻ താങ്കൾ തൊണ്ട കീറിയിട്ട് ഒരു കാര്യവും ഇല്ല...
      താങ്കൾ തൊണ്ട കീറിയെന്നാൽ താങ്കളുടെ തലേവര അനുസരിച്ച് കാര്യങ്ങൾ നടക്കും.😂 അത്ര തന്നെ ..😂

  • @usmank9733
    @usmank9733 11 หลายเดือนก่อน +1

    thank you....oru suvishesha prasangam pole thonni...

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน +1

      Praise the Lord

  • @balakrishnanv9569
    @balakrishnanv9569 9 หลายเดือนก่อน

    സാർ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്, സമ്പന്നൻ ആവണം എങ്കിൽ സമ്പന്നൻ ചെയ്യുന്നത് പോലെ ചെയ്യണം, അവസാനം സമ്പന്നൻ ആയില്ലെങ്കിലും ഒരു pannan എങ്കിലും ആവും. 👌🏿

  • @shameemppvkd
    @shameemppvkd 11 หลายเดือนก่อน +4

    Income tax details and exit load um ee video nte kooode addd cheythirunnankil nannayirunnu …🥰,any way very informative video ❤

  • @rajangeevarghese5617
    @rajangeevarghese5617 11 หลายเดือนก่อน +3

    ഇതെല്ലാം maturity ടൈമിലാണോ ഒരുമിച്ചു കിട്ടുന്നത് ? അതോ maturity date കഴിഞ്ഞു ഓരോ മാസവും കിട്ടുകയാണോ ? അതോ, തുടക്കം മുതലേ ഈ എമൗണ്ട് കിട്ടിക്കൊണ്ടിരിക്കുവോ ? കിട്ടുന്ന ടൈം ലിമിറ്റ് എന്താണ് ?

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน +1

      For Mutual Funds, no maturity date. For more details please contact our support desk

  • @All_Viral_cutzzz
    @All_Viral_cutzzz 11 หลายเดือนก่อน +2

    After 5years kazinju mutual fund exit akan nokkumbol vangan buyers illangil nthu cheyyumm??

  • @ismailribu
    @ismailribu 2 หลายเดือนก่อน

    Is 12% maximum
    How much minimum
    How much average

  • @navasva9279
    @navasva9279 11 หลายเดือนก่อน +1

    Ee Sip yil ninnum partial amount maatramaayi namukk pinvalikkan pattumo ?

  • @azadkt1180
    @azadkt1180 10 หลายเดือนก่อน

    Good information

  • @kakkadhrishti
    @kakkadhrishti 11 หลายเดือนก่อน +5

    മിനിറ്റുകൾ ഉള്ള വീഡിയോസ് യൂട്യൂബ് ഇൽ അപ്‌ലോഡ് ചെയ്ത് ലക്ഷങ്ങൾ ഉണ്ടാകുന്ന ലെ തൊമ്മിച്ചൻ ടിപ്സ്. 😂😂😂

  • @MrChekavar
    @MrChekavar 10 หลายเดือนก่อน

    Thanks 💕💕🎊

  • @jaseemmp6340
    @jaseemmp6340 10 หลายเดือนก่อน

    Arogyam nannayi nokkane

  • @shereefkwt1389
    @shereefkwt1389 10 หลายเดือนก่อน

    Sir , njaan or pravasiyan kazinaj 7 varshamayi.
    Ippo joli poyi natilekk thirichu pokan nilkunnu. Kayyil 20 Lks cash und , endan cheyyende , evideyan invest cheyyendenn manasilavunnilla, because njaan 12 education only, so please or nalla vazi parannu tharamo

    • @DiazAcademy
      @DiazAcademy  10 หลายเดือนก่อน

      Please contact our support desk

  • @abhirajunnins1150
    @abhirajunnins1150 11 หลายเดือนก่อน

    Primson bhai……🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
    Very Informative Vedio..❤

  • @sahadevanmn6600
    @sahadevanmn6600 11 หลายเดือนก่อน

    Good information 👍

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      Great 👍

  • @harigovind1203
    @harigovind1203 11 หลายเดือนก่อน

    Thanks

  • @captainenglishinternationa7295
    @captainenglishinternationa7295 11 หลายเดือนก่อน

    Very good imagination.

