സത്യം. പക്ഷെ നമ്മുടെ മലയാളിയുടെ ഒരു രാഷ്ട്രീയ ബോധം അറിയണമെങ്കിൽ കഴിഞ്ഞ assembly ഇലക്ഷനിൽ ശങ്കു നിന്ന തൃത്താല നിയസഭാ മണ്ഡലം എടുക്കാം. ജയിച്ച ഇടതു പക്ഷ ത്തിലെ എംബി രാജേഷ് ഇന് 69814 വോട്ട്( 46%) രണ്ടാമത് വന്ന udf ഇലെ VT ബാലരാമിന് 66798(44%) . 3rd ആയ ശങ്കു T ദാസിന് കിട്ടിയത് 12000 വോട്ട് (8%). ഈ ഇന്റർവ്യൂ ഇൽ പറയുന്ന കാര്യത്തിന്റെ ഏഴ് അയലത്തുവരുമോ രാജേഷും ബലറാംമും അവരുടെ പാർട്ടികളും. എന്നിട്ടും മലയാളികൾ അവർക്ക് വോട്ട് ചെയ്യുന്നു. കഷ്ടം തന്നെ മലയാളിയുടെ പ്രബുദ്ധത. കേരളം നന്നാവണം എങ്കിൽ ജനങ്ങൾ നന്നാവണം.🙈🙊🤭🤦🏻♂️🤣🤣😂🙏🏻🇮🇳
ശങ്കു.ടി. ദാസ് ജി. നമസ്തെ അങ്ങയുടെ വാക്കുകൾ കേൾക്കുവാൻ നല്ല ഇഷ്ടമാണ്. താങ്കൾ പറഞ്ഞത് നൂറുശതമാനം ശരി. കമ്മ്യൂണിസ്റ്റുകാർ അവരുടെ ജനാധിപത്യം മതേതരത്വം സ്വാതന്ത്ര്യം എന്നീ തത്വങ്ങളുമായി പുലകുളി ബന്ധമില്ലാത്തവരാണവർ. അവർക്ക് ഭൂരിപക്ഷമുള്ളിടത്ത് അവരുടെ ക്രൂരമായ പ്രവർത്തനങ്ങൾ തന്നെയാണ്. ഇതിന്റെ ചെറിയ അനുഭവമുള്ള ആളാണ് ഞാൻ.
ഇന്നത്തെ രാഷ്ട്രീയം കാണുമ്പോൾ -- ഇസ്‌ലാമിന്റെ മനസ്സും കമ്യൂണിസ്റ്റ് മനസ്സും -- ഭീകരതയും ഒരുപോലെയാണ് 😩😩 അധികാരം കിട്ടും വരെ ഇവർക്ക് തക്കിയാ യുണ്ട്. മതേതരത്വം, മാനവിമത, ആവിഷ്കാരസ്വാതന്ത്ര്യം ഹാ.. ഹാ. ഹ വലിയ കോമഡികാരാണിവർ 😩
കേരളത്തിലെ മാധ്യമങ്ങളെ ഒതുക്കിയെ പറ്റു ...ഇവിടുത്തെ സംഘ പരിവാർ വിഭാഗം അതിനു വേണ്ട നടപടികൾ സ്വീകരിക്കണം ..കേന്ദ്രത്തിലെ ആനപ്പുറത്തിരുന്ന തഴമ്പ് ഇവിടെ പറഞ്ഞിട്ട് കാര്യം ഇല്ല ..💯
ഒരുപാട് കാലതിന് ശേഷം മുഴുവനായി കേട്ടു... സാധാരണയായി ഡൗൺലോഡ് ചെയ്ത് വച്ചിട്ട് കേൾക്കാനാണ് പതിവ്. പക്ഷേ ഇത് ഒറ്റ ഇരുപ്പിന് പൂർണ്ണമായി മനസ്സിലാക്കിക്കൊണ്ട് ചിന്തിച്ചുകൊണ്ട് അനുഭവിച്ചു എന്ന് പറയാം. ഇത് ഒന്നിൽ കൂടുതൽ എപ്പിസോഡുകൾ ചെയ്യാമായിരുന്നു. ഏതായാലും ഇത്തരം ഒരു ഇന്റർവ്യൂ സംഘടിപ്പിച്ച ബ്രെവ് ഇന്ത്യ ന്യൂസിന് എല്ലാ അഭിനന്ദനങ്ങളും
ശങ്കുവിനെ പോലുള്ളവരെ കാണുംബോഴാണ് സോഷ്യൽ മീഡിയയിലൂടെ വന്ന് 4 ദിവസം കൊണ്ട് നേതാവായി സ്ഥാനാർത്ഥിത്യം കിട്ടാത്തതിന് മറുകണ്ടം ചാടി ഓന്ത് വാര്യരെ ഒക്കെഎടുത്ത് കിണറ്റിലിടാൻ . തോന്നുന്നത് 😂
കേരളത്തിൽ BJP-ക്ക് കരുത്തനായ ഒരു നേതാവിന്റെ അഭാവമാണ് പ്രധാനമായും ഉള്ളത്. UP ൽ യോഗിയെപോലെ, തമിഴ്നാട്ടിൽ അണ്ണാമലയെപോലെ, ഗുജറാത്തിൽ മോദിയെപോലെ,അസമിൽ ഹിമന്ദയെപോലെ എന്തിനും പോന്ന ഒരു നേതാവിന്റെ അഭാവം. പിന്നെ, ജനങ്ങളുടെ ഇടയിലേക്ക് കൂടുതൽ ഇറങ്ങിചെയ്യുന്നില്ല. ലക്ഷകണക്കിന് ആളുകൾ BJP-യോട് നല്ല അനുഭാവമുണ്ടായിട്ടും മറ്റുപാർട്ടികളിൽ തുടർന്നുപോകുന്നുണ്ട് കാരണം,. അവർക്ക് BJP-യിലേക്ക് ഒരു ആക്സസ്സ് നൽകാൻ ഒരുBJP കാരനും ഇതുവരെയും അവരെ സമീപിച്ചിട്ടില്ല. BJP-അംഗത്വം എടുപ്പിക്കാനോ മെമ്പർഷിപ്പ് വിതരണം ചെയ്യാനോ BJP-ജനങ്ങളിലേക്ക് ഒരോരുത്തരിലേക്കും എത്തുന്നില്ല. കട്ടസംഘിഅനുഭാവമുള്ളവർപോലും മിസ്കോൾവഴിയാണ് അംഗത്വം എടുക്കുന്നത്. കേരളത്തിൽ BJP-ഭരണപരമായ നേതൃത്വത്തിലേക്ക് എത്തണമെങ്കിൽ ഇതുരണ്ടും പരിഹരിച്ചേപറ്റു. അല്ലെങ്കിൽ അവിടിവിടെയായി ചിലസീറ്റുകൾകിട്ടാം അതുകൊണ്ട് ഭരണകക്ഷിയോ പ്രതിപക്ഷമോ ആവാനൊക്കില്ല.
നമ്മുടെ രാജ്യത്ത് വിദ്യാർത്ഥി രാഷ്ട്രീയം നിർത്തലാക്കണം. വിദ്യാർത്ഥികൾ അവരുടെ പഠനകാലം വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം ഉപയോഗിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാർത്ഥികൾ അല്ല. അതിനാണ് പഠിപ്പും വിവരമുള്ള ഉദ്യോഗസ്ഥരെ മാന്യമായ ശമ്പളം കൊടുത്ത് നിയമിച്ചിരിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയം മൂലം വിദ്യാർത്ഥികൾ ക്രിമിനലുകൾ ആയി മാറുന്നു എന്നു മാത്രമല്ല അതുവഴി നിരവധി വിദ്യാർത്ഥികളുടെ ജീവൻ വരെനഷ്ടപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളുടെ ഭാവിയും കൂടി അവതാളത്തിൽ ആകുന്നു.
സുഹൃത്തേ ആർ എസ് എസ് കഴിവതും നാട്ടുകാരെ അന്യോ ന്ന്യം പിണക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.നിലനിൽപ്പിനു വേണ്ടി ആപത് ധർമ്മമായി ചിലപ്പോൾ പ്രതികരിക്കും. ഹിന്ദു സഹിഷ്ണുത ഉള്ളവരാണ്. ഇതിനിടക്ക് ദുഷ്ടശക്തികളുടെ ഇടയിൽ പിടിച്ചു നിൽക്കുന്നതും, പടി പടി യായി മുന്നോട്ട് പോകുന്നതും ഈ പ്രവർത്തന ശൈലി കൊണ്ടാണ്.
നമ്മൾ ചെറുപ്പം മുതലെ ശിലിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങൾക്കപ്പുറത്തേയ്ക്ക് നിരന്തരം മാറുന്ന ലോകത്തെ കുറിച്ച് ശാസ്ത്രത്തെ കുറിച്ച് അറിയാൻ ശ്രമിക്കാത്ത മനസുകൾ ഉണ്ടാക്കിയെടുക്കാൻ പറ്റാത്തതാണ് മൂന്നാം ലോകത്തിൻ്റെ പരാധീനത .. നിരന്തരം സംശയങ്ങൾ ചോദ്യങ്ങൾ ആയി വരാത്ത ഒരുവനും സത്യത്തെ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് യഥാർത്ഥ്യം. ശങ്കുവിന് പറ്റിയതും സ്വയം കാലിൽ ചുറ്റിയ ചങ്ങലയിൽ നിന്ന് പുറത്തുകടക്കാൻ പറ്റാത്തതാണ്. അത്തരക്കാരുടെ ലോകം ഇടുങ്ങിയതും ചെറുതായതും സ്വഭാവികമാണ്.