  • @pajakaideas5131
    @pajakaideas5131 11 หลายเดือนก่อน

    Thank you sir..❤🙏🙏🙏

  • @Rrrrrrr188
    @Rrrrrrr188 11 หลายเดือนก่อน

    Excellent presentation

  • @pramodfab7984
    @pramodfab7984 11 หลายเดือนก่อน

    എല്ലാവരും വേണം ബ്രോ

  • @balakrishnanv9569
    @balakrishnanv9569 9 หลายเดือนก่อน

    സാർ, സാറിന് നല്ല സ്കിൽ ഉണ്ട്, അത് അതുപോലെ തുടരാൻ വേണ്ടി എത്രയും വേഗം നല്ല ഒരു ഡോക്ടറെ കാണുക, പ്ലീസ്.

    • @DiazAcademy
      @DiazAcademy  9 หลายเดือนก่อน

      Already done, please watch latest videos

  • @byjugopi2540
    @byjugopi2540 11 หลายเดือนก่อน

    Very good presentation 👍😊

  • @ansarihameed1789
    @ansarihameed1789 10 หลายเดือนก่อน

    കേൾക്കാൻ നല്ല രസമുണ്ട്😅

    • @DiazAcademy
      @DiazAcademy  10 หลายเดือนก่อน

      പ്രാവർത്തികമാക്കാനും

  • @maruthagramam5488
    @maruthagramam5488 11 หลายเดือนก่อน

    ഹോ കേൾക്കാൻ എന്തൊരു സുഖം 😄😄

  • @mymicroworld6106
    @mymicroworld6106 11 หลายเดือนก่อน

    🎉 excellent 👌 information 💯

  • @Livefromgeo
    @Livefromgeo 11 หลายเดือนก่อน +2

    മാറി ചിന്തിച്ചിട്ട് കോടിശ്വരനായ അങ്ങേക്ക് എന്റെ പ്രണാമം 😂

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      Thanks deat

  • @Ajaykumar-dd8qf
    @Ajaykumar-dd8qf 11 หลายเดือนก่อน +1

    1995 ലെ കണക്ക് എടുക്കുമ്പോൾ inflation കൂടി കണക്കാക്കണം ഇല്ലെങ്കിൽ പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെടും ,20 -30 കൊല്ലം ഒക്കെ ഇത്ര വലിയ കോടികൾ കാണുമ്പോൾ . 1995 ൽ 10000 എന്നുള്ളത് ഒരു 1500 വെച്ച് ഒക്കെ തള്ളിയാൽ മതി

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      Angane Mathi

  • @anishhaneefa7782
    @anishhaneefa7782 11 หลายเดือนก่อน +11

    സംസാരിക്കാൻ നല്ല ബുദ്ധിമുട്ട് ഉള്ള പോലെ തോന്നുന്നു ശ്വാസം മുട്ടുന്നത് പോലെ. Take care

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน +3

      Yes, some breathing troubles

    • @devb-eo9zr
      @devb-eo9zr 11 หลายเดือนก่อน +1

      ​@@DiazAcademy എല്ലാം ശരി ആകും 👍

    • @msalimon6327
      @msalimon6327 2 หลายเดือนก่อน

      But you are good 👍🏻 keep going on ❤​@@DiazAcademy

  • @craft_house-g1p
    @craft_house-g1p 11 หลายเดือนก่อน

    Sir enik oru varumanam illa, 90 cent land ind, ath loan itt entelum oru monthly returns paranju taa pls. Ok thankyou ❤❤

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      In India loan interest is very high…

    • @craft_house-g1p
      @craft_house-g1p 11 หลายเดือนก่อน

      @@DiazAcademy property near Vismaya water theme park parassinikadavu. Villa, school, college inu anuyojyam. Itinu aduth, mutappan temple, bus stand, MBA college, mother nd child hospital, govt. Health center,NIFT, govt.homeo, govt. Veterinary clinic, govt. Eng. College etc.arkelum intrst indel parayane sir. Ok thankyou.