ശ്രീ ശങ്കു പി ദാസിന്റെ നിരീക്ഷണം യുക്തി ഭദ്രമായിരിക്കുന്നു.. bjp നേതാക്കളും സഹയാത്രികരും ഈ നിരീക്ഷണത്തിൽ ശ്രീ ശങ്കു പി ദാസ് ചൂണ്ടിക്കാട്ടിയിരിക്കുന്ന വസ്തുതകൾ പരിഗണനക്ക് എടുക്കുകയാണെങ്കിൽ ഇവിടെ മാറ്റം അനതിവിദൂരഭാവിയിൽ സംഭവിക്കുന്നതാണ്....bjp ഇവിടെ ജയിക്കുന്ന പാർട്ടിയാണ്... രാഷ്ട്രപുനർനിർമ്മാണത്തിന്റെ പതാക വാഹകരാണ് എന്ന ശുഭാപ്തി വിശ്വാസത്തിൽ bjp പ്രവർത്തകർ രംഗത്ത് വരണം കഠിനാധ്വാനം ചെയ്ത് പാർട്ടിയെ വിജയിപ്പിക്കുമെന്ന് ദ്രുഢ പ്രതിജ്ഞ എടുക്കുക... തിരഞ്ഞെടുപ്പ് വിജയം ആണ് ഒരു പാർട്ടിയുടെ വളർച്ചയുടെ അളവുകോൽ എന്നും അറിയുക..
കോൺഗ്രസ് കൊണ്ട് വന്നത് ജനങ്ങൾ മനസിലാക്കാൻ പോകുന്നേ ഉള്ളു അതിൽ ഒന്ന് ആണ് വഖഫ്, മുൻപ്, ജിഹാദിക്ക് മാത്രം രാജ്യം വേണം മെന്ന് അവർ പറഞ്ഞു പാകിസ്ഥാൻ രൂപം കൊണ്ടു, ബംഗ്ലാദേശ് രൂപം കൊണ്ടു,
ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് ഏറ്റവും വലിയ ജനാധിപത്യവാദി 😂. അദ്ദേഹത്തെ ആർക്കും എപ്പോഴും കാണാം, സംസാരിക്കാം, ലളിതജീവിതം നയിക്കുന്നു, ജോലിയൊന്നുമില്ലാതെ പൊതുജീവിതം നയിച്ച, കുടുംബതിനുവേണ്ടി ഒന്നും സമ്പാദിക്കാത്ത ഇത്തരം നേതാക്കളാണ് ഈ പാർട്ടിയുടെ മാതൃക. ഇവർ നയിക്കുന്ന രക്ഷപ്രവർത്തങ്ങനളാണ് ഇവരുടെ അടിമകളുടെ മാതൃക. പാർട്ടിയുടെ അതേ ജനാധിപത്യം ഇവരും പിന്തുടരുന്നു, വിമർശിക്കുന്നവരെ സഹിഷ്ണുതയോടെ കാലപ്പുരിക്കയക്കുക,അംഗഭംഗം വരുത്തുക,........ തുടങ്ങി അഹിംസയിലൂന്നിയുള്ള പ്രവർത്തനങ്ങൾ 😂😂😂😂. മത ജാതി പേരുകളോടുകൂടിയ പാർട്ടികളിൽ പ്രവർത്തിക്കുന്നതുകൊണ്ട് മാധ്യമങ്ങൾക്ക് കുഴപ്പമില്ല, ദേശീയത മുന്നിൽനിർത്തി പ്രവർത്തിക്കുന്ന, അംഗീകാരമുള്ള ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ അധിക്ഷേപിക്കുക, അതാണ് കേരളത്തിൽ .നമസ്കാരം പ്രിയ ശങ്കു 🙏👌.
രാഹുൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ പറയുന്നുണ്ടെങ്കിൽ അതയാളുടെ കുറ്റമല്ല.അങ്ങിനെ എഴുതിക്കൊടുക്കുന്നവരുടെ പ്രശ്നമാണ്.അതയാൾ കളങ്കമില്ലാതെ പറയുന്നു എന്ന് മാത്രം.
കസേര ക്കു വേണ്ടി അല്ലാത്ത സാമൂഹ്യ പ്രവർത്തനം ചെയ്യുന്ന ശങ്കു ടി ദാസിന് സ്നേഹഭിവധ്യങ്ങൾ....മാലിന്യങ്ങൾ പോകട്ടെ മുത്തുകൾ നിലനിൽക്കട്ടെ..
സത്യം. പക്ഷെ നമ്മുടെ മലയാളിയുടെ ഒരു രാഷ്ട്രീയ ബോധം അറിയണമെങ്കിൽ കഴിഞ്ഞ assembly ഇലക്ഷനിൽ ശങ്കു നിന്ന തൃത്താല നിയസഭാ മണ്ഡലം എടുക്കാം. ജയിച്ച ഇടതു പക്ഷ ത്തിലെ എംബി രാജേഷ് ഇന് 69814 വോട്ട്( 46%) രണ്ടാമത് വന്ന udf ഇലെ VT ബാലരാമിന് 66798(44%) . 3rd ആയ ശങ്കു T ദാസിന് കിട്ടിയത് 12000 വോട്ട് (8%). ഈ ഇന്റർവ്യൂ ഇൽ പറയുന്ന കാര്യത്തിന്റെ ഏഴ് അയലത്തുവരുമോ രാജേഷും ബലറാംമും അവരുടെ പാർട്ടികളും. എന്നിട്ടും മലയാളികൾ അവർക്ക് വോട്ട് ചെയ്യുന്നു. കഷ്ടം തന്നെ മലയാളിയുടെ പ്രബുദ്ധത. കേരളം നന്നാവണം എങ്കിൽ ജനങ്ങൾ നന്നാവണം.🙈🙊🤭🤦🏻♂️🤣🤣😂🙏🏻🇮🇳
ശങ്കു.ടി. ദാസ് ജി. നമസ്തെ
അങ്ങയുടെ വാക്കുകൾ കേൾക്കുവാൻ നല്ല ഇഷ്ടമാണ്.
താങ്കൾ പറഞ്ഞത് നൂറുശതമാനം ശരി. കമ്മ്യൂണിസ്റ്റുകാർ അവരുടെ ജനാധിപത്യം മതേതരത്വം സ്വാതന്ത്ര്യം എന്നീ തത്വങ്ങളുമായി പുലകുളി ബന്ധമില്ലാത്തവരാണവർ. അവർക്ക് ഭൂരിപക്ഷമുള്ളിടത്ത് അവരുടെ ക്രൂരമായ പ്രവർത്തനങ്ങൾ തന്നെയാണ്. ഇതിന്റെ ചെറിയ അനുഭവമുള്ള ആളാണ് ഞാൻ.
ഇടത് എന്നത് എന്തു എന്ന് ഈ ചർച്ചക്കണ്ടവർ മനസ്സിലാക്കുക മനസ്സിൽ പതിപ്പിക്കുക. 🙏
ഞാൻ 50 വർഷങ്ങൾക്ക് മുൻപ് KRHS ൽ ചേർന്നത് മുതൽ മനസ്സിലായി
ശങ്കു ചെറിയ മീനല്ല. ക്ലിയർ ക്രിസ്റ്റൽ വിശകലനം 👌👌👌👍
ഇതാണ് യഥാർത്ഥ പോരാട്ട വീര്യം.. അല്ലാതെ കണ്ട വാര്യരേ പോലെ അല്ല.. അതിനു നട്ടെല്ല് വേണം.. അത് ശ്രീ ശങ്കുവിന് ഉണ്ട് ❤
ഇന്നത്തെ രാഷ്ട്രീയം കാണുമ്പോൾ --
ഇസ്‌ലാമിന്റെ മനസ്സും കമ്യൂണിസ്റ്റ് മനസ്സും -- ഭീകരതയും ഒരുപോലെയാണ് 😩😩
അധികാരം കിട്ടും വരെ ഇവർക്ക് തക്കിയാ യുണ്ട്.
മതേതരത്വം, മാനവിമത,
ആവിഷ്കാരസ്വാതന്ത്ര്യം
ഹാ.. ഹാ. ഹ വലിയ
കോമഡികാരാണിവർ 😩
👌🙏
വളരെ ഇഷ്ടം മായി നല്ല അഭിമൂഖം 🙏🏼🙏🏼🙏🏼
ഞാൻ തിരുവനന്തപുരം ലോ കോളേജിൽ പഠിച്ചതാണ്. ഈ പറയുന്നതിൽ ഒരു അതിശയോക്തിയില്ല. സത്യം മാത്രമാണ് . ഞാൻ കണ്ടതുംഅനുഭവിച്ചതുമാണ്.
കേരളത്തിൽ ബഹുപൂരിപക്ഷം sfi ക്ക് സ്വാധീനം ഉള്ള ക്യാപ്മ്പസുകളിൽ ഇത് തന്നെയാണ് അവസ്ഥ 😡
👍👌
സാധാരണക്കാരിൽ കൂടുതൽ ബോധവത്കരണം നടത്തണം
ജനങ്ങളിലേക്ക് എത്തിക്കാൻ നേരിട്ടിറങ്ങ്
പ്രവർത്തിക്കണം
👌ഒരു നല്ല ഇന്റർവ്യൂ. ശങ്കു T ദാസ് ❤
ജൂനിയർ ആണെങ്കിലും സംസ്ഥാന ബിജെപിയുടെ അദ്ധ്യക്ഷൻ ആവാൻ സർവതാ യോഗ്യൻ!