    • @muraleedharanck531
      @muraleedharanck531 10 หลายเดือนก่อน

      സ്ഥലം വിൽക്കണ്ട. റോഡ് അടുത്തങ്കിൽ എന്തെങ്കിലും ബിസിനസ്‌ തുടങ്ങു. Restaurant പോലത്തെ

    • @craft_house-g1p
      @craft_house-g1p 10 หลายเดือนก่อน

      @@muraleedharanck531 enik job illatond bank loan tannilla. Ok thankyou.

  • @muraleedharanin8526
    @muraleedharanin8526 11 หลายเดือนก่อน

    മലയാളികളെ ഇൻവെസ്റ്റ്‌മെന്റ് കണക്കിലൂടെ വളരെ എളുപ്പത്തിൽ വീഴ്ത്താം.

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      You can check comments under this video
      എന്റെ കഥ... ഒന്നും മറച്ചുവെക്കുന്നില്ല!!!- Primson Diaz | E234
      th-cam.com/video/G7kaT56FI3Y/w-d-xo.html

  • @stylistabasheer7217
    @stylistabasheer7217 11 หลายเดือนก่อน

    ❤❤❤❤

  • @tomygeorge4626
    @tomygeorge4626 11 หลายเดือนก่อน +6

    Your presentation for the last 1% category is mathematically and logically correct. But practically not suitable for common man whose monthly income is ₹ 25k - 40k and able to invest ₹500 - ₹2000/-Show the presentation with this small amount. Your illustration is affordable to Tatas, Birlas, Ambanis, Adanis, Godrejs, Goenkas, Mahindras, Yusuf Alis and corrupted politicians. 🤔🤔👎👎

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน +8

      വർഷങ്ങൾക്കു മുൻപ് ഒരു മാസം 1000 രൂപ പോലും വരുമാനം ഇല്ലാത്ത സമയത്ത് ഞാൻ വലിയ കാറും, വലിയ വീടും, വലിയ വരുമാനവും നേടുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടു. ഇന്ന് അതെല്ലാം യാഥാർത്ഥ്യം ആയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സുഹൃത്തേ ഇപ്പോഴത്തെ നിങ്ങളുടെ അവസ്ഥയല്ല നിങ്ങൾക്ക് എവിടെയെത്തണം എന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുക. നിലവിൽ താങ്കൾക്ക് 30,000 വരുമാനം ഉണ്ടെങ്കിൽ അതിൻറെ 20 മുതൽ 30 ശതമാനം മാറ്റാൻ ശ്രമിക്കുക ഇനി 20% മാറ്റാൻ സാധിക്കുന്നില്ലെങ്കിൽ 10% തുടങ്ങുക അങ്ങനെ പതുക്കെ പതുക്കെ കൂട്ടിക്കൂട്ടി കൊണ്ടുവരിക ഇങ്ങനെയാണ് ഞങ്ങളെല്ലാം ചെയ്തത്.