😂😂😂😂
After he became president.... You kerala sanghis will blame him... Just like now hating surendran..
@@sarathram88yes.. Demography മാറി.. ഇനി ക്രിസ്ത്യൻസ് തുണക്കാതെ 1 സീറ്റ് പോലും കിട്ടില്ല
Onn adang chetta. Aadyam nmmlk 2 pere kond bjp ku vote chypikn patvonn nok.
Classic example of Crystal clarity in ideology. Long live.. God bless ❤❤❤
നല്ല പ്രോഗ്രാം, ഇഷ്ടമായി 🙏🙏🙏
കേരളത്തിലെ മാധ്യമങ്ങളെ ഒതുക്കിയെ പറ്റു ...ഇവിടുത്തെ സംഘ പരിവാർ വിഭാഗം അതിനു വേണ്ട നടപടികൾ സ്വീകരിക്കണം ..കേന്ദ്രത്തിലെ ആനപ്പുറത്തിരുന്ന തഴമ്പ് ഇവിടെ പറഞ്ഞിട്ട് കാര്യം ഇല്ല ..💯
അത് അത്ര പെട്ടെന്ന് പറ്റില്ല
കാരണം ഭൂരിപക്ഷം മാ പ്ര
കളും SFI ഐക്കാരാണ്
മനോഹരമായ ഇന്റർവ്യൂ ❤
കേൾക്കാൻ ആഗ്രഹിച്ച അനുഭവങ്ങൾ ❤
അഭിനന്ദനങ്ങൾ ശങ്കു & വായൂ ജിത്തു ഏട്ടൻ ❤
ശങ്കു & അനൂപ് ദിശബോധമുള്ള രാഷ്ട്രീയ നേതാക്കളാണ്.
സത്യം. എന്ത് പരിപാടിക്ക് ആണ് പോവുന്നത് എന്നു പോലും അറിയായെ SFI ക്കാർ വിളിച്ച് കൊണ്ടോവും . സമരം ചെയ്യാൻ എന്നും പറഞ്ഞ്😬😬😬
നല്ല അഭിമുഖം
നല്ല വിഷണമുള്ള പ്രവർത്തകൻ.
കൃത്യമായ വിവരണങ്ങൾ
.ദേശീയതയുടെ നേതാവായി വളർന്നുവരട്ടെ
❤❤❤❤❤❤
ഇത് തന്നെ ആണ് വെറ്റിനറി കോളേജിലെ ആ കുട്ടിയെയും ഇവന്മ്മാർ കൊന്നത്..😢😢😢
Shanku T Das ❤
ഒരുപാട് കാലതിന് ശേഷം മുഴുവനായി കേട്ടു... സാധാരണയായി ഡൗൺലോഡ് ചെയ്ത് വച്ചിട്ട് കേൾക്കാനാണ് പതിവ്. പക്ഷേ ഇത് ഒറ്റ ഇരുപ്പിന് പൂർണ്ണമായി മനസ്സിലാക്കിക്കൊണ്ട് ചിന്തിച്ചുകൊണ്ട് അനുഭവിച്ചു എന്ന് പറയാം. ഇത് ഒന്നിൽ കൂടുതൽ എപ്പിസോഡുകൾ ചെയ്യാമായിരുന്നു. ഏതായാലും ഇത്തരം ഒരു ഇന്റർവ്യൂ സംഘടിപ്പിച്ച ബ്രെവ് ഇന്ത്യ ന്യൂസിന് എല്ലാ അഭിനന്ദനങ്ങളും
ശ്രീ. ശങ്കു. ഒരിക്കലും. ഒരു വരാർ അവരുതെ. 👍🏻👍🏻👍🏻👍🏻
May god bless you with better health and happiness
Appreciate your integrity and truthfulness
100% Sanku T Das right 👌🏼👌🏼👌🏼
ശങ്കു വക്കീൽ 🧡
അഭിനന്ദനന്ദൾ❤All the Best
👍👍👍👍👍ശങ്കു ജി 🙏🙏🙏🙏🙏
ശങ്കു വക്കീൽ ♥
ശങ്കുവിനെ പോലുള്ളവരെ കാണുംബോഴാണ് സോഷ്യൽ മീഡിയയിലൂടെ വന്ന് 4 ദിവസം കൊണ്ട് നേതാവായി സ്ഥാനാർത്ഥിത്യം കിട്ടാത്തതിന് മറുകണ്ടം ചാടി ഓന്ത് വാര്യരെ ഒക്കെഎടുത്ത് കിണറ്റിലിടാൻ . തോന്നുന്നത് 😂
വളരെ സത്യം
Very sincere person
Shanku t das❤❤❤❤
നമസ്ക്കാരം
യഥാർത്ഥ സ്വയംസേവകൻ 🙏
God bless you ❤❤❤
ശങ്കു👍🙏
കേരളത്തിൽ BJP-ക്ക് കരുത്തനായ ഒരു നേതാവിന്റെ അഭാവമാണ് പ്രധാനമായും ഉള്ളത്. UP ൽ യോഗിയെപോലെ, തമിഴ്നാട്ടിൽ അണ്ണാമലയെപോലെ, ഗുജറാത്തിൽ മോദിയെപോലെ,അസമിൽ ഹിമന്ദയെപോലെ എന്തിനും പോന്ന ഒരു നേതാവിന്റെ അഭാവം.
പിന്നെ, ജനങ്ങളുടെ ഇടയിലേക്ക് കൂടുതൽ ഇറങ്ങിചെയ്യുന്നില്ല. ലക്ഷകണക്കിന് ആളുകൾ BJP-യോട് നല്ല അനുഭാവമുണ്ടായിട്ടും മറ്റുപാർട്ടികളിൽ തുടർന്നുപോകുന്നുണ്ട് കാരണം,. അവർക്ക് BJP-യിലേക്ക് ഒരു ആക്സസ്സ് നൽകാൻ ഒരുBJP കാരനും ഇതുവരെയും അവരെ സമീപിച്ചിട്ടില്ല. BJP-അംഗത്വം എടുപ്പിക്കാനോ മെമ്പർഷിപ്പ് വിതരണം ചെയ്യാനോ BJP-ജനങ്ങളിലേക്ക് ഒരോരുത്തരിലേക്കും എത്തുന്നില്ല. കട്ടസംഘിഅനുഭാവമുള്ളവർപോലും മിസ്കോൾവഴിയാണ് അംഗത്വം എടുക്കുന്നത്.
കേരളത്തിൽ BJP-ഭരണപരമായ നേതൃത്വത്തിലേക്ക് എത്തണമെങ്കിൽ ഇതുരണ്ടും പരിഹരിച്ചേപറ്റു. അല്ലെങ്കിൽ അവിടിവിടെയായി ചിലസീറ്റുകൾകിട്ടാം അതുകൊണ്ട് ഭരണകക്ഷിയോ പ്രതിപക്ഷമോ ആവാനൊക്കില്ല.
നമ്മുടെ രാജ്യത്ത് വിദ്യാർത്ഥി രാഷ്ട്രീയം നിർത്തലാക്കണം. വിദ്യാർത്ഥികൾ അവരുടെ പഠനകാലം വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം ഉപയോഗിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാർത്ഥികൾ അല്ല. അതിനാണ് പഠിപ്പും വിവരമുള്ള ഉദ്യോഗസ്ഥരെ മാന്യമായ ശമ്പളം കൊടുത്ത് നിയമിച്ചിരിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയം മൂലം വിദ്യാർത്ഥികൾ ക്രിമിനലുകൾ ആയി മാറുന്നു എന്നു മാത്രമല്ല അതുവഴി നിരവധി വിദ്യാർത്ഥികളുടെ ജീവൻ വരെനഷ്ടപ്പെട്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളുടെ ഭാവിയും കൂടി അവതാളത്തിൽ ആകുന്നു.
👍like you very much 🥰
🔥🔥🔥🔥🔥
രണ്ട് പാർട്ടികൾ മാത്രമുള്ളിടത്തെല്ലാം ഈ അവസ്ഥയും പ്രശ്‌നവും കാണാം. ഒരു മൂന്നാം കക്ഷിക്ക് അവിടെ സ്വയം ഇടം നേടുന്നത് വളരെ ബുദ്ധിമുട്ടാണ്.
സുഹൃത്തേ, കേരളത്തിൽ 6000 ലധികം rss ശാഖയുള്ള പ്രസ്ഥാനത്തിന് അതിനു അനുസരിച്ചു ശക്തി ഇല്ലാതായതു നേതൃത്വം പുന:പരിശോദിക്കണം 😮
സുഹൃത്തേ ആർ എസ് എസ് കഴിവതും നാട്ടുകാരെ അന്യോ ന്ന്യം പിണക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.നിലനിൽപ്പിനു വേണ്ടി ആപത് ധർമ്മമായി ചിലപ്പോൾ പ്രതികരിക്കും. ഹിന്ദു സഹിഷ്ണുത ഉള്ളവരാണ്. ഇതിനിടക്ക് ദുഷ്ടശക്തികളുടെ ഇടയിൽ പിടിച്ചു നിൽക്കുന്നതും, പടി പടി യായി മുന്നോട്ട് പോകുന്നതും ഈ പ്രവർത്തന ശൈലി കൊണ്ടാണ്.
പുന്നപ്ര വയലാർ രക്തസാക്ഷികളായി തീർന്നവർ ഇതുപോലെ ഒന്നും അറിയാത്തവരായിരുന്നു ,,,
3:08
Frank and forthright !!