    • @tomygeorge4626
      @tomygeorge4626 11 หลายเดือนก่อน

      @@DiazAcademy സമ്മതിച്ചു. പക്ഷേ കോടികളുടെ കണക്കുകൂട്ടലുകൾ കാണിച്ച് സാധാരണക്കാരനെ മായികമായ സ്വപ്ന ലോകത്തേക്ക് എത്തിച്ച് ബ്രയി൯ വാഷ് ചെയ്യുകയാണ് താങ്കൾ ചെയ്യുന്നത്. താങ്കൾ പറഞ്ഞ 89 + 10 =99% വരുന്ന ഭൂരിപക്ഷത്തെ യഥാർത്ഥ ജീവിതസാഹചര്യങ്ങളിൽ നിലയുറപ്പിച്ച് ചിന്തിക്കാൻ സഹായിക്കുകയാണ് വേണ്ടത്. കോടിക്കണക്കുകൾ ലഹരിസാധനങ്ങൾക്ക് തുല്യമാണ്. അതാതു കാലത്ത് ജീവിതം ആസ്വദിക്കാതെ പട്ടിണി കിടന്ന് കോടികൾ സമ്പാദിച്ചിട്ട് എന്തു ചെയ്യാനാണ്? 70/80/90 വയസ്സുകളിൽ ഇഷ്ടഭക്ഷണം കഴിക്കുവാനോ വിനോദസഞ്ചാരത്തിനു പോകുവാനോ പോയിട്ട് സ്വന്തം മുറിയിൽക്കൂടി പരസഹായം കൂടാതെ നടക്കുവാനോ സാധിക്കാത്ത അവസ്ഥയിൽ എന്തിനാണ് കോടികളുടെ സ്വത്ത്? 🤔🤔😊

  • @robyrobyroby8227
    @robyrobyroby8227 11 หลายเดือนก่อน

    Highrich ❤️❤️❤️👍🏻ആണോ

  • @josemalabarbmr6306
    @josemalabarbmr6306 11 หลายเดือนก่อน

    😢

  • @monishthomasp
    @monishthomasp 11 หลายเดือนก่อน

    Why repeating same things ? If you can be more direct to the point it will be more interesting.

  • @Jamalolakara
    @Jamalolakara 11 หลายเดือนก่อน +7

    സാർ സമ്പന്നൻ ആയില്ലെങ്കിലും കുഴപ്പം ഇല്ല പക്ഷെ ദരിദ്രൻ ആകാതിരുനാൽ മതിയായിരുന്നു 👍👍👍

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน +3

      💯

    • @nishad2819
      @nishad2819 11 หลายเดือนก่อน

      ​@@DiazAcademysir one time ayt 5 lakh to 8 lakh deposit cheythal
      20years kazhinjal ulla Benefit engnae annu

  • @digitalyugam4698
    @digitalyugam4698 11 หลายเดือนก่อน

    PLEASE INCLUDING PV RATIO.

  • @frostgaming
    @frostgaming 11 หลายเดือนก่อน

    കുറഞ്ഞ sip നിങ്ങള് എടുക്കുമോ ? ഒരു 5000 ന്റെ sip ?

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      മികച്ച പ്രൊഫഷണൽസിനെ കൊണ്ട് ഞങ്ങൾ സർവീസ് കൊടുക്കുന്നതിനാൽ ഞങ്ങളുടെ കസ്റ്റമർ സർവീസ് കോസ്റ്റ് വളരെ കൂടുതലാണ്. അതിനാൽ ഇരുപതിനായിരത്തിൽ കുറഞ്ഞ SIP ഞങ്ങൾക്ക് അഫോർട്ടബിൾ ആകില്ല.

    • @frostgaming
      @frostgaming 11 หลายเดือนก่อน +1

      @@DiazAcademy അത് മനസിലായി ,,പക്ഷെ എനിക്കു തുടങ്ങണം എന്നുണ്ട് , ബട്ട് സാലറി കുറവാണു ..

    • @raymonskariah6962
      @raymonskariah6962 11 หลายเดือนก่อน +2

      Please go to mutual fund office and start direct (fund charges are less)sip fund,can even start with 500.Almost all mutual fund offices are there in metro cities.

    • @sjcopy1312
      @sjcopy1312 11 หลายเดือนก่อน

      any mutulfund ( eg. quant, sbi, nippon india, mirrae asset) site search cheith rs 100 muthal sip ayi direct plan cheiyam . first 5000 invest cheiyanam . next month 100 and above.

    • @frostgaming
      @frostgaming 11 หลายเดือนก่อน

      @@sjcopy1312 ennittu athu enganeyanu pinvalikkunnathu?