ഈ sfi ക്കാരിൽ ആരെങ്കിലും ഇപ്പോൾ ജുഡീഷ്യറിയിൽ ജോലിനോക്കുന്നുണ്ടോ?
Very good interview
ശങ്കു 🥰
Good interview...
ശങ്കു ❤
അഭിനന്ദനങ്ങൾ🎉
JaiBjpJaiModjiJaiNda
Shanku t das 🙏🏼
Sanku ❤
He was my college mate .I was his junior at Govt law college
🇮🇳🧡🔥STD🔥🔥🔥
❤️🌹❤️❤️❤️
പക്വതയില്ലാത്ത രാഹുൽഗണ്ടി നെഹ്റു കുടുംബത്തിനു ശാപം, അപമാനം.
കൂടെയുള്ള കർണേജപന്മാരെ തിരിച്ചറിയുന്നില്ല.
കഷ്ടം!😢
🙏🏽
നമ്മൾ ചെറുപ്പം മുതലെ ശിലിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങൾക്കപ്പുറത്തേയ്ക്ക് നിരന്തരം മാറുന്ന ലോകത്തെ കുറിച്ച് ശാസ്ത്രത്തെ കുറിച്ച് അറിയാൻ ശ്രമിക്കാത്ത മനസുകൾ ഉണ്ടാക്കിയെടുക്കാൻ പറ്റാത്തതാണ് മൂന്നാം ലോകത്തിൻ്റെ പരാധീനത .. നിരന്തരം സംശയങ്ങൾ ചോദ്യങ്ങൾ ആയി വരാത്ത ഒരുവനും സത്യത്തെ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് യഥാർത്ഥ്യം. ശങ്കുവിന് പറ്റിയതും സ്വയം കാലിൽ ചുറ്റിയ ചങ്ങലയിൽ നിന്ന് പുറത്തുകടക്കാൻ പറ്റാത്തതാണ്. അത്തരക്കാരുടെ ലോകം ഇടുങ്ങിയതും ചെറുതായതും സ്വഭാവികമാണ്.
Shanku T Das is trustworthy, unlike Sandeep Warrior. As his name ends Sandeep at last “Varry” BJP ye
👍👍👍
Hmm
💪💪💪💪💪❤
❤️
✌️🙏
👍
🙏👍👍👍👍👍👌
❤👍👏👏👏👏
ശ്രീ ശങ്കു പി ദാസിന്റെ നിരീക്ഷണം യുക്തി ഭദ്രമായിരിക്കുന്നു.. bjp നേതാക്കളും സഹയാത്രികരും ഈ നിരീക്ഷണത്തിൽ ശ്രീ ശങ്കു പി ദാസ് ചൂണ്ടിക്കാട്ടിയിരിക്കുന്ന വസ്തുതകൾ പരിഗണനക്ക് എടുക്കുകയാണെങ്കിൽ ഇവിടെ മാറ്റം അനതിവിദൂരഭാവിയിൽ സംഭവിക്കുന്നതാണ്....bjp ഇവിടെ ജയിക്കുന്ന പാർട്ടിയാണ്... രാഷ്ട്രപുനർനിർമ്മാണത്തിന്റെ പതാക വാഹകരാണ് എന്ന ശുഭാപ്തി വിശ്വാസത്തിൽ bjp പ്രവർത്തകർ രംഗത്ത് വരണം കഠിനാധ്വാനം ചെയ്ത് പാർട്ടിയെ വിജയിപ്പിക്കുമെന്ന് ദ്രുഢ പ്രതിജ്ഞ എടുക്കുക... തിരഞ്ഞെടുപ്പ് വിജയം ആണ് ഒരു പാർട്ടിയുടെ വളർച്ചയുടെ അളവുകോൽ എന്നും അറിയുക..
💯👍🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏
🧡🧡🧡
Bro sathyam... Achanum ammayum kudumbam muzhuvanayum cummunistkar aya kudumbathil ninnum vanna enne. Ente suhurthne bjp anubhavi ayathu kond avane upadravikunna sfi enna prasthanathodulla veruppu kond enneyum "sanghi akki" pakshe innu athoru santhoshamayi kanunnu..
they are brought up as " asuras " !
Ente collegel ee rashtreeya prshnm illayrunnu. Ellarm nalla friends aayrunnu . Branch wise aarunn prshnm.
കോൺഗ്രസ് കൊണ്ട് വന്നത് ജനങ്ങൾ മനസിലാക്കാൻ പോകുന്നേ ഉള്ളു അതിൽ ഒന്ന് ആണ് വഖഫ്, മുൻപ്, ജിഹാദിക്ക് മാത്രം രാജ്യം വേണം മെന്ന് അവർ പറഞ്ഞു പാകിസ്ഥാൻ രൂപം കൊണ്ടു, ബംഗ്ലാദേശ് രൂപം കൊണ്ടു,
ഈ Asianet Newsന്റെ മുതലാളി ആരാ....? ഈ ചോദ്യത്തിന് ഉത്തരം BJP പറയില്ല... ഒരു നടപടിയും എടുക്കുകയുമില്ല....😡
ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് ഏറ്റവും വലിയ ജനാധിപത്യവാദി 😂. അദ്ദേഹത്തെ ആർക്കും എപ്പോഴും കാണാം, സംസാരിക്കാം, ലളിതജീവിതം നയിക്കുന്നു, ജോലിയൊന്നുമില്ലാതെ പൊതുജീവിതം നയിച്ച, കുടുംബതിനുവേണ്ടി ഒന്നും സമ്പാദിക്കാത്ത ഇത്തരം നേതാക്കളാണ് ഈ പാർട്ടിയുടെ മാതൃക. ഇവർ നയിക്കുന്ന രക്ഷപ്രവർത്തങ്ങനളാണ് ഇവരുടെ അടിമകളുടെ മാതൃക. പാർട്ടിയുടെ അതേ ജനാധിപത്യം ഇവരും പിന്തുടരുന്നു, വിമർശിക്കുന്നവരെ സഹിഷ്ണുതയോടെ കാലപ്പുരിക്കയക്കുക,അംഗഭംഗം വരുത്തുക,........ തുടങ്ങി അഹിംസയിലൂന്നിയുള്ള പ്രവർത്തനങ്ങൾ 😂😂😂😂. മത ജാതി പേരുകളോടുകൂടിയ പാർട്ടികളിൽ പ്രവർത്തിക്കുന്നതുകൊണ്ട് മാധ്യമങ്ങൾക്ക് കുഴപ്പമില്ല, ദേശീയത മുന്നിൽനിർത്തി പ്രവർത്തിക്കുന്ന, അംഗീകാരമുള്ള ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ അധിക്ഷേപിക്കുക, അതാണ് കേരളത്തിൽ .നമസ്കാരം പ്രിയ ശങ്കു 🙏👌.
രാഹുൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ പറയുന്നുണ്ടെങ്കിൽ അതയാളുടെ കുറ്റമല്ല.അങ്ങിനെ എഴുതിക്കൊടുക്കുന്നവരുടെ പ്രശ്നമാണ്.അതയാൾ കളങ്കമില്ലാതെ പറയുന്നു എന്ന് മാത്രം.
പാവം ശുദ്ധ ഹൃദയൻ
പലക്കാട് 3 പർട്ടിയും ഹിന്ദു ക്കാൾ അയത് കുറച്ചു വോട്ട് പോയി എന്ത് കൊണ്ട് അത് ചിന്തിച്ചില്ലാ-
😅
ബിജെപിയും ഗണ്ടി കോൺഗ്രസ്സും ആയി എന്താണ് വ്യത്യാസം?
നേതാക്കളെ അപ്പോയ്ന്റ്മെന്റ് ലൂടെ നിയമിക്കുന്നു 😅
അതാണ് പടവലങ്ങ പോലെ വളരുന്നത് 😂
പിന്നെ, BJP യിൽ നേതൃത്വത്തിൽ അഴിച്ചു പണി ആവശ്യമാണു സുഹൃത്തേ
ഇത് അനുഭാവികൾ, നിഷ്പക്ഷമതികൾ ആഗ്രഹിക്കുന്നു🤝
Sfi ❤❤❤
Cpm😂
Sandeep Varier has alleged that Sanku has bullied a coworker castewise
Enn vechaal keralathe maximum edengeraki..nilnilp oru chodya chinnamaakeet at last adikaaranam pidikanam alle😂
Hey muriya anganeyano manassilaayathu..?? Kammi congi bharana mikavu madukkumpo manushyark velivu vekkum ennalle..
Nilanilp engane chodya chinnmaakunnu enna muriyanu manassilaayathu???
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ശങ്കുട്ടിദാസ് 🌹❤🌹🇮🇳🇮🇳🇮🇳🌹❤🌹ജയ് ബിജെപി 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🌹❤🌹
🥰🥰🥰
മാദ്ധ്യമപ്റവർത്തകരിൽഭൂരിഭാഗവുംവേളൂർക്റഷ്ണൻകുട്ടിയുടെകഥാപാത്റങ്ങളായചട്ടകാലിമറിയെയുംഎട്ടുകാലമമ്മൂഞ്ഞിന്റയുംപക്കാവടപരമുവിന്റെയുംമുളമൂട്ടടിമയുടെയുംഇല്ലിമുളയാശാന്റെയൂംമറ്റുംമറ്റുംപുനരവതാരങ്ങളോപ്റേതങ്ങളോആണ്.അപൂർവമായിഉപ്പായികളുംകുഞ്ചുക്കുറുപ്പുമാരുംബോബനുംമോളിമാരുംഉണ്ട്.
ശങ്കു 🧡
Sanku ❤
❤❤
🧡🧡🧡
👍
♥️
❤
❤️