  • @jesudasxavier1167
    @jesudasxavier1167 11 หลายเดือนก่อน +2

    Inflation

  • @manukrishnanmgpv
    @manukrishnanmgpv 11 หลายเดือนก่อน +2

    മച്ചാനു nippon വിട്ടൊരു കളി ഇല്ലേ ❤❤❤

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน +3

      Nippon Growth Fund is the first growth fund launched in India. The compounding effect increases with time. That is why this fund is always taken for example.

    • @yasmi3557
      @yasmi3557 11 หลายเดือนก่อน

      Nippon ഏറ്റവും റിട്ടേൺ അതാണ്‌ പുള്ളി അതിൽ പിടിച്ചത്

  • @JBM575
    @JBM575 11 หลายเดือนก่อน +2

    എല്ലാം ശരിതന്നെ പക്ഷെ ആയുസ്സും ആരോഗ്യവുമില്ലെങ്കിൽ എത്ര കോടി കിട്ടിയിട്ടെന്തു കാര്യം...

  • @safari173
    @safari173 10 หลายเดือนก่อน

    ഈ.1% ആണ്.. money chain ഒക്കെ പോയി വീഴുന്നത്..😂😂

  • @Mallureacts-e8b
    @Mallureacts-e8b 10 หลายเดือนก่อน

    Enth parjalum lsat vannu nikunth pullide oru mutalfund edikal anu budhi enn anu pullide chorr athanalo athanu😂

  • @tijothomas7947
    @tijothomas7947 11 หลายเดือนก่อน

    Ningalu 10000thil kurnja investment accept cheythilalo 😢

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      Our customer service cost is prohibitively high, making it impractical for us for transactions below 20,000 sips.

  • @SharmilaSharmi-e3v
    @SharmilaSharmi-e3v 10 หลายเดือนก่อน

    🤣 namma jivichu Potte

  • @venuvenugopalanpa9024
    @venuvenugopalanpa9024 11 หลายเดือนก่อน

    Onnu poyeda maryadak Malayalam ariyilla , englishum ariyilla ennit avante oru ko...le class

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      പോയി വരാം

  • @devanandhas.r4959
    @devanandhas.r4959 10 หลายเดือนก่อน

    😂😂

  • @georgebaiju325
    @georgebaiju325 11 หลายเดือนก่อน +1

    തള്ള് ആണ് skill 😂

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      Thanks for your compliment 🥰 love you dear 🤩

  • @shintoantony8318
    @shintoantony8318 11 หลายเดือนก่อน

    Praise the lord 😂😂😂😂

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      God bless you ❤️

  • @anishpillai3999
    @anishpillai3999 10 หลายเดือนก่อน

    Haha

  • @pjrajan1585
    @pjrajan1585 10 หลายเดือนก่อน

    Nee normal ano

  • @jomonjohn975
    @jomonjohn975 11 หลายเดือนก่อน

    താങ്കൾ പണക്കാരൻ ആയോ ഈ ബ്രയിൻ വെച്ച്

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      Yes dear

  • @vijayakumarrajan8094
    @vijayakumarrajan8094 9 หลายเดือนก่อน

    Are you a millionnaire with your knowledge , skill and time management ?

    • @DiazAcademy
      @DiazAcademy  9 หลายเดือนก่อน

      On the way to Million Dollar..

  • @shajimail
    @shajimail 11 หลายเดือนก่อน

    Ee kanakkile kali kure naalayallo
    Nirthikoode

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      Ohh 😦

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 11 หลายเดือนก่อน

    Pulu adikkand podoo
    Presentation skill alla
    Nuna parayal skill 💩

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      Thanks dear 🥰

  • @beinlaiden2692
    @beinlaiden2692 11 หลายเดือนก่อน +2

    Pastor aano

  • @shijinmathew8598
    @shijinmathew8598 11 หลายเดือนก่อน +1

    എന്തിനാ സംസാരിക്കുമ്പോ കിതക്കുന്നെ 😅

    • @DiazAcademy
      @DiazAcademy  11 หลายเดือนก่อน

      Some breathing problems ☺